Although both are similarly cold and similar experiments can be performed, liquid nitrogen is much safer because it is not reactive, while oxygen on the other hand is highly reactive.
വിഡിയോയിൽ പറഞ്ഞത് പോലെ Liquid nitrogenൻറെ തണുപ്പാണ് അപകടം ഉണ്ടാക്കാൻ സാധ്യത കൂടുതൽ ഉള്ളത്. എന്നാൽ food ഉണ്ടാക്കുമ്പോൾ കഴിക്കാവുന്ന തണുപ്പിലാണ് serve ചെയ്യുക - Liquid nitrogen എല്ലാം ബാഷ്പീകരിച്ച് പോയിരിക്കും. വേറെ പ്രശ്നങ്ങൾ ഇല്ല.
ഫ്രിഡ്ജിലും acയിലുമൊക്കെ hydroflurocarbons (HFCs) എന്നറിയപ്പെടുന്ന വാതകങ്ങളാണ് ഉപയോഗിക്കുന്നത്. ഞങ്ങളുടെ air conditioner വീഡിയോ കണ്ട് നോക്കൂ. അതിൽ വിശദമായി പറയുന്നുണ്ട് - th-cam.com/video/QFqs2BVMCV4/w-d-xo.html
liquid nitrogen ഒരു electrical conductor അല്ല. അതിനാൽ ഷോക്ക്, തീപിടുത്തം, അങ്ങനുള്ള പ്രശ്നമൊന്നുമില്ല. liquid nitrogen ഒരുപാട് വീണാൽ ചിലപ്പോ എന്തെങ്കിലും component കേടാവാൻ സാധ്യതയുണ്ട്.
വിഡിയോയിൽ പറഞ്ഞത് പോലെ Dewar എന്ന് വിളിക്കുന്ന പ്രത്യേക ഫ്ലാസ്കുകളിലാണിവ സൂക്ഷിക്കുന്നത്. പക്ഷെ സൂക്ഷിച്ചു വെക്കുമ്പോൾ ബാഷ്പീകരണം കാരണം കുറച്ച് നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും. കുറച്ച് ദിവസങ്ങൾ കൊണ്ട് മുഴുവൻ കാലിയാകും.

Awesome 👍
thank you
വളരെ നല്ലൊരു അവതരണം.🤗😍
thanks
Liquid nitrogen evide kittum
Cool presentation !
thanks
Very good...നന്നായിട്ടുണ്ട്...👍😊
Thank you da
thanks
Awesome😍😍
thanks
Scientist vadu pwolichu..so simple explanation
supper...good luck
thanks
Wow! Really interesting video.
thanks
Vadu,can i get your mail id
Bros, very informative and interesting. Iniyum ithupole niraye videos pratheeshikkunnu. ✌☺️
superb Sir..well explained
thanks 😊
hii scikeralam your video is awesome , can u suggest me where i can get liquid nitrogen for my engineering project
Scientist vadu super
👍 Saport ചെയ്തു
Ithavidaya kittuva
പേഴ്‌സണൽ ആവശ്യത്തിന് കിട്ടുമോ എന്നറിയില്ല...
nice!! keep doing
Thank you
thanks
Good one 👍 vishal....
Thank you
👍👍
Is it possible to same experiment with liquid oxygen? Liquid Oxygen also behaves same as liquid nitrogen right?
Although both are similarly cold and similar experiments can be performed, liquid nitrogen is much safer because it is not reactive, while oxygen on the other hand is highly reactive.
Bro liquid oxygen Patti oru full video cheyyavo....
Thanks for the suggestion. Liquid oxygen ഇപ്പോൾ ഞങ്ങളക്ക് available അല്ല. ശ്രമിക്കാം.
Ithu evidya stalam? Labill ano
Yes. Physics lab
Maker q thanghal ivideum
Bro give away pradhishikunnu
❤️
Bro Fire aano cold aano etavum koodutal apakadakaari??
Plzz reply
Temperature difference ആണ് അപകടം ഉണ്ടാക്കുന്നത്. നമ്മുടെ ശരീരത്തിൻറെ താപനിലയെക്കാൾ കുറഞ്ഞാലും കൂടിയാലും അപകടമാണ്.

@@SciKeralam body yude karyam alla njan udeshichat bro
Etavum power/ apakadakari ethaanu cold/fire 🌝
Other than labs, purath ninn evide vaanguvan kittum?
ariyilla. sorry
Ith engana sukshikkum
Thermos-flask പോലുള്ള പ്രത്യേക containers ഉണ്ട്. അതിന് Dewar എന്നാണ് പറയുക. കുറച്ചു ദിവസങ്ങൾ മാത്രമേ സൂക്ഷിക്കാൻ പറ്റൂ..
Ee sanm envidunn vangan kitum
Etra price
Only available for industrial use
@@SciKeralam why?
Liquid nitrogen nattil evide ninnanu kitta??
Sorry, don't know. We get at research labs.
Liquid nitrogen foodil upayokikkunnath kuzhappam undo
വിഡിയോയിൽ പറഞ്ഞത് പോലെ Liquid nitrogenൻറെ തണുപ്പാണ് അപകടം ഉണ്ടാക്കാൻ സാധ്യത കൂടുതൽ ഉള്ളത്. എന്നാൽ food ഉണ്ടാക്കുമ്പോൾ കഴിക്കാവുന്ന തണുപ്പിലാണ് serve ചെയ്യുക - Liquid nitrogen എല്ലാം ബാഷ്പീകരിച്ച് പോയിരിക്കും. വേറെ പ്രശ്നങ്ങൾ ഇല്ല.
Ithe avida kittum
We get form our research labs. Don't know about external distributors. Sorry.
ഇപ്പോൾ വീഡിയോ ഇടാത്തതെന്ത്?
Will do more soon. Pls keep supporting. Thanks.
Science ചതിക്കില്ല. ⚡⚡🔥🔥❤️❤️❤️😘😘🥰🥰❤️🧡♥️💜💙💚💛
❤️
Very good information, nice to see you.(sub).
Thanks :)
ഇത് ഉപയോഗിച്ച് ac ഉണ്ടാക്കാൻ സാധിക്കുമോ
ഫ്രിഡ്ജിലും acയിലുമൊക്കെ hydroflurocarbons (HFCs) എന്നറിയപ്പെടുന്ന വാതകങ്ങളാണ് ഉപയോഗിക്കുന്നത്. ഞങ്ങളുടെ air conditioner വീഡിയോ കണ്ട് നോക്കൂ. അതിൽ വിശദമായി പറയുന്നുണ്ട് - th-cam.com/video/QFqs2BVMCV4/w-d-xo.html
liquid nitrogen pettanu nitrogen gas aayi pookumo?
Yes. തിളച്ചുകൊണ്ടിരിക്കുന്ന വെള്ളം ആവിയായി വറ്റിപ്പോകുന്നതുപോലെ തന്നെ. liquid നൈട്രജൻ എപ്പോഴും തിളച്ചുകൊണ്ടിരിക്കുകയാണ്.
Liquid nitrogen evidence kittum
എവിടെക്കിട്ടും
പേഴ്‌സണൽ ആവശ്യത്തിന് കിട്ടുമോ എന്നറിയില്ല...
Liquid nitrageon ഉപയോഗിച്ച് dessert eganey ഉപയോഗിക്കും
2:03
Liquid Nitrogenൻറ്റെ അടുത്ത് computer വെക്കുന്നത് ഒരു risk അല്ലേ ?
liquid nitrogen ഒരു electrical conductor അല്ല. അതിനാൽ ഷോക്ക്, തീപിടുത്തം, അങ്ങനുള്ള പ്രശ്നമൊന്നുമില്ല. liquid nitrogen ഒരുപാട് വീണാൽ ചിലപ്പോ എന്തെങ്കിലും component കേടാവാൻ സാധ്യതയുണ്ട്.
ഇത് സൂക്ഷിച്ചു വെക്കാൻ പറ്റോ
വിഡിയോയിൽ പറഞ്ഞത് പോലെ Dewar എന്ന് വിളിക്കുന്ന പ്രത്യേക ഫ്ലാസ്കുകളിലാണിവ സൂക്ഷിക്കുന്നത്. പക്ഷെ സൂക്ഷിച്ചു വെക്കുമ്പോൾ ബാഷ്പീകരണം കാരണം കുറച്ച് നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും. കുറച്ച് ദിവസങ്ങൾ കൊണ്ട് മുഴുവൻ കാലിയാകും.
എന്റെ ഒരു സംശയം -ഈ ലിക്യുട് നയിഡ്രെജനാണോ ഫ്രിഡ്ജിനുളിൽ ഉള്ള ഗ്യാസ്.അത് കോമ്പ്രെസ്‌റിലൂടെ കടന്നു പോയി അങ്ങനെയാണോ ഫ്രിഡ്ജ് പ്രേവർത്തിക്കുന്നെ 😌