കൈവെട്ടും സൂക്ഷിച്ചോ...| Randarkara meeran moulavi muvattupuzha| Sathar Panthalloor|Skssf|Samastha|

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 80

  • @ftbnhd07
    @ftbnhd07 ปีที่แล้ว +2

    സമസ്തയാണ് എല്ലാത്തിനും മുകളിൽ,,, അത് അങ്ങനെയാവണം.
    സമസ്തയെ തകർക്കാൻ ഒരുങ്ങുന്നവരുടെ കൈ വെട്ടുക തന്നെ വേണം... 👌👌

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 ปีที่แล้ว +18

    ഇത് വർഷങ്ങൾക് മുമ്പ് തുടങ്ങിയതാണ് ഹമീദും sathar ഉം അവരെ മനസ്സിലാക്കാൻ അല്പം വൈകിപ്പോയി സാരമില്ല ചീഞ്ഞത് ഒഴിവാക്കുക

  • @poochichemban9651
    @poochichemban9651 ปีที่แล้ว +9

    എന്നും സത്യത്തിന്റെ കൂടെ നിൽക്കുന്ന ഉസ്താദിന്ന് ഇനിയും മുഖം നോക്കാതെ സത്യം വിളിച്ചു പറയാൻ ശർവ്വശക്തൻ ആഫിയത്തുള്ള ദീർഖായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടേ

    • @hamsak2289
      @hamsak2289 ปีที่แล้ว +1

      അയാളുടെ സത്യം പറയൽ താങ്കളുടെ അഭിപ്രായം മാത്രം ആണ്
      ഒരു സതൃം മാത്രം അല്ല പലപ്പോഴും ധാരാളം തെറ്റായ സന്ദേശം അയാളുടെ സത്യം മനസ്സിലാക്കാൻ കഴിയും
      യൂട്യൂബിൽ എന്തും തള്ളാം കൂടുതൽ മറിക്കാൻ കഴിഞ്ഞാൽ ഏത് രാജ്യത്താണേലും മാളത്തിൽ ആണേലും ഒരു ത്തരും മോന്തായം ✋ കൈകാര്യം ചെയ്യാൻ പോണും ഇല്ല !!!

    • @mohammadkuttynanath889
      @mohammadkuttynanath889 ปีที่แล้ว

      ഉസ്താദ് മുഖം നോക്കിത്തന്നയാണ് വിളിച്ച് കൂവുന്നത്? ആര്യാടന്റെ കൈ പിഴുതെറിയുമെന്ന് കൂടത്തായ് പറഞ്ഞപ്പോൾ ഈ ഉസ്താദ് വായ തുറന്നില്ലല്ലൊ.

  • @hussinkc1681
    @hussinkc1681 ปีที่แล้ว +11

    ഉസ്താദിന് അള്ളാഹു ദീർഘായുസ്സുംനിലനിർത്തു മാറാവട്ടെ

  • @RahimPm-b7w
    @RahimPm-b7w ปีที่แล้ว +1

    അത് ശരിയണ് 😂😂😂😂

  • @hussaintharala4074
    @hussaintharala4074 ปีที่แล้ว +4

    കുരുത്തക്കേട് ചോദിച്ച് വാങ്ങിയതാണ്.

  • @rasikrasik5443
    @rasikrasik5443 ปีที่แล้ว +3

    ഈ സോഷ്യൽ മീഡിയയുടെ കാലഘട്ടത്തിൽ ആണ് ഇ വർ ഇങ്ങനെ ഒക്കെ സംസാരിക്കുന്നതു. ഞങ്ങളെ പോലുള്ളവർ ഇതിനു മറുപടി പറയേണ്ടി വരുന്നതിൽ ആണ് കൂടുതൽ വിഷമം. വാക്കുകൾ സൂക്ഷിച്ചു സംസാരിക്കാണെങ്കിലും ഇവർ പഠിച്ചിരുന്നെങ്കിൽ. എന്ന് ആഗ്രഹിക്കുന്നു

  • @AbdulMajeed-yb1be
    @AbdulMajeed-yb1be ปีที่แล้ว +10

    ഹമീദ് ഫൈസി യേയും സത്തറിനെയും സമസ്തയിൽ നിന്ന് പുറത്താക്കുക

  • @hamzakodakkattil7720
    @hamzakodakkattil7720 ปีที่แล้ว +3

    സത്യം👌👌👌

  • @hussaintharala4074
    @hussaintharala4074 ปีที่แล้ว +6

    ഉസ്താദ് 100 % ശരി❤

  • @kurienthomas6124
    @kurienthomas6124 2 หลายเดือนก่อน

    Please check blood parameters

  • @AbdulSalam-uq6ct
    @AbdulSalam-uq6ct ปีที่แล้ว +9

    ജാമിയ സാദിഖ്അലി തങ്ങളുടെ തീരുമാനം ശെരിയന്ന് ബോധ്യമായ്

  • @hussinkc1681
    @hussinkc1681 ปีที่แล้ว +9

    വളരെ കറക്റ്റ് ആണ് ഉസ്താദേ നിങ്ങൾ പറഞ്ഞത്

  • @RAZZ-X-j2y
    @RAZZ-X-j2y ปีที่แล้ว

    Kanthapuravum Arivalsunnikalum inleesinte partyanu Nee avarude cheythikal maranooooo.. Avare munkala cheythikal maranno nee 😊

  • @sidheeksidheek7467
    @sidheeksidheek7467 ปีที่แล้ว +3

    ഉസ്താദ് പറഞ്ഞത് ശരി.ആട്ടുന്നവനെ പിടിച്ചു നൈത്ത് ജോലി ഏൽപ്പിച്ചാൽ ഇങ്ങിനെ ഇരിക്കും.

  • @kujippakujippa2915
    @kujippakujippa2915 ปีที่แล้ว +3

    കൈ വെട്ടും പോലും ! മുടി വെട്ടാ൯ പോലും പറ്റില്ല ഇവനെ. ഇവനെയൊക്കെ ജാമിഅയിലേക്കെന്നല്ല ഒരിടത്തേക്കും വിളിക്കരുത്.

  • @abunafiu5090
    @abunafiu5090 ปีที่แล้ว +2

    👍👍👍👍🇮🇳🇮🇳🇮🇳💚💚💚👌👌👌🌹🌹🌹

  • @ctaboobacker9691
    @ctaboobacker9691 ปีที่แล้ว

    👍👍👍🌹

  • @ibrahimbaqavi327
    @ibrahimbaqavi327 ปีที่แล้ว +6

    നൂറ് ശതമാനം സത്യം 💚💚💚

  • @usthadusthad8771
    @usthadusthad8771 ปีที่แล้ว

    💯

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 ปีที่แล้ว +7

    ഹമീദും സത്താരും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്

  • @sonussupperkareem4583
    @sonussupperkareem4583 ปีที่แล้ว +1

    ഉസ്താദ് പറഞ്ഞത് നൂറിൽ നൂറു ശതമാനം ശരി കുരുത്ത ക്കെടുകൾ ഇരന്നു വാങ്ങുന്ന വർ

  • @asdasd8397
    @asdasd8397 ปีที่แล้ว

  • @hassaoodatil6650
    @hassaoodatil6650 ปีที่แล้ว +3

    പത്തുവർഷം മുമ്പ് ഒരു വിഭാഗത്തെ ഈ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കി പടിയടച്ച് പിണ്ഡം വയ്ക്കണമെന്ന് ഒരു നേതാവ് ഒരു നേതാവ് പ്രസംഗിച്ചിരുന്നു അന്ന് ഒന്നുമില്ലാത്ത പുകിൽ സത്താർ സാഹിബിന് നേരെ തിരിയുന്നു

  • @Rannu-f4z
    @Rannu-f4z ปีที่แล้ว +1

    ആ പ്രസംഗത്തിൻ്റെ ഉദ്ധേശം മുക്കം ഉമർ ഫൈസി പറഞ്ഞിറ്റുണ്ട് അത് പറയേണ്ടതും സമസ്ത ന്നെയാണ് അല്ലാതെ എവിടെ നിന്നോ വലിഞ്ഞു കേറി വന്നവൻ കുളം കലക്കിയാവണ്ട

  • @sheikhahmed8167
    @sheikhahmed8167 ปีที่แล้ว +1

    ഇവരൊക്കെ വലിയ ആളുകൾ എന്ന്
    ഈ പ്പോഴാണ് അറിയുന്നത് ഫു 😮😮

  • @aboobackersiddiq7848
    @aboobackersiddiq7848 11 หลายเดือนก่อน

    Hello ഏതു പ്രസ്ഥാനത്തിൻറെ മുകളിലും സമസ്തയാണ്

  • @hassainarck760
    @hassainarck760 ปีที่แล้ว

    അൽഹം ദു ലി ല്ലാഹി

  • @ayesharinza8118
    @ayesharinza8118 ปีที่แล้ว

    Nee aaraaa mon

  • @mohammadkuttynanath889
    @mohammadkuttynanath889 ปีที่แล้ว

    ഗീബത്ത് പറയാൻ ഹംദും സ്വലാത്തും ഇത്റ ചൊറുക്കിൽ ചൊല്ലണൊ?

  • @shareefkk3989
    @shareefkk3989 ปีที่แล้ว +3

    റഹ്മത്തുള്ള ഖാസിമി പറഞ്ഞത് പുലർന്നു.

  • @mohammedps875
    @mohammedps875 ปีที่แล้ว

    എവിടെനിന്നു ദിക് രു ചൊല്ലി വരുന്നു

  • @hamzakodakkattil7720
    @hamzakodakkattil7720 ปีที่แล้ว +6

    ഹമീദും സത്താറും അവരേക്കാൾ വലിയവർ ആരും ഇല്ല എന്നാണ് വിചാരിക്കുന്നത്

  • @abdulkareem-sq2vi
    @abdulkareem-sq2vi ปีที่แล้ว +1

    സമസ്ഥയിലെ. കൈ വെട്ട് . ഗ്രൂപ് .ന്റെ... ചിപ്പ് ക മാ ന്റർ .. സത്താറാണ്.... ഇനി . പല ഗ്രുപും .... വരാനുണ്ട് -

  • @LEGENDGAMER-sb2kr
    @LEGENDGAMER-sb2kr ปีที่แล้ว

    SKSF il sathar ini nethurtham stanathil irunnal smasthak villa l varum ithrakar samasthak venda

  • @harisparakunnu
    @harisparakunnu ปีที่แล้ว +4

    പ്രഭാഷണങ്ങളിൽ വരുന്ന ചില വാക്കുകൾ എങ്ങനെ നോക്കിയാൽ എല്ലാവരിലും കാണാം ..ഇതു മാത്രം വലിയ സംഭവം ആണോ .

  • @anaspt3923
    @anaspt3923 ปีที่แล้ว

    Satharne panakatte thagal oru mairum cheyyuoola

  • @Farookmc-sg8lo
    @Farookmc-sg8lo ปีที่แล้ว

    സത്താർ പറഞ്ഞത് പാടില്ലാത്തത് തന്നെ നിങ്ങൾ ഈ ചെയ്യുന്നത് എരിതീയിൽ എണ്ണ ഒഴിക്കലല്ലേ എങ്ങിനെയാണ് ഈ സമൂദായം നന്നാവുക കഷ്ടം തന്നെ

  • @hfrggd8576
    @hfrggd8576 ปีที่แล้ว

    Nigalkk ee vassankalatth mindadhirunnukoode

  • @fasalurahmanukfasalurahman9153
    @fasalurahmanukfasalurahman9153 ปีที่แล้ว

    ഇയാളൊക്കെ ഏതു ലോകതാണ് ജീവിക്കുന്നത് പാണക്കാട് തങ്ങന്മാർ ഇല്ലാത്ത സംഘടനക്കൊന്നും ആളെകിട്ടുന്നില്ലന്നോ 😂

  • @mujeebmujeeb7144
    @mujeebmujeeb7144 ปีที่แล้ว

    സമസ്ത ദീൻ പറയും നിങ്ങൾ ഏതാ വിഭാഗം കാക്ക.. കാക്ക..

  • @rayyanet5022
    @rayyanet5022 ปีที่แล้ว

    സംഗതി ഉസ്താദ് പറഞ്ഞ പോലെയാണെങ്കിലും പ്രൊഫസറുടെ കൈവെട്ടു ഒരു കാര്യത്തിൽ ആശ്വാസമുണ്ട്.. അതായത് മറ്റൊരു പ്രൊഫസർ പിന്നീട് അങ്ങിനെ ഒരു തെറ്റ് ചെയ്യാൻ ധയ്ര്യപ്പെട്ടിട്ടില്ല...ശെരിയല്ലേ 😊

  • @shareefkk3989
    @shareefkk3989 ปีที่แล้ว

    ഞമ്മൾ ദക്ഷിണ ക്കാരും :സംസ്ഥാനക്കാരുമാണ് സത്യ o പറയുന്നത് ! പട്ടിക്കാട് മുമ്പ് E അഹ്മദ് ശിഹാബ് തങ്ങളും ടെ കൂടെ വന്നപ്പോൾ കുക്കിയ 7 രുന്നല്ലോ' മർക്കസിൽ പോയതായിരുന്നു. കാർണ

  • @hussinkc1681
    @hussinkc1681 ปีที่แล้ว +2

    ഇവന്മാരുടെ പേരിൽചെറുവിരൽ അനക്കാതെസമസ്തമീഡിയകളുടെ മുമ്പിൽ വന്നുആളാകുന്നുമുശാവറകൾ എവിടെ ?

  • @AhammedAt
    @AhammedAt ปีที่แล้ว

    Padichade paadoo

  • @ശരീഫ്കോട്ടപ്പുറം

    മുമ്പ് കൂടത്തായി ഉസതാദും കൈവെട്ട് പ്രയോഗം നടത്തിയിട്ടുണ്ട് സാറെ

  • @malabar8833
    @malabar8833 ปีที่แล้ว +2

    ആവേശം കിട്ടാനായിരിക്കും അദ്ദേഹം ആ കൈവെട്ട് പരാമർശം നടത്തിയത്

    • @majeedandikkadan5860
      @majeedandikkadan5860 ปีที่แล้ว

      അല്ല
      സകല കൈവെട്ടു സംഗങ്ങളുടെ കൂട്ടായ്മ skssf മുമ്പ് ചെയ്‌ത ജോലിയുടെ വേതനം മൊത്തം വാങ്ങിയതാകും

  • @moosamusliyar4777
    @moosamusliyar4777 ปีที่แล้ว

    എന്തിനാ ബീരാൻ മൗലവി. നിങ്ങൾ ഈ ചെയ്യുന്നതും ഭി ക്കാരവും മനസ്സിലുള്ള ദൃശ് ചിന്തയും മല്ലേ' നിങ്ങൾക്ക് ഇതൊക്കെ പറയാൻ ധൈര്യം കാട്ടുന്നത്?

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv ปีที่แล้ว

    A p ക്കാരുടെ തലവെട്ടിയർക്ക് കൈവെട്ടിയാലന്താ കുഴപ്പം സാരമില്ല

  • @UmmerUmmerek-cw2yi
    @UmmerUmmerek-cw2yi ปีที่แล้ว

    ആട്ടിൻ തോല് ഉണ്ടാ

  • @manafmanaf873
    @manafmanaf873 ปีที่แล้ว +3

    ഇയാൾ വഹാബിസം വിളമ്പുന്നത് നിർത്തണം

    • @hasanhassan7360
      @hasanhassan7360 ปีที่แล้ว

      വന്നല്ലോ കൂട്ടികൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടി യുടെ ക്യാപ്സുൽ 🤔

  • @saidalavikaithara4537
    @saidalavikaithara4537 ปีที่แล้ว

    ശബദം ഇട്ട് തൊണ്ട കേട്ടാക്കണ്ട കാന്തപുരത്തെ വെള്ളപൂശണ്ട സമസ്തയെ ചെറുതാക്കാൻ വന്ന ഇങ്ങൾ ആരാ....''

  • @സയ്യിദ്അബുഅഷിർ
    @സയ്യിദ്അബുഅഷിർ ปีที่แล้ว +4

    കാന്തപുരത്തിന് അനുയായികൾ കാന്തപുരം ഉസ്താദ് എന്തു പറഞ്ഞു അതനുസരിച്ച് പ്രവർത്തിക്കുന്നവരാണ്
    കാന്തപുരം ഉസ്താദും അതിനുള്ള
    പണ്ഡിതന്മാരും
    ഒരു കാര്യത്തിനും മറുപടി കൊടുക്കാൻ എന്നു പറഞ്ഞു നമ്മുടെ പ്രവർത്തനം മുന്നോട്ട് എന്നാണ് കാന്തപുരം ഉസ്താദ് പറയുന്നത്

  • @ശരീഫ്കോട്ടപ്പുറം

    കൈവെട്ടും എന്നാൽ എതിർക്കും എന്നാണ് സാറെ അർത്ഥം. നിങ്ങളുടെ ബഷീർ MLA ഇതിലും വലുത് പറയുന്നുണ്ട് സാറെ... പാണക്കാട് കുടുംബത്തിന് ഇത്ര കാലം മഹത്യമുണ്ടായിരുന്നു സർ. അവർക്ക് സുന്നത്ത് ജമാഅതും ശരീഅതും വലിച്ചെറിഞ്ഞുള്ള സൗഹാർദം മുൻ സയ്യിദുമർ സ്വീകരിച്ചിട്ടില്ല മൊയ്ല്യാരെ....

  • @ശരീഫ്കോട്ടപ്പുറം

    മൂരീ സലഫി - ലീഗിനോട് കടപ്പാടില്ലെന്നാണ് മൗലവി പറഞ്ഞത്

  • @SiddiquePk-ge8cv
    @SiddiquePk-ge8cv ปีที่แล้ว

    നിങ്ങളീ പറയുന്നത് തന്നെ ഒരു മാതിരി തോന്നീ മാസവും ധിക്കാരവും ആണ് ....

  • @ശരീഫ്കോട്ടപ്പുറം

    പട്ടിക്കാട് സമ്മേളനം ലീഗ് സമ്മേളനമല്ല സർ. സുന്നീ നേതാക്കളെ ഒഴിവാക്കാൻ പാടില്ലായിരുന്നു സർ.

  • @hasanhassan7360
    @hasanhassan7360 ปีที่แล้ว +5

    ഇവന്മാർ മുടി കുട്ടി കൾക്ക് പഠിക്കുക യാണ് കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിച്ചും ആൽമീയ ബിസ്നസ് നടത്തിയും അർ മാതി ച്ചു നടക്കുന്ന ആളുകളെ കണ്ട് അത് പോലെ ആവാൻ നോക്കുക യാണ് 🤔

  • @abdulabdulabdul5885
    @abdulabdulabdul5885 ปีที่แล้ว

    മീരാൻ ഉസ്താദേ..
    ദുൻ യവിയായ കാര്യങ്ങൾക്ക് വേണ്ടി വാഹഹാബികളെ താലോലിച്ചു ചേർത്തു പിടിക്കുന്ന ലീഗും ദീനും ഒന്നാണോ..
    ഇതിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ..

    • @noohpkpk3247
      @noohpkpk3247 ปีที่แล้ว

      ജോസഫ് സർറേ കൈ വെട്ടിയപ്പോൾ ഉണ്ടായ കാര്യം ഓർമ്മ വേകുന്നത് നല്ലതാണ്

    • @ummerk4432
      @ummerk4432 ปีที่แล้ว

      സത്യം എ പി ഉസ്താദ് മാത്രം

  • @hjtgg2487
    @hjtgg2487 11 หลายเดือนก่อน

    സമസ്ത ദീൻ അല്ല പറയുന്നത് സമസ്ത പറയുന്നത് കേൾക്കുക ഖബർ പൂജ പൂരം എന്നിവ യാണ് സമസ്ത യിൽ ഉള്ള നീ കോലി ഉമർ സത്താർ കടവ് ഇബ്‌ലീസ് എന്നിവർ