സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയെ ട്രോള് ചെയ്ത ഉസ്താദിനെ ഞാനും ട്രോളി | SGK | USTAD | ROST

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 22

  • @but-y-malayalam
    @but-y-malayalam  หลายเดือนก่อน +1

    ഉസ്താദ് പറഞ്ഞ ഒരു കാര്യം പറയാന്‍ മറന്നു..
    നിന്റെയൊക്കെ ശാസ്ത്രം എന്ന് ഉസ്താദ് പറയുന്നു.
    ഉത്തരം: ഈ ശാസ്ത്രം ഉണ്ടാക്കിയ ഫോണ്‍ ഉപയോഗിച്ചല്ലേ ഉസ്താദ് ഈ ഡയലോഗ് അടിക്കുന്നത്.
    അപ്പൊ പറയും ഫോണ്‍ കണ്ടു പിടിക്കാന്‍ ഉള്ള ബുദ്ധി കൊടുത്തത് പടച്ചോന്‍ ആണെന്ന്.
    എങ്കില്‍ പിന്നെ കുഴല്‍ കിണര്‍ മൂടാന്‍ ഉള്ള വിവേകം കൂടി പടച്ചോന് കൊടുക്കാന്‍ വയ്യായിരുന്നോ എന്ന് ചോദിക്കേണ്ടി വരും.

    • @koderizainuddinvalppil6093
      @koderizainuddinvalppil6093 หลายเดือนก่อน +2

      പടച്ചോൻ കൊടുത്ത വിവേകം, ബുദ്ധി, തിരിച്ചറിവ് ഇതൊന്നും മനുഷ്യർ ശരിയായ രീതിയിൽ ഉപയോഗിക്കുന്നില്ല അതോണ്ടാണല്ലോ ഈ ചോദ്യം പോലും ഉണ്ടായത്. താൻ പാതി ദൈവം പാതി എന്നാണ് ചൊല്ല് നമ്മൾ ചെയ്യേണ്ടത് നമ്മൾ ചെയ്യുക എന്നിട്ട് ബാക്കി വരുന്നത് ദൈവത്തിനു വിടുക. ദൈവമേ എന്റെ രോഗം മാറ്റിത്തരണേ എന്ന് പ്രാർത്ഥിക്കും പക്ഷെ മരുന്ന് കഴിക്കില്ല അതല്ല യുക്തി. അസുഖം വന്നാൽ ഒരു വൈദ്യന്റെ സഹായം തേടുക മരുന്ന് കഴിക്കുക എന്നിട്ട് ദൈവത്തോട് പ്രാർത്ഥിക്കുക എന്റെ അസുഖം മാറ്റിത്തരണമേ എന്ന് ഇതാണ് യുക്തി.

  • @philipskaria5703
    @philipskaria5703 หลายเดือนก่อน

    മരണം

  • @faisalfasiludeen5530
    @faisalfasiludeen5530 หลายเดือนก่อน +2

    ഉസ്താദ് പറഞ്ഞത്ശെരിയാണ് മനുഷ്യന്റേ പ്രവർത്തികൊണ്ടാണ് അപകടം ഉണ്ടായത്. എന്ത് കൊണ്ട് അതിന് അടപ്പിട്ടില്ല. നിങ്ങൾക്കൊന്നും പറഞ്ഞാൽ മനസ്സിലാകുകയില്ല. കാരണം ഉസ്താദല്ലെ പറഞ്ഞത്

  • @hooorulheaven4990
    @hooorulheaven4990 หลายเดือนก่อน +4

    താങ്കൾ അച്ഛനും അമ്മയും ഇല്ലാതെ ഈ ഭൂമിയിൽ ജനിച്ചല്ലോ, അതാണ് ശാസ്ത്രം 😂😂😂

  • @kvharidasthiruvanchoor577
    @kvharidasthiruvanchoor577 หลายเดือนก่อน

    🎉🎉

    • @but-y-malayalam
      @but-y-malayalam  หลายเดือนก่อน

      ❤️❤️

    • @dencydency8117
      @dencydency8117 หลายเดือนก่อน

      ​@@but-y-malayalamഉസ്താദ് റിപ്ലൈ യുടെ ഒരു സീരിയസ് ചെയ്യുകയാണെങ്കിൽ വളരെ നന്നായിരിക്കും

  • @ബല്ലാഹിബ്നുമലക്കാൻഅൽഹിളർ7877

    ഇയാൾ ജോലി ആവശ്യാർത്ഥം ദുബായിൽ പോയി രണ്ട് കൊല്ലം അവിടെ ജോലി ചെയ്തു തിരിച്ചു വന്നു അപ്പോൾ ഭാര്യ മൂന്നാമത്തെ ഗർഭം ധരിച്ചു ഭർത്താവ് ചോദിച്ചു എങ്ങിനെയാണ് 3 കുട്ടികൾ എന്ന് ദേശ്യ പെട്ടു അപ്പോ ഭാര്യ പറയുകയാ😂 😂😂 എല്ലാം നിഷേധിക്കുന്ന നിങ്ങൾക്ക് മൂന്നും വെറുതെ ഉണ്ടായതാ 😂😂

  • @nishadmusafira653
    @nishadmusafira653 หลายเดือนก่อน

    👍👍👍

  • @richuzzrichu3861
    @richuzzrichu3861 หลายเดือนก่อน

    😂😂

  • @dhaneeshabraham3108
    @dhaneeshabraham3108 หลายเดือนก่อน

    Agane onnilla

  • @RinuMadhavan
    @RinuMadhavan หลายเดือนก่อน

    😂😂😂

  • @RahulRahul-dr9xj
    @RahulRahul-dr9xj หลายเดือนก่อน

    Iyalu ...udayipp oathadh anennu ippo ellarkkum ariyam

  • @najeebeloor1442
    @najeebeloor1442 หลายเดือนก่อน +3

    Usthathinebtrollqnulla vivaramonnum ninakkqu aayilla. Ee troll polum nale mahsharayil chothyamayi vrum.