അക്ഷരലക്ഷ മഹാഗായത്രിയാഗവും,ഗായത്രി നവരാത്രി ആഘോഷവും.

แชร์
ฝัง
  • เผยแพร่เมื่อ 17 มิ.ย. 2024
  • പാലക്കാട് ജില്ലയിലെ ഷൊർണ്ണൂരിൽ ത്രാങ്ങാലി എന്ന പ്രദേശത്ത്( ഭഗവതിക്കുന്നിൽ )
    ശക്തിപീഠം സ്ഥാപിതമാകുന്നതിന്‍റെ മുന്നോടിയായിട്ട് ആ ദേവഭൂമിയിൽ ജൂൺ 21 മുതൽ ജൂലൈ 14 വരെ
    24 ദിവസം നീണ്ടുനിൽക്കുന്ന ഗായത്രി മഹായാഗം നടക്കുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു .
    ഭഗവതിയുടെ ചൈതന്യം നിറഞ്ഞുനിൽക്കുന്ന ആ പുണ്യഭൂമിയിൽ ദിവസം ഒരു ലക്ഷം ഉരു ഗായത്രി
    ചൊല്ലി 24 ദിവസം കൊണ്ട് 24 ലക്ഷം ഉരു ഗായത്രി ചൊല്ലി ഹവിസ്സ് അർപ്പിക്കുന്ന ഗായത്രി
    മഹായാഗം അതിന്റെ പൂർണ്ണതയിലെത്തുന്നതും ഈ നവരാത്രി ദിനങ്ങളിലാണ്.
    നവരാത്രിയോടനുബന്ധിച്ച് ജൂലൈ 14, 15, 16 എന്നീ ദിവസങ്ങളിൽ എല്ലാ
    യജ്ഞാഹുതികൾ സമർപ്പിക്കാവുന്നതാണ്.
    ഈ മഹായജ്ഞത്തിൽ പങ്കെടുക്കുവാനും ദേവീകടാക്ഷത്തിന് പാത്രീഭവിക്കാനും
    ഭഗവതി എല്ലാവരേയും അനുഗ്രഹിക്കട്ടെ.
    Location:Gayathri Shaktipeetham Thrangali Road, Koonathara, Shoranur
    maps.app.goo.gl/Zdv6GXWfdAi8y...

ความคิดเห็น • 13

  • @sureshkomathody7337
    @sureshkomathody7337 15 วันที่ผ่านมา

    നമസ്കാരം ഗുരവേ❤❤❤

  • @padmajadevi4153
    @padmajadevi4153 19 วันที่ผ่านมา

    Pranamam 🙏🙏🕉️

  • @kanakamoniammal6204
    @kanakamoniammal6204 21 วันที่ผ่านมา

    നമസ്തേ ആചാര്യ നന്ദി നമസ്കാരം 🙏🙏🙏 ശ്രീരാമജയം

  • @narayananpattukuth7653
    @narayananpattukuth7653 21 วันที่ผ่านมา

    പ്രണാമം ആദ്യമായി അങ്ങയുടെ ഗുരുക്കന്മാരെ വേണങ്ങി അങ്ങയുടെ പാദപത്മത്തെ നമസ്കരിക്കുന്നു🙏🙏🙏🙏🙏

  • @ramanip6763
    @ramanip6763 21 วันที่ผ่านมา

    Pranamam Acharyaji❤

  • @user-zg3jk9ed9q
    @user-zg3jk9ed9q 21 วันที่ผ่านมา

    Sreeramajeyam 🙏

  • @krishnaway1
    @krishnaway1 21 วันที่ผ่านมา

    ShreeRamaJayam!

  • @santhammap3892
    @santhammap3892 21 วันที่ผ่านมา

    ആചാര്യന് പ്രണാമം

  • @radhamohan9150
    @radhamohan9150 21 วันที่ผ่านมา

    🙏🙏

  • @santhammap3892
    @santhammap3892 21 วันที่ผ่านมา

    നവരാത്രി ഈ വർഷം October 5ന് തുടങ്ങി 13നല്ലേ തീരുക.ഇവിടെ നവരാത്രി എന്നാൽ എന്താണെന്ന് മനസിലായില്ല

    • @SunilKNair-yg8mw
      @SunilKNair-yg8mw 21 วันที่ผ่านมา +2

      Navratri is observed four times a year, during different seasons. Each one is significant in its own way. Shardiya Navratri, Chaitra Navratri, Magha Gupt Navratri and Asadha Gupt Navratri.

    • @sreelathapushparaj6579
      @sreelathapushparaj6579 21 วันที่ผ่านมา

      വർഷത്തിൽ 4 വിശേഷപ്പെട്ട നവരാത്രികൾ ഉണ്ട്‌. ഒക്ടോബറിൽ ഉള്ളത് വിശേഷമായി എല്ലാരും ആഘോഷിക്കുന്നു

    • @gayathrigurukulam8594
      @gayathrigurukulam8594  21 วันที่ผ่านมา +4

      നമസ്‌തെ ..ആഷാഡ മാസത്തിലെ നവരാത്രിയാണ് നമ്മൾ ജൂലൈ 6 മുതൽ 16 വരെ ആഘോഷിക്കുന്നത്