ഖാളി ഫൌണ്ടേഷൻ വിവരക്കേടോ??|Randarkara meeran moulavi|Panakkad sayyid sadikkali thangal|Rahmathullah

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 119

  • @HussainParaliyil
    @HussainParaliyil 3 หลายเดือนก่อน +5

    ഖാസിമി പറയുന്നത് നുറ് ശതമാനം ശരിയാണ്

  • @supremeenterprises3175
    @supremeenterprises3175 3 หลายเดือนก่อน

    താങ്കൾ പറയുന്നത് 100% ശരിയാണ്‌. 👍

  • @mubeenashihab9756
    @mubeenashihab9756 3 หลายเดือนก่อน +9

    തലേക്കെട്ടിന്റെ കാര്യം ഒക്കെ എല്ലാവരും പറയണം എന്ന് വിചാരിക്കുന്നതാണ് പക്ഷെ ധൈര്യം ഇല്ല..... ഉസ്താദിന് അത് ഉള്ളത് കൊണ്ട് പറയുന്നു

  • @MohdAshraf-rg6ro
    @MohdAshraf-rg6ro 3 หลายเดือนก่อน +3

    കുഞ്ഞാലികുട്ടിയെ ഖാളി ആക്കിയാൽ നന്നാവും രണ്ടും ഒന്ന് തന്നെ

  • @Muhammednisar2021
    @Muhammednisar2021 3 หลายเดือนก่อน +14

    Kasimi ഉസ്താദ് പറഞ്ഞതിന് എന്തെങ്കിലും മറുപടി ഉണ്ടോ......
    ഉസ്താദ് പറഞ്ഞത് തെളിവുകൾ വെച്ചാണ്.....
    അല്ലാതെ വെറുതെ വന്ന് ഡയലോഗ് അടിക്കല്ലേ........

  • @MohammedKunhi-b5w
    @MohammedKunhi-b5w 3 หลายเดือนก่อน +11

    ഇപ്പോൾ ഖാസിമി ഗവേഷണം നടത്തുകയാണ് ആദമിന്റെ മക്കളാണോ ഇവിടെയുള്ളത് എന്നും ഖുർആൻ അല്ലാഹുവിന്റെ കലാമാണോ എന്നുള്ള അദ്ദേഹത്തിന്റെ ഗവേഷണം തുടങ്ങിയിരിക്കുകയാ

    • @kujippakujippa2915
      @kujippakujippa2915 3 หลายเดือนก่อน

      ഖാസിമിയെ കണ്ടപ്പോൾ എനിക്കും ഡാ൪വി൯ പറഞ്ഞതാണ് ശരി എന്ന് തോന്നിയിട്ടുണ്ട്. ആ ഒരു ലുക്കും ശരീര ഭാഷയും ഖാസിമിക്കുണ്ട്.

  • @abdulgafoorbaqavi7288
    @abdulgafoorbaqavi7288 3 หลายเดือนก่อน +5

    ഈ പ്രസംഗം ആവിശ്യം ഇല്ലാത്തത്

  • @hameedkk3633
    @hameedkk3633 3 หลายเดือนก่อน

    Kure vivaramillatha chandikalkasimiyude mumbilirikkanind athanu enganepulambunnath

  • @ALILMMEDIA
    @ALILMMEDIA 3 หลายเดือนก่อน +3

    Qasimi Usthad ❤

  • @sharafukynjimarakaar8492
    @sharafukynjimarakaar8492 3 หลายเดือนก่อน +1

    നിങ്ങളും മറ്റൊരാളെ കുറ്റം പറയുകയല്ലേ

  • @AbdulAzeez-g6i
    @AbdulAzeez-g6i 3 หลายเดือนก่อน +5

    കാസ്മിക്ക് തെറ്റി മുഴുവൻ തെറ്റി

  • @soopibendichal962
    @soopibendichal962 3 หลายเดือนก่อน +1

    👏👏👌👌👍👍❤❤❤

  • @KUMahammad
    @KUMahammad 3 หลายเดือนก่อน

    👍

  • @salamnknksalam9007
    @salamnknksalam9007 3 หลายเดือนก่อน

    എ.പി വിഭാഗത്തെ ആരുംബൈ അത്ത് ചെയ്യാതെ ജില്ലാ ഖാസി എന്ന് പറഞ്ഞ് കേറി വന്നതാ

  • @ummervp4401
    @ummervp4401 3 หลายเดือนก่อน +14

    ചൊറി യേണ്ടവരെ ചൊറിയാതിരുന്നാൽ ദീനിനെ രാഷ്ട്രീയ ലക്ഷ്യത്തിന്ന് ഉപയോഗിക്കും
    ഖാസിമിക്ക് തെറ്റിട്ടില്ല

    • @kareemmeelad7258
      @kareemmeelad7258 3 หลายเดือนก่อน

      കാസിമി തെറ്റുപറ്റിയിട്ടുണ്ട്

  • @abdhulnasar245
    @abdhulnasar245 3 หลายเดือนก่อน

    SuPer speach

  • @Muhammad-ug9td
    @Muhammad-ug9td 3 หลายเดือนก่อน +2

    നിങ്ങൾ നിദാനം ചെയ്യുന്ന ഇസ്ലാമിന്റെ വിവക്ഷ വിശദീകരിക്കണം
    അതിലെ വഹാബികൾ നല്ലവരാണോ?
    എന്താണ് നിങ്ങളുടെ വിശ്വാസം അതറിയാൻ താല്പര്യമുണ്ട്

  • @AmmedCk
    @AmmedCk 2 หลายเดือนก่อน

    Neerkoli padamedukkunno

  • @nasarmannani9184
    @nasarmannani9184 3 หลายเดือนก่อน

    Hlo Randarkare Ningal sathyathil oru vachakakkasarth Nadathiyaal maryam kaaryamallaathakumo

  • @RafeequeDarimi
    @RafeequeDarimi 3 หลายเดือนก่อน +1

    വെറുതെ ഖാസിമിയോട് മുട്ടാൻ നിൽക്കണ്ട
    തെളിവ് സഹിതം സമർഥിച്ചതിന് മറുപടി ഉണ്ടെങ്കിൽ പറയൂ
    അല്ലാതെ അതും ഇതും പറഞ്ഞു സമയം കളയണ്ട

  • @latheefparly4978
    @latheefparly4978 3 หลายเดือนก่อน +1

    വീട് വിട്ടാൽ മറ്റൊരു വീട് ഹോട്ടൽ റോളക്സ്.
    ഒരു VD രാജപ്പൻ പോയാൽ മറ്റൊരു VD രാജപ്പൻ
    അതാണ് ഹറാംതൊള്ള ഖാസിമി.

  • @abubakkarkk3366
    @abubakkarkk3366 3 หลายเดือนก่อน +3

    നിശബ്ദത വിടിഞ്ഞ് നിങ്ങളെ പോലെയുള്ള ആളുകൾ പുറത്തേക്ക് വരു ഞങ്ങൾ പിന്നിലുണ്ട്

  • @IMTHIYAS.CChavilkadan
    @IMTHIYAS.CChavilkadan 3 หลายเดือนก่อน

    👍🏻👍🏻💚💚💚

  • @ShahulHameed-b7c7t
    @ShahulHameed-b7c7t 3 หลายเดือนก่อน

    റഹമത്തുള്ള അല്ലല അനത്തുള്ള ഖാസിമി എന്നാണു വിളിക്കേണ്ടത്

  • @mohydenmohy8585
    @mohydenmohy8585 3 หลายเดือนก่อน

    👍👍👍

  • @hajeemammu3455
    @hajeemammu3455 3 หลายเดือนก่อน +1

    A അസ്സലാമു അലൈക്കും വറഹ്മത്തുള്ള
    ഇസ്ലാമിൽ ത്വരീഖത്ത് ഉണ്ടോ എന്നൊരു ചോദ്യം0?
    ജീവിച്ചിരിക്കുന്ന ശൈഖന്മാർ ആരൊക്കെ

  • @aboobackerpyravalappil2238
    @aboobackerpyravalappil2238 3 หลายเดือนก่อน

    رحمة الله القاسمي على حق وكلامه صحيح ،
    هل كان اباالحسن الندوي سنيا ؟ لا ، لم يكن سنيا، وله كتب تميل افكاره الى السلفية ، ويمدح فيها ابن تيمية والحركة الوهابية،

  • @Muhammedmannarkkad601
    @Muhammedmannarkkad601 3 หลายเดือนก่อน

    നിങ്ങളുടെ കാസീ ആരാണ്. പാണക്കാട് തങ്ങളാണോ

    • @AkbarAli-wy5ig
      @AkbarAli-wy5ig 2 หลายเดือนก่อน

      Mooperkum matulla thanganmaare pidikilla abdusamadine pole panakadine pokkal anu joli

  • @mohammedali-kc8on
    @mohammedali-kc8on 3 หลายเดือนก่อน

    😂😂😂😂😂😂😂😂

  • @Shafeek-l2q
    @Shafeek-l2q 3 หลายเดือนก่อน

    Maulavi dheen parayanam athanu kasimi cheyyunnadh vayo thorakumbo padichittu parayu

  • @Berlin-cj5ly
    @Berlin-cj5ly 3 หลายเดือนก่อน +1

    Km മൗലവി യെ അംഗീകരിക്കുന്ന മൗലവി പക്കാ വഹാബി നാവിൽ നിന്ന് പുറത്ത് വന്നു 🙂ഖാസിമി ഉസ്താദ് എത്ര സത്യം ആണ്പറഞ്ഞത്

  • @moideenkoya7664
    @moideenkoya7664 3 หลายเดือนก่อน +6

    രണ്ടാർകര മീരാൻ മൗലവി

  • @basheeriyyad6744
    @basheeriyyad6744 3 หลายเดือนก่อน

    Thareekath enn kettal samasthak alargiya

  • @HussainParaliyil
    @HussainParaliyil 3 หลายเดือนก่อน

    ഓ മുസ്ലിയാരേ... എന്തിനാണ് ഖാളി ഫ വ്ണ്ടേഷൻ ഓ ഓ ഇല്ല ഇല്ല എന്തിനാണ് ഒച്ച ട്ണ്

  • @MahammadPtr
    @MahammadPtr 3 หลายเดือนก่อน

    Ningal mujahidugale angeegarikkunnad kondan qasimi ustad paranjadine vimarshikkunnad

  • @nasarmannani9184
    @nasarmannani9184 3 หลายเดือนก่อน

    Randarkara mlvee,Ningalkke karyamManassilaakkatheyulla Aline pole samsarikkunnathenthinaa

  • @musthafakalathil5140
    @musthafakalathil5140 3 หลายเดือนก่อน

    ജീവിതത്തിൽ ആദ്യകാലം ഒക്കെ മോശമായി ജീവിച്ച് അവസാനം നന്നായി സ്വർഗം വാങ്ങുന്നവരുണ്ട്. ആദ്യകാലം നന്നായി ജീവിച്ചു അവസാനം മോശമായി നരകം വാങ്ങുന്നവരും ഉണ്ട്. താങ്കൾ രണ്ടാമത്തെ വിഭാഗത്തിൽ പെടാതിരിക്കട്ടെ. കാസിമി ഉസ്താദ് പറഞ്ഞതിൽ നിങ്ങളുടെ ഒരു അഭിപ്രായം കൂടി പറയൂ.. കഅബ കല്ലും മണ്ണും അല്ലെങ്കിൽ പിന്നെ എന്താണ് അത് സ്വർണവും വെള്ളിയും ആണോ. അതോ അത് വേറെവല്ലതും ആണോ. അത്‌ പറയൂ.

  • @EkaliNone
    @EkaliNone 3 หลายเดือนก่อน

    Madani paranja kure vakukal manapadamakki asthanath prayokikkunnu

  • @aboobackersiddique1864
    @aboobackersiddique1864 3 หลายเดือนก่อน

    ❤️❤️❤️❤️ റഹ്മത്തുള്ള qasmib

  • @FirozKhan-oi4pj
    @FirozKhan-oi4pj 3 หลายเดือนก่อน

    E.kasmi.leginte.paripadiyil.undayirrunnalo.epo.paripadi.illia.appam.kuttamparayanu

  • @arabikunhi7886
    @arabikunhi7886 3 หลายเดือนก่อน

    Rahmat kasim vivara elat vivara dosi manasik rogi

  • @Hsmm343
    @Hsmm343 3 หลายเดือนก่อน +1

    ഖാസിമി❤

  • @nasarmannani9184
    @nasarmannani9184 3 หลายเดือนก่อน

    AbdulNasarMadaniyude prasamgam ketu parichayam ellarkkumunde

  • @nasarmannani9184
    @nasarmannani9184 3 หลายเดือนก่อน

    Panakkaattullavarod Sidanennne varuthaànulla kevala Jalpanam Mathramaane Thankalude ee samsaram vere karyamonnumilla Ningal thanne onne ketto nokkuka ok

  • @musthafakalathil8351
    @musthafakalathil8351 3 หลายเดือนก่อน +1

    ഞ്ഞെയ് ..ഞ്ഞെയ് രണ്ടാർക്കര

  • @shihabm5495
    @shihabm5495 3 หลายเดือนก่อน

    ഹാആആ...മുഖത്തിൽ അല്ലേ അടയാളം ഉണ്ടെന്നു പറഞ്ഞത്.. നെറ്റിയിൽ ആണോ..

  • @Roohani-arwah
    @Roohani-arwah 3 หลายเดือนก่อน +2

    ഖാസിമി ❤❤❤❤

  • @mohammedkoyaksa7160
    @mohammedkoyaksa7160 3 หลายเดือนก่อน

    കാസിമി വായിൽ തോന്നിയത് കൊതക്ക് പാട്ട്

  • @AboobaerK.M
    @AboobaerK.M 3 หลายเดือนก่อน +1

    Pankatninum.kanjeem.vellom..kaimadakum..kasimum

  • @moosaperumbavoor7001
    @moosaperumbavoor7001 3 หลายเดือนก่อน +1

    ഖാസിമി ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ചരിത്രവും ദീനും നാന്നായി പഠിക്കൂ മൗലവി

  • @alcm987
    @alcm987 3 หลายเดือนก่อน

    എടാ ഹിമാറേ എ.പി സമസ്തയിൽ വഹാബികൾ എന്ന് എപ്പഴാ കാസിമി പറഞ്ഞത്

  • @usmanparakkadath3204
    @usmanparakkadath3204 3 หลายเดือนก่อน

    qasememuthane. vahbesam thulayatta

  • @Mujeeb-kk9qo
    @Mujeeb-kk9qo 3 หลายเดือนก่อน

    Qasim Riyal

  • @majeedmandayappuram
    @majeedmandayappuram 3 หลายเดือนก่อน

    AP vittekk ningal thammil thallikko meern molavee

  • @haroonm924
    @haroonm924 3 หลายเดือนก่อน

    Kali.badara.kali.fa.....

  • @Muhammedmannarkkad601
    @Muhammedmannarkkad601 3 หลายเดือนก่อน +1

    അല്ല മൗലവി തവസ്സുലും ഇസ്തിഗാസയും ചെയ്യുന്ന പാണക്കാട് തങ്ങളെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ.

  • @shabeebanvaricpsanvari5011
    @shabeebanvaricpsanvari5011 3 หลายเดือนก่อน

    ഏതാ ഇയാൾ

  • @basheeriyyad6744
    @basheeriyyad6744 3 หลายเดือนก่อน

    Sangadana kurava keralathil eniyum varetty

  • @FasluRahman-cv1qm
    @FasluRahman-cv1qm 3 หลายเดือนก่อน

    കാസിം ഉസ്താദ് 👍

  • @KUMahammad
    @KUMahammad 3 หลายเดือนก่อน

    Qasimi 👍💪

  • @abdulkhader-pq4ug
    @abdulkhader-pq4ug 3 หลายเดือนก่อน

    ബഹുമാന്യനോ !

  • @aboobackerpoomangalarakath5350
    @aboobackerpoomangalarakath5350 3 หลายเดือนก่อน +1

    ഖസിമിയെ ശിയാക്കളുടെ നേതാവാക്കണം

  • @mohammedkabeer4068
    @mohammedkabeer4068 3 หลายเดือนก่อน

    ഉ ഡാ യി പ്പു മാ യി ബി രാ ൻ കാ ക വ ന്നു എപി വി ബാ ക ത്തി ൽ വ ഹാ ബി ഉണ്ട് എ ന്ന് പ റ ഞത് തെ ളി യി കു അ ലി ഹ സ്സൻ വഹാ ബി തന്നെ

  • @MuhammadAli123-h2k
    @MuhammadAli123-h2k 3 หลายเดือนก่อน

    വഹാബികൾ സുന്നികൾ പിഴച്ചവരാണ് അവർ ഷിർക്കിൻ്റെ ആരാധകരാണ് എന്ന് പറഞ്ഞ് അവർ സ്വർഗ്ഗത്തിൽ കാക്കില്ല എന്ന് പറഞ്ഞവരല്ലെ AP, EK വിഭാഗം മുഴുവൻ ഷാർക്കിൻ്റെ അഹുലു കാർ എന്ന് പറയുന്നവരല്ലെ ??

    • @abdulkhader-pq4ug
      @abdulkhader-pq4ug 3 หลายเดือนก่อน

      തെന്നല്ലോ കുറാഫി

    • @abdulkhader-pq4ug
      @abdulkhader-pq4ug 3 หลายเดือนก่อน

      തെന്നല്ലോ

  • @Muhammad-ug9td
    @Muhammad-ug9td 3 หลายเดือนก่อน +3

    നിങ്ങളുടെ വീഡിയോ മൊത്തം ആളുകളെയും ഇസ്ലാം ദീനിനെയും ചൊറിയുന്നതാണ്