അണ്ണൻ പറഞ്ഞ thamb nail കറക്റ്റ് ആണ്. ആ ചിലർ ആരൊക്കെ എന്നറിഞ്ഞാൽ മതി.ഞാനിന്നു കണ്ടു. സത്യം പറഞ്ഞാൽ ലാലേട്ടനെകുറിച്ച് ഓരോരുത്തർ പറയുന്നത് കേട്ടാൽ സങ്കടം വരും. കുറെ വാലുകൾ വർഷങ്ങളായി അദ്ദേഹത്തിന്റെ പുറകെയുണ്ട്. ആ മൈ.... ഒഴിവാക്കിയാൽ പുള്ളി രക്ഷപെടും. 3ഡി ഒക്കെ ഓക്കേ. പക്ഷെ... 😔
അതായത്.. ഭക്ഷണത്തെ കുറിച്ച് അഭിപ്രായം പറയണം എങ്കിൽ ഷെഫ് ആകണം... വാഹനങ്ങളെ കുറിച്ച് അഭിപ്രായം പറയണം എങ്കിൽ വാഹനം ഉണ്ടാക്കി കാണിക്കണം.. അങ്ങിനെയൊക്കെ ആണോ.. 🫢
അഭിനയിച്ചാൽ പോരെ. എന്തിനാണ് കഷ്ടപ്പെട്ട് സംവിധാനം ചെയ്യാൻ പോണത്. നേരത്തെ ലോഹി സംവിധാനം ചെയ്ത് നശിച്ചത് പോലെയായി. അവനവനെകൊണ്ട് പറ്റുന്ന പണി ചെയ്താൽ പോരെ.
ശരിക്കും കൊച്ചു മക്കളെ കൊണ്ട് ആണ് കുട്ടികളുടെ സിനിമ റിവ്യൂ ഇടേണ്ടത് 🤔 അല്ലെ? കൊച്ചു മക്കൾക്കു ബിഗ് ബി സിനിമ യുടെ കഥ.. ദൃശ്യം 3 ഒന്നും മനസ്സിലാകില്ല. അവരുടെ മനസ്സിന് താങ്ങുന്ന സ്ലോ പിച്ച്. ഫാന്റസി സിനിമ ആണ് ആവശ്യം. ❤️🥰 അല്ലാതെ കൊച്ചു മക്കൾ ഒന്നും കോൾഡ് ബ്ലൂഡഡ് സിനിമ കൾ കാണാൻ ഇഷ്ടം ഉള്ളവരും അല്ല. നിങ്ങൾ റിവ്യൂ ഇടാൻ പാടില്ലായിരുന്നു. നിങ്ങളുടെ മകളോ മകനോ ഒക്കെ വേണ്ടി യിരുന്നു റിവ്യൂ ഇടാൻ. മകൾ ഇല്ല എങ്കിൽ ആ സ്ഥാനത് ഉള്ള കുട്ടികൾ. നിങ്ങൾ കുട്ടികളുടെ സിനിമ എടുത്തിട്ട് അതിൽ ഗോഡ് ഫാദർ ന്റെ കഥ ഇട്ടാലോ 😇 ബാലരമ യിൽ അങ്ങനെ ആണ് കഥകൾ ഉണ്ടാവുക. സിപ്പി പള്ളി പുറം ഒക്കെ ബാല സാഹിത്യാത്തിലെ മുടി ചൂടാ മന്നന്മാർ ആണ്.
നമ്മുടെ കുട്ടിക്കാലം അല്ല. ഇപ്പോഴത്തെ പിള്ളേരുടെ. 24 മണിക്കൂറും ഫോണിൽ കുത്തി ഇരിക്കുന്ന പിള്ളേരെ പിടിച്ചു ഇരുതണം എങ്കിൽ പഴയ സബ്ജക്ട് പോര.. കാലം മാറി അപ്പോ കുട്ടികളുടെ സിനിമ എടുക്കുമ്പോഴും അത് ശ്രദ്ധിക്കണം. ഞാൻ വീഡിയോയിൽ പറഞ്ഞപോലെ ഉള്ള ആളുകൾക്ക് ഇഷ്ടപ്പെടും..
കൊള്ളില്ലെങ്ങിൽ കൊള്ളില്ല എന്ന് പറയും എന്ന് ഞാൻ അന്നേ പറഞ്ഞിരുന്നു.. ഇറങ്ങും മുന്നേ നെഗറ്റീവ് പറയുന്നതിനോട് യോജിക്കാൻ കഴിയില്ല.. അല്ലാതെ അന്ന് ചെയ്ത വീഡിയോ മറന്ന് പോയിട്ടല്ല..😃 ഇപ്പോഴും അതിൽ പറയുന്നത് തന്നെ ഇപ്പോഴും പറയുന്നു.. 3d പൊളിയാണ് ❤️❤️
Munne paranja frame break onnum kandillallo?
അത് imax ആണ് ബ്രോ. സാധാരണ തിയറ്ററിൽ കിട്ടില്ല. IMAX ഇതുവരെ ഇറക്കിയിട്ടും ഇല്ല. എന്തേലും സങ്കേതിക തകരാറ് കാണും
Its a good one Mohanlal as director 👍camera work santhosh sivan 🦾3D work kidu, its a families cup of tea ❤
👍
I liked the movie. Its a decent attempt from mohanlal. Oru nalla 3d experience aayirkkum for sure.
അതേ
അങ്ങനെ പവനായി ശവം ആയി 😅
ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം
Bro njan movie kandu movie nice ❤❤annu
അധികം എള്ള് കീറി നോക്കാത്തവർക്ക് ഇഷ്ടപ്പെടും
അണ്ണൻ പറഞ്ഞ thamb nail കറക്റ്റ് ആണ്. ആ ചിലർ ആരൊക്കെ എന്നറിഞ്ഞാൽ മതി.ഞാനിന്നു കണ്ടു. സത്യം പറഞ്ഞാൽ ലാലേട്ടനെകുറിച്ച് ഓരോരുത്തർ പറയുന്നത് കേട്ടാൽ സങ്കടം വരും. കുറെ വാലുകൾ വർഷങ്ങളായി അദ്ദേഹത്തിന്റെ പുറകെയുണ്ട്. ആ മൈ.... ഒഴിവാക്കിയാൽ പുള്ളി രക്ഷപെടും. 3ഡി ഒക്കെ ഓക്കേ. പക്ഷെ... 😔
സത്യം.. സങ്കടം ഉണ്ട് പുള്ളി ഇങ്ങനെ ആകുന്നതിൽ. പക്ഷേ പലരും വിചാരിക്കുന്നത് പുള്ളിയോട് എന്തോ കലിപ്പ് ഉള്ളതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത് എന്നാണ്
സൂപ്പർ മൂവി 👍👍👍
👍
No 4k in 3d for baroz.only imax can play 4k in 3d
👍
കൊള്ളാത്ത പടമെടുക്കാൻ കോടികൾ Waste ആക്കണമായിരുന്നൊ 😂😂
പണം ഒരു പ്രശ്നം അല്ലെങ്കിൽ എടുത്ത് വീശാമല്ലോ..
എല്ലാം അറിയാമെങ്കിൽ നിനക്ക് ഒരു സിനിമ അങ്ങനെ അങ്ങ് എടുത്ത് കൂടെ
അതായത്.. ഭക്ഷണത്തെ കുറിച്ച് അഭിപ്രായം പറയണം എങ്കിൽ ഷെഫ് ആകണം...
വാഹനങ്ങളെ കുറിച്ച് അഭിപ്രായം പറയണം എങ്കിൽ വാഹനം ഉണ്ടാക്കി കാണിക്കണം..
അങ്ങിനെയൊക്കെ ആണോ.. 🫢
@but-y-malayalam ഒരു കഴിവും ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്കുന്നത് നല്ലത്
അഭിനയിച്ചാൽ പോരെ. എന്തിനാണ് കഷ്ടപ്പെട്ട് സംവിധാനം ചെയ്യാൻ പോണത്. നേരത്തെ ലോഹി സംവിധാനം ചെയ്ത് നശിച്ചത് പോലെയായി. അവനവനെകൊണ്ട് പറ്റുന്ന പണി ചെയ്താൽ പോരെ.
മോഹൻലാൽ നല്ലൊരു നടനാണ് അതുകൊണ്ട് നല്ലൊരു സംവിധായകൻ ആകിലല്ലോ.. എന്തായാലും ശ്രമിച്ചു പക്ഷേ നടന്നില്ല.. സംവിധാന പണി നിർത്തുന്നതാണ് നല്ലത്..
ഇനി എമ്പുരാൻ നോക്കാം
അത് പിന്നെ പേടിക്കേണ്ട കാര്യം ഇല്ല.. നല്ലതായിരിക്കും
ശരിക്കും കൊച്ചു മക്കളെ കൊണ്ട് ആണ് കുട്ടികളുടെ സിനിമ റിവ്യൂ ഇടേണ്ടത് 🤔 അല്ലെ? കൊച്ചു മക്കൾക്കു ബിഗ് ബി സിനിമ യുടെ കഥ.. ദൃശ്യം 3 ഒന്നും മനസ്സിലാകില്ല. അവരുടെ മനസ്സിന് താങ്ങുന്ന സ്ലോ പിച്ച്. ഫാന്റസി സിനിമ ആണ് ആവശ്യം. ❤️🥰 അല്ലാതെ കൊച്ചു മക്കൾ ഒന്നും കോൾഡ് ബ്ലൂഡഡ് സിനിമ കൾ കാണാൻ ഇഷ്ടം ഉള്ളവരും അല്ല. നിങ്ങൾ റിവ്യൂ ഇടാൻ പാടില്ലായിരുന്നു. നിങ്ങളുടെ മകളോ മകനോ ഒക്കെ വേണ്ടി യിരുന്നു റിവ്യൂ ഇടാൻ. മകൾ ഇല്ല എങ്കിൽ ആ സ്ഥാനത് ഉള്ള കുട്ടികൾ. നിങ്ങൾ കുട്ടികളുടെ സിനിമ എടുത്തിട്ട് അതിൽ ഗോഡ് ഫാദർ ന്റെ കഥ ഇട്ടാലോ 😇 ബാലരമ യിൽ അങ്ങനെ ആണ് കഥകൾ ഉണ്ടാവുക. സിപ്പി പള്ളി പുറം ഒക്കെ ബാല സാഹിത്യാത്തിലെ മുടി ചൂടാ മന്നന്മാർ ആണ്.
നമ്മുടെ കുട്ടിക്കാലം അല്ല. ഇപ്പോഴത്തെ പിള്ളേരുടെ. 24 മണിക്കൂറും ഫോണിൽ കുത്തി ഇരിക്കുന്ന പിള്ളേരെ പിടിച്ചു ഇരുതണം എങ്കിൽ പഴയ സബ്ജക്ട് പോര..
കാലം മാറി അപ്പോ കുട്ടികളുടെ സിനിമ എടുക്കുമ്പോഴും അത് ശ്രദ്ധിക്കണം.
ഞാൻ വീഡിയോയിൽ പറഞ്ഞപോലെ ഉള്ള ആളുകൾക്ക് ഇഷ്ടപ്പെടും..
Enikk ishtapettilla
🙏🏻
കഥക്ക് മാറ്റം വരുത്തിയോ ആരെങ്കിലും പ്രോജെക്ടിൽ നിന്ന് പിന്മാറിയോ
കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ കഥ ആണോ ഉദ്ദേശിച്ചത്.. എങ്കിൽ ഉള്ളത് പറഞാൽ അത് തന്നെ. ചെറിയ ഒരു മാറ്റം മാത്രം..
ഇലുമിനാണ്ടി ആയി പോയി.. 😁
ജിജോ പുന്നൂസ്
ഫാമിലി ആയിട്ട് കാണാൻ പറ്റിയ നൈസ് മൂവി ❤️3ഡി വർക്ക് സൂപ്പർ......
അതേ.. ചിലർക്ക് ok ആണ്. ഒരുപാട് ശ്രധിക്കുന്നവർക്ക് മാത്രം പ്രശ്നം
@but-y-malayalam ബാക്കിയുള്ളവരെ ഒകെ എന്തിനു നോക്കണം.. നമ്മടെ അഭിപ്രായം പറയുക thats ഓൾ ❣️
Enikk full bore ayitta toniye , padam kandadin sheshama arinje e padam kuttigalk vendiyenn arinje , adh neratte arrinjirunnel kerillayirunnu
അരേ വാ...
ചുരുക്കി പറഞ്ഞാൽ
അത് തന്നെ 😌
Verum nariya kudara padam
🙏🏻
പടം വളരെ മോശം 1650 ദിവസം ലാലേട്ടൻ്റെ സമയം പായി OTT റിലീസ്മതിയായിരുന്നു
തീയറ്റർ ആയതുകൊണ്ട് 3d എങ്കിലും കൊള്ളാം എന്ന് പറയാം.. ott മാത്രം ആയിരുന്നെങ്കിൽ ഒന്നിനും കൊള്ളില്ല എന്ന് പറയേണ്ടി വന്നേനെ
th-cam.com/video/Bz0mXc-K5vs/w-d-xo.htmlsi=34yzRLp-e66T_j0I 🤣🤣🤣🤣
കൊള്ളില്ലെങ്ങിൽ കൊള്ളില്ല എന്ന് പറയും എന്ന് ഞാൻ അന്നേ പറഞ്ഞിരുന്നു.. ഇറങ്ങും മുന്നേ നെഗറ്റീവ് പറയുന്നതിനോട് യോജിക്കാൻ കഴിയില്ല..
അല്ലാതെ അന്ന് ചെയ്ത വീഡിയോ മറന്ന് പോയിട്ടല്ല..😃
ഇപ്പോഴും അതിൽ പറയുന്നത് തന്നെ ഇപ്പോഴും പറയുന്നു..
3d പൊളിയാണ് ❤️❤️