shiju k parangodan
shiju k parangodan
  • 108
  • 3 622 886

วีดีโอ

സൂപ്പർഹിറ്റ് കവിതയുടെ കരോക്കെ |lyrical karoke |maranamenne |shiju k parangodan |Johns jose
มุมมอง 33414 วันที่ผ่านมา
കവിത മരണമെന്നെ തൊടുന്നതിൻ മുൻപേ... മരണമെന്നെ തൊടുന്നതിൻ മുൻപേ നിഴലുപോലെന്നെ ഇറുകെ പിടിയ്ക്ക നീ തരളനിശ്വാസ ചുംബനം കൊണ്ടെൻ്റെ നെറുകിലെ കനൽ ചൂടേറ്റുവാങ്ങ നീ ഇനി നമുക്കില്ല രാവും, നിലാവും നിറവുചാലിച്ചൊരോമൽ കിനാവും പിടയുമോർമ്മതൻ ദൂരെതീരങ്ങളിൽ മറവി കുത്തിക്കുറിച്ചോരു വാക്കു ഞാൻ ചടുല വേഗത്തിലാളുന്ന പ്രാണനെ ചുടലഭൂതങ്ങളാർക്കുന്ന രാവിനെ, കരളുവേവിച്ച കണ്ണുനീരുപ്പിനെ കരളുകൊത്തിപ്പറിച്ച വിശപ്പിനെ, ഒക്കെയും ...
നീ തന്നുപോയതിൽ പിന്നെ |Malayalam kavitha Pinne| Shiju K Parangodan | Johns Jose | Navyalakshmi
มุมมอง 2.9K21 วันที่ผ่านมา
poem malayalam PINNE Lyrics Shiju K Parangodan Music Orchestration Johns Jose VOCAL NAVYALAKSHMI This content is Right to Shiju K Parangodan.Any Unauthorised Reproduction, Redistribution or Re-upload Is strictly Prohibited of this meterial .Legal action willbe taken against those who violatethe copyright of the following meterial presented send reviews th-cam.com/channels/vU15qVFNOHUgjSLddRYspw...
ഓണപ്പൂക്കൾ navya lakshmi l Reshmi pratheep | shiju k parangodan | Johns jose
มุมมอง 987หลายเดือนก่อน
#malayalamsong #onamspecial
ഇതെന്ത് പാട്ടാടോ | അടിപൊളി ഓണപ്പാട്ടുകൾ |shiju k parangodan | Johns jose | resmi pratheep|onapatukal
มุมมอง 597หลายเดือนก่อน
Onappattukal onam festival song malayalam lyrics Shiju K Parangodan Music Orchestration Johns Jose Vocal Johns Jose Reshmi Pratheep This content is Right to Shiju K Parangodan.Any Unauthorised Reproduction, Redistribution or Re-upload Is strictly Prohibited of this meterial .Legal action willbe taken against those who violatethe copyright of the following meterial presented send reviews th-cam....
ൻ്റച്ചൻ കരോക്കെ I shiju k parangodan | Johns jose
มุมมอง 2.3K2 หลายเดือนก่อน
folk song malayalam NTACHAN lyrics Shiju K Parangodan Music Orchestration Vocal Johns Jose This content is Right to Shiju K Parangodan.Any Unauthorised Reproduction, Redistribution or Re-upload Is strictly Prohibited of this meterial .Legal action willbe taken against those who violatethe copyright of the following meterial presented send reviews th-cam.com/channels/vU15qVFNOHUgjSLddRYspw.html ...
സമാന്തരങ്ങൾ | shiju k parangodan | Johns jose | SAMANTHARANGAL
มุมมอง 2.7K2 หลายเดือนก่อน
poem malayalam SAMANTHARANGAL lyrics Shiju K Parangodan Music Orchestration Vocal Johns Jose This content is Right to Shiju K Parangodan.Any Unauthorised Reproduction, Redistribution or Re-upload Is strictly Prohibited of this meterial .Legal action willbe taken against those who violatethe copyright of the following meterial presented send reviews th-cam.com/channels/vU15qVFNOHUgjSLddRYspw.htm...
ആർദ്രം മലയാളം കവിത shiju k parangodan Johns jose
มุมมอง 2.3K3 หลายเดือนก่อน
ആർദ്രം
ൻ്റച്ചൻ | നാടൻപാട്ട് | ഷിജു കെ പറങ്ങോടൻ | ജോൺസ് ജോസ് | NTACHAN FOLK SONG
มุมมอง 137K4 หลายเดือนก่อน
folk song nadan paattu malayalam NTACHAN lyrics Shiju K Parangodan Music Orchestration Vocal Johns Jose This content is Right to Shiju K Parangodan.Any Unauthorised Reproduction, Redistribution or Re-upload Is strictly Prohibited of this meterial .Legal action willbe taken against those who violatethe copyright of the following meterial presented send reviews th-cam.com/channels/vU15qVFNOHUgjSL...
കത്തുന്ന വേനലിൽ പൂക്കുന്ന കൊന്ന പോൽ മലയാളം കവിത shiju k parangodan Johns jose
มุมมอง 4.1K6 หลายเดือนก่อน
poem malayalam kathunna venalil pookkunna konnappl lyrics Shiju K Parangodan Music Orchestration Vocal Johns Jose This content is Right to Shiju K Parangodan.Any Unauthorised Reproduction, Redistribution or Re-upload Is strictly Prohibited of this meterial .Legal action willbe taken against those who violatethe copyright of the following meterial presented send reviews th-cam.com/channels/vU15q...
നീ നടന്നകന്ന വഴികളിൽ | Shiju K Parangodan I Johns Jose | malyalam kavithakal
มุมมอง 10K6 หลายเดือนก่อน
Poem malayalam OSYATH THAPAM THANMATHRAM NINAVUPOLAZHAKAY THUMBAPPOOVITHALE OTTAMIDIPPIL verumottavaakkil ottappedunnathinnolam lyrics Shiju K Parangodan Music Orchestration Vocal Johns Jose This content is Right to Shiju K Parangodan.Any Unauthorised Reproduction, Redistribution or Re-upload Is strictly Prohibited of this meterial .Legal action willbe taken against those who violatethe copyrig...
തന്മാത്രം | മലയാളം കവിത | ഷിജു കെ പറങ്ങോടൻ | ജോൺസ് ജോസ് | ഇനിയേതു വാക്കിൻ്റെ THANMATHRAM
มุมมอง 2.9K6 หลายเดือนก่อน
poem malayalam THANMATHRAM lyrics Shiju K Parangodan Music Orchestration Vocal Johns Jose This content is Right to Shiju K Parangodan.Any Unauthorised Reproduction, Redistribution or Re-upload Is strictly Prohibited of this meterial .Legal action willbe taken against those who violatethe copyright of the following meterial presented send reviews th-cam.com/channels/vU15qVFNOHUgjSLddRYspw.html F...
happy xmas shiju k parangodan Johns Jose
มุมมอง 2259 หลายเดือนก่อน
happy xmas shiju k parangodan Johns Jose
പ്രണയിച്ചിട്ടില്ലേ നിങ്ങൾ | നിനവുപോലഴകായ് |shiju k parangodan Johns Jose resmi pradeep
มุมมอง 3.3K9 หลายเดือนก่อน
പ്രണയിച്ചിട്ടില്ലേ നിങ്ങൾ | നിനവുപോലഴകായ് |shiju k parangodan Johns Jose resmi pradeep
തപം | മലയാളം കവിത | THAPAM | Malayalam Kavitha | Shiju K Parangodan | Johns Jose | നിർനിദ്രമീ രാത്രി
มุมมอง 37Kปีที่แล้ว
തപം | മലയാളം കവിത | THAPAM | Malayalam Kavitha | Shiju K Parangodan | Johns Jose | നിർനിദ്രമീ രാത്രി
തുമ്പപ്പൂവിതളേ .... മനോഹരമായ ഓണപ്പാട്ടുകൾ | Shiju K Parangodan | Johns Jose | Reshmi Pratheep
มุมมอง 1.7Kปีที่แล้ว
തുമ്പപ്പൂവിതളേ .... മനോഹരമായ ഓണപ്പാട്ടുകൾ | Shiju K Parangodan | Johns Jose | Reshmi Pratheep
ഒറ്റമിടിപ്പിൽ | മലയാളം കവിത | OTTAMIDIPPIL | Shiju K Parangodan & Johns Jose
มุมมอง 45Kปีที่แล้ว
ഒറ്റമിടിപ്പിൽ | മലയാളം കവിത | OTTAMIDIPPIL | Shiju K Parangodan & Johns Jose
1982 ഓർമ്മപ്പൊട്ടുകൾ Ormappottukal. Shiju k parangodan Johns Jose
มุมมอง 12Kปีที่แล้ว
1982 ഓർമ്മപ്പൊട്ടുകൾ Ormappottukal. Shiju k parangodan Johns Jose
വേശ്യ | മലയാളം കവിത|veshya Malayalam Kavitha |shiju k parangodan &Johns Jose
มุมมอง 8Kปีที่แล้ว
വേശ്യ | മലയാളം കവിത|veshya Malayalam Kavitha |shiju k parangodan &Johns Jose
വെറുമൊറ്റവാക്കിൽ മലയാളം കവിത Shiju K Parangodan & Johns Jose
มุมมอง 16Kปีที่แล้ว
വെറുമൊറ്റവാക്കിൽ മലയാളം കവിത Shiju K Parangodan & Johns Jose
തീതിന്ന് ചത്തവൻ... | shiju k parangodan & sunil thiruvangoor
มุมมอง 1.4Kปีที่แล้ว
തീതിന്ന് ചത്തവൻ... | shiju k parangodan & sunil thiruvangoor
മരണമെന്നെ തൊടുന്നതിൻ മുൻപേ | shiju k parangodan Johns Jose
มุมมอง 34Kปีที่แล้ว
മരണമെന്നെ തൊടുന്നതിൻ മുൻപേ | shiju k parangodan Johns Jose
ഇനി നമുക്കൊരുമിച്ചൊരോർമ്മതൻ നോവിൽ ...KAROKE ANAGHA
มุมมอง 694ปีที่แล้ว
ഇനി നമുക്കൊരുമിച്ചൊരോർമ്മതൻ നോവിൽ ...KAROKE ANAGHA
തീക്ഷ്ണമൊരു കവിത
มุมมอง 1.3Kปีที่แล้ว
തീക്ഷ്ണമൊരു കവിത
വിധവ vidhava malayalam kavitha shiju k parangodan & johns jose
มุมมอง 152Kปีที่แล้ว
വിധവ vidhava malayalam kavitha shiju k parangodan & johns jose
പ്രണയകവിതകൾ pranayakavithakal shiju k parangodan johns jose
มุมมอง 174Kปีที่แล้ว
പ്രണയകവിതകൾ pranayakavithakal shiju k parangodan johns jose
പറയാൻ മറന്നതും... |parayan marannathum | Shiju K Parangodan | Johns Jose | Kavitha
มุมมอง 15Kปีที่แล้ว
പറയാൻ മറന്നതും... |parayan marannathum | Shiju K Parangodan | Johns Jose | Kavitha
വിടരാതെപോയ പൂമൊട്ട് | കവിതാ ഹരീന്ദ്രൻ | മിനി മോഹൻ | കവിത
มุมมอง 2.1Kปีที่แล้ว
വിടരാതെപോയ പൂമൊട്ട് | കവിതാ ഹരീന്ദ്രൻ | മിനി മോഹൻ | കവിത
ഒരു പിടി ഓർമ്മ | കവിത I Shiju K Parangodan. Johns Jose Pinnonnum Mindathe
มุมมอง 14Kปีที่แล้ว
ഒരു പിടി ഓർമ്മ | കവിത I Shiju K Parangodan. Johns Jose Pinnonnum Mindathe
ഇതുമെൻ്റെ നഷ്ടവസന്തത്തിന് | വിരഹാർദ്രമായൊരു കവിത I shiju k parangodan &Johns jose
มุมมอง 41Kปีที่แล้ว
ഇതുമെൻ്റെ നഷ്ടവസന്തത്തിന് | വിരഹാർദ്രമായൊരു കവിത I shiju k parangodan &Johns jose

ความคิดเห็น

  • @Meerasunil-y8z
    @Meerasunil-y8z 6 ชั่วโมงที่ผ่านมา

    🙏🏻🙏🏻👌🏻

  • @abhilashpanikkasserykavith9661
    @abhilashpanikkasserykavith9661 7 ชั่วโมงที่ผ่านมา

    🙏🏽🙏🏽❤❤

  • @ansiabdulsalam3030
    @ansiabdulsalam3030 8 ชั่วโมงที่ผ่านมา

    ഉള്ളിലൊരു വേദന

  • @Sheena675
    @Sheena675 8 ชั่วโมงที่ผ่านมา

    🙏🙏🙏

  • @praseethababu6092
    @praseethababu6092 วันที่ผ่านมา

    എനി.നാളെ.കേൾക്കാം.മാഷേ.ഉറക്കംവന്നു

  • @praseethababu6092
    @praseethababu6092 วันที่ผ่านมา

    നല്ല.രസംഉഡ്.കേൾക്കാൻ.

  • @praseethababu6092
    @praseethababu6092 วันที่ผ่านมา

    ആഹനല്ല.നല്ല.കവിതയാണെല്ലേ..മാഷേ

  • @Shivkumar-q5u7x
    @Shivkumar-q5u7x วันที่ผ่านมา

    Honestly the first few lines are meaningful. Rest are only noise.

  • @shylaja7699
    @shylaja7699 วันที่ผ่านมา

    പാട്ടിനൊപ്പം.സഞ്ചരിക്കുന്ന വിഷ്വൽ സൂപ്പർ ❤പാട്ടും ❤

  • @sasikalamohandas7437
    @sasikalamohandas7437 2 วันที่ผ่านมา

    👌👌👍🥰

  • @babuchacko2798
    @babuchacko2798 2 วันที่ผ่านมา

    Nice

  • @Thankamani-ee1ug
    @Thankamani-ee1ug 2 วันที่ผ่านมา

    നല്ല കവിത❤❤❤❤❤❤❤❤❤❤

  • @Thankamani-ee1ug
    @Thankamani-ee1ug 2 วันที่ผ่านมา

    നന്

  • @PriyaMash-i7i
    @PriyaMash-i7i 3 วันที่ผ่านมา

    എന്താ കവിത എന്റെ ജീവിത ത്തിൽ വന്ന് പോയ നാൾ ഓർമ്മ വരും

  • @GeethaPC-u7n
    @GeethaPC-u7n 4 วันที่ผ่านมา

    Sweet voice ❤🎉

  • @rajanpp4252
    @rajanpp4252 5 วันที่ผ่านมา

    എന്റെ അച്ഛൻ പോയിട്ട് 25 വർഷങ്ങളായി , പക്ഷെ അച്ഛൻ എവിടെയും പോയിട്ടില്ല..... ഇപ്പോഴും എന്റെ കൂടെ തന്നെ... കണ്ണു നീർ അനിയന്ത്രിതമായി ഒഴുകുന്നത് ഭാര്യ കാണാതിരിക്കാൻ ഞാൻ പാടുപെട്ടു... പക്ഷെ ഈ പാട്ടു കേൾക്കുന്നതിൽ നിന്നും അവർ എന്നെ വിലക്കി...

  • @ARACKANZMEDIA
    @ARACKANZMEDIA 5 วันที่ผ่านมา

    Voice👌🏻

  • @sheebathulasi6295
    @sheebathulasi6295 6 วันที่ผ่านมา

    Super❤

  • @Rahnarena-yf6yz
    @Rahnarena-yf6yz 6 วันที่ผ่านมา

    Manoharam🥰🥰

  • @josekaringada3823
    @josekaringada3823 6 วันที่ผ่านมา

    ❤️❤️❤️❤️ ഹൃദ്യമായി....

  • @sudheersudhisudhi3026
    @sudheersudhisudhi3026 7 วันที่ผ่านมา

    വേശ്യ വിധവ 😢😢😢😢

  • @bindupradeep4915
    @bindupradeep4915 7 วันที่ผ่านมา

    heart touching lyrics and Singing

  • @AjiAji-e8g
    @AjiAji-e8g 7 วันที่ผ่านมา

    ❤🎉Madhuranombarageetham. Sweat🎉❤ ❤🎉🎉 Madhura. Love. Geetham🎉🎉❤

  • @AjiAji-e8g
    @AjiAji-e8g 7 วันที่ผ่านมา

    ❤🎉🎉🎉Sweat Love. Song 🎉🎉🎉❤

  • @nishraghav
    @nishraghav 7 วันที่ผ่านมา

    അച്ഛൻ അതിൽ എല്ലാമുണ്ട്❤

  • @AjiAji-e8g
    @AjiAji-e8g 8 วันที่ผ่านมา

    ❤🎉🎉Sipper. Mashe. Dupper🎉🎉❤ ❤🎉Ishttay,soundum. Alapanavum Varikalum. Thalathmakam. Veru. Very. Supper. Mashe. Congratulations🎉❤ ❤Sweat. Sweat. Sweat. S. Sir❤

  • @BabuRajan-u4r
    @BabuRajan-u4r 8 วันที่ผ่านมา

    ആരെയും ബാല്യകാലത്തേക്ക് കൂട്ടികൊണ്ട് പോകുന്നു. ഒരിക്കലും തിരിച്ചു വരില്ല എന്നറിയാമെങ്കിലും വെറുത ആ പടവരമ്പേ നടക്കാനും തോട്ടിലെ മീൻ പിടിക്കാനും കുളത്തിൽ നീന്തി തുടിക്കാനും കാവിലെ ഉത്സവത്തിനു പോകാനും ആശിച്ചുപോകുന്നു.

  • @paris4632
    @paris4632 8 วันที่ผ่านมา

    ❤❤❤❤❤❤

  • @PrameelaVineesh-w8i
    @PrameelaVineesh-w8i 9 วันที่ผ่านมา

    Ethra kettalum mathivaratha kavitha ❤❤

  • @antonyjose5274
    @antonyjose5274 9 วันที่ผ่านมา

    Wonderfull

  • @nayanavijayan3472
    @nayanavijayan3472 10 วันที่ผ่านมา

    ഞാൻ ജനിച്ചു 9 ദിവസം ആയപ്പോൾ അച്ഛൻ മരിച്ചു.അച്ഛൻ എന്നെ കണ്ടിട്ടില്ല.ഞാനും കണ്ടിട്ടില്ല.😢😢

  • @sundarinettath6382
    @sundarinettath6382 10 วันที่ผ่านมา

    Karanchupoyi.. Alppayussil poya ente achane orthu.. Adhikam samsarikkatha ente achanu ellattinum nan venamayirunnu... Ennu vayassaya enikkoru aagraham undenkil.... Athu ente achane orikkal kooti kaananamennanu.. sadikkilla ennarinchittum..Cheriya kavitha.. Eppozhum pole josinte voice kaviyute varikal.. The whole team inu abhinandanangal..

  • @babyeu7509
    @babyeu7509 10 วันที่ผ่านมา

    ❤❤❤❤❤❤❤😢😢😢😢😢😢😢

  • @RajanVp-bs8gd
    @RajanVp-bs8gd 10 วันที่ผ่านมา

  • @RajanVp-bs8gd
    @RajanVp-bs8gd 10 วันที่ผ่านมา

    ❤🎉

  • @vismayakichu5719
    @vismayakichu5719 10 วันที่ผ่านมา

    നല്ല വരികൾ, മനോഹരമായ ആലാപനം ❤❤❤❤❤❤❤

  • @sureshbabut4114
    @sureshbabut4114 11 วันที่ผ่านมา

    Nannayittund sahodara.... Bhagwan anugrahikkatte 🙏

  • @nanbans2070
    @nanbans2070 11 วันที่ผ่านมา

    ഐ ലവ് യു അച്ഛാ

  • @santhakumarip533
    @santhakumarip533 11 วันที่ผ่านมา

    ❤❤

  • @primesonphilip7471
    @primesonphilip7471 11 วันที่ผ่านมา

    Excellent

  • @SUNILMAYYIL-b2r
    @SUNILMAYYIL-b2r 12 วันที่ผ่านมา

    👌👌👌👌

  • @manu-pc5mx
    @manu-pc5mx 12 วันที่ผ่านมา

    ഒന്നും പറയാനില്ല ❤❤❤

  • @sabitharaju4550
    @sabitharaju4550 14 วันที่ผ่านมา

    ഉഗ്രൻ

  • @UshaBaby-ks7yh
    @UshaBaby-ks7yh 14 วันที่ผ่านมา

    വരികളിൽ നിറയുന്ന സ്‌മൃതികൾക്ക് എന്തു ഭംഗിയാണ്..... നല്ല ഈണവും സ്വരമാധുരിയും ! പൂർവ്വകാലത്തിലേയ്ക്ക് മനസ്സിനെ നയിക്കുന്ന അതീവ ഹൃദ്യമായ ഗാനം.. നല്ല ഓർക്കട്രേഷൻ.... എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @radamaniamma749
    @radamaniamma749 15 วันที่ผ่านมา

    അല്പം ഗാംഭീര്യം ശബ്ദത്തിനുണ്ടാകുന്നത് കവിതയുടെ ആത്മാവിനു മിഴിവേകും - കവിത കേട്ട് ആസ്വദിക്കാനുള്ളതാണല്ലൊ

  • @UnKnown-ci5ol
    @UnKnown-ci5ol 16 วันที่ผ่านมา

    🙏🙏🙏🙏🙏

  • @chandraathiyoor228
    @chandraathiyoor228 16 วันที่ผ่านมา

    ❤❤❤❤സൂപ്പർ വരികൾ ഏറ്റവും സങ്കടം വരുന്ന വരികൾ **തെക്കേ മാവിന്റെ കൊമ്പ ത്തെ ൻ ഊഞ്ഞാൽ*എന്ന ഭാഗം.

  • @Sheena675
    @Sheena675 17 วันที่ผ่านมา

    മരണമെന്നേ തൊടുന്നതിൻ മുൻപേ....😢🙏

  • @rasheedthrissur4582
    @rasheedthrissur4582 17 วันที่ผ่านมา

    Thank you 🙏 ഈ കരോക്കെ ചോദിക്കണമെന്ന് കരുതിയിരിക്കുവായിരുന്നു... ഒത്തിരി നന്ദി....🙏🙏😍😍🥰🥰

  • @SanthaKk-dn5sn
    @SanthaKk-dn5sn 17 วันที่ผ่านมา

    എന്റെ അച്ഛനെ ഓർക്കാത്ത നേരമില്ല. ഞങ്ങൾ11 പേര് അച്ഛനെകൂട്ടി 12 പേര് എന്റെ അച്ഛൻ തന്നെ കഷ്ടപ്പെട്ട് ചെലവിന് തോന്നും.അച്ഛന്റെ അമ്മയും അച്ഛനോട്. അമ്മയുടെ അച്ഛനും അമ്മയും,ഇപ്പോൾ അച്ഛൻ ഇല്ല. 12 വർഷമായി