The True Faith
The True Faith
  • 714
  • 234 469
714# സഭാംഗങ്ങളുടെ കണക്കെടുപ്പിനെപ്പറ്റി.
ഇട്ടൂപ്പ് ആലുക്കൽ കോർഎപ്പിസ്കോപ്പ. #IttoopAluckalCor-episcopa, #TheTrueFaith, #biblicalspeech, #vajanam, #spiritualspeech, #jacobitefaith, #FrIttoop.
มุมมอง: 8 809

วีดีโอ

713# പെന്തക്കോസ്ത് സമൂഹം നൽകുന്ന സ്നാനം യോഹന്നാൻ മാംദോനയുടെ സ്നാനമാണോ?
มุมมอง 30812 ชั่วโมงที่ผ่านมา
ഇട്ടൂപ്പ് ആലുക്കൽ കോർഎപ്പിസ്കോപ്പ. #IttoopAluckalCor-episcopa, #TheTrueFaith, #biblicalspeech, #vajanam, #spiritualspeech, #jacobitefaith, #FrIttoop.
712# ദൈവത്തിന് അമ്മയുണ്ടോ? വി. മറിയം ദൈവമാതാവാണോ? COMMENTS ന് മറുപടി.
มุมมอง 44419 ชั่วโมงที่ผ่านมา
#ഇട്ടൂപ്പ് ആലുക്കൽ കോർഎപ്പിസ്കോപ്പ. #IttoopAluckalCor-episcopa, #TheTrueFaith, #biblicalspeech, #vajanam, #spiritualspeech, #jacobitefaith, #FrIttoop.
711# കർത്താവ് വി. കുർബാന സ്ഥാപിച്ചപ്പോൾ, പുളിപ്പുള്ള അപ്പം എടുത്തത് എന്തുകൊണ്ടാണ്?
มุมมอง 463วันที่ผ่านมา
ഇട്ടൂപ്പ് ആലുക്കൽ കോർഎപ്പിസ്കോപ്പ. #IttoopAluckalCor-episcopa, #TheTrueFaith, #biblicalspeech, #vajanam, #spiritualspeech, #jacobitefaith, #FrIttoop.
710# വി. മറിയം ദൈവമാതാവ് അല്ലെന്ന് പറയുന്ന പെന്തക്കോസ്ത് സമൂഹത്തിനോട് 12 ചോദ്യങ്ങൾ.
มุมมอง 78414 วันที่ผ่านมา
ഇട്ടൂപ്പ് ആലുക്കൽ കോർഎപ്പിസ്കോപ്പ. #IttoopAluckalCor-episcopa, #TheTrueFaith, #biblicalspeech, #vajanam, #spiritualspeech, #jacobitefaith, #FrIttoop.
709# മിശിഹായുടെ ശരീരാകൃതിയെ പറ്റിയുള്ള ചില ഐതിഹ്യങ്ങൾ.
มุมมอง 24214 วันที่ผ่านมา
ഇട്ടൂപ്പ് ആലുക്കൽ കോർഎപ്പിസ്കോപ്പ. #IttoopAluckalCor-episcopa, #TheTrueFaith, #biblicalspeech, #vajanam, #spiritualspeech, #jacobitefaith, #FrIttoop.
708# പള്ളിയകത്ത് പട്ടക്കാർക്ക് ചെരുപ്പ് ഉപയോഗിക്കാം, ജനത്തിന് പാടില്ല.
มุมมอง 54114 วันที่ผ่านมา
ഇട്ടൂപ്പ് ആലുക്കൽ കോർഎപ്പിസ്കോപ്പ. #IttoopAluckalCor-episcopa, #TheTrueFaith, #biblicalspeech, #vajanam, #spiritualspeech, #jacobitefaith, #FrIttoop.
707# I.O.C യിലെ Dr Varghese varghese അച്ചൻ പറഞ്ഞ സത്യവിരുദ്ധമായ പ്രസ്താവനകളെ പറ്റി.
มุมมอง 1.5K21 วันที่ผ่านมา
ഇട്ടൂപ്പ് ആലുക്കൽ കോർഎപ്പിസ്കോപ്പ. #IttoopAluckalCor-episcopa, #TheTrueFaith, #biblicalspeech, #vajanam, #spiritualspeech, #jacobitefaith, #FrIttoop.
706# വിശുദ്ധ കുർബാനയിലെ പുതിയ ഉടമ്പടിയുടെ രക്തം.
มุมมอง 16121 วันที่ผ่านมา
ഇട്ടൂപ്പ് ആലുക്കൽ കോർഎപ്പിസ്കോപ്പ. #IttoopAluckalCor-episcopa, #TheTrueFaith, #biblicalspeech, #vajanam, #spiritualspeech, #jacobitefaith, #FrIttoop.
705# വാങ്ക് വിളിയെ ബഹുമാനിച്ച അന്ത്യോഖ്യക്കാരൻ - പാസ്റ്റർ സജി വർഗീസിന് മറുപടി.
มุมมอง 51228 วันที่ผ่านมา
ഇട്ടൂപ്പ് ആലുക്കൽ കോർഎപ്പിസ്കോപ്പ. #IttoopAluckalCor-episcopa, #TheTrueFaith, #biblicalspeech, #vajanam, #spiritualspeech, #jacobitefaith, #FrIttoop.
704# പരിശുദ്ധാത്മാവ് ആരിൽ നിന്ന് പുറപ്പെടുന്നു? - യാക്കോബായ സഭയുടെ വീക്ഷണം.
มุมมอง 438หลายเดือนก่อน
ഇട്ടൂപ്പ് ആലുക്കൽ കോർഎപ്പിസ്കോപ്പ. #IttoopAluckalCor-episcopa, #TheTrueFaith, #biblicalspeech, #vajanam, #spiritualspeech, #jacobitefaith, #FrIttoop.
703# മറിയം അമലോൽഭവയാണ് - യാക്കോബായ സഭയുടെ വീക്ഷണം.
มุมมอง 691หลายเดือนก่อน
ഇട്ടൂപ്പ് ആലുക്കൽ കോർഎപ്പിസ്കോപ്പ. #IttoopAluckalCor-episcopa, #TheTrueFaith, #biblicalspeech, #vajanam, #spiritualspeech, #jacobitefaith, #FrIttoop.
702# കർത്താവിനെ യേശു എന്ന് വിളിക്കുവാൻ ആർക്കാണ് അർഹതയുള്ളത്?
มุมมอง 239หลายเดือนก่อน
ഇട്ടൂപ്പ് ആലുക്കൽ കോർഎപ്പിസ്കോപ്പ. #IttoopAluckalCor-episcopa, #TheTrueFaith, #biblicalspeech, #vajanam, #spiritualspeech, #jacobitefaith, #FrIttoop.
701# ഒരിക്കൽ കർത്താവ് സ്ഥാപിച്ച വി. കുർബാന കർത്താവ് തന്നെ വീണ്ടും അനുഷ്ഠിക്കുമോ?
มุมมอง 306หลายเดือนก่อน
ഇട്ടൂപ്പ് ആലുക്കൽ കോർഎപ്പിസ്കോപ്പ. #IttoopAluckalCor-episcopa, #TheTrueFaith, #biblicalspeech, #vajanam, #spiritualspeech, #jacobitefaith, #FrIttoop.
700# ഇരു സ്വഭാവവാദികളായ സഭക്കാർ മിശിഹായുടെ ഏത് ശരീരമാണ് വി. കുർബാനയിൽ അനുഭവിക്കുന്നത്?
มุมมอง 389หลายเดือนก่อน
ഇട്ടൂപ്പ് ആലുക്കൽ കോർഎപ്പിസ്കോപ്പ. #IttoopAluckalCor-episcopa, #TheTrueFaith, #biblicalspeech, #vajanam, #spiritualspeech, #jacobitefaith, #FrIttoop.
699# വി. കുർബാനയിൽ പട്ടക്കാരൻ ദർഗായിൽ കയറിയാൽ പിന്നെ ജനം കുരിശു വരയ്ക്കണമോ?
มุมมอง 2.7Kหลายเดือนก่อน
699# വി. കുർബാനയിൽ പട്ടക്കാരൻ ദർഗായിൽ കയറിയാൽ പിന്നെ ജനം കുരിശു വരയ്ക്കണമോ?
698# മത്തായി 16:28ൽ പറയുന്ന ‘മരണം ആസ്വദിക്കാത്തവർ' - ഇത് അർത്ഥമാക്കുന്നത് എന്താണ്?
มุมมอง 321หลายเดือนก่อน
698# മത്തായി 16:28ൽ പറയുന്ന ‘മരണം ആസ്വദിക്കാത്തവർ' - ഇത് അർത്ഥമാക്കുന്നത് എന്താണ്?
697# മിശിഹായുടെ രണ്ട് സ്നാനവും, പരിശുദ്ധ സഭയുടെ സ്നാനവും.
มุมมอง 269หลายเดือนก่อน
697# മിശിഹായുടെ രണ്ട് സ്നാനവും, പരിശുദ്ധ സഭയുടെ സ്നാനവും.
696# പാതാളവും നരകവും ഒന്നല്ല. യാക്കോബായ സഭയും കത്തോലിക്കാസഭയും തമ്മിലുള്ള ഒരു വ്യത്യാസം.
มุมมอง 2.1K2 หลายเดือนก่อน
696# പാതാളവും നരകവും ഒന്നല്ല. യാക്കോബായ സഭയും കത്തോലിക്കാസഭയും തമ്മിലുള്ള ഒരു വ്യത്യാസം.
695# കർത്താവ് സ്ത്രീകളെ പുരോഹിതരാക്കിയിട്ടില്ല. എന്തുകൊണ്ട്?
มุมมอง 1.3K2 หลายเดือนก่อน
695# കർത്താവ് സ്ത്രീകളെ പുരോഹിതരാക്കിയിട്ടില്ല. എന്തുകൊണ്ട്?
694# മേൽപ്പട്ടക്കാരെ ഇരുത്തി കബറടക്കുന്നത് എന്തുകൊണ്ട്? Dr. Valsan Thampu വിനു മറുപടി.
มุมมอง 11K2 หลายเดือนก่อน
694# മേൽപ്പട്ടക്കാരെ ഇരുത്തി കബറടക്കുന്നത് എന്തുകൊണ്ട്? Dr. Valsan Thampu വിനു മറുപടി.
693# ശ്രേഷ്ഠ ബാവയ്ക്ക് കണ്ണീരോടെ വിട.
มุมมอง 9072 หลายเดือนก่อน
693# ശ്രേഷ്ഠ ബാവയ്ക്ക് കണ്ണീരോടെ വിട.
692# വചനമല്ലേ മാംസമായത്? അതിൽ മറിയത്തിന് എന്ത് പങ്ക്?
มุมมอง 6872 หลายเดือนก่อน
692# വചനമല്ലേ മാംസമായത്? അതിൽ മറിയത്തിന് എന്ത് പങ്ക്?
691# യാക്കോബായ സഭയുടെ വി. വിവാഹ കൂദാശയുടെ പ്രത്യേകത എന്താണ്?
มุมมอง 4102 หลายเดือนก่อน
691# യാക്കോബായ സഭയുടെ വി. വിവാഹ കൂദാശയുടെ പ്രത്യേകത എന്താണ്?
690# ഈ യുദ്ധകാല അന്തരീക്ഷത്തിൽ ക്രിസ്ത്യാനിയുടെ ഉത്തരവാദിത്വം എന്താണ്?
มุมมอง 3882 หลายเดือนก่อน
690# ഈ യുദ്ധകാല അന്തരീക്ഷത്തിൽ ക്രിസ്ത്യാനിയുടെ ഉത്തരവാദിത്വം എന്താണ്?
689# യാക്കോബായ സഭയും മാർത്തോമാ സഭയും തമ്മിലുള്ള ചില പ്രധാന വ്യത്യാസങ്ങൾ: Paradise of Jacob-ന് മറുപടി
มุมมอง 2.1K2 หลายเดือนก่อน
689# യാക്കോബായ സഭയും മാർത്തോമാ സഭയും തമ്മിലുള്ള ചില പ്രധാന വ്യത്യാസങ്ങൾ: Paradise of Jacob-ന് മറുപടി
688# ദൈവം ഇരുട്ടിൽ വസിക്കുമോ? പ്രകൃതിയുടെ വെളിച്ചത്തിൽ ആണോ ദൈവം വസിക്കുന്നത്?
มุมมอง 2623 หลายเดือนก่อน
688# ദൈവം ഇരുട്ടിൽ വസിക്കുമോ? പ്രകൃതിയുടെ വെളിച്ചത്തിൽ ആണോ ദൈവം വസിക്കുന്നത്?
687#വി. മറിയം മാലാഖയോട് സമ്മതം പറഞ്ഞില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? Br. Sajith v/s Pr.Varghese
มุมมอง 3293 หลายเดือนก่อน
687#വി. മറിയം മാലാഖയോട് സമ്മതം പറഞ്ഞില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? Br. Sajith v/s Pr.Varghese
686# ദൈവത്തിന് ദൈവത്വം ഉപേക്ഷിക്കാൻ പറ്റുമോ?
มุมมอง 1853 หลายเดือนก่อน
686# ദൈവത്തിന് ദൈവത്വം ഉപേക്ഷിക്കാൻ പറ്റുമോ?
685# കർത്താവ് ആരുടെ മേൽ ആണ് സഭ പണിതത്? വന്ദ്യ ഇടയനാൽ കോർഎപ്പിസ്കോപ്പയ്ക്ക് മറുപടി.
มุมมอง 4063 หลายเดือนก่อน
685# കർത്താവ് ആരുടെ മേൽ ആണ് സഭ പണിതത്? വന്ദ്യ ഇടയനാൽ കോർഎപ്പിസ്കോപ്പയ്ക്ക് മറുപടി.

ความคิดเห็น

  • @PhilipMathew-k3j
    @PhilipMathew-k3j 2 ชั่วโมงที่ผ่านมา

    Respected Acha,Abdul Mesiha Patriarc was Antiocian Patriarc before Abdulla Patriarc.Thouugh Ferman is withdrawn by Turky Sultan his spiritual power exists.He can Consercate priests.That Consercation is Valid.That is why in 1958 the supreme court said the consercation of the Catholicose is valid.Then there is only one Sabha. Acho, in 2002 you regisstered a socity called Jacobite Christian Socity.Acho yoyr side is only an Assosiation and not a sabha.Acho all respects Patriarc Bawa no doubt.Acho it is betterr we should have a Catholicose.Then only our sabha can progress.So we got a Catholicose in 1912.Achan is also correct.Why we could not get a Catholicose prior to 1912?

  • @TheTrueFaith
    @TheTrueFaith 2 ชั่วโมงที่ผ่านมา

    Dear Eldho, എങ്ങനെ?

  • @eldhopa4094
    @eldhopa4094 4 ชั่วโมงที่ผ่านมา

    യാക്കോബായക്കാർ മാത്രം അറിയേണ്ടതും,പുതിയ സാഹചര്യത്തിൽ അവർ എടുക്കേണ്ട മുന്കരുതലും മറ്റും ഇതുപോലെ പരസ്യമായി പറയാമോ?. അത് നമുക്കുതന്നെ ദോഷമായി ഭവിക്കില്ലേ?..

  • @placetour2978
    @placetour2978 7 ชั่วโมงที่ผ่านมา

    ആമീൻ❤❤❤❤❤❤

  • @subhajoseph3209
    @subhajoseph3209 17 ชั่วโมงที่ผ่านมา

    🙏🙏

  • @thomachansworld3704
    @thomachansworld3704 18 ชั่วโมงที่ผ่านมา

    ബഹുമാനപ്പെട്ട അച്ചന് , സഭാതർക്കം ദൈവത്തിൻ്റെ മഹത്തായ പദ്ധതിയാണ് മലങ്കര സഭയിലൂടെ ലോക സമാധാനം പിറവിയെടുക്കും അനുകൂല സാഹചര്യങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നു ഈ പ്രതിസന്ധിയിൽ സഹോദരനോട് യുദ്ധം ചെയ്ത് ഒരു ഓർത്തഡോക്സ് കാരനോ, ഒരു യാക്കോബായക്കാരനോ വിജയിക്കില്ല എന്ന് ഇരുവിഭാഗക്കാർക്കും ബോദ്ധ്യം വന്നാൽ ദൈവിക പദ്ധതി വെളിപ്പെടും സഭാതർക്കം ഇന്ന് ജീവിച്ചിരിക്കുന്നവർ ജനിക്കുന്നതിന് മുമ്പ് തന്നെ രൂപം കൊണ്ടതാണ് നമ്മൾ സഹോദരനിൽ കുറ്റം കാണുവാൻ പരിശ്രമിച്ചു കൊണ്ടിരുന്നാൽ (ഇരുവിഭാഗവും) സത്യം വെളിപ്പെടുവാൻ താമസം നേരിടും ഈ കാലഘട്ടത്തിൽ പൈശാചികതന്ത്രത്തോട് പൊരുതാനാണ് എങ്കിൽ സാഹോദര്യം വീണ്ടെടുക്കുക ശത്രുവിനെ സ്നേഹിക്കുക സ്നേഹത്തോടെ, ബഹുമാനത്തോടെ ഇരുവിഭാഗത്തേയും സ്നേഹിക്കുന്നവൻ ❤❤❤

  • @PhilipMathew-k3j
    @PhilipMathew-k3j วันที่ผ่านมา

    The hearing is not over.Again hearing is fixed on 29 December 2024.Then we can wait for that hearing.

  • @PhilipMathew-k3j
    @PhilipMathew-k3j วันที่ผ่านมา

    Acha,no .Metran Kashi.Only Malankara Orthodox Suriyani Sabha.

  • @susanpaulose131
    @susanpaulose131 วันที่ผ่านมา

    Satyam jayikkatte very good news

  • @bijuphilip9433
    @bijuphilip9433 วันที่ผ่านมา

    Yogicha achante sthanam pokum😅

  • @bijuphilip9433
    @bijuphilip9433 วันที่ผ่านมา

    Sathyam jayikkatte ❤

  • @bijuphilip9433
    @bijuphilip9433 วันที่ผ่านมา

    Enna kuthi thiruppu 😅

  • @TheTrueFaith
    @TheTrueFaith วันที่ผ่านมา

    Dear Philip, if you search in your fore - father's SSLC book there you can see the Christian Jacobite. O K.

  • @PhilipMathew-k3j
    @PhilipMathew-k3j วันที่ผ่านมา

    Acho,After 1958 and after the adoption of adopting 1934 Constitution there is no Jakobaya Suriyani Sabha.In 2002 you boycotted the Malankara Orthodox Suritani sabha Assosiation and conducted a parallel Assosiation at Puthencruz and elected Thomas Mor Dianasious as Malankara Metropolitan and passed a Constitution.The Supreme Court nullified the Constitution 2002..Then you registered the 2002 Constitution in the name Jakobaya suriyani Christian Assosiation.Then where is Jakobaya Suriyani Sabha Acho.Achan is a respected personality.So I request Achan to think about What I stated.❤Acho,if government take entire Malankara population the population of Metran Kashi is more in Number.❤

    • @sajimathew2772
      @sajimathew2772 21 ชั่วโมงที่ผ่านมา

      താൻ എന്ത് വാഴക്ക ആണ്‌ പറയുന്നേ. യാക്കോബ്കർ 1% എന്നാണ് മലീമദ് കണ്ടെത്തിയത്. അത് സത്യം ആണോ എന്ന് ദൈവം തീരുമാനിച്ചു. അതിനു ഹാൽ ഇളകിയിട്ടു കാര്യം ഇല്ല. പുരാതന സഭ യാണ് യാക്കോബായ സഭ അല്ലാതെ തെറ്റായ രേഖപ്പെടുത്തി ഉണ്ടായതു അല്ല. അതുകൊണ്ട് അല്ലെ നിങ്ങടെ കുർബാനയിൽ യാക്കോബായ പത്തെര്കിസിനെ ഓർമിച്ചു വരുന്നത്. കള്ളം പറഞ്ഞാൽ കുരിശും തോട്ടി കിട്ടും എന്ന് പറഞ്ഞ പൗലോ പോലെ ഉള്ളവർ കള്ള ലിസ്റ്റ് ഉണ്ടാക്കി ഭൂരിപക്ഷം കാണിച്ചത് കൊണ്ടാണ് 2002 ഇലക്ഷന് ബഹിഷ്കരിചത്ത്‌. താൻ പൗലോയെ പോലെ കള്ളനാണ്

  • @bennykc4538
    @bennykc4538 วันที่ผ่านมา

    ഒരു നുണ പറഞ്ഞാൽ ഒരു കുരിശുപള്ളി കിട്ടും എങ്കിൽ അതു പറയാൻ ഒരു മടിയുമില്ല എന്നു പറഞ്ഞ മെത്രാൻ കക്ഷികൾ, ഇനി എത്ര നുണ പറഞ്ഞും സംപ്രീകോടതിയിൽ നിന്നും അനുകൂലവിധിസംഭാദിക്കാൻ ശ്രമിക്കും.

  • @JoshuaEapenSam
    @JoshuaEapenSam วันที่ผ่านมา

    ഈ കണക്കെടുപ്പ് കൊണ്ട് വലിയ പ്രാധാന്യമുണ്ട് സർക്കാർ വിചാരിക്കുന്നത് അങ്ങനെയാണെങ്കിൽ കേരളത്തിലെ ജനങ്ങളുടെ കണക്കെടുത്തു നോക്കിയിട്ട് ഹിന്ദുക്കളും മുസ്ലീങ്ങൾ ഇതെല്ലാം വിട്ടിട്ട് പോകണം പിന്ന പിന്നെന്തിനാ ഇന്ത്യക്ക് ഭരണഘടന ഉണ്ടെന്ന് കേരള മുഖ്യമന്ത്രി ഉറച്ച ഉറച്ചു പറയുന്നത് ഓരോ പ്രസ്ഥാനത്തിനും ഓരോ ഭരണഘടന ഉണ്ട് അത് ആദ്യം മനസ്സിലാ

    • @PhilipMathew-k3j
      @PhilipMathew-k3j 5 ชั่วโมงที่ผ่านมา

      This senses will not work out.How it will Work out?In 1958 both Metran Kashi and Bawa Kashi United and became Malankara Orthodox Suriyani Sabha by accepting The 1934 Malankara Orthodox Suriyani Sabha was accepted by the Malankara Assosiation.So the Jakobaya Suriyani Sabha became Malankara Orthodox Suriyani Sabha.So Where is Jakobaya Suriyani Sabhà.No more Jakobaya Suriyani Sabha.from the year 1958 onwards.Fr.Ittup Acha,now you belong to Jakobaya Christian Assosiationn.zThis Assosiation registered a Constitution in 2002.The Supreme Court in 2002 declared that this Assosiation and the Constitution and the Assosiation is null and void.But you can go with the 2002 Constitution but not be a part of Malankara Orthodox Suriyni Sabhaa.So you are not a Malankara Jackobaya Suriyani Sabha but belongs to Jakobaya Christian Assosiation.The arguement in this direction will come in the next detailed hearing. fixed on 29 Jan 2025.

  • @omanavarghese9573
    @omanavarghese9573 วันที่ผ่านมา

    🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️♥️

  • @AbrahamPSam
    @AbrahamPSam วันที่ผ่านมา

    Years back Justice malimath was appointed by court to take election but that didnot take place.

  • @amminimaria5314
    @amminimaria5314 วันที่ผ่านมา

    🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🕯🕯🕯🕯

  • @Gikku2104
    @Gikku2104 วันที่ผ่านมา

    അച്ചോ ഇവിഠെ ഞങ്ങൾ വിശ്വാസികൾക്ക് ഒരു കൺഫ്യൂസനും ഇല്ല. ഇനി നിങ്ങളായിട്ട് ഇവിഠെ കുത്തിത്തിരിപ്പുണ്ടാക്കരുത് പ്ലീസ്. പിറവത്ത് ഞങ്ങൾ കണ്ടതാണ്. അതകൊണ്ഠുപറഞ്ഞതാണ്.

  • @tomymathew7053
    @tomymathew7053 วันที่ผ่านมา

    Register has to be published.so that the members can understand how the register has been sent to gov records.

  • @tomymathew7053
    @tomymathew7053 วันที่ผ่านมา

    You told the correct facts.

  • @wilsonkpaul2958
    @wilsonkpaul2958 วันที่ผ่านมา

    പള്ളിയിൽ നിന്ന് തല്ലി ഇറക്കിയ ഫോട്ടോ കുടി അയച്ചു കൊടുക്കണം

  • @mathewjohn3780
    @mathewjohn3780 วันที่ผ่านมา

    Acho enthina madathram parayathu. Evidence mathran kashi Ella evida malankara Orthodox only

    • @binuthomas6532
      @binuthomas6532 วันที่ผ่านมา

      അത് നിന്റെ അപ്പനോട് പറഞ്ഞാമതി

    • @pvparayil
      @pvparayil วันที่ผ่านมา

      IOC only don,t say malankara Orthodox

    • @pvparayil
      @pvparayil วันที่ผ่านมา

      @@binuthomas6532 മാന്യമായി പ്രതികരിച്ചില്ലെങ്കിൽ വേറെ വഴി നോക്കും.

  • @JoTk-he5lc
    @JoTk-he5lc วันที่ผ่านมา

    100%√√√√

  • @heavenlyreturn9306
    @heavenlyreturn9306 วันที่ผ่านมา

    അഛോ ഇക്കാലത്ത് എവിടെ കോണം എങ്കിലും അധാർ കാർട് കാണിച്ച് പാസ്സ് വാഞ്ഞാ തെ പറ്റില്ല സെമിത്തേരിയിൽ ആരും കയറി അടക്കം നടത്തിയാൽ ആര് ഉത്തരം പറയും. അതിനുള്ള പാസ്സാണ് 1934 ലെ ഭരണഘടന -

    • @fr.eldhosevarghese5586
      @fr.eldhosevarghese5586 วันที่ผ่านมา

      പള്ളിക്കാർക്ക് അറിയാം ഇടവകക്കാരാരാണെന്ന് അടക്കം അവര് നോക്കിക്കോളും വേറെ ആരും അവിടെ അടക്കാൻ വരില്ല

  • @EttimanilKuruvilla
    @EttimanilKuruvilla วันที่ผ่านมา

    അച്ചോ പത്രോസി ൻ്റ തൊപ്പി എവിടെപ്പോയി? അന്ത്യോക്യായിലില്ല, സിറിയയിലില്ല, അമേരിക്കയിലുമില്ല. തലയിൽ ഇരിക്കുന്ന തൊപ്പി, വി മർക്കോസിൻ്റെ തൊപ്പിയല്ലേ? അതും തലയിൽ വെച്ചു കൊണ്ട് പത്രോസിൻ്റെ തെ ന്ന് പറയാൻ എങ്ങനെ കഴിയും? സത്യം നിങ്ങൾ ക്കുമാത്ര മെ അറിയൂ എന്നു പറയരുത്. മർക്കോസിൻ്റ തൊപ്പി സിറിയ ക്കാർക്ക് കൊടുത്ത ത് ആരാണ് ? വല്ല വിവര വും അറിയാ മെങ്കിൽ പറയുമോ ? അച്ചോ AD.518 ൽ അത്യോക്യയും പത്രോസും ഇല്ലാ തായ കാര്യം എന്താ പറയാത്തത്? അത് റോമ്മാക്കാ ർ പി ടിച്ചു കൊണ്ടു പോയില്ലെ ? പിന്നെ എവിടെ നിന്ന്കിട്ടി ? അച്ചന് ഇതിൻ്റെ മറുപടി ഒന്ന് പറയാമോ? പത്രോസിൻ്റ തൊപ്പി ഇപ്പോൾ ജീവി ച്ചിരിക്കുന്ന കോൺ സ്റ്റാൻ്റി നോപ്പിളിലെ , ബർത്തലോമിയ പത്രിക്കി സിൻ്റെ തലയിൽ നോക്ക് ' അവിടെ യുണ്ട് നിങ്ങളുടെ തൊപ്പി അതല്ല എന്ന് മനഃസ്സി ലാക്കുക. സത്യം ആദ്യം പറയാൻ പഠിക്ക്. പാവം യാക്കോ ക്കാരെ തെറ്റി ദ്ധരി പ്പിക്കാതെ......

  • @TheTrueFaith
    @TheTrueFaith วันที่ผ่านมา

    Dear Jacob, ഞാൻ സത്യമല്ലേ പറഞ്ഞോള്ളൂ.

  • @jacobm.m7199
    @jacobm.m7199 วันที่ผ่านมา

    എന്തിനാ അച്ചാ ഇങ്ങനെ കുത്തി തിരുപ്പുണ്ടാക്കുന്നത്.

    • @sajimathew2772
      @sajimathew2772 21 ชั่วโมงที่ผ่านมา

      നിന്റെ പൗലോ അല്ലെ കുത്തി തിരിച്ചു ലാടനെ ഇങ്ങനെ ആക്കിയത്

  • @shibumaruthoor6159
    @shibumaruthoor6159 วันที่ผ่านมา

    😂😢😂😢

  • @mathewm.p3540
    @mathewm.p3540 วันที่ผ่านมา

    lOC ക്കാർ യാക്കോബായ വിശ്വാസികളുടെ പേർ അവരുടെ ആൾക്കാർ എന്ന നിലയിൽ കൊടുത്താൽ അത് വ്യക്തമായി അധികാരികളെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിയണം.

  • @modimodi899
    @modimodi899 วันที่ผ่านมา

    Eipozhath Charchill pokunnud membership eaveda Athupolea koduthal mathee...

  • @santhoshgeorge9841
    @santhoshgeorge9841 วันที่ผ่านมา

    കർത്താവായ യേശു തമ്പുരാൻ ഭരമേല്പിച്ച, പരിശുദ്ധ പത്രോസിന്റെ സ്ലൈഹീക സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന പാത്രിയാക്കീസ് തലവനായ സുറിയാനി ഓർത്തഡോൿസ് സഭയാണ് ഇത്. അന്നും എന്നും അങ്ങനെ തന്നെ. തോമസിന്റെ സിമഹാസനം എന്ന ബുദ്ധി വട്ടശേരിയ്ക്കു തോന്നിയത് 1912 ആയിരുന്നല്ലോ, ആ കാഞ്ഞ ബുദ്ധിയ്ക്കു പിന്നിൽ പണത്തിന്റെ വഞ്ചനയും സാത്താന്റെ ദുര്മോഹവും എല്ലാം ആയിരുന്നു. അങ്ങനെ അസത്യത്തിലും ചതിയിലും ആത്മവഞ്ചനയിലും വട്ടശേരി നട്ടുണ്ടാക്കിയ ഈ വിഷവൃക്ഷം പിന്നീടുണ്ടാക്കിയ ഉണ്ടാക്കിയ കറുത്ത നിഴലുകൾ നമ്മുടെ കേരള സംസ്കാരത്തെ തന്നെ മാറാതെ പിന്തുടരുന്ന കരിനിഴലായിത്തന്നെ മാറിയിരിയ്ക്കുന്നു. വട്ടശേരിയുടെ അനുയായികൾ തങ്ങളുടെ അനർഹമായ വട്ടിപ്പണം കൊടുത്തു എന്തിനെയും വരുതിയിലാക്കുന്നു, വ്യാജ രേഖകൾ ഉണ്ടാക്കി നീതിപീഠത്തെ വരെ പരിഹാസ്യമാക്കുന്നു. പണം കൊണ്ട് എന്തും നേടാമെന്നും ആരെയും കൈക്കുള്ളിലാക്കാമെന്നും ഉള്ള അഹന്ത, അത് മാറണം. താൽക്കാലികമായി ഇക്കൂട്ടർ ഉണ്ടാക്കിയ കൺകെട്ട് വിദ്യയുടെ വിഷപ്പുകയിൽ അനീതി തടിച്ചു കൊഴുത്തെങ്കിലും ആത്യന്തികമായി നീതിയും സത്യവും തന്നെ ജയിക്കണം.

  • @StibyBenny
    @StibyBenny วันที่ผ่านมา

    മനുഷ്യന് അസാധ്യം ദൈവം സാധ്യമാക്കുന്നു ❤

  • @StibyBenny
    @StibyBenny วันที่ผ่านมา

    ❤️❤️❤️

  • @anjuthomas4551
    @anjuthomas4551 วันที่ผ่านมา

    Ente Daivame Sathya Suriyani Sabhaye sahayikkaname... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @viphilipose5820
    @viphilipose5820 5 วันที่ผ่านมา

    Well explained.

  • @c.pthomas1667
    @c.pthomas1667 5 วันที่ผ่านมา

    യോഹന്നാൻ സ്നാപകൻ ജനിച്ച ഉടനെ സെഖര്യാവു കൊല്ലപ്പെട്ടെങ്കിലും യോഹന്നാൻ സ്നാപകന് പൗരോഹിത്യം നല്കിയിട്ടാണല്ലോ പോയതെന്നോർക്കുമ്പോൾ, അതുകൊണ്ടാകാം ശിശുക്കളെ വെള്ളം തളിച്ച് വിടുന്നത് തന്നെയുമല്ല "യോഹന്നാന്നു ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു",ഈ വസ്ത്രം ധരിച്ചുകൊണ്ടുള്ള പൗരോഹിത്യ ശ്രുശ്രുഷയും കർത്താവിനു പൗരോഹിത്യം കൊടുക്കുന്നതും ഇതൊക്കെ യാക്കോബായ സഭക്ക് മാത്രമുള്ളതാണെന്നു പറഞ്ഞാൽ തള്ളിക്കളയാൻ പറ്റുമോ ?

  • @TechyDeskMalayalam
    @TechyDeskMalayalam 7 วันที่ผ่านมา

    ദൈവ പ്രസവത്രി, ദൈവത്തെ ഉദരതിൽ വഹിച്ചവൾ എന്നൊക്കെ ഉള്ള പദം ആണ് theotokos... ദൈവ മാതാവ് എന്ന് പറയുമ്പോൾ ദൈവത്തിന്റെ അമ്മ എന്നാ രീതിയിൽ ഉള്ള വിശേഷണം പോകും.. സാക്ഷാൽ ദൈവത്തിനെ ജനിപ്പിച്ച അമ്മ എന്നാ രീതിയിൽ...അമ്മ ദൈവ വിശ്വാസ ഉള്ള ലോകത്തിൽ ഇത് ആളുകൾ തെറ്റായി രീതിയിൽ വിശ്വസിക്കും.. ദൈവ പ്രസവത്രി പോലെ ഉള്ളത് ആണ് ഐഫോസോസ് ഇൽ എടുത്തത്.. അതിനെ ഇന്ന് ദൈവ മാതാവ് എന്ന് പറഞ്ഞു ദൈവത്തെ കാൾ മുകളിൽ സ്ഥാനം കൊടുത്ത് ആണ് ചിലർ ആരാധിക്കുന്നത്.. അത് കൊണ്ട് ആളുകൾ ഇൽ തെറ്റായ ആശയം പോകാതെ ഇരിക്കാൻ സൂക്ഷിച്ചു ഉപയോഗിക്കേണ്ട പദം ആണ് ദൈവ മാതാവ് എന്നുള്ളത്.

  • @eliasambatt5765
    @eliasambatt5765 7 วันที่ผ่านมา

    ചേച്ചിയുടെ സംശയം മാതാവിനെ കുറിച്ച് ഉണ്ടായത് മാറിയോ.... Leelachechi

  • @danielkalebfinahas7636
    @danielkalebfinahas7636 7 วันที่ผ่านมา

    യോഹന്നാൻ 14:8 ഫീലിപ്പോസ് തന്നോട് മോറാന്‍, പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ചു തരണമേ; ഞങ്ങള്‍ക്ക് അതു മതി എന്നു പറഞ്ഞു. 14:9 യേശു അവനോട്, ഈ കാലമെല്ലാം ഞാന്‍ നിങ്ങളോടു കൂടെ ഇരുന്നിട്ടും, ഫിലിപ്പേ! നീ എന്നെ അറിഞ്ഞില്ലയോ? എന്നെ കാണുന്നവന്‍ പിതാവിനെ കണ്ടിരിക്കുന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരണമേ എന്ന് നീ പറയുന്നതെങ്ങനെ? 14:10 ഞാന്‍ എന്‍റെ പിതാവിലും, എന്‍റെ പിതാവ് എന്നിലും എന്നും, ഞാന്‍ സംസാരിക്കുന്ന വചനങ്ങള്‍ എന്‍റെ സ്വയത്തില്‍ നിന്നല്ല ഞാന്‍ സംസാരിക്കുന്നതെന്നും നീ വിശ്വസിക്കുന്നില്ലയോ? എന്നില്‍ വസിക്കുന്ന എന്‍റെ പിതാവാണ് ഈ പ്രവൃത്തികള്‍ ചെയ്യുന്നത്. 14:11 ഞാന്‍ എന്‍റെ പിതാവിലും എന്‍റെ പിതാവ് എന്നിലും ആകുന്നു എന്ന് വിശ്വസിപ്പിന്‍ പ്രവൃത്തികള്‍ നിമിത്തമെങ്കിലും വിശ്വസിപ്പിന്‍.

  • @danielkalebfinahas7636
    @danielkalebfinahas7636 7 วันที่ผ่านมา

    ലൂക്കോസ് 1:27 ദാവീദ് വംശത്തില്‍ യൌസേഫ് എന്നു പേരുള്ള ഒരുവന് വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന കന്യകയുടെ അടുക്കലേക്ക് ദൈവസന്നിധിയില്‍ നിന്ന് ഗബ്രിയേല്‍ മാലാഖ അയയ്ക്കപ്പെട്ടു. 1:31 നീ ഗര്‍ഭവതിയായി പുത്രനെ പ്രസവിക്കും. അവന് യേശുഎന്ന് നീ പേരു വിളിക്കണം. 1:32 അവന്‍ വലിയവന്‍ ആയിരിക്കും. അത്യുന്നതന്‍റെ പുത്രനെന്നു വിളിക്കപ്പെടും. അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. 1:35 മാലാഖ ഉത്തരമായി അവളോട് പറഞ്ഞു: പരിശുദ്ധാത്മാവ് വരും. മഹോന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും. ഇതു നിമിത്തം, നിന്നില്‍ നിന്നു ജനിക്കുന്നവന്‍ പരിശുദ്ധനാകുന്നു. ദൈവത്തിന്‍റെ പുത്രന്‍ എന്ന് അവന്‍ വിളിക്കപ്പെടും. 1:39 ആ നാളുകളില്‍ മറിയാം എഴുന്നേറ്റ് യഹൂദ്യാ മലനാട്ടിലെ നഗരത്തിലേക്ക് ഉത്സാഹത്തോടെ പോയി. 1:40 അവള്‍ സ്കറിയായുടെ ഭവനത്തില്‍ പ്രവേശിച്ച് എലിസബേത്തിന് സമാധാനം ചൊല്ലി. 1:41 മറിയാമിന്‍റെ സമാധാനം കേട്ടപ്പോഴുണ്ടായതെന്തെന്നാല്‍ എലിസബേത്തിന്‍റെ ഉദരത്തില്‍ പ്രജ സന്തോഷിച്ചു തുള്ളി. എലിസബേത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി. 1:42 അത്യുച്ചത്തില്‍ അവള്‍ മറിയാമിനോട്: സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍. നിന്‍റെ ഉദരഫലവും അനുഗ്രഹിക്കപ്പെട്ടത്. 1:43 എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുക്കല്‍ വരുവാനുള്ള ഈ ഭാഗ്യം എനിക്കെവിടെനിന്ന്?

  • @santhoshgeorge9841
    @santhoshgeorge9841 7 วันที่ผ่านมา

    Great presentation Acha..thanks...

  • @davidpi4309
    @davidpi4309 8 วันที่ผ่านมา

    Appreciable reply.

  • @c.pthomas1667
    @c.pthomas1667 8 วันที่ผ่านมา

    പിതാവും പുത്രനും പരിശുദ്ധാത്മാവും ത്രീയേക ദൈവമാകയാൽ ദൈവത്തിന് അമ്മയില്ല .ശീർഷകത്തിൽ ദൈവത്തിന് അമ്മയുണ്ടോ? എന്നുള്ള താങ്കളുടെ ചോദ്യത്തിനുത്തരമിതാണ് .

    • @danielkalebfinahas7636
      @danielkalebfinahas7636 7 วันที่ผ่านมา

      ലൂക്കോസ് 1:27 ദാവീദ് വംശത്തില്‍ യൌസേഫ് എന്നു പേരുള്ള ഒരുവന് വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന കന്യകയുടെ അടുക്കലേക്ക് ദൈവസന്നിധിയില്‍ നിന്ന് ഗബ്രിയേല്‍ മാലാഖ അയയ്ക്കപ്പെട്ടു. 1:31 നീ ഗര്‍ഭവതിയായി പുത്രനെ പ്രസവിക്കും. അവന് യേശുഎന്ന് നീ പേരു വിളിക്കണം. 1:32 അവന്‍ വലിയവന്‍ ആയിരിക്കും. അത്യുന്നതന്‍റെ പുത്രനെന്നു വിളിക്കപ്പെടും. അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. 1:35 മാലാഖ ഉത്തരമായി അവളോട് പറഞ്ഞു: പരിശുദ്ധാത്മാവ് വരും. മഹോന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും. ഇതു നിമിത്തം, നിന്നില്‍ നിന്നു ജനിക്കുന്നവന്‍ പരിശുദ്ധനാകുന്നു. ദൈവത്തിന്‍റെ പുത്രന്‍ എന്ന് അവന്‍ വിളിക്കപ്പെടും. 1:39 ആ നാളുകളില്‍ മറിയാം എഴുന്നേറ്റ് യഹൂദ്യാ മലനാട്ടിലെ നഗരത്തിലേക്ക് ഉത്സാഹത്തോടെ പോയി. 1:40 അവള്‍ സ്കറിയായുടെ ഭവനത്തില്‍ പ്രവേശിച്ച് എലിസബേത്തിന് സമാധാനം ചൊല്ലി. 1:41 മറിയാമിന്‍റെ സമാധാനം കേട്ടപ്പോഴുണ്ടായതെന്തെന്നാല്‍ എലിസബേത്തിന്‍റെ ഉദരത്തില്‍ പ്രജ സന്തോഷിച്ചു തുള്ളി. എലിസബേത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി. 1:42 അത്യുച്ചത്തില്‍ അവള്‍ മറിയാമിനോട്: സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍. നിന്‍റെ ഉദരഫലവും അനുഗ്രഹിക്കപ്പെട്ടത്. 1:43 എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുക്കല്‍ വരുവാനുള്ള ഈ ഭാഗ്യം എനിക്കെവിടെനിന്ന്?

    • @danielkalebfinahas7636
      @danielkalebfinahas7636 7 วันที่ผ่านมา

      എബ്രായർ 1:1 ദൈവം, മുമ്പ് നമ്മുടെ പിതാക്കന്മാരോട് നാനാപ്രാകാരത്തിലും, വിവിധ ദൃഷ്ടാന്തങ്ങളിലും സംസാരിച്ചു. 1:8 പുത്രനെ സംബന്ധിച്ചോ ദൈവമേ, നിന്‍റെ സിംഹാസനം എന്നെന്നേക്കുമുള്ളത്, നിന്‍റെ രാജത്വത്തിന്‍റെ ചെങ്കോല്‍ നീതിയുള്ള ചെങ്കോല്‍.

    • @danielkalebfinahas7636
      @danielkalebfinahas7636 7 วันที่ผ่านมา

      വെളിപ്പാടു 1:8 ഞാന്‍ ഓലഫും താവും (ആല്‍ഫയും ഒമേഗയും) ആകുന്നു എന്ന് ആയിരിക്കുന്നവനും, ആയിരുന്നവനും, വരുവാനിരിക്കുന്നവനുമായ സര്‍വശക്തനായ ദൈവമായ കര്‍ത്താവു പറയുന്നു. 1:17 ഞാന്‍ അവനെക്കണ്ട്, മരിച്ചവനെ പോലെ അവന്‍റെ കാല്‍ക്കല്‍ വീണു. അവനോ അവന്‍റെ വലങ്കൈ എന്‍റെമേല്‍ വച്ചു കൊണ്ട് പറഞ്ഞു: നീ ഭയപ്പെടേണ്ട, ഞാന്‍ ആദ്യനും, അന്ത്യനും, ജീവനുള്ളവനും ആകുന്നു. 1:18 ഞാന്‍ മരിച്ചവനായിരുന്നു. എന്നാല്‍ ഞാനിതാ എന്നന്നേക്കും ജീവിച്ചിരിക്കുന്നു. മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോല്‍ എന്‍റെ കൈയിലുണ്ട്.

    • @danielkalebfinahas7636
      @danielkalebfinahas7636 7 วันที่ผ่านมา

      യോഹന്നാൻ 2:1 മൂന്നാം ദിവസം ഗലീലയിലെ പട്ടണമായ കൊത്ത്നെ (കാനാ)യില്‍ ഒരു വിവാഹ വിരുന്നുണ്ടായിരുന്നു. 2:2 യേശുവിന്‍റെ അമ്മ അവിടെ ഉണ്ടായിരുന്നു. യേശുവും തന്‍റെ ശിഷ്യന്മാരും ആ വിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു.

    • @danielkalebfinahas7636
      @danielkalebfinahas7636 7 วันที่ผ่านมา

      യോഹന്നാൻ 14:8 ഫീലിപ്പോസ് തന്നോട് മോറാന്‍, പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ചു തരണമേ; ഞങ്ങള്‍ക്ക് അതു മതി എന്നു പറഞ്ഞു. 14:9 യേശു അവനോട്, ഈ കാലമെല്ലാം ഞാന്‍ നിങ്ങളോടു കൂടെ ഇരുന്നിട്ടും, ഫിലിപ്പേ! നീ എന്നെ അറിഞ്ഞില്ലയോ? എന്നെ കാണുന്നവന്‍ പിതാവിനെ കണ്ടിരിക്കുന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരണമേ എന്ന് നീ പറയുന്നതെങ്ങനെ? 14:10 ഞാന്‍ എന്‍റെ പിതാവിലും, എന്‍റെ പിതാവ് എന്നിലും എന്നും, ഞാന്‍ സംസാരിക്കുന്ന വചനങ്ങള്‍ എന്‍റെ സ്വയത്തില്‍ നിന്നല്ല ഞാന്‍ സംസാരിക്കുന്നതെന്നും നീ വിശ്വസിക്കുന്നില്ലയോ? എന്നില്‍ വസിക്കുന്ന എന്‍റെ പിതാവാണ് ഈ പ്രവൃത്തികള്‍ ചെയ്യുന്നത്. 14:11 ഞാന്‍ എന്‍റെ പിതാവിലും എന്‍റെ പിതാവ് എന്നിലും ആകുന്നു എന്ന് വിശ്വസിപ്പിന്‍ പ്രവൃത്തികള്‍ നിമിത്തമെങ്കിലും വിശ്വസിപ്പിന്‍.

  • @TheTrueFaith
    @TheTrueFaith 11 วันที่ผ่านมา

    പാസ്റ്റർ തോമസ്, നിങ്ങളെ ഞാൻ ബൈബിൾ പഠിപ്പിക്കണം അല്ലേ,/ യോഹന്നാൻ 19:31 വായിക്കു. ഇനി മേലിൽ നിങ്ങളുടെ ഒരു ചോദ്യത്തിനും ഞാൻ പ്രതികരിക്കില്ല.

  • @c.pthomas1667
    @c.pthomas1667 11 วันที่ผ่านมา

    കർത്താവു മരിക്കുന്ന കൊല്ലം പെസഹാ പെരുന്നാളും ശബത്തും ഒരു ദിവസമായിരുന്നു ശനിയാഴ്ച ആയിരുന്നു എന്നുള്ള താങ്കളുടെ പ്രസ്താവന ഏതു വചനപ്രകാരമാണ് ? അതോ താങ്കളുടെ സഭ അങ്ങനെ തീരുമാനിച്ചതാണോ ?

    • @karoorchacko
      @karoorchacko 11 วันที่ผ่านมา

      പെസഹാ പെരുന്നാളിന് മുൻപ് താൻ ഈ ലോകം വിട്ട് പിതാവിന്റെ അടുക്കൽ പോകുവാനുള്ള സമയം വന്നു എന്നു യേശു അറിഞ്ഞിട്ടു. ഇതിന്റെ അർദ്ധം ക്രിസ്തു പെസഹാ പെരുന്നാളിന് മുൻപ് തന്നെ ക്രൂഷിൽ യാഗമായി. യേശു കുരിശിൽ മരിക്കുന്ന സമയത്തു യെഹൂദർ പെസഹാ ആചരിച്ചതില്ല. ഈ അച്ഛൻ സുറിയാനി സഭയിലെ അച്ഛൻ ആണ്‌. ഈ സഭയുടെ വിശേഷത കർത്താവിനെയും ശിഷ്യൻമാരെയും കണ്ട് അറിഞ്ഞതും തൊട്ടു അറിഞ്ഞതുമായ സഭയാണ്.

    • @santhoshgeorge9841
      @santhoshgeorge9841 10 วันที่ผ่านมา

      @@c.pthomas1667 Mathew Chap 26:2 As you know, Passover begins in two days, and the Son of Man will be handed over to be crucified.” 2 "You know that Passover comes in two days. That's when the Son of Man will be betrayed and handed over for crucifixion."

  • @TheTrueFaith
    @TheTrueFaith 11 วันที่ผ่านมา

    പ്രിയ സന്തോഷ്‌, ക്രൂശിക്കപ്പെട്ട ശരീരവും ഉയർത്ത ശരീരവും കൂടിയതാണ് വി. കുർബാന. ഇത് ഒരിക്കലും മാംസ കഷ്ണം ആകില്ല. വി. കുമ്പസാരം നാല്പത് ദിവസത്തിനുള്ളിൽ നടത്തി വേണം വി. കുർബാന അനുഭവിക്കുവാൻ.

  • @santhoshgeorge9841
    @santhoshgeorge9841 12 วันที่ผ่านมา

    കത്തോലിക്കാ സഭയിലെ ചിലർ ഓസ്തിയപ്പം മാംസക്കഷണമായി എന്നുള്ള പൊറാട്ടു നാടകം പലവട്ടം കേട്ടിട്ടുണ്ട്. യഥാർത്ഥ വിശ്വസിയ്ക്കു പുരോഹിതൻ നൽകുന്ന അപ്പം കർത്താവിന്റെ ജീവനുള്ള ശരീരം തന്നെയാണല്ലോ, അതൊരു മാംസക്കഷ്ണം ആക്കേണ്ട കാര്യം ഒന്നുമില്ല. പക്ഷെ കുമ്പസാരം സഭയിൽ നിന്ന് നീക്കിക്കളയണം എന്നുള്ള ചില അഭിപ്രായങ്ങൾ വരുന്നു, അത് ശരിയാണോ. കുർബാന അനുഭവിപ്പാൻ ആത്മശോധന മാത്രം മതിയോ?

  • @subhajoseph3209
    @subhajoseph3209 12 วันที่ผ่านมา

    🙏