Quantum Dot LED ആണ് QLED. ഇത് LCD അടിസ്ഥാനമായ ടെക്നോളജി തന്നെയാണ്. സാധാരണ LCD displayയുടെ color and brightness ഒക്കെ കൂട്ടാൻ ഒരു Quantum Dot layer കൂടെ ഇതിലുണ്ട് എന്നതാണ് വ്യത്യാസം.
പണ്ട് CFL light ആയിരുന്നു LCD displayക്ക് backlight ആയി ഉപയോഗിച്ചിരുന്നത്. ഇപ്പോൾ സാധാരണ LED display എന്ന് പറയുന്നത് CFLന് പകരം LED backlight ഉള്ള LCD display ആയിരിക്കും. ശെരിക്കുള്ള LED display technology എന്ന് പറയുന്നത് samsung, apple ഫോണുകളിലും LG TVകളിലുമൊക്കെയുള്ള OLED display ആണ് - അതിന് backlight ആവശ്യമില്ല. pixels തന്നെ light ഉണ്ടാക്കുന്നു.
Thanks. Color displayൽ ഒരു black and white pixelന്റെ സ്ഥാനത്ത് 3 ചെറിയ pixels ഉണ്ട് - 1 red, 1 blue, and 1 green. ഇതുപയോഗിച്ച് ആ pixelൽ ഏത് കളറും ഉണ്ടാക്കാം.
*അപ്പോ എന്താണ് qled display*
Quantum Dot LED ആണ് QLED. ഇത് LCD അടിസ്ഥാനമായ ടെക്നോളജി തന്നെയാണ്. സാധാരണ LCD displayയുടെ color and brightness ഒക്കെ കൂട്ടാൻ ഒരു Quantum Dot layer കൂടെ ഇതിലുണ്ട് എന്നതാണ് വ്യത്യാസം.
@@SciKeralam ഇതിനെ പറ്റി ഒരു video ചെയ്യാമോ
@@naveen9791 Ok. ഭാവിയിൽ ആലോചിക്കാം. Thanks for the suggestion.
Now QD-OLED Vannu athine Patti oru video cheyyamo
Great video, good work.
Thank you
Nice and simple video. Good job 👍
Thanks! 👍
Hard topics are made easy through these channel. Waiting for more videos
thanks for the support
Nice Videos.. Informative..Way to go..Kudos team SciKeralam..
Thanks a lot
Thank you
👍
Well explained! Looking forward to more videos like these!
Thanks 👍
I really liked the way you explained the science behind the display technologies. Fantastic video. Keep up the good work!
Thank you 😀
Good video, keep it up sir!
Thanks
Good one ❤❤
Thanks ❤️
Good one...very informative
Thanks a lot
Easy to understand and very well explained. Look forward to more such educative videos.
Thanks :)
Adipoli video
Super, Malayalathil ithu pole oru video kanditilla.
Ithupole ulla video pratheekshikkunu👍👍👍
thank you 🙂
God work
Thanks :)
കൊള്ളാം👍🏻
👍
Good informative
Thanks 😀
Good job :)
Thanks! 😄
I want more videos from sci keralam
Sure. Thanks for the support.
Old crt tv working ine kurichu video cheyyamo.. Outdated ahnenu arayam 😅 but still arayan oru curiosity ind
Sure. Thanks for the suggestion. 👍🏽
@@SciKeralam 😇waiting
🙃👍
അപ്പോൾ T V ൽ ഉപയോകിക്കുന്ന LED Display ക്ക് back light ആവിശ്യമില്ലേ ?
പണ്ട് CFL light ആയിരുന്നു LCD displayക്ക് backlight ആയി ഉപയോഗിച്ചിരുന്നത്. ഇപ്പോൾ സാധാരണ LED display എന്ന് പറയുന്നത് CFLന് പകരം LED backlight ഉള്ള LCD display ആയിരിക്കും.
ശെരിക്കുള്ള LED display technology എന്ന് പറയുന്നത് samsung, apple ഫോണുകളിലും LG TVകളിലുമൊക്കെയുള്ള OLED display ആണ് - അതിന് backlight ആവശ്യമില്ല. pixels തന്നെ light ഉണ്ടാക്കുന്നു.
@@SciKeralam thanks ✋
ഒരു പിക്സൽ എത്ര വലുതാണ്
resolution, screen size എന്നിവക്കനുസരിച്ച് വ്യത്യാസം ഉണ്ടാവും. 32 ഇഞ്ച് full HD TV ആണെങ്കിൽ ഏകദേശം 1 മൈക്രോൺ ആയിരിക്കും ഒരു pixel.
Second 🥈
👍
B& W LCD Display മനസിലായി, colour LCD ഒന്നു കൂടി വ്യക്തമാകാനുണ്ട്
Thanks. Color displayൽ ഒരു black and white pixelന്റെ സ്ഥാനത്ത് 3 ചെറിയ pixels ഉണ്ട് - 1 red, 1 blue, and 1 green. ഇതുപയോഗിച്ച് ആ pixelൽ ഏത് കളറും ഉണ്ടാക്കാം.