691# യാക്കോബായ സഭയുടെ വി. വിവാഹ കൂദാശയുടെ പ്രത്യേകത എന്താണ്?

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 5

  • @TheTrueFaith
    @TheTrueFaith  2 หลายเดือนก่อน +1

    ആര് നിരകരിക്കുന്നു? പഴയ നിയമത്തിന്റെ പൊരുളും പൂർത്തീകരണവുമാണ് പുതിയ നിയമം.

    • @santhoshgeorge9841
      @santhoshgeorge9841 2 หลายเดือนก่อน

      തീർച്ചയായും, ഞാൻ ചില യൂട്യൂബ് അപോസ്തലരെയാണ് ഉദ്ദേശിച്ചത്

  • @c.pthomas1667
    @c.pthomas1667 2 หลายเดือนก่อน

    "എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു.
    ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും".ഈ വചനം എപ്പോഴാണ് നിറവേറുന്നതു എന്ന് താങ്കൾക്ക് അറിയാമോ ? താങ്കളും താങ്കളുടെ സമൂഹവും ക്രിസ്തുവിന്റെ മണവാട്ടി സഭയുടെ അംഗമല്ലാത്തതിനാൽ
    യേശുക്രിസ്തു വന്നു തന്റെ മണവാട്ടി സഭയെ ചേർക്കുന്നതിന് കുറിച്ചുള്ള യാതൊരു അറിവും താങ്കൾക്കില്ല . രെക്ഷിക്കപ്പെടുന്നവർക്കു മാത്രമേ ഈ സത്യം മനസ്സിലാകുകയുള്ളു .

  • @c.pthomas1667
    @c.pthomas1667 2 หลายเดือนก่อน

    " യേശുക്രിസ്തു രണ്ടാമത് വരും എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ ,ഉണ്ടെങ്കിൽ ഏതുവചനപ്രകാരമാണ്?
    എന്തിനാണ് യേശുക്രിസ്തു രണ്ടാമത് വരുന്നത് ? അപ്പോൾ നടക്കുന്ന സംഭവം എന്താണ് ?

  • @santhoshgeorge9841
    @santhoshgeorge9841 2 หลายเดือนก่อน

    പരീശ്ശന്മാരും ശാത്രികളും മോശയുടെ പീഠത്തിൽ ഇരിയ്ക്കുന്നു അതുകൊണ്ട് അവരുടെ വാക്കുകൾ അവഗണിക്കരുത് (മത്തായി 23) അപ്പോൾ യേശു ന്യായ പ്രമാണത്തെ അണുവിട തള്ളിപ്പറഞ്ഞില്ല പിന്നെ ഇപ്പോൾ ക്രിസ്ത്യാനികൾ പഴയ നിയമത്തെയും ന്യായ പ്രമണത്തെയും നിരകരിയ്ക്കുന്നത് എന്താണ് അച്ഛാ