ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

പൊളിച്ചെഴുതാൻ വൈകിയ ആചാരങ്ങൾ : Maitreya Maitreyan

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2020
  • #maitreyan #maithreyan #Maitrya Maitreyan #മൈത്രേയൻ

ความคิดเห็น • 122

  • @christophershine
    @christophershine 4 ปีที่แล้ว +93

    ഇൗ മനുഷ്യനെ കേൾക്കാൻ തുടങ്ങിയതുമുതൽ കാഴ്ചപ്പാടുകൾക്ക് ഉണ്ടായ മാറ്റം വളരെ വലുതാണ്.

  • @MMParameswaran
    @MMParameswaran 4 ปีที่แล้ว +79

    മൈത്രേയൻ പുതിയ ബോധങ്ങൾ സൃഷ്ടിക്കുന്നു. ബിജുമോഹൻ അത് നമ്മിലെത്തിക്കുന്നു. രണ്ടു പേർക്കും നന്ദി.

    • @josybaby3643
      @josybaby3643 3 ปีที่แล้ว

      Pp

    • @sunilshenoy6714
      @sunilshenoy6714 3 ปีที่แล้ว +1

      പുതു ബോധം അല്ല, സത്യം പറയുന്നു

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +2

    എത്ര വലിയ സത്യങ്ങളാണ്... ഈ മനുഷ്യനെ കേൾക്കാൻ തുടങ്ങിയത് മുതൽ ജീവിതത്തിന്റെ മാറ്റങ്ങൾ ഒരു പാടാണ്... കൊറച്ചു കൂടി നേരെ കേൾക്കേണ്ടതായിരുന്നു. ലവ് യു maitreya❤...

  • @francyj4303
    @francyj4303 3 ปีที่แล้ว +5

    ഞാൻ തിരഞ്ഞു നടന്ന വാക്കുകളും ചിന്തകളും കൊള്ളാം സാർ

  • @illam11
    @illam11 4 ปีที่แล้ว +30

    ഗോത്രങ്ങളെ ഇണക്കാൻ മതങ്ങൾ ഉണ്ടായി മതങ്ങളെ പരസ്പരം ഇണക്കാൻ democratic ആയ രാഷ്ട്രങ്ങൾ ഉണ്ടായി
    രാഷ്ട്രങ്ങളെ ഇണക്കാൻ ഇനി നമുക്ക് transnational transhumanistic model കൾ വരണം
    internet ഒരു transnational ആയ technology ആണ് ...അതിരുകൾ ഇല്ലാത്ത ..

  • @kamaludivakar4740
    @kamaludivakar4740 2 ปีที่แล้ว +1

    ബിജുമോഹന് നന്ദി

  • @DineshJohnKoyya
    @DineshJohnKoyya 4 ปีที่แล้ว +5

    തിരിച്ചറിവിന്റെ ചാനൽ...
    താങ്കളൊരു സംഭവമാണ്..
    ഈ ചിന്തകളാണ് നമ്മുടെ നാടനിന്നാവശ്യം.🙏

    • @menonksa
      @menonksa 3 ปีที่แล้ว

      ഉവ്വോ, നാടിനു ഇതാണോ സത്യത്തിൽ ആവശ്യം... ഈ ഭൂതകാലം ചർച്ച ചെയ്യൽ. കാലണക്ക് പാവപ്പെട്ടവന് അല്ലെങ്കിൽ ആർക്കു ഗുണം ചെയ്യുന്നു ഇത് ഒന്ന് പറഞ്ഞു തരൂ.

  • @shareefk631
    @shareefk631 4 ปีที่แล้ว +25

    മൈത്രയന്റെ സ്പീച്ച് കേട്ട് കേട്ട് ഞാൻ ഇപ്പോൾ

    • @ar4619
      @ar4619 2 ปีที่แล้ว

      Ippo?

    • @shareefk631
      @shareefk631 2 ปีที่แล้ว

      @@ar4619 കൺഫ്യൂഷൻ ആയി

  • @santhusanthusanthu6740
    @santhusanthusanthu6740 3 ปีที่แล้ว +9

    പള്ളിയിലെ അച്ഛനെ.. നിർത്തി പൊരിച്ചത് കണ്ടു..... 👍👍👍👍👍

    • @tonythomas264
      @tonythomas264 3 ปีที่แล้ว

      Evide

    • @menonksa
      @menonksa 3 ปีที่แล้ว

      മറ്റുള്ളവരെ നിർത്തി പൊരിച്ചാൽ സ്വർഗത്തിൽ പോകും, വലിയ കേമത്തം വേണം മറ്റുള്ളവരെ അല്ലെങ്കിൽ നിലനിൽക്കുന്നതിനെ കുറ്റം പറയാൻ.

    • @ranjith3022
      @ranjith3022 3 ปีที่แล้ว

      ഓരോരോ വിഡ്ഢിത്തരങ്ങൾ പറഞ്ഞു കഴിഞ്ഞ് വന്നു ഭക്തർ എല്ലാരും വന്നു ഒരൊറ്റ തള്ള്

    • @rajeshpannicode6978
      @rajeshpannicode6978 2 ปีที่แล้ว

      പള്ളിയിലെ മുല്ലാക്കയെ പൊളിക്ക് അപ്പോൾ അറിയാം

  • @Venkitachalam
    @Venkitachalam 3 ปีที่แล้ว +2

    എത്ര സുന്ദരമായ സ്വപ്നം!
    പഴയ ആചാരങ്ങളെ പൊളിച്ചെഴുതുക! രാഷ്ട്ര ബോധം വളർത്തുക! ആധുനിക പൗരൻ ആകുക! സമൂഹത്തിൽ തുല്യതാ ബോധം, രാജ്യസ്നേഹം എന്നിവ വളർത്തുക!
    പ്രാചീനമായതെല്ലാം നികൃഷ്ടം! ആധുനികമായതെല്ലാം ഉൽകൃഷ്ടം!
    വളരെ നല്ല ആശയം. എന്നാൽ പ്രയോഗത്തിൽ സംഭവിക്കുന്നതോ?
    നഗ്ന താണ്ഡവമാടുന്ന അഴിമതി, ഖജനാവ് കൊള്ളയടി, സ്വജനപക്ഷപാതം, കൊലപാതക രാഷ്ട്രീയം, ധനമോഹം, സ്വാർത്ഥ മോഹം, മദ്യപാനം, ലൈംഗിക അരാജകത്വം, ബാല ബലാത്സംഗം, സ്വേച്ഛാധിപത്യം, അക്രമ വാസനയുടെ അഴിഞ്ഞാട്ടം………
    പട്ടിയുടെ വാല് നിവർത്താനാകില്ല എന്നറിയില്ലേ സാറേ?

    • @vincentaugustine
      @vincentaugustine 3 ปีที่แล้ว +1

      ഇനിയും സമയമെടുക്കും മാറ്റങ്ങൾ സംഭവിക്കാൻ. ആധുനിക ചിന്ത പ്രചരിപ്പിക്കുക.

    • @ar4619
      @ar4619 2 ปีที่แล้ว

      @@vincentaugustine maarikkondirikkunnu ennathanu reality

  • @viswasjoseph1710
    @viswasjoseph1710 4 ปีที่แล้ว +7

    Biju Mohan, thankyou very much for making such knowledge from Maitreyan available to us. 💚

  • @adheenaunni192
    @adheenaunni192 3 ปีที่แล้ว +7

    Life ithra simple aan ennu manasilakkithan Aal ❤️

  • @rajeshpannicode6978
    @rajeshpannicode6978 2 ปีที่แล้ว +1

    ദൈവ വിശ്വാസം ഇല്ലാത്തവർക്ക് എന്ത് ആചാരമാണ് പൊളിച്ചെഴുതേണ്ടത്

  • @ibrustalk1123
    @ibrustalk1123 4 ปีที่แล้ว +6

    Great maithreyan again.

  • @krishnadevk3467
    @krishnadevk3467 4 ปีที่แล้ว +5

    one of his best talks in video format.

  • @sajithcs3452
    @sajithcs3452 4 ปีที่แล้ว +30

    താങ്കൾ പറയുന്നതിനോട് യോജിക്കുന്നു അംഗീകരിക്കുന്നു നല്ല അറിവ്....

    • @bindhumurali3571
      @bindhumurali3571 4 ปีที่แล้ว

      🤔👍

    • @sajithcs3452
      @sajithcs3452 4 ปีที่แล้ว

      @@bindhumurali3571 ഇദ്ദേഹത്തിന്റെ speech കേൾക്കുമ്പോൾ ഇത് മാത്രമാണ് ശരി എന്ന് തോന്നും പക്ഷേ മറ്റുള്ളവരുടെ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ അതിലും ഒരുപാട് ശരികൾ തോന്നാറുണ്ട് ദൈവം എന്ന ചിന്താഗതി സെമിറ്റിക് മതങ്ങളിൽ നിന്നും ഉൽഭവിച്ചതാണ് എന്നാൽ ഭാരതീയ ദര്ശനങ്ങളിൽ എവിടെയും അത് കാണാനാകില്ല

    • @Sh.addehlwi
      @Sh.addehlwi 4 ปีที่แล้ว

      @@sajithcs3452 ഭാരതീയ ദർശനം എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

  • @unuse2583
    @unuse2583 4 ปีที่แล้ว +2

    ഇവിടെ മനുഷ്യൻ മനുഷ്യനാകുന്നില്ല. എത്ര അറിവ് നേടിയാലും മനുഷ്യൻ പുതിയ ആശയങ്ങൾ ഉൾക്കൊണ്ട്‌ മുന്നോട്ട് കുതിക്കാൻ മടിക്കുന്നു. പഴയ അന്ധമായ ആചാരങ്ങളും അനുഷ്ടനഗലും അതേപടി പിന്തുടരുന്നു.

  • @bins3313
    @bins3313 4 ปีที่แล้ว +52

    എന്തിനാണ് പുള്ളിയുടെ വീഡിയോ ഇത്രേം താമസിപ്പിക്കുന്നെ
    ഡെയിലി ഒരെണ്ണം വെച്ചു ഇടാൻ ശ്രമിക്കണം

  • @illam11
    @illam11 4 ปีที่แล้ว +7

    കൂടുതൽ ആധുനികമായ Transnational transhumanist model വെച്ചാലോ ...

  • @ashikmuthu829
    @ashikmuthu829 4 ปีที่แล้ว +3

    Very good speech

  • @Anoop..
    @Anoop.. 3 ปีที่แล้ว +1

    ഇന്നലെ ചെയ്തോരു പ്രവൃത്തി
    ഇന്നത്തെ ആചാരമായിടാം
    നാളത്തെ സംസ്കാരം അതാകാം

  • @prasadvenugopalan4215
    @prasadvenugopalan4215 4 ปีที่แล้ว +3

    Very great information to the entire world. Great job

  • @fahadnp
    @fahadnp 4 ปีที่แล้ว +14

    Baiju അണ്ണൻ camera uograde ചെയ്തു എന്ന് തോന്നുന്നല്ലോ 👍

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +3

    മൈ.. പൊളിച്ചു 👍👍🙏

  • @vivivsvdq7554
    @vivivsvdq7554 4 ปีที่แล้ว +2

    Thanks sir.....

  • @shinea.h.7331
    @shinea.h.7331 4 ปีที่แล้ว +2

    adipoli

  • @joshymathew2253
    @joshymathew2253 4 ปีที่แล้ว +2

    Well said

  • @muruganb9218
    @muruganb9218 6 หลายเดือนก่อน

    🎉❤🎉❤🎉🎉🎉🎉🎉

  • @meerameera9171
    @meerameera9171 3 ปีที่แล้ว +4

    Keralam ithupole ayirunnenkil

  • @saniljacobjacob5463
    @saniljacobjacob5463 4 ปีที่แล้ว +11

    വീഡിയോ എടുത്തപ്പോൾ ആ ഫാനിന്റെ ബെയറിംഗ് പോയത് കൊണ്ടു ഉണ്ടായ സൗണ്ട് വളരെ അരോചകമായി തോന്നി എനിയ്ക്കു മാത്രം ആണോ ?കണ്ട മറ്റുള്ളവർക്കും അനുഭവപ്പെട്ടുകാണും ഇല്ലേ? എത്ര നല്ല വിവരങ്ങൾ പങ്കു വെക്കുമ്പോൾ അല്പം ശ്രെദ്ധിക്കു പ്ലീസ്

    • @jitheshjose9201
      @jitheshjose9201 4 ปีที่แล้ว +1

      🐿

    • @nehavijayannair7200
      @nehavijayannair7200 4 ปีที่แล้ว +2

      Ath പക്ഷിയുടെ കരച്ചില്‍ അല്ലേ

    • @rajeshsapiens6680
      @rajeshsapiens6680 4 ปีที่แล้ว +1

      @@nehavijayannair7200Squirrel

    • @arunramesh8290
      @arunramesh8290 4 ปีที่แล้ว +1

      Its not fan..
      അതൊരു അണ്ണാൻ/അണ്ണാറക്കണ്ണൻ/squirrel ന്റെ ശബ്ദമാണ് 🤪

  • @jishap7141
    @jishap7141 ปีที่แล้ว

    🙏🙏🙏

  • @traveltasteandthoughtswith7145
    @traveltasteandthoughtswith7145 3 ปีที่แล้ว

    Great thoughts

  • @sujithsurendran9678
    @sujithsurendran9678 3 ปีที่แล้ว +1

    ഇടയ്ക്ക് കേള്‍ക്കുന്ന വിസില്‍ ശബ്ദം നല്ല രീതിയില്‍ വീഡിയോയുടെ ആസ്വാദനത്തെ അരോചകമാക്കി. മേലില്‍ ശ്രദ്ധിക്കുമല്ലോ

  • @sajurajan1358
    @sajurajan1358 4 ปีที่แล้ว +18

    ഈ പറയുന്നത് ഒന്നും വർത്തമാന കാലത്ത് നടപ്പിലാക്കാൻ പറ്റുമോന്നു തോന്നുന്നില്ല. നല്ല കാര്യം തന്നെയാണ് സാറ് പറയുന്നതും. നോട്ടു നിരോധനം വന്നപ്പോഴും, എപ്പോൾ അതിന്റെ പ്രെകമ്പനം നിലനിൽക്കുബോളും അവൻ വളരെ ലാവിഷായി ആചാരങ്ങൾ നിലനിർത്തി വിവാഹങ്ങൾ നടത്തുന്നു. സത്യത്തിൽ ഈ മനുഷ്യർക്ക് ഒന്നിന് പിറകെ ഓരോന്നായി പിന്നെ കൂട്ടമായി പോകുന്ന ആടിന്റെ ബുദ്ധിയെ ഉള്ളൂ.

    • @bindhumurali3571
      @bindhumurali3571 4 ปีที่แล้ว +2

      100%.., 👌

    • @suneeshayyappa1895
      @suneeshayyappa1895 4 ปีที่แล้ว

      അതുപോലും ഇല്ല

    • @arunraj9411
      @arunraj9411 4 ปีที่แล้ว

      Correct bro . That's why politicians can manipulate things and lead people wrong

    • @subramanniannk9610
      @subramanniannk9610 3 ปีที่แล้ว

      മൈത്രേയൻ കാലത്തിന് മുൻപേ സൻചരിക്കുന്ന ഒരു യഥാർത്ഥ മനുഷ്യൻ.

    • @ancyej1107
      @ancyej1107 3 ปีที่แล้ว

      Cvovid kalathe kalyanangal chjelavukurachu nadaathiyille mattan pattattha oru kariyavum ee lokathil illa

  • @jagulp.g1138
    @jagulp.g1138 3 ปีที่แล้ว

    നന്നായി സാർ

  • @vishnups5849
    @vishnups5849 4 ปีที่แล้ว +7

    Sound quality . Need improvement

  • @sumamahesh2170
    @sumamahesh2170 3 ปีที่แล้ว +3

    True ....I'm a victim of this culture

  • @RamKumar-yu5eu
    @RamKumar-yu5eu 3 ปีที่แล้ว

    Very well done sir

  • @ShivShankar-bv9xl
    @ShivShankar-bv9xl 4 ปีที่แล้ว +1

  • @syamjithas927
    @syamjithas927 4 ปีที่แล้ว +1

    Satyam

  • @TheShiyazie
    @TheShiyazie ปีที่แล้ว

    മരണ ശേഷം ഒന്നുമില്ല എന്ന് പറയാൻ ആവുമോ??.. ഈ ലോകത്ത് മനുഷ്യന് മാത്രം ഇത്ര സൗകര്യങ്ങൾ ലഭിക്കുമ്പോൾ മറ്റ് ജീവികൾക്ക് അതില്ലാതിരിക്കുകയും ചെയ്യുമ്പോൾ മനുഷ്യൻ എന്ന ജീവി മാത്രം എന്ത് കൊണ്ടിങ്ങനെ എന്ന് ചിന്തിച്ചാൽ തന്നെ അതിൽ ഒരു കാര്യമൊക്കെ ഇല്ലേ??

  • @johnivan2017
    @johnivan2017 4 ปีที่แล้ว +1

    Point.

  • @idominator98
    @idominator98 2 ปีที่แล้ว

    സേവ് ദി ഡേറ്റ് എന്ന പുതിയ ആചാരം

  • @rajeshnair4106
    @rajeshnair4106 3 ปีที่แล้ว +2

    ഇതിന് thump down ചെയ്ത ആളുകൾ പകരം ആശയവും ആയി വന്നാൽ നന്നായി ഇരുന്നു. എന്തിനും ഒരു ന്യായം വേണ്ടേ

  • @prkavitha5300
    @prkavitha5300 4 ปีที่แล้ว

  • @Tartacos
    @Tartacos 4 ปีที่แล้ว +1

    Can anybody add subtitles on this?

  • @pluto9963
    @pluto9963 4 ปีที่แล้ว +1

    Better than ever 🙂

  • @lavendersky8917
    @lavendersky8917 4 ปีที่แล้ว +5

    കാളവണ്ടി സിദ്ധാന്തം 🤗

    • @BaijuSadasivan
      @BaijuSadasivan 4 ปีที่แล้ว +1

      രണ്ടേ രണ്ട് വാക്കുകളിലൂടെ സ്വന്തം നിലവാരം വെളിപ്പെടുത്തി കളഞ്ഞല്ലോ..മിടുക്കൻ..!

  • @shajika4026
    @shajika4026 4 ปีที่แล้ว

    Yes

  • @jubydaniel8555
    @jubydaniel8555 3 ปีที่แล้ว

    Super man

  • @anilkumarp7065
    @anilkumarp7065 4 ปีที่แล้ว

    Soooper

  • @gclasspbable
    @gclasspbable 4 ปีที่แล้ว

    Good ....

  • @althafyoosuf7945
    @althafyoosuf7945 2 ปีที่แล้ว

    Holy content 🌷

    • @ar4619
      @ar4619 2 ปีที่แล้ว

      Holy🤭

  • @jksenglish5115
    @jksenglish5115 4 ปีที่แล้ว

    Valuable

  • @menonksa
    @menonksa 3 ปีที่แล้ว +1

    വയറു നിറഞ്ഞിരിക്കുന്നവന് കേൾക്കാം, നല്ല നേരമ്പോക്ക് ആണ് ഭൂത കാലം ചർച്ച ചെയ്യുക എന്നത്. ഇന്നിൽ ജീവിക്കാൻ എന്നാണാവോ പഠിക്കുക? തീരെ സ്ഥലകാല ബോധം ഇല്യാതെ എന്തും പറയുന്നു - സ്കൂളിൽ എന്തിനു മതം പഠിപ്പിക്കണം? എന്താണതിന്റെ യുക്തി ? 1947 ശേഷം ഉണ്ടായ paaddya പദ്ധതിയിൽ എന്തിനാണ് ആചാരങ്ങളെ കേറ്റി ചർച്ച ചെയ്യുന്നത്!

  • @essaaby
    @essaaby 4 ปีที่แล้ว +2

    Mitrayan anpu

  • @endeavour6035
    @endeavour6035 3 ปีที่แล้ว +1

    Philosopher

  • @kvshyni6601
    @kvshyni6601 4 ปีที่แล้ว +1

    Ee nattile aacharam eppozhanu maruka

  • @silpa2367
    @silpa2367 3 ปีที่แล้ว

    Athunikam also sounds like another era of Acharams. So there shouldn't be the glorification of athunikam , only a gradient of change s and growth should be there

    • @Nietzsche777
      @Nietzsche777 3 ปีที่แล้ว +1

      Adhunikam just means "modern " or more aptly " present day man". Its so significant now because majority of us in today's world are living extensions of past.

  • @viverastech999
    @viverastech999 2 ปีที่แล้ว

    please repair the fan

  • @arunraj9411
    @arunraj9411 4 ปีที่แล้ว

    Is there any chance to get the PDF of manushyarariyan book by maitreyan ?
    Does anyone know his email address ???

    • @davedonot2788
      @davedonot2788 4 ปีที่แล้ว

      maithreyan.maithran1949@gmail.com

  • @KiranPookat
    @KiranPookat 4 ปีที่แล้ว +1

    Restless birds!

  • @sreepriyanks
    @sreepriyanks 3 ปีที่แล้ว

    Enthoru kazhcapaddanu manushya ningaludeth..... Enthe ingane aarum nerthe chinthichilla

  • @bins3313
    @bins3313 4 ปีที่แล้ว +7

    അണ്ണാൻ ബിജിഎം 😆

    • @sethumadhavan826
      @sethumadhavan826 4 ปีที่แล้ว

      aadyam vicharichu roominte veliyil ninnanennu :D

  • @jayachandran9376
    @jayachandran9376 4 ปีที่แล้ว

    😍😍😍

  • @scientifictemper2758
    @scientifictemper2758 4 ปีที่แล้ว +4

    Bgm അണ്ണാൻ ചിലക്കുന്നു 😂

  • @idominator98
    @idominator98 2 ปีที่แล้ว

    പണമുള്ളവർ ചെയ്യുന്ന കോപ്രായിത്തരം ബാക്കിയുള്ളവർ പിന്തുടരുന്നു

  • @ulttance9213
    @ulttance9213 4 ปีที่แล้ว

    Ee Anthropological stuff Kettu maduthu Anna. Vere valla itemsum kayyilundo?

    • @Nietzsche777
      @Nietzsche777 3 ปีที่แล้ว +1

      That's his philosophy. And he have made it clear he isn't interested in advising or preaching anything to anyone. Maithreyan literally lives his philosophy. Rather than just talks.

  • @malamakkavu
    @malamakkavu 4 ปีที่แล้ว

    ആധുനിക ശാസ്ത്രിന് സ്നേഹം ജനാധിപത്യ ബോധം തുടങ്ങി ഒന്നിനെക്കുറിച്ചും കാഴ്ചപ്പാടില്ലാത്ത കേവലം ടൂൾ ആണ് എന്നിരിക്കെ ആധുനികശാസ്ത്രത്തിനനുസരിച്ച് എങ്ങിനെ മൂല്യങ്ങളെ ഉണ്ടാക്കും.
    മതവിശ്വാസിക്കും നിർമ്മതനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ശാസ്ത്രം .
    ശാസ്ത്രത്തിന് കഴിയാത്തത് അതിന്മേൽ അടിച്ചേൽപ്പിക്കരുത്.

    • @davedonot2788
      @davedonot2788 4 ปีที่แล้ว

      "ആധുനികശാസ്ത്രത്തിനനുസരിച്ച് എങ്ങിനെ മൂല്യങ്ങളെ ഉണ്ടാക്കും" mandatharam parayathe , is morality based on science?

  • @chemical3007
    @chemical3007 3 ปีที่แล้ว

    പ്രയോജനo ഇല്ലാത്തത് ചെയ്യരുത്

  • @essaaby
    @essaaby 4 ปีที่แล้ว

    Very first

  • @ikmanaesh
    @ikmanaesh 4 ปีที่แล้ว

    kallum pennum drugum ano pakaram kodukkal?

  • @hrsh3329
    @hrsh3329 4 ปีที่แล้ว

    ♥️