Kindly study all aspects of a subject before doing a video about that.Especially when you are in Cassok. Don't think that this is a space where you can say anything against any body to increase your subscribers. Atleast do some kind of justice towards the name of the channel. Read the Bible you will get many topics to reflect upon
C. S. I, സഭയിലെ ഒരു വൈദീകൻ കത്തോലിക്ക സഭയെക്കുറിച്ച് ഒരു വീഡിയോ ഇറക്കിയതിന് യാക്കോബായ അച്ചൻ മാർത്തോമാ സഭയുടെ മേൽ കുതിര കേറുന്ന വിചിത്രമായ സംഭവം. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറയുന്ന പോലെ 😀. കേരളത്തിലെ സഭകളിൽ കലഹം വിതയ്ക്കുന്നവരെ തേടി മറ്റെങ്ങും പോകേണ്ട. എന്നാലും കാൽ ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുമ്പോഴും ഇത് പോലുള്ള സമീപനം പുലർത്താനുള്ള ആ മനോ നില നമ്മൾ കാണാതെ പോകരുത് 😀
എല്ലാവര്ക്കും സ്വാതന്ത്ര്യമാണ് അച്ഛാ വേണ്ടത്. സ്വാതന്ത്ര്യം എന്നത് ചിലപ്പോൾ നന്മയും മറ്റു ചിലപ്പോൾ തിന്മയുമാണ്. Freedom for doing good നന്മയാണ് എന്നാൽ freedom from God (goodness) തിന്മയാണ്. ആ തിന്മയാണ് എല്ലാ സ്വതന്ത്ര സഭയ്ക്കും ആധാരം Ultimately freedom from God!
അച്ഛാ ദൈവമഹത്വം നിറയട്ടെ. ഇത് ബൈബിൾ കൈയ്യിൽ ഉള്ളവർക്ക് ഉള്ളതാ. നന്മയോ തിന്മയോ തീരുമാനിക്കുന്നത് ഉടയവന്റെ ദൈവത്തിന്റെ അധികാരമാണ് എന്ന് ദൈവവചനം പറയുന്നു. ആ സ്ഥിതിക്ക് ഇതാ കർത്താവിന്റെ ദാസൻ എന്ന് തുടങ്ങാത്ത കാലം വരെ കയ്യിൽ വിധിക്കലും പഴിക്കലും തുടരും. അച്ഛന്റെ ശിരസ്സാണ് ദൈവം ഞാൻ കന്യക ആയതിനാൽ.... ദൈവം. So let the Lord give you in your ear His voice like Samuel of old till TILL THEN ❤wait for the Lord to express anything, for you become a true child of God amen.😊
Acha independent Syrian Church of Malabar chruchena pouroheythyum undakell marthomakarkkom pouroheythyum unda . Independent Syrian Church of Malabarena mudakellankell marthomakarkkom mudakell
🙄ഈ അച്ചൻ എന്തൊക്കെ ആണ് പറയുന്നത്.. ഒന്നാമത് paradise എന്നത് csi അച്ചൻ ആണ്..വേഷം കണ്ടു മാർത്തോമാ എന്ന് തെറ്റി ധരിച്ചു.. ആ അച്ചൻ മാർത്തോമാ അല്ല.. രണ്ടാമത് ഇവിടെ അച്ചൻ മാർത്തോമാ സഭ യുടെ വിശ്വാസത്തെ പറ്റി പറഞ്ഞത് അറിവില്ലായ്മ ആണ് മൂന്ന് പൊതു സുന്നഹോദോസ് മാർത്തോമാ സഭ അംഗീകരിക്കുന്നു... പിന്നെ നവീകരണം എന്ത് ആണെന്ന് achanu അറിയില്ല..നവീകരണം നടന്നത് മലങ്കര യിൽ ഉള്ള അനാചാരതിന് എതിരെ ആണ്.. അത്തരം നവീകരണം യാക്കോബ്ഹാ സഭ യുലും അവർ നടത്തി...പിന്നെ പത്രോസ് സ്ലീഹ വഴി സഭ കു ആണ് അധികാരം കൊടുത്തത്.. ലുകൊസ് ന്റെ ഒക്കെ ലേഖനത്തിൽ, പൗലോസ് ന്റെ ലേഖനതിൽ ഒക്കെ ശിഷ്യൻ മാർക്കു എല്ലാം തുല്യ അധികാരം ഉള്ള്ളത് ആയി ആണ് എഴുതി ഇരിക്കുന്നത്..
Marthoma karu evideyyum mathavine angikarkila ennu parayunnilla , achan athu ariyilla , our difference Olathe direct jesuvinodu prarthikunnu , no mediator , achan has no knowledge very bad , we respect and holy revenge methave , pls check the facts before talking achan.
ആഹാ.. എന്നാൽ പിന്നെ convention, ധ്യാനയോഗം.. ഒക്കെ നിർത്തി കൂടെ അച്ചോ? Maramon കൺവെൻഷൻ പാട്ടുകൾ പാടുന്നതും നിർത്തണം..നവീകരണ കാലത്ത് ഇതെല്ലാം protestant എന്ന് വിളിച്ചു കളിയാക്കിയവർ ആണ് നിങ്ങൾ.. ഇപ്പോൾ നിങ്ങൾ എന്തിനു convention, ബൈബിൾ study നടത്തുന്നു?പണ്ട് ഇതെല്ലാം നിങ്ങൾക്ക് അലര്ജി ആയിരുന്നു.. പുത്തെൻകുരിശ് convention തുടങ്ങിയിട്ട് 20 വർഷമേ ആയുള്ളൂ എന്ന് ഓർക്കണം..
Thanks
ഒറിജിനൽ ലിങ്ക് ഓഫ് paradise of Jacob : th-cam.com/video/zB9vdqnJork/w-d-xo.htmlsi=38YwxGgDvv5Xmipf
ആമേൻ ❤️✝️💐
Kindly study all aspects of a subject before doing a video about that.Especially when you are in Cassok. Don't think that this is a space where you can say anything against any body to increase your subscribers. Atleast do some kind of justice towards the name of the channel. Read the Bible you will get many topics to reflect upon
Achen,
paradise of jacob is by a CSI priest. Please change the title to your video!
C. S. I, സഭയിലെ ഒരു വൈദീകൻ കത്തോലിക്ക സഭയെക്കുറിച്ച് ഒരു വീഡിയോ ഇറക്കിയതിന് യാക്കോബായ അച്ചൻ മാർത്തോമാ സഭയുടെ മേൽ കുതിര കേറുന്ന വിചിത്രമായ സംഭവം. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറയുന്ന പോലെ 😀. കേരളത്തിലെ സഭകളിൽ കലഹം വിതയ്ക്കുന്നവരെ തേടി മറ്റെങ്ങും പോകേണ്ട. എന്നാലും കാൽ ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുമ്പോഴും ഇത് പോലുള്ള സമീപനം പുലർത്താനുള്ള ആ മനോ നില നമ്മൾ കാണാതെ പോകരുത് 😀
ഇത് അല്ലേ മനസ്ഥിതി ചുമ്മാതെയല്ല ഓർത്തഡോക്സുകാർ അടിച്ചു പുറത്താക്കിയത്...
ആ അവർക്കു പുറത്താക്കാനേ അറിയൂ അവസരം കിട്ടിയാൽ യേശു ക്രിസ്തുവിനെ ഒന്നുകൂടി കുരിശെ തറക്കാനും മടിക്കില്ല നില നിലനിൽപ്പാണല്ലോ പ്രധാനം 🤣
എല്ലാവര്ക്കും സ്വാതന്ത്ര്യമാണ് അച്ഛാ വേണ്ടത്. സ്വാതന്ത്ര്യം എന്നത് ചിലപ്പോൾ നന്മയും മറ്റു ചിലപ്പോൾ തിന്മയുമാണ്. Freedom for doing good നന്മയാണ് എന്നാൽ freedom from God (goodness) തിന്മയാണ്. ആ തിന്മയാണ് എല്ലാ സ്വതന്ത്ര സഭയ്ക്കും ആധാരം Ultimately freedom from God!
അച്ഛാ ദൈവമഹത്വം നിറയട്ടെ.
ഇത് ബൈബിൾ കൈയ്യിൽ ഉള്ളവർക്ക് ഉള്ളതാ.
നന്മയോ തിന്മയോ തീരുമാനിക്കുന്നത് ഉടയവന്റെ ദൈവത്തിന്റെ അധികാരമാണ് എന്ന് ദൈവവചനം പറയുന്നു. ആ സ്ഥിതിക്ക് ഇതാ കർത്താവിന്റെ ദാസൻ എന്ന് തുടങ്ങാത്ത കാലം വരെ കയ്യിൽ വിധിക്കലും പഴിക്കലും തുടരും. അച്ഛന്റെ ശിരസ്സാണ് ദൈവം ഞാൻ കന്യക ആയതിനാൽ.... ദൈവം. So let the Lord give you in your ear His voice like Samuel of old till TILL THEN ❤wait for the Lord to express anything, for you become a true child of God amen.😊
എന്തിനാ സത്യം പറയുമ്പോൾ ഡിലീറ്റ് ആക്കാനെ comments
Independent Syrian Church Malabar sabhkka. Pouroheythyum undo?
Acha independent Syrian Church of Malabar chruchena pouroheythyum undakell marthomakarkkom pouroheythyum unda . Independent Syrian Church of Malabarena mudakellankell marthomakarkkom mudakell
Acha Answer pls?
വീഞ്ഞ് കുടിച്ചു മത്തൻ ആകരുത്...
Dear Paul Sara Jose., ഞാൻ ആദ്യ കാലം മുതൽ ഷിബുവിന് എതിരായി എത്രയോ വീഡിയോ ഇട്ടിരിക്കുന്നു. അയാൾ യാക്കോബായ സഭയിലെ അംഗം അല്ല.
ദൈവത്തിന് മൽസരികുന്ന സഭകളെ
ആവശൃമുണ്ടോ? യേശു പറഞ്ഞതു ചെയ്യാത്തവർ മൽസരിക്കുന്നു.!മൽസ
രം മൂത്ത് യഹോവെക്കെതിരെയുംയേശുവിനെതിരെയും ചിലതിരുമേനിമാരും,പാസ്റ്റർമാരും മൽസരിക്കുന്നു! മത്സരം ആഭിചാരം പോലെയും ശാഠ്യം മിത്യാപൂജപോലെയും ആ
കുന്നു എന്നറിഞ്ഞിട്ടു കൂടി .
🙄ഈ അച്ചൻ എന്തൊക്കെ ആണ് പറയുന്നത്.. ഒന്നാമത് paradise എന്നത് csi അച്ചൻ ആണ്..വേഷം കണ്ടു മാർത്തോമാ എന്ന് തെറ്റി ധരിച്ചു.. ആ അച്ചൻ മാർത്തോമാ അല്ല.. രണ്ടാമത് ഇവിടെ അച്ചൻ മാർത്തോമാ സഭ യുടെ വിശ്വാസത്തെ പറ്റി പറഞ്ഞത് അറിവില്ലായ്മ ആണ് മൂന്ന് പൊതു സുന്നഹോദോസ് മാർത്തോമാ സഭ അംഗീകരിക്കുന്നു... പിന്നെ നവീകരണം എന്ത് ആണെന്ന് achanu അറിയില്ല..നവീകരണം നടന്നത് മലങ്കര യിൽ ഉള്ള അനാചാരതിന് എതിരെ ആണ്.. അത്തരം നവീകരണം യാക്കോബ്ഹാ സഭ യുലും അവർ നടത്തി...പിന്നെ പത്രോസ് സ്ലീഹ വഴി സഭ കു ആണ് അധികാരം കൊടുത്തത്.. ലുകൊസ് ന്റെ ഒക്കെ ലേഖനത്തിൽ, പൗലോസ് ന്റെ ലേഖനതിൽ ഒക്കെ ശിഷ്യൻ മാർക്കു എല്ലാം തുല്യ അധികാരം ഉള്ള്ളത് ആയി ആണ് എഴുതി ഇരിക്കുന്നത്..
Marthoma karu evideyyum mathavine angikarkila ennu parayunnilla , achan athu ariyilla , our difference Olathe direct jesuvinodu prarthikunnu , no mediator , achan has no knowledge very bad , we respect and holy revenge methave , pls check the facts before talking achan.
അച്ഛൻ പറയുന്നതും ശരിയായ കാര്യങ്ങളല്ല.
ആഹാ.. എന്നാൽ പിന്നെ convention, ധ്യാനയോഗം.. ഒക്കെ നിർത്തി കൂടെ അച്ചോ? Maramon കൺവെൻഷൻ പാട്ടുകൾ പാടുന്നതും നിർത്തണം..നവീകരണ കാലത്ത് ഇതെല്ലാം protestant എന്ന് വിളിച്ചു കളിയാക്കിയവർ ആണ് നിങ്ങൾ.. ഇപ്പോൾ നിങ്ങൾ എന്തിനു convention, ബൈബിൾ study നടത്തുന്നു?പണ്ട് ഇതെല്ലാം നിങ്ങൾക്ക് അലര്ജി ആയിരുന്നു.. പുത്തെൻകുരിശ് convention തുടങ്ങിയിട്ട് 20 വർഷമേ ആയുള്ളൂ എന്ന് ഓർക്കണം..
എന്നിട്ട് മാർത്തോമാ സഭ എന്നു ഉണ്ടായി എന്നുകൂടി പറയണം 😅
A cho yesukristu aanu matthoms sabbhayuyude moola kallu
This interview does have a lot of anachronism
അച്ചോ.. ഷിബു പീടിയേക്കൽ യാക്കോബായ സഭയെ മറയാക്കിയത് ആണ് ഭൂലോക പാഷാണ്ടി ഉപദേശം പഠിപ്പിക്കുന്നത്... നിങ്ങൾ നാളെ ഇതിനൊക്കെ മറുപടി പറയേണ്ടിവരും
അദ്ദേഹം അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ പറയുന്നതിന് യാകോബായ സഭ എന്തു പിഴച്ചു??🤣