KAANATHONIYIL _ PRAKASH PUTHOOR_RAJESH ROSHAN_BAIJU SARIGAMA

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @majorravi4999
    @majorravi4999 ปีที่แล้ว +2

    good feel

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  ปีที่แล้ว

      These comments are very valuable for small artists like us, very happy and heartfelt thanks.. Regards sir

  • @royjoy6168
    @royjoy6168 ปีที่แล้ว +2

    മനോഹരമായ ഗാനം. നല്ല ആലാപനം. മതസൗഹാർദ്ധത്തിന്റെ അർത്ഥതലങ്ങൾ രാജേഷ് സാറിന്റെ ഗാന രചനയിലൂടെ ഒരോ മലയാളിയ്ക്കും ഹൃദ്യമാം വിധ ഒരുക്കിയ നല്ലൊരു ഗാനം. അർത്ഥ സമ്പുഷ്ടമായ വരികൾ.. ശ്രീ. പ്രകാശ് പൂത്തുരിന്റെ ആലാപനവും ഏറെ ശ്രദ്ദേയം തന്നെ... നല്ല വരികൾ തന്റെ തൂലിക തുമ്പിലൂടെ ചലിപ്പിച്ച് മനോഹരമായ ഗാനങ്ങൾ ഒരുക്കുന്ന രാജേഷ് സാറിനും , ഇതിന്റെ അണിയറ ശില്പികൾക്കും എല്ലാവിധ ആശംസകളും.. ഇത് കേൾക്കുന്ന ഒരോ ഗാനാസ്വാദകരും ഇത് ഷെയർ ചെയ്യും.. ഉറപ്പ്. അത്രകണ്ട് മനോഹരമാണ് ഈ സുന്ദര ഗാനം. അഭിനന്ദനങ്ങൾ 🙏🙏🙏

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  ปีที่แล้ว +1

      ഹൃദയം നിറഞ്ഞ നന്ദി... സമയം കണ്ടെത്തി ഈ കുഞ്ഞു കലാ സൃഷ്ടിയെ ഗഹനമായി വിലയിരുത്തി അഭിപ്രായങ്ങൾ അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോൾ ഉള്ളിൽ വീണ്ടും ഉത്സാഹം ഉണരുന്നു...സന്തോഷം... ഈ നിറഞ്ഞ സ്നേഹത്തിനും പിന്തുണയ്ക്കും ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു

  • @pramisworld2310
    @pramisworld2310 ปีที่แล้ว +1

    നന്നായിട്ടുണ്ട് 👍

  • @binojya
    @binojya ปีที่แล้ว +1

    ❤❤❤❤❤❤

  • @subhashdevsinge
    @subhashdevsinge ปีที่แล้ว +1

    പ്രകാശേട്ടൻ super അടിപൊളി നല്ല ശബ്ദം നല്ല വരികൾ നല്ല ഈണം super ബാഗ്രൗണ്ട് സ്കോറിംഗ് സൂപ്പർ സൂപ്പർ ❤️❤️❤️❤️

  • @kcabhilashofficial
    @kcabhilashofficial ปีที่แล้ว +1

    നന്നായി 👍👍👍👍

  • @sharanyaaneesh5520
    @sharanyaaneesh5520 ปีที่แล้ว +2

    സൂപ്പർ ❤❤❤ആശംസകൾ രാജേഷ് ചേട്ടാ ❤❤❤പ്രകാശ് ചേട്ടൻ വോയിസ്‌ 😍😍😍😍

  • @sunithab1285
    @sunithab1285 ปีที่แล้ว +1

    Supr🙏🙏

  • @ravichandrankoliyadan8353
    @ravichandrankoliyadan8353 ปีที่แล้ว +1

    അതി മനോഹരമായ വരികളും സംഗീതവും ആലാപനവും
    നന്നായിട്ടുണ്ട് റോഷൻ സർ

  • @ashokkumarashok2769
    @ashokkumarashok2769 ปีที่แล้ว +1

    താങ്കളുടെ രചനയിൽ മികച്ചത്...
    ആലാപനം അതിമനോഹരം.... എല്ലാം കൊണ്ടും 👌👌👌♥️♥️♥️♥️

  • @dineshnair2885
    @dineshnair2885 ปีที่แล้ว +1

    Rakesh Roshan superb👍 Prakash nannai padi 👍

  • @vineeshmonv6679
    @vineeshmonv6679 ปีที่แล้ว +1

    മനോഹര വരികൾ, സംഗീതം, ആലാപനം 👏👏👏👏🌹🌹🌹♥️♥️♥️🙏🙏🙏

  • @antonyxavierkunnalakkadu8204
    @antonyxavierkunnalakkadu8204 ปีที่แล้ว +3

    വളരെയധികം സന്തോഷമുണ്ട് മനുഷ്യർ എല്ലാവരും സ്നേഹത്തോടുകൂടി ജീവിക്കുന്ന പുതിയൊരു ഭൂമി ഉളവായിവരാൻ ആഗ്രഹിക്കുന്ന ആ മനസ്സ് , അതിനു വേണ്ടി ഞങ്ങൾക്ക് ഒരുക്കിയ ഇ ഗാനം അനേകം ഹൃദയങ്ങളിൽ നല്ല അനുഗ്രഹമായി മാറട്ടെയെന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  ปีที่แล้ว

      മനസ്സ് നിറഞ്ഞു...നിറഞ്ഞ സ്നേഹത്തിനും പിന്തുണയ്ക്കും ഒരായിരം നന്ദി...വളരെ സന്തോഷം

  • @vismay_visuals8124
    @vismay_visuals8124 ปีที่แล้ว +1

    സൂപ്പറായിട്ടുണ്ടേ

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  ปีที่แล้ว

      വളരെ സന്തോഷം തോന്നുന്നു...share ചെയ്യാൻ മറക്കല്ലേ

  • @narenpulappatta809
    @narenpulappatta809 ปีที่แล้ว +2

    അതിമനോഹരം...രചന,സംഗീതം,ആലാപനം എല്ലാം മികച്ച് നില്‍ക്കുന്നൂ......ഏറെ ചിന്തിപ്പിക്കുന്ന വരികള്‍....അതെ നാമേവരും ഒന്ന്.....

  • @ajijoseph2666
    @ajijoseph2666 ปีที่แล้ว +1

    ആഹാ മധുര മനോഹരം ഗാനം പ്രിയ സുഹൃത് രാജേഷ് ഏട്ടന്റെ രചനയിൽ
    .ഇതിന്റ പിന്നിൽ പ്രവർത്തിച്ച എല്ലാ സുഹൃത്തുകൾക്കും ഹൃദയം നിറഞ്ഞ വിജയ ആശംസകൾ. 💜💜👍👏👏👏👌👌👌👌👌👌മ്യൂസിക് വോയിസ്‌ 👍👍👍👍👍👌🎹✍️🎸🎸🎸🎸🎸🎧

  • @harichirayil
    @harichirayil ปีที่แล้ว +2

    അതിമനോഹരം ❤
    വരികളും, ഈണവും, ആലാപനവും, ഓർക്കസ്ട്രയും എല്ലാം.... ❤

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  ปีที่แล้ว

      ഒത്തിരി സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി

  • @renjilkumar6976
    @renjilkumar6976 ปีที่แล้ว +1

    അടിപൊളിയേയ്😍😍👍👍👍

  • @rejikanam
    @rejikanam ปีที่แล้ว +1

    Good song .. nicely sung .. yesudas similar voice

  • @sujithrose
    @sujithrose ปีที่แล้ว +1

    Inspirational 👌👌👌👌nice lyrics, beautiful voice. എല്ലാം perfect👏👏👏👏👏👏👌👌👌👌❤❤❤❤

  • @chandrikakk8211
    @chandrikakk8211 ปีที่แล้ว +1

    👌👌 നല്ല ഗാനം

  • @sajithtk5014
    @sajithtk5014 ปีที่แล้ว +1

    രാജേഷ് ബ്രോ...... എല്ലാം വളരെ മനോഹരമായിരിക്കുന്നു.. മ്യൂസിക്, പശ്ചാത്തലം, വോയ്സ്, പിന്നെ നിങ്ങളുടെ രചനയെ പറ്റി പ്രത്യേകിച്ച് ഒന്നും പറയാനില്ല...അതി ഗംഭീരം... ഇനിയും ഇങ്ങനെയുള്ള മനോഹര ഗാനങ്ങളുമായി വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ.... ഈ മനോഹര ദൃശ്യ സംഗീത വിസ്മയത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു...🙌🙌

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  ปีที่แล้ว

      ഒത്തിരി സന്തോഷം തോന്നുന്നു.. ഹൃദയം നിറഞ്ഞ നന്ദി...പറ്റുന്നത് പോലെ മറ്റുള്ളവരിൽ എത്തിക്കാൻ ശ്രമിക്കണം

  • @lalichandevasia
    @lalichandevasia ปีที่แล้ว +1

    👍🏻👏🏻👏🏻👏🏻👏🏻

  • @veteransoldierpramod7482
    @veteransoldierpramod7482 ปีที่แล้ว +1

    Ellam suoer👌🏻👌🏻 Prakahettande voice👌🏻🎶🎶🥰🥰🥰

  • @sangeethlkaentertalnments1774
    @sangeethlkaentertalnments1774 ปีที่แล้ว +1

    പ്രകാശേട്ടൻ തകർത്തു .നന്നായി പാടി.ഏതാ ശബ്ദം .ടീം വർക്കിന് നന്ദി

  • @abrahamkurian2882
    @abrahamkurian2882 ปีที่แล้ว +1

    Outstanding lyrics, excellent music, very good rendering 😘

  • @antonyalexander2195
    @antonyalexander2195 ปีที่แล้ว +1

    മനോഹരം കലാസൃഷ്‌ടി വിജയാശംസകൾ... ❤️🖌️

  • @abdulrahmankkd6048
    @abdulrahmankkd6048 ปีที่แล้ว +1

    Good baiju.

  • @abdulazeez-qh1gx
    @abdulazeez-qh1gx ปีที่แล้ว +1

    Great👍

  • @muralikayidam
    @muralikayidam ปีที่แล้ว +1

    മികച്ച ഗാനം രാജേഷ് ഏട്ടാ... 👏👏👏👏👏

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  ปีที่แล้ว

      വളരെ സന്തോഷം തോന്നുന്നു... നന്ദി...share ചെയ്യാൻ മറക്കല്ലേ

  • @aishwaryaanilranni7678
    @aishwaryaanilranni7678 ปีที่แล้ว +1

    മനോഹര വരികൾ, നല്ല സംഗീതം, നല്ല ആലാപനം.. ആശംസകൾ 🥰🥰🥰

  • @smithama5530
    @smithama5530 ปีที่แล้ว +2

    നന്നായിരുന്നു ബൈജു ചേട്ടാ..പ്രകാശ് ചേട്ടൻ മനോഹരമായി പ്പാടി.. എല്ലാവർക്കും അഭിനന്ദനങ്ങൾ 😊🌹❤🌹

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  ปีที่แล้ว

      ഒത്തിരി സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി

  • @lekshmyrakeshmusicals
    @lekshmyrakeshmusicals ปีที่แล้ว +3

    Beautiful song.... Meaningful lyrics, composition and excellent voice ...👌👏 Congratulations to the whole team👌👏👏👏

  • @firozkhan7646
    @firozkhan7646 ปีที่แล้ว +1

    Beautiful song......good messege💯💯

  • @latharajeevan2285
    @latharajeevan2285 ปีที่แล้ว +1

    അതിമനോഹരമായ വരികൾ ബൈജു 👌👌👌 സംഗീതം , ഓർക്കസ്ട്രാ, ഗാനലാപനം 👌👌👌 അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങൾ 💐💐💐💐💐💐

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  ปีที่แล้ว

      ഒത്തിരി സന്തോഷം തോന്നുന്നു..ഹൃദയം നിറഞ്ഞ നന്ദി

  • @royjoy6168
    @royjoy6168 ปีที่แล้ว +1

    Orcastra tion also good 👍👍

  • @unnikrishnan6651
    @unnikrishnan6651 ปีที่แล้ว +1

    മനോഹരം ആയി 🌹👌👌👌👌

  • @maneeshashibu173
    @maneeshashibu173 ปีที่แล้ว +1

    ❤️❤️❤️നൈസ് ലൈൻസ്

  • @kannattugas
    @kannattugas ปีที่แล้ว +1

    സൂപ്പർബ് 👍👍👍

  • @shajithashajitha2573
    @shajithashajitha2573 ปีที่แล้ว +1

    Super congradulations

  • @harilalputhenparambil1382
    @harilalputhenparambil1382 ปีที่แล้ว +2

    വരികൾ,സംഗീതം, ആലാപനം, ഓർക്കസ്ട്രാ
    എല്ലാം മനോഹരമായിട്ടുണ്ട്
    Congrats team👏👏👏

  • @vijumk928
    @vijumk928 5 หลายเดือนก่อน +1

    all the best

  • @alanrobin8688
    @alanrobin8688 ปีที่แล้ว +1

    👌👌👌👌

  • @bijumancode3842
    @bijumancode3842 ปีที่แล้ว +1

    സൂപ്പർ.........🎹💞💕❤️

  • @asluaslam3272
    @asluaslam3272 ปีที่แล้ว +1

    Great 👌🏼👌🏼👌🏼👌🏼

  • @sashidharanbharathan157
    @sashidharanbharathan157 ปีที่แล้ว +1

    😍🌹

  • @karunakaranmssong1365
    @karunakaranmssong1365 ปีที่แล้ว +1

    Supre👌👌👌

  • @haridasanmanjapatta7991
    @haridasanmanjapatta7991 ปีที่แล้ว +1

    അഭിനന്ദനങ്ങൾ 🙏

  • @bijubiju7422
    @bijubiju7422 ปีที่แล้ว +2

    കുഴപ്പമില്ല കേട്ടിരിക്കാ൦

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  ปีที่แล้ว

      അഭിപ്രായത്തിന് ഹൃദയം നിറഞ്ഞ നന്ദി

  • @vinodkumarnairmct
    @vinodkumarnairmct ปีที่แล้ว +1

    Super 👌👌

  • @karunakaranmssong1365
    @karunakaranmssong1365 ปีที่แล้ว +2

    Good👌👌👌