ചുഴലി പറഞ്ഞത് സുന്നികളെ തുടർന്ന് നമസ്കരിക്കാൻ പാടില്ല എന്നല്ല. ഖുതുബിയ്യത്ത് നടത്തുന്നവരെ തുടരാൻ പാടില്ല എന്നാണ്. ഇവിടെ സുന്നി എന്നതല്ല പ്രശ്നം. ഖുതുബിയ്യത്താണ് പ്രശ്നം. മീരൻ മൗലവി നിങ്ങൾക്ക് ഖുബിയ്യത്ത് എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ?... ഖുതുബിയ്യത്തിനു മുമ്പുള്ള 12 റക് അത്ത് നമസ്കാരം എവിടുന്നു കിട്ടി. ഖുതുബിയ്യത്തി നിടയിൽ വിളക്ക് അണക്കുന്നത് എന്തിന്? 1000 പ്രാവശ്യം ഇരുട്ടത്ത് മുഹ്‌യുദ്ധീൻ ശൈഖിനെ വിളിച്ചാൽ ശൈഖ് ഹാജറായി വിളിക്കുന്നവന്റെ ആഗ്രഹം സഫലീകരിച്ചു കൊടുക്കും എന്ന വിശ്വാസം ശിർക്കല്ലേ... സദസ്സിൽ അരിപൊടി വിത്തരുന്നത് ശൈഖിന്റെ കൾ പാടുകൾ കാണാനല്ലേ.. അല്ലാഹുവിനു പുറമെ സൃഷ്ഠി കളോട് പ്രാർത്ഥിക്കുന്നവന് അല്ലാഹുവിന്റെ സഹായം കിട്ടില്ല.
ചുഴലികാറ്റ് നാടിന് നാശം തന്നെ❗ പക്ഷേ ചുഴലി ഉസ്താദ് ദീനിന് ആശ്വാസമാണ്❗ തൗഹീദ് പറയാൻ ഇനിയൊരു പ്രവാചകൻ വരാനില്ല❗ രണ്ടാർകരയും, ജിഫ്രി തങ്ങളും കാന്തപുരവും തൗഹീദ് പറഞ്ഞ് തരുന്നുമില്ല❗ അപ്പോൾ പ്രവാചക ദൗത്യം നിർവഹിക്കുക മാത്രമാണ് ചുഴലി മൗലവി ചെയ്യുന്നത്❗ തന്നിൽ അല്ലാഹു ഏൽപിച്ച ദൗത്യം അദ്ദേഹം നിർവഹിക്കുകയാണ്❗ നിങ്ങൾ ആരും അത് ചെയ്യുന്നില്ലെന്ന് മാത്രമല്ല, ചെയ്യുന്നവരെ കുറ്റപ്പെടുത്തുകയുമാണ്❗ എന്തൊരു വിരോധാഭാസം❗ എന്താണ് ചുഴലി മൗലവി ചെയ്ത തെറ്റ്? നിങ്ങൾ പറയണം❗ E K/ AP സമസ്തക്കാർ സുന്നികളാണോ ? സുന്നത്തുമായി അവർക്ക് എന്തെങ്കിലും ബന്ധമുണ്ടോ? ഏത് സുന്നത്താണ് അവർ പിൻപറ്റുന്നത്? തിരുദൂതരുടെ സുന്നത്ത് പിൻപറ്റുന്നവരെയാണല്ലോ സുന്നികൾ എന്ന് വിളിക്കേണ്ടത്. സുന്നത്ത് നിഷേധികളെ സുന്നികൾ എന്ന് വിളിക്കാൻ പാടുണ്ടോ ? ഇല്ല❗ സുന്നത്തിന്റെ അടിത്തറയേതാണ്? അത് തൗഹീദാണെന്നും ഇസ്ലാമിൽ ഇടയാളന്മാർക്ക് സ്ഥാനമില്ലെന്നും ഈ ആയത്ത് നമ്മെ പഠിപ്പിക്കുന്നു. ഞാൻ എന്റെ രക്ഷിതാവിനോട് മാത്രമേ പ്രാർത്ഥിക്കുകയുള്ളൂ, അവനോട് യാതൊരു ഇടയാളനേയും ഞാൻ പങ്ക് ചേർക്കുകയില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച (🔥 ജിന്ന് :20🔥) റസൂലിന്റെ സുന്നത്തിന്റെ അടിത്തറ തൗഹീദാണെന്ന് ഈ വചനം നമ്മെ പഠിപ്പിക്കുകയല്ലേ ? സുന്നത്തിന്റെ അടിത്തറയായ തൗഹീദിനെ നിഷേധിച്ച്, ഇടയാളരെ അല്ലാഹുവിൽ പങ്ക് ചേർത്ത് ശിർകെന്ന വൻ പാപം ചെയ്യുന്ന സമസ്തക്കാർ സുന്നികൾ അല്ലെന്ന് തീർച്ചയാണ്❗ ഇവർ തൗഹീദിന്റെ ഇസ്ലാം മതത്തിലുമല്ല, മറിച്ച് ശിർകിന്റെ സമസ്ത മതത്തിലുമാണ്❗ തൗഹീദില്ലാത്ത ഇവരെ ഇമാമാക്കി നിസ്കരിച്ചാൽ അത് അല്ലാഹു സ്വീകരിക്കുകയില്ല❗ അല്ലാഹുവിൽ പങ്ക് ചേർത്ത് ലാ ഇലാഹ ഇല്ലള്ളാ പറയുന്നതിൽ അർത്ഥമില്ല❗ അപ്പോൾ ചുഴലി മൗലവി പറഞ്ഞത് 100% സത്യമാണ്❗ സത്യത്തിന്റെ മുഖം വികൃതമാണല്ലോ❗ എങ്കിലും ഒരു ദീനീ പ്രബോധകൻ സത്യം മാത്രമേ പറയാൻ പാടുള്ളൂ❗ അത് തന്നെയാണ് ചുഴലിയും ചെയ്തത്❗ അല്ലാഹുവിനെ മാത്രമേ പള്ളികളിൽ വെച്ച് വിളിക്കാവു,ആരാധിക്കാവൂ❗ പ്രാർത്ഥന കേൾക്കാത്ത. ഉത്തരം തരാത്ത ജാറം ഖബറാളികളെ (🔥 ഫാത്വിർ : 14🔥) എന്തിനാണ് ഇവർ വിളിച്ച് പ്രാർത്ഥിക്കുന്നത് ? അന്ധകാരത്തിൽ 1000 തവണ വിളിച്ചാൽ, വിളി കേട്ട് മുഹയദ്ദീൻ ശൈഖ് സദസിൽഹാളിറാകുമെന്നും ഇവരുടെ പ്രാർത്ഥനക്ക് ഉത്തരം തരുമെന്നും വിശ്വസിക്കുമ്പോൾ ഇവർ ഈ ആയത്തിൽ അവിശ്വസിക്കുകയും നിഷേധിക്കുകയുമല്ലേ ? അതോടെ പള്ളികൾ അമ്പലം പോലെയാവുകയും ഇമാം പൂജാരിയുടെ റോളിലേക്ക് വരുകയും ചെയ്യുകയാണ്❗ കുറ്റം ചെയ്യുന്നതിൽ ഇവർക്ക് മടിയില്ല❗ അത് തുറന്ന് പറഞ്ഞാൽ കോപവും❗ ഇതെന്ത് കഥ ❗ബല്ലാത്ത ജാതി❗ ചുഴലി ഉസ്താറ് പറഞ്ഞത് ഖുർആനിക സത്യം മാത്രമാണ്❗ അല്ലാഹു സ്വാലിഹായ അമലായി സ്വീകരിച്ച് ഉത്തമ പ്രതിഫലം നൽകട്ടേ, ആമീൻ
രണ്ടാർ ക്കരമൗലവിയെ ബഹുമാനിക്കുന്നു. അതോടൊപ്പം തന്നെ ചുഴലി അബ്ദുള്ള മൗലവി പറഞ്ഞ ശരി വെക്കുകയും വേണം. കുർഹാൻ പറഞ്ഞതെ അദ്ദേഹം പറഞ്ഞിട്ടുള്ളു.കുർഹാനും സുന്നതും വെച്ച് സമസ്ത പണ്ടിതന്മാർ മുഴുവൻ ഒരു ഭാഗത്തും. ചുഴലി അബ്ദുള്ള മൗലവി ഒറ്റക്കും ഈ സമസ്ഥയോട് സംവാദത്തിന്ന് തയ്യാറായാൽ ദുർവ്യാനം ചെയ്ത് സമ്സ്തക്ക് രക്ഷപ്പെടാം. സത്യം വിളിച്ചു പറയാൻ ആളുണ്ടാവും അവർ എണ്ണത്തിൽ കുറവായിരിക്കും. ചുഴലി മൗലവി ഈ മാൻ പണയം വെച്ചില്ല. നാളെ അള്ളാഹുവിൻ്റെ കോടതിയിൽ അദ്ദേഹം പറയും സത്യം പറഞ്ഞു റബ്ബെ ഭൂരിപക്ഷം കേട്ടില്ല. അദ്ദേഹത്തിന്ന് ഭൂരിപക്ഷവും ബഹുമതിയും ഒന്നും ആവശ്യം ഇല്ല സത്യം തുറന്നു പറയണം. അദ്ദേഹം അത്രയെ ചെയ്തുള്ളു മുജാഹിദ്കളെ മിമ്പറയിൽ കയറി മുജാഹിദുകളെ പോരാ ഴ്മകൾ പറയുന്ന ആളാണ് അദ്ദേഹം ജനം സത്യം മനസ്സിലാക്കട്ടെ.
ഒരു വിവാദവുമില്ല അഡ്രസ്സില്ലാത്തതും ഉള്ളതുമായ ശവകുടീരങ്ങളെ കുമ്പിടിന്നതും മടവൂരിനെ പടച്ചോനക്കിയും നീങ്ങുന്നവരെ കുറിച്ച് അബ്‌ദുല്ലാഹ് മൗലവി പറഞ്ഞത് തീർത്തും ശരിയാണ് നിങ്ങൾക്ക് ഇഷ്ടപെട്ടാലും ഇല്ലെങ്കിലും
@@jamaludheenbavu7544 ഗൈബിയായ നിലക്ക് സഹായം പ്രതീക്ഷിച്ചു നടത്തുന്ന എല്ലാ തേട്ടവും ഇബാദത്താണ്. ആരാധനയാണ്. അല്ലാഹു കൊടുത്ത കഴിവുകൊണ്ട് ലാത്ത എന്ന വലിയ്യ് ഗൈബിയായ നിലക്ക് സഹായിക്കും എന്ന വിശ്വാസത്തോടെ മക്കക്കാർ ലാത്തയോട് തേടിയപ്പോൾ ശിർക്കായി. അവർ മുശരിക്കായി. അല്ലാഹു കൊടുത്ത കഴിവുകൊണ്ട് മുഹ്‌യുദ്ധീൻ ശൈഖ് എന്നവലിയ്യ് ഗൈബിയായ നിലക്ക് സഹായിക്കും എന്ന വിശ്വാസത്തോടെ ഖുതുബിയ്യത്തിലൂടെ തേടിയാലും ശിർക്ക്. ലാത്ത വലിയ്യാണെന്നു ഫത് ഹുൽബാരിയിൽ ഉണ്ടങ്കിൽ ലാത്തയോടും തേടമെന്ന് ഒരു മുസ്‌ലിയാർ പ്രസംഗിക്കുന്നത് കേട്ടു. ഇനി എന്തൊക്കെ കാണാനും കേൾക്കാനും ഇരിക്കുന്നു. പടച്ചവന്റെ അദാബി നെ സൂക്ഷിക്കുക.
@@pmsdragonfruit ഉമർ റളിയള്ളാഹു അന്ഹു കിലോമീറ്റർ അപ്പുറമുള്ള സ്വഹാബത്തിന് ശത്രുക്കൾ വരുന്നുണ്ട് എന്ന് മുന്നറിയിപ്പ് കൊടുത്തത് സഹായിച്ചത് ഹൈബ്യായ നിലയിൽ അല്ലേ
മി രാൻ മൊയിലാർക്ക് ഇസ്ലാം എന്താണ് എന്ന് അറിവില്ല ജാറം ഉണ്ടാക്കി ഉറുസ് നടത്തുന്ന വർ എങ്ങിനെ മുസ്ലിം ആകും എല്ലാ ജാറങ്ങളും തകർത്ത് മുസ്ലിം ആകുക അതാണ അഹ് ല് സുന്ന (- ഇസ്ലാം)
കാക്കണം ഞങ്ങളെ മടവൂരെ നോക്കണം ഞമ്മളെ ഷൈഖോരെ,ഉങ്കളെ തുണയല്ലാത്തൊരു തണലും ഞങ്ങളിലില്ലാ പൂങ്കവരെ.... ഇങ്ങനെ പാടുകയും കൊച്ചു കുട്ടികളെ കൊണ്ട് ഇത് പാടിക്കുകയും ചെയ്യുന്നവർ പള്ളിയിലെ മുസ്ലിയാരോ,അമ്പലത്തിലെ പൂജാരിയോ ❓അല്ലാഹു വയനാട് ആവർത്തിക്കാതിരിക്കട്ടെ 🤲
തൗഹീ ദിൽ ഉറച്ചാലേ അല്ലാഹു ഈ ഉമ്മത്തിനോട് ഇടപെടുകയുള്ളൂ.. അല്ലാണ്ട് ബഹു ദൈവം വിശ്വസിച്ചു കൊണ്ട് ഖുർ ആനെയും ഹദീസിനെ സമീപിച്ചാൽ അല്ലാഹു ഈ ഉമ്മത്തിനെ പരീക്ഷിക്കുക തന്നെ ചെയ്യും. നാഥൻ തൗഹീദി ൽ ഉറപ്പിക്കാൻ അനുഗ്രഹിക്കട്ടെ .
@@saidudheen4199 അല്ലാഹുവിൻ്റെ കിതാബുകളെ കൊണ്ട് വിശ്വാസി ചാലേ ഒരാള് യഥാർത്ഥ വിശ്വാസി ആകത്തുള്ളൂ.. അല്ലാണ്ട് എനിക്ക് തീറ്റിയും കൈ മടക്കും മാത്രം മതി എന്നു വിചാരിച്ചു ദീനിനെ സമീപിച്ചാൽ താങ്കളും താങ്കളുടെ അണി കളും വഴികേടിൽ ആകും അല്ലാഹു തന്നെ പറയൂ ന്നൂ ഞാൻ ദുർ മാർഗികളെ സന്മാർഗത്തിൽ ആക്കുകയില്ല എന്ന്.
@@saidudheen4199 അല്ലാഹുവിൻ്റെ കിതാബുകളി ൽ ഒരാളൂ വിശ്വാസി ചാലെ യഥാർത്ഥ വിശ്വാസി ആകതു ള്ളൂ അലാണ്ട് തീറ്റിയും കൈ മടക്കും മാത്രം മതി എന്ന് വിചാരി ച്ചു ദീനിനെ സമീപിച്ചാൽ താങ്കളും അണി കളും വഴി കേടിലാകും അല്ലാഹു പറയുന്നു ഞാൻ ദുർ മാര്ഗികളെ സന്മാർഗതിൽ ആക്കുകയില്ലെന്നു..
ചുഴലി വെറുമൊരു കാറ്റല്ല വിപ്ലവം നിറച്ച തൗഹീദിൻ കൊടും കാറ്റാണത് എവിടെയും എപ്പോഴും വിളിച്ചു പറയാൻ കരുത്തുള്ള ആണത്തത്തിന്റെ കാറ്റ്.. മാനവതലകൾ അറുത്തിട്ട് അതിൻറെ മുകളിൽ ആറാട്ട് നടത്തിയ ഇബ്നു വഹാബിൻ തലയിൽ വിരിഞ്ഞ തൗഹീദിനെ പരത്തും കാറ്റ്... ശിർക്കിന്റെ കബറുകൾ തകർത്തെറിഞ്ഞ് ആശാന്തിയുടെ രക്തം ചിതറിയ കാറ്റ്... യുവത്വങ്ങളെ സിറിയയിലേക്ക് പറത്തിച്ചുവിട്ട കാറ്റ്.. ഉണ്ടാക്കിയ തൗഹീദിൽ അടങ്ങിയിരുന്ന് ലോക മുസ്ലിങ്ങളെ മുശ്രിക്ക് ആക്കുന്ന കാറ്റ്.... Sukkuklr
ഈ പ്രസംഗം ഒന്നിരുത്തി ചിന്തിപ്പിക്കുന്നു. ഒരു സ്ഥലത്ത് യാദൃശ്ചികമായി എത്തിയാൽ മുസ്ലിം പള്ളി അന്യേഷിക്കാൻ പറ്റാത്ത ദാരുണ അവസ്ഥ. KKNM , മർകസ്ദ അവ ,വി സ്ടം, AP, EK, ജമാഅത് ഇങ്ങനെ തരം തിരിച്ച് ചോദിക്കേണ്ട ദുരവസ്ഥ.???
അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുകയും അവരുടെ പേരിൽ നേർച്ച വഴിപാട് നടത്തുകയും എന്നിട്ട് അവിടെ നമസ്കരിക്കുകയും ജാറം ഉണ്ടെങ്കിൽ ജാറത്തിനു സുജൂദ് ചെയ്യുകയും ചെയ്യുന്ന ഈ വിഭാഗങ്ങളുടെ പള്ളി അല്ലാഹുവിന്റെ പള്ളിയാകുമോ സംശയം തീർത്തു പോ മൗലവി
ചുഴലി നാശം തന്നെ പക്ഷേ അത് അടിച്ച് പറത്തി വരുന്ന ഭാഗത്തിന് രേ ഗന്ധമാണ് അതിന് നല്ല ഭാഗത്തൂടെ അടിച്ച് വീശിയാൽ സുഗന്ധവും മറിച്ചായാൽ ഈ അനുഭവിക്കുന്ന ഗന്ധവും
ഉസ്താദിനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ, ഈ ചുഴലി പറഞ്ഞതിൽ കുറച്ചൊക്കെ സത്യമല്ലേ, അദ്ദേഹത്തിൻ്റെ എല്ലാ നിലപാടുകളോടും യോജിക്കുന്നില്ല, ഈ സുന്നത്ത് ജമാഅത്തിൻ്റെ അല്ലെങ്കിൽ സുന്നിയുടെ അർഥം വ്യക്തമാക്കൂ ഉസ്താദേ, ഖുത്ത്ബിയ്യത്, മാലമൗലിദുകൾ എല്ലാം ഇസ്‌ലാമിൽ ഉള്ളതാണോ
Kuthubiyath.,Mala,mulid, these are not in Islam.... Oñly Qur'an and teaching of prophet Muhammad (S.A.).... The followers of the two calls Muslims........
ചുയലി പറഞ്ഞതാണ് യാഥാർത്ഥ്യം തൗഹീദ് പറയുമ്പോൾ ഭുരിപക്ഷത്തിൻ്റെ ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്തുന്ന വരോട് സഹതാപം മാത്രമാണ് തോന്നുന്നത് ഒരു ഭുരിപക്ഷം ചെയ്യുന്നതും നോക്കിയല്ല നമ്മുടെ അ അ മാലുകളെ അള്ളാഹു സ്വീകരിക്കുന്നത് പ്രവാച്ചകൻ്റെ അധ്യാപനം ഉണ്ടേ എന്ന് നോക്കിയല്ലേ ? പിന്നെയെന്തിനാണ് ചുഴലി അബ്ദുല്ല മൗലവി പറഞ്ഞതിനെ ഇത്രകണ്ട് ആക്രമിക്കുന്നത് ആരെന്ത് പറഞ്ഞാലും സ്വീകരിക്കേണ്ടവർ സ്വീകരിക്കും അംഗിക്കരിക്കേണ്ടവർ അംഗികരിക്കും തീർച്ച
ചുഴലി തൗഹീദ് ആണ് പറഞ്ഞതും പറയുന്നതും കുബൂരി ശൈത്താന്മാർ എത്ര മൂത്രം ഒഴിച്ചാലും ശെരി തന്നെ അദ്ദേഹത്തിന് തന്നെ പൂർണ പിന്തുണ നിങ്ങൾ അല്ലാഹുവിനോട് മാത്രം വിളിച്ചു പ്രാർത്ഥിക്കുന്ന സമയം വരേക്കും
ഒരിക്കൽ പോയി രോഗശമനം കിട്ടിയ ഡോക്ടറുടെ അടുത്ത് രണ്ടാമത് ചികിൽസാർത്ഥം സന്ദർശിച്ചാൽ അത് ശിർക്കാണെന്ന് പ്രചരിപ്പിച്ചയാളാണ് ഇയാൾ തൗഹീദും ശിർക്കും എന്താണെന് ഇയാൾക്കറിയില്ല
തൗഹീദിൽനിന്നാണ് ഐക്യംതുടങ്ങേണ്ടത്. തൗഹീദ് പറഞ്ഞാൽ പിലരൊക്കെ പിണങ്ങുമെന്ന് കരുതി , ഒരു യഥാർത്ഥ വിശ്വാസിക്ക് തൗഹീദിൽ നിന്നും വ്യതിചലിക്കുന്ന ജനങ്ങളെ '"അന്നമാ ഇലാഹുകും ഇലാഹുൻ വാഹിദിലേക്ക് '" ക്ഷണിക്കുന്നത് നിർത്തിവെക്കാൻ കഴിയില്ല.
ഐക്യത്തോടെ ഒരുമയോടെ കെട്ടുറപ്പോടെ മുന്നോട്ടു പോകണം എന്നുള്ളതാണ് മുസ്ലിങ്ങളുടെയും ലക്ഷ്യം പക്ഷേ ഒരു മുസ്ലിമിന്റെ ഏറ്റവും പ്രധാനപ്പെട്ടതും നാളെ മഹ്ശറയിൽ ആദ്യം ചോദ്യം ചെയ്യപെടുന്ന നിസ്കാരത്തിൽ പോലും ഐക്യം ഇല്ലാതെയാണ് കണ്ടുവരുന്നത് കൂട്ട് പ്രാർത്ഥനയുടെ കാര്യത്തിലും ഖുനൂത്തിന്റെ കാര്യത്തിലും മാറിനിൽക്കുമ്പോൾ പിന്നെ എവിടെയാണ് മൊത്തത്തിലുള്ള ഐക്യം നമുക്ക് കിട്ടുക ഒരു മുസ്ലിമിനെ പച്ചക്ക് കാഫിർ എന്ന് വിളിക്കാനുള്ള തൊലിക്കട്ടി ഒരു ആർഎസ്എസിന് പോലുമില്ല സദാ അമ്പലത്തിലും ചർച്ചിലും പോയി ആരാധനകൾ നിർവഹിക്കുന്ന ഹിന്ദുക്കളെയും ക്രിസ്ത്യാനികളെ പോലും നമ്മൾ വിളിക്കുന്നത് സഹോദര സമുദായം എന്നാണ് സത്യത്തിൽ നമ്മുടെ സമുദായത്തിന് ചിന്നഭിന്നമാക്കിയതിന്റെ പിന്നിൽ മുജാഹിദ് ജമാഅത്തെ ഇസ്ലാമി തബ്ലീഗ് ആണ് എന്നുള്ളതിൽ ആർക്കും സംശയം ഇല്ല മൂന്ന് കൂട്ടത്തിലും ചില ആളുകൾ ഉച്ചത്തിൽ പ്രഖ്യാപിക്കുന്നു ചില ആളുകൾ മനസ്സിൽ കൊണ്ടുനടക്കുന്നു ചിലയാളുകൾ പറയാതെ പറഞ്ഞു എന്ന രൂപത്തിൽ നടക്കുന്നു അതുകൊണ്ട് ഇവിടെ അജയമായ പ്രസ്ഥാനം സുന്നികൾ തന്നെ
തെക്കൻ കേരളം മുഴുവൻ ചുമലിൽ ഏറ്റി നടന്ന ചുഴലി ( കെ. സി. അബ്ദുള്ള മൗലവിയുടെ " അല്ലാഹു ഖുർആനിൽ " എന്ന ഗ്രന്ഥം ഹൃദിസ്തമാക്കി ) ഇന്ന് അതേ സമൂഹത്തിനു ബാധ്യതയായി ! പുതുതായി ഒരാൾ ഇസ്ലാമിനെ ആഗ്രഹിച്ചാൽ അയാൾ ഏവൻ ( ഏതു സംഘടന ) പറയുന്നത് സ്വീകരിക്കണം ! മുജാഹിദുകളെ സമൂഹം കൈകാര്യം ചെയ്യേണ്ടി വരും ഇങ്ങനെ പോയാൽ ! ചുഴലീ... ഇയാൾക്ക് എന്ന് മുതലാ ചുഴലി പിടിച്ചത് ? മീരാൻ മൗലവി താങ്കൾ അടുത്ത മുജാഹിദ് ആകാതിരിക്കട്ടെ ! സത്യം എതിർക്കപ്പെടാമോ ?
താങ്കൾക്ക് വഹാബികളുടെ ആശയങ്ങൾ അറിയില്ലേ? എന്റെ സമുദായം 73 കക്ഷിയാവും അതിൽ 72 നരകത്തിലാണ്. എന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ചിട്ടുണ്ട്. പിന്നെ താങ്കൾ അവരെ എല്ലാവരെയും ഒന്നാക്കാൻ മെനക്കെട്ടാൽ നടക്കുമോ മൗലവി
എന്ത് തന്നെ പറഞ്ഞാലും ചുഴലിയാണ് ശരി , അദ്ദേഹം പറയുന്നത് തെളിവുകൾ സഹിതമാണ്, നിങ്ങൾ ചെയ്യുന്നതോ അള്ളാഹു അല്ലാത്തവരെ വിളിക്കാൻ തെളിവ് അന്വേഷിച്ചു നടക്കുകയാണ്
സമസ്തക്കാരേ സമുദായത്തിന് ഈ ഒരു ഉപകാരം ചെയ്യാമോ? സമസ്ത എ പി . ഇ കെ സംസ്ഥാന മറ്റു വിഭാഗങ്ങളും വിശ്വസിക്കുന്ന ഒരു കാര്യമാണ് മരണപ്പെട്ട മഹാന്മാർ ഈ ലോകത്ത് ഉള്ളവരുമായി സംസാരിക്കാറും മറ്റും ഉണ്ടെന്ന് മാത്രമല്ല അവർ ഭൗതിക ലോകത്തുള്ളവരുടെ പല പ്രശ്നങ്ങളിലും ഇടപെടുകയും അവക്ക് പരിഹാരം കാണുകയും അത് പോലെ തന്നെ പരലോകത്തും ഇഹലോകത്തും ഉള്ളവർക്ക് സഹായങ്ങൾ ചെയ്യാറുണ്ട് എന്നതും. യഥാർത്ഥത്തിൽ അവർക്ക് ആ വിശ്വാസമുണ്ടെങ്കിൽ അവർ ഒരു ഉപകാരം ചെയ്താൽ സമുദായത്തിന് വളരെ നന്നായിരുന്നു. ആവശ്യത്തിനും ആവശ്യമില്ലാതെയും ബർസഖിൽ നിന്ന് ദുനിയാവിൽ വന്ന് ഈ കണ്ട ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ നടത്തുന്ന ഈ ഔലിയാക്കൾക്ക് സമുദായത്തിന് അത്യാവശ്യം വേണ്ട ഒരു ഉപകാരം ചെയ്ത് തന്നു കൂടെ? പരസ്പരം പോരടിക്കുന്ന ഈ സമസ്തകളുടെ യോജിപ്പിന് ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഒറിജിനൽ സമസ്തയല്ലാത്തവർക്ക് ഉറക്കിലോ ഉണർച്ചയിലോ പബ്ലിക് മീറ്റിംഗിലോ വന്ന് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ? അത് അവർക്ക് അസാധ്യമായ ഒരു കറാമത്ത് ഒന്നും അല്ലല്ലോ. അത്തരം പല കഥകളും വിശ്വസിച്ചാലല്ലെ ഈ ജമാഅത്തിൽ അംഗത്വം ലഭിക്കുകയുള്ളു. ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കി കഴിഞ്ഞ സ്ഥിതിക്ക് യഥാർത്ഥ തങ്ങന്മാർക്ക് ഇവരുടെ ഒക്കെ കറാമത്തിൽ വിശ്വാസമുണ്ടെങ്കിൽ വെല്ല്യാപ്പാനെ കോണ്ടാക്റ്റ് ചെയ്ത് ഏത് സമസ്തയുടെ കൂടെയാണ് തങ്ങൾ നിൽക്കേണ്ടത് എന്ന് ഉള്ളാളുകളോടും ഇല്ലത്തെ ആളുകളോടും അന്വേഷിക്കാൻ പറയുകയും ആവാം. സമുദായത്തിന്റെ വളരെ വിലപ്പെട്ട സമയവും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യുന്നത് ഇന്ന് നാം കേട്ടു കൊണ്ടിരിക്കുന്ന വലിയ വലിയ കറാമത്തുകളേക്കാൾ നിസ്സാരവും നിർദോഷവുമായ ഒരു കർമമായിരിക്കും. കറാമത്ത് ഐക്യം വഹാബികൾ അംഗീകരിക്കില്ലെങ്കിലും സമസ്തക്കാർക്ക് അംഗീകരിക്കാതിരിക്കാതിരിക്കാൻ ആവില്ലല്ലോ. ഇത് നടക്കില്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം . കാരണം ...............
ശഹാദ മുസ്ലിം ജനങ്ങ ളിലൂടെ റസൂലിലും യാഥാർത്ഥ്യം ആക്കാ നുള്ള പരിശ്രമ ത്തിന്റെ ആയത്ത് ഖു:22/ 78ന് മുമ്പുള്ള തിലാവ സജദ ആദ്യ കാല ഇമാം മാർക്ക് പോലും വിട്ടു പോയി. ആയതിനാൽ ഖുർആനിൽ ബക്കറ 127 -133ഉം തുടർന്ന് ആൽ ഇംറാൻ 50 മുതൽ 50 ആയത്തു കളിൽ പണ്ഡിത ജാമിഅഃ വ്യക്തിഗത ശഹാദ കൾ തിരയുക. തൗഹീദ് എന്ന വാക്ക് ഖുർആനിൽ കാണുന്നില്ല. അത് കൊണ്ട് (وإلهكم إله واحد لا إله إلا هو الرحمن الرحيم.) إله واحد. الله أحد എന്നിവ അധികം ആക്കാം. അസ്സലാമു അലൈക്കും.
മക്കാ മുശ്രിക്കുകൾ വിഗ്രഹത്തെ ആരാധിച്ചിരുന്നത് പോലെ, ഒഹാബികൾ വലത് ഭാഗത്ത് മാത്രം രണ്ട് കയ്യും ഊരയും ചന്തിയുമുള്ള വിഗ്രഹ രൂപത്തെ ദൈവമായി ഹൃദയത്തിൽ സങ്കൽപിച്ച് ആരാധിക്കുന്നു യധാർത്ഥ മുസ്ലിംകൾ ولم يكن له كفوا احد ലോകത്തുള്ള ഒന്നിനോടും സങ്കൽപിക്കാൻ പറ്റാത്ത ഏകനായ അല്ലാഹുവിനെയാണ് ആരാധിക്കുന്നത്,
ചില കാര്യങ്ങൾക്ക് മറുപടി പറയേണ്ടത് ഉണ്ട് അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമായ മതം ഇസ്ലാം ദീൻ ഒന്നു മാത്രമാണ് താങ്കൾ ആ കാര്യം ഉറപ്പിച്ചു പറയുന്നു എങ്കിൽ ചോദിക്കട്ടെ ഒരു മനുഷ്യൻ അവന്റെ വേദനകളും പ്രയാസങ്ങളും അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിനോടുള്ള പ്രാർത്ഥനയാണ് അല്ലാഹുവിനെ ഇഷ്ടം അതല്ല മുഹിയുദ്ദീൻ ശൈഖിനോട് പ്രാർത്ഥിച്ചാൽ അത് അല്ലാഹു തൃപ്തിപ്പെട്ട ദീനുൽ ഇസ്ലാമിൽ അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാമോ. പള്ളികൾ അല്ലാഹുവിനുള്ളതാണ് അവിടെവച്ച് അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കരുത് പരിശുദ്ധ ഖുർആൻ കുതുബിയ്യത്ത് പാരായണം ചെയ്യുന്ന പള്ളികൾ അല്ലാഹുവിനുള്ളതാണ് എന്നു പറയാൻ കഴിയുമോ ആകാശത്തുനിന്നും മഴ വർഷിപ്പിച്ചു തരുന്ന മുഹിയുദ്ദീൻ ശൈഖ് ഇന്ന് ആയിരം പ്രാവശ്യം സ്തുതിക്കുന്ന ഈ കുത്തുബിയത്ത് താങ്കൾ പറഞ്ഞ ദീനുൽ ഇസ്ലാമിൽ പെട്ടതാണോ. താങ്കൾ പറഞ്ഞല്ലോ നിലനിൽപ്പ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു ഇന്ത്യാ രാജ്യത്ത് നിലനിൽപ്പ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കണം എന്നാണോ താങ്കൾ പറയുന്നത്
ഈ جمعية organisations مجموع estabishes منظمة, Association الجمعيات. Federation الاتحاد. Groups المجموعات ഇവകൾ യഥാർത്ഥ മുസ്ലിം جماعة ഒഴികെ എല്ലാം فَراقً കളാണ്. يا أَيُّهَا الَّذينَ آمَنوا إِن تُطيعوا فَريقًا مِنَ الَّذينَ أوتُوا الكِتابَ يَرُدّوكُم بَعدَ إيمانِكُم كافِرينَوَكَيفَ تَكفُرونَ وَأَنتُم تُتلى عَلَيكُم آياتُ اللَّهِ وَفيكُم رَسولُهُ وَمَن يَعتَصِم بِاللَّهِ فَقَد هُدِيَ إِلى صِراطٍ مُستَقيمٍ [Āli ‘Imrān: 100-101]
ബീരാൻ മൗലവി ഉസ്താദ് ഒരു യഥാർത്ഥ സുന്നിയാണോ മുമ്പുള്ള പല പ്രസംഗങ്ങളിലും ഒരു യഥാർത്ഥ സുന്നിയാണ് എന്ന് പറയാൻ നിങ്ങൾക്ക് അല്പം വിഷമം ഉണ്ട് എന്ന് എനിക്ക് തോന്നി മുഹമ്മദ് അബ്ദുൽ വഹാബിന്റെ ആൾക്കാർ സുന്നികളിൽ പലരെയും വധിച്ചിട്ടില്ല റഹ്മത്തുള്ള ഉസ്താദ് പറഞ്ഞതിൽ സത്യം ഇല്ലേ
കാസിമി ഇബ്നു അബ്ദുൽ വഹാബിനെ കുറിച്ച് പറഞ്ഞത് ശരി തന്നെയാണല്ലോ അതു പറഞ്ഞതിന് നിങ്ങൾ എന്തിനാ അദ്ദേഹത്തെ എതിർക്കുന്നത്.? അതുകാരണം സുന്നികൾക്ക് വഹാബികളോട് വിരോധം ഉണ്ടാകുമെന്ന നിങ്ങൾ പറയുന്നത് അതിനെന്താ അവരോടു വിരോധം ഉണ്ടാവണമല്ലോ...
കുഴലി യുടെ വാചകങ്ങൾ വളരെ വിഷമുള്ളതാണ് പള്ളിയെഅമ്പലമെന്നും ഇമാമിനെ സ്വാമി എന്നും പറയുന്ന വിളിക്കുന്നത് അയാളുടെ വികൃത മനസ്സാണ് കാണിക്കുന്നത് പിന്നെ കാഫിറാക്കുന്ന കാര്യത്തിൽ രണ്ട് കൂട്ടരും സമമം മന്ത് കൊഇങ്ങോട്ട് പറയണ്ട പാനിയെ കുറിച്ച് അങ്ങോട്ടും പറയണ്ട സ്വർഗവും നരകവും തീരുമാനിക്കുന്നത് അല്ലാഹുവാണ്
@@AbdulRazak-fu1oeഅല്ലാഹുവിൻ്റെ ഭവനത്തിൽ ഒരാൾ എന്തെങ്കിലും വേണ്ടാത്തത് ചെയ്താൽ ചെയ്തവനാണ് തെറ്റ് കാരൻ പള്ളിയല്ല. പ്രബോധനത്തിന്റെഭാഷ പ്രകോപിക്കുന്നത്ആവരുത് മറ്റ് മതസ്ഥരുടെ ആരാധാനാ മൂർത്തികളെപോലും അവർ കേൾക്കും വിതം പരിഹസിക്കര ത് എന്നാണ് ശരിയായ വിശ്വാസം
@@sakeerhussain9286 നീവിളിച്ചടോ നിന്നോടാരാ വിളിക്കണ്ട എന്ന് പറഞ്ഞത് യഥാർവിശ്വാസി അങ്ങനെവിളിക്കുകയില്ല പള്ളി ഏതാണങ്കിലും അത് ദൈവ ഭവനം ആണന്ന് വിശ്വനിക്കുന്ന വരണ് ഒരാൾ മറ്റൊരാളെ അവനിൽ ഇല്ലാത്തത് വിളിച്ചാൽ വിളിച്ച വനിലേക്ക് മടങ്ങിക്കോളും ഒരോരൂത്തരുടേയും വിശ്വസം നന്നായി അറിയുന്ന ഒരുത്തനുണ്ട് മനസ് തീവ്രത കൊണ്ട് നടക്കുന്നവനെ പറഞ്ഞിട്ട് കാര്യല്ല 🙏🙏🙏
ചുഴലി പറഞ്ഞത് സുന്നികളെ തുടർന്ന് നമസ്കരിക്കാൻ പാടില്ല എന്നല്ല.
ഖുതുബിയ്യത്ത് നടത്തുന്നവരെ തുടരാൻ പാടില്ല എന്നാണ്.
ഇവിടെ സുന്നി എന്നതല്ല പ്രശ്നം.
ഖുതുബിയ്യത്താണ് പ്രശ്നം.
മീരൻ മൗലവി നിങ്ങൾക്ക് ഖുബിയ്യത്ത് എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ?...
ഖുതുബിയ്യത്തിനു മുമ്പുള്ള 12 റക് അത്ത് നമസ്കാരം എവിടുന്നു കിട്ടി.
ഖുതുബിയ്യത്തി നിടയിൽ വിളക്ക് അണക്കുന്നത് എന്തിന്?
1000 പ്രാവശ്യം ഇരുട്ടത്ത് മുഹ്‌യുദ്ധീൻ ശൈഖിനെ വിളിച്ചാൽ ശൈഖ് ഹാജറായി വിളിക്കുന്നവന്റെ ആഗ്രഹം സഫലീകരിച്ചു കൊടുക്കും എന്ന വിശ്വാസം ശിർക്കല്ലേ...
സദസ്സിൽ അരിപൊടി വിത്തരുന്നത് ശൈഖിന്റെ കൾ പാടുകൾ കാണാനല്ലേ..
അല്ലാഹുവിനു പുറമെ സൃഷ്ഠി കളോട് പ്രാർത്ഥിക്കുന്നവന് അല്ലാഹുവിന്റെ സഹായം കിട്ടില്ല.
സുന്നി ഇമാമീങ്ങളെല്ലാം
ഖുതുബിയത് കഴിക്കുന്നവരാണ് എന്ന് നിങ്ങൾക് പണ്ടേ അറിയാം
എന്നിട്ടും അറിയാത്ത പോലെ കിണറ്റിലെ പൊട്ടൻ തവള ആവല്ലേ
മുഹ്യയദ്ദീൻ ഭഗവാൻ പ്രത്യക്ഷപ്പെട്ടു പ്രസാദിക്കും എന്ന് വിശ്വസിക്കുന്ന ശിയാ വിശ്വാസക്കാരെപ്പറ്റിയല്ലേ ചുഴലി പറഞ്ഞത്. ഇത് ബഹുദൈവ വിശ്വാസമാനമല്ലേ
എന്താണ് തൗഹീദ് എന്ന് ഒരു ആഴത്തിൽ പഠിച്ച പണ്ഡിതൻ ന്റെ അടുത്ത് ചെന്ന് പഠിക്ക്
@@thasneemjannah4825 ഗൈബിയായ നിലക്ക് സഹായം പ്രതീക്ഷിച്ചു നടത്തുന്ന എല്ലാ പ്രാർത്ഥനയും ഇബാദത്താണ്.
Ningal Bhinnikkaruth , oru pasattil muruke pidikkuka “ Allah SWT said , Dua for unity
ഉസ്താദ് മുത്തേടം ഖാസിമിയെ ഒരു മനോരോഗിയായി കണ്ടാൽ മതി
അല്ലഹു വിനു മാത്രം കൊടുക്കേണ്ട ibadath അള്ളാഹു അല്ലാത്ത ആർക്കും കൊടിത്താലും അത് ശിർക് തന്നെ ആണ്. അതിനു നിങ്ങൾ എന്തു പേരിട്ടു വിളിച്ചാലും ശരി
അള്ളാഹുവിന് തുല്യ' പ്രതിയോഗിയോഗിയോ സ് താപിച്ചാൽ
അപ്പോൾ നിന്റെ അറിവുവച്ചു നോക്കുമ്പോൾ മലക്കുകൾ ആദംനബി (അ )ന് സുജൂദ് ചെയ്തത് ശിർക്കല്ലേ?
സുന്നത്ത് വേറെ സമസ്ത വേറെ
ചുഴലികാറ്റ് നാടിന് നാശം തന്നെ❗ പക്ഷേ ചുഴലി ഉസ്താദ് ദീനിന് ആശ്വാസമാണ്❗ തൗഹീദ് പറയാൻ ഇനിയൊരു പ്രവാചകൻ വരാനില്ല❗ രണ്ടാർകരയും, ജിഫ്രി തങ്ങളും കാന്തപുരവും തൗഹീദ് പറഞ്ഞ് തരുന്നുമില്ല❗ അപ്പോൾ പ്രവാചക ദൗത്യം നിർവഹിക്കുക മാത്രമാണ് ചുഴലി മൗലവി ചെയ്യുന്നത്❗ തന്നിൽ അല്ലാഹു ഏൽപിച്ച ദൗത്യം അദ്ദേഹം നിർവഹിക്കുകയാണ്❗ നിങ്ങൾ ആരും അത് ചെയ്യുന്നില്ലെന്ന് മാത്രമല്ല, ചെയ്യുന്നവരെ കുറ്റപ്പെടുത്തുകയുമാണ്❗ എന്തൊരു വിരോധാഭാസം❗ എന്താണ് ചുഴലി മൗലവി ചെയ്ത തെറ്റ്? നിങ്ങൾ പറയണം❗
E K/ AP സമസ്തക്കാർ സുന്നികളാണോ ? സുന്നത്തുമായി അവർക്ക് എന്തെങ്കിലും ബന്ധമുണ്ടോ? ഏത് സുന്നത്താണ് അവർ പിൻപറ്റുന്നത്? തിരുദൂതരുടെ സുന്നത്ത് പിൻപറ്റുന്നവരെയാണല്ലോ സുന്നികൾ എന്ന് വിളിക്കേണ്ടത്. സുന്നത്ത് നിഷേധികളെ സുന്നികൾ എന്ന് വിളിക്കാൻ പാടുണ്ടോ ? ഇല്ല❗ സുന്നത്തിന്റെ അടിത്തറയേതാണ്? അത് തൗഹീദാണെന്നും ഇസ്ലാമിൽ ഇടയാളന്മാർക്ക് സ്ഥാനമില്ലെന്നും ഈ ആയത്ത് നമ്മെ പഠിപ്പിക്കുന്നു.
ഞാൻ എന്റെ രക്ഷിതാവിനോട് മാത്രമേ പ്രാർത്ഥിക്കുകയുള്ളൂ, അവനോട് യാതൊരു ഇടയാളനേയും ഞാൻ പങ്ക് ചേർക്കുകയില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച (🔥 ജിന്ന് :20🔥) റസൂലിന്റെ സുന്നത്തിന്റെ അടിത്തറ തൗഹീദാണെന്ന് ഈ വചനം നമ്മെ പഠിപ്പിക്കുകയല്ലേ ? സുന്നത്തിന്റെ അടിത്തറയായ തൗഹീദിനെ നിഷേധിച്ച്, ഇടയാളരെ അല്ലാഹുവിൽ പങ്ക് ചേർത്ത് ശിർകെന്ന വൻ പാപം ചെയ്യുന്ന സമസ്തക്കാർ സുന്നികൾ അല്ലെന്ന് തീർച്ചയാണ്❗ ഇവർ തൗഹീദിന്റെ ഇസ്ലാം മതത്തിലുമല്ല, മറിച്ച് ശിർകിന്റെ സമസ്ത മതത്തിലുമാണ്❗ തൗഹീദില്ലാത്ത ഇവരെ ഇമാമാക്കി നിസ്കരിച്ചാൽ അത് അല്ലാഹു സ്വീകരിക്കുകയില്ല❗ അല്ലാഹുവിൽ പങ്ക് ചേർത്ത് ലാ ഇലാഹ ഇല്ലള്ളാ പറയുന്നതിൽ അർത്ഥമില്ല❗ അപ്പോൾ ചുഴലി മൗലവി പറഞ്ഞത് 100% സത്യമാണ്❗ സത്യത്തിന്റെ മുഖം വികൃതമാണല്ലോ❗ എങ്കിലും ഒരു ദീനീ പ്രബോധകൻ സത്യം മാത്രമേ പറയാൻ പാടുള്ളൂ❗ അത് തന്നെയാണ് ചുഴലിയും ചെയ്തത്❗
അല്ലാഹുവിനെ മാത്രമേ പള്ളികളിൽ വെച്ച് വിളിക്കാവു,ആരാധിക്കാവൂ❗ പ്രാർത്ഥന കേൾക്കാത്ത. ഉത്തരം തരാത്ത ജാറം ഖബറാളികളെ (🔥 ഫാത്വിർ : 14🔥) എന്തിനാണ് ഇവർ വിളിച്ച് പ്രാർത്ഥിക്കുന്നത് ? അന്ധകാരത്തിൽ 1000 തവണ വിളിച്ചാൽ, വിളി കേട്ട് മുഹയദ്ദീൻ ശൈഖ് സദസിൽഹാളിറാകുമെന്നും ഇവരുടെ പ്രാർത്ഥനക്ക് ഉത്തരം തരുമെന്നും വിശ്വസിക്കുമ്പോൾ ഇവർ ഈ ആയത്തിൽ അവിശ്വസിക്കുകയും നിഷേധിക്കുകയുമല്ലേ ? അതോടെ പള്ളികൾ അമ്പലം പോലെയാവുകയും ഇമാം പൂജാരിയുടെ റോളിലേക്ക് വരുകയും ചെയ്യുകയാണ്❗ കുറ്റം ചെയ്യുന്നതിൽ ഇവർക്ക് മടിയില്ല❗ അത് തുറന്ന് പറഞ്ഞാൽ കോപവും❗ ഇതെന്ത് കഥ ❗ബല്ലാത്ത ജാതി❗ ചുഴലി ഉസ്താറ് പറഞ്ഞത് ഖുർആനിക സത്യം മാത്രമാണ്❗ അല്ലാഹു സ്വാലിഹായ അമലായി സ്വീകരിച്ച് ഉത്തമ പ്രതിഫലം നൽകട്ടേ, ആമീൻ
ആമീൻ
😂😂😂Abdhullhibnuvahhab thani krooranum kolayaliyumanu eannu qasimi usthadh thealiv nirrathi paranjittun umma prashavicha chuyali kuttigalo vahhhabikutigalo innu hayathil undeagil marupadi kodukku
രണ്ടാർ ക്കരമൗലവിയെ ബഹുമാനിക്കുന്നു. അതോടൊപ്പം തന്നെ ചുഴലി അബ്ദുള്ള മൗലവി പറഞ്ഞ ശരി വെക്കുകയും വേണം. കുർഹാൻ പറഞ്ഞതെ അദ്ദേഹം പറഞ്ഞിട്ടുള്ളു.കുർഹാനും സുന്നതും വെച്ച് സമസ്ത പണ്ടിതന്മാർ മുഴുവൻ ഒരു ഭാഗത്തും. ചുഴലി അബ്ദുള്ള മൗലവി ഒറ്റക്കും ഈ സമസ്ഥയോട് സംവാദത്തിന്ന് തയ്യാറായാൽ ദുർവ്യാനം ചെയ്ത് സമ്സ്തക്ക് രക്ഷപ്പെടാം. സത്യം വിളിച്ചു പറയാൻ ആളുണ്ടാവും അവർ എണ്ണത്തിൽ കുറവായിരിക്കും. ചുഴലി മൗലവി ഈ മാൻ പണയം വെച്ചില്ല. നാളെ അള്ളാഹുവിൻ്റെ കോടതിയിൽ അദ്ദേഹം പറയും സത്യം പറഞ്ഞു റബ്ബെ ഭൂരിപക്ഷം കേട്ടില്ല. അദ്ദേഹത്തിന്ന് ഭൂരിപക്ഷവും ബഹുമതിയും ഒന്നും ആവശ്യം ഇല്ല സത്യം തുറന്നു പറയണം. അദ്ദേഹം അത്രയെ ചെയ്തുള്ളു മുജാഹിദ്കളെ മിമ്പറയിൽ കയറി മുജാഹിദുകളെ പോരാ ഴ്മകൾ പറയുന്ന ആളാണ് അദ്ദേഹം ജനം സത്യം മനസ്സിലാക്കട്ടെ.
ഒരു വിവാദവുമില്ല അഡ്രസ്സില്ലാത്തതും ഉള്ളതുമായ ശവകുടീരങ്ങളെ കുമ്പിടിന്നതും മടവൂരിനെ പടച്ചോനക്കിയും നീങ്ങുന്നവരെ കുറിച്ച് അബ്‌ദുല്ലാഹ് മൗലവി പറഞ്ഞത് തീർത്തും ശരിയാണ് നിങ്ങൾക്ക് ഇഷ്ടപെട്ടാലും ഇല്ലെങ്കിലും
കുതുബിയ്യത്തിന് ചുഴലികാറ്റ് നല്ലതാണ്
ഇത് വിനാശക കരം എന്ന് ഇബ്ലീസിന് തോന്നാം. ചുഴലി അബ്ദുള മൗലവിയുടെ പ്രഭാഷണം ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് , എന്നഖുർആൻ ഉൽബോധനം ശരിവെക്കുന്നതാണ്.
അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്നവൻ വഹാബി.
അല്ലാഹുവിന് പുറമെ സൃഷ്ഠികളോട് പ്രാർത്ഥിക്കുന്നവൻ സുന്നി.
ദൈവങ്ങളോട് ചോദിക്കുമ്പോൾ 'പ്രാർഥന 'അള്ളാഹു അല്ലാത്ത ' ഏത് ദൈവത്തെ 'പ്രാർതിക്കണം' എന്ന് ഇല്ല ശിർകിന് കരുതിയാൽ തന്നെ ശിർക്
@@jamaludheenbavu7544 ഗൈബിയായ നിലക്ക് സഹായം പ്രതീക്ഷിച്ചു നടത്തുന്ന എല്ലാ തേട്ടവും ഇബാദത്താണ്. ആരാധനയാണ്.
അല്ലാഹു കൊടുത്ത കഴിവുകൊണ്ട് ലാത്ത എന്ന വലിയ്യ് ഗൈബിയായ നിലക്ക് സഹായിക്കും എന്ന വിശ്വാസത്തോടെ മക്കക്കാർ ലാത്തയോട് തേടിയപ്പോൾ ശിർക്കായി. അവർ മുശരിക്കായി.
അല്ലാഹു കൊടുത്ത കഴിവുകൊണ്ട് മുഹ്‌യുദ്ധീൻ ശൈഖ് എന്നവലിയ്യ് ഗൈബിയായ നിലക്ക് സഹായിക്കും എന്ന വിശ്വാസത്തോടെ ഖുതുബിയ്യത്തിലൂടെ തേടിയാലും ശിർക്ക്.
ലാത്ത വലിയ്യാണെന്നു ഫത് ഹുൽബാരിയിൽ ഉണ്ടങ്കിൽ ലാത്തയോടും തേടമെന്ന് ഒരു മുസ്‌ലിയാർ പ്രസംഗിക്കുന്നത് കേട്ടു.
ഇനി എന്തൊക്കെ കാണാനും കേൾക്കാനും ഇരിക്കുന്നു.
പടച്ചവന്റെ അദാബി നെ സൂക്ഷിക്കുക.
താൻ ഒരാളോടും ഒന്നും തന്നെ ചോദിക്കാൻ പാടില്ല അതിജീവിച്ച് ഇരിപ്പുണ്ട് എന്നോ മരിച്ചവർ എന്ന വ്യത്യാസമില്ലാതെ
@@abdulla4012 ഗൈബി യായ നിലക്ക് സഹായം പ്രതീക്ഷിച്ചു അല്ലാഹുവിനോടല്ലാതെ ആരോടും തേടാൻ പാടില്ല. അത് മരിച്ചവരാകട്ടെ, ജീവിച്ചിരിക്കുന്നവരാകട്ടെ
@@pmsdragonfruit ഉമർ റളിയള്ളാഹു അന്ഹു കിലോമീറ്റർ അപ്പുറമുള്ള സ്വഹാബത്തിന് ശത്രുക്കൾ വരുന്നുണ്ട് എന്ന് മുന്നറിയിപ്പ് കൊടുത്തത് സഹായിച്ചത് ഹൈബ്യായ നിലയിൽ അല്ലേ
ഞാനൊരു ജമാഅത്തെ ഇസ്ലാമി അനുഭാവിയാണ് നിങ്ങളെപ്പോലുള്ള പണ്ഡിതന്മാർ ഈ കാലഘട്ടത്തിൽ ആവശ്യമാണ്
മി രാൻ മൊയിലാർക്ക് ഇസ്ലാം എന്താണ് എന്ന് അറിവില്ല ജാറം ഉണ്ടാക്കി ഉറുസ് നടത്തുന്ന വർ എങ്ങിനെ മുസ്ലിം ആകും
എല്ലാ ജാറങ്ങളും തകർത്ത് മുസ്ലിം ആകുക അതാണ അഹ് ല് സുന്ന (- ഇസ്ലാം)
കാക്കണം ഞങ്ങളെ മടവൂരെ
നോക്കണം ഞമ്മളെ ഷൈഖോരെ,ഉങ്കളെ തുണയല്ലാത്തൊരു തണലും
ഞങ്ങളിലില്ലാ പൂങ്കവരെ....
ഇങ്ങനെ പാടുകയും കൊച്ചു കുട്ടികളെ കൊണ്ട് ഇത് പാടിക്കുകയും ചെയ്യുന്നവർ പള്ളിയിലെ മുസ്ലിയാരോ,അമ്പലത്തിലെ പൂജാരിയോ ❓അല്ലാഹു വയനാട് ആവർത്തിക്കാതിരിക്കട്ടെ 🤲
ശിർക് എന്താ തിരിയാത്ത 'കുറെ പൊട്ടൻ മാർ
തൗഹീ ദിൽ ഉറച്ചാലേ അല്ലാഹു ഈ ഉമ്മത്തിനോട് ഇടപെടുകയുള്ളൂ.. അല്ലാണ്ട് ബഹു ദൈവം വിശ്വസിച്ചു കൊണ്ട് ഖുർ ആനെയും ഹദീസിനെ സമീപിച്ചാൽ അല്ലാഹു ഈ ഉമ്മത്തിനെ പരീക്ഷിക്കുക തന്നെ ചെയ്യും. നാഥൻ തൗഹീദി ൽ ഉറപ്പിക്കാൻ അനുഗ്രഹിക്കട്ടെ .
ബഹുദൈവ വിശ്വാശം ഉണ്ടായാൽ തന്നെ ശിർക്
നൂറുകൊല്ലമായി മാറി മാറി വരുന്ന തൗഹീദ്
പുസ്തക വായന കൊണ്ട് ഇമ്മിണി വല്ല്യ പ്രസംഗകരായ രണ്ടു പേർ.
@@saidudheen4199 അല്ലാഹുവിൻ്റെ കിതാബുകളെ കൊണ്ട് വിശ്വാസി ചാലേ ഒരാള് യഥാർത്ഥ വിശ്വാസി ആകത്തുള്ളൂ.. അല്ലാണ്ട് എനിക്ക് തീറ്റിയും കൈ മടക്കും മാത്രം മതി എന്നു വിചാരിച്ചു ദീനിനെ സമീപിച്ചാൽ താങ്കളും താങ്കളുടെ അണി കളും വഴികേടിൽ ആകും അല്ലാഹു തന്നെ പറയൂ ന്നൂ ഞാൻ ദുർ മാർഗികളെ സന്മാർഗത്തിൽ ആക്കുകയില്ല എന്ന്.
@@saidudheen4199 അല്ലാഹുവിൻ്റെ കിതാബുകളി ൽ ഒരാളൂ വിശ്വാസി ചാലെ യഥാർത്ഥ വിശ്വാസി ആകതു ള്ളൂ അലാണ്ട് തീറ്റിയും കൈ മടക്കും മാത്രം മതി എന്ന് വിചാരി ച്ചു ദീനിനെ സമീപിച്ചാൽ താങ്കളും അണി കളും വഴി കേടിലാകും അല്ലാഹു പറയുന്നു ഞാൻ ദുർ മാര്ഗികളെ സന്മാർഗതിൽ ആക്കുകയില്ലെന്നു..
മരണപ്പെട്ടു പോയ മഹാന്മാരോട് പ്രാർത്ഥിച്ചു കൊണ്ട് അല്ലാഹുവോടപ്പം മറ്റു ഇലാഹു ഉഒണ്ടാക്കുന്നവരെ ക്കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്
Saadaarana muslimeengalude
Abhiprayam aan ningal paranjad.❤️❤️❤️❤️
ചുഴലി മൗലവിയെ അള്ളാഹു ദീർഘായുസ് കൊടുത്ത് അനുഗ്രഹിക്കട്ടെ സത്യം തുറന്നു പറയാൻ ധൈര്യം കാണിച്ചല്ലോ
ഞാനൊരു ജമാഅത്ത് അനുഭാവിയാണ് പക്ഷേ നിങ്ങളെപ്പോലുള്ള പണ്ഡിതന്മാർ കാലഘട്ടത്തിൻറെ ആവശ്യമാണ്
അത് മറ്റൊരു വൈറസ്
@@MuhammadNasif-kh4no ഓഹോ ഒരു പഴയ കാന്തം.
ചുഴലി
വെറുമൊരു കാറ്റല്ല
വിപ്ലവം നിറച്ച തൗഹീദിൻ കൊടും കാറ്റാണത്
എവിടെയും എപ്പോഴും വിളിച്ചു പറയാൻ കരുത്തുള്ള ആണത്തത്തിന്റെ കാറ്റ്..
മാനവതലകൾ അറുത്തിട്ട് അതിൻറെ മുകളിൽ ആറാട്ട് നടത്തിയ ഇബ്നു വഹാബിൻ തലയിൽ വിരിഞ്ഞ
തൗഹീദിനെ പരത്തും കാറ്റ്...
ശിർക്കിന്റെ കബറുകൾ തകർത്തെറിഞ്ഞ് ആശാന്തിയുടെ രക്തം ചിതറിയ കാറ്റ്...
യുവത്വങ്ങളെ സിറിയയിലേക്ക് പറത്തിച്ചുവിട്ട കാറ്റ്..
ഉണ്ടാക്കിയ തൗഹീദിൽ അടങ്ങിയിരുന്ന് ലോക മുസ്ലിങ്ങളെ
മുശ്രിക്ക് ആക്കുന്ന കാറ്റ്....
Sukkuklr
അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കുന്നത് യഥാർത്ഥ സുന്നികളല്ല. ശിയാ വിശ്വാസക്കാരാണ്.
ഇതു പോലെയുള്ള സംസാരമാണ് മുസ്ലിമിങ്ങൾക്ക് ഇന്നത്തെ കാലഘട്ടത്തിൽ ആവശ്യം-അല്ലാതെ പരസ്പരം ചെളിയെ റി യു ന്നവരെ അല്ലാ:
ഭൂമിയിലുള്ളവർക് മഴയും അരുവിയും ഒഴുക്കുന്നത് മുഹ്യിദ്ദീൻ ഷെയ്ഖാണെന്ന് ഖുത്ബിയ്യത്തിൽ - പിന്നെ ചുഴലി പറഞ്ഞതിൽ എന്താ തെറ്റ്?
ഈ പ്രസംഗം ഒന്നിരുത്തി ചിന്തിപ്പിക്കുന്നു.
ഒരു സ്ഥലത്ത് യാദൃശ്ചികമായി എത്തിയാൽ മുസ്ലിം പള്ളി അന്യേഷിക്കാൻ പറ്റാത്ത ദാരുണ അവസ്ഥ.
KKNM , മർകസ്ദ അവ ,വി സ്ടം, AP, EK, ജമാഅത് ഇങ്ങനെ തരം തിരിച്ച് ചോദിക്കേണ്ട ദുരവസ്ഥ.???
ദീനി ബോധമില്ലാത്ത കമൻ്റുകൾ ശ്രദ്ധിക്കേണ്ടതില്ല
മീരാൻ മൗലവി സൂപ്പർ!
ഒലക്കയാണ്.
കാസിമിയും കുറെ സഖാഫിമാരും . അമ്പലക്കടവും സലഫികളെ മുസ്ലിംകളായി അംഗീകരിക്കുന്നണ്ടോ ? ചുഴലി പഞ്ഞത് ഖുതു ബിയത്ത് . നടത്തുന്ന ആളുകളെ സംബന്ധിച്ചല്ലെ .
അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുകയും അവരുടെ പേരിൽ നേർച്ച വഴിപാട് നടത്തുകയും എന്നിട്ട് അവിടെ നമസ്കരിക്കുകയും ജാറം ഉണ്ടെങ്കിൽ ജാറത്തിനു സുജൂദ് ചെയ്യുകയും ചെയ്യുന്ന ഈ വിഭാഗങ്ങളുടെ പള്ളി അല്ലാഹുവിന്റെ പള്ളിയാകുമോ സംശയം തീർത്തു പോ മൗലവി
ചുഴലി നാശം തന്നെ പക്ഷേ അത് അടിച്ച് പറത്തി വരുന്ന ഭാഗത്തിന് രേ ഗന്ധമാണ് അതിന് നല്ല ഭാഗത്തൂടെ അടിച്ച് വീശിയാൽ സുഗന്ധവും മറിച്ചായാൽ ഈ അനുഭവിക്കുന്ന ഗന്ധവും
ഉസ്താദിനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ, ഈ ചുഴലി പറഞ്ഞതിൽ കുറച്ചൊക്കെ സത്യമല്ലേ, അദ്ദേഹത്തിൻ്റെ എല്ലാ നിലപാടുകളോടും യോജിക്കുന്നില്ല, ഈ സുന്നത്ത് ജമാഅത്തിൻ്റെ അല്ലെങ്കിൽ സുന്നിയുടെ അർഥം വ്യക്തമാക്കൂ ഉസ്താദേ, ഖുത്ത്ബിയ്യത്, മാലമൗലിദുകൾ എല്ലാം ഇസ്‌ലാമിൽ ഉള്ളതാണോ
Kuthubiyath.,Mala,mulid, these are not in Islam....
Oñly Qur'an and teaching of prophet Muhammad (S.A.)....
The followers of the two calls Muslims........
World converting to islam
But in kerala Muslim scholars under fighting
Chuzhali abdulla moulavi parayunnathanu sheriyaya kaaryam
ചുഴലി അബ്ദുള്ള മൗലവി പറയുന്നത് പൂർണ്ണമായും സത്യമാണ് അത് ഉൾക്കൊള്ളാൻ ഇവിടുത്തെ ജാറ സമൂഹത്തിന് സാധിക്കുന്നില്ല അതാണ് പ്രശ്നം
ചുയലി പറഞ്ഞതാണ് യാഥാർത്ഥ്യം തൗഹീദ് പറയുമ്പോൾ ഭുരിപക്ഷത്തിൻ്റെ ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്തുന്ന വരോട് സഹതാപം മാത്രമാണ് തോന്നുന്നത് ഒരു ഭുരിപക്ഷം ചെയ്യുന്നതും നോക്കിയല്ല നമ്മുടെ അ അ മാലുകളെ അള്ളാഹു സ്വീകരിക്കുന്നത് പ്രവാച്ചകൻ്റെ
അധ്യാപനം ഉണ്ടേ എന്ന് നോക്കിയല്ലേ ? പിന്നെയെന്തിനാണ് ചുഴലി അബ്ദുല്ല മൗലവി പറഞ്ഞതിനെ ഇത്രകണ്ട് ആക്രമിക്കുന്നത് ആരെന്ത് പറഞ്ഞാലും സ്വീകരിക്കേണ്ടവർ സ്വീകരിക്കും അംഗിക്കരിക്കേണ്ടവർ അംഗികരിക്കും തീർച്ച
മീരാൻ പറഞ്ഞത് മീരാന്റെ വക...... (തൗഹീദ് മാറ്റി വെച്ച് സമുദായത്തെ ഒന്നിപ്പിക്കണമെന്ന വാദം )
ചുഴലി തൗഹീദ് ആണ് പറഞ്ഞതും പറയുന്നതും കുബൂരി ശൈത്താന്മാർ എത്ര മൂത്രം ഒഴിച്ചാലും ശെരി തന്നെ അദ്ദേഹത്തിന് തന്നെ പൂർണ പിന്തുണ നിങ്ങൾ അല്ലാഹുവിനോട് മാത്രം വിളിച്ചു പ്രാർത്ഥിക്കുന്ന സമയം വരേക്കും
ഒരിക്കൽ പോയി രോഗശമനം കിട്ടിയ ഡോക്ടറുടെ അടുത്ത് രണ്ടാമത് ചികിൽസാർത്ഥം സന്ദർശിച്ചാൽ അത് ശിർക്കാണെന്ന് പ്രചരിപ്പിച്ചയാളാണ് ഇയാൾ തൗഹീദും ശിർക്കും എന്താണെന് ഇയാൾക്കറിയില്ല
കോഴിക്കോടുള്ള ഒരുവട്ടൂ പിടിച്ചു മരിച്ചൊപോയാ ഒരുകാക്ക അല്ലഹുവാണെന്ന് പറഞു നടക്കുന്നവരുടെ പിറകിൽ എങ്ങനെ നമസ്ക്കരിക്കും മുസലിയാർ
അല്ലാഹ്ഹുവിനു പുറമെ വിളിച്ചു തേടുന്നവരെ വിട്ടോഴിയുക, അല്ലാഹുവിനു മാത്രം ആക്കുക, ഖുറാനിലും സുന്നതിലും യോജിക്കുക..
ചുഴലി ഒരു പാവം ജീവി പക്ഷേ ചാരിയാൽ ചാരിയത് മണക്കും അത്രമാത്രം
Ayal paranchthu thanne kufriyath alle? Iyalkkum matullavarkkum ee adhikarm...aru koduthu mampurangalum kammunisathinodu charari nilkkukapolumcheyyaruth enna parancha Mampuram thangale .....????????.?..
Olakknte mood
ചുഴലി കാറ്റ് നാശമാണെങ്കിൽ അതിന്റെ പിന്നിലും ഒരു ശക്തി ഉണ്ട് അത് വെറുതെ വന്നടിക്കുകയില്ല ഖൈറും ശർറും അല്ലാഹുവിൽ നിന്ന് തന്നെ
ചുഴലി കേൾക്കണേ മറുപടിയുണ്ടോ കോഴിക്കോട് ഒരാശുപത്രിയുണ്ട്
25 kollam munneyulladu ippoyum thudarano
ഖുതുബിയ്യത്തിൽ 1000 വട്ടം ശൈഖ് മുഹ്യിദ്ദീനെ പ്രാർത്ഥിക്കുന്ന കീർത്തനമാണ്. അത് നടത്തുന്ന ഉത്താദുമരെപ്പറ്റിയല്ലേ ചുഴലി പറഞ്ഞത്
തൗഹീദിൽനിന്നാണ് ഐക്യംതുടങ്ങേണ്ടത്. തൗഹീദ് പറഞ്ഞാൽ പിലരൊക്കെ പിണങ്ങുമെന്ന് കരുതി , ഒരു യഥാർത്ഥ വിശ്വാസിക്ക് തൗഹീദിൽ നിന്നും വ്യതിചലിക്കുന്ന ജനങ്ങളെ '"അന്നമാ ഇലാഹുകും ഇലാഹുൻ വാഹിദിലേക്ക് '" ക്ഷണിക്കുന്നത് നിർത്തിവെക്കാൻ കഴിയില്ല.
Immathiri Moulavimaranu Namukku vendathu
👍
മീറാൻ മൗലവികണക്കിന് കൊടുത്തു
ഐക്യത്തോടെ ഒരുമയോടെ കെട്ടുറപ്പോടെ മുന്നോട്ടു പോകണം എന്നുള്ളതാണ് മുസ്ലിങ്ങളുടെയും ലക്ഷ്യം
പക്ഷേ ഒരു മുസ്ലിമിന്റെ ഏറ്റവും പ്രധാനപ്പെട്ടതും നാളെ മഹ്ശറയിൽ ആദ്യം ചോദ്യം ചെയ്യപെടുന്ന നിസ്കാരത്തിൽ പോലും ഐക്യം ഇല്ലാതെയാണ്
കണ്ടുവരുന്നത് കൂട്ട് പ്രാർത്ഥനയുടെ കാര്യത്തിലും ഖുനൂത്തിന്റെ കാര്യത്തിലും മാറിനിൽക്കുമ്പോൾ പിന്നെ എവിടെയാണ് മൊത്തത്തിലുള്ള ഐക്യം നമുക്ക് കിട്ടുക
ഒരു മുസ്ലിമിനെ പച്ചക്ക് കാഫിർ എന്ന് വിളിക്കാനുള്ള തൊലിക്കട്ടി ഒരു ആർഎസ്എസിന് പോലുമില്ല
സദാ അമ്പലത്തിലും ചർച്ചിലും പോയി ആരാധനകൾ നിർവഹിക്കുന്ന ഹിന്ദുക്കളെയും ക്രിസ്ത്യാനികളെ പോലും നമ്മൾ വിളിക്കുന്നത് സഹോദര സമുദായം എന്നാണ്
സത്യത്തിൽ നമ്മുടെ സമുദായത്തിന് ചിന്നഭിന്നമാക്കിയതിന്റെ പിന്നിൽ മുജാഹിദ് ജമാഅത്തെ ഇസ്ലാമി തബ്ലീഗ് ആണ് എന്നുള്ളതിൽ ആർക്കും സംശയം ഇല്ല
മൂന്ന് കൂട്ടത്തിലും ചില ആളുകൾ ഉച്ചത്തിൽ പ്രഖ്യാപിക്കുന്നു ചില ആളുകൾ മനസ്സിൽ കൊണ്ടുനടക്കുന്നു ചിലയാളുകൾ പറയാതെ പറഞ്ഞു എന്ന രൂപത്തിൽ നടക്കുന്നു
അതുകൊണ്ട് ഇവിടെ അജയമായ പ്രസ്ഥാനം സുന്നികൾ തന്നെ
തെക്കൻ കേരളം മുഴുവൻ ചുമലിൽ ഏറ്റി നടന്ന ചുഴലി ( കെ. സി. അബ്ദുള്ള മൗലവിയുടെ " അല്ലാഹു ഖുർആനിൽ " എന്ന ഗ്രന്ഥം ഹൃദിസ്തമാക്കി ) ഇന്ന് അതേ സമൂഹത്തിനു ബാധ്യതയായി ! പുതുതായി ഒരാൾ ഇസ്ലാമിനെ ആഗ്രഹിച്ചാൽ അയാൾ ഏവൻ ( ഏതു സംഘടന ) പറയുന്നത് സ്വീകരിക്കണം ! മുജാഹിദുകളെ സമൂഹം കൈകാര്യം ചെയ്യേണ്ടി വരും ഇങ്ങനെ പോയാൽ ! ചുഴലീ... ഇയാൾക്ക് എന്ന് മുതലാ ചുഴലി പിടിച്ചത് ? മീരാൻ മൗലവി താങ്കൾ അടുത്ത മുജാഹിദ് ആകാതിരിക്കട്ടെ ! സത്യം എതിർക്കപ്പെടാമോ ?
രണ്ടരക്കര മീരനഉം ചുയലിയും ഓർനാണയത്തിന്റ്റ് 2വശ മാണ് 2വഹാബി ആശയകാരാ ണ്
👍👍👍👍
ചുഴലി മുജാഹിദ് പ്രസ്ഥാനത്തിന് ഭാരം
ചുഴലി തൗഹീദിൻ്റെ പെൻ തുവൽ
അബ്ദുല്ല കാസിമി ചുഴലി മുത്തെടാം രണ്ടു പാമ്പുകൾ വാലും വാലും വിഴുങ്ങിയത് പോലെ ആയി
വഹാബികൾ മുസ്ലിംകളെ കൊന്നതിന് എന്തിനാ ഇത്ര സന്തോഷം മീരാൻ മൗലവി
ഓരോ സംഘടനയിലും ഇങ്ങനെ ഓരോന്ന് ഉണ്ടാകും. ഖാസിമിക്ക് ഭ്രാന്തും ചുഴലിക്ക് ചുഴലിദീനവും .അതായതു് അപ സ്മാരം
താങ്കൾക്ക് വഹാബികളുടെ ആശയങ്ങൾ അറിയില്ലേ? എന്റെ സമുദായം 73 കക്ഷിയാവും അതിൽ 72 നരകത്തിലാണ്. എന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ചിട്ടുണ്ട്. പിന്നെ താങ്കൾ അവരെ എല്ലാവരെയും ഒന്നാക്കാൻ മെനക്കെട്ടാൽ നടക്കുമോ മൗലവി
ഇഹ്‌ലാസോടെ CM മടവൂരിനെ വിളിച്ചാൽ സ്വർഗ്ഗത്തിൽ പോകും എന്ന് വാദിക്കുന്ന സമസ്ത ഏത് വിഭാഗത്തിൽപെടും
എന്ത് തന്നെ പറഞ്ഞാലും ചുഴലിയാണ് ശരി ,
അദ്ദേഹം പറയുന്നത് തെളിവുകൾ സഹിതമാണ്,
നിങ്ങൾ ചെയ്യുന്നതോ അള്ളാഹു അല്ലാത്തവരെ വിളിക്കാൻ തെളിവ് അന്വേഷിച്ചു നടക്കുകയാണ്
താങ്കൾ പറയുന്നത് എത്ര സത്യം.
സമസ്തക്കാരേ സമുദായത്തിന് ഈ ഒരു ഉപകാരം ചെയ്യാമോ?
സമസ്ത എ പി . ഇ കെ സംസ്ഥാന മറ്റു വിഭാഗങ്ങളും വിശ്വസിക്കുന്ന ഒരു കാര്യമാണ് മരണപ്പെട്ട മഹാന്മാർ ഈ ലോകത്ത് ഉള്ളവരുമായി സംസാരിക്കാറും മറ്റും ഉണ്ടെന്ന് മാത്രമല്ല അവർ ഭൗതിക ലോകത്തുള്ളവരുടെ പല പ്രശ്നങ്ങളിലും ഇടപെടുകയും അവക്ക് പരിഹാരം കാണുകയും അത് പോലെ തന്നെ പരലോകത്തും ഇഹലോകത്തും ഉള്ളവർക്ക് സഹായങ്ങൾ ചെയ്യാറുണ്ട് എന്നതും. യഥാർത്ഥത്തിൽ അവർക്ക് ആ വിശ്വാസമുണ്ടെങ്കിൽ അവർ ഒരു ഉപകാരം ചെയ്താൽ സമുദായത്തിന് വളരെ നന്നായിരുന്നു.
ആവശ്യത്തിനും ആവശ്യമില്ലാതെയും ബർസഖിൽ നിന്ന് ദുനിയാവിൽ വന്ന് ഈ കണ്ട ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ നടത്തുന്ന ഈ ഔലിയാക്കൾക്ക് സമുദായത്തിന് അത്യാവശ്യം വേണ്ട ഒരു ഉപകാരം ചെയ്ത് തന്നു കൂടെ? പരസ്പരം പോരടിക്കുന്ന ഈ സമസ്തകളുടെ യോജിപ്പിന് ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഒറിജിനൽ സമസ്തയല്ലാത്തവർക്ക് ഉറക്കിലോ ഉണർച്ചയിലോ പബ്ലിക് മീറ്റിംഗിലോ വന്ന് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ? അത് അവർക്ക് അസാധ്യമായ ഒരു കറാമത്ത് ഒന്നും അല്ലല്ലോ. അത്തരം പല കഥകളും വിശ്വസിച്ചാലല്ലെ ഈ ജമാഅത്തിൽ അംഗത്വം ലഭിക്കുകയുള്ളു. ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കി കഴിഞ്ഞ സ്ഥിതിക്ക് യഥാർത്ഥ തങ്ങന്മാർക്ക് ഇവരുടെ ഒക്കെ കറാമത്തിൽ വിശ്വാസമുണ്ടെങ്കിൽ വെല്ല്യാപ്പാനെ കോണ്ടാക്റ്റ് ചെയ്ത് ഏത് സമസ്തയുടെ കൂടെയാണ് തങ്ങൾ നിൽക്കേണ്ടത് എന്ന് ഉള്ളാളുകളോടും ഇല്ലത്തെ ആളുകളോടും അന്വേഷിക്കാൻ പറയുകയും ആവാം. സമുദായത്തിന്റെ വളരെ വിലപ്പെട്ട സമയവും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യുന്നത് ഇന്ന് നാം കേട്ടു കൊണ്ടിരിക്കുന്ന വലിയ വലിയ കറാമത്തുകളേക്കാൾ നിസ്സാരവും നിർദോഷവുമായ ഒരു കർമമായിരിക്കും. കറാമത്ത് ഐക്യം വഹാബികൾ അംഗീകരിക്കില്ലെങ്കിലും സമസ്തക്കാർക്ക് അംഗീകരിക്കാതിരിക്കാതിരിക്കാൻ ആവില്ലല്ലോ. ഇത് നടക്കില്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം . കാരണം ...............
ഉസ്താദ് ഉമ്മത്തിന് നല്ല ഉപദേശം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ശഹാദ മുസ്ലിം ജനങ്ങ ളിലൂടെ റസൂലിലും യാഥാർത്ഥ്യം ആക്കാ നുള്ള പരിശ്രമ ത്തിന്റെ ആയത്ത് ഖു:22/ 78ന് മുമ്പുള്ള തിലാവ സജദ ആദ്യ കാല ഇമാം മാർക്ക് പോലും വിട്ടു പോയി. ആയതിനാൽ ഖുർആനിൽ ബക്കറ 127 -133ഉം തുടർന്ന് ആൽ ഇംറാൻ 50 മുതൽ 50 ആയത്തു കളിൽ പണ്ഡിത ജാമിഅഃ വ്യക്തിഗത ശഹാദ കൾ തിരയുക.
തൗഹീദ് എന്ന വാക്ക് ഖുർആനിൽ കാണുന്നില്ല. അത് കൊണ്ട്
(وإلهكم إله واحد لا إله إلا هو الرحمن الرحيم.) إله واحد. الله أحد
എന്നിവ അധികം ആക്കാം.
അസ്സലാമു അലൈക്കും.
അതേ മൗലവീ.. പണ്ടൊക്കെ ഇയാൾ അങ്ങനെ ആയിരുന്നു.. ഇപ്പൊ താങ്കൾക്ക് പല കാര്യത്തിലും മന മാറ്റം വന്നത് പോലെ ചുഴലിക്കും മാറ്റം വന്നതാണ്..
ചുഴലി ചുഴലി തന്നെയാണ്! അതങ്ങ് ചുഴറ്റി അടിച്ചാൽ തന്റെ പൊടിപോലും കാണുകയില്ല! ചുഴലിയെ സൂക്ഷിക്കുക! താങ്കൾ മതപ്രഭാഷണം ഉപേക്ഷിച്ചിട്ട് കഥാപ്രസംഗം ആരംഭിക്കുന്നതാണ് നല്ലത്!😁
Chuzali smol adich paranhadayirikum😂😂😂
മക്കാ മുശ്രിക്കുകൾ വിഗ്രഹത്തെ ആരാധിച്ചിരുന്നത് പോലെ, ഒഹാബികൾ വലത് ഭാഗത്ത് മാത്രം രണ്ട് കയ്യും ഊരയും ചന്തിയുമുള്ള വിഗ്രഹ രൂപത്തെ ദൈവമായി ഹൃദയത്തിൽ സങ്കൽപിച്ച് ആരാധിക്കുന്നു
യധാർത്ഥ മുസ്ലിംകൾ
ولم يكن له كفوا احد
ലോകത്തുള്ള ഒന്നിനോടും സങ്കൽപിക്കാൻ പറ്റാത്ത ഏകനായ അല്ലാഹുവിനെയാണ് ആരാധിക്കുന്നത്,
കാന്തപുരം മുജാഹിദുകൾ മുസ്ലിമല്ല എന്നു പറഞ്ഞത് നിങ്ങൾ മറന്നു പോയോ
ഹാസിമിയെ പ്രസംഗിക്കാൻ വിളിക്കുന്നവരെ പറഞ്ഞാൽ മതി
ചില കാര്യങ്ങൾക്ക് മറുപടി പറയേണ്ടത് ഉണ്ട് അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമായ മതം ഇസ്ലാം ദീൻ ഒന്നു മാത്രമാണ് താങ്കൾ ആ കാര്യം ഉറപ്പിച്ചു പറയുന്നു എങ്കിൽ ചോദിക്കട്ടെ ഒരു മനുഷ്യൻ അവന്റെ വേദനകളും പ്രയാസങ്ങളും അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിനോടുള്ള പ്രാർത്ഥനയാണ് അല്ലാഹുവിനെ ഇഷ്ടം അതല്ല മുഹിയുദ്ദീൻ ശൈഖിനോട് പ്രാർത്ഥിച്ചാൽ അത് അല്ലാഹു തൃപ്തിപ്പെട്ട ദീനുൽ ഇസ്ലാമിൽ അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാമോ. പള്ളികൾ അല്ലാഹുവിനുള്ളതാണ് അവിടെവച്ച് അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കരുത് പരിശുദ്ധ ഖുർആൻ കുതുബിയ്യത്ത് പാരായണം ചെയ്യുന്ന പള്ളികൾ അല്ലാഹുവിനുള്ളതാണ് എന്നു പറയാൻ കഴിയുമോ ആകാശത്തുനിന്നും മഴ വർഷിപ്പിച്ചു തരുന്ന മുഹിയുദ്ദീൻ ശൈഖ് ഇന്ന് ആയിരം പ്രാവശ്യം സ്തുതിക്കുന്ന ഈ കുത്തുബിയത്ത് താങ്കൾ പറഞ്ഞ ദീനുൽ ഇസ്ലാമിൽ പെട്ടതാണോ. താങ്കൾ പറഞ്ഞല്ലോ നിലനിൽപ്പ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു ഇന്ത്യാ രാജ്യത്ത് നിലനിൽപ്പ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കണം എന്നാണോ താങ്കൾ പറയുന്നത്
ഈ جمعية organisations مجموع estabishes منظمة, Association الجمعيات. Federation الاتحاد. Groups المجموعات ഇവകൾ യഥാർത്ഥ മുസ്ലിം جماعة ഒഴികെ എല്ലാം فَراقً കളാണ്.
يا أَيُّهَا الَّذينَ آمَنوا إِن تُطيعوا فَريقًا مِنَ الَّذينَ أوتُوا الكِتابَ يَرُدّوكُم بَعدَ إيمانِكُم كافِرينَوَكَيفَ تَكفُرونَ وَأَنتُم تُتلى عَلَيكُم آياتُ اللَّهِ وَفيكُم رَسولُهُ وَمَن يَعتَصِم بِاللَّهِ فَقَد هُدِيَ إِلى صِراطٍ مُستَقيمٍ [Āli ‘Imrān: 100-101]
Meeran, mowlavi, kuthubaithinde, artham, manassilayapol, njanum, ohabiayi,? 😂😂😂
ഇത് തന്നെ പോലെ ഉള്ള ആളാണ് ദീനിനെ മോഷമാക്കുന്നത്
ചുഴലി മൗലവിയെ ആദ്യം ഖുർആൻ ന്റെ പ്രബോധന ശൈലി പഠിപ്പിക്കണം.
ഹിക്മയും മൗഹിളയും അറിയാത്ത ചുഴലി മൗലവിയുടെ പ്രസ്താവന തള്ളിക്കളയുക
Chuzhali yadartha deenil
എന്താ മീരാൻ മൗലവി നിങ്ങൾക്കും വന്നാ ബിസത്തിൽ മെമ്പർ സിപ്പ് എടുക്കാമായിരുന്നു
മീറാൻ മൗലവി താങ്കൾക് വിവരമില്ല എന്ന് പറഞ്ഞത് സത്ത്യം തന്നെ എന്ന് മനസ്സിലായി. താങ്കളെ പോലുള്ള അവസരവാദികളാണ് സമുദായത്തിന് നാശമാണ്.
വഹാബി പ്രസ്ഥാനം ഉടലെടുത്തത് മഹത്തുക്കളായ ധാരാളം ആളുകളെ കൊന്നൊടുക്കിയ ശേഷമല്ലേ?
ഇത് എന്താ താങ്കൾ മനസ്സിലാക്കാത്തത്??
നുണ
കടൽ കിഴവൻറെ ലക്ഷ്യം പണമാ
ബീരാൻ മൗലവി ഉസ്താദ് ഒരു യഥാർത്ഥ സുന്നിയാണോ മുമ്പുള്ള പല പ്രസംഗങ്ങളിലും ഒരു യഥാർത്ഥ സുന്നിയാണ് എന്ന് പറയാൻ നിങ്ങൾക്ക് അല്പം വിഷമം ഉണ്ട് എന്ന് എനിക്ക് തോന്നി മുഹമ്മദ് അബ്ദുൽ വഹാബിന്റെ ആൾക്കാർ സുന്നികളിൽ പലരെയും വധിച്ചിട്ടില്ല റഹ്മത്തുള്ള ഉസ്താദ് പറഞ്ഞതിൽ സത്യം ഇല്ലേ
കേരളത്തിൽ വഖ്ഫ് സ്ഥലം ഏക്കറ് കണക്ക് കൃസ്ത്യാനികൾക്കു നൽകി
ക ബറാ ധ ക ർ എങ്ങിെന മുസ - ലിം ആകും?
മുജാഹിദ് അയമുട്ടി വെളിച്ചണ്ണ പോലെയാണ് പിടിച്ചാൽ കിട്ടുല '
തെക്കൻ ഭാഗതുള്ള വർക്ക് പൊതുവെ ദീൻ ഇല്ല ത്തവർ ആണ് ഉദാഹരണം അനിൽ നെ പോലെ
കാന്തപുരം മുജാഹിദുകളും ജമാഅത്ത കരും കാഫിർ ആണെന്ന് പറഞ്ഞു. ഇവനെ സംബന്ധിച്ചു എന്ത് പറയുന്നു.
ചുഴലി ജാഹിലയ പ്രഭാഷകൻ.😂
ചുഴലി തബ്ലീഗ് വഴി വഹാബിസത്തിലേക്ക്
Shirkku cheyyunnavarumai oru yojippumilla
തർക്കങ്ങൾക്കും തീവ്രവാദത്തിന് വാദപ്രതിവാദത്തിന് ബന്ധപ്പെടുക സലഫിസം വഹാബിസം
ജാരസന്ധനങ്ങളെക്കാൾ അധപതിച്ച ജന്മങ്ങൾ
ചുഴലി പറഞ്ഞത് 105/ ശതമാനവും സത്യമാണ്
ചുഴലിക്കാറ്റല്ല അവൻ്റെ തലക്കാ ണ ചുഴലി
കാസിമി ഇബ്നു അബ്ദുൽ വഹാബിനെ കുറിച്ച് പറഞ്ഞത് ശരി തന്നെയാണല്ലോ അതു പറഞ്ഞതിന് നിങ്ങൾ എന്തിനാ അദ്ദേഹത്തെ എതിർക്കുന്നത്.?
അതുകാരണം സുന്നികൾക്ക് വഹാബികളോട് വിരോധം ഉണ്ടാകുമെന്ന നിങ്ങൾ പറയുന്നത് അതിനെന്താ അവരോടു വിരോധം ഉണ്ടാവണമല്ലോ...
ഏത് കിത്താബിലാണ് സുന്നിക്കളെ കെന്നേടുക്കിയത് എന്ന് പറഞ്ഞത് സൈനൂദിൻ ദഹ ലാൻ്റെ കുലി കിത്താബിലായിരിക്കും
@@muhammedmohideen7707perodinte kithaabil kaanum .valiya nunayan KADDAB PEROD ABDULRAHMAN
Muslimeengal ivarude speech kelkarud
Nammal niskaich
Zakath koduthu
Nomb nott
Hajjum umrayum cheid, lottery Kall vyabhijaram, shirk, upekshich original Muslim aai jeevikkuga
താങ്കൾ ഏത് വിഭാഗക്കാരനാണ് അത് ഒന്ന് വ്യക്തമാക്കുമോ?
ഖാസിമി പറയുന്നത് അസത്യമാകാണ് എന്ന് നോക്കാൻ വഹാബിയായ നിങ്ങൾക്ക് സാധിക്കുമോ മോയിലാരെ?😅
കുഴലി യുടെ വാചകങ്ങൾ വളരെ വിഷമുള്ളതാണ് പള്ളിയെഅമ്പലമെന്നും ഇമാമിനെ സ്വാമി എന്നും പറയുന്ന വിളിക്കുന്നത് അയാളുടെ വികൃത മനസ്സാണ് കാണിക്കുന്നത്
പിന്നെ കാഫിറാക്കുന്ന കാര്യത്തിൽ രണ്ട് കൂട്ടരും സമമം
മന്ത് കൊഇങ്ങോട്ട് പറയണ്ട പാനിയെ കുറിച്ച് അങ്ങോട്ടും പറയണ്ട
സ്വർഗവും നരകവും തീരുമാനിക്കുന്നത് അല്ലാഹുവാണ്
ചുഴലി സത്യം മാത്രമാണ് പറഞ്ഞത്❗ സത്യത്തിന്റെ മുഖം വിക്യതമത്രേ❗
@@AbdulRazak-fu1oeഅല്ലാഹുവിൻ്റെ ഭവനത്തിൽ ഒരാൾ എന്തെങ്കിലും വേണ്ടാത്തത് ചെയ്താൽ ചെയ്തവനാണ് തെറ്റ് കാരൻ പള്ളിയല്ല.
പ്രബോധനത്തിന്റെഭാഷ പ്രകോപിക്കുന്നത്ആവരുത്
മറ്റ് മതസ്ഥരുടെ ആരാധാനാ മൂർത്തികളെപോലും അവർ കേൾക്കും വിതം പരിഹസിക്കര ത് എന്നാണ് ശരിയായ വിശ്വാസം
പള്ളിക്കുള്ളിൽ ഇരുന്ന് CM മടവൂരിനെ വിളിക്കുന്നവരെ സ്വാമിയെന്നല്ലാതെ പിന്നെ എന്ത് വിളിക്കണം
@@sakeerhussain9286 നീവിളിച്ചടോ നിന്നോടാരാ വിളിക്കണ്ട എന്ന് പറഞ്ഞത്
യഥാർവിശ്വാസി അങ്ങനെവിളിക്കുകയില്ല
പള്ളി ഏതാണങ്കിലും അത് ദൈവ ഭവനം ആണന്ന് വിശ്വനിക്കുന്ന വരണ്
ഒരാൾ മറ്റൊരാളെ അവനിൽ ഇല്ലാത്തത് വിളിച്ചാൽ വിളിച്ച വനിലേക്ക് മടങ്ങിക്കോളും
ഒരോരൂത്തരുടേയും വിശ്വസം നന്നായി അറിയുന്ന ഒരുത്തനുണ്ട്
മനസ് തീവ്രത കൊണ്ട് നടക്കുന്നവനെ പറഞ്ഞിട്ട് കാര്യല്ല 🙏🙏🙏
ചുഴലി പറഞ്ഞതും കാശ്മീർ പറഞ്ഞതും തെറ്റാണ്
Chuzhalikku thadi mathram.
സുന്നികല്ല . തബ്ലീഗ് കാരാസഘടപ്പിച്ചിരുന്നത്. മഞ്ചേരി ഒരു കാലത്ത് നോമ്പ് കാലത്ത് 5 ദിവസം ചിലപ്പോൾ 10 ദിവസം ഉണ്ടാവാറുണ്ട്.
Nasham.chuzali.
ചുഴലിയുടെ സമനില തെറ്റിപ്പോയോ?
Orikkalumilla a true muslim
ഐക്യത്തിന് തുരങ്കം വയ്ക്കുന്നവർ രണ്ടാർക്കര മൗലവിയും ചുഴലി മൗലവിയും ഇതുപോലുള്ള കുറച്ച് സൊ കാൾഡ് മൗലവിമാരും തന്നെയാണ്
Tanik purankadlilnaguramidam..
നിങ്ങൾ ഒരു അര ചുഴലി
Andulazeeze ഇപ്പോളും th
സാക്ഷാൽ AP ഉസ്താദ് , കുറച്ച് മാസങ്ങൾക്ക് മുൻപ് മുജാ, ജമാഅത്തിനെ കാഫിറാക്കി, അന്ന് ആരും പ്രതികരിച്ച് കണ്ടില്ല. ഇപ്പോൾ എല്ലാവരും ഇളകി ട്ടുണ്ട്.