കടുവയുടെ ഇരപിടിത്തം . Bandipur Tiger Reserve . Tiger Vs Wild Gaur
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- കടുവ ഇര പിടിക്കാൻ ശ്രമിക്കുന്നത് കാണാം. ബന്ദിപ്പൂർ ടൈഗർ റിസെർവിലെ ജീപ്പ് സഫാരി കാഴ്ചകൾ
Jeep Safari in Bandipur Tiger Reserve. Including the tiger trying to catch its prey.
Music Courtesy
'The Long Dark' by Scott Buckley - released under CC-BY 4.0. www.scottbuckley.com.au
'Escape Velocity' by Scott Buckley - released under CC-BY 4.0. www.scottbuckley.com.au
സൂപ്പർ ഇത്രേയും നല്ല കാഴ്ചകൾ നേരിൽ കാണാൻ നിങ്ങൾക്ക് പറ്റിയല്ലോ 👏🏽👏🏽👌🥰
Thank you unni
passed qwqqqqqqqqqqqq@@hareespk
കിടിലൻ കാഴ്ചകൾ, അടിപൊളി വിവരണം. keep going bro 🌳
Thank you
ഹമ്പോ!!! ഒരു രക്ഷയുമില്ല. കിടുക്കി!! ഒന്നൊന്നര സീൻ. 🔥🔥🔥🔥🔥💥💥💥💥
Thank u
Woww… Hunting… it’s an experience bro ❤️
It was an unforgettable experience
Hunt cheyyapadumbolo😊
അടിപൊളി കാഴ്ച നല്ല രീതിയിൽ കാണിച്ചും ക്യാഴ്ച വിവരിച്ചുതന്നു good ക്യാമറ good സീൻ 👌
Thank you
ജീവിതത്തിൽ ആദ്യമായി tiger hunt നേരിട്ട് കണ്ടു .. അതും കാട്ടു പോത്തിന്റെ ..
unforgettable experience
Video kidu presentation .. വൻ ഹിറ്റ് ആവട്ടെ !
Thank you
Unforgettable moment
ഗംഭീരം ❤️👌👌
Thank u
അടിപൊളി....അവസാനം ലക്ഷ്യത്തിൽ തൊട്ടു....❤❤❤
👍🏽👍🏽
wow,കൃത്യമായ ക്യാമറ ,Appreciate you ...............
Thank you
Very quality video keep it up brother
Thank you
കടുവയുടെ വരവ് കണ്ടപ്പോൾ kgf ലെ സീൻ ആണ് ഓർമ വന്നത് - ഗാങ് മായി വരുന്നവർ ആണ് ഗാങ്സ്റ്റർ അവൻ വന്നത് ഒറ്റക്കായിരുന്നു മോൺസ്റ്റർ
Monster 🐅
Your camera is unbelievable...World class !!
Thank you
നല്ല അവതരണം 👌👌👌👌subscribe ചെയ്തു നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 🥰🥰ഇടയ്ക്കിടെ ഗൂഡല്ലൂർ തെപ്പകാട് വഴി യാത്ര ചെയ്യാറുണ്ട് 👍ഇത് അടിപൊളി ആയി ✌🏻❤️
Thank you so much
Theerchayayum nalla videos varum
കൊള്ളാം bro.. exciting moment
Thank you
ഒരു നിമിഷം കെന്നത് ആൻഡേഴ്സൺ കണ്ട ആ കാട് ഒന്ന് കണ്ടു,, നിയ ടിവിയിൽ ❤❤
🙏🏼🥰
Adipoli അവതരണം ✨️
Thank you
അടിപൊളി അടിപൊളി
Thank u
ജീവിതത്തിലെ നല്ലൊരു മൊമന്റ് ആയിരിക്കും ആ ഹന്റിങ് അറ്റെംറ്റ് 😊😊
Yes
ഈ same video sanu, Dot green ചാനലിൽ കണ്ടിരുന്നു...ഏതായാലും സൂപ്പർ...
Njangal onnichanu poyathu
Excellent 👍
Thank you
ഭാഗ്യം ക്ഷമയും നിങ്ങളെ ഇങ്ങനെ വീഡിയോ യിൽ എടുക്കാൻ പറ്റിയത് 👌👌👌ചിലപ്പോ കാട് അതിന്റ സൗന്ദര്യം മാത്രം നൽകും ചിലപ്പോൾ ശലഭംങ്ങൾ കുഞ്ഞു കിളികൾ ശബ്ദം മാത്രം നൽകുക 😊
Exactly
Really luck aanu
This was my first safari in bandipur
Harees bro Powlichu. Kidilan visuals. Ethra nalayit kittan kothikkunna visualanu kittiyath. Really lucky ❤
Thank you 👍🏽👍🏽👍🏽
എജ്ജാതി വലിയ കടുവ 😵💫😵💫😵💫👌ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഒട്ടുമിക്ക വിഡിയോ കണ്ടത് താരതമ്യേനെ ചെറിയ പെൺ കടുവകളെ ആണ് 🔥🔥
Thank you
Good one❣️
Thank you
Nalla avatharanam
Thank you
Sir you are a great very much, njangal kellam ithoru swapnangal mathram.....
Thank you
ഇതെല്ലാം എല്ലാവർക്കും പറ്റും . കുറച്ച് പണം ചിലവാകും. പിന്നെ നമ്മുടെ താൽപര്യങ്ങൾക്ക് മുൻഗണന കൊടുത്താൽ എല്ലാം സാധിക്കും.
Wow.. great visuals ❤️👍🙏
Thank you
Superb.Well presented 🙂
Thank you 🙂
നല്ല ക്യാമറ നന്നായി 👍👍👍
Thank you
Super video bro❤❤❤
Thanks 🤗
Adipoli❤
Thank you so much
Ith engene book cheyam
junglelodges.com site vazhi cheyyam
Next month oru bandipur masanagudinpackage plan cheyyunnundu
Bandipur le Rockey Bhai 🔥
Thank you
Good video nice narration
Thank you
Wow excellent sighting
Thanks for watching
Amazing
Thank you
Brilliant capture ! Thank you !
Thanks
കിടിലൻ 🔥
Thank you
Adipoli avatharanam
Thank you
Good capture bro. ❤
Thanks a lot 😊
You were very lucky to see that attempt...!!!! 👍
Yes . Thank you
beauty❤ tiger🐯
Yes
അമ്പട..... എന്തൊരു മിസ്സിംഗ് ആണ് ല്ലേ
Adipoli safari aarunnu
adi poli
Thank you
Adipoli kaazhcha ,, enjoyed alot
Thank you
VERY NICE
Thanks
Lucky man❤❤❤❤❤
Thank you
കടുവ സ്നേഹികൾ അടി ലൈക്
👍🏽
Superb
Thank you
Ivide engane povum bro
www.junglelodges.com/resort/bandipur-safari-lodge-bandipur/#packages
Online book cheyyanam
70 kilomrters from sulthan batheri
40 kilometers from gudallur
camera model etha bro
Sony fdr ax700 camcoder and iphone 13
പൊളി💕💕💕
Thank you
പൊളപ്പൻ!!❤
Thank you
സൂപ്പർ❤❤❤
Thank you
എത്ര തവണ ട്രക്കിങ് പോയിട്ടാണ് കടുവയെ കണ്ടത്?
സഫാരി ആയിരുന്നു
ബന്ദിപ്പൂർ ആദ്യമയാണ് പോയത് 2 സഫാരിയിലും കടുവയെ കണ്ടു
കബിനി 13 സഫാരിക്കു പോയിട്ടണ്ട് അതിൽ 4 തവണ കടുവയെയും 2 തവണ പുലിയെയും കണ്ടിട്ടുണ്ട്
Next week gir forest gujarat and rathambore rajastan pokunnundu
What is the booking procedure. Here ?
Online booking only
www.junglelodges.com/resort/bandipur-safari-lodge-bandipur/#packages
Super❤
Thank you
Super shots !!
Thank you
Good
Back ground music plz avoid
Tiger attack sucess rate is not 50%. It's only 10-20% as per jim corbet
Thanks for the valid suggestion and information
How do you feel safe with that vehicle.. it is not safe right….??😵
Nothing can be considered as safe . th-cam.com/video/fgdgpCYet0Y/w-d-xo.htmlsi=Ac6w1qfManaYlRek
Just see this
Awe inspiring!
Thank you
ചത്തീസ്ഗഡിൽ ബാർണവപ്പാറ വന്യജീവി സങ്കേതം പോയിട്ടുണ്ടോ ചേട്ടാ.
No poyittilla engane undu ?? Poyittundo
Super
Thank you
king
King of jungles🐅
Bro amazing video. But wild bore if different from gaur
Sorry for that . Audio clarity problem aano
Wild guar ennuthanne aarunnu paranjathu
Lucky folks..
👍🏽
Beautiful
Thank you
ഇ പറയുന്ന ബന്ദിപ്പൂർ വനവും.
കേരളവും തമ്മിൽ. എത്ര കിലോമീറ്റർ ദൂരം കാണും പ്ലീസ് ഒന്ന് അറിയിച്ചാൽ നന്ന് . 🙏
സുൽത്താൻബത്തേരി നിന്ന് 70 km
വഴിക്കടവ് നിന്ന് 90 km
@@hareespk നല്ല രീതിയിൽ മറുപടി തന്നതിൽ സന്തോഷം. 👍💞💞💞
🥰
സ്ഥലം എവിടെയാണ്
@@hareespk കൊട്ടാരക്കര. കൊല്ലം
🥰
Thank u
ബുക്കിംഗ്. എങ്ങനെയാണ്
www.junglelodges.com/resort/bandipur-safari-lodge-bandipur/
Ithil full details undu
3 packages maharaja a/c
Maharaja non ac
Vyceroy
super
Thank you
Daam lucky brooo😮
Thank you
ഈ റിസോർട്ടിന്റെ അഡ്രസ് and ഫോൺ നമ്പർ pls
Online book cheyyanam www.junglelodges.com/resort/bandipur-safari-lodge-bandipur/#packages
Karnataka forest department resort aanu
@@hareespk thanks bro, all the best
Thank you
💓🌹🌹🌹🔥🔥💞💞
👍🏽
0:12 മമ്മൂട്ടിയുടെ ഒരു ലുക്ക്..
പോഡ് ലാലേട്ടൻ
👍🏽
Suppperrrrr❤❤
Thank you
പൊളിച്ചു
Thank you
ഇത് കാട്ടിയാണ് കാട്ട് പോത്ത് വേറെ തന്നെയുണ്ട്
Yes angane paranju sheelam aayi poyi
സഫാരി.. Contact details പറഞ്ഞില്ല
www.junglelodges.com/resort/bandipur-safari-lodge-bandipur/#packages
👌
Ikka polii video
Thank you
മൂന്ന് വാഹനങ്ങൾ നിറയെ പല വർണങ്ങളിലുള്ള ഡിന്നർ
😜
❤❤❤❤
👍🏽
അവൻ ആ ഹണ്ടിംഗ് മുഴുവനാക്കാത്തതിന് കാരണം ഇരകളുടെ എണ്ണക്കൂടുതൽ കൊണ്ട് കൂടിയാണ് , കടുവ തന്ത്രപരമായി ഒഴിവാക്കിയതാണ്, തനിക്ക് പരിക്ക് പറ്റാതിരിക്കാൻ . ഇരകൾ അൽപം ഒറ്റപ്പെടുന്ന അവസ്ഥയിൽ കടുവകൾ ഈ ശ്രമം പാഴാക്കുകയില്ല. അത്രയധികം ഇരകളെ അവൻ അവിടെ പ്രതീക്ഷിച്ചിട്ടില്ല.
Aayirikkam 👍🏽
ഒരിക്കലും ഇല്ല നൂറു കാട്ടുപോത്തുകള്‍ ഉണ്ടെങ്കിലും കടുവ പാഞ്ഞടുക്കും
🤝❤️
അനുഭവം കൊണ്ട് പറയുവാ , ഈ കടുവ ഒന്നിനെ അടിച്ചിട്ടുണ്ട് , അല്ലെങ്കിൽ ബാക്കിയുള്ളവ ഓടാതെ ഇത്രയും ധൈര്യമായി അവിടെ തന്നെ നിൽക്കില്ല , ഉള്ളിൽ വെച്ചാകാം പിടിച്ചത്
ഉണ്ടാവാം .കുറച്ചു സമയം വരെ ഒരു അനക്കവും ഇല്ലായിരുന്നു . സഫാരി സമയം കഴിയാനായത് കൊണ്ട് പിന്നെ നിന്നില്ല
സൂത്രനും ഷേരുവും
🥰👍🏽
which camera are you using?
Ithu shoot cheythathu Sony fdr ax700 camcoder and iphone 13
🍎🍎🍎
Thank you
❤
❤🎉
ഈ പരിപാടി വനം വകുപ്പ് നിർത്തിയാൽ മൃഗങ്ങൾ നാട്ടിലിറങ്ങുന്നത് കുറയും
Wayanad ingane oru paripadiyum illa but avideyanu mrigangal kooduthal irangunnathu
പിന്നേ...മൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ കാരണം ഇതല്ലേ😂 കാടിനോടടുത്ത് ജീവിക്കുന്ന മനുഷ്യര്‍ക്ക് ഇത് അഭിമുഖീകരിച്ചേ മതിയാകൂ.
ശബരിമലയിലെ കടുവ ബസ്സ് പിടിച്ച് എന്തായാലും പാലാരിവട്ടത്ത് വരികയൊന്നുമില്ല.
Satyam !
Supper ❤🫡🫵
Thank you
@@hareespk expect more visual treat like this sir🙏
ഇത് കാട്ടു പോത്താണോ
Wild gaur
പതിവുപോലെ ഹാരീസ് ബായ് ഗംഭീര മാക്കി. ഇത്തവണ കാഴ്ച്ചകളുടെ പൂരം തന്നെ ഒരുക്കി.... തുടരുക 🙏🏻👍🏻❤️
Thank u anwarikka
കരടിയെ കൊന്ന വീഡിയോ ഉണ്ടോ
Youtubil undu
@@hareespk link ayakkamo
ഇര നിങ്ങളാണെല്‍ പണി പാളും...😂😂😂😂😂
🐅🐅
🐅🦌🐘🦜🐒🐃❤❤❤
🥰
അവിടെയും ജീവികൾക്ക് സ്വര്യം കൊടുക്കില്ല അല്ലേ
All these are conducted by forest departments . No trespassing
ക്യാമറ പോര
Camera undu sony 7 m4 but lens vangan cash illa
@@hareespk 🌹🌷എത്രയുംപെട്ടെന്ന് കാശുണ്ടാവട്ടെ. എന്നാശംസിക്കുന്നു
Thank you