സിനിമാ തീയറ്ററുകളിലെ ഭക്ഷണത്തിന്റെ അമിത വിലയ്ക്ക് കാരണമിതാണ് | MOVIE THEATERS SNACKS PRICE ISSUE

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 34

  • @Mr_AlieN.
    @Mr_AlieN. 27 วันที่ผ่านมา +3

    സിനിമക്ക് പോകുമ്പോൾ ഞാൻ ഒന്നും വാങ്ങി കഴിക്കാറില്ല തിന്നാലേ സിനിമ കാണാൻ പറ്റോളോ കുറെ പേരെ കണ്ടിട്ടുണ്ട് തിന്നാൻവേണ്ടി ആണ് സിനിമക്ക് വന്നത് എന്ന് തോന്നും 😂

    • @but-y-malayalam
      @but-y-malayalam  27 วันที่ผ่านมา +2

      ഹോട്ടൽ ആണെന്ന് കരുതി തീയറ്ററിൽ കയറി..!
      എന്തുണ്ട് കഴിക്കാൻ..?
      പോപ്പ്കോണും, ബർഗറും..!
      എങ്കിൽ രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ..
      🫢🫢🫢

    • @vijithap1738
      @vijithap1738 27 วันที่ผ่านมา

      😂​@@but-y-malayalam

  • @agila156
    @agila156 23 วันที่ผ่านมา

    ഇതുകൊണ്ടൊക്കയാണ് (അമിതമായ ടിക്കറ്റ് ചാർജ്ജ് & അമിതമായ ഭക്ഷണത്തിൻ്റെ ചാർജ്ജ്) എല്ലാവരും ഇപ്പോൾ ടെലിഗ്രമിനെ ആശ്രയിക്കുന്നത്.

    • @but-y-malayalam
      @but-y-malayalam  23 วันที่ผ่านมา

      ടെലഗ്രാമിൽ സിനിമ കാണുക എന്ന് പറഞ്ഞാൽ, മോഷണ വസ്തു ഉപയോഗിക്കുക എന്നാണ് അർത്ഥം.
      എല്ലാവരും ചെയ്യുന്നത് ആണ് എന്നാലും തെറ്റ് തെറ്റല്ലാതെ ആവുക ഇല്ലല്ലോ.
      ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്യണമെന്നുണ്ട്..

    • @agila156
      @agila156 23 วันที่ผ่านมา

      @but-y-malayalam നിങ്ങളോട് ഞാൻ യോജിക്കുന്നു, അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം 3 മാസം കഴിഞ്ഞു ടിവി യിൽ വരുമ്പോൾ കാണാം അതുമല്ലെങ്കിൽ നല്ലൊരു ഹോം തീയേറ്റർ വാങ്ങി ott യില് കാണാം അല്ലാതെ എന്താ ചെയ്യാ?

  • @muhammedasraf4990
    @muhammedasraf4990 27 วันที่ผ่านมา +2

    സിനിമ നടന്നു കൊണ്ടിരിക്കുബോൾ ആ സമയത്തു ബാഗിൽ നിന്നും എടുത്ത് ഭക്ഷണം കഴിക്കാമല്ലോ ആരാ അതു തടയുവാൻ ആരും വരത്തില😅😅❤

    • @but-y-malayalam
      @but-y-malayalam  27 วันที่ผ่านมา

      ചില തീയറ്ററുകളിൽ ബാഗ് ചെക്ക് ചെയ്യുന്നുണ്ട്

    • @hashimmohammed
      @hashimmohammed 26 วันที่ผ่านมา

      Oru vidham multiplexil ellam bag check cheythitaan keetuka minaral water polum anuvadhikilla. Pratyekich PVR INOX l.

  • @criticindian
    @criticindian 27 วันที่ผ่านมา

    PVR ന്റെ annual pnl statementil majority income not from ticket, but from foods and beverages.

    • @but-y-malayalam
      @but-y-malayalam  27 วันที่ผ่านมา

      അതാണ് കാര്യം..😊

  • @ramchandkbabu1600
    @ramchandkbabu1600 26 วันที่ผ่านมา +1

    Iyal e theaterkara vallupikan vendi cheyuna video ann ith. KFC ayalum Starbuck ayalum avida Kitana fud quality and quantity kodukuna cashnu und but theaterila fud over priced ann opam quantity and quality poor ann. Ith eath Cort oder ann enn kudi onnu mention cheyanam. Iyal Kathaka mothalalimaruda kayinu cash vagi ann video cheyuna arum e kallanja vishwasikaruth

    • @but-y-malayalam
      @but-y-malayalam  25 วันที่ผ่านมา

      പിന്നെ വെറും 3k subscriber ഉള്ള എനിക്ക് കാശ് തന്നിട്ട് വേണമല്ലോ അവർക്ക് വെളുക്കാൻ.. വേറെ എത്രയോ ചാനലുകൾ ഉണ്ട്. എന്തിന് ടിവി ചാനലുകളുടെ വേണമെങ്കിൽ അവർക്ക് സ്വാധീനിക്കാം.
      കോർട്ട് ഓർഡറിൻ്റെ ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് 20 പേജുണ്ട്, വായിച്ചു നോക്കുക..
      പിന്നെ ഈ കാര്യത്തിൽ എന്നോട് തർക്കിച്ചിട്ട് കാര്യമില്ല..
      ഞാൻ ഉള്ള കാര്യമാണ് പറഞ്ഞത്. എതിർ അഭിപ്രായം ഉണ്ടെങ്കിൽ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ താങ്കൾക്കും കോടതിയിൽ പോകാവുന്നതാണ്..

    • @ramchandkbabu1600
      @ramchandkbabu1600 25 วันที่ผ่านมา

      @but-y-malayalam allaki pinna thana eathinjivara vallupikanam. Ena polatha satharanakaranta viewill verum manushatha rehitham aya kruratha ann ivida teather canteenill nadakunath. Prathakich nigala paranja kuthaka muthalalilmaruda theaterkalil. Rand icecream vagiyal akum churugiyath 180 or 160 rs ith oru kulli panikaran aya oral family ayi oru cinemak vanal 4 ice cream vagiyathana avanta oru divasatha kulliyill ninu pakuthi poyi. Pakal kollakal ann pvr pola ulla kuthakakal nadathunath. Pinna nigal Cort oder und enn mathram paranjolu athinta oru evidasum nigal ivida hajar akitila. Verutha vaya kond Cort oder indakan enikum patum. Nigal arayo Vella pushan sharmikuka ann enn njan nishamshayam parayum

  • @mathaithomas3642
    @mathaithomas3642 27 วันที่ผ่านมา +1

    രണ്ടു മണിക്കൂർ നേരം ഒന്നും തിന്നാതെ ഇരുന്നാൽ പരവേശം എടുക്കുമായിരിക്കും!

  • @Wilson-Rosh
    @Wilson-Rosh 25 วันที่ผ่านมา

    ഇത്രയും പ്രശ്നമൊന്നും ഇല്ലാ സിനിമാ കാണാതിരുന്നാൽ മതിയല്ലോ ഒരുത്തൻ്റെയും ഒന്നും കാണേണ്ടല്ലോ

    • @but-y-malayalam
      @but-y-malayalam  24 วันที่ผ่านมา

      അല്ല പിന്നെ..

  • @exotica664
    @exotica664 26 วันที่ผ่านมา

    What about insurance

    • @but-y-malayalam
      @but-y-malayalam  26 วันที่ผ่านมา

      ഫുഡുമായി ബന്ധപ്പെട്ട സംശയങ്ങൾ നിലനിൽക്കുന്നത് കൊണ്ടാണ് അത് മാത്രമായി വീഡിയോ ചെയ്തത്. താങ്കൾ പറഞ്ഞ കാര്യം അന്വേഷിക്കുന്നതായിരിക്കും..

  • @adarshs336
    @adarshs336 29 วันที่ผ่านมา

    Well said

  • @am_beluga
    @am_beluga 27 วันที่ผ่านมา

    യോജിക്കുന്നു 👍🏽

  • @Sree0432
    @Sree0432 29 วันที่ผ่านมา +1

    ❤❤❤❤🎉🎉🎉🎉🎉

  • @Mr.RevMachine
    @Mr.RevMachine 28 วันที่ผ่านมา

    What about diabetic patients ?

    • @but-y-malayalam
      @but-y-malayalam  28 วันที่ผ่านมา

      അവർക്ക് ഇളവ് ഉണ്ട്. കോടതി വിധിയിൽ അതും ഉണ്ട്. പറയാൻ മറന്ന് പോയി... 🙏🏻🙏🏻

    • @Mr.RevMachine
      @Mr.RevMachine 28 วันที่ผ่านมา

      @@but-y-malayalam ok 👍

  • @NetflixFans-47
    @NetflixFans-47 27 วันที่ผ่านมา

    ഓ, അങ്ങനെ നഷ്ടവും സഹിച്ചു ബിസിനസ് നടത്തുന്നെ എന്തിനാടാ ഉവ്വേ!..!

    • @but-y-malayalam
      @but-y-malayalam  27 วันที่ผ่านมา

      നഷ്ടം വരാതെ ഇരിക്കാൻ ആണല്ലോ അവർ പല വഴികൾ നോക്കുന്നത്.

  • @akhilsivan3335
    @akhilsivan3335 27 วันที่ผ่านมา

    Support you