പഴയ നിയമവും പുതിയ നിയമവും കോർത്തിണക്കുന്ന... സന്ദേശം ആകുമ്പോൾ മേഘം എന്നത് പരിശുദ്ധാത്മാവിന്റെ പ്രതീകമെന്ന് സഭ പഠിപ്പിക്കുന്നുണ്ട്♥️ അതിന് തെളിവുകൾ പുതിയ നിയമത്തിൽ... ഈശോ താബോർ മലയിൽ രൂപാന്തരപ്പെട്ടപ്പോഴും ♥️ ഈശോയുടെ സ്വർഗ്ഗാരോഹണ വേളയിലും... പരിശുദ്ധാത്മാവിന്റെ പ്രതീകമായ.. മേഘം വന്നു മറച്ചു എന്ന്... വചനം സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തിന്റെ മഹത്വം മനുഷ്യന് ഉൾക്കൊള്ളാൻ... കഴിയുന്നതിനപ്പുറം ആണെന്ന്... ഇതിൽനിന്ന് മനുഷ്യൻ ഉൾക്കൊള്ളേണ്ടിയിരിക്കുന്നു♥️. അന്ധകാരത്തിൽനിന്ന് പ്രകാശം ഉദിക്കട്ടെ എന്ന് പറയുന്നതും ♥️ പ്രകാശത്തിൽ നിന്ന് അന്ധകാരം അസ്തമിക്കട്ടെ എന്നു പറയുന്നതും ♥️ ഒന്നുതന്നെ ♥️ ദൈവകൃപ ഉണ്ടാകട്ടെ♥️
സാത്താൻ എങ്ങനെ ഉണ്ടായി ? ഏദെനിൽ എങ്ങനെ എത്തി? ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.ഒരു പരിഭാഷയിൽ ഒരു പാമ്പു കൌശലമേറിയതായിരുന്നു അന്ന് കാണുന്നു . യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി; ഏദെനിൽ വെച്ചു പേര് കിട്ടിയ സകല മൃഗങ്ങളും പുറത്തു പോയീ . ഒരു പാമ്പു മാത്രം ഏദെനിൽ ഒളിച്ചു . ജീവവൃക്ഷത്തിന്റെ ഫലവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലവും പാമ്പു തിന്നു .യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു. യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു. അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും
"ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങൾ അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു."
പഴയ നിയമവും പുതിയ നിയമവും കോർത്തിണക്കുന്ന... സന്ദേശം ആകുമ്പോൾ മേഘം എന്നത് പരിശുദ്ധാത്മാവിന്റെ പ്രതീകമെന്ന് സഭ പഠിപ്പിക്കുന്നുണ്ട്♥️ അതിന് തെളിവുകൾ പുതിയ നിയമത്തിൽ... ഈശോ താബോർ മലയിൽ രൂപാന്തരപ്പെട്ടപ്പോഴും ♥️
ഈശോയുടെ സ്വർഗ്ഗാരോഹണ വേളയിലും... പരിശുദ്ധാത്മാവിന്റെ പ്രതീകമായ.. മേഘം വന്നു മറച്ചു എന്ന്... വചനം സാക്ഷ്യപ്പെടുത്തുന്നു.
ദൈവത്തിന്റെ മഹത്വം മനുഷ്യന് ഉൾക്കൊള്ളാൻ... കഴിയുന്നതിനപ്പുറം ആണെന്ന്... ഇതിൽനിന്ന് മനുഷ്യൻ ഉൾക്കൊള്ളേണ്ടിയിരിക്കുന്നു♥️.
അന്ധകാരത്തിൽനിന്ന് പ്രകാശം ഉദിക്കട്ടെ എന്ന് പറയുന്നതും ♥️ പ്രകാശത്തിൽ നിന്ന് അന്ധകാരം അസ്തമിക്കട്ടെ എന്നു പറയുന്നതും ♥️ ഒന്നുതന്നെ ♥️ ദൈവകൃപ ഉണ്ടാകട്ടെ♥️
സാത്താൻ എങ്ങനെ ഉണ്ടായി ? ഏദെനിൽ എങ്ങനെ എത്തി? ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.ഒരു പരിഭാഷയിൽ ഒരു പാമ്പു കൌശലമേറിയതായിരുന്നു അന്ന് കാണുന്നു . യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി; ഏദെനിൽ വെച്ചു പേര് കിട്ടിയ സകല മൃഗങ്ങളും പുറത്തു
പോയീ . ഒരു പാമ്പു മാത്രം ഏദെനിൽ ഒളിച്ചു . ജീവവൃക്ഷത്തിന്റെ ഫലവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലവും പാമ്പു തിന്നു .യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.
യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു. അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും