ഒരു കപ്പലിനകത്തു ഇത്രയൊക്കെ സംവിധാനങ്ങളോ 🙄🤯| lakshadweep Trip malayalam | MV kavaratti cruise Ship
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- mv kavarathi is one of the cheapest cruise ship in the world which connect lakshadweep islands to the cochin in mainland. mv kavarathi can hold 700 max passengers. its the largest ship of its kind to lakshadweep, this vlog includes a detailed ealk around video of mv kavarathi.
Lakshadweep is a part of Union territory of India and an archipelago of 36 islands in the Arabian sea. Malayalam is the primary as well as the widely spoken native language in the territory. The season of tourism start from Sept and end in raining season. Now, we are going to this beautiful island and exploring the main tourism activities in coming episodes too.
ലക്ഷദ്വീപിലെ കാഴ്ചകൾ, സഞ്ചാരികളെ ഇപ്പോഴും ആകര്ഷിക്കുന്നവയാണല്ലോ.. ഇന്ത്യയിലെ ഒരു കേന്ദ്രഭരണ പ്രദേശമായ ഈ ലക്ഷദ്വീപിലേക്കാണ് നമ്മുടെ ഇപ്രാവശ്യത്തെ യാത്ര. കേരളത്തിനോട് ഏറ്റവും അടുത്തുകിടക്കുന്ന സ്ഥലമായത്കൊണ്ടുതന്നെ മലയാളമാണ്
ഇവിടുത്തെ ഔദ്യോഗിക ഭാഷയും സംസാരഭാഷയും. നമ്മൾ എറണാകുളത്തുനിന്ന് വിമാനത്തിലാണ് ഈ ലക്ഷദ്വീപിൽ പെട്ട അഗത്തി എന്ന ദ്വീപിലേക്ക് പോയത് . അവിടെ നിന്നും പിന്നീട് കൽപേനി എന്ന ദ്വീപിൽ പോകുന്നത് എംവി കവരത്തി ക്രൂയ്‌സ് ഷിപ്പിൽ ആണ്. അതിന്റെ കാഴ്ചകൾ ആണ് ഈ വീഡിയോ. ഒരു ആഴ്ച നീളുന്ന യാത്രയാണ് പ്ലാനിൽ. ബാക്കി വീഡിയോകളിൽ വിശദമായി വിവരങ്ങൾ ഉണ്ടാകും.
ലക്ഷദ്വീപ് വീഡിയോ playlist 👇👇
• Lakshadweep
for any enquiry about my trips 👇👇
contact 👇👇
watsapp : 9847112270
email: info4akhilraj@gmail.com
instagram: 👇👇
...
facebook : 👇👇
www.facebook.c...
for Sending Something 👇👇
Akhilraj RB
uthradam
thokkadu p.o varkala
trivandrum kerala
pin 695143
For lakshadweep package enquiries 👇👇
Koya lakshadweep - +919447868909
#travelvlogmalayalam
#lakshadweeptripmalayalam #lakshadweepislands #travel #hungrybackpacker
Pwolich pwolich
bro ee ship nte ticket munpe eduthath ano atho avide vech ano eduthe? procedure paranju tharavo
Njangalude crew members railway membersin oru class edukkanum 😅
Good
സെറ്റ് ❤
Mwone.. Pwoli
❣️🥰
So sweet of u ❤
❣️
Good bro 👍
❣️❣️❣️
Bro tickets engana broo athine patti onnu paraa
Ticket rate 1180 rs kochi to kalpeni for bunk class. First class oke 3000 above aakum.
❤❤❤
❤❤❤😍😍
❣️❣️❣️
ഹായ് ബ്രോ ഫാമിലി ആയിട്ട് പോകാൻ എങ്ങനെ ബുക്ക് ചെയ്യണം ഡിറ്റെയിൽ പറയാമോ
Bro ipo kurach rush aanu
ഇവൻ പറ്റിയിര ആണ്
ഡിയർ ഇപ്പോൾ എത്രെ ഷിപ് സർവീസ് ഉണ്ട്,
5 ships bro - mv corals mv lagoons mv lakshadweep sea mv arabian sea mv kavaratti
@@abdullasalami158 പറഞ്ഞു തന്നതിന്, നന്ദി, ഉപകാരപ്പെട്ടു 🙏
@@rajrajkumarkumar5807 👍 I'm from lakshadweep
Ticket എങ്ങനെ book ചെയാം?
Online dear or direct in willington island lakshadweep office
expence details parayumo?
Next videosil parayunnund. 👍
How we book tickets in ship?
Through lackship site
❤❤❤
❤❤❤