- 169
- 1 135 501
Harees Kassim Vlogs
India
เข้าร่วมเมื่อ 24 ม.ค. 2011
80 വർഷം പഴയ വാച്ച് ടവറിൽ താമസിക്കാം . Edappalayam Watch tower - Part 1
പെരിയാർ ടൈഗർ റിസർവിലെ എടപ്പാളയം വാച്ച് ടവർ . ഏറ്റവും കൂടുതൽ ആളുകൾ താമസിക്കാൻ ആഗ്രഹിക്കുന്ന ഫോറസ്റ്റ് സ്റ്റേ . കാട്ടിൽ താമസിച്ചു കാട്ടിലെ മൃഗങ്ങളെ കാണാനും കാടിന്റെ ഭംഗി ആസ്വദിക്കാനും ഇതിലും നല്ല ഒരു ഓപ്ഷൻ ഇല്ല . ട്രെക്കിങ്ങിൽ കടുവ വേട്ടയാടി കൊന്നിട്ടിരിക്കുന്ന കാട്ടുപോത്തിനെയാണ് കാണാൻ കഴിഞ്ഞത് ...
Edappalayam Watch Tower in Periyar Tiger Reserve. The forest stay where most people want to stay. There is no better option than this to stay in the forest and see the animals in the forest and enjoy the beauty of the forest. During the trek, I was able to see a wild Gaur that had been hunted and killed by a tiger...
Edappalayam Watch Tower in Periyar Tiger Reserve. The forest stay where most people want to stay. There is no better option than this to stay in the forest and see the animals in the forest and enjoy the beauty of the forest. During the trek, I was able to see a wild Gaur that had been hunted and killed by a tiger...
มุมมอง: 4 757
วีดีโอ
മസനഗുഡിയിലെ ഫോറെസ്റ്റ് സ്റ്റേ ..Forest Stay in Masanagudi...
มุมมอง 2.1K12 ชั่วโมงที่ผ่านมา
മസനഗുഡിയിൽ അധികം അറിയപ്പെടാത്ത ഒരു ഫോറസ്റ്റ് സ്റ്റേയാണ് മറവക്കണ്ടി വാച്ച് ടവർ . മുതുമല ടൈഗർ റിസർവിൽ ഉള്ള ഈ സ്റ്റേ വനത്താൽ ചുറ്റപ്പെട്ടതാണ് . ഒട്ടനവധി കിളികളും കാട്ടുപോത്തും ആനയും ഉൾപ്പെടെയുള്ള മൃഗങ്ങളെയും വെച്ച റൗറിൽ നിന്ന് തന്നെ കാണാൻ കഴിയും . മോയാർ , സിങ്കാര ,ബൊക്കാപുരം എന്നി ഗ്രാമങ്ങളിലേക്കുള്ള യാത്രയും മനോഹരമാണ് . Maravakkandi Watch Tower is a lesser-known forest stay in Masanagudi. This st...
പുലി വസിക്കുന്ന ബന്ദിപ്പൂർ സഫാരി ലോഡ്ജ് .. Leopard inside the Forest stay Campus .
มุมมอง 9Kวันที่ผ่านมา
ബന്ദിപ്പൂരിലെ മീശക്കാരി എന്ന് വിളിപ്പേരുള്ള പുള്ളിപ്പുലിയും രണ്ടു മക്കളും ഇപ്പൊ ബന്ദിപ്പൂർ ഫോറെസ്റ്റ് സ്റ്റേയിലെ സ്ഥിരം കാഴ്ചയാണ് .. രാത്രി ഇരുട്ടിന്റെ മറവിൽ നടത്തിയ ഒരു മാൻ വേട്ടയാടൽ കൂടി ആയാലോ ? The leopard, nicknamed the "Meesakkari ," and her two cubs are now a regular sight at the Bandipur Forest Stay. We were lucky to witness the hunting of a spotted deer by the same leopard.
ശിരുവാണി ഫോറസ്ററ് സഫാരി .. Siruvani Forest Safari ...
มุมมอง 85K14 วันที่ผ่านมา
6 വർഷമായി അടഞ്ഞു കിടക്കുന്ന മുത്തികുളം റിസർവ് ഫോറസ്ററ് സഞ്ചാരികൾക്കായി തുറന്നു .. പാലക്കാട് ജില്ലയിലെ അഗളി റേഞ്ചിൽ പെടുന്ന മുത്തിക്കുളം റിസർവ് ഫോറസ്ററ് ജൈവ സസ്യ വൈവിധ്യങ്ങളാൽ സമ്പന്നമാണ് ... ഈ പ്രകൃതി സുന്ദരമായ കാട്ടിലേക്കുള്ള യാത്ര ... Muthikulam Reserve Forest, which has been closed for 6 years, has been opened for tourists. Muthikulam Reserve Forest, which belongs to the Agali Range in Palak...
കേരളത്തിന്റെ ഏറ്റവും ഉയരത്തിലുള്ള സ്റ്റേ !!! Kerala's Highest Stay at 8000 feet !!!
มุมมอง 95Kหลายเดือนก่อน
നടന്നു കേറാവുന്ന സഹ്യ പർവ്വതത്തിലെ ഉയർന്ന കൊടുമുടി ആണ് മീശപ്പുലിമല . 2650 മീറ്റർ ഉയരത്തിലേക്ക് നടത്തിയ ട്രെക്കിങ്ങ് കാഴ്ചകൾ . Meesapulimala is the highest trekkable peak in Western Ghats. This peak has height of 2650 meters which is just a few meters below Anamudi peak , The highest peak in western Ghats The weekend [Friday & Saturday Check in] & Public holidays rates :Rs 6000 18% GST - Week da...
വാഗമണിൽ ഇങ്ങനെ ഒരു സ്ഥലം ഉള്ളത് അറിയാമോ ? ELEPHANTS ON VAGAMON MEDOWS !!!
มุมมอง 42Kหลายเดือนก่อน
വാഗമണ്ണിൽ നിന്നും 13 കിലോമീറ്റർ അകലെ ഇടുക്കി വൈൽഡ് ലൈഫ് സാഞ്ചറിയുടെ ഭാഗമാണ് വാഗവനം . 5 മലകൾ കയറിയുള്ള ട്രെക്കിങ്ങ് മനോഹരമാണ് . കുന്നിൻമുകളിൽ ആന മേയുന്ന കാഴ്ച ഉൾപ്പെടെ മറക്കാനാവാത്ത ഒരു അനുഭവം ആണ് വാഗവനം ട്രെക്കിങ്ങ് . Vagavanam is a part of Idukki Wildlife Sanctuary, 13 km from Vagamon. The trekking to the 5 mountains is beautiful. Vagavanam trekking is an unforgettable experience including the...
കാട്ടുപട്ടി മനുഷ്യനെ ആക്രമിക്കുമോ ? Do Wild Dogs attack Humans. ??
มุมมอง 110Kหลายเดือนก่อน
Tentet Roost is the Low Budget tent stay in Parambikulam Tiger reserve. Own vehicle guided forest safari is also available here .
ഇര പിടിക്കാൻ പതുങ്ങി ഇരുന്ന പുലിയുടെ മുന്നിലേക്ക് . Nagarhole Tiger Reserve Safari
มุมมอง 6K2 หลายเดือนก่อน
ഇര പിടിക്കാൻ പതുങ്ങി ഇരുന്ന പുലിയുടെ മുന്നിലേക്ക് . Nagarhole Tiger Reserve Safari
മൂന്നു കടുവകൾ ഒരുമിച്ച് .. Best JLR safari . Nanachi Safari
มุมมอง 7K2 หลายเดือนก่อน
മൂന്നു കടുവകൾ ഒരുമിച്ച് .. Best JLR safari . Nanachi Safari
കടുവയുമായി നേർക്കുനേർ !! Ranthambore Summer Safari #ranthamboretigerreserve
มุมมอง 5943 หลายเดือนก่อน
കടുവയുമായി നേർക്കുനേർ !! Ranthambore Summer Safari #ranthamboretigerreserve
Forest stay near Thattekkadu Bird Sanctuary . 7th heaven resort
มุมมอง 1K3 หลายเดือนก่อน
Forest stay near Thattekkadu Bird Sanctuary . 7th heaven resort
12 Lions in 4 safaries .സിംഹങ്ങളെ കാണാൻ ഗിർ വനത്തിൽ . #girnationalpark
มุมมอง 3.6K4 หลายเดือนก่อน
12 Lions in 4 safaries .സിംഹങ്ങളെ കാണാൻ ഗിർ വനത്തിൽ . #girnationalpark
Tiger safari at Ranthambore Tiger Reserve.
มุมมอง 1.6K6 หลายเดือนก่อน
Tiger safari at Ranthambore Tiger Reserve.
Tiger Trail ആനയും കരടിയും ഒന്നിച്ച് ട്രെക്കിങ്ങിൽ | Periyar Tiger Reserve
มุมมอง 3.1K7 หลายเดือนก่อน
Tiger Trail ആനയും കരടിയും ഒന്നിച്ച് ട്രെക്കിങ്ങിൽ | Periyar Tiger Reserve
Gir Forest Safari | സിംഹങ്ങളുടെ കാട്ടിൽ സഫാരി... Gir National Park
มุมมอง 9K7 หลายเดือนก่อน
Gir Forest Safari | സിംഹങ്ങളുടെ കാട്ടിൽ സഫാരി... Gir National Park
പുലിയുടെ വേട്ടയാടൽ . Leopard Eating a Blue bull. Jhalana Leopard Safari
มุมมอง 13K7 หลายเดือนก่อน
പുലിയുടെ വേട്ടയാടൽ . Leopard Eating a Blue bull. Jhalana Leopard Safari
കബിനിയിലെ വേനാൽക്കാല സഫാരി . Kabini Safari in Summer #Nagarhole Tiger Reserve
มุมมอง 1.4K8 หลายเดือนก่อน
കബിനിയിലെ വേനാൽക്കാല സഫാരി . Kabini Safari in Summer #Nagarhole Tiger Reserve
വാൽപ്പാറയിലേക്ക് ഒരു ഡ്രൈവ് . A drive to Valparai.
มุมมอง 6648 หลายเดือนก่อน
വാൽപ്പാറയിലേക്ക് ഒരു ഡ്രൈവ് . A drive to Valparai.
നാഗർഹോളയിലെ കടുവകൾ ... #Nagarhole Tiger Reserve jeep safari ..
มุมมอง 1.1K8 หลายเดือนก่อน
നാഗർഹോളയിലെ കടുവകൾ ... #Nagarhole Tiger Reserve jeep safari ..
പുലിയും കടുവയും ഒന്നിച്ച് ..BANDIPUR JEEP SAFARI ..
มุมมอง 7K8 หลายเดือนก่อน
പുലിയും കടുവയും ഒന്നിച്ച് ..BANDIPUR JEEP SAFARI ..
കടുവയുടെ ഇരപിടിത്തം . Bandipur Tiger Reserve . Tiger Vs Wild Gaur
มุมมอง 338K9 หลายเดือนก่อน
കടുവയുടെ ഇരപിടിത്തം . Bandipur Tiger Reserve . Tiger Vs Wild Gaur
ഊട്ടിയെക്കാൾ സുന്ദരമായ കൊത്തഗിരിയിലേക്ക് . KERALA KARNATAKA TAMILNADU RIDE ...
มุมมอง 2.2K9 หลายเดือนก่อน
ഊട്ടിയെക്കാൾ സുന്ദരമായ കൊത്തഗിരിയിലേക്ക് . KERALA KARNATAKA TAMILNADU RIDE ...
റിസോർട്ടിന് മുന്നിലെ കാഴ്ച്ച , കാട്ടാനക്കൂട്ടം ..Wild elephants infront of Jungle stay..
มุมมอง 9839 หลายเดือนก่อน
റിസോർട്ടിന് മുന്നിലെ കാഴ്ച്ച , കാട്ടാനക്കൂട്ടം ..Wild elephants infront of Jungle stay..
വന്യമൃഗങ്ങൾ നിറഞ്ഞ കാട്ടിൽ ഒരു രാത്രി . Mount Stuart Rest House
มุมมอง 1.4K9 หลายเดือนก่อน
വന്യമൃഗങ്ങൾ നിറഞ്ഞ കാട്ടിൽ ഒരു രാത്രി . Mount Stuart Rest House
Tiger and Leopard Kills . കടുവയുടെയും പുലിയുടെയും വേട്ടയാടൽ ..Parambikkulam trekking.
มุมมอง 35K10 หลายเดือนก่อน
Tiger and Leopard Kills . കടുവയുടെയും പുലിയുടെയും വേട്ടയാടൽ ..Parambikkulam trekking.
കടുവയുടെ കാൽപാടുകൾ പിന്തുടർന്ന് പെരിയാർ ടൈഗർ റിസർവിൽ ... Tiger Trail Part -2
มุมมอง 73510 หลายเดือนก่อน
കടുവയുടെ കാൽപാടുകൾ പിന്തുടർന്ന് പെരിയാർ ടൈഗർ റിസർവിൽ ... Tiger Trail Part -2
Tiger Trail Part 1. Periyar Tiger Reserve. രണ്ടു ദിവസം കാടിന്റെ ഉള്ളിൽ . പെരിയാർ കടുവ സങ്കേതം ...
มุมมอง 89811 หลายเดือนก่อน
Tiger Trail Part 1. Periyar Tiger Reserve. രണ്ടു ദിവസം കാടിന്റെ ഉള്ളിൽ . പെരിയാർ കടുവ സങ്കേതം ...
Elephant attack | Tiger sighting Nagarhole JLR Jeep Safari with english subtitles.
มุมมอง 90411 หลายเดือนก่อน
Elephant attack | Tiger sighting Nagarhole JLR Jeep Safari with english subtitles.
Kayaking experience .. #beach wheelers club
มุมมอง 260ปีที่แล้ว
Kayaking experience .. #beach wheelers club
കാട്ട് പോത്ത് അല്ല ഭായ്, കാട്ടി ആണ്, പോത്ത് കുടുംബവുമായി ഇവക്ക് യാതൊരു ബന്ധവും ഇല്ല
എന്ത് കൊണ്ടാണ് ഇത്രയും കാലം അടച്ചിടത്
Kollam super 👏🏽👏🏽👏🏽👍🏾
@@seethetravel3291 thank u
അടിപൊളി വീഡിയോ! Congrats Harees bro 👏🏻👏🏻👏🏻❤❤❤ രണ്ട് പേരും ഒന്നിച്ചാണല്ലോ വീഡിയോ പോസ്റ്റ് ചെയ്തത്.
@@trawild_ Thanks shamshad bhai Onnichu pokunnathu onnichu thanneya uploading
Kidu video❤
@@anoopdevasia1989 thank u
Thank you for beautiful shots and details.
@@graxroot welcome and thank you
Bairds നെ വെടി വെച്ച് കൊന്ന് തിന്ന്
ആ വാസെര്ന്റെ നടപ്പ് കണ്ടപ്പോൾ മനസ്സിലായി ഊപിപോയി
Thrilling episode 😍
@@JourneysofSanu thank u
കാടിന്റെ ഭംഗി മനോഹരമായി പക൪ത്തി🍃 Video🎥 Quality 👍👍👍 Presentation 👍👍👍Next video യ്ക്കു waiting Bro😊
@@KL39KarthikArchana thank u so much karthi
കടുവയുടെ teeth strong അല്ലാത്തത് കൊണ്ടല്ല. .മാംസം 4 ദിവസം കഴിയുമ്പോൾ അഴുകി പുഴു വരും. ..അപ്പോൾ കഴിക്കുമ്പോൾ heavy protein ആണ് ഉള്ളിൽ ചെല്ലുന്നതു. ..anyway superb video 👌👌👍👍
@@shabeerthottassery5720 thank u
Poli
@@apntraveller1974 thank u
ഇടക്ക് ഓഡിയോ മോണോ ആയി പോകുന്നുണ്ട് ബ്രോ ..
@@shahaikkara977 അടുത്ത വീഡിയോ മുതൽ ശ്രദ്ദിക്കാം ചെറിയ technical problem ആണ്
❤❤❤❤
@@SANDEEPKUMAR-vx3jx 🥰
എത്ര കണ്ടാലും പോയാലും മതിവരില്ല!:വീഡിയോ കലക്കി!
@@Shanojkousthubha-wi1jw 🥰 thank u
സംഭവം കളറായല്ലോ ...
@@lightsmithcreations3550 nammal colouril allellum ellarkkum ethikkunna kazhchakal full couloril alle 🥰
അടിപൊളി, സംഭവം കളറായി❤❤❤
@@trippingvibes 🥰
Broobrooder undo??
No ready stock Need to check the availability of materials
മീശയും താടിയും വച്ച് രൗദ്ര ഭാവം തോന്നിക്കുന്ന ചാനലിന്റെ തേരാളിയെ ആദ്യം കണ്ടപ്പോ വില്ലനെ പോലെ തോന്നി, പിന്നെയാണ് മനസിലായത് പ്രകൃതിയുടെ സൗന്ദര്യം പറയുന്ന നായകൻ ആണെന്ന്, പ്രകൃതിയുടെ പല ഭാവങ്ങളെയും നിഷ്കളങ്കമായി പ്രേക്ഷകർക്കു പരിചയപെടുത്തിയ രാജൻ ചേട്ടനും സ്വർഗം പോലും തോൽക്കുന്ന മനോഹാരിത ക്യാമറ കണ്ണുകളിൽ പകർത്തിയ ചേട്ടനും,, എല്ലാം കൊള്ളാം,, പ്രകൃതിയുടെ വശ്യ മനോഹാരിത ഒട്ടും വിടാതെ മീശ പുലിമല എന്ന മനോഹര ലോകം,, കാണാൻ പറ്റിയതിൽ സന്തോഷം, ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന മനസാക്ഷി ഇല്ലാത്ത തെറ്റായിരിക്കും 👌🏽👌🏽👌🏽👌🏽❤️❤️❤️❤️ പ്രവാസ ലോകത്ത് നിന്നും ശരത് ❤️
Thank u sarath thank u so much ഇതുപോലെയുള്ള വാക്കുകൾ ആണ് മുന്നോട്ടുള്ളയാത്രകളുടെ ഇന്ധനം
Naattil varumpo oru yathra onnichu ponam🥰
Nice video
@@EmmiBagsIndia thank u
Malayalam എഴുതി കാണിക്കുന്നത് ഒഴിവാക്കിയാൽ നന്നായിരുന്നു. Visual ഫുൾ ആയി കാണുന്നില്ല
@@farismohamed9522 athu automatic aanu off cheyyan option undu
BIKE ALLOWED AAHNO
@@awadalharbitradingest two wheelers not allowed
ഒരിക്കൽ അവിടെ പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു😍
@@LINMEYIA പോകാം
Video hasam brother 🎉
@@HINDENBURG007 thank you
ചെന്നായ എന്നുപറയുന്നത് wolf ആണ്. കാട്ടുപട്ടി എന്ന് പറയുന്നത് wild dog ആണ്. രണ്ടും രണ്ട് വ്യത്യസ്ത മൃഗങ്ങൾ ആണ്.
@@justinmathew3159 ഔദ്യോഗികമായി ചെന്നായ എന്ന് wild dogs ന് പേരുണ്ട് വനം വകുപ്പിന്റെ ഒരു പോസ്റ്റർ ഉണ്ട് പെരിയാറിലും പറമ്പിക്കുളത്തും കണ്ടിട്ടുണ്ട് Rufford foundation and Wildlife conservation network ( WCN ) ഒന്നിച്ച് പബ്ലിഷ് ചെയ്തത്
Plzyuer mob no
👍❤️
ഇക്കഴിഞ്ഞ 17ന് ഞാനും സുഹൃത്തുക്കളും പോയി. മുൻകൂട്ടി ബുക്കിങ്ങിന്റെ ആവശ്യമൊന്നുമില്ല, 3 വണ്ടികളെങ്കിലും വേണം എങ്കിൽ ഒരു ഗൈഡിനെ വെച്ച് അവർ ബുക്കിംഗ് ഇല്ലാതെ തന്നെ കടത്തിവിടും. ക്യാഷ് സ്വീകരിക്കില്ല ഓൺലൈൻ അടക്കണം അത്രയേ ഒള്ളു. ഫീസ് നാല് പേരടങ്ങുന്ന വണ്ടിക്ക് 2000 രൂപയാണ് എടുക്കുന്നത് ഇതു ഇച്ചിരി കടന്ന കയ്യാണെന്ന് തോന്നി.കാട്ടു മൃഗങ്ങളെ കാണാം യാത്ര അടിപൊളിയാകും എന്നൊക്കെ വിചാരിച്ചു പോകാൻ നോക്കേണ്ട ഒന്നുമില്ല ഈ ചേട്ടൻ കണ്ട ഒറ്റയാൻ കരിങ്കുരങ്ങിനെയും കുറച്ചു മയിലുകളെയും ഞങ്ങളും കണ്ടു അത്ര തന്നെ. പിന്നെ ഈ ചേട്ടനെ കടിച്ച പോലെ അട്ടകൾ ഞങ്ങളെയും കടിച്ചു ഗൈഡിന്റെ കയ്യിൽ ഉപ്പ് ഉണ്ടായിരുന്നു അത് തട്ടിയതോടെ അട്ട ഇറങ്ങിപ്പോയി. പുല്ല് മേട് കാണാൻ കഷ്ടപ്പെട്ട് അവിടെ എത്തുന്നവർക്ക് നിരാശയാണ് ഫലം, കാരണം ഒരു സേവ്ൻസ് ഫുട്ബോൾ കളിക്കുന്ന മൈതാനത്തിന്റെ വലിപ്പം പോലുമില്ല. ചാടി പുറപ്പെടുന്നതിന്റെ മുൻപ് 2 വട്ടം ആലോചിക്കുക.
@@saydruaasayd എല്ലാവർക്കും ഒരുപോലെ കാഴ്ചകൾ കിട്ടില്ലല്ലോ ചേട്ടാ . പിന്നെ 2000 രൂപ കൂടുതൽ ആണെന്ന് പറയാൻ പറ്റില്ല. ഏതു കാട്ടിൽ സഫാരിക്ക് പോയാലും ഈ ചാർജ് തന്നെ ആവും
Contact No pls
👍❤️
@@beerankoya1053 🥰
സൂപ്പർ ഏതാ ക്യാമറ ഉപയോഗിച്ചിരിക്കുന്നത്
@@jahfarm7813 Sony alpha 7 IV Sony 24-70 g master lens Sony 200-600 mm lens Ronin RS4 gimbel A few shots on iphone 13 also Hollyland lark m2 wireless mic
14:19 മഴമേഘങ്ങളിൽ നിന്ന് ഭൂമിയിലേക്ക് കുതിച്ചൊഴുകി വരുന്ന പോലെ ഒരു വെള്ളച്ചാട്ടം . അതി മനോഹരമായ കാഴ്ച . പണ്ട് ഭഗീരഥൻ ആകാശ ഗംഗയെ ഭൂമിയിലേക്ക് ആനയിച്ചു കൊണ്ട് വന്ന പോലെ...
@@sunildev4946 കാണുമ്പോൾ നോക്കിനിന്നുപോകും അത്ര ഭംഗിയാണ്
Super
@@rahulpravi thank u
Love from Crochini Yarns Famlikh apt aaano eee stay
@@happybakala1356 yess familikku ok aanu
ഞങ്ങൾ 2 സുഹൃത്തുക്കൾ ഫോറെസ്റ്റ് ക്യാമ്പിങ് ട്രെക്കിങ് എന്നിവ നടത്താൻ പ്ലാൻ ഉണ്ട്. ഒരു സംശയ ചോദിച്ചോട്ടെ? Tent stay ക്കു common ആയിട്ടുള്ള ബാത്രൂംആണെന്ന് പറഞ്ഞല്ലോ.. രാത്രി ആവുമ്പോൾ മൃഗങ്ങൾ camp ഇൽ വരുകയും ചെയ്യും. ( മാനുകളെ ഒക്കെ കാണിച്ചിരുന്നല്ലോ.) എന്റെ സംശയം രാത്രി ഒന്നു മൂത്രം ഒഴിക്കാൻ tent നു വെളിയിൽ ബാത്രൂംമിലേക്കു എങ്ങനെ വിശ്വസിച്ചു പോവാൻ സാധിക്കും?? അക്രമണകാരികൾ ആയ മൃഗങ്ങൾ നമ്മളെ അറ്റാക്ക് ചെയ്യില്ലേ?
@@abistravelogues4330 ഒറ്റക്ക് പുറത്ത് പോകാതിരിക്കുക . Caretaker അവിടെ തന്നെ ഉണ്ടാവും
ഇവൻമാരെയൊക്കെ എന്തിനാണ് മന്ത്രിയാക്കിയിരിക്കുന്നത് 6 വർഷം ഒരു Tourist spot അടച്ചിടാൻ ആണോ സർക്കാർ പണമില്ലാതെ നട്ട് തിരിയുകയാണ്
How to book room there ? Plz provide contact details
@@vinaychabria www.mudumalaitigerreserve.com
Adipoli
@@prasadgeorge9156 thank you
👍🏻❤👍🏻
@@mathewsjose7139 thank mathew sir
Malappuram. Kodikuthimala. Vlog. Cheyumo. Bro
👌👌
@@prasadarayala thanks prasadetta
നിങ്ങൾ പൊളിക്കുന്നുണ്ടല്ലോ 😄😄👍👍
@@explorebeyond1270 😜thank u shafi mashe
അടിപൊളി ട്രിപ്പ് ആയിരുന്നു 😍
@@JourneysofSanu അതെ
The bird spotting maestro - Harees bro😍. Kidilan video🔥
@@trippingvibes 😀thank u bro
Polichu♥️
@@shahaikkara977 thank u
ശബരി വർക്കല പണ്ട് ഈ സ്ഥലം ചെയ്തതാ എന്നാലും പൊളി വീടിയൊ
@@apntraveller1974 thank you Valare kurachu pere ivide video cheythittullu