നീ നടന്നകന്ന വഴികളിൽ | Shiju K Parangodan I Johns Jose | malyalam kavithakal

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • poem
    malayalam
    OSYATH
    THAPAM
    THANMATHRAM
    NINAVUPOLAZHAKAY
    THUMBAPPOOVITHALE
    OTTAMIDIPPIL
    verumottavaakkil
    ottappedunnathinnolam
    lyrics
    Shiju K Parangodan
    Music
    Orchestration
    Vocal
    Johns Jose
    This content is Right to Shiju K Parangodan.Any Unauthorised Reproduction, Redistribution or Re-upload Is strictly Prohibited of this meterial .Legal action willbe taken against those who violatethe copyright of the following meterial presented
    send reviews
    / @shijukparangodan9773
    Facebook
    Shiju K Parangodan
    WhatsApp 9656206560
    #kavitha
    #malayalamkavitha
    #malayalamkavithakal
    #malayalamsongs
    #malayalamsong

ความคิดเห็น • 61

  • @balachandranbalakrishnan1322
    @balachandranbalakrishnan1322 2 หลายเดือนก่อน +2

    വളരെ വളരെ ഇഷ്ടമായി ഞാൻ ഇത് എന്റെ ജീവിതത്തിലേക്ക് പകർത്തുന്നു

  • @prameelamenon4524
    @prameelamenon4524 3 หลายเดือนก่อน +1

    മനസ്സിൽ പതിയുന്ന വരികൾ.ഒരുപാടിഷ്ടം.ആലാപനവും മനോഹരം.

  • @jaisonks718
    @jaisonks718 3 หลายเดือนก่อน +2

    അതിമനോഹരം അഭിനന്ദനങ്ങൾ

  • @ushakp1969
    @ushakp1969 5 หลายเดือนก่อน +3

    ❤❤❤❤

    • @shijukparangodan9773
      @shijukparangodan9773  5 หลายเดือนก่อน

      ഹൃദയം നിറഞ്ഞ
      സ്നേഹം
      സന്തോഷം
      ഈ ചേർത്തു നിർത്തലിന്
      കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന്
      ❤️

  • @ShijiSaji-nb7zt
    @ShijiSaji-nb7zt 2 หลายเดือนก่อน +1

    ഒത്തിരി ഇഷ്ടം 😍🌹🥰👏👏

  • @user-rn5rx6in1v
    @user-rn5rx6in1v 5 หลายเดือนก่อน +3

    ഓർമ്മയുടെ കൊതുമ്പ് വള്ളത്തിൽ കയറി പോകേ മനസ്സും കണ്ണും നിറഞ്ഞു പോകുന്നു ഹൃദയത്തിനാഴങ്ങളിൽ പതിഞ്ഞ വരികൾ 👌🏾👌🏾👌🏾👌🏾👌🏾👍❤

    • @shijukparangodan9773
      @shijukparangodan9773  5 หลายเดือนก่อน +1

      ഹൃദയം നിറഞ്ഞ
      സ്നേഹം
      സന്തോഷം
      ഈ ചേർത്തു നിർത്തലിന്
      കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന്
      ❤️

  • @sreejap9408
    @sreejap9408 3 หลายเดือนก่อน +1

    ഒരുപാടിഷ്ടം രചനയും, ആലാപനവും. ഹൃദയം കവരുന്ന വരികൾ. സ്നേഹം സന്തോഷം ❤️🙏☺️

  • @josecj949
    @josecj949 5 หลายเดือนก่อน +2

    തെരുവിൽ അനീതിയെ കൊന്നകാലം.... വിസ്മയിപ്പിക്കും, ഈ കവിത..... ഓരോവരികളും ഹൃദയ ഭിത്തിയിൽ കൊത്തിവയ്ക്കുന്നു, ഷിജുkപറങ്ങോടന്റെ നീ നടന്ന കന്ന വഴികളിൽ എന്ന കവിത അതി മനോഹരം, ജോൺസ്ജോസിന്റെ ആലാപനം കൊള്ളാം,2ആൾക്കും അഭിനന്ദനങ്ങൾ, പുതിയ കവിതയുമായി ഉടനെത്തുക ❤❤

    • @shijukparangodan9773
      @shijukparangodan9773  5 หลายเดือนก่อน

      ഹൃദയം നിറഞ്ഞ
      സ്നേഹം
      സന്തോഷം
      ഈ ചേർത്തു നിർത്തലിന്
      കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന്
      ❤️

  • @shanthakumari1893
    @shanthakumari1893 2 หลายเดือนก่อน +1

    ഞാൻ തിരയുന്ന നല്ല മരത്തിന്റെ വേരേ. ദ്രവിച്ചു പായി വേറെ തളിർത്തുവരുന്ന മരത്തിന്റ തണൽ.വി. ശ്വസിക്കുന്ന എക സത്യം അവിടെ കുളിർ നിർ ചൊരിയാൻ.

  • @arunjohnkm525
    @arunjohnkm525 4 วันที่ผ่านมา

    നന്നായിട്ടുണ്ട് ❤

  • @jyothysuresh6237
    @jyothysuresh6237 5 หลายเดือนก่อน +1

    കവിതാ സമാഹാരം....
    ഏറെ ഹൃദ്യം.... 👌👌🙏💕💕🔥🔥
    മികച്ച രചന...🙏
    മികച്ച സംഗീതം...🙏
    മികച്ച ആലാപനമധുരവും... 🙏👌💕☘️ അഭിനന്ദനങ്ങൾ.. 🙏

  • @jayarajjanardhanan2071
    @jayarajjanardhanan2071 5 หลายเดือนก่อน +1

    ഇനിയില്ല മരണമേ തോൽപിക്കുവാൻ നിനക്കാവതില്ല ഞാൻ സ്വയം കുറിച്ചു
    ഒരുപിടി ചോറിലന്നുപ്പുകൂട്ടാനിറ്റു കണ്ണീരു പിന്നെയും കൂട്ടിനെത്തി.
    കവിതയോളം ലഹരിയില്ലായ്കിലും കരളു പൊള്ളി കുടിച്ചു സ്വയം മറന്നു.
    ഗതകാലമൊക്കെ സ്മരിച്ചു
    നിന്നേ...
    നീ നട്ട ചെമ്പക തൈയ്യേ
    നെറുകിലൊരു തരി രക്ത സിന്ദുരമണിയേ ചോന്ന നിൻ കണ്ണീർകണത്തേ
    ചിരകാലമെൻ നെഞ്ചിലമരാൻ തപിച്ച നിൻ വിറപൂണ്ട ഹൃദയ താളത്തെ...
    എന്താ വരികൾ മാഷേ...🙏🙏🙏
    പറയാൻ വാക്കുകളില്ല...🤗
    അനുഭവ തീച്ചൂളയിൽ നിന്നും ഉരുകിയൊലിക്കുന്ന തീതൈലത്താൽ തൊഴുതു നിൽക്കുന്നു ഞാനും🙏🌹
    സംഗീതത്തിലും ശബ്ദത്തിലും എപ്പോഴത്തെയും പോലെ മനം കവരുന്ന മാന്ത്രികജാലം തീർത്ത് ജോൺസും🙏🙏🙏

    • @shijukparangodan9773
      @shijukparangodan9773  5 หลายเดือนก่อน

      ഹൃദയം നിറഞ്ഞ
      സ്നേഹം
      സന്തോഷം
      ഈ ചേർത്തു നിർത്തലിന്
      കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന്
      ❤️

  • @Roshniprasad991
    @Roshniprasad991 5 หลายเดือนก่อน +1

    ഗംഭീരം❤❤❤❤❤ വരികൾ 👌👌👌👌👌👌

    • @shijukparangodan9773
      @shijukparangodan9773  5 หลายเดือนก่อน

      ഹൃദയം നിറഞ്ഞ
      സ്നേഹം
      സന്തോഷം
      ഈ ചേർത്തു നിർത്തലിന്
      കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന്
      ❤️

  • @pathiyoorprakash
    @pathiyoorprakash 5 หลายเดือนก่อน +1

    ഗംഭീരം 🎉❤️

  • @user-us5wp3ds5n
    @user-us5wp3ds5n หลายเดือนก่อน +1

    Thanks ❤😢

  • @haripriyam6784
    @haripriyam6784 5 หลายเดือนก่อน +1

    മികച്ച രചന ❤ അഭിനന്ദനങ്ങൾ 👏👏🥰

  • @sumas966
    @sumas966 5 หลายเดือนก่อน +1

    സൂപ്പർ കവിത
    🥰🥰👌👌👌

  • @user-cn3xz5bd6m
    @user-cn3xz5bd6m 5 หลายเดือนก่อน +1

    ❤❤❤ സ്വീറ്റ്. കവിത❤❤❤ മധുരിക്കും ഓർമ്മയും വേദനയും ഇഷ്ടവും മനോഹര വും സുന്ദരവും ആണ് സു മാഷിൻ്റെ ഓർമ്മ വന്നു സ്വർഗ്ഗമാണു എൻ്റെ പ്രണയവും പ്രാണനും അലിഞ്ഞു സ്നേഹവും❤❤❤

  • @arathybinu797
    @arathybinu797 5 หลายเดือนก่อน +1

    ❤️👌

  • @jineshmadhav1521
    @jineshmadhav1521 5 หลายเดือนก่อน +1

    ആത്മാവ് തൊട്ടൊഴുകുന്നവരികൾ.
    ആലാപനം ഒരു രക്ഷയുമില്ല👌🤩

    • @shijukparangodan9773
      @shijukparangodan9773  5 หลายเดือนก่อน

      ഹൃദയം നിറഞ്ഞ
      സ്നേഹം
      സന്തോഷം
      ഈ ചേർത്തു നിർത്തലിന്
      കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന്
      ❤️

  • @su8791
    @su8791 5 หลายเดือนก่อน +1

    അതിമനോഹരമായ രചന മാഷേ.ആത്മാവ് തൊടുന്ന വരികൾ... ആലാപനം super അഭിനന്ദനങ്ങൾ രണ്ടുപേർക്കും 🌹🌹🌹🌹🌹🥰🥰❤️❤️

    • @shijukparangodan9773
      @shijukparangodan9773  5 หลายเดือนก่อน

      ഹൃദയം നിറഞ്ഞ
      സ്നേഹം
      സന്തോഷം
      ഈ ചേർത്തു നിർത്തലിന്
      കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന്
      ❤️

  • @sabibeena9492
    @sabibeena9492 5 หลายเดือนก่อน +1

    വരികളുടെ നിറച്ചാർത്തു ഹൃദയം കവരുന്നു..
    സംഗീതം 🥰🥰🥰🥰

    • @shijukparangodan9773
      @shijukparangodan9773  5 หลายเดือนก่อน

      ഹൃദയം നിറഞ്ഞ
      സ്നേഹം
      സന്തോഷം
      ഈ ചേർത്തു നിർത്തലിന്
      കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന്
      ❤️

  • @reejaanil5149
    @reejaanil5149 5 หลายเดือนก่อน +1

    ഹൃദ്യം മനോഹരം ❤

    • @shijukparangodan9773
      @shijukparangodan9773  5 หลายเดือนก่อน +1

      ഹൃദയം നിറഞ്ഞ
      സ്നേഹം
      സന്തോഷം
      ഈ ചേർത്തു നിർത്തലിന്
      കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന്
      ❤️

  • @binoyek7097
    @binoyek7097 5 หลายเดือนก่อน +1

    👌🏻👌🏻❤❤

  • @user-oi5ws4jw5i
    @user-oi5ws4jw5i 5 หลายเดือนก่อน +1

    മനോഹരം. വരികളും ആലാപനവും. സ്നേഹം രണ്ടു പേർക്കും❤❤❤❤

    • @shijukparangodan9773
      @shijukparangodan9773  5 หลายเดือนก่อน

      ഹൃദയം നിറഞ്ഞ
      സ്നേഹം
      സന്തോഷം
      ഈ ചേർത്തു നിർത്തലിന്
      കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന്
      ❤️

  • @priyaks378
    @priyaks378 4 หลายเดือนก่อน +1

    ഗ്രേറ്റ്‌ 👌👌💙

  • @divyakk605
    @divyakk605 5 หลายเดือนก่อน +1

    വരിയും ആലപാനം🙏👌👌👌👌👌👌👌

    • @shijukparangodan9773
      @shijukparangodan9773  5 หลายเดือนก่อน +1

      ഹൃദയം നിറഞ്ഞ
      സ്നേഹം
      സന്തോഷം
      ഈ ചേർത്തു നിർത്തലിന്
      കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന്
      ❤️

  • @Sheena675
    @Sheena675 5 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

    • @shijukparangodan9773
      @shijukparangodan9773  5 หลายเดือนก่อน

      ഹൃദയം നിറഞ്ഞ
      സ്നേഹം
      സന്തോഷം
      ഈ ചേർത്തു നിർത്തലിന്
      കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന്
      ❤️

    • @Sheena675
      @Sheena675 5 หลายเดือนก่อน

      ഹൃദ്യമായ കവിതകൾ തന്നതിന് ഒരായിരം നന്ദി സ്നേഹം ❤❤❤

  • @asinsanish7399
    @asinsanish7399 5 หลายเดือนก่อน +1

    👌👌👌❤️❤️❤️❤️

    • @shijukparangodan9773
      @shijukparangodan9773  5 หลายเดือนก่อน

      ഹൃദയം നിറഞ്ഞ
      സ്നേഹം
      സന്തോഷം
      ഈ ചേർത്തു നിർത്തലിന്
      കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന്
      ❤️

  • @sumaar7132
    @sumaar7132 5 หลายเดือนก่อน

    സൂപ്പർ 👌❤

    • @shijukparangodan9773
      @shijukparangodan9773  5 หลายเดือนก่อน

      ഹൃദയം നിറഞ്ഞ
      സ്നേഹം
      സന്തോഷം
      ഈ ചേർത്തു നിർത്തലിന്
      കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന്
      ❤️

  • @rajeeshav2513
    @rajeeshav2513 5 หลายเดือนก่อน +2

    ഇതിന്റെ ഗാനരചന ഇതിൽ ഫയൽ ചെയ്തുകൂടെ , ഓക്കെ..!

  • @sunithamolt5699
    @sunithamolt5699 5 หลายเดือนก่อน +1

    ❤ എന്റെ പ്രണയമേ😢

    • @shijukparangodan9773
      @shijukparangodan9773  5 หลายเดือนก่อน

      ഹൃദയം നിറഞ്ഞ
      സ്നേഹം
      സന്തോഷം
      ഈ ചേർത്തു നിർത്തലിന്
      കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന്
      ❤️

  • @hridyasangeetham
    @hridyasangeetham 5 หลายเดือนก่อน +1

    ❤❤❤

    • @shijukparangodan9773
      @shijukparangodan9773  5 หลายเดือนก่อน

      ഹൃദയം നിറഞ്ഞ
      സ്നേഹം
      സന്തോഷം
      ഈ ചേർത്തു നിർത്തലിന്
      കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന്
      ❤️

  • @user-zi6pj9yt5k
    @user-zi6pj9yt5k 5 หลายเดือนก่อน +1

    ❤️❤️❤️👏👏

    • @shijukparangodan9773
      @shijukparangodan9773  5 หลายเดือนก่อน

      ഹൃദയം നിറഞ്ഞ
      സ്നേഹം
      സന്തോഷം
      ഈ ചേർത്തു നിർത്തലിന്
      കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന്
      ❤️