കെഎം മൗലവി 1935ൽ കോൺഗ്രസ്സ് വിട്ട് ലീഗിൽ ചേർന്നു, മരണം വരെ അദ്ദേഹം ലീഗ് ഭാരവാഹിയായിരുന്നു, ആവുകാദർകുട്ടീനഹ മുജാഹിദ് മായിരുന്നു ലീഗിന്റെ MLA, യും ദീർഘ കാലം മന്ത്രി യുമായിരുന്നു, അദ്ദേഹത്തിന്റെ മകൻ അബ്ദുറബ്ബ് ലീഗിന്റെ മന്ത്രിയും മുജാഹിദ് മായിരുന്നു. NV അബ്ദുസ്സലാം മൗലവി അരീക്കോട് knm ന്റെ സ്ഥാപക സെക്രട്ടറിയും മലബാർ മുസ്‌ലിം ലീഗിന്റെ ജോ:സെക്രട്ടറിയും വൈസ് പ്രസിഡണ്ടും മായിരുന്നു അന്ന് കേരളം നിലവിൽവന്നിട്ടില്ല ലീഗിന്റെയും മുജാഹിദിന്റെയും പ്രഭാഷകനായിരുന്നു. പഴയകാല pp അബ്ദുൽ ഗഫൂർ മൗലവി പുളിക്കൽ ലീഗിലും മുജാഹിദ്ലും ഒരുപോലെ സജീവമായിരുന്നു. KC അബൂബക്കർ മൗലവി മുജാഹിദ്ലും ലീഗിലും ഉജ്ജല പ്രാസംഗികനായിരുന്നു.AV അബ്ദുറഹിമാൻ ഹാജി മുജാഹിദും ലീഗ് മന്ത്രിയും മായിരുന്നു മങ്കട അബ്ദുൽ അസീസ് മൗലവി knm പ്രസിഡണ്ടും ചന്ദ്രിക മുഖ്യ പത്രാതിപരുമായിരുന്നു എഴുപത്തിയാറാം വയസ്സിൽ അദ്ദേഹം മരണപെട്ടപ്പോൾ മങ്കട സ്കൂൾ ഗ്രൗണ്ടിൽ മയ്യത്ത് നസ്കാരത്തിന്ന് നേതൃ ത്തം നൽകിയത് ബഹു :മർഹൂം പാണക്കാട്സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു ലീഗിനെ മുസ്‌ലിം സമുദായതിന്റെ ഒരു പൊതു ഫ്ലാറ്റ്ഫോമായി കണ്ടിരുന്നു.അങ്ങിനെ എത്രഎത്ര നന്മയുടെ ചരിത്രങ്ങൾ നമ്മുടെ മുമ്പിലുണ്ടായിട്ടും ഇന്നത്തെ കുറേ പണ്ഡിതന്മാർ കാട്ടികൂട്ടുന്നത് കാണുമ്പോൾ സങ്കടപെടുകയല്ലാതെ മറ്റൊരു മാർഗവും കാണുന്നില്ല മത നേതാക്കളെ ഈ സമൂഹത്തെ എങ്ങോട്ടാണ് നിങ്ങൾ കൊണ്ടുപോകുന്നത്.
സത്യമാണ് മവുലവി പറയുന്നത് മുസ്ലിം ലീഗ് കേരളത്തി ശക്തിയാകുന്നതിന് ശേഷമാണ് മുസ്ലിമിന് ഒരു അഭിമാന ബോധ വും ഒരു അംഗീകാരവും കിട്ടിയത്. വിദ്യഭ്യസമില്ലാത്ത ഒരു സമൂഹമായിരുന്നു നമ്മൾ . വളരെ അവജ്ഞയായിരുന്നു സൂഹത്തിൽ നിന്നും നമുക്ക് കിട്ടി െകാണ്ടിരുന്നത്.
മുസ്ലിം ലീഗ് മുസ്ലിങ്ങളുടെ ശക്തിയാണ്. രണ്ടാം കര മൗലവി പറഞ്ഞത് നൂറ് ശതമാനം ശരി. ഈ സമസ്തയെ തല ഉയർത്തി നിൽക്കാൻ സഹായിച്ചത് മുസ്ലിം ലീഗെന്ന മഹാ പ്രസ്താനമാണ്. ഇതിനെ തകർക്കാൻ അരിവാൾ സുന്നികളും അതിനോടൊപ്പം ചിലരും ശ്രമിക്കുന്നു കാര്യമില്ല അത് തകരുകയില്ല ജാതിമത ഭേദമില്ലാതെ സഹായിക്കുന്ന ഒരു പ്രസ്ഥാനമാണ് മുസ്ലിം ലീഗ്
മുസ്ലിം ലീഗിന്റെ പ്രസിഡന്റ് പദവിയിലിരിക്കുമ്പോൾ തന്നെ സമസ്തയുടേ സമുന്നതമായ പദവികളിലിരുന്നവരാണ് ബാഫഖി തങ്ങളും പൂക്കോയ തങ്ങളും,അവരേക്കാൾ വലിയ സുന്നികളാണ് ഞങ്ങളെന്നു ആരു വന്ന് പറഞ്ഞാലും പുല്ലു വില കല്പിക്കില്ല സമൂഹം.ആക്കാലത്ത് തന്നെ മുസ്ലിം ലീഗിന്റെയും മുജാഹിദ് പ്രസ്ഥാനത്തിന്റെയും അമരത്തിരുന്നവരായിരുന്നു km മൗലവി,സീതി സാഹിബ്,NV അബ്ദുസ്സലാം മൗലവി എന്നിവർ,അവർക്ക് മുൻപോ,ശേഷമോ അവരേക്കാൾ വലിയ ഒരു വഹാബിയെയും ഒരുമ്മയും പ്രസവിച്ചിട്ടിട്ടുമില്ല,കണ്ണിയത്തും,ശംസുൽ ഉലമയുമുള്ള സമസ്തയിൽ മേലുദ്ധരിച്ചവരെ കൂടെകൂട്ടാനും ഒന്നിച്ച് പ്രവർത്തിക്കാനും ബാഫഖി തങ്ങൾക്കും,പൂക്കോയ തങ്ങൾക്കും അവരുടെ വിശ്വാസ,ആദർശങ്ങൾ തടസമായില്ലെങ്കിൽ,അവർക്ക് മേലെനിന്ന് ആദർശം പഠിപ്പിക്കാൻ പറ്റിയവർക്ക് ജന്മം കൊടുക്കാൻ പാകത്തിന് ഒരുമ്മ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു.
ഈ സിപിഎമ്മുമായികൂട്ടുകെട്ട് മന്ത്രിസഭ ഉണ്ടാക്കിയ പാർട്ടിയാണ് മുസ്ലിം ലീഗ്അവർ എന്നാണ് ആവോ തൗബ ചെയ്തു മടങ്ങിയത്. ഇനിയും കസേര കിട്ടുമെങ്കിൽ സിപിഎമ്മിനെ കൂടെ കൂടുംദുനിയാവിലെ ആഗ്രഹം മാത്രംഉള്ളഈ രാഷ്ട്രീയ പാർട്ടിഎന്തിന് സമുദായത്തിന് കുത്തകാവകാശം അവകാശപ്പെടുന്നു.
കമാൻഡുകൾ എഴുതി വിടുമ്പോൾ ശ്രദ്ധിക്കുക മോശമായ ശൈലികൾ പരസ്പരം ഉപയോഗിക്കാതിരിക്കുക മുസ്ലിം സമുദായത്തിന് ഇസ്സത്ത് അത് അത് നമ്മുടെ സംസാരത്തിൽ എഴുത്തിലും പ്രവർത്തനത്തിൽ ഉണ്ടാവണം അതാണ് മുത്തുനബിയുടെ മാതൃക
കേരളത്തിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടിയത് ഇവിടത്തെ ആദ്യത്തെ ഭരണാധികാരിയായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിട്ട് ശേഷം പ്രധാനം ഭൂവൽക്കരണ നിയമം നേമം കേരളത്തിൽ മാത്രമേ വന്നുള്ളൂ അതാണ് ഏറ്റവും വലിയ പ്രധാനം
ലീഗ് അങ്ങനെ പല കുലം കുത്തികളെ യും നേരിട്ട് ആണ് ഇത്ര യും കാലം ഇവിടെ പ്രവർത്തിച്ച ത് ഇനിയും അങ്ങനെ മുന്നോട്ട് പോകും ചില കൂ കളിക്കുന്ന മൊല്ല മാർ വിചാരിച്ചാൽ ഒന്നും സമസ്ത യെയും ലീഗിനെയും ഒരു ചുക്കും ചെയ്യാൻ കഴിയില്ല കാരണം രണ്ടും നല്ല ആലിമീങ്ങൾ ഉണ്ടാക്കിയ കെട്ട് ഉറപ്പ് ആണ് 👍
കാകാ രാഷ്ട്രീയം ആണെങ്കിൽ രാഷ്ട്രീയം പറയണം.. അതല്ല മതത്തിന്റെ ആൾ ആണ് എങ്കിൽ അത്. പറയണം..... ചീഞ്ഞു നാറുന്ന രാഷ്ട്രീയത്തോട്.. മതത്തെ കുട്ടി കെട്ടരുത്...എവിടെയോ ഉള്ള ഹദീസ് താൻ എവിടെയോ ഫിറ്റ് ചെയ്യുന്നു.. അത്.. തന്റെ വിശ്വാസത്തിൽ.. തകവ യുടെ കുറവ് ഉണ്ട് എന്നതിനെ സൂചിപ്പിക്കുന്നു... സമസ്ത എന്തിന് ഉള്ളതാണ് എന്ന് തനിക്ക് ഇനിയും മനസിലായില്ല എന്ന് തോന്നുന്നു... ലീഗിനെ ആരും തള്ളി പറയുന്നില്ല.. സമസ്ത യിൽ ഇടപെടരുത് എന്നെ പറയുന്നുള്ളു.... മറ്റുള്ള ജല്പനങ്ങൾ മൊത്തം ഇവിടെ പ്രസക്തമല്ല... ലീഗ് തലേ കേറി യതാണ്.......
വളരെ വ്യക്തമായ കൃത്യമായ വിലയിരുത്തൽ അഭിനന്ദനങ്ങൾ
സത്യം മനസിലാക്കി ഒന്നാന്തരം അവതരണം അള്ളാഹു ആഫിയത്തുള്ള ദീർഘയുസ് നൽകട്ടെ
അള്ളാഹു ഉസ്താദിന്ന് ആരോഗ്യമുള്ള ദീർഗായുസ് തരട്ടെ
താങ്കളെ പോലുള്ള പണ്ഡിതന്മാർ ആണ് ഈ സമുദായത്തിന് ആവശ്യം
പറയേണ്ടത് പറയേണ്ട വിധം പറഞ്ഞു അല്ലാഹു ദീര്ഗായുസ്സ് നൽകട്ടെ
അല്ലാഹു ഹാഫിയത്തും ദീർഗായുസും നൽകട്ടെ
ഉസ്താദ് സൂപ്പർ 🌹
ഈ തലേക്കെട്ട് കെട്ടി നടക്കുന്ന ജൂദാസുകൾക്കെതിരെ സമുദായം ഇനിയും പ്രതികരിച്ചില്ലെങ്കിൽ വലിയ തകർച്ച ഈ ഉമ്മതിനെ കാത്തിരിക്കുന്നു 🤲🏽
ആരാണെടോ ജൂദാസ് അല്ലാഹുവിന്റെ ദീനിന്നു വേണ്ടി പകലന്തിയോളം പണിയെടുക്കുന്ന അലീമീങ്ങളോ വേറെ ഒന്നും പറയാൻ കിട്ടിയില്ലേ എന്തൊരു കടുത്ത വാക്കാണത്
സത്യം സൂപ്പർ ഞാനൊരു ലീഗ് ഇന്ന് അല്ലായിരുന്നു
ഇന്നുമുതൽ ലീഗിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു ലീഗ് ഈ നാടിന് ആവശ്യമാണെന്ന് ഇപ്പോൾ തോനുന്നു
കെഎം മൗലവി 1935ൽ കോൺഗ്രസ്സ് വിട്ട് ലീഗിൽ ചേർന്നു, മരണം വരെ അദ്ദേഹം ലീഗ് ഭാരവാഹിയായിരുന്നു, ആവുകാദർകുട്ടീനഹ മുജാഹിദ് മായിരുന്നു ലീഗിന്റെ MLA, യും ദീർഘ കാലം മന്ത്രി യുമായിരുന്നു, അദ്ദേഹത്തിന്റെ മകൻ അബ്ദുറബ്ബ് ലീഗിന്റെ മന്ത്രിയും മുജാഹിദ് മായിരുന്നു.
NV അബ്ദുസ്സലാം മൗലവി അരീക്കോട് knm ന്റെ സ്ഥാപക സെക്രട്ടറിയും മലബാർ മുസ്‌ലിം ലീഗിന്റെ ജോ:സെക്രട്ടറിയും വൈസ് പ്രസിഡണ്ടും മായിരുന്നു
അന്ന് കേരളം നിലവിൽവന്നിട്ടില്ല ലീഗിന്റെയും മുജാഹിദിന്റെയും പ്രഭാഷകനായിരുന്നു. പഴയകാല pp അബ്ദുൽ ഗഫൂർ മൗലവി പുളിക്കൽ ലീഗിലും മുജാഹിദ്ലും ഒരുപോലെ സജീവമായിരുന്നു.
KC അബൂബക്കർ മൗലവി മുജാഹിദ്ലും ലീഗിലും ഉജ്ജല പ്രാസംഗികനായിരുന്നു.AV അബ്ദുറഹിമാൻ ഹാജി മുജാഹിദും ലീഗ് മന്ത്രിയും മായിരുന്നു
മങ്കട അബ്ദുൽ അസീസ് മൗലവി knm പ്രസിഡണ്ടും ചന്ദ്രിക മുഖ്യ പത്രാതിപരുമായിരുന്നു എഴുപത്തിയാറാം വയസ്സിൽ അദ്ദേഹം മരണപെട്ടപ്പോൾ മങ്കട സ്കൂൾ ഗ്രൗണ്ടിൽ മയ്യത്ത് നസ്കാരത്തിന്ന് നേതൃ ത്തം നൽകിയത് ബഹു :മർഹൂം പാണക്കാട്സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു ലീഗിനെ മുസ്‌ലിം സമുദായതിന്റെ ഒരു പൊതു ഫ്ലാറ്റ്ഫോമായി കണ്ടിരുന്നു.അങ്ങിനെ എത്രഎത്ര നന്മയുടെ ചരിത്രങ്ങൾ നമ്മുടെ മുമ്പിലുണ്ടായിട്ടും ഇന്നത്തെ കുറേ പണ്ഡിതന്മാർ കാട്ടികൂട്ടുന്നത് കാണുമ്പോൾ സങ്കടപെടുകയല്ലാതെ മറ്റൊരു മാർഗവും കാണുന്നില്ല മത നേതാക്കളെ ഈ സമൂഹത്തെ എങ്ങോട്ടാണ് നിങ്ങൾ കൊണ്ടുപോകുന്നത്.
റബ്ബ് ഈ ഉസ്താദിന് ദീർഘായുസ് നൽകുമാറാവട്ടെ . പി.എം.മൊയ്തീൻ കോയ മായനാട്
കാര്യങ്ങൾ കൃത്യമായി ജനങ്ങളോട് പറഞ്ഞ മൗലവിക്ക് ദീര്ഗായുസും ആഫിയത്തും നൽകട്ടെ
താങ്കൾ പറഞ്ഞതാണ്. സത്ത്യം ഇത്. സമസ്തക്കാർ മനസ്സിലാക്കിയാൽ നന്നായിരിക്കും. (ഇതാണ സത്യം)
സമസ്തക്കാരെ മുഴുവൻ പറയരുത്, സമസ്ത പേരും പറഞ്ഞ് നടക്കുന്ന ചില വിവരദോഷികൾ
മാഷാ അള്ളാ അനുഗ്രഹിക്കട്ടെ
താങ്കള്‍ക്ക് അല്ലാഹു അനുഗ്രഹം nalkatte
സത്യമാണ് മവുലവി പറയുന്നത് മുസ്ലിം ലീഗ് കേരളത്തി ശക്തിയാകുന്നതിന് ശേഷമാണ് മുസ്ലിമിന് ഒരു അഭിമാന ബോധ വും ഒരു അംഗീകാരവും കിട്ടിയത്. വിദ്യഭ്യസമില്ലാത്ത ഒരു സമൂഹമായിരുന്നു നമ്മൾ . വളരെ അവജ്ഞയായിരുന്നു സൂഹത്തിൽ നിന്നും നമുക്ക് കിട്ടി െകാണ്ടിരുന്നത്.
മുസ്ലിം ലീഗ് മുസ്ലിങ്ങളുടെ ശക്തിയാണ്. രണ്ടാം കര മൗലവി പറഞ്ഞത് നൂറ് ശതമാനം ശരി. ഈ സമസ്തയെ തല ഉയർത്തി നിൽക്കാൻ സഹായിച്ചത് മുസ്ലിം ലീഗെന്ന മഹാ പ്രസ്താനമാണ്. ഇതിനെ തകർക്കാൻ അരിവാൾ സുന്നികളും അതിനോടൊപ്പം ചിലരും ശ്രമിക്കുന്നു കാര്യമില്ല അത് തകരുകയില്ല
ജാതിമത ഭേദമില്ലാതെ സഹായിക്കുന്ന ഒരു പ്രസ്ഥാനമാണ് മുസ്ലിം ലീഗ്
അല്ലാഹു.അനുഗ്രഹിക്കട്ടെ.ആമീൻ.
സത്യം പറഞ്ഞ മീരാൻ മൗലവി ഉസ്താദിന് ദീർഘായുസും നൽകട്ടെ
100% സത്യം നമ്മുടെ സമുദായത്തിൽ നിന്ന് തന്നെയാണ് പുഴു കുത്തുകളും കീടങ്ങളും ഉണ്ടാകുന്നത്
മുസ്ലിം ലീഗിന്റെ പ്രസിഡന്റ് പദവിയിലിരിക്കുമ്പോൾ തന്നെ സമസ്തയുടേ സമുന്നതമായ പദവികളിലിരുന്നവരാണ് ബാഫഖി തങ്ങളും പൂക്കോയ തങ്ങളും,അവരേക്കാൾ വലിയ സുന്നികളാണ് ഞങ്ങളെന്നു ആരു വന്ന് പറഞ്ഞാലും പുല്ലു വില കല്പിക്കില്ല സമൂഹം.ആക്കാലത്ത് തന്നെ മുസ്ലിം ലീഗിന്റെയും മുജാഹിദ് പ്രസ്ഥാനത്തിന്റെയും അമരത്തിരുന്നവരായിരുന്നു km മൗലവി,സീതി സാഹിബ്,NV അബ്ദുസ്സലാം മൗലവി എന്നിവർ,അവർക്ക് മുൻപോ,ശേഷമോ അവരേക്കാൾ വലിയ ഒരു വഹാബിയെയും ഒരുമ്മയും പ്രസവിച്ചിട്ടിട്ടുമില്ല,കണ്ണിയത്തും,ശംസുൽ ഉലമയുമുള്ള സമസ്തയിൽ മേലുദ്ധരിച്ചവരെ കൂടെകൂട്ടാനും ഒന്നിച്ച് പ്രവർത്തിക്കാനും ബാഫഖി തങ്ങൾക്കും,പൂക്കോയ തങ്ങൾക്കും അവരുടെ വിശ്വാസ,ആദർശങ്ങൾ തടസമായില്ലെങ്കിൽ,അവർക്ക് മേലെനിന്ന് ആദർശം പഠിപ്പിക്കാൻ പറ്റിയവർക്ക് ജന്മം കൊടുക്കാൻ പാകത്തിന് ഒരുമ്മ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു.
EYAL. VHHABI. KOLEEPE. YANE. POTTAN. AWATHARANAM
👍👌
മൗലവി സാഹിബ് 💚
🌷🤝അഭിനന്ദനങ്ങൾ 💐💚💐💐
ശരിയാണ് എന്താണ് ഈ ആലിമിങ്ങൾക്ക് സംഭവിച്ചത്.
Well said, iuml is the need of the hour.❤❤❤
جزاك الله خيرا
എല്ലാ രംഗത്തും ഈ സമുദായത്തിന് മേൽ വിലാസം ഉണ്ടാക്കി തന്നത് ഈ പാർട്ടിയാണ്
അതിനെ തകർത്തിട്ട് മറ്റൊരു ബദൽ സംവിധാനം എന്താനന്ന് കൂടി ഇക്കൂട്ടർ പറയണം
അൽഹംദുലില്ലാഹ് 🤲 മാശാ അല്ലാഹ് 🤲
السلام عليكم ورحمة الله وبركاته
🎉🎉🎉
Usthad suuper ❤
Ithavanam usthadumar
100 ശതമാനം ശെരി അൽഹംദുലില്ലാഹ് 🤲
🌷🤝
ഉമർ ഫൈസി യുടെ വീട്ടിൽ ജയരാജൻ പോയി ചർച്ച നട ത്തിയത് എന്താണ് കാര്യങ്ങൾ വ്യക്തമാണ് ഇലക്ഷൻ സമയത്ത്
Masha allah 👍🏻👍🏻
സിപിഎം സമ്മേള നത്തിൽ സ്റ്റേജിൽ കയറി മുസല്ലിയിട്ടയാളെ എന്ത് പറയാൻ.
ഈ സിപിഎമ്മുമായികൂട്ടുകെട്ട് മന്ത്രിസഭ ഉണ്ടാക്കിയ പാർട്ടിയാണ് മുസ്ലിം ലീഗ്അവർ എന്നാണ് ആവോ തൗബ ചെയ്തു മടങ്ങിയത്. ഇനിയും കസേര കിട്ടുമെങ്കിൽ സിപിഎമ്മിനെ കൂടെ കൂടുംദുനിയാവിലെ ആഗ്രഹം മാത്രംഉള്ളഈ രാഷ്ട്രീയ പാർട്ടിഎന്തിന് സമുദായത്തിന് കുത്തകാവകാശം അവകാശപ്പെടുന്നു.
കമാൻഡുകൾ എഴുതി വിടുമ്പോൾ ശ്രദ്ധിക്കുക മോശമായ ശൈലികൾ പരസ്പരം ഉപയോഗിക്കാതിരിക്കുക മുസ്ലിം സമുദായത്തിന് ഇസ്സത്ത് അത് അത് നമ്മുടെ സംസാരത്തിൽ എഴുത്തിലും പ്രവർത്തനത്തിൽ ഉണ്ടാവണം അതാണ് മുത്തുനബിയുടെ മാതൃക
شفاك الله
السلام عليكم ورحمة الله وبركاته
🎉🎉🎉
Alhamdulillah
മൗലവി സാഹിബിന്ന് 🌷🤝
❤
മുസ്ലിം സമുദായത്തിന്റെ പാർട്ടി അല്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണ് മുസ്ലിം എന്ന പേര് ഒഴിവാക്കാത്തത്
കേരളത്തിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടിയത് ഇവിടത്തെ ആദ്യത്തെ ഭരണാധികാരിയായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിട്ട് ശേഷം പ്രധാനം ഭൂവൽക്കരണ നിയമം നേമം കേരളത്തിൽ മാത്രമേ വന്നുള്ളൂ അതാണ് ഏറ്റവും വലിയ പ്രധാനം
ശരീയത്തിനെതിരെ കേരളത്തിലാഗമാനം ഗവർണർ ആരിഫ് മുഹമ്മദ് ഖനെയടക്കം കൂട്ടി ഇ.എം.എസ് ല്ലേ പ്രസംഗിച്ചു നടന്നിരുന്നത് mr 🤨
അന്നത്തെ കമ്മ്യൂണിസ്റ്റ് ഇന്നില്ല. ഇന്ന് മുസ്ലിം വിരുദ്ധ, ഇസ്ലാം വിരുദ്ധ
Bjp യെ തൃപ്തി പെടുത്തി
മുന്നോട്ട് പോകുന്ന വർഗ്ഗമാണ് ഇന്നത്തെ ഉടത് പക്ഷം
ബംഗാളിൽ വന്നില്ലേ ത്രിപുര യിൽ വന്നില്ലേ ആന പാറിയ കാര്യം പറയുമ്പോൾ ആണ് കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടിയുടെ കോണം പാറിയ ക്യാപ്‌സുൽ 🤔
ലീഗ് അങ്ങനെ പല കുലം കുത്തികളെ യും നേരിട്ട് ആണ് ഇത്ര യും കാലം ഇവിടെ പ്രവർത്തിച്ച ത് ഇനിയും അങ്ങനെ മുന്നോട്ട് പോകും ചില കൂ കളിക്കുന്ന മൊല്ല മാർ വിചാരിച്ചാൽ ഒന്നും സമസ്ത യെയും ലീഗിനെയും ഒരു ചുക്കും ചെയ്യാൻ കഴിയില്ല കാരണം രണ്ടും നല്ല ആലിമീങ്ങൾ ഉണ്ടാക്കിയ കെട്ട് ഉറപ്പ് ആണ് 👍
ഇതല്ലേ കുത്ത് റാ തീ ബിൽ നിന്നും ഇറങ്ങി ഓടി യ അനി ലിന്റെ മഹാമാഹം
Hakku parayunna......ningalkku abinandhanangal.....
ഇതാരാണാവോ ഈ തൊപ്പിക്കാരൻ മുജാഹിദുകളിന് അക്കാലത്തുമായി ഇറങ്ങിയിരിക്കുന്നത്
ലീഗ് മൗലവി
ഓ ലീഗിന്ന് ഓശാന പാടാൻ ഒരാളും കൂടി നല്ല മൊതല്
എഡോ കാക്ക പോയി തൂങ്ങിച്ചവടോ മണ്ടത്തരം വിളിച്ചു പറയുന്നു 😢😢
league swayam thakaradhe nokki
മൂനാം കര മൗലവി
🎉😂❤
കാകാ രാഷ്ട്രീയം ആണെങ്കിൽ രാഷ്ട്രീയം പറയണം.. അതല്ല മതത്തിന്റെ ആൾ ആണ് എങ്കിൽ അത്. പറയണം..... ചീഞ്ഞു നാറുന്ന രാഷ്ട്രീയത്തോട്.. മതത്തെ കുട്ടി കെട്ടരുത്...എവിടെയോ ഉള്ള ഹദീസ് താൻ എവിടെയോ ഫിറ്റ് ചെയ്യുന്നു.. അത്.. തന്റെ വിശ്വാസത്തിൽ.. തകവ യുടെ കുറവ് ഉണ്ട് എന്നതിനെ സൂചിപ്പിക്കുന്നു... സമസ്ത എന്തിന് ഉള്ളതാണ് എന്ന് തനിക്ക് ഇനിയും മനസിലായില്ല എന്ന് തോന്നുന്നു... ലീഗിനെ ആരും തള്ളി പറയുന്നില്ല.. സമസ്ത യിൽ ഇടപെടരുത് എന്നെ പറയുന്നുള്ളു.... മറ്റുള്ള ജല്പനങ്ങൾ മൊത്തം ഇവിടെ പ്രസക്തമല്ല... ലീഗ് തലേ കേറി യതാണ്.......
കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന കുലം കുത്തി യുടെ ഉപദേശം 🤔
Kaka
ഉമേറിനോട് പോയി ചാവാൻ പറ
Olakka
Vahabi
ലീഗിനെ തകർക്കാൻ ഉമ്മറും ഒരു കാസിം വിചാരിച്ചാൽ നടക്കൂല
❤👍👍
❤❤❤❤
❤