No, Humans Didn't Evolve From Monkeys !!! Evolution explained in Malayalam and Myths Debunked.

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 266

  • @sulal1
    @sulal1 4 ปีที่แล้ว +16

    Kollam...!
    U deserve more subcribers sci keralam

    • @jijiventures
      @jijiventures 4 ปีที่แล้ว

      Sci keralam anu Mister!!!

    • @sulal1
      @sulal1 4 ปีที่แล้ว

      @@jijiventures that's ok, sci keralam enkil sci keralam.

    • @SciKeralam
      @SciKeralam  4 ปีที่แล้ว

      thanks. pls help spread the word

  • @shershabasheer6259
    @shershabasheer6259 4 ปีที่แล้ว +9

    You deserve more subs. You got a new one today.

    • @SciKeralam
      @SciKeralam  4 ปีที่แล้ว +1

      Thank you. pls share :)

  • @ajeshkollam5937
    @ajeshkollam5937 4 ปีที่แล้ว +38

    കെട്ട്കഥകൾ പൊളിയട്ടെ
    ശാസ്ത്രം വളരട്ടെ

  • @saipriya5926
    @saipriya5926 3 ปีที่แล้ว +3

    Thanks for explained in Malayalam

  • @shyamjithhere
    @shyamjithhere 3 ปีที่แล้ว

    Well explained and very informative too.. Im Subscribed, you deserved more Subscribers....

    • @SciKeralam
      @SciKeralam  3 ปีที่แล้ว +1

      Thank you 😊

  • @eloon777
    @eloon777 3 ปีที่แล้ว +2

    I learned a lot from this short video of yours. Tnx🙏

    • @SciKeralam
      @SciKeralam  3 ปีที่แล้ว +1

      Glad it was helpful!

  • @ranjp6243
    @ranjp6243 4 ปีที่แล้ว +7

    Well Explained...👍👍👍💐💐

  • @AmonAntony
    @AmonAntony 4 ปีที่แล้ว +5

    Good video.. expecting more

    • @SciKeralam
      @SciKeralam  4 ปีที่แล้ว

      thanks. pls share

  • @saipriya5926
    @saipriya5926 3 ปีที่แล้ว +2

    Waiting for such more topics 👍

    • @SciKeralam
      @SciKeralam  3 ปีที่แล้ว

      Sure 👍 Thanks

  • @adarshadu6964
    @adarshadu6964 4 ปีที่แล้ว +2

    Valare nalla video. Puthiya arivanu. Oru thettidharana mari

    • @SciKeralam
      @SciKeralam  4 ปีที่แล้ว

      Thanks. pls share :)

  • @syamgith
    @syamgith 4 ปีที่แล้ว +6

    Kollam, good work 👌

  • @krishnaprasade
    @krishnaprasade 4 ปีที่แล้ว +4

    Good one !!!

  • @jesmifrancis4672
    @jesmifrancis4672 4 ปีที่แล้ว +2

    Nice video.... But kurachu speed kurachu cheythal video nannayirikkkkum 😊

    • @SciKeralam
      @SciKeralam  4 ปีที่แล้ว

      thanks for the suggestion. will keep in mind for future videos.

  • @MidoReigh
    @MidoReigh 4 ปีที่แล้ว +4

    Good work, guys

    • @SciKeralam
      @SciKeralam  4 ปีที่แล้ว

      thanks. pls share

  • @pranavmc9757
    @pranavmc9757 4 ปีที่แล้ว +2

    Good information

    • @SciKeralam
      @SciKeralam  4 ปีที่แล้ว

      Thanks. pls share

  • @rohitabrahamjohn
    @rohitabrahamjohn 4 ปีที่แล้ว +1

    apol..darwinism prakaaram evolutional treeyil etavum munbitu nilkuna jeevi ethaanu?

    • @jijiventures
      @jijiventures 4 ปีที่แล้ว

      Inna jeevi munpil mattonnu pinpil ennonnumilla. Oru condition il kurach jeevikalk favourable akunnu mattu chila conditions vere jeevikalk... condition maarunnathanusarich extinction allenkil survival sambhavikkunnu

    • @SciKeralam
      @SciKeralam  4 ปีที่แล้ว +1

      അങ്ങനെ മുൻപിൽ നിൽക്കുന്ന ഒരു ജീവി എന്നൊന്നില്ല. മാറുന്ന പരിസ്ഥിതിക്കൊപ്പം പൊരുത്തപ്പെടാൻ കഴിയുന്നവ fittest for survival.

  • @rajmohankchannel4939
    @rajmohankchannel4939 3 ปีที่แล้ว +1

    Good. But be more careful and precise about your data. Include biochemical, physiological and molecular evidences for evolution, also.

    • @SciKeralam
      @SciKeralam  3 ปีที่แล้ว

      Sure, this was just a simple explanation in short time. Will try to make more detailed videos in the future. Thanks

  • @-sg9zu
    @-sg9zu 4 ปีที่แล้ว +3

    muthee.ee video search cheythu kandu pidicha anu.
    length kuranju poyi.
    2nd part like and subscribe oke chythitt ind

    • @SciKeralam
      @SciKeralam  4 ปีที่แล้ว

      thanks. pls share

  • @adhumon55
    @adhumon55 3 ปีที่แล้ว +2

    Humans, apes and monkeys inde common ancestor purgatoris
    aanu, that lived along with dinosaurs in late cretaceous period.

  • @yasiefs
    @yasiefs 3 ปีที่แล้ว +2

    പക്ഷേ എന്ത് കൊണ്ട് പുർവികരിൽ നിന്നും രണ്ട് തരം Genus മാത്രം(homo and pan) survive ചെയ്തു the most fittest survives എങ്കിൽ either homo or pan surive ചെയ്യു അങ്ങനെ അല്ലെങ്കിൽ ഇതിന് ഇടയിൽ ഉള്ള genus എവിടെ

  • @jijiventures
    @jijiventures 4 ปีที่แล้ว +4

    OMG 😍😍😍😍😍 awesome ❤️❤️❤️❤️😘😘😘😘 evolution, nissaaram!!!!

  • @sreejeshpoduval1809
    @sreejeshpoduval1809 4 ปีที่แล้ว +2

    Good ....

    • @SciKeralam
      @SciKeralam  4 ปีที่แล้ว

      thanks. pls share

  • @moncyc.c.cherian5866
    @moncyc.c.cherian5866 4 ปีที่แล้ว +2

    nice go on

  • @shyamjithhere
    @shyamjithhere 3 ปีที่แล้ว

    ഇന്ന് എന്നോടൊരു മത വാദിയായ സുഹൃത്ത് കുരങ്ങിൻ്റെ പരിണാമത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് സത്യത്തിൽ ഞാൻ ഈ വിഷയത്തിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി തിരഞ്ഞത്.. അപ്പോഴാണ് ഈ വീഡിയോ കാണാനിടയായത്... നാളെ അവനെ ഞാൻ പൊരിക്കും..
    Tnq Sci കേരളം

  • @adithyasatheeshadhi3524
    @adithyasatheeshadhi3524 2 ปีที่แล้ว +1

    Thank you sir

  • @kingmalikjr
    @kingmalikjr 4 ปีที่แล้ว +2

    Nammal oru sadaranakaran anu. Apo oru common ayittulla chodiam.
    പക്ഷികളും മൃഗനകളും മനുഷ്യറും എല്ലാം ഒരു അണുവിൽ നിന്ന് ഉണ്ടായി എന്ന് പറയുന്നു അപ്പോൾ എങ്ങെനെ മനുഷ്യൻ മാത്രം ഇത്ര വളർന്നു. എന്തെല്ലാം കണ്ടുപിടുത്തങ്ങൾ ഓരോ നിമിഷവും മനുഷ്യൻ വളരുന്നു അങ്ങെനെ പറഞ്ഞാൽ തീരാത്ത അത്ര വിശേഷണങ്ങൾ മനുഷ്യന്നുണ്ട്. എന്ത് കൊണ്ട് വേറെ ഒരു ജീവി മനുഷ്യനെ പോലെ വികസിച്ചില്ല.
    പിന്നെ പരിണാമം ഇങ്ങെനെ സംഭവിക്കുകയാണ് എങ്കിൽ മനുഷ്യൻ ഈ രൂപം ആയിട്ട് ഒരുപാട് കാലങ്ങളായി പിന്നെ എന്തു മാറ്റമാണ് common ആയിട്ട് എല്ലാ മനുഷ്യറിലും പിന്നീട് ഉണ്ടായത്.

    • @Sujith_Kunnini
      @Sujith_Kunnini 4 ปีที่แล้ว

      homosapiens എന്ന ഇന്നത്തെ മനുഷ്യവർഗ്ഗം മാത്രമല്ല 'ബുദ്ധി' വികസിച്ചവ ആയി ഉണ്ടായിരുന്നത്. ഉപകരണങ്ങളും ആയുധങ്ങളുമൊക്കെ ഉണ്ടാക്കാൻ പ്രാവീണ്യമുള്ള neanderthal എന്ന വർഗ്ഗത്തെപ്പറ്റി കേട്ടിട്ടുണ്ടാവും. വർഷങ്ങളോളം നീണ്ട homosapiens ആയുള്ള യുദ്ധങ്ങളും കാലാവസ്ഥ വ്യതിയാനവും ഒക്കെ മൂലം ആ വർഗ്ഗം വംശനാശം സംഭവിക്കുകയാണുണ്ടായത്. ഇതുപോലെ വേറെയും വർഗ്ഗങ്ങൾ ഉണ്ടായിരുന്നു. എന്നാൽ homosapiens ആയുള്ള competition കാരണവും മറ്റു കാരണങ്ങൾ മൂലവും ഇവയെല്ലാം വംശനാശം സംഭവിച്ചു.

    • @jithincs3680
      @jithincs3680 3 ปีที่แล้ว

      പരിണാമം ഒരു directionless process ആണ്.
      മനുഷ്യൻ നിർബന്ധമായും പരിണമിച്ചുണ്ടാകണമെന്ന് ഒരു കരാറൊന്നുമില്ല.
      ഒരു പക്ഷേ Homo sapiens ലേക്കുള്ള evolution- ൽ എന്തെങ്കിലും factors വിലങ്ങുതടിയായി നിന്നിരുന്നെങ്കിലോ?Evolution മറ്റൊരു തരത്തിൽ നടക്കുമായിരുന്നു.
      നമ്മൾ മനുഷ്യനെ ഒരു വിശിഷ്ട ജന്തുവായി കരുതുന്നതുകൊണ്ടാണ് നമുക്ക് evolution ൽ വിശ്വസിക്കാൻ സാധിക്കാത്തത് ......., പൊതു പൂർവികനെ(common ancestor) പങ്കിടുന്നു എന്നതും വിശ്വസിക്കാൻ കഴിയാത്തത്.....

  • @vimal-yq3oz
    @vimal-yq3oz 4 ปีที่แล้ว +3

    Good work. Keep going👌🏻👌🏻👌🏻

  • @mathul7685
    @mathul7685 3 ปีที่แล้ว

    site down anallo what to do

    • @SciKeralam
      @SciKeralam  3 ปีที่แล้ว

      Yeah, sorry. അധികം interest/visitors കാണാത്തത് കൊണ്ട് തൽകാലം നിർത്തിയതാണ്.

  • @Musthaklife
    @Musthaklife 3 ปีที่แล้ว +1

    Bro..
    Simple question..
    Protein can’t come with out DNA
    DNA can’t work with out protein
    How can first cell come to exist?

    • @Sujith_Kunnini
      @Sujith_Kunnini 3 ปีที่แล้ว +1

      കോഴി ആണോ മുട്ട ആണോ ആദ്യം ഉണ്ടായത് എന്നത് പോലത്തെ ഒരു ചോദ്യമാണിത്. ഇപ്പോഴും ഗവേഷണങ്ങൾ നടക്കുന്ന area ആണ്. protein-കളുടെയും RNA-യുടെയും functions ഒരുമിച്ച് ചെയ്യാൻ കഴിയുന്ന ഒരു pre-RNA ആണ് ആദ്യം ഉണ്ടായിരുന്നത് എന്നതാണ് ഇപ്പോഴുള്ള നിഗമനങ്ങൾ സൂചിപ്പിക്കുന്നത്. പിന്നീടാണ് ഇവ വേർതിരിഞ്ഞത്. Protein, RNA എല്ലാം ഉണ്ടാകുന്നത് carbon, hydrogen, nitrogen, oxygen എന്നീ മൂലകങ്ങൾ ഉപയോഗിച്ചാണല്ലോ.

    • @Musthaklife
      @Musthaklife 3 ปีที่แล้ว

      @@Sujith_Kunnini write in English

    • @Musthaklife
      @Musthaklife 3 ปีที่แล้ว

      @@Sujith_Kunnini how can first cell can exist with out any cell..

    • @Sujith_Kunnini
      @Sujith_Kunnini 3 ปีที่แล้ว

      @@Musthaklife Sorry. The question of protein/DNA is similar to the chicken or egg problem. It's an active area of research. The current scientific consensus is that a pre-RNA molecule existed which can perform both the functions of proteins and act as genetic material. It was separated into DNA, RNA, proteins later. Some intuition for this can be obtained from the fact that RNA and proteins are mainly made-up of the same elements - carbon, hydrogen, nitrogen, oxygen.

    • @Musthaklife
      @Musthaklife 3 ปีที่แล้ว

      @@Sujith_Kunnini pro rna molecules concept hypothesis..
      So evolution just only a theory
      DNA makes rna makes protein
      DNA is blue print of cell

  • @mathul7685
    @mathul7685 3 ปีที่แล้ว

    good one

  • @subivg
    @subivg 4 ปีที่แล้ว +1

    GOOD

    • @SciKeralam
      @SciKeralam  4 ปีที่แล้ว

      thanks. pls share

  • @yasiefs
    @yasiefs 3 ปีที่แล้ว +1

    The first picture is not wrong i think. Because it doesn't say the first pictures shown are chimpanzees or bonobos they could be the common ancestor they are saying it is us from the picture thought it is the chimps or bonobo

    • @SciKeralam
      @SciKeralam  3 ปีที่แล้ว

      Possible. But the picture makes it seem as man evolved from monkeys (many versions even have the first animal very similar to monkeys, even with tails). It also makes it seem as evolution is a unidirectional process and humans are the most evolved/advanced species.

  • @jijiventures
    @jijiventures 4 ปีที่แล้ว +3

    Sexual selection jeevikalk ulla technique allallo?...nature nte technique ennokke parayam

    • @vijin2570
      @vijin2570 4 ปีที่แล้ว

      🤣🤣

  • @capry4877
    @capry4877 3 ปีที่แล้ว +1

    Aah poorvikan vaal indarnno

  • @aminaami3948
    @aminaami3948 3 ปีที่แล้ว +3

    ഓരു ജീവി പരിണമിചു വെറൊര് ജീവി ആവുംബൊള്‍ അതിനിടക്ക് ലക്ഷക്കനക്കിന് കണ്ണികള്‍ ഉണ്ടാകണം .അങനെ ആണെങ്കില് ഇന്നു കാണുന്ന ജീവികളെക്കാള്‍ മിസ്സിങ് linkukal ഉണ്ടാകണം .90%phosils കിട്ടിയിട്ടും ഒരു മിസ്സിങ് ലിങ്ക് നെ പോലും കാണിക്കാന്‍ കഴിയാതെ പാരിണാമ വാധികള്‍ക്ക് ഇതു ക്രിത്രിമമയി ഉണ്ടക്കെണ്ടി വന്നു അതു തന്നെ ഇത് ഊഹാ പോഹങളാല്‍ ഉണ്ടാക്കിയ വെറും വാധമാണെന്നതിനു തെളിവാണു .ഇ പൊട്ടക്കഥയൊക്കെ എന്നൊ പാടപുസ്തകങളില്‍ നിന്നും മാറ്റണ്ട കാലം കഴിഞു

    • @Sujith_Kunnini
      @Sujith_Kunnini 3 ปีที่แล้ว

      നിങ്ങൾ പറയുന്ന ഇടയിലുള്ള കണ്ണികളുടെ ഫോസ്സിലുകൾ ധാരാളം ലഭിച്ചിട്ടുണ്ട് - അതെല്ലാം പരിണാമത്തിൻറെ തെളിവുകളാണ്.

    • @Sujith_Kunnini
      @Sujith_Kunnini 3 ปีที่แล้ว

      ഒരു തെളിവുകളുമില്ലാത്ത ഏതോ പുസ്തകങ്ങളിൽ പണ്ടുള്ളവർ എഴുതിയ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന കെട്ടുകഥകളാണോ, ഇന്നും എപ്പോഴും സ്ഥിതീകരിക്കാൻ കഴിയുന്ന ധാരാളം തെളിവുകളുള്ള ശാസ്ത്രീയ സിദ്ധാന്തമാണോ കുട്ടികളെ പഠിപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കേണ്ടത്?

    • @edith1636
      @edith1636 3 ปีที่แล้ว +1

      കുന്നുപോലെ തെളിവുകൾ ഉണ്ടായിട്ടും ഇതിൽ വിശ്വസിക്കാതെ ഒരു തെളിവ് പോലുമില്ലാത്ത സാമാന്യ യുക്തിക്ക് പോലും നിരക്കാത്ത ഒരു പൊട്ട കഥ വിശ്വസക്കാൻ എങ്ങനെ സാധിക്കുന്നു?

    • @Ibnsina4425
      @Ibnsina4425 3 ปีที่แล้ว

      @@Sujith_Kunnini ethokke yaan aa theliv

    • @Ibnsina4425
      @Ibnsina4425 3 ปีที่แล้ว

      @@Sujith_Kunnini chumma ang thatti vitta mathiyo

  • @rinu5739
    @rinu5739 4 ปีที่แล้ว +1

    Super🥰

  • @ananthubalu1192
    @ananthubalu1192 4 ปีที่แล้ว +4

    👍👍♥️

  • @centauri8570
    @centauri8570 4 ปีที่แล้ว +6

    Hats off , folks. Hoping science channels like this one helps our superstition and religion laded state.

  • @isamsiddiq2682
    @isamsiddiq2682 4 ปีที่แล้ว +2

    👏👏

  • @babumry7942
    @babumry7942 4 ปีที่แล้ว +1

    Wright

  • @diseaseff6400
    @diseaseff6400 3 ปีที่แล้ว

    Njan sub cheythittund

  • @abhishekjayaraj8710
    @abhishekjayaraj8710 3 ปีที่แล้ว

    ഛെ വെറുതെ സ്കൂളിൽ പോയി സമയം കളഞ്ഞു, ചെറുപ്പത്തിലേ ഇങ്ങനെ മൊബൈലിൽ കണ്ടും റിപ്പീററ് ചെയ്ത് കേട്ടു പഠിക്കാൻ കഴിഞ്ഞില്ല. ജീവിതത്തിൽ ഒന്നും ആവാൻ കഴിയാത്ത മനോവിഷമത്തിലും പാതി വഴിയിൽ പഠനം നിർത്തേണ്ടി വന്ന ഞാനാണ് ലോകത്തിലെ ഏറ്റവും വിഷമം അനുഭവിക്കുന്ന മനുഷ്യൻ😥😥😥😥😥😥😥

    • @SciKeralam
      @SciKeralam  3 ปีที่แล้ว +1

      സ്കൂൾ പഠനം/മാർക്ക് മാത്രമല്ലല്ലോ ജീവിതത്തിലെ വിജയം, സന്തോഷം ഒക്കെ നിശ്ചയിക്കുന്നത്. ഇനിയും ഇങ്ങനുള്ള മാധ്യമങ്ങൾ ഉപയോഗിച്ച് അറിവ് നേടുകയും അത് ജീവിതത്തിൽ ഉപയോഗിക്കുകയും ഒപ്പം മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യാം. All the best.

  • @haneefyh4788
    @haneefyh4788 4 ปีที่แล้ว +2

    ഞാൻ നിങ്ങളെ എദ്ധിർക്കുന്നദല്ല, എന്നാലും ചോദിക്കുവാൻ,
    *നിങ്ങള് ആദ്യം പറഞ്ഞു കുറങ്ങിൽ നിന്നല്ല മനുഷ്യനുണ്ടായത് എന്ന്, പക്ഷേ നിങ്ങള് കാണിച്ച ഡയാഗ്രാമിന്റെ അവസാനത്തിൽ കുരങ്ങിൽ നിന്ന് മനുഷ്യനുമായി , it's well contradicts by each, ഇതിനെ നിങ്ങൾ എങ്ങനെ solve ചെയ്യും. It's can't be logically accept ur view....

    • @SciKeralam
      @SciKeralam  4 ปีที่แล้ว

      Diagramൽ കുരങ്ങനിൽ നിന്നും മനുഷ്യൻ ആവുകയല്ലല്ലോ. Primates എന്ന പൂർവികനിൽ നിന്നും കുരങ്ങും മനുഷ്യരും ഒക്കെ ഉണ്ടായി. Diagramൽ ഉള്ളിലുള്ളവയിൽ നിന്നും പുറത്തുള്ളവ ഉണ്ടായി. Contradiction ഒന്നും ഇല്ല. Primatesൽ നിന്നും monkeys and apes ഉണ്ടായി. Apesൽ നിന്നും മനുഷ്യനും. വാലില്ലാകുരങ് എന്നത് ape വിഭാഗമാണ്, അതാണ് confusion ആയതെങ്കിൽ.

    • @haneefyh4788
      @haneefyh4788 4 ปีที่แล้ว

      @@SciKeralam first of all a big thanks to you, ആദ്യമായിട്ടാണ് ഒരു യൂടൂബർ എന്നിക്ക് reply തരുന്നത്, അതിന്ന് thanks,😍

  • @arunk8956
    @arunk8956 3 ปีที่แล้ว

  • @MalluShortsAndStuffs
    @MalluShortsAndStuffs 3 ปีที่แล้ว

    Gravity Law aanu ആശാനെ

    • @joelpsaji6304
      @joelpsaji6304 2 ปีที่แล้ว

      Theory of gravityum undu ashane..when we are scientifically discussing gravity, we can talk about the law of gravity that describes the attraction between two objects, and we can also talk about the theory of gravity that describes why the objects attract each other...both are necessary

  • @jdnmenon899
    @jdnmenon899 4 ปีที่แล้ว

    If the evolution theory is true,if humans and humans and monkeys came from the same sources,as you claim,where is those species where humans came from?!Why is all those species missing from the planet?🤔

    • @SciKeralam
      @SciKeralam  4 ปีที่แล้ว

      As explained in the video, many species go extinct due to a lot of reasons (eg: environmental changes). Why do we not have dinosaurs now?

    • @jdnmenon899
      @jdnmenon899 4 ปีที่แล้ว

      Unbelievable story that all the connected links to human become extinct with out a trace and they call missing link.We know about the species become extinct from fossil remains (most of them fake)
      The book Forbidden archeology of human race proving that the proof of human presents on earth millions of years and how mainstream media covers the truth.
      There are fossil evidences in USA that humans walked with dinosaurs.
      They are too busy to make billions out of fake fossils and fake info.Please try not to just repeat that with out proper research.Don’t be a copy cat.

  • @sruthisreenivasan750
    @sruthisreenivasan750 4 ปีที่แล้ว +3

    RNA and DNA malayalam enthuvaa??😁😁😁

    • @SciKeralam
      @SciKeralam  4 ปีที่แล้ว +7

      ആർ. എൻ. എ.
      ഡി.എൻ.എ.

    • @MidoReigh
      @MidoReigh 4 ปีที่แล้ว +3

      @@SciKeralam Bayankaram

    • @mronion597
      @mronion597 3 ปีที่แล้ว

      @@SciKeralam njan chrichu,

  • @jdnmenon899
    @jdnmenon899 4 ปีที่แล้ว

    PLEASE READ ABOUT SIR ISSAC NEWTONS INTELLIGENT DESIGN.HE IS A TRUE SCIENTIST.

    • @SciKeralam
      @SciKeralam  4 ปีที่แล้ว

      During Newton's time, most things described in this video was not known. Newton is a great scientist for sure, but that doesn't mean everything he thinks/says is true. As explained in the video, we accept/reject theories based on the scientific principles of experimentation and observation.

    • @jdnmenon899
      @jdnmenon899 4 ปีที่แล้ว +1

      Scientific principles?!since when speculation become science?! You call science something which you can not prove in the laboratory?!
      Speculation is not knowledge,it is not authentic and it is not science.
      It is funny that you saying this knowledge was not available at Newton’s time! There will be some other knowledge will be in future claim that whatever you spoke today is nonsense.You call that is science for something keep changing time to time.The true science is unchangeable.

  • @biologytipsmalayalam
    @biologytipsmalayalam 3 ปีที่แล้ว

    പക്ഷേ എന്തിനാണ് ഒരു ജീവി ഒരു പ്രശ്നവുമില്ലാതെ ഇരിക്കുന്ന സമയത്തും ഡിഫറെൻറ് ടൈപ്സ് ഓഫ് വെറൈറ്റിയിൽ ഉണ്ടാകുന്നത്?ഉദാഹരണത്തിന് ഈ പുഴുക്കളുടെ കാര്യം പറഞ്ഞതിൽ എങ്ങനെ പലനിറത്തിലുള്ള പുഴുക്കൾ ഉണ്ടായി? ഞാൻ മനസ്സിലാക്കിയിടത്തോളം പലതരത്തിലുള്ള വെറൈറ്റി, ജീവികളിൽ ഉണ്ടാവുകയും അവയിൽ പ്രകൃതിക്ക് അനുയോജ്യമായവ നിലനിൽക്കുകയും ബാക്കിയുള്ളവർ നിലനിൽക്കാൻ കഴിയാതെ നശിച്ചു പോവുകയും ചെയ്യുന്നു, ഇതാണ് പ്രകൃതി നിർധാരണം. ഇവിടെ, ഒരു ജീവി പ്രശ്നം നേരിടുന്നതിനു മുൻപ് വിവിധങ്ങളായി കാണപ്പെടുന്നത് എന്തിനാണ് ? എങ്ങനെയാണ് ?
    Please reply

    • @Sujith_Kunnini
      @Sujith_Kunnini 3 ปีที่แล้ว +1

      വളരെ നല്ല ചോദ്യം. ഒരു കോശത്തിൽ നിന്ന് മറ്റൊരു കോശം ഉണ്ടാകുമ്പോൾ അതിൽ ആദ്യത്തെ കോശത്തിൽ നിന്നും കുറച്ച് വ്യത്യാസങ്ങൾ ഉണ്ടാകും. Mutation എന്നാണ് ഇതിന് പറയുന്നത്. അതുകൊണ്ട് എല്ലാ ജീവികളിലും എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടേ ഇരിക്കും. അങ്ങനെയാണ് പല variety ഉണ്ടാകുന്നത്. ചില mutations നിലനിൽപിന് ഉപകാരപ്പെടുന്നവ ആവാം, ചിലത് ദോഷകരം ആവാം, ചിലത് ഇത് രണ്ടുമല്ലാതെ ഒരു ഇഫക്റ്റും ഇല്ലാത്തവയും ആവാം.

    • @biologytipsmalayalam
      @biologytipsmalayalam 3 ปีที่แล้ว

      @@Sujith_Kunnini Ok, thankyou for answering. Njan mutatione patti padichittund. Pakshe ath ellayippozhum sambavikumo ethengilum prathyeka karanangal vende? like radiations,chemicals etc.

    • @Sujith_Kunnini
      @Sujith_Kunnini 3 ปีที่แล้ว +1

      ഒരു DNAയിൽ നിന്നും പുതിയ DNA ഉണ്ടാകുമ്പോൾ സ്വാഭാവികമായി അതിൽ കുറച്ച് mutations ഉണ്ടാവാം. DNA replication ഒരു perfect process അല്ല. External factors muatationsന്റെ തോത് കൂട്ടും.

    • @biologytipsmalayalam
      @biologytipsmalayalam 3 ปีที่แล้ว +1

      @@Sujith_Kunnini Okay, thanks

  • @ക്രോണിക്ബാച്ച്ലർ

    ഇത്രേം നാൾ ടീച്ചർമാർ നമ്മളെ
    പറ്റിക്കുകയാരുന്നു വെറുതെ.....
    സ്കൂളിൽ പോയി 🤔🤔🤔

  • @jdnmenon899
    @jdnmenon899 4 ปีที่แล้ว +1

    There are millions of monkeys out there and millions of human beings out there.But what happened to those so called species connecting monkey to man?! There is not even one to find.They call that “MISSING LINK”😂 and this they call science!!!

    • @SciKeralam
      @SciKeralam  4 ปีที่แล้ว +1

      Please watch the video fully to understand the misconception in your question : humans did not evolve from monkeys.

    • @jdnmenon899
      @jdnmenon899 4 ปีที่แล้ว

      @@SciKeralam There is no misconception.The question is what happened to the missing link if the humans evolved from a different species.

    • @amalmanu2140
      @amalmanu2140 4 ปีที่แล้ว

      @@jdnmenon899 there are lot of transitional species. Eg:homo habilis;
      Homo eructus; homo Neanderthalensis
      The denisovens. Homo floresiensis;
      Homo naledi. etc.
      Don't be a ignorent. Just understand the fact.
      Then u can argues against it.

    • @jdnmenon899
      @jdnmenon899 4 ปีที่แล้ว

      @@amalmanu2140 ,”Dont be ignorant,understand the facts”!
      You are not presenting any facts but just vomiting same big words already vomited several times by mainstream media.
      Let me repeat my simple question again-
      If man evolved from a different species,as per the theory,there are several stages has to go through to come to the point of today’s human.So where is the just prior form to modern man or any other stages?!
      Where are the Neanderthal, where is Homesapiens and where are the Australopithecus ?
      Why there is not even a single form of the link seen today(they made another theory call “missing Link” since they can not prove the theory and the other theory of extinction🤣)
      There is not even one found except in your theories and some fake fossil records.
      SO TO UNDERSTAND THE FACTS,PLEASE PROVE THE FACT FIRST,instead of talking some fake stories in the name of science.

    • @amalmanu2140
      @amalmanu2140 4 ปีที่แล้ว +1

      @@jdnmenon899 fake?
      Then prove it! Don't make kind of
      Strowman argument with out evidence.
      Like creationist do.!
      If you can prove evolution is wrong
      By facts u will be next Nobel Prize winner.
      Science always welcomed criticize.
      That why science is always changing.
      Publish in science journal. No one
      Stoping you !
      Science is universal.
      Most of creationist have tried to
      Debunk evolution. But they don't have
      any information and evidence.
      For your questions:
      Sir- you don't understand how
      Evolution work. This type of question is
      baseless. You forgetting lot of points.
      and that not my thing to correct you.
      You had your chance and you ruined
      In the class(no offense)
      I'm saying that you can be ignorent but that have to be a temporary ignorent.
      That way we can . analysis with fact.
      If you think evolution wrong. ....,..
      If you have enough evidence to prove that..........
      A NOBEL Prize is waiting for you. ..
      And world will congrats you on changing
      The base and keystone of biology.
      No one stopping you............

  • @shahabaspkshahabu
    @shahabaspkshahabu 4 ปีที่แล้ว +3

    ഒരു സംശയം അപ്പോൾ ഈ ഏകകോശ ജീവി എങ്ങനെ ഉണ്ടായി? 🙄🤔

    • @SciKeralam
      @SciKeralam  4 ปีที่แล้ว +2

      Abiogenesis എന്ന പ്രതിഭാസം വഴിയാണ്. രാസപ്രവർത്തനങ്ങൾ വഴി ജൈവസംയുക്തങ്ങൾ ഉണ്ടാവുകയും അവ കോശമായി മാറുകയും ചെയ്യുന്ന പ്രക്രിയ ആണത്. അതേപ്പറ്റി ഭാവിയിൽ ഒരു വീഡിയോ ചെയ്യാവുന്നതാണ്.

    • @1994hishampc
      @1994hishampc 3 ปีที่แล้ว

      @@SciKeralam appo aa rasa preverthanam engane undayi? veruthe undayathano?

    • @biologytipsmalayalam
      @biologytipsmalayalam 3 ปีที่แล้ว +1

      @@1994hishampc Veruthe alla. Adhimakalathe anthareekshathil undayirunna moolakangal(hydrogen,oxygen,carbon,nitrogen) vellathil layikukayum avide vech high energy presencil(may be ath volccano blasto, lightning moolamulla electricity I ayirikam) react cheythanu aadhya jaivakosham undayath.

    • @Ibnsina4425
      @Ibnsina4425 3 ปีที่แล้ว

      @@biologytipsmalayalam appo aa anthareekshathile moolakangal enganeyundaayi

    • @rockybhaai1817
      @rockybhaai1817 3 ปีที่แล้ว +8

      @@Ibnsina4425 ithokke 10 class basic science doubts alle. +2 science kurach higher level of evidentiary studies und... Athu vare aanu basics. Ithellam samnya reethiyil enkilum manasilakkiyaale... Enthanu parinamam ennu manasilakaan pattu, thangalkku itharam doubts undel minimum 10 biology text book eduthengilum vaayichu manasilaakku... Allathe ivide vannu comment ittaal 10th, +1 and +2 padippikkunna 3 years basic science learning program muzhuvanum areelum vann thngalkku reply tharumennano pratheeksha 🙄

  • @sebin_philip
    @sebin_philip 4 ปีที่แล้ว +1

    Daaa buddijeevi ..

  • @ajayakumarvm
    @ajayakumarvm 4 ปีที่แล้ว +3

    90 കോടി വർഷം പോയിട്ട് ആയിരം വർഷങ്ങൾക്കുള്ള കാര്യം നിങ്ങൾക്ക് പറയാമോ? എന്നിട്ടാണ് 200, 90,50 കോടി വർഷം മുന്നത്തെ കാര്യം ശാസ്ത്രീയമായി പറയുന്നത്

    • @Sujith_Kunnini
      @Sujith_Kunnini 4 ปีที่แล้ว +5

      കഴിഞ്ഞ വർഷം നടന്ന കാര്യങ്ങൾ മറന്നുപോകും എങ്കിലും 10 വർഷം മുൻപത്തെ ഒരു ഫോട്ടോയോ ഡയറിക്കുറിപ്പോ ഉണ്ടെങ്കിൽ അത് തെളിവായി എടുത്ത് ആ കാര്യം വിശ്വസിക്കാം. അതുപോലാണ് ഫോസ്സിലുകളൊക്കെ.
      10000 വർഷം മുൻപത്തെ എല്ലാ കാര്യവും അറിയില്ല എന്ന് കരുതി അതിന് മുൻപത്തെ ഒന്നും അറിയാൻ പറ്റില്ല എന്ന് പറയുന്നത് വിഡ്ഢിത്തമാണ്.
      ആരോ ഒരു ബുക്കിൽ എഴുതി വെച്ചതോ ആർക്കോ തോന്നിയതോ ആയ കാര്യമല്ല ശാസ്ത്രം. കൃത്യമായ തെളിവുകളോടെയാണ് ആണത് പറയുന്നത്. ഇനി വേറൊരാൾ പഠനം നടത്തിയാലും നിഗമനം ഇതുതന്നെ ആയിരിക്കും.

    • @SpaceThoughtYT
      @SpaceThoughtYT 4 ปีที่แล้ว +2

      fossil records undee

    • @praveeshprasad7289
      @praveeshprasad7289 3 ปีที่แล้ว

      ഫോസിലുകളും , Archeological evidence കളും, geographical evidence കളും , ഫോസിലുകളുടെ ജനിതകപരമായ കണ്ടെത്തലുകളും , ഫോസിലുകളുടെ പഴക്കം കണ്ടുപിടിക്കുന്ന Radioactive dating ഉം എല്ലാം ഒരേ പോലെ Matching ആകുന്ന 100 % തെളിവുകൾ മുന്നോട്ട് വയ്ക്കാവുന്ന ഒന്നാണ് ഇന്ന് evelution Theory,( പരിണാമ സിദ്ധാന്തം )

  • @_truth_finder5378
    @_truth_finder5378 4 ปีที่แล้ว +4

    പരിണാമസിദ്ധാന്തം വെറും സിദ്ധാന്തമായി നിലനിൽക്കുന്നു... അതിന് ശാസ്ത്രീയതയുടെ പിൻബലം ഇല്ല....
    മ്യൂട്ടേഷൻ ഒരു ജീവി വർഗ്ഗത്തിന്റെ നിലനിൽപ്പിന് എതിരാണ്... ഹാനികരമായ വികിരണങ്ങൾ, വിഷപദാർത്ഥങ്ങൾ, വൈറസുകൾ, കോശ വികസനത്തിന് ആവശ്യമായ ഘടകങ്ങളുടെ അഭാവം മൂലമോ ഒരു കോശത്തിന് ജനിതകഘടനയിൽ വരുത്തുന്ന മാറ്റങ്ങൾ ആ ജീവിയുടെ നിലനിൽപ്പിന് ദോഷകരമായി മാറുന്നു...
    ഇത്തരം ദോഷകരമായ മാറ്റങ്ങളിൽ നിന്നാണ്, വൈവിധ്യമാർന്ന ജീവിവർഗ്ഗവും, അതിസങ്കീർണമായ അവയവങ്ങളും, ആൺ പെൺ വർഗ്ഗവും ഉടലെടുത്തത് എന്ന് പറയുന്നതിനേക്കാൾ വിഡ്ഢിത്തം മറ്റൊന്നുമില്ല...
    ജീവനുള്ളപ്പോൾ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള കഴിവ് ആർജിക്കലും; അത് വളരെ വേഗത്തിലും ഫലപ്രദമായും ജനിതകഘടനയിൽ രേഖപ്പെടുത്തി അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള അതിസങ്കീർണമായ കഴിവിനെയാണ്; അബദ്ധത്തിൽ സംഭവിച്ചതെന്നും അർഹതയുള്ളതിന്റെ അതിജീവിക്കലും എന്നുമൊക്കെ നിസ്സാരവൽക്കരിക്കുന്നത്...
    ഇനി ജനിതകഘടനയിൽ വരുന്ന താളപ്പിഴകൾ മൂലമാണ് ഭൂമിയിൽ ജീവി വൈവിധ്യവും, ജൈവവൈവിധ്യവും, മേൽപ്പറഞ്ഞ കഴിവുകളും ഉടലെടുത്തത് എന്ന് പറഞ്ഞാൽ, അതിന് ഭൂമിയുടെ 400 കോടി വർഷത്തെ പഴക്കം ഒന്നും പോരാതെ വരും... പിന്നെ, അതിലും എളുപ്പമാണ് ഒരു പിടി മണലിൽ നിന്നും intel/AMD മൈക്രോപ്രോസസർ തനിയെ ഉണ്ടായി എന്നു പറയുന്നത്....
    ഭൂമി ഉരുണ്ടതാണ് എന്നുള്ളത് ഒരു സിദ്ധാന്തമല്ല... അതൊരു വസ്തുതയാണ്... വസ്തുത ആയതുകൊണ്ട് അത് എളുപ്പത്തിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും ആണ്.... എന്നാൽ പരിണാമസിദ്ധാന്തം സിദ്ധാന്തം മാത്രമാണ്.... അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല... ഇനി തെളിയിക്കപ്പെട്ടു എന്നാണ് അവകാശവാദം എങ്കിൽ....
    #_തലമുറയെ നിലനിർത്തുക എന്ന ആവശ്യകത എങ്ങനെ ഉണ്ടായതാണ്?...
    #_എങ്ങനെയാണ് ഒരു ജീവി വർഗ്ഗത്തിൽ തന്നെ ആൺ പെൺ വർഗ്ഗം ആദ്യമായി പരിണമിച്ചത്?...
    #_ഒരു ജീവി വർഗ്ഗത്തിന് പരിണാമം സംഭവിക്കാനുള്ള കഴിവ് എവിടെ നിന്ന് കിട്ടിയതാണ്?...
    #_പരിണാമം_സംഭവിക്കുക എന്ന വലിയ കഴിവ് ജീവനുള്ളവയിൽ കാണപ്പെടുന്നു... അത് സത്യമാണ്... അത് ആ ജീവി വർഗ്ഗത്തിൻറെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്... പക്ഷേ, പരിണമിക്കാൻ ഉള്ള കഴിവും പരിണമിച്ചുണ്ടായതാണ് പറയുന്നതിലെ യുക്തി എന്താണ്?...
    #_അതിലെല്ലാം കാണുന്ന കരവിരുത് ആരുടേതാണ്?...

    • @deltadeltus5788
      @deltadeltus5788 4 ปีที่แล้ว +1

      You don't deserve an answer buddy 😂

    • @Sujith_Kunnini
      @Sujith_Kunnini 4 ปีที่แล้ว +1

      1. mutation ദോഷകരം ആണെന്നത് തെറ്റാണ്. ദോഷകരമോ ഉപകാരപ്രദമോ ഒരു പ്രയോജനവും ഇല്ലാത്തതോ ആവാം. കൂടുതൽ mutationഉം ഒരു effectഉം ഇല്ലാത്തതാണ്. ആദ്യത്തെ വാദം അതുകൊണ്ട് ശരിയല്ല.
      2. mutation സംഭവിച്ച് മാറുന്ന സാഹചര്യങ്ങൾക്കൊത്ത് പൊരുത്തപ്പെടുന്ന ജീവികളെ നിലനില്കുകയുളളൂ. അങ്ങനെ അല്ലാത്തവ വംശനാശം സംഭവിച്ച് ഇല്ലാതായി പോകും. അതുപോലെ തലമുറയെ നിലനിർത്തണം എന്ന് ആവശ്യമില്ലാത്ത ജീവിവർഗ്ഗവും ഇല്ലാതാവും. അങ്ങനെ ഒരു ആവശ്യമുള്ളവ മാത്രമേ നിലനിൽക്കുകയുള്ളൂ. അങ്ങനെയാണ് നിലനിൽക്കുന്ന എല്ലാ ജീവികൾക്കും reproduction അത്യന്താപേക്ഷിതം ആയത്.
      3. ശാസ്ത്രം എല്ലാം കണ്ടുപിടിച്ചിട്ടില്ല എന്ന് കരുതി കണ്ടുപിടിച്ചവ തെറ്റാവില്ലല്ലോ. കണ്ടുപിടിക്കാത്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടി അത് ദൈവം ആണെന്ന് പറയുന്നതിൽ കാര്യമില്ല. നാളെ അത് കണ്ടുപിടിക്കുമ്പോൾ മാറ്റി അടുത്തത് പറയാം.
      4. കരവിരുത് ആരുടേയുമല്ല, പ്രകൃതിയുടേതാണ്.

    • @deltadeltus5788
      @deltadeltus5788 4 ปีที่แล้ว +2

      @@Sujith_Kunnini ആരോട് പറയാൻ...😂 നിങ്ങൾ ഈ പറഞ്ഞത് വല്ല മരത്തിനോടോ ഭിത്തിയോടോ പറയൂ ചിലപ്പോൾ അതിന് മനസ്സിലാവും... ഒരു വിശ്വാസിയെ ഇതൊക്കെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന താങ്കൾ ഒരു മണ്ടൻ ആണെന്ന് കരുതേണ്ടി വരും (സ്വന്തം അനുഭവങ്ങളിൽ നിന്നും പറയുന്നത് 😆)

    • @_truth_finder5378
      @_truth_finder5378 4 ปีที่แล้ว +1

      @@Sujith_Kunnini തലമുറയെ നിലനിർത്തുക എന്നത്, താങ്കൾ വേണ്ടവിധം മനസ്സിലാക്കാത്തത് കൊണ്ടാണ്.... ഒരൊറ്റ DNA 760MB data ഉൾക്കൊള്ളുന്നു.... അതായത് ഒരു ജീവി അതിന്റെ പൂർണ വളർച്ചയിൽ എന്താ ആകണം എന്നുള്ള അടിസ്ഥാന വിവരം... ഇത് എങ്ങനെയാണ് ഉടലെടുത്തത് എന്നാണ് ചോദ്യം... ഇതിന് കൃത്യമായ ഒരു ഉത്തരം ഉണ്ടെങ്കിൽ കെമിസ്ട്രിക്കുള്ള നോബൽസമ്മാനം താങ്കൾക്ക് ആയിരിക്കും... താങ്കൾക്ക് ചോദ്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവു പോലുമില്ല...

    • @_truth_finder5378
      @_truth_finder5378 4 ปีที่แล้ว +1

      @@deltadeltus5788 Evolution by mutation and natural selection is not a scientific theory. Scientific theories must be testable. But it just atheistic philosophy only without any solid proofs.

  • @VG-iz7id
    @VG-iz7id 4 ปีที่แล้ว +2

    ദൈവത്തിന് നമ്മളുടെ 1000 വർഷങ്ങൾ ഒരു ദിവസം പോലെയും നമ്മളുടെ ഒരു ദിവസം 1000 വർഷങ്ങൾ പോലെയും എന്ന് ഞാൻ ബൈബിളിൽ എവിടെയൊ വായിച്ചിട്ടുണ്ട്.എങ്കിൽ മനുഷ്യൻ ഉണ്ടായത് ദൈവത്തിന്റെ കുറച്ച് ദിവസങ്ങൾ കൊണ്ടാകാം നമുക്ക് അത് ലക്ഷം വർഷങ്ങൾ ആകാം

    • @Sujith_Kunnini
      @Sujith_Kunnini 4 ปีที่แล้ว +4

      എന്നാലും ലക്ഷം ഒന്നും ആവില്ലല്ലോ ചേട്ടാ. ശാസ്ത്രീയ തത്വങ്ങളെ അടിസ്ഥാനമാക്കിയല്ലേ പരിണാമസിദ്ധാന്തം, അല്ലാതെ പണ്ടാരോ ചേർന്ന് എഴുതിയ ഒരു ബുക്കിനെ അടിസ്ഥാനമാക്കി അല്ലല്ലോ.

    • @abhijithtpadmanabhan
      @abhijithtpadmanabhan 4 ปีที่แล้ว

      ദൈവമോ? 😂😂

    • @deltadeltus5788
      @deltadeltus5788 4 ปีที่แล้ว

      That's called old earth creationism, which is still stupid

    • @secretking8572
      @secretking8572 3 ปีที่แล้ว

      @@Sujith_Kunnini Science has proved what bible said before..
      www.eternal-productions.org/101science.html

  • @abiha3145
    @abiha3145 4 ปีที่แล้ว

    Our only parents(the parents of whole mankind) is Adam and eve.
    May allab have mercy on fools who still veliev apes to be their so called long lost genetic anscestor...

  • @exploreweeks267
    @exploreweeks267 4 ปีที่แล้ว +2

    Good....

    • @SciKeralam
      @SciKeralam  4 ปีที่แล้ว +1

      thanks. pls share