അറിയാതെ മോഹിക്കുന്നു അനുപമേ നിന്നിൽ പൂത്ത അനുരാഗ താഴം പൂവിൻ പ്രണയാദ്ര ഭാവങ്ങളെ.... തൻ്റെ പ്രണയിനിയെ കുറിച്ച് തനിക്ക് അവളോടുള്ള പ്രണയത്തെ കുറിച്ച് എന്ത് മനോഹരം ആയി വർണിച്ചിരിക്കുന്നൂ..... തൊണ്ണൂറുകളിലെ ഗാനം കേട്ട ഒരു ഫീൽ.... ഇതിൻ്റെ ഛായാഗ്രഹണവും തൊണ്ണൂറുകളിലെ ലേക്ക് നമ്മെ കൂട്ടി കൊണ്ടു പോകുന്നു......രവീന്ദ്രൻ മാഷിൻ്റെ അതി മനോഹരമായ ഒരു ഗാനം കേട്ട ഒരു അനുഭൂതി ആണ് ഈ ഗാനം എനിക്ക് സമ്മാനിച്ചത്..... ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞു പോകാത്ത വരികളും അതിന് അനുയോജ്യമായ സംഗീതവും അതിലുപരി ഇതിൻ്റെ ചിത്രീകരണം ഈ ആൽബത്തിൽ അഭിനയിച്ച പ്രണയ ജോഡികൾ.... ഈ ഗാനത്തിൻ്റെ direction അതാണ് ഏറ്റവും മികവുറ്റത് കാരണം പഴയകാല ആ സിനിമകളിലെ ഗാനങ്ങളിലേക്ക് നമ്മളെ കൂട്ടികൊണ്ടു പോകുന്നു ..... ഈ ഗാനത്തിന് പിന്നിൽ പരിശ്രമിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട്....... വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ഈ ഗാനം ഇത്രെയും പ്രേക്ഷകരിൽ എത്തിക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ട് ഉണ്ടെങ്കിൽ അതിൽ നിങ്ങൾക്ക് അഭിമാനിക്കാം കാരണം ഈ ഗാനത്തിന് വേണ്ടി നിങ്ങൾ അത്രയേറെ പരിശ്രമിച്ചിട്ടുണ്ട് എന്ന് ഇത് കാണുന്ന ഓരോ പ്രേക്ഷകനും മനസ്സിലാകും...... ഒരിക്കൽ കൂടി ബിഗ് സല്യൂട്ട് dears
വളരെ മനോഹരമായ ഗാനം.... സുരേഷ് സാറിനും രാജേഷ് റോഷൻ സാറിനും പ്രത്യേകം അഭിനന്ദനങ്ങൾ.... 💞💞💞 രണ്ടു പട്ടാളകാരുടെ കൂട്ട് കെട്ടിൽ ജനിച്ച ഈ ഗാനം അപൂർവങ്ങളിൽ അപൂർവം.....❤❤❤🙏🙏
ശരിക്കും ഒരു സിനിമ ഗാനം കേട്ട ഫീൽ.. സുരേഷ് ബാബു ചേട്ടന്റെ സംഗീതം പറയാൻ വാക്കുകളില്ല... രാജേഷേട്ടന്റെ വരികൾ അതിലേറെ ഹൃദ്യം... ജയേട്ടന്റെ ആലാപനം uff powli... ദൃശ്യവിഷ്കാരം എല്ലാം എല്ലാം കൊണ്ടും മനോഹരം..❤❤
മാഷേ മഹാനായ കൈതപ്രം സോറിന്റെ അഭിപ്രായത്തിന് മേലേ എന്ത് പറയാനാണ്.എന്നാലും പറയട്ടെ ഇത്രമനോഹരമായ ഗാനം അടുത്തൊന്നും കേട്ടില്ല.ജയകുമാറിന്റെ ശബ്ദം ഒരുരക്ഷയില്ല.എങ്ങോകൊണ്ടുപോയി.വരികളും ഗാനചിത്രികരണവും എല്ലാം ഒന്നിനൊന്ന് മേലെയാണ്.ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരിഒത്തിരി നന്ദി.
നമസ്കാരം ഞാൻ സുരേഷ് ബാബു. പ്രിയ രാജേഷ് സാറിനു ഒരായിരം നന്ദി. ഇത്ര മനോഹരമായ വരികൾ എന്നിൽ വിശ്വാസം അർ പ്പിച്ചതിനും സംഗീതം ചെയ്യാൻ അവസരം തന്നതിനും ഒരായിരം നന്ദി. അതുപോലെ തന്നെ ഇതിന്റെ പശ്ചാത്തല സംഗീതം നൽകി മനോഹരമാക്കിയ ദിലീപ് ഏട്ടനും. മനോഹരമായി ആലപിച്ച. ജയകുമാർ മാഷിനും. മനോഹരമായ സ്ക്രിപ്റ്റ് തയ്യാറാക്കി വീഡിയോ തയ്യാറാക്കിയ ഉണ്ണി മാഷിനും ഷിജു മാഷിനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ❤
ആാാഹ എന്തൊരു ഫീൽ മനസ്സിന് കുറെ കാലങ്ങൾക്ക് ശേഷം പുതിയ പാട്ടുകൾ ഇത്രമനോഹരമായി അനുഭവംപെടാറില്ല വളരെ സന്തോഷം തോന്നി മലയാളത്തിനു ഒരു നല്ല പാട്ട് സമ്മാനിച്ചതിൽ 👍🏻👍🏻👍🏻👍🏻🔥🔥🔥
മാഷേ വരികളും സംഗീതവും ദൃശ്യാവിഷ്ക്കാരവും ഏറെ മനോഹരമായിട്ടുണ്ട്. ആലാപനം അതിഗംഭീരം 💕♥️🥳💐 Congrats and all the very best entair team 🫂🎉❤️ Harilal Puthenparambil 🙏🏽
ക്യാപ്ഷനിൽ പറഞ്ഞിരിക്കുന്നത് പോലെ ധൈര്യമായി അല്പം അഹങ്കാരിച്ചോളൂരാജേഷ് bro. ഒത്തിരി ഇഷ്ടമായി വരികളും സംഗീതവും ആലാപനാവുമെല്ലാം Congratzzz to whole team❤❤❤❤❤❤🌹🌹🌹🌹🌹
നല്ലൊരു ഗാനത്തിനായി മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും എന്റെ അഭിനന്ദനങ്ങൾ. മലയാള സിനിമയിലെ ഗാനങ്ങൾ മരിച്ചിട്ട് കുറച്ചു വർഷങ്ങളായി. അതിനിടിയിൽ വരുന്ന ഇത്തരം ഗാനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നു സഹോദരാ....പിന്നെ താങ്കൾ പറഞ്ഞ പോലെ ഒരു കഷ്ടപ്പാടും ഉണ്ടായില്ല...കാരണം ട്യൂണിന് അനുസരിച്ച് എഴുതിയതാണ് കേട്ടോ പിന്നെ ഞാൻ ഒരു പട്ടാളക്കാരൻ ആണ്...സാഹിത്യകാരൻ ഒന്നും അല്ല...ഒന്നും അവകാശപ്പെടുന്നും ഇല്ല.....ദൈവം അനുവദിച്ചു ഒരുപിടി ഗാനങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് .. മില്യൺ വ്യൂസും കിട്ടിയിട്ടുണ്ട്... താങ്കളെ പോലെയുള്ള മഹത് വ്യക്തികളുടെ അഭിപ്രായങ്ങൾ വളരെ വിലയേറിയത് ആണ്...അനുഗ്രഹിച്ചാലും...ആശിർവദിച്ചാലും
ഇത് ഈ കൊച്ചു ഭാവനയിൽ വിരിഞ്ഞ കുഞ്ഞു കാവ്യങ്ങൾ ആണ്...അങ്ങയുടെ വിലയേറിയ സമയത്തിൽ നിന്നും ആലപം സമയം കണ്ടെത്തണം എന്ന് അപേക്ഷിക്കുന്നു...തെറ്റുകൾ ചൂണ്ടി കാണിക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു... സ്നേഹാദരങ്ങളോടെ ആർ ആർ
ആഹാ ❤️❤️🥰🥰മനോഹരം 🙏🏻🙏🏻❤️❤️🥰🥰👍🏻👍🏻
വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി
Share ചെയ്യാൻ മറക്കല്ലേ
സൂപ്പർ സാർ ❤❤❤
@@BinuT-mx8gs വളരെ സന്തോഷം തോന്നുന്നു..നന്ദി
Share ചെയ്യാൻ മറക്കല്ലേ
നല്ല വർക്കിംഗ്.... പാട്ടും ആക്ടിംഗും സിനിമ ഗാനഫീൽ സൂപ്പർ ട്ടോ
@@bymarosmedia4609 വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി
നന്ദി മാഷേ 🥰
Super maashea👍♥️🤝🙏💐
@@nalinisuresh6617 വളരെ സന്തോഷം തോന്നുന്നു... ഹൃദയം നിറഞ്ഞ നന്ദി
Nalla varikalum valarea nalla music um...
വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി
Beautiful lyric. Great singing. Congrats to the entire team.
Thank you so much 🙏 plz share
❤❤ സൂപ്പർ ❤❤
@@beonbinoy2083 thank you so much 😊☺️
അറിയാതെ മോഹിക്കുന്നു അനുപമേ നിന്നിൽ പൂത്ത അനുരാഗ താഴം പൂവിൻ പ്രണയാദ്ര ഭാവങ്ങളെ.... തൻ്റെ പ്രണയിനിയെ കുറിച്ച് തനിക്ക് അവളോടുള്ള പ്രണയത്തെ കുറിച്ച് എന്ത് മനോഹരം ആയി വർണിച്ചിരിക്കുന്നൂ..... തൊണ്ണൂറുകളിലെ ഗാനം കേട്ട ഒരു ഫീൽ.... ഇതിൻ്റെ ഛായാഗ്രഹണവും തൊണ്ണൂറുകളിലെ ലേക്ക് നമ്മെ കൂട്ടി കൊണ്ടു പോകുന്നു......രവീന്ദ്രൻ മാഷിൻ്റെ അതി മനോഹരമായ ഒരു ഗാനം കേട്ട ഒരു അനുഭൂതി ആണ് ഈ ഗാനം എനിക്ക് സമ്മാനിച്ചത്..... ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞു പോകാത്ത വരികളും അതിന് അനുയോജ്യമായ സംഗീതവും അതിലുപരി ഇതിൻ്റെ ചിത്രീകരണം ഈ ആൽബത്തിൽ അഭിനയിച്ച പ്രണയ ജോഡികൾ.... ഈ ഗാനത്തിൻ്റെ direction അതാണ് ഏറ്റവും മികവുറ്റത് കാരണം പഴയകാല ആ സിനിമകളിലെ ഗാനങ്ങളിലേക്ക് നമ്മളെ കൂട്ടികൊണ്ടു പോകുന്നു ..... ഈ ഗാനത്തിന് പിന്നിൽ പരിശ്രമിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട്....... വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ഈ ഗാനം ഇത്രെയും പ്രേക്ഷകരിൽ എത്തിക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ട് ഉണ്ടെങ്കിൽ അതിൽ നിങ്ങൾക്ക് അഭിമാനിക്കാം കാരണം ഈ ഗാനത്തിന് വേണ്ടി നിങ്ങൾ അത്രയേറെ പരിശ്രമിച്ചിട്ടുണ്ട് എന്ന് ഇത് കാണുന്ന ഓരോ പ്രേക്ഷകനും മനസ്സിലാകും...... ഒരിക്കൽ കൂടി ബിഗ് സല്യൂട്ട് dears
വളരെ മനോഹരമായ ഗാനം.... സുരേഷ് സാറിനും രാജേഷ് റോഷൻ സാറിനും പ്രത്യേകം അഭിനന്ദനങ്ങൾ.... 💞💞💞 രണ്ടു പട്ടാളകാരുടെ കൂട്ട് കെട്ടിൽ ജനിച്ച ഈ ഗാനം അപൂർവങ്ങളിൽ അപൂർവം.....❤❤❤🙏🙏
ഹൃദയം നിറഞ്ഞ നന്ദി sir വളരെ സന്തോഷം ❤
Super ❤
Thank you so much 🙏😊 plz share
❤️🌹സൂപ്പർ
@@BijuKr-m5x വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി
Excellent ❤
Thanks ❤
ശരിക്കും ഒരു സിനിമ ഗാനം കേട്ട ഫീൽ.. സുരേഷ് ബാബു ചേട്ടന്റെ സംഗീതം പറയാൻ വാക്കുകളില്ല... രാജേഷേട്ടന്റെ വരികൾ അതിലേറെ ഹൃദ്യം... ജയേട്ടന്റെ ആലാപനം uff powli... ദൃശ്യവിഷ്കാരം എല്ലാം എല്ലാം കൊണ്ടും മനോഹരം..❤❤
താങ്ക്സ് മുത്തേ ഒത്തിരി ഒത്തിരി സന്തോഷം ❤🥰😍
@@prajoshradhakrishnan7459 വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി...share ചെയ്യാൻ മറക്കല്ലേ
Super song 🥰🥰unnimashe...nannayittund 👌👌
ഹൃദ്യം. വളരെ ഏറെ ആസ്വദിച്ചു. നല്ല രചന. ദിലീപിനും, ജയകുമാറിനും, പിന്നിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ 🎉
@@venugopalannairv9745 മനസ്സ് നിറഞ്ഞു...ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി
🙋🏻♂️പൊളിച്ചു ട്ടോ. 👏🏻
വളരെ സന്തോഷം...നന്ദി
Share ചെയ്യാൻ മറക്കല്ലേ
മനോഹര ഗാനം.... Especially Unnimash super ❤
Suresh uncle❤❤ super
Thanks mone ❤
അടിപൊളി... ❤.. ഇനിയും പ്രതീക്ഷിക്കുന്നു... 💞💞
@@santhoshkumarcp8824 ഹൃദയം നിറഞ്ഞ നന്ദി
Valare nanni 🥰
Manoharamaya varikal
@@SANUAMSANUAM വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി
മാഷേ മഹാനായ കൈതപ്രം സോറിന്റെ അഭിപ്രായത്തിന് മേലേ എന്ത് പറയാനാണ്.എന്നാലും പറയട്ടെ ഇത്രമനോഹരമായ ഗാനം അടുത്തൊന്നും കേട്ടില്ല.ജയകുമാറിന്റെ ശബ്ദം ഒരുരക്ഷയില്ല.എങ്ങോകൊണ്ടുപോയി.വരികളും ഗാനചിത്രികരണവും എല്ലാം ഒന്നിനൊന്ന് മേലെയാണ്.ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരിഒത്തിരി നന്ദി.
വളരെ സന്തോഷം 🥰
മനസ്സ് നിറഞ്ഞു...ഹൃദയം നിറഞ്ഞ പിന്തുണയ്ക്കും നിറഞ്ഞ സ്നേഹത്തിനും ഒരായിരം നന്ദി
തിരുമേനിയുടെ ഈ വാക്കുകൾ ഞൾക്ക്കിട്ടിയ മഹാ ഭാഗ്യം 🙏🙏🙏🙏🙏
മനോഹരമായി 🥰q
മാഷേ വളരെ സന്തോഷം 🌹😍🥰❤️😊
മനോഹരം വരികളും സംഗീതവും ആലാപനവും അഭിനയവും എല്ലാം അതിമനോഹരം 👏🏼👏🏼👏🏼🎉🎉🎉❤❤❤
@@kathreenavijimol4124 ഒത്തിരി സന്തോഷം...ഹൃദയം നിറഞ്ഞ നന്ദി
Share ചെയ്യാൻ മറക്കല്ലേ
Greeshamam
നമസ്കാരം ഞാൻ സുരേഷ് ബാബു. പ്രിയ രാജേഷ് സാറിനു ഒരായിരം നന്ദി. ഇത്ര മനോഹരമായ വരികൾ എന്നിൽ വിശ്വാസം അർ പ്പിച്ചതിനും സംഗീതം ചെയ്യാൻ അവസരം തന്നതിനും ഒരായിരം നന്ദി. അതുപോലെ തന്നെ ഇതിന്റെ പശ്ചാത്തല സംഗീതം നൽകി മനോഹരമാക്കിയ ദിലീപ് ഏട്ടനും. മനോഹരമായി ആലപിച്ച. ജയകുമാർ മാഷിനും. മനോഹരമായ സ്ക്രിപ്റ്റ് തയ്യാറാക്കി വീഡിയോ തയ്യാറാക്കിയ ഉണ്ണി മാഷിനും ഷിജു മാഷിനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ❤
❤ uncle superb
Unni sir... Adipoliyayittunnd😍❤️
നല്ല വരികൾ ആലാപനം സുന്ദരം സംഗീതം മനോഹരം , ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു
എന്താ പറയുക...മനസ്സ് നിറഞ്ഞു..ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി...ഈ വാക്കുകൾ വീണ്ടും പ്രചോദനം നൽകുന്നു..
❤ മനോഹരം ❤ ജയകുമാർ ചമ്പക്കുളം singing heart tuch ❤ super
ഹൃദയം നിറഞ്ഞ നന്ദി
പെർഫോമൻസും വിഷ്വൽസും ഗാനവും ആർട്ടും എല്ലാം ഗംഭീരം....അഭിനേതാക്കൾക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ..... 🎉
ഹൃദയം നിറഞ്ഞ നന്ദി
..സ്നേഹാദരങ്ങൾ
പാട്ട് കേട്ടു... മനോഹരം അണിയറ ശിൽപ്പികൾക്ക് അനുമോദനങ്ങൾ 🌹🌹
വളരെ സന്തോഷം ❤
@@demastanalfred8898 ഹൃദയം നിറഞ്ഞ നന്ദി മാഷേ
സ്നേഹാദരങ്ങൾ
നന്നായിട്ടുണ്ട് സൂപ്പർ👌👌
@@cemuhammed2754 വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി
സ്നേഹാദരങ്ങൾ
പ്രിയ സുഹൃത്ത് ഉണ്ണിയുടെ പ്രയത്നം വെറുതേയായില്ല.
ലളിതം... സുന്ദരം...
ഇനിയും ഏറെ മുന്നേറാൻ ആശംസകൾ
സോംഗ് അതി മനോഹരം
വീണ്ടും വീണ്ടും കേൾക്കാൻ ഒത്തിരിയിഷ്ടം
🙏👏👏👏🔥🔥🔥👏👏👏🙏
ഈ....രാഗസംഗീതം💦💦💯💦💦
വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി
വളരെ സന്തോഷം നല്ല വാക്കുകൾക്ക് നന്ദി 😍
അതിമനോഹരമായ ഗാനം....❤
ഹൃദയം നിറഞ്ഞ നന്ദി..
Share ചെയ്യാൻ മറക്കല്ലേ
Super aanu..roshan sir..Kidu
സന്തോഷം...ഹൃദയം നിറഞ്ഞ നന്ദി
മനോഹരമായ ഒരു ആൽബം
ഹൃദയത്തിൽ സ്പർശിക്കുന്ന സംഗീതം.
ഘനഗാംഭീര ആലാപനം,
കാവ്യഭാവന ഗംഭീരം
ആവിഷ്ക്കാരം അതി മനോഹരം
അഭിനന്ദനങ്ങൾ
ഹൃദയം നിറഞ്ഞ നന്ദി മാഷേ ❤️😍🥰
എന്താ പറയുക... മനസ്സ് നിറഞ്ഞു....ഈ ഗാനത്തിന് പിന്നിലെ പ്രയത്നങ്ങൾ സഫലമായി...ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി മാഷേ
വളരെ മനോഹരം ആയ ഒരു ഗാനം, ഇതിന്റെ അണിയറ പ്രേവർത്തകർക്കു അഭിനന്ദനങ്ങൾ. എന്റെ സുഹൃത്ത് സുരേഷ് ബാബുവിന് പ്രേത്യേക അഭിനന്ദനങ്ങൾ 👍👍
@@SherlyJose-s9u ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി
Share ചെയ്യാൻ മറക്കല്ലേ
താങ്ക്സ് da😊
സൂപ്പർ ❤
ഉണ്ണീ നല്ല അവതരണം നന്നായിട്ടുണ്ട്.
മനോഹരമായിരിക്കുന്നു ഉണ്ണി.. പാട്ടിന്റെ ഫീലിനൊത്ത❤️❤️❤️❤️
രണ്ട് പേരും നന്നായി അഭിനയിച്ചു... അഭിനന്ദനങ്ങൾ 👍🏻
വളരെ സന്തോഷം...നന്ദി
Share ചെയ്യാൻ മറക്കല്ലേ
Wonderful singing jayakumar 👏👏👏👏👌👍🏆
Thanks for supporting
Plz share
രവീന്ദ്ര സംഗീതം പോലെ മനോഹരമായ ഒരു ഗാനം.....
ആഡംബരങ്ങളില്ലാതെ ഒരു ദൃശ്യാവിഷ്കാരം.....
എല്ലാവർക്കും അഭിനന്ദനങ്ങൾ ❣️
എന്താ പറയുക...മനസ്സ് നിറഞ്ഞു...ഹൃദയം നിറഞ്ഞ നന്ദി
താങ്ക്സ് ❤
നല്ല ഗാനം
നല്ല ചിത്രീകരണം
സുരേഷിനും ടീമിനും
അഭിനന്ദങ്ങൾ
ഹൃദയം നിറഞ്ഞ നന്ദി
❤❤❤❤❤
വിനോദേട്ടാ, വളരെ ഏറേ സന്തോഷം.....❤❤
വളരെ വളരെ സന്തോഷം ഒത്തിരി നന്ദി 🥰😍🙏
Super song & visuals 👌👍❤️
താങ്ക്സ് 😊
ആാാഹ എന്തൊരു ഫീൽ മനസ്സിന് കുറെ കാലങ്ങൾക്ക് ശേഷം പുതിയ പാട്ടുകൾ ഇത്രമനോഹരമായി അനുഭവംപെടാറില്ല വളരെ സന്തോഷം തോന്നി മലയാളത്തിനു ഒരു നല്ല പാട്ട് സമ്മാനിച്ചതിൽ 👍🏻👍🏻👍🏻👍🏻🔥🔥🔥
@@PraveenkaveedKaveed മനസ്സ് നിറഞ്ഞു... ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി
താങ്ക്സ് മാഷേ വളരെ വളരെ നന്ദി ഉണ്ട് ❤
ഉണ്ണിമാഷും നായികയും വളരെ നന്നായി ചെയ്തിട്ടുണ്ട്. കൂടെ പാട്ട് അതി മനോഹരം. ♥️
ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് നന്ദി
ഇതിന് സംഗീതം കൊടുത്ത ആൾക്കും ഓർക്കസ്ട്രേഷൻ ചെയ്ത ആൾക്കും ആദ്യം തന്നെ പ്രത്യേക അഭിനന്ദനങ്ങൾ കേട്ടപ്പോൾ രവീന്ദ്രൻ മാഷിനെ ഓർത്തുപോയി
താങ്ക്സ് മാഷേ വളരെ സന്തോഷം 🙏❤
ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി
Manoharam 💗
വളരെ സന്തോഷം...നന്ദി
അതി മനോഹരം ❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻
മനോഹരം
വരികളും സംഗീതവും ദൃശ്യങ്ങളും 👌🏻
@@Dileepmuhamma ഹൃദയം നിറഞ്ഞ നന്ദി മാഷേ
മാഷേ വരികളും സംഗീതവും ദൃശ്യാവിഷ്ക്കാരവും ഏറെ മനോഹരമായിട്ടുണ്ട്. ആലാപനം അതിഗംഭീരം 💕♥️🥳💐
Congrats and all the very best entair team 🫂🎉❤️
Harilal Puthenparambil 🙏🏽
നല്ല വരികൾ നല്ല സംഗീതം നല്ല അഭിനയം ഇഷ്ടമായി hearty congratulations unni...💕❤️
വളരെ സന്തോഷം... ഹൃദയം നിറഞ്ഞ നന്ദി
ക്യാപ്ഷനിൽ പറഞ്ഞിരിക്കുന്നത് പോലെ ധൈര്യമായി അല്പം അഹങ്കാരിച്ചോളൂരാജേഷ് bro. ഒത്തിരി ഇഷ്ടമായി വരികളും സംഗീതവും ആലാപനാവുമെല്ലാം
Congratzzz to whole team❤❤❤❤❤❤🌹🌹🌹🌹🌹
സുപ്രഭാതം മാഷേ...ഒരു അഹങ്കാരവും വേണ്ട...ഉണ്ടാവുകയും ഇല്ല...ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി സ്നേഹദരങ്ങൾ
താങ്ക്സ് മാഷേ 😍
രചന സംഗീതം ആലാപനം നിലാവസന്തം മനോഹരം 🥰👍👍🎵🎹💞പ്രിയ സുഹൃത്തിന്റെ വരികൾ 👌👌👌👌❤️❤️😍
ഒത്തിരി സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി
വളരെ സന്തോഷം ❤️😍🥰🙏
Super❤
Beautiful presentation Unni mash.. Congratulations. 🤝🤝🤝🤝👍👍👍👍👍
ഏറെ ഹൃദ്യം. രചന , ആലാപനം , സംഗീതം , അഭിനയം.... എല്ലാം ഒന്നിനൊന്നു മെച്ചം! എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹
മനസ്സ് നിറഞ്ഞു....ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..
Wow! Such a great presentation 👌 Well done Unni mash !
Thanks for your supporting 😊
Plz share
Unni sir 👌👌
സൂപ്പർ പാട്ടും അവതരണവും
നല്ല വരികൾ നല്ല അഭിനയം ❤
താങ്ക്സ് da 😊
വളരെ സന്തോഷം തോന്നുന്നു.. ഹൃദയം നിറഞ്ഞ നന്ദി
Adipoli.athi manoharam❤❤🎉🎉
വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി
Share ചെയ്യാൻ മറക്കല്ലേ
നല്ലൊരു ഗാനത്തിനായി മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും എന്റെ അഭിനന്ദനങ്ങൾ.
മലയാള സിനിമയിലെ ഗാനങ്ങൾ മരിച്ചിട്ട് കുറച്ചു വർഷങ്ങളായി. അതിനിടിയിൽ വരുന്ന ഇത്തരം ഗാനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
ഇത് ഞങ്ങൾക്ക് കിട്ടിയ ഒരു അവാർഡിന് തുല്യമാണ്...ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി
വളരെ സന്തോഷം mashe😍🥰❤️
Adipoli ayittund. Super👍
Thank you so much 😊
Super shiju🙏🙏🙏
മനോഹരഗാനം പ്രിയ സ്നേഹിതർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍
🤚 ഷിജു കാട്ടമ്പള്ളി✍️
ഒത്തിരി സന്തോഷം തോന്നുന്നു...നന്ദി
Share ചെയ്യണേ
Good presentation. Congratulations unni sir 👏🏻👏🏻👏🏻
👍🏻👍🏻👍🏻super shiju 🥰🥰
Super Unni Mashe keep rocking.. beautiful creation..loved it..
Superb ❤
Thank you so much 🙏
അതിമനോഹരം. ❤️❤️👌👍🌹
സന്തോഷം സർ... നന്ദി
❤️❤️❤️❤️❤️suuupppeerrr 👌👌👌👌
Thank you so so much
Very nice🎉❤
Thank you so much
മാർവലസ്❤❤❤❤
ബ്യൂട്ടിഫുൾ ...പ്രസൻ്റേഷൻ 👏👏👏... 👌👌👌...🤝🤝🤝
Thank you so much 😊 sir
Suresh സൂപ്പറായിട്ടുണ്ട് ❤️❤️❤️❤️ ഒരു നല്ല ഗാനം മലയാള മണ്ണിന് നൽകിയ ടീമിന് എല്ലാവിധ ആശംസകളും ❤🩹❤🩹❤🩹❤🩹💚💚
താങ്ക്സ് അളിയാ ❤
സിനിമ ഗാനവും ഈ ഗാനവും തമ്മിൽ എന്താണൊരു വ്യത്യാസം...
❤❤❤❤❤❤❤
@@ANISHKUMAR-WORDSnLINES ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി
നന്ദി mashe🥰
Superb👍
God, song👌🏻❤️
Thank you so much 😊
Shiju super❤super song❤
സന്തോഷം...നന്ദി
Share ചെയ്യാൻ മറക്കല്ലേ
സൂപ്പർ... പുതിയൊരു താരോദയം ❤❤
ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി
Nannayittunde❤unni maashe sooper❤❤❤
സാറേ അടിപൊളി 🙏🏻👍🏻😊
ഒത്തിരി സന്തോഷം തോന്നുന്നു...നന്ദി..share ചെയ്യാൻ മറക്കല്ലേ
നന്ദി mashe🥰
നന്നായിട്ടുണ്ട് രാജേഷ് അഭിനന്ദനങ്ങൾ❤❤
ഒത്തിരി സന്തോഷം തോന്നുന്നു സാർ സാറിന്റെ അഭിപ്രായങ്ങൾ വളരെ വിലപ്പെട്ടതാണ് ഹൃദയം നിറഞ്ഞ നന്ദി
കുറെ വാക്കുകൾ നിരത്തി വച്ചാൽ കവിതയാകില്ല. താളവട്ടത്തിനകത്ത് എഴുതാൻ അറിയണം. സംഗീതം ചെയ്തയാൾ ഒരുപാട് കഷ്ടപ്പെട്ടു കാണും. ബാക്കിയെല്ലാം സൂപ്പർ.
അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നു സഹോദരാ....പിന്നെ താങ്കൾ പറഞ്ഞ പോലെ ഒരു കഷ്ടപ്പാടും ഉണ്ടായില്ല...കാരണം ട്യൂണിന് അനുസരിച്ച് എഴുതിയതാണ് കേട്ടോ
പിന്നെ ഞാൻ ഒരു പട്ടാളക്കാരൻ ആണ്...സാഹിത്യകാരൻ ഒന്നും അല്ല...ഒന്നും അവകാശപ്പെടുന്നും ഇല്ല.....ദൈവം അനുവദിച്ചു ഒരുപിടി ഗാനങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് .. മില്യൺ വ്യൂസും കിട്ടിയിട്ടുണ്ട്...
താങ്കളെ പോലെയുള്ള മഹത് വ്യക്തികളുടെ അഭിപ്രായങ്ങൾ വളരെ വിലയേറിയത് ആണ്...അനുഗ്രഹിച്ചാലും...ആശിർവദിച്ചാലും
th-cam.com/play/PLXgPz8cWyKXoIdxzW9qfjb1RPR67K6O31.html&si=Ee1zffQrF7SBMiJI
ഇത് ഈ കൊച്ചു ഭാവനയിൽ വിരിഞ്ഞ കുഞ്ഞു കാവ്യങ്ങൾ ആണ്...അങ്ങയുടെ വിലയേറിയ സമയത്തിൽ നിന്നും ആലപം സമയം കണ്ടെത്തണം എന്ന് അപേക്ഷിക്കുന്നു...തെറ്റുകൾ ചൂണ്ടി കാണിക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു...
സ്നേഹാദരങ്ങളോടെ ആർ ആർ
ഒരു രവീന്ദ്രൻ മാഷ് ടെച്ഛ് 👍👍
വളരെ സന്തോഷം തോന്നുന്നു..നന്ദി
Valare nannayittund shiju❤🎉
Super unni.....
അടിപൊളി
Unni mashe super 🥰👍👌👌👌
@@AnjanaSunil-p3i Thanks for supporting
മനോഹരമായ ഗാനം 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🥰🥰🥰
വളരെ സന്തോഷം തോന്നുന്നു..നന്ദി
ഉണ്ണികൃഷ്ണൻ മാഷേ നല്ല വരികൾ ❤❤
വളരെ സന്തോഷം തോന്നുന്നു
Adipoli ❤
Unnisir 💝
മനോഹരം❤
Super 🎉🎉
Nannayittund
Thank you so much 🙏😊 plz share
beautiful
Thank you so much 😊🙏
നല്ല വരികളും നല്ല സംഗീതവും.
വളരെ സന്തോഷം..ഹൃദയം നിറഞ്ഞ നന്ദി
❤ സൂപ്പറായിട്ടുണ്ട്,❤❤❤
Unni chettayii ❤❤❤❤
Wow .nice and beautiful unni ❤️❤️