സർ എന്റെ വിഷയം പ്രമേഹ വുമായി ബന്ധം ഉള്ളതല്ല, ദയവായി മറുപടി നൽകണം, എന്റെ അമ്മക്ക് 62 age und, അമ്മക്ക്, വീണ് ഹിപ്പിന് പൊട്ടൽ ഉണ്ടായി ,അത് boot ചികിത്സ ആണ് ചെയ്തത്, ,skin traction cheyth കാലിൽ boot ittu കിടന്നു മൂന്ന് മാസം, പക്ഷേ , കാലു ശെരിയായ രീതിയിൽ വയ്ക്കാഞ്ഞത് കൊണ്ട് joint ആയത് wrong position aanu, ഇപ്പൊൾ കാലു side വശത്തേക്ക് തിരിഞ്ഞു ആണിരിക്കുന്നത്, അത് physiotherapy വല്ലോം ചെയ്ത് ശേരിയക്കൻ പറ്റുമോ, അതോ ഒപ്പെറേഷൻ ചെയ്യേണ്ടി വരുമോ നടക്കുമ്പോൾ pain ഉണ്ടാകുന്നു ഇപ്പൊൾ, നീരും വയ്ക്കുന്നുണ്ട്
🙏🙏
സർ എന്റെ വിഷയം പ്രമേഹ വുമായി ബന്ധം ഉള്ളതല്ല,
ദയവായി മറുപടി നൽകണം,
എന്റെ അമ്മക്ക് 62 age und,
അമ്മക്ക്, വീണ് ഹിപ്പിന് പൊട്ടൽ ഉണ്ടായി ,അത് boot ചികിത്സ ആണ് ചെയ്തത്, ,skin traction cheyth കാലിൽ boot ittu കിടന്നു മൂന്ന് മാസം,
പക്ഷേ , കാലു ശെരിയായ രീതിയിൽ വയ്ക്കാഞ്ഞത് കൊണ്ട് joint ആയത് wrong position aanu, ഇപ്പൊൾ കാലു side വശത്തേക്ക് തിരിഞ്ഞു ആണിരിക്കുന്നത്,
അത് physiotherapy വല്ലോം ചെയ്ത് ശേരിയക്കൻ പറ്റുമോ,
അതോ ഒപ്പെറേഷൻ ചെയ്യേണ്ടി വരുമോ
നടക്കുമ്പോൾ pain ഉണ്ടാകുന്നു ഇപ്പൊൾ,
നീരും വയ്ക്കുന്നുണ്ട്
🙏🙏