പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. ആ കിണറ്റിൽ നിന്നും സഹോദരങ്ങളും വെള്ളം എടുക്കുന്നു. വീതം വെച്ചപ്പോൾ ആ കിണർ എന്റെ ഭാഗത്തിൽ ആയി. അത് അവിടെ നിർത്തിയാൽ ദോഷം ആണോ. (2) പടിഞ്ഞാറ് ദർശനം ഉള്ള ഈ വീടിന്റെ Gate വേണ്ടത് . (3) പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ Outside ൽ കൂടി staircase നു പറ്റിയ അനുയോജ്യം സ്ഥലം ഏതാണ്... 4) പടിഞ്ഞാറു ദർശനമുള്ള വീടിന്റെ മുറ്റം കെട്ടുന്നതിന്റെ അളവ് കൂടി പറയുമോ...
തെക്ക് വാക്ക് 9ആയി ഭാഗിച്ചു 5ഭാഗം വാക്ക് 4ഭാഗം തെക്ക് കിഴക്ക് പടിഞ്ഞാറു 9ആയി ഭാഗിച്ചു 5ഭാഗം കിഴക്ക് 4bagam👍പടിഞ്ഞാറു സ്ഥലം കുറവാണഗിൽ അതിനനുസരിച്ചു കെട്ടുക വടക്കും കിഴക്കും കൂടുതൽ സ്ഥലം വരുന്ന രീതിയിൽ
@@രാജാവ്-ട8ഫ കുറച്ചു സ്ഥലം ഉള്ളു എങ്കിൽ കെട്ടണ്ട ച്ചരി വുണ്ടങ്കിൽ മട്ടം ആക്കിയിടുക അതായതു വീട്ടിൽ നിന്നും ബാക്കിവരുന്ന സ്ഥാലം തുല്ല്യ രണ്ടു 🌹മാക്കി യിടുക
വീഡിയോ നീട്ടി പറഞ്ഞ കാര്യം കൊണ്ടുപോകുന്നു ഒരു ദ്വീക്ക് മാത്രം പറഞ്ഞത് പടിഞ്ഞാറ് ദർശ്ശനം വീട് മുറ്റം പറഞ്ഞില്ല. അതുപോലെ മറ്റ് ദർശനം ദ്വീക്ക് പറയുന്നില്ല
ഒരു പറമ്പിനെ കിഴക്ക് പടിഞ്ഞാറും തെക്ക് വടക്കും 18ആയി ബാഗിച്ചാൽ ചുറ്റും അവര ണങ്ങളായി 9വീതി കൾ ഉണ്ടാകുന്നു 1മത്തെ വീതി പിശാച് വീഥി2മത്തെ ദേവ വീഥി3കുബേര വീഥി4യമ വീഥി5നാഗ വീഥി6ജല വീഥി7അഗ്നി വീഥി8ഗണേശ വീഥി9ബ്രന്മ്മ വീഥിയിഅങ്ങനെ 9അതിൽ പിശാജ വീഥി, അഗ്നി വീഥി, നാഗ വീഥി, യമ വീഥി4 വീഥികൾ ഗൃഹ നിർമാണത്തിനു എടുക്കാറില്ല ബാക്കി വരുന്ന 5വീഥികൾ ഗൃ ഹ നിർമാണത്തിന് എ ടുക്കാറുള്ളു
@@arivukal7218 🙏👍👏👏👏👏👏💐 ഒരു കാര്യം പറയുമ്പോൾ ഇപ്പൊൾ പറഞ്ഞമാതിരി വിശദമായി പറഞ്ഞാൽ മാത്രമാണ് സാധാരണക്കാരയ എന്നെപ്പോലെയുള്ളവർക്ക് മനസ്സിലാവുകയുള്ളൂ. നന്ദി
മുറ്റം ശരിയായി കെട്ടുന്നത് "പുരമുറ്റം ദണ്ഡ് കൊണ്ടങ്ങളക്കു മുറ്റ സൂത്രകെഎന്ന പ്രമാണം വച്ചിട്ടാണ് ഇതൊന്നും കുറച്ചു സ്റ്റലതു നടക്കില്ല ഒരു ദണ്ഡ് കിഴക്കോട്ടു രണ്ടു ദണ്ഡ് വടക്കോട്ടു ഇങ്ങനെ യാണ് ദണ്ഡ് കുറച്ചോ കുട്ടിയോ ഒക്കെ ചെയ്യാം ഞാൻ പറഞ്ഞ രീതി ആർക്കും ചെയ്യാം ചുറ്റും കൃത്യ മായിരിക്കും അതായത് ശുഭദിക്കിൽ കൂടുതൽ സ്ഥാലം വരുന്ന രീതി
ഒന്നുകൂടി വ്യക്തമായി പറയേണ്ടിയിരുന്നു. കിഴക്ക് നീളത്തെ 9 ഭാഗമാക്കി 5 വടക്ക് 4 തെക്ക് എന്നു പറഞ്ഞു. കിഴക്ക് പടിഞ്ഞാറു ഭാഗത്തെ എടുക്കാൻ തെക്കു നീളമോ വടക്കു ഭാഗത്തെനീളമോ എടുക്കേണ്ടത്.
വീടിന്റെ കിഴക്ക് പടിഞ്ഞാറു വരുന്ന അളവിനെ 9ആയി ഭാഗിച്ചു 5ഭാഗം കിഴക്കും 4ഭാഗം പടിഞ്ഞാറും തെക്ക് വടക്കുള്ള അളവിനെ 9ആയി ഭാഗിച്ചു 5ഭാഗം വടക്കും 4ഭാഗം തെക്കും
പ്രണാമം സർ 🙏🙏🙏🙏പുതിയൊരു അറിവ് പകർന്നു നൽകിയതിന് നന്ദി 🙏🙏🙏🙏🙏
അറിയാൻ ആഗ്രഹിച്ച കാര്യം 👍🏻
പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. ആ കിണറ്റിൽ നിന്നും സഹോദരങ്ങളും വെള്ളം എടുക്കുന്നു. വീതം വെച്ചപ്പോൾ ആ കിണർ എന്റെ ഭാഗത്തിൽ ആയി. അത് അവിടെ നിർത്തിയാൽ ദോഷം ആണോ.
(2) പടിഞ്ഞാറ് ദർശനം ഉള്ള ഈ വീടിന്റെ Gate വേണ്ടത് .
(3) പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ Outside ൽ കൂടി staircase നു പറ്റിയ അനുയോജ്യം സ്ഥലം ഏതാണ്...
4) പടിഞ്ഞാറു ദർശനമുള്ള വീടിന്റെ മുറ്റം കെട്ടുന്നതിന്റെ അളവ് കൂടി പറയുമോ...
കിണർ ദുരം ഉണ്ടല്ലോ കുഴപ്പമില്ല മുറ്റത്തിനു വെളിയിൽ വന്നമതി മുറ്റം കേട്ടുവാൻ വീടിന്റെ പുറത്തുള്ള സ്‌ലത്തിന്റെ അളവ് വേണം
സ്റ്റെയർ വടക്കു കിഴക്ക് ഭാഗം വരരുത്
എന്താ ആണ് ദർശനം
വളരെ നന്നായിരിക്കുന്നു.
Very imp video thanku 4shairing
പുതിയ പുതിയ അറിവുകൾ പകർന്നു നൽകിയതിന് അഭിനന്ദനങ്ങൾ
തെക്കുവശത്തെ മുറ്റത്തിന്റെ അളവും കൂടി ഒന്ന് പറയാമോ
ഓരോ വ്വശത്തും വിവിത അളവുകൾ anu😊അതിനു stalamundo♥️എന്നു നോക്കണം
വടക്ക് ദർശനം ഉള്ള വീടിന്റെ മുറ്റം കേറ്റുന്ന അളവ് എങ്ങനെ ആണ് 🙏🙏
തെക്ക് വാക്ക് 9ആയി ഭാഗിച്ചു 5ഭാഗം വാക്ക് 4ഭാഗം തെക്ക് കിഴക്ക് പടിഞ്ഞാറു 9ആയി ഭാഗിച്ചു 5ഭാഗം കിഴക്ക് 4bagam👍പടിഞ്ഞാറു സ്ഥലം കുറവാണഗിൽ അതിനനുസരിച്ചു കെട്ടുക വടക്കും കിഴക്കും കൂടുതൽ സ്ഥലം വരുന്ന രീതിയിൽ
@@arivukal7218 സാർ... വടക്ക് വശം മാത്രേ സ്ഥലം കൂടുതൽ ഒള്ളു ബാക്കി 3 സൈഡും ഏകദേശം ഒരേപോലെ ആണ് അപ്പൊ എന്ത് ചെയ്യും 🙏 5 സെന്റ് സ്ഥലം ആണ് ഉള്ളത്
@@രാജാവ്-ട8ഫ കുറച്ചു സ്ഥലം ഉള്ളു എങ്കിൽ കെട്ടണ്ട ച്ചരി വുണ്ടങ്കിൽ മട്ടം ആക്കിയിടുക അതായതു വീട്ടിൽ നിന്നും ബാക്കിവരുന്ന സ്ഥാലം തുല്ല്യ രണ്ടു 🌹മാക്കി യിടുക
@@arivukal7218 ok thanks സാർ... 🙏🙏🙏
Quintessential only
പറഞ്ഞു വെറുപ്പിക്കല്ലേ...വിഷയത്തിലേക്ക് വരൂ😊
എനിക്കയു അറിയേണ്ടത് സർ പറഞ്ഞു
വീഡിയോ നീട്ടി പറഞ്ഞ കാര്യം കൊണ്ടുപോകുന്നു ഒരു ദ്വീക്ക് മാത്രം പറഞ്ഞത് പടിഞ്ഞാറ് ദർശ്ശനം വീട് മുറ്റം പറഞ്ഞില്ല. അതുപോലെ മറ്റ് ദർശനം ദ്വീക്ക് പറയുന്നില്ല
തെക്ക് വടക്ക് മുഖം ഉള്ള വീടിൻ്റെ വടക്ക് ഫാഗം സ്ഥലം കുറവ് അണെകിൽ എങ് നെ മുറ്റം തിരികൻ പറ്റും.........sir
കുറച്ചു സ്ഥലം ആണെങ്കിൽ തിരിക്കണ്ട ചരിവുണ്ടങ്കിൽ നേരെ യാക്കുക കുറവുള്ള വശം ഒന്നും ചെയ്യണ്ട മുൻ വശം കൂടുതൽ ഉണ്ടങ്കിൽ വേണമെങ്കിൽ തിരിക്കുക
Entte veedintte munnil valiya thindanu... Veed oru kuzhiyil ayit thonum... Muttam eghaneya cheyendathu
OK
🙏നമസ്കാരം സർ. വീടിന്റെ അളവിൽ നിന്നും മുറ്റം ചുറ്റളവ് ഭിത്തിപ്പുറം ആണോ തറപ്പുറം ആണോഎടുക്കേണ്ടത് സാർ 🙏
തറപ്പുറം
🙏 വസ്തുവിന്റെ 9, 5,4 ഈ കണക്ക് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? വിശദമാക്കിയാൽ നന്നായിരുന്നു.
ഒരു പറമ്പിനെ കിഴക്ക് പടിഞ്ഞാറും തെക്ക് വടക്കും 18ആയി ബാഗിച്ചാൽ ചുറ്റും അവര ണങ്ങളായി 9വീതി കൾ ഉണ്ടാകുന്നു 1മത്തെ വീതി പിശാച് വീഥി2മത്തെ ദേവ വീഥി3കുബേര വീഥി4യമ വീഥി5നാഗ വീഥി6ജല വീഥി7അഗ്നി വീഥി8ഗണേശ വീഥി9ബ്രന്മ്മ വീഥിയിഅങ്ങനെ 9അതിൽ പിശാജ വീഥി, അഗ്നി വീഥി, നാഗ വീഥി, യമ വീഥി4 വീഥികൾ ഗൃഹ നിർമാണത്തിനു എടുക്കാറില്ല ബാക്കി വരുന്ന 5വീഥികൾ ഗൃ ഹ നിർമാണത്തിന് എ ടുക്കാറുള്ളു
@@arivukal7218 🙏👍👏👏👏👏👏💐 ഒരു കാര്യം പറയുമ്പോൾ ഇപ്പൊൾ പറഞ്ഞമാതിരി വിശദമായി പറഞ്ഞാൽ മാത്രമാണ് സാധാരണക്കാരയ എന്നെപ്പോലെയുള്ളവർക്ക് മനസ്സിലാവുകയുള്ളൂ. നന്ദി
njan aagrahichadu sir paranju
തുമ്പ് ചുറ്റുമതിലിന് യോജിപ്പിക്കാമോ?
വീടിനോട് യോജിപ്പി കാത്തിരുന്നമതി
സാറിന്റെ വീട് എവിടെയാണ് ഫോൺ നമ്പർ ഒന്ന് പറയാമോ
@@sherlyjohn4550 8593057794
അപ്പോൾ തെക്ക് വശത്തേക്ക് മു. ഖമുള്ള വീടാണെങ്കിലോ
തെക്കു വടക്കു 9ആയി ഭാഗിച്ചു 5ഭാഗം വടക്കും 4ഭാഗം തെക്കും കിഴക്ക് പടിഞ്ഞാറു നീളത്തെ 9ആയി ഭാഗിച്ചു 5കുഴക്കും 4പടിഞ്ഞാറും ഇതെല്ലാം സ്ഥാലം വേണം
വാസ്തുവിൽ ഗമനം എന്നൊരു ചാപ്റ്റർ ഉണ്ട്. അതൊന്നു മനസ്സിലാക്കിയ ശേഷം വീഡിയോ ചെയ്യൂ.❤
എങ്ങനെയാണ് ഗമനം വച്ച് മുറ്റം കെട്ടുന്നത്
തെക്ക് വശത്ത് 144 മുറ്റം ഉണ്ട് ബാക്കി മൂന്ന് വശം പറയാമോ
മുറ്റം ശരിയായി കെട്ടുന്നത് "പുരമുറ്റം ദണ്ഡ് കൊണ്ടങ്ങളക്കു മുറ്റ സൂത്രകെഎന്ന പ്രമാണം വച്ചിട്ടാണ് ഇതൊന്നും കുറച്ചു സ്റ്റലതു നടക്കില്ല ഒരു ദണ്ഡ് കിഴക്കോട്ടു രണ്ടു ദണ്ഡ് വടക്കോട്ടു ഇങ്ങനെ യാണ് ദണ്ഡ് കുറച്ചോ കുട്ടിയോ ഒക്കെ ചെയ്യാം ഞാൻ പറഞ്ഞ രീതി ആർക്കും ചെയ്യാം ചുറ്റും കൃത്യ മായിരിക്കും അതായത് ശുഭദിക്കിൽ കൂടുതൽ സ്ഥാലം വരുന്ന രീതി
ഒന്നുകൂടി വ്യക്തമായി പറയേണ്ടിയിരുന്നു. കിഴക്ക് നീളത്തെ 9 ഭാഗമാക്കി 5 വടക്ക് 4 തെക്ക് എന്നു പറഞ്ഞു.
കിഴക്ക് പടിഞ്ഞാറു ഭാഗത്തെ എടുക്കാൻ തെക്കു നീളമോ വടക്കു ഭാഗത്തെനീളമോ എടുക്കേണ്ടത്.
വീടിന്റെ കിഴക്ക് പടിഞ്ഞാറു വരുന്ന അളവിനെ 9ആയി
ഭാഗിച്ചു 5ഭാഗം കിഴക്കും 4ഭാഗം പടിഞ്ഞാറും തെക്ക് വടക്കുള്ള അളവിനെ 9ആയി ഭാഗിച്ചു 5ഭാഗം വടക്കും 4ഭാഗം തെക്കും
👍👍
Good
മൊബൈൽ നമ്പർ തരാമോ
6282238613
❤❤❤
പറത്തിപറയാതെ ഇരുത്തി പറയുക..
ഒന്ന് വേഗം പറഞ്ഞു തുലക്കടോ..... ഇങ്ങനെ പറഞ്ഞാൽ ഒരുത്തനും വീഡിയോ കാണില്ല വെറുപ്പ് പിടിച്ചു പോകുന്നു..😅
Nee adhi vasiyano
Poda pitta
👍👍