യോഹന്നാൻ 14:8 ഫീലിപ്പോസ് തന്നോട് മോറാന്‍, പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ചു തരണമേ; ഞങ്ങള്‍ക്ക് അതു മതി എന്നു പറഞ്ഞു. 14:9 യേശു അവനോട്, ഈ കാലമെല്ലാം ഞാന്‍ നിങ്ങളോടു കൂടെ ഇരുന്നിട്ടും, ഫിലിപ്പേ! നീ എന്നെ അറിഞ്ഞില്ലയോ? എന്നെ കാണുന്നവന്‍ പിതാവിനെ കണ്ടിരിക്കുന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരണമേ എന്ന് നീ പറയുന്നതെങ്ങനെ? 14:10 ഞാന്‍ എന്‍റെ പിതാവിലും, എന്‍റെ പിതാവ് എന്നിലും എന്നും, ഞാന്‍ സംസാരിക്കുന്ന വചനങ്ങള്‍ എന്‍റെ സ്വയത്തില്‍ നിന്നല്ല ഞാന്‍ സംസാരിക്കുന്നതെന്നും നീ വിശ്വസിക്കുന്നില്ലയോ? എന്നില്‍ വസിക്കുന്ന എന്‍റെ പിതാവാണ് ഈ പ്രവൃത്തികള്‍ ചെയ്യുന്നത്. 14:11 ഞാന്‍ എന്‍റെ പിതാവിലും എന്‍റെ പിതാവ് എന്നിലും ആകുന്നു എന്ന് വിശ്വസിപ്പിന്‍ പ്രവൃത്തികള്‍ നിമിത്തമെങ്കിലും വിശ്വസിപ്പിന്‍.
ലൂക്കോസ് 1:27 ദാവീദ് വംശത്തില്‍ യൌസേഫ് എന്നു പേരുള്ള ഒരുവന് വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന കന്യകയുടെ അടുക്കലേക്ക് ദൈവസന്നിധിയില്‍ നിന്ന് ഗബ്രിയേല്‍ മാലാഖ അയയ്ക്കപ്പെട്ടു. 1:31 നീ ഗര്‍ഭവതിയായി പുത്രനെ പ്രസവിക്കും. അവന് യേശുഎന്ന് നീ പേരു വിളിക്കണം. 1:32 അവന്‍ വലിയവന്‍ ആയിരിക്കും. അത്യുന്നതന്‍റെ പുത്രനെന്നു വിളിക്കപ്പെടും. അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. 1:35 മാലാഖ ഉത്തരമായി അവളോട് പറഞ്ഞു: പരിശുദ്ധാത്മാവ് വരും. മഹോന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും. ഇതു നിമിത്തം, നിന്നില്‍ നിന്നു ജനിക്കുന്നവന്‍ പരിശുദ്ധനാകുന്നു. ദൈവത്തിന്‍റെ പുത്രന്‍ എന്ന് അവന്‍ വിളിക്കപ്പെടും. 1:39 ആ നാളുകളില്‍ മറിയാം എഴുന്നേറ്റ് യഹൂദ്യാ മലനാട്ടിലെ നഗരത്തിലേക്ക് ഉത്സാഹത്തോടെ പോയി. 1:40 അവള്‍ സ്കറിയായുടെ ഭവനത്തില്‍ പ്രവേശിച്ച് എലിസബേത്തിന് സമാധാനം ചൊല്ലി. 1:41 മറിയാമിന്‍റെ സമാധാനം കേട്ടപ്പോഴുണ്ടായതെന്തെന്നാല്‍ എലിസബേത്തിന്‍റെ ഉദരത്തില്‍ പ്രജ സന്തോഷിച്ചു തുള്ളി. എലിസബേത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി. 1:42 അത്യുച്ചത്തില്‍ അവള്‍ മറിയാമിനോട്: സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍. നിന്‍റെ ഉദരഫലവും അനുഗ്രഹിക്കപ്പെട്ടത്. 1:43 എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുക്കല്‍ വരുവാനുള്ള ഈ ഭാഗ്യം എനിക്കെവിടെനിന്ന്?
ദൈവ പ്രസവത്രി, ദൈവത്തെ ഉദരതിൽ വഹിച്ചവൾ എന്നൊക്കെ ഉള്ള പദം ആണ് theotokos... ദൈവ മാതാവ് എന്ന് പറയുമ്പോൾ ദൈവത്തിന്റെ അമ്മ എന്നാ രീതിയിൽ ഉള്ള വിശേഷണം പോകും.. സാക്ഷാൽ ദൈവത്തിനെ ജനിപ്പിച്ച അമ്മ എന്നാ രീതിയിൽ...അമ്മ ദൈവ വിശ്വാസ ഉള്ള ലോകത്തിൽ ഇത് ആളുകൾ തെറ്റായി രീതിയിൽ വിശ്വസിക്കും.. ദൈവ പ്രസവത്രി പോലെ ഉള്ളത് ആണ് ഐഫോസോസ് ഇൽ എടുത്തത്.. അതിനെ ഇന്ന് ദൈവ മാതാവ് എന്ന് പറഞ്ഞു ദൈവത്തെ കാൾ മുകളിൽ സ്ഥാനം കൊടുത്ത് ആണ് ചിലർ ആരാധിക്കുന്നത്.. അത് കൊണ്ട് ആളുകൾ ഇൽ തെറ്റായ ആശയം പോകാതെ ഇരിക്കാൻ സൂക്ഷിച്ചു ഉപയോഗിക്കേണ്ട പദം ആണ് ദൈവ മാതാവ് എന്നുള്ളത്.

എബ്രായർ 1:1 ദൈവം, മുമ്പ് നമ്മുടെ പിതാക്കന്മാരോട് നാനാപ്രാകാരത്തിലും, വിവിധ ദൃഷ്ടാന്തങ്ങളിലും സംസാരിച്ചു. 1:8 പുത്രനെ സംബന്ധിച്ചോ ദൈവമേ, നിന്‍റെ സിംഹാസനം എന്നെന്നേക്കുമുള്ളത്, നിന്‍റെ രാജത്വത്തിന്‍റെ ചെങ്കോല്‍ നീതിയുള്ള ചെങ്കോല്‍.
വെളിപ്പാടു 1:8 ഞാന്‍ ഓലഫും താവും (ആല്‍ഫയും ഒമേഗയും) ആകുന്നു എന്ന് ആയിരിക്കുന്നവനും, ആയിരുന്നവനും, വരുവാനിരിക്കുന്നവനുമായ സര്‍വശക്തനായ ദൈവമായ കര്‍ത്താവു പറയുന്നു. 1:17 ഞാന്‍ അവനെക്കണ്ട്, മരിച്ചവനെ പോലെ അവന്‍റെ കാല്‍ക്കല്‍ വീണു. അവനോ അവന്‍റെ വലങ്കൈ എന്‍റെമേല്‍ വച്ചു കൊണ്ട് പറഞ്ഞു: നീ ഭയപ്പെടേണ്ട, ഞാന്‍ ആദ്യനും, അന്ത്യനും, ജീവനുള്ളവനും ആകുന്നു. 1:18 ഞാന്‍ മരിച്ചവനായിരുന്നു. എന്നാല്‍ ഞാനിതാ എന്നന്നേക്കും ജീവിച്ചിരിക്കുന്നു. മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോല്‍ എന്‍റെ കൈയിലുണ്ട്.
യോഹന്നാൻ 2:1 മൂന്നാം ദിവസം ഗലീലയിലെ പട്ടണമായ കൊത്ത്നെ (കാനാ)യില്‍ ഒരു വിവാഹ വിരുന്നുണ്ടായിരുന്നു. 2:2 യേശുവിന്‍റെ അമ്മ അവിടെ ഉണ്ടായിരുന്നു. യേശുവും തന്‍റെ ശിഷ്യന്മാരും ആ വിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു.
യോഹന്നാൻ 14:8 ഫീലിപ്പോസ് തന്നോട് മോറാന്‍, പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ചു തരണമേ; ഞങ്ങള്‍ക്ക് അതു മതി എന്നു പറഞ്ഞു. 14:9 യേശു അവനോട്, ഈ കാലമെല്ലാം ഞാന്‍ നിങ്ങളോടു കൂടെ ഇരുന്നിട്ടും, ഫിലിപ്പേ! നീ എന്നെ അറിഞ്ഞില്ലയോ? എന്നെ കാണുന്നവന്‍ പിതാവിനെ കണ്ടിരിക്കുന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരണമേ എന്ന് നീ പറയുന്നതെങ്ങനെ? 14:10 ഞാന്‍ എന്‍റെ പിതാവിലും, എന്‍റെ പിതാവ് എന്നിലും എന്നും, ഞാന്‍ സംസാരിക്കുന്ന വചനങ്ങള്‍ എന്‍റെ സ്വയത്തില്‍ നിന്നല്ല ഞാന്‍ സംസാരിക്കുന്നതെന്നും നീ വിശ്വസിക്കുന്നില്ലയോ? എന്നില്‍ വസിക്കുന്ന എന്‍റെ പിതാവാണ് ഈ പ്രവൃത്തികള്‍ ചെയ്യുന്നത്. 14:11 ഞാന്‍ എന്‍റെ പിതാവിലും എന്‍റെ പിതാവ് എന്നിലും ആകുന്നു എന്ന് വിശ്വസിപ്പിന്‍ പ്രവൃത്തികള്‍ നിമിത്തമെങ്കിലും വിശ്വസിപ്പിന്‍.
Great presentation Acha..thanks...
ചേച്ചിയുടെ സംശയം മാതാവിനെ കുറിച്ച് ഉണ്ടായത് മാറിയോ.... Leelachechi
യോഹന്നാൻ
14:8 ഫീലിപ്പോസ് തന്നോട് മോറാന്‍, പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ചു തരണമേ; ഞങ്ങള്‍ക്ക് അതു മതി എന്നു പറഞ്ഞു.
14:9 യേശു അവനോട്, ഈ കാലമെല്ലാം ഞാന്‍ നിങ്ങളോടു കൂടെ ഇരുന്നിട്ടും, ഫിലിപ്പേ! നീ എന്നെ അറിഞ്ഞില്ലയോ? എന്നെ കാണുന്നവന്‍ പിതാവിനെ കണ്ടിരിക്കുന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരണമേ എന്ന് നീ പറയുന്നതെങ്ങനെ?
14:10 ഞാന്‍ എന്‍റെ പിതാവിലും, എന്‍റെ പിതാവ് എന്നിലും എന്നും, ഞാന്‍ സംസാരിക്കുന്ന വചനങ്ങള്‍ എന്‍റെ സ്വയത്തില്‍ നിന്നല്ല ഞാന്‍ സംസാരിക്കുന്നതെന്നും നീ വിശ്വസിക്കുന്നില്ലയോ? എന്നില്‍ വസിക്കുന്ന എന്‍റെ പിതാവാണ് ഈ പ്രവൃത്തികള്‍ ചെയ്യുന്നത്.
14:11 ഞാന്‍ എന്‍റെ പിതാവിലും എന്‍റെ പിതാവ് എന്നിലും ആകുന്നു എന്ന് വിശ്വസിപ്പിന്‍ പ്രവൃത്തികള്‍ നിമിത്തമെങ്കിലും വിശ്വസിപ്പിന്‍.
ലൂക്കോസ്
1:27 ദാവീദ് വംശത്തില്‍ യൌസേഫ് എന്നു പേരുള്ള ഒരുവന് വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന കന്യകയുടെ അടുക്കലേക്ക് ദൈവസന്നിധിയില്‍ നിന്ന് ഗബ്രിയേല്‍ മാലാഖ അയയ്ക്കപ്പെട്ടു.
1:31 നീ ഗര്‍ഭവതിയായി പുത്രനെ പ്രസവിക്കും. അവന് യേശുഎന്ന് നീ പേരു വിളിക്കണം.
1:32 അവന്‍ വലിയവന്‍ ആയിരിക്കും. അത്യുന്നതന്‍റെ പുത്രനെന്നു വിളിക്കപ്പെടും. അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും.
1:35 മാലാഖ ഉത്തരമായി അവളോട് പറഞ്ഞു: പരിശുദ്ധാത്മാവ് വരും. മഹോന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും. ഇതു നിമിത്തം, നിന്നില്‍ നിന്നു ജനിക്കുന്നവന്‍ പരിശുദ്ധനാകുന്നു. ദൈവത്തിന്‍റെ പുത്രന്‍ എന്ന് അവന്‍ വിളിക്കപ്പെടും.
1:39 ആ നാളുകളില്‍ മറിയാം എഴുന്നേറ്റ് യഹൂദ്യാ മലനാട്ടിലെ നഗരത്തിലേക്ക് ഉത്സാഹത്തോടെ പോയി.
1:40 അവള്‍ സ്കറിയായുടെ ഭവനത്തില്‍ പ്രവേശിച്ച് എലിസബേത്തിന് സമാധാനം ചൊല്ലി.
1:41 മറിയാമിന്‍റെ സമാധാനം കേട്ടപ്പോഴുണ്ടായതെന്തെന്നാല്‍ എലിസബേത്തിന്‍റെ ഉദരത്തില്‍ പ്രജ സന്തോഷിച്ചു തുള്ളി. എലിസബേത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി.
1:42 അത്യുച്ചത്തില്‍ അവള്‍ മറിയാമിനോട്: സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍. നിന്‍റെ ഉദരഫലവും അനുഗ്രഹിക്കപ്പെട്ടത്.
1:43 എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുക്കല്‍ വരുവാനുള്ള ഈ ഭാഗ്യം എനിക്കെവിടെനിന്ന്?
ദൈവ പ്രസവത്രി, ദൈവത്തെ ഉദരതിൽ വഹിച്ചവൾ എന്നൊക്കെ ഉള്ള പദം ആണ് theotokos... ദൈവ മാതാവ് എന്ന് പറയുമ്പോൾ ദൈവത്തിന്റെ അമ്മ എന്നാ രീതിയിൽ ഉള്ള വിശേഷണം പോകും.. സാക്ഷാൽ ദൈവത്തിനെ ജനിപ്പിച്ച അമ്മ എന്നാ രീതിയിൽ...അമ്മ ദൈവ വിശ്വാസ ഉള്ള ലോകത്തിൽ ഇത് ആളുകൾ തെറ്റായി രീതിയിൽ വിശ്വസിക്കും.. ദൈവ പ്രസവത്രി പോലെ ഉള്ളത് ആണ് ഐഫോസോസ് ഇൽ എടുത്തത്.. അതിനെ ഇന്ന് ദൈവ മാതാവ് എന്ന് പറഞ്ഞു ദൈവത്തെ കാൾ മുകളിൽ സ്ഥാനം കൊടുത്ത് ആണ് ചിലർ ആരാധിക്കുന്നത്.. അത് കൊണ്ട് ആളുകൾ ഇൽ തെറ്റായ ആശയം പോകാതെ ഇരിക്കാൻ സൂക്ഷിച്ചു ഉപയോഗിക്കേണ്ട പദം ആണ് ദൈവ മാതാവ് എന്നുള്ളത്.
പിതാവും പുത്രനും പരിശുദ്ധാത്മാവും ത്രീയേക ദൈവമാകയാൽ ദൈവത്തിന് അമ്മയില്ല .ശീർഷകത്തിൽ ദൈവത്തിന് അമ്മയുണ്ടോ? എന്നുള്ള താങ്കളുടെ ചോദ്യത്തിനുത്തരമിതാണ് .
ലൂക്കോസ്
1:27 ദാവീദ് വംശത്തില്‍ യൌസേഫ് എന്നു പേരുള്ള ഒരുവന് വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന കന്യകയുടെ അടുക്കലേക്ക് ദൈവസന്നിധിയില്‍ നിന്ന് ഗബ്രിയേല്‍ മാലാഖ അയയ്ക്കപ്പെട്ടു.
1:31 നീ ഗര്‍ഭവതിയായി പുത്രനെ പ്രസവിക്കും. അവന് യേശുഎന്ന് നീ പേരു വിളിക്കണം.
1:32 അവന്‍ വലിയവന്‍ ആയിരിക്കും. അത്യുന്നതന്‍റെ പുത്രനെന്നു വിളിക്കപ്പെടും. അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും.
1:35 മാലാഖ ഉത്തരമായി അവളോട് പറഞ്ഞു: പരിശുദ്ധാത്മാവ് വരും. മഹോന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും. ഇതു നിമിത്തം, നിന്നില്‍ നിന്നു ജനിക്കുന്നവന്‍ പരിശുദ്ധനാകുന്നു. ദൈവത്തിന്‍റെ പുത്രന്‍ എന്ന് അവന്‍ വിളിക്കപ്പെടും.
1:39 ആ നാളുകളില്‍ മറിയാം എഴുന്നേറ്റ് യഹൂദ്യാ മലനാട്ടിലെ നഗരത്തിലേക്ക് ഉത്സാഹത്തോടെ പോയി.
1:40 അവള്‍ സ്കറിയായുടെ ഭവനത്തില്‍ പ്രവേശിച്ച് എലിസബേത്തിന് സമാധാനം ചൊല്ലി.
1:41 മറിയാമിന്‍റെ സമാധാനം കേട്ടപ്പോഴുണ്ടായതെന്തെന്നാല്‍ എലിസബേത്തിന്‍റെ ഉദരത്തില്‍ പ്രജ സന്തോഷിച്ചു തുള്ളി. എലിസബേത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി.
1:42 അത്യുച്ചത്തില്‍ അവള്‍ മറിയാമിനോട്: സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍. നിന്‍റെ ഉദരഫലവും അനുഗ്രഹിക്കപ്പെട്ടത്.
1:43 എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുക്കല്‍ വരുവാനുള്ള ഈ ഭാഗ്യം എനിക്കെവിടെനിന്ന്?
എബ്രായർ
1:1 ദൈവം, മുമ്പ് നമ്മുടെ പിതാക്കന്മാരോട് നാനാപ്രാകാരത്തിലും, വിവിധ ദൃഷ്ടാന്തങ്ങളിലും സംസാരിച്ചു.
1:8 പുത്രനെ സംബന്ധിച്ചോ ദൈവമേ, നിന്‍റെ സിംഹാസനം എന്നെന്നേക്കുമുള്ളത്, നിന്‍റെ രാജത്വത്തിന്‍റെ ചെങ്കോല്‍ നീതിയുള്ള ചെങ്കോല്‍.
വെളിപ്പാടു
1:8 ഞാന്‍ ഓലഫും താവും (ആല്‍ഫയും ഒമേഗയും) ആകുന്നു എന്ന് ആയിരിക്കുന്നവനും, ആയിരുന്നവനും, വരുവാനിരിക്കുന്നവനുമായ സര്‍വശക്തനായ ദൈവമായ കര്‍ത്താവു പറയുന്നു.
1:17 ഞാന്‍ അവനെക്കണ്ട്, മരിച്ചവനെ പോലെ അവന്‍റെ കാല്‍ക്കല്‍ വീണു. അവനോ അവന്‍റെ വലങ്കൈ എന്‍റെമേല്‍ വച്ചു കൊണ്ട് പറഞ്ഞു: നീ ഭയപ്പെടേണ്ട, ഞാന്‍ ആദ്യനും, അന്ത്യനും, ജീവനുള്ളവനും ആകുന്നു.
1:18 ഞാന്‍ മരിച്ചവനായിരുന്നു. എന്നാല്‍ ഞാനിതാ എന്നന്നേക്കും ജീവിച്ചിരിക്കുന്നു. മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോല്‍ എന്‍റെ കൈയിലുണ്ട്.
യോഹന്നാൻ
2:1 മൂന്നാം ദിവസം ഗലീലയിലെ പട്ടണമായ കൊത്ത്നെ (കാനാ)യില്‍ ഒരു വിവാഹ വിരുന്നുണ്ടായിരുന്നു.
2:2 യേശുവിന്‍റെ അമ്മ അവിടെ ഉണ്ടായിരുന്നു. യേശുവും തന്‍റെ ശിഷ്യന്മാരും ആ വിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു.