കുമ്പളങ്ങ കൃഷി | കുമ്പളം ഗ്രോ ബാഗിൽ കൃഷി ചെയ്യുമ്പോൾ അറിയേണ്ടതെല്ലാം | Mattuppavile Krishi

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • കുമ്പളങ്ങ കൃഷി | കുമ്പളം ഗ്രോ ബാഗിൽ കൃഷി ചെയ്യുമ്പോൾ അറിയേണ്ടതെല്ലാം | Mattuppavile Krishi
    കൃഷി ചെയ്യാൻ സ്ഥലം ഇല്ലെങ്കിലും ഇനി ടെറസിൽ ഗ്രോ ബാഗിൽ വളരെ എളുപ്പത്തിൽ കുമ്പളം കൃഷി ചെയ്യാം. വേനൽ കാലത്തും മഴക്കാലത്തും എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒരു വിലയാണ് കുമ്പളം.
    Buy 30 plants drip irrigation system online amzn.to/35cuJoZ
    Buy Neem oil amzn.to/3ntu0Ge
    Buy 5 Ltr Watering can amzn.to/33yA3CD
    Large grow bag for big plants amzn.to/3IfsgbG
    Buy vegetable seeds combo pack amzn.to/3Evs5Hh
    Buy Vermicompost online amzn.to/3jP3MvT
    Check out other videos too
    • വെള്ളരി കൃഷി | Mattupp... വെള്ളരി കൃഷി
    • Rock Phosphate | എല്ലു... എല്ലുപൊടിക്ക് ഒരു പകരക്കാരൻ
    • ജൈവവളങ്ങൾ part 2 | കട... കടലപ്പിണ്ണാക്കും കഞ്ഞിവെള്ളവും
    • മണ്ണിര കമ്പോസ്റ്റ് എളു... മണ്ണിര കമ്പോസ്റ്റ് എളുപ്പത്തിൽ ഉണ്ടാക്കാം
    • കിച്ചൻ വേസ്റ്റിൽ നിന്ന... കിച്ചൻ വെസ്റ്റിൽ നിന്ന് ജൈവവളം
    മട്ടുപ്പാവിലെ കൃഷി is a youtube channel for agriculture lovers. കൃഷി ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിട്ടും സമയം ഇല്ല, മണ്ണില്ല , എങ്ങനെ ചെയ്യണം എന്നറിയില്ല അങ്ങനെ പല കാരണങ്ങൾ കൊണ്ട് കൃഷി തുടങ്ങാൻ പറ്റാതിരുന്നോ? ഇനി വളരെ ഈസി ആയി മണ്ണില്ലെങ്കിലും എല്ലാ പച്ചക്കറിയും വീട്ടിൽ വളർത്താം . Stay tuned for more agricultural tips videos in malayalam. സുഭിക്ഷ കേരളം subhiksha keralam.
    We make videos on easy ways for soil less farming, easy ways to grow different vegetables at home, how to make your own compost and other organic fertilisers and many more helpful tips for beginners and agriculture lovers.
    വിഷമില്ലാത്ത പച്ചക്കറികൾ നമുക്കെല്ലാവർക്കും ഒരുമിച്ചു വളർത്താം
    #kumbalangakrishi #mattuppavilekrishi #krishitips

ความคิดเห็น • 17

  • @jedidiahgeorge1145
    @jedidiahgeorge1145 2 ปีที่แล้ว +1

    👌വളരെ ഉപകാരപ്രദം, നെയ്കുമ്പളം ഉണ്ടാവാൻ സാദാരണ കുമ്പളത്തിലും ബുദ്ധിമുട്ടാണോ

  • @anniejacob9333
    @anniejacob9333 2 ปีที่แล้ว +3

    Useful vedio

  • @HaleelTS
    @HaleelTS 7 หลายเดือนก่อน +2

    താങ്ക്സ്

  • @kumarankutty2755
    @kumarankutty2755 4 หลายเดือนก่อน +4

    കുമ്പളത്തിൽ ഉണ്ടാവുന്ന പെൺപൂക്കൾ മുഴുവൻ കായ് ചെറുതാവുമ്പോഴേ പഴുത്തു കൊഴിയുന്നു. ദയവായി ഇതിനൊരു പരിഹാരം പറഞ്ഞു തരിക,

  • @nirmsnair7377
    @nirmsnair7377 5 หลายเดือนก่อน +1

    Good info 👍

  • @thresiammaantony4769
    @thresiammaantony4769 2 ปีที่แล้ว +1

    സൂപ്പർ വിഡിയോ thanku..

  • @sandhya7996
    @sandhya7996 ปีที่แล้ว +2

    Undakuna poovu full male aanu.female flower undakan endhu cheyanam?

    • @mattuppavilekrishi
      @mattuppavilekrishi  ปีที่แล้ว +2

      പൂക്കൾ ഇടാൻ തുടങ്ങിയിട്ട് എത്ര ആയി? ആദ്യത്തെ കുറെ പൂക്കൾ ആൺപൂക്കൾ മാത്രം ആകും.. പിന്നെയും പെൺപൂക്കൾ വരുന്നില്ലെങ്കിൽ ഒന്ന് pruning ചെയ്തു കൊടുത്താൽ മതി

  • @suhaibaashraf8389
    @suhaibaashraf8389 9 หลายเดือนก่อน

    Ela manja avunnath entha

  • @jayasreesajeev7859
    @jayasreesajeev7859 2 ปีที่แล้ว +1

    ഇതുപോലെ വേർട്ടികൽപ്പന്തലിൽ പടവലങ്ങ പീച്ചിൽ ഇവ വളർത്തമോ വിഡിയോ 👍🏻👍🏻

  • @rajithajinesh3431
    @rajithajinesh3431 ปีที่แล้ว +1

    👍👍👍

  • @aiswaisw4517
    @aiswaisw4517 3 หลายเดือนก่อน +1

    കുമ്പളത്തിലെ പെണ്ണ് പൂ വിരിയാതെ പഴുത്തു അല്ലെങ്കിൽ കരിഞ്ഞു പോവുന്നു. എന്തെങ്കിലും പരിഹാരം ഉണ്ടോ 😭😭😭

  • @SR_HOBBIES
    @SR_HOBBIES 2 ปีที่แล้ว +1

    Useful video