കഴുത്തിലെ ഡിസ്ക് ബൾജ് | കയ്യിലേക്ക് പ്രവഹിക്കുന്ന വേദന| cervical radiculopathy

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 21

  • @laijujayachandran1945
    @laijujayachandran1945 9 วันที่ผ่านมา +1

    Thank you so much Doctor 🙏🙏🙏

  • @basheer.koottumoochitirur5503
    @basheer.koottumoochitirur5503 17 วันที่ผ่านมา

    Thankyou.... എനിക് piradikku ഡിസ്ക് bulg ഉണ്ട്...
    ഈ എക്സൈസ് ചെയ്ത ഉടനെ നല്ല റിസൾട്ട് ഉണ്ട്..

  • @jessydevassy4742
    @jessydevassy4742 10 วันที่ผ่านมา

    Thanks Doctor

  • @chandranmorayor8679
    @chandranmorayor8679 10 วันที่ผ่านมา

    താങ്ക്സ് sir ❤🙏🙏🙏

  • @mohandas1635
    @mohandas1635 10 วันที่ผ่านมา

    Thanks sir

  • @S8a8i
    @S8a8i 17 วันที่ผ่านมา

    Osteoarthritis knee replacementlekk ethaathirikkaanulla therapies onn video cheyyaamo?

  • @francisxavier8971
    @francisxavier8971 17 วันที่ผ่านมา

    🎉 Very good information. Thanks Dr. Vinod

  • @manojtv-mh5zg
    @manojtv-mh5zg 17 วันที่ผ่านมา

    🙏❤

  • @lalydevi475
    @lalydevi475 17 วันที่ผ่านมา

    🙏🙏❤️❤️

  • @vforufashion
    @vforufashion 11 วันที่ผ่านมา

  • @ajazs8465
    @ajazs8465 17 วันที่ผ่านมา +1

    Dr enik thalade back kadachil und. Shoulderlum.. Thala ulilum idangedu und.. Nthan karanam

  • @deepaak5615
    @deepaak5615 6 วันที่ผ่านมา

    കൈ കുത്തി വീണിരുന്നു : പുകച്ചിൽ ഉണ്ടായിരുന്നു.
    ഇംഗ്ലീഷ് ആയുർവേദം 6 കൊല്ലമായി ' ഇപ്പോൾ പെയിനില്ല......മൂവ്മെൻ്റ് -ശരിയായില്ല ഉറങ്ങി ഉണരുമ്പോൾ pain ഉണ്ട്. : നിൽക്കുമ്പോൾ കുറെ സമയംകഴിയുമ്പോൾ കൈപ്പത്തി തിരിഞ്ഞു പോവും

  • @sujinv7920
    @sujinv7920 7 วันที่ผ่านมา

    സർ, എൻ്റെ മക്കൾക്ക് ശരീരത്തിൻ്റെ ഒരു ഭാഗം മുഴുവൻ വേദനയുണ്ട്.തല, കഴുത്ത് മുഖം ,കൈ. കാൽ
    5 വർഷമായി തുടങ്ങിയിട്ട്. MRI- Blood -കുഴപ്പമില്ല തരിപ്പ്, ബലക്കുറവില്ല' ഇത് എന്തായിരിക്കും'

  • @sarithavishnu2663
    @sarithavishnu2663 9 วันที่ผ่านมา

    Sir mri യിൽ grade 2 എന്ന് കാണുന്നുണ്ട്. ഇതിനും grade ഉണ്ടോ എത്രത്തോളം മാറും ഇത്. ഞാൻ 34years age ആണ് 2018മുതൽ ഉണ്ട്. കമ്പ്യൂട്ടർ സ്ഥിരമായി ഉപയോഗിച്ചിരുന്നു, വീട്ടിലും ജോലി ഭാരം വല്ലാതെ ഉണ്ടായിരുന്നു. Father in law last മാർച്ച്‌ to ജൂലൈ വയ്യതെ കിടന്നു. ഞാൻ ആയിരുന്നു നോക്കിയിരുന്നത്. ഇപ്പൊ dr പറയുന്നത് weight എടുക്കാതെ ട്രീറ്റ്മെന്റ് ഒക്കെ ആയി മുന്നോട്ടു പോയാൽ പേടിക്കാൻ ഇല്ല എന്നാണ്. Plz rply sir 🙏

  • @anasshemi6745
    @anasshemi6745 16 วันที่ผ่านมา

    Enik kazhuthin disc bulge ind. Poram vedana ed kaaranam undaakumo

    • @Sumiumer
      @Sumiumer 3 วันที่ผ่านมา

      Enikkum und.puravum nenjum vedana.nivarnnu nilkkan pattinila

    • @Sumiumer
      @Sumiumer 3 วันที่ผ่านมา

      Erichilum pukachilum nd😊

  • @jollykrishnan6449
    @jollykrishnan6449 14 วันที่ผ่านมา +3

    എനിക്ക് c4.c5, c5--c6, c6--c--7 disc buldge.. Spine cyst ഉണ്ട്.. കൈക്കു നല്ല വേദന തരിപ്പ് ഉണ്ട്.. ഈ exercise ചെയ്യാമോ.. Please reply..

    • @chitraphysiotherapy7866
      @chitraphysiotherapy7866  14 วันที่ผ่านมา

      Exercise ചെയ്തു നോക്കു... 2 ആഴ്ച കൊണ്ട് കുറഞ്ഞില്ലെങ്കിൽ ഫിസിയോ ചികിത്സ നേടണം

  • @CosmicCanvas666
    @CosmicCanvas666 15 วันที่ผ่านมา

    Since when did physiotherapists start calling themselves doctors?😂

  • @suseelats6238
    @suseelats6238 13 วันที่ผ่านมา

    🙏🏻