Ep#1- എങ്ങിനെ കുറഞ്ഞ ചിലവിൽ ലക്ഷദ്വീപ് പോകാം | Kochi To Agatti Lakshadweep By Flight | lakshadweep
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Lakshadweep is a part of Union territory of India and an archipelago of 36 islands in the Arabian sea. Malayalam is the primary as well as the widely spoken native language in the territory. The season of tourism start from Sept and end in raining season. Now, we are going to this beautiful island and exploring the main tourism activities in coming episodes too.
ലക്ഷദ്വീപിലെ കാഴ്ചകൾ, സഞ്ചാരികളെ ഇപ്പോഴും ആകര്ഷിക്കുന്നവയാണല്ലോ.. ഇന്ത്യയിലെ ഒരു കേന്ദ്രഭരണ പ്രദേശമായ ഈ ലക്ഷദ്വീപിലേക്കാണ് നമ്മുടെ ഇപ്രാവശ്യത്തെ യാത്ര. കേരളത്തിനോട് ഏറ്റവും അടുത്തുകിടക്കുന്ന സ്ഥലമായത്കൊണ്ടുതന്നെ മലയാളമാണ്
ഇവിടുത്തെ ഔദ്യോഗിക ഭാഷയും സംസാരഭാഷയും. നമ്മൾ എറണാകുളത്തുനിന്ന് വിമാനത്തിലാണ് ഈ ലക്ഷദ്വീപിൽ പെട്ട അഗത്തി എന്ന ദ്വീപിലേക്ക് പോകുന്നത്. അവിടെ നിന്നും പിന്നീട് കൽപേനി എന്ന ദ്വീപിൽ പോകുന്നത് എംവി കവരത്തി ക്രൂയ്‌സ് ഷിപ്പിൽ ആണ്. ഒരു ആഴ്ച നീളുന്ന യാത്രയാണ് പ്ലാനിൽ. ബാക്കി വീഡിയോകളിൽ വിശദമായി വിവരങ്ങൾ ഉണ്ടാകും.
for any enquiry about my trips
contact
watsapp : 9847112270
email: info4akhilraj@gmail.com
instagram: ...
facebook : www.facebook.c...
for Sending Something
Akhilraj RB
uthradam
thokkadu p.o varkala
trivandrum kerala
pin 695143
#lakshadweep #lakshadweepislands #airportlounge #travel
പോവാൻ എത്ര ചെലവ് വരും എന്തൊക്കെ ചെയ്യണം ഒന്നും പറഞ്ഞില്ല ചായ ദോശയും പറ്റിയാകൂ ടു തൽ വിവരണം ........😢
വീഡിയോ മനോഹരം ..പക്‌ഷേ താങ്കളുടെ വിവരണം ഒന്നുമാറ്റി പിടിച്ചാൽ കൊള്ളാം സാദാരണ പറയുന്നത് പോലെ പറഞ്ഞാൽ മതി ...ഒരുമാതിരി ഫ്രീസറിൽ കയറിയിരുന്നത് പോലെ പറയണ്ട ......
😂
ഞങ്ങൾക്ക് പോകണമെന്നുണ്ട്...എന്തൊക്കെ ആണ് അതിനായി ചെയ്യേണ്ട കാര്യങ്ങൾ? പറയാമോ?
Policheee👌👌
❣️🥰
ലക്ഷദീപ് ഫസ്റ്റ് എപ്പിസോഡ് തന്നെ പൊളി ❤❤
❣️❣️
@@HungryBackpackerpermit eangane kittum bro
@@dilnasharon1813 plz contact 9847112270
Wi8ing for next episode 🥰
Sree❣️
3 പേർക്ക് ലക്ഷ്യ ദ്വീപ് തൃശൂർ നിന്ന് പോയി വരാൻ എത്ര രൂപ ചിലവ് വരും നവംബ.റിൽ പോകാം എന്തെല്ലാം വിവരം തരുമല്ലോ
Adipoli super 👌👍❤️
Pwolich pwolich
❣️🔥
Pwlich muthwee ❤️❤️
❣️❣️
Agatti kochi flight booking ellaa divasavym ille?...ini jun 1 ine kanunnullooo..april may no availability....angott und..ingott illa
Super ❤
Thankz
June,july മാസങ്ങൾ സീസൺ ആണോ.പോകാൻ പറ്റുമോ
Rain aan full keralam pole thanne,, pojathirikkunnathanu nallath explore cheyyan patilla
up and down cost please advise ,, ரூப்யா எந்து ஆயினும்னு பரஞசங்கில் மதி சாரே,,, रूपया ककितना है ।
Thumbnail lumaayi oru bandavumillallo bro
No use this video. Budget friendly enok paranjit athina patti onum paranjila. Then athiyam ayi kanunavrk povan vendi anu ingna ula ok kanune so no use this vido 100% 👍🏻 permit engna edukam, flight epozh ok undavum, rate, athok explain cheyithukoode. 👍🏻👍🏻
Nice eda
Superrr daa❤... enthoru bhangiyaanu 🥰
❣️
🌝❤️
❣️
കോയ എന്ന് പറയുന്ന ആൾ ആരാണ് പറഞ്ഞു തരുമോ
മനോഹരം ❤
❤
Ship il pokan pattille
Poliyanallo
❣️
😍😍😍😍
❣️❣️❣️
Nice
❣️❣️
Flight charge etraya bro...permit edukunnat eganeya pls explain
Passport vnde
bro, total expense ethra varum ..?
About 20k
Can i get Your number ..?
Per person aano 20K?
@fathima161 yes
@fathima161 yes
Details ariyan thankale engane contact cheyyum
Title ilum ninte video um aaytt oru bhandhavum illallodey
ഈ വീഡിയോ കണ്ടതിൽ നിന്നും ഒരു ഐഡിയയും കിട്ടിയില്ല
Brother എങ്ങനെ ആണ് പോകാനുള്ള പ്രൊസസ്സ് എന്ന് ഒന്ന് പറയാമോ
ലക്ഷ ദ്വീപിൽ പോകണോ help ചെയ്യാം
@@CoralParadise
എങ്ങനെ
ഡീറ്റെയിൽസ് തരാവോ pls
Contact on phone number
@@CoralParadiseaghne??
നമ്പർ കിട്ടുമോ
Bro flight rate
ഇപ്പോൾ ഈ ലക്ഷദീപിൽ പോകാൻ namake അവിടെ ഉള്ള ആളിന്റെ പെർമിറ്റ് വേണോ
Permit nammude peril aayrkkum
ഏതായാലും ഫുഡ് വളരെ കുശാൽ 😅😅😅
Flight nu expenditure ethraya bro Kochi to lakshadweep
Near 6 k one way
@@shammas6196 Return ship aanenkilo
5700 per person
നിങ്ങൽ എങ്ങനാ പോയത് . സ്പോൺസർ കിട്ടുമോ
Yes kittum..
9847112270 plz contact
@@HungryBackpacker Thanks 👍
Engana annu bro pokanulla പ്രൊസ്സസ്
പെർമിറ്റ് എടുക്കണം ബ്രോ.
Bro how much for flight
5700
വെറുതെ മനുഷ്യനെ മെടുക്കരുത്,
Laag
Waste
മഹാ ബോറിങ്ങ്
Pwlich muthwee 😍😍😍😍
❣️
😍😍😍😊
❣️❣️❣️
❤
❣️
❤
❣️
❤❤❤