ഭക്തിനിർഭരമായ ഒരു കലാസൃഷ്ടി.. വരികളുടെ അർത്ഥവ്യാപ്തിക്കിണങ്ങുന്ന ഭക്തി സാന്ദ്രമായ സംഗീതം. ആലാപനം.. ദൃശ്യ രൂപത്തിലേക്ക് കൂടി സന്നിവേശിപ്പിച്ചപ്പോൾ ഏതൊരു ഭക്തനും ആനന്ദം പകർന്നു നൽകുന്ന നാദനിവേദ്യം തന്നെ... ടീം അംഗങ്ങൾക്ക് അഭിനന്ദനം നേരുന്നു... കലാസൃഷ്ടിയിൽ ഞങ്ങളുടെ ഗ്രാമമായ കരുമാടിയും ഭരദൈവമായ ശങ്കരനാരായണ മൂർത്തിയും ഉൾപ്പെട്ടത് കൂടുതൽ സന്തോഷം പകരുന്നു. 🙏🙏🙏🙏🙏🙏🙏🙏🌹❤
ചേട്ടാ '....... ഒത്തിരി സന്തോഷം ....🥰🙏🙏🙏🙏🙏.. എനിക്കു വേണ്ടി ചെയ്തു തന്ന സഹായത്തിന് ആ. നല്ല മനസ്സിനേടുമുള്ള നന്ദി ഞാൻ അറിയിക്കുന്നു💞 ചേട്ടനും കുടുംബത്തിനും 💞 ഭഗവാൻ്റെ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടേ എന്ന പ്രാർദ്ധനയോടെ .നന്ദി നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏
ദൈവത്തിനു സ്തുതി 🙏🙏🙏 സംഗീത സംവിധാന രംഗത്തേയ്ക്ക് ഈ കൊച്ചു കലാകാരനെ കൈപിടിച്ചുയർത്തിയ പ്രിയപ്പെട്ട രാജേഷ് റോഷൻ സർ നും, എന്റെ അനിയനു തുല്യം ഞാൻ സ്നേഹിക്കുന്ന വിനീഷ് കണ്ടങ്കരിയ്ക്കും ഹൃദയം നിറഞ്ഞ നന്ദി ആദ്യമേ അറിയിക്കട്ടെ 🙏🙏💞... രാജേഷ് സർ ന്റെ ഗാന രചനയിൽ ഞാൻ സംഗീതം ചെയ്യുന്ന രണ്ടാമത്തെ ഗാനമാണ് ഇത്.. ആലാപന മികവിൽ ഇതിനോടകം ജനശ്രദ്ധ നേടിയ പുതു മുഖ ഗായകൻ.. ജയകുമാർ ചമ്പക്കുളത്തിന്റെ സുന്ദര ശബ്ദത്തിലൂടെ " നാദ നൈവേദ്യ "മായ് നെഞ്ചോട് ചേർത്ത എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും... ഹൃദയം നിറഞ്ഞ ഒരായിരം നന്ദി.....🙏🙏🙏🙏വീണ്ടും നിങ്ങളൊരുത്തരുടെയും പ്രോത്സാഹനങ്ങൾ പ്രതീക്ഷിക്കുന്നു 🙏💞💞💞
👌👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️ ഹായ് ബൈജു ഗാനം കേട്ടാൽ തന്നെ ഈ ജന്മത്തിൽ തന്നെ ദർശനം കിട്ടും അത്രയും മനോഹരം 🙏🙏🙏🙏🙏🙏🙏ആ കൃഷ്ണാ വിളി 🙏🙏🙏🙏ബൈജുവിനും അണിയറ പ്രവർത്തകർക്കും 🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
പറയാൻ വാക്കുകൾ ഇല്ല....rajesh ഭായിയുടെ വരികൾ മനോഹരം... ബൈജുഭായ് യുടെ സംഗീതം അതിമനോഹരം..... ആലാപനം... ജയേട്ടാ 👌👌👌നമിച്ചു....ഇതിൽ പ്രവർത്തിച്ച ഓരോരുത്തർക്കും ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ.... ആശംസകൾ... പ്രാർത്ഥനകൾ 🌹🌹🌹🌹❤❤❤
നാദനൈവേദ്യത്തിന്റെ മുഴുവൻ ടീമിനും ആശംസകൾ... ജയകുമാർ ആലാപനത്തിലും ഭാവത്തിലും വളരെ നീതിപൂർണ്ണമായി. രാജേഷേട്ടൻ വരികളിലൂടെ മായാജാലം സൃഷ്ടിച്ചു... ബൈജു സരിഗമ മനോഹരമായി ജീവൻ കൊടുത്തു. ഇനിയും പ്രതീക്ഷിക്കുന്നു. ഒരിക്കൽക്കൂടി ആശംസകൾ.
എത്ര പ്രാവശ്യം കേട്ടു എന്ന് എനിയ്ക്കറിയില്ല മനോഹരമായ വരികൾ മധുരമായ സംഗീതം ആലാപനം ഹോ ...... പറയാൻ വാക്കുകൾ കിട്ടുന്നില്ല മനസ്സിനു വല്ലാത്ത വിങ്ങൾ അത്ര മനോഹരം
രാജേഷ് സാർ എന്തു പറയാൻ ഈ പാട്ടു കേട്ടിട്ടു മനം കുളിരണിയുകയാണ് ഇത്ര നല്ല വരികൾ. അതിനു യോജിച്ച സംഗീതം നൽകി .ഇത്ര മനോഹരം ആക്കി പാടി വച്ച ജയകുമാർ മാഷിനെ നമിച്ചു, ഭക്തിമായമായ orchestation ചെയ്ത ദിലീപ് ഏട്ടനും .എല്ലാത്തിലും ഉപരി സൂപ്പർ വീടോയോ ചെയ്ത നന്ദേട്ടനും ബിഗ് സല്യൂട്ട്. ഈ സോങ് സൂപ്പർ ഹിറ്റ് ആണ് ഉറപ്പാ. All the best .all 🙏🌹🌹🌹🌹🌹🌹🌹💖🌹💖🌹 team
അതിമനോഹരം ബൈജുചേട്ടാ, മികച്ചഅഭിനയം, നല്ല ഇമ്പമുള്ള വരികൾ വരികളിലെ പൊരുളും , മനസ്സിൽ തങ്ങി നിൽക്കുന്ന സംഗീതം, ഗാംഭീര്യം വർധിപ്പിക്കും ശബ്ദവും പറയാൻ വാക്കുകളില്ല, മികച്ചു നിൽക്കുന്നുഛായഗ്രഹണം (abhimanue k Raju)📷👍👍👍
ബൈജു& ടീം..... ജനങ്ങൾ പ്രതീക്ഷിക്കുന്നത് എന്താണോ അത് നിങ്ങൾക്ക് നൽകാൻ സാധിച്ചു,,,, നല്ലൊരു ടീം വർക്ക് എന്റെ പ്രത്യേക... അഭിനന്ദനങ്ങൾ ജയകുമാർ പനമ്പിള്ളി നഗർ
ആഹാ.... സന്തോഷമായി 🥰🥰🥰 മനോഹരം എല്ലാ തരത്തിലും.... അഭിനന്ദനങ്ങൾ ബൈജു, രാജേഷ് സർ കൂടാതെ ഇതിന്റെ മുന്നിലും പുറകിലും ഉള്ള എല്ലാവർക്കും 👌👌👌👌👌👍👍👍👍❤❤❤❤❤❤❤❤💛💛💛💛💛
ബൈജുവേട്ടനെ പോലെ ജയേട്ടനും ഒരു ഗംഭീര തുടക്കം നൽകിയ രാജേഷ് sir ന് ഹൃദയം നിറഞ്ഞ നന്ദി. ദിലീപേട്ട പശ്ചാത്തല സംഗീതം, വാക്കുകളില്ല. Support ചെയ്ത suresh sir, ഷാനു bhai. Entire team നും ഹൃദയം നിറഞ്ഞ സ്നേഹം. ♥️♥️♥️♥️♥️
Baijuchettaaa parayan vaakukal illaaa athra manoharam kannum manasum orupole..niranjupoyii bhagavan..kannuthurannu kaipidichuyarthatte...all the very best to whole team
ഭക്തിനിർഭരമായ ഒരു കലാസൃഷ്ടി..
വരികളുടെ അർത്ഥവ്യാപ്തിക്കിണങ്ങുന്ന ഭക്തി
സാന്ദ്രമായ സംഗീതം.
ആലാപനം..
ദൃശ്യ രൂപത്തിലേക്ക് കൂടി
സന്നിവേശിപ്പിച്ചപ്പോൾ
ഏതൊരു ഭക്തനും
ആനന്ദം പകർന്നു നൽകുന്ന
നാദനിവേദ്യം തന്നെ...
ടീം അംഗങ്ങൾക്ക്
അഭിനന്ദനം നേരുന്നു...
കലാസൃഷ്ടിയിൽ
ഞങ്ങളുടെ ഗ്രാമമായ
കരുമാടിയും
ഭരദൈവമായ
ശങ്കരനാരായണ മൂർത്തിയും
ഉൾപ്പെട്ടത്
കൂടുതൽ സന്തോഷം പകരുന്നു.
🙏🙏🙏🙏🙏🙏🙏🙏🌹❤
ചേട്ടാ '....... ഒത്തിരി സന്തോഷം ....🥰🙏🙏🙏🙏🙏..
എനിക്കു വേണ്ടി ചെയ്തു തന്ന സഹായത്തിന് ആ. നല്ല മനസ്സിനേടുമുള്ള നന്ദി ഞാൻ അറിയിക്കുന്നു💞 ചേട്ടനും കുടുംബത്തിനും 💞 ഭഗവാൻ്റെ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടേ എന്ന പ്രാർദ്ധനയോടെ .നന്ദി നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏
വളരെ മികച്ച നിലവാരം പുലർത്തുന്നു..കണ്ണ് നിറഞ്ഞു മഷേ വരികൾ ...അത്ര മനോഹരം ..മനോഹര സംഗീതം,മനോഹര ആലാപനം ..നല്ല അഭിനിയം ..ഒരുപാട് ഇഷ്ടമായി 🙏🙏❤❤❤
Santhosham chettttaaaaa🥰💞🙏
വളരെ സന്തോഷം മാഷേ.... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ക്ക് ഒരായിരം നന്ദി
ദൈവത്തിനു സ്തുതി 🙏🙏🙏
സംഗീത സംവിധാന രംഗത്തേയ്ക്ക് ഈ കൊച്ചു കലാകാരനെ കൈപിടിച്ചുയർത്തിയ പ്രിയപ്പെട്ട രാജേഷ് റോഷൻ സർ നും, എന്റെ അനിയനു തുല്യം ഞാൻ സ്നേഹിക്കുന്ന വിനീഷ് കണ്ടങ്കരിയ്ക്കും ഹൃദയം നിറഞ്ഞ നന്ദി ആദ്യമേ അറിയിക്കട്ടെ 🙏🙏💞... രാജേഷ് സർ ന്റെ ഗാന രചനയിൽ ഞാൻ സംഗീതം ചെയ്യുന്ന രണ്ടാമത്തെ ഗാനമാണ് ഇത്.. ആലാപന മികവിൽ ഇതിനോടകം ജനശ്രദ്ധ നേടിയ പുതു മുഖ ഗായകൻ.. ജയകുമാർ ചമ്പക്കുളത്തിന്റെ സുന്ദര ശബ്ദത്തിലൂടെ " നാദ നൈവേദ്യ "മായ് നെഞ്ചോട് ചേർത്ത എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും... ഹൃദയം നിറഞ്ഞ ഒരായിരം നന്ദി.....🙏🙏🙏🙏വീണ്ടും നിങ്ങളൊരുത്തരുടെയും പ്രോത്സാഹനങ്ങൾ പ്രതീക്ഷിക്കുന്നു 🙏💞💞💞
🥰💞💞💞💞💞💞💞💞👍👍👍👍👍👍
ഒരുപാട് ഒരുപാട് ഇഷ്ടം...... സംഗീത സംവിധായകൻ പ്രിയ കൂട്ടുകാരനാണെന്നതിൽ അഭിമാനിക്കുന്നു.. നല്ല ടീം വർക്ക് 🥰🥰🥰🥰🥰💐💐💐💐💐🥰🥰💐💐💐💐🥰🥰🥰💐💐🥰🥰💐💐🥰🥰
🥰🙏🙏🙏🙏👍👍👍👍👍👍👍🌹
👌👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️
ഹായ് ബൈജു ഗാനം കേട്ടാൽ തന്നെ ഈ ജന്മത്തിൽ തന്നെ ദർശനം കിട്ടും അത്രയും മനോഹരം 🙏🙏🙏🙏🙏🙏🙏ആ കൃഷ്ണാ വിളി 🙏🙏🙏🙏ബൈജുവിനും അണിയറ പ്രവർത്തകർക്കും 🙏🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Super song
Thank...u......checheeee🥰🥰🙏🙏🙏🙏🙏🌹👍👍👍
ബൈജുവേട്ടാ സൂപ്പർ 🌹💐💐💐💐💐🌹... എല്ലാവിധ ഭാവുകങ്ങളും നേരുന്നു... പാട്ട് സംഗീതം.... കിടുക്കി 💪💪💪💐💐💐💐💐👌👌👌👌🙏🙏🙏🌹
Thank...u...🥰💖💖💖🙏🙏🙏👍
വളരെ സന്തോഷം
സൂപ്പർ song റോഷൻ സർ... ഒരായിരം ആശംസകൾ 🙏🙏🙏
സന്തോഷം...നന്ദി
പറയാൻ വാക്കുകൾ ഇല്ല....rajesh ഭായിയുടെ വരികൾ മനോഹരം... ബൈജുഭായ് യുടെ സംഗീതം അതിമനോഹരം..... ആലാപനം... ജയേട്ടാ 👌👌👌നമിച്ചു....ഇതിൽ പ്രവർത്തിച്ച ഓരോരുത്തർക്കും ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ.... ആശംസകൾ... പ്രാർത്ഥനകൾ 🌹🌹🌹🌹❤❤❤
manassu niranju....💞💞💞💞..orupade santhoasham 🙏🙏🙏🙏🙏🙏👍 thank...u.....🥰🥰🥰🥰🥰
Wow. Supper. Mama 🙏🙏🙏🙏❤❤❤❤🌹🌹🌹🌹
🥰🥰🥰💞💞🙏
നാദനൈവേദ്യത്തിന്റെ മുഴുവൻ ടീമിനും ആശംസകൾ...
ജയകുമാർ ആലാപനത്തിലും ഭാവത്തിലും വളരെ നീതിപൂർണ്ണമായി.
രാജേഷേട്ടൻ വരികളിലൂടെ മായാജാലം സൃഷ്ടിച്ചു...
ബൈജു സരിഗമ മനോഹരമായി ജീവൻ കൊടുത്തു.
ഇനിയും പ്രതീക്ഷിക്കുന്നു. ഒരിക്കൽക്കൂടി ആശംസകൾ.
Super
വളരെ നന്നായിട്ടുണ്ട്. പാട്ടും അഭിനയവും. അനുഗ്രഹീത കലാകാരൻ. All the best
സന്തോഷം...share ചെയ്യാൻ മറക്കല്ലേ
Orupade santhoasham thank...u🥰🙏🙏🙏🙏👍👍
എത്ര പ്രാവശ്യം കേട്ടു എന്ന് എനിയ്ക്കറിയില്ല മനോഹരമായ വരികൾ മധുരമായ സംഗീതം ആലാപനം ഹോ ......
പറയാൻ വാക്കുകൾ കിട്ടുന്നില്ല മനസ്സിനു വല്ലാത്ത വിങ്ങൾ അത്ര മനോഹരം
Haiii chechi valare santhosham thank...u latha chechi🥰🙏🙏🙏🙏🌹👍
മനസ്സ് നിറഞ്ഞു...ഹൃദയം നിറഞ്ഞ നന്ദി
ഒത്തിരി സന്തോഷം... ചേച്ചി 🙏🙏🙏🙏മനസ്സ് നിറഞ്ഞ വാക്കുകൾക്ക് ഒരായിരം നന്ദി...🙏🙏💞💞💞
Baijuchettaa,പറയാൻ വാക്കുകൾ ഇല്ല,നല്ല പാട്ട്,വരികളും ഈണവും ആലാപനവും എല്ലാം ഒന്നിനൊന്നു മെച്ചം👌👍 visual kiddu👌
Thanks..mashe...🥰🙏💝
വളരെ സന്തോഷം
വളരെ നന്നായിരിക്കുന്നു👏അഭിനന്ദനങ്ങൾ 🙏
Thaaaaaaaaank...u🥰💞🙏🙏🙏🙏
രാജേഷ് സാർ എന്തു പറയാൻ ഈ പാട്ടു കേട്ടിട്ടു മനം കുളിരണിയുകയാണ് ഇത്ര നല്ല വരികൾ. അതിനു യോജിച്ച സംഗീതം നൽകി .ഇത്ര മനോഹരം ആക്കി പാടി വച്ച ജയകുമാർ മാഷിനെ നമിച്ചു, ഭക്തിമായമായ orchestation ചെയ്ത ദിലീപ് ഏട്ടനും .എല്ലാത്തിലും ഉപരി സൂപ്പർ വീടോയോ ചെയ്ത നന്ദേട്ടനും ബിഗ് സല്യൂട്ട്. ഈ സോങ് സൂപ്പർ ഹിറ്റ് ആണ് ഉറപ്പാ. All the best .all 🙏🌹🌹🌹🌹🌹🌹🌹💖🌹💖🌹 team
Adi poli kisu🙏
മറ്റൊരു ഹിറ്റിനായി കാത്തിരിക്കുന്നു
സാറേ 💞💞💞💞........ ഒത്തിരി ഒത്തിരി സന്തോഷം 🥰🥰🥰Thank ..🥰👍👍👍👍👍🙏🙏
രാജേഷേട്ടാ.. അതിമനോഹരം.... 👏👏👏
Thank...u....💚💙💜💛🧡❤👍
അതിമനോഹരം ബൈജുചേട്ടാ, മികച്ചഅഭിനയം, നല്ല ഇമ്പമുള്ള വരികൾ വരികളിലെ പൊരുളും , മനസ്സിൽ തങ്ങി നിൽക്കുന്ന സംഗീതം, ഗാംഭീര്യം വർധിപ്പിക്കും ശബ്ദവും പറയാൻ വാക്കുകളില്ല, മികച്ചു നിൽക്കുന്നുഛായഗ്രഹണം (abhimanue k Raju)📷👍👍👍
ഒരുപാട് സന്തോഷം മാഷേ...നന്ദി
മാഷേ ...... സന്തോഷം
രാജേഷ് ഭായ് ..
നന്നായിട്ടുണ്ട് സൂപ്പർ....👍.... പൊള്ളി👌
വളരെ മനോഹരം...... God bless you to reach top
Thank...u🥰🥰🥰🥰🥰👍
എല്ലാം വളരെ മനോഹരമായിരിക്കുന്നു 👌👌👌👌🙏🙏🙏
Santhoasham...mashe.....🥰🌹🌹🌹🌹🌹👍
വളരെ നല്ലത് ... ഭഗവാൻ്റെ അനുഗ്രഹം ഇതിൻ്റെ അണിയറ പ്രവർത്തകർക്ക് ഉണ്ടാകട്ടെ ....
Thanks...chettaaaa💖👍👍🙏
Wow ഒരുപാട് ഇഷ്ടമായി അതിമനോഹരം 🥰🥰🥰
വളരെ സന്തോഷം
Thank...u🥰🙏🙏🙏🙏🙏👍
മനോഹരമായ ഗാനം
🥰🥰👍
എത്ര കേട്ടാലും പിന്നെയും കേൾക്കാൻ കൊതിച്ചു പോകുന്ന ഗാനം. ഈ നാദവിരുന്നൊരുക്കിയ രാജേഷ് മാഷിനും കൂട്ടുകാർക്കും ആശംസകൾ
വളരെ സന്തോഷം മാഷേ....ഹൃദയം നിറഞ്ഞ നന്ദി
ആലാപനം മനോഹരം. സംഗീത രചന അതിമനോഹരം .
🥰💞💞💞💞💞🥰🥰🥰🥰🥰🙏🙏🙏🙏👍
മനോഹരം
Thank...u....🥰🥰🥰🥰🙏
ജയാ .........🙏അതിമനോഹരം
രചന
സംഗീതം
സംവിധാനം
എല്ലാം സൂപ്പർ🙏🙏🙏🙏🙏🙏🙏🙏🙏🤙👍👌👌👌👌👌
Hi bhaiii 🥰thank you so much🙏🙏🙏🙏💞💞🌹🌹🌹
വളരെ സന്തോഷം മാഷേ
Manoharam...
സന്തോഷം...നന്ദി...share ചെയ്യാൻ മറക്കല്ലേ
അതി മനോഹരം,, ജയേട്ടാ, ആലാപനം, അഭിനയo തകർത്തു, വിഷ്വൽ നന്നായിട്ടുണ്ട്
Thank...u bhai🥰💞💞👍
ഈകീർത്തന ആൽബത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അനുമോദനങ്ങൾ, വിജയാശംസകൾ
Thank...u
വളരെ സന്തോഷം.,നന്ദി
Athimanoharam👍👍👍👍
ബൈജു& ടീം..... ജനങ്ങൾ പ്രതീക്ഷിക്കുന്നത് എന്താണോ അത് നിങ്ങൾക്ക് നൽകാൻ സാധിച്ചു,,,, നല്ലൊരു ടീം വർക്ക് എന്റെ പ്രത്യേക... അഭിനന്ദനങ്ങൾ
ജയകുമാർ
പനമ്പിള്ളി നഗർ
എന്റെയും
Thank...u.....sir🥰🥰🥰🥰💞🙏
ജയേട്ടാ.. സൂപ്പർ... മങ്കോമ്പിന്റെ അഭിമാനം 👌👌✌️✌️
Browwwww ... thank...u.....🤩😍😍😍😍😍🙏🙏🌹
സന്തോഷം,.നന്ദി
Nice music and sweet devotional lyrics. All the best Roshan and all behind the effort.
Thank...u.....🥰💞🙏🙏🙏🙏🙏🌹
Meaningful lyric with very good singing nd sweet voice too
thank you so much🥰🥰🥰🥰🥰🙏🙏🙏
സൂപ്പർ മാമ അടിപൊളി പാട്ട് ആണ് 😘😘😘😘😘
,thank you
Thank...u 🌹🌹🌹moane🥰🥰🥰🥰🥰
അപാരം woow
പൊളിച്ചു ശബ്ദം
👌👌👌
Thank...u sir🥰🥰🙏🙏🙏💞
പറയുവാൻ വാക്കുകൾ ഇല്ലാ.... പ്രിയപ്പെട്ട എന്റെ സുഹൃത്തിനും ടീമിനും ഒരായിരം ആശംസകൾ 🥰
Ente priya suhruthe jithu bhaiiiiiiii🥰😍😍😍💞💞💞💞🌹👍🙏🙏🙏🙏🙏🙏
ആഹാ.... സന്തോഷമായി 🥰🥰🥰
മനോഹരം എല്ലാ തരത്തിലും.... അഭിനന്ദനങ്ങൾ ബൈജു, രാജേഷ് സർ കൂടാതെ ഇതിന്റെ മുന്നിലും പുറകിലും ഉള്ള എല്ലാവർക്കും 👌👌👌👌👌👍👍👍👍❤❤❤❤❤❤❤❤💛💛💛💛💛
😊🥰🥰🥰🥰🥰👍🙏🙏🙏🙏🙏
👌🏻👌🏻👏🏻
ആശംസകൾ👏👏👏👏👍👍
Thank...u
Manoharam..👍👌👌👌👌👌👌
Thaaaaaaaaank...u
Very nice song.. 👏🏻👏🏻👍🏻👍🏻👍🏻❤️❤️🥰🥰
നന്നായിട്ടുണ്ടു്... അഭിനന്ദനങ്ങൾ
Thank...u😍🙏🙏🙏🙏💞
Assalaayi paadiyathinoppam..Athi manoharamaaya abhinayaprakadanavum kazhchavechirikkunnu.. Wishing you all success..God bless you 🙏
Orupade santhosham thank you so much.....🥰🙏🙏🙏🙏🙏👍👍👍👍👍
ബൈജുവേട്ടനെ പോലെ ജയേട്ടനും ഒരു ഗംഭീര തുടക്കം നൽകിയ രാജേഷ് sir ന് ഹൃദയം നിറഞ്ഞ നന്ദി. ദിലീപേട്ട പശ്ചാത്തല സംഗീതം, വാക്കുകളില്ല. Support ചെയ്ത suresh sir, ഷാനു bhai. Entire team നും ഹൃദയം നിറഞ്ഞ സ്നേഹം. ♥️♥️♥️♥️♥️
Haaaiiiiiiii vineesh moane..... thank...u....orupade santhoasham....love u....... sirine parichayappeduthiyathone njanum ente kudumbavum santhoasham ariekkunnu🥰🙏🙏🙏🙏🙏🙏💞🥰👍
ബൈജു ഏട്ടാ സൂപ്പർ song ഭക്തിസാന്ദ്രം എല്ലാവർക്കും അഭിനന്ദനങ്ങൾ🌹🌹🌹🌹
Thanks🥰🙏🙏🙏🙏🙏🙏🌹🌹🌹👍
Thank...u🥰🙏🙏🙏🙏🌹
ബൈജു ഗംഭീരം, വരികളും അതിലുപരി ആലാപനംവും മനോഹരം.
സന്തോഷം..നന്ദി
Thank...u...chettaaa🥰👍👍👍👍
ജയൻചേട്ടാ supper😍😍🙏👌👌👌
Thank...u......browww..🥰💞🥰🌹🙏🙏🙏🙏
Great 🙏🙏🙏..... Congrats to All....
God Bless You
Manoharam
Thank...u.....🥰👍
Very nice 👍
Baijuchettaaa parayan vaakukal illaaa athra manoharam kannum manasum orupole..niranjupoyii bhagavan..kannuthurannu kaipidichuyarthatte...all the very best to whole team
Thank...u...🥰🥰🥰🥰🥰💖🙏
👌valare manoharamayittund. Guruvayoorappande anugraham ningalkkundakatte.
Thank...😍🙏🙏🙏🙏🙏🙏🌹
Lyrics, music, singing, photography, editing etc r very good, congrats
വളരെ സന്തോഷം മാഷേ... ഹൃദയം നിറഞ്ഞ നന്ദി
Baiju.... thakarthu 😘😘
Hi jayan Bhai
Super
🥰😍😍😍😍🙏🙏💖
🙏 ഭക്തി സാന്ദ്ര... മനോഹരം🙏
Thank you thank you so much💓💓💓💓💓💓💓🙏👍👍👍
nice
Thaaaaaaaaank...u🥰💞💙💙💙👍
Rajeshetta...valare nalla song, lyrics, presentation, music and especially good singing 🥰🥰🥰🥰😍😍😍😍
Mashe......otthiri santhoasham...love u...🙏🙏🙏🙏🙏🙏💞🌹
വളരെ സന്തോഷം മാഷേ..share ചെയ്യണേ
അടിപൊളി ബൈജുസരിഗമ ഇനിയും ഇത് പോലെ നല്ല ഗാനങ്ങൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Athe...... theer chayayum.......thank...u browwwwww
സന്തോഷം
Jayan Cheattan supper all the best
Thank...u🥰🥰🥰🥰🥰🥰🥰💞💞🥰🥰👍
വളരെ മനോഹരമായിരിക്കുന്നു 👍😍ഇതിൽപ്പരം എന്തുവേണം ഒരു പിറന്നാൾ സമ്മാനമായി 💕💕♥♥🌹🌹🌹beautiful song creation congrats everybody ❤❤❤👍👍
Thank...u...🥰🥰🥰🥰🥰💖🙏🙏🙏🙏👍
🙏 Very Good Devotional song 🎵 Congrats Rajesh Roshan Pathanapuram and Team.
Thank you so much
Thank....u...🥰🙏🙏🙏🙏👍
Lyrics, music, singing....the whole team is very nice👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
Thank you so much ❤️
നമസ്കാരം🙏
A song challenge to you Mr. Roshan
മതവിശ്വാസി അല്ലാത്ത ഈശ്വരവിശ്വാസിക്ക് വേണ്ടി ഒരു പാട്ട് എഴുതാമൊ ?❤️
Entire ടീമിന് അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏
വളരെ സന്തോഷം നന്ദി
സൂപ്പർ❤❤❤❤🙏🙏
വളരെ നന്നായിരിക്കുന്നു, മനോഹരം
Congrats
🥰🥰🥰🥰🥰🥰💞💞💞💞🙏
Thank you
Congratulations 🙏❤️...
Thank...u🥰😍😍😍💖💖💖👍
ഹൃദയസ്പര്‍ശിയായ വരികളുും ആലാപനവും ....Great
Thank you thank you so much bhai thank you🥰🥰🥰🥰🥰🥰💓
വളരെ സന്തോഷം
ബൈജു..... അതിസുന്ദരമായ സംഗീതം........ ഒപ്പം നല്ലൊരു ടീം വർക്കും...... ഗായകനും പ്രത്യേകം അഭിനന്ദനങ്ങൾ..... എല്ലാ വിജയാശംസകളും നേരുന്നു.....
പറയാൻ വാക്കുകളില്ല അത്രക്കും മനോഹരമായിരിക്കുന്നു
ഗിരീഷ ഭായീ ........ ഒരു പാട് സന്തോഷം
🥰🥰🥰🥰🥰🥰🌹💞👍👍
Beautiful song.... 👏👏👏👏🌹🌹👍👍
ആശംസകൾ രാജേഷ് ഭായ് നല്ല വരികൾ നല്ല ആലാപനം
സന്തോഷം മാഷേ ഒരു പാട് സന്തോ ഷം ThanK...... U
🥰💞💞💞🙏🙏🙏🌹👍
Maamaaa.....poli😍😍😍😍😘😘😘😘
🥰🥰🥰🥰🙏🙏🙏👍👍💖
Supper😍😍😍
Santhosham mashe💗💓👍👍
മനോഹരം ഭക്തിരസം ആശംസകൾ
Thank...u
Super Song
Thank...u 🥰😍🙏🙏🙏🙏👍
Super🙏🙏🌹
Thank...u... 🥰🥰🥰🥰💞🙏
സൂപ്പർ
🥰👍👍👍👍
അധിമനോഹരം 👍👍👍👍👍👍👍👌👌👌👌👌👏👏👏
Thank...u..chettaaaa🥰🥰🥰🥰🥰👍👍
സൂപ്പർ സൂപ്പർ ആശംസകൾ
Thank...u..🥰🥰🥰🥰🙏
Cheta adipoli
Thank...u🥰🥰🥰🥰🥰👍
അടിപൊളി ഏട്ടാ സൂപ്പർ song
Thank you so much
💐
😍🥰💖👍
👍👍👍
നന്ദി മാഷേ
വളരെ നന്നായിരിക്കുന്നു sir
💜🙏🙏🙏🙏💞👍
@@vjsmediacreations5403 👍❤❤❤❤
സൂപ്പർ സൂപ്പർ... Congrats 🌺🌺🌺🌺
ബ്യൂട്ടിഫുൾ
Manoharam best wishes to the whole team
Thank...u....💝💝💝💝💝💝💝
Thank you so much
🙏👍
വളരെ മനോഹരം
വളരെ സന്തോഷം മാഷേ
Thank you so much
❤️❤️👏👏👏
Gangan Trikaripur
Thank you...pls share and support
🥰💞🌹👍🌹🙏🙏
സൂപ്പർ.
ആശംസകൾ
Thank...u🥰👍
🧡
Thank...u..😍😍😍😍😍🙏👍
Pwoliyeee ❤️❤️❤️
🤩👍💖💖💖
Beautiful presentation and lyrics... Congrats Rajesh👏👏
Thank you so much....plz share
@@rajeshroshanpathanapuram8047 sure... Cheythittund
Superb 👏👏👏👏...... Good feel ..... ❤️ last portion .... no words ....
Thank you so much
Vllre nannaytund...
Thank you