Hi aji ❤very very thanks❤ enik kurach day aayit oru vediosinum cmt idan pattunnilla cmt box kaanunne illa vedios kaanunnund entha pattiyenn ariyilla enthelum option maariyathanonnum ariyilla idak oru kuzhappam illa very thanks aji❤
Hiii chechi. Njn first time ann cmt idunnath. Eeee cmt kannum enn vijarikunnu. എനിക്ക് 21 വയ്യസ് ആണ്. എനിക്ക് ഒരു 10 ക്ലാസ് വരെ ഹെയർ ഉണ്ടായിരുന്നു length koravanekillum thickness ഉണ്ടായിരുന്നു. Ahaha ടൈമിൽ ഞാൻ soap ആയിരുന്നു use cheyar pne oil use cheyannath കൊറവ് ആയിരുന്നു. Pne +1 ഓകെ ആയപ്പോ ഹെയർ half തൊട്ട് കൊല്ല് പോലെ ആയി തൊടങ്ങി. Thickness കുറഞ്ഞു തുടങ്ങി. അപ്പോ തൊട്ട് ഞാൻ ഹെയർ packs use cheyan thodagi . മുടി കൊഴിച്ചൽ ഇല്ലായിരുന്നു. Also തരനും. അങ്ങനെ ഞാൻ 2023 ഹെയർ തിന് ആയ ഭാഗം നോക്കി cut akki parlour പോയിട്ട്. അപ്പോ തൊട്ട് വീണ്ടും ഹെയർ care cheyan തുടങ്ങി ചേച്ചിടെ ഹെയർ packs ann കൂടുതലും use ചെയുന്നത്. അപ്പോ തൊട്ട് നാല മാറ്റം ഉണ്ടായിരുന്നു. ഹെയർ length വെച്ചു പക്ഷെ പഴയ പോലെ lenghth വന്നിട്ടില്ല. ഞാൻ അഴിച്ചിട്ട് നടകരില്ല ipo. Ipo വീണ്ടും പഴയത് പോലെ ആയി ഹെയർ end thin ആയി മുടി കോഴിച്ചാൽ ഇല്ല. ഇപ്പോഴും ഞാൻ ചേച്ചി പറയന്ന ഹെയർ packs ann use cheyannaty. ഇതിന് എന്തെകിലും ഒരു വഴി പറഞ്ഞ് tharo. അടുത്ത year ente marrige ann appozhekum hair onn nala രീതിക്ക് വരാൻ ആയിരുന്നു ചേച്ചി plzzz ഒന്ന് ഹെൽ ചെയോ.😔 ഈ cmt കണ്ണന്നെ plzzz
Hi dear, കറക്റ്റ് ഹെയർ care റൂട്ടീൻ ഫോളോ ചെയ്താൽ മതി റിസൾട്ട് ഉണ്ടാവും ഒരാഴ്ചത്തെ റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് കൂട്ടത്തിൽ ഭക്ഷണം ശ്രദ്ധിച്ചാൽ മതി നന്നായിട്ട് വെള്ളം കുടിക്കണം കെമിക്കൽ ഷാംപൂവിന്റെ ഉപയോഗം പരമാവധി കുറക്കണം ആഴ്ചയിൽ ഒരു തവണ മാത്രം ഉപയോഗിച്ചാൽ മതി❤👍
Hi thank you🥰❤ പാക്കുകൾ മാറ്റുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല അടുപ്പിച്ചു മുടിക്ക് ഡ്രൈനസ് ഉണ്ടാക്കുന്ന ഹെവി ആയിട്ടുള്ള പാക്കുകൾ സെലക്ട് ചെയ്യരുത് എന്നു മാത്രമേയുള്ളൂ. നമ്മുടെ സമയം അനുസരിച്ച് എപ്പോ വേണമെങ്കിലും ചെയ്യാം രാത്രിയിൽ മുടി ഉണങ്ങിയിട്ട് കെട്ടിവയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം❤👍
Hi dear, താളിപ്പൊടി തയ്യാറാക്കി കൊണ്ടുപോവാൻ പറ്റുമെങ്കിൽ ഏറ്റവും നല്ലതാണ് ഡെയിലി താളിപ്പൊടി ഉപയോഗിച്ച് മുടി കഴുകിയാൽ മതി ആഴ്ചയിൽ ഒരുതവണ കെമിക്കൽ ഷാംപൂ ഉപയോഗിച്ചാൽ മതി ഒന്ന് ഇടവിട്ട ദിവസങ്ങളിൽ മുടി കഴുകാൻ കംഫർട്ട് ആണെങ്കിൽ അങ്ങനെ ചെയ്താലും മതി ഇതുപോലെ തന്നെ ഉലുവയും കരിഞ്ചീരകവും പൊടിച്ചു കൊണ്ടു പോവുകയാണെങ്കിൽ പാക്കായി ഉപയോഗിക്കാം ❤👍
ഉന്നക്ക നെല്ലിക്ക തന്നെ വേണോ ഇതെല്ലാം ആയുർവേദ കടയിൽ കിട്ടുമോ ഫ്രിഡ്ജിൽ വച്ചാൽ മതിലേ അസുഖമെല്ലാ മാറിയപ്പോൾ നല്ലണം മുടി കൊഴിഞ്ഞു തുമ്പ് പിളർപുകൂടിയതുകൊണ്ട് മുടി മുറിച്ചു ഇനി routen set ആക്കണം but തണുപ്പ് പറ്റുന്നില്ലേ Cold മാറുന്നതേ ഇല്ല
Hi, എടുത്തുവെച്ച് ഉപയോഗിക്കാൻ ആണെങ്കിൽ ഉണക്ക നെല്ലിക്കയാണ് ഏറ്റവും നല്ലത് ആയുർവേദ ഷോപ്പുകളിൽ വാങ്ങിക്കാൻ കിട്ടും കറക്റ്റ് റൂട്ടീൻ ഫോളോ ചെയ്താൽ മതി ശരിയാവും തണുപ്പ് പറ്റുന്നില്ല എന്നാണെങ്കിൽ ഒരുപാട് സമയം വയ്ക്കണം എന്നില്ല ❤👍
Hi, കാച്ചിയ എണ്ണയിൽ എസെൻഷ്യൽ ഓയിൽ ചേർത്ത് ഉപയോഗിക്കാം കുഴപ്പമൊന്നുമില്ല കൂടിയ അളവിൽ ഉപയോഗിക്കരുത് രണ്ടോ മൂന്നോ ഡ്രോപ്പ് അത്ര മാത്രമേ ചേർക്കാൻ പാടുള്ളൂ ❤👍
Hi, രണ്ടുമാസം കൂടുമ്പോൾ മുടിയുടെ അറ്റം കട്ട് ചെയ്തു കൊടുക്കുക കൂടാതെ ആഴ്ചയിൽ രണ്ടുതവണ മുടിയുടെ ഡ്രൈനെസ്സ് കുറയ്ക്കാൻ സഹായിക്കുന്ന പാക്കുകൾ ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ് അലോവേരയും തേങ്ങാപ്പാൽ ഉപയോഗിച്ചുള്ള പാക്ക് ചെയ്തു കൊടുത്താൽ മതി ❤👍
@@AKHILAK-q4dകാസ്റ്റർ ഓയിൽ എല്ലാവർക്കും പറ്റില്ല. എനിക്ക് അങ്ങനെ ഉണ്ടായിരുന്നു. കാസ്റ്റർ ഓയിൽ തേക്കുമ്പോൾ ആണ് മുടി കൊഴിയുന്നത് എന്ന് മനസിലായപ്പോൾ അത് നിർത്തി. അപ്പൊ കൊഴിച്ചിലും കുറഞ്ഞു
@AJITALKS ഒക്കെ ചേച്ചി ചെയാം എന്തൊക്കെ ചെയ്തിട്ടും കൊഴിച്ചിൽ നിക്കുന്നില്ല 😔ചില shapmu യൂസ് ആക്കി ട്രീറ്റ്മെന്റ് എടുത്ത് ഒരു ഗുണം ഇല്ല നല്ല തിക്ക് ഹെയർ ഇപ്പൊ വാല് പോലെ ആയി ഞാൻ സ്കിനിന കാട്ടിൽ കൂടുതൽ ഹെയർ maintain ചെയുന്ന ഒരാൾ ആണ് പെട്ടന്ന് ഇങ്ങനെ വന്നപ്പോൾ ഭയങ്കര ടെൻഷൻ വിഷമം ഒക്കെ ഉണ്ട് അത്രക്ക് പോയ് ഹെയർ പോയ്
ചേച്ചി ഞാൻ ഹെയർ നന്നായി lenght വെട്ടി കാരണം താഴേക്കു വരുബോൾ കോഴി വാല് പോലെ കിടക്കാ ഉള്ളില്ല lenght ഇങ്ങനെ അപ്പോ ഷോൾഡർ വരെ വെട്ടി ഇനി നന്നായി lenght വെക്കാനും ഉള്ള് ഉണ്ടാകാനും എന്തൊക്കെ പാക്ക് ആൻഡ് tip യൂസ് cheya
വീഡിയോ ഇഷ്ടമായി pin ചെയ്യുമോ
❤🥰👍
@@AJITALKS Thanks
Nara maaran ntelum tip para chechi @@AJITALKS
Always ur presentation is just woww❤
Thank you so much 🥰❤
അജി മോൾ ❤❤❤❤❤
Hi❤❤🥰🥰
❤❤❤
❤❤❤❤❤
Alphs goodness curry leaf powder ano curry leaf rose mary ano nallt
Soapkaya evide kittumdear.😮👍🥰
Soap nut entha first time kelkkunnu
ഹായ് അജി സൂപ്പർ താങ്ക്സ് ചെയ്തുനോക്കാട്ടോ
❤❤🥰🥰👍
Soap nut athentha athu evidunnu kittum
Bathing പൗഡർ ഉണ്ടാക്കുമോ
Hi aji ❤very very thanks❤ enik kurach day aayit oru vediosinum cmt idan pattunnilla cmt box kaanunne illa vedios kaanunnund entha pattiyenn ariyilla enthelum option maariyathanonnum ariyilla idak oru kuzhappam illa very thanks aji❤
Ee products inte link onnu description il kodukkamo
Can i use amla powder
Sure 👍
Hai Ajisha Cutee 🍰🍰🍰🥰🥰🥰
Hi❤❤🥰🥰🥰
Hi chechi, njan 38yrs olda, almost white haira, hairloss, no hair growth, can u provide anyremady
സോപ്പു കായ എവിടെ കിട്ടും ഒന്നു പറയുമോ പ്ലീസ് സോപ്പ് നട്ട്
Hai ajisha 🥰🥰🥰
Hi❤❤🥰🥰
Chechii
Alphs goodness curry leaf powder ano curry leaf rose mary ano mudiyude thickness koodan nallt
Curryleaf rosemary
Chechi alphs goodness curry leaf powder nallt ano hair thickness ഉണ്ടാകാൻ
Hi dear, കുഴപ്പമില്ല നല്ലതാണ് ❤👍
Hiii chechi. Njn first time ann cmt idunnath. Eeee cmt kannum enn vijarikunnu. എനിക്ക് 21 വയ്യസ് ആണ്. എനിക്ക് ഒരു 10 ക്ലാസ് വരെ ഹെയർ ഉണ്ടായിരുന്നു length koravanekillum thickness ഉണ്ടായിരുന്നു. Ahaha ടൈമിൽ ഞാൻ soap ആയിരുന്നു use cheyar pne oil use cheyannath കൊറവ് ആയിരുന്നു. Pne +1 ഓകെ ആയപ്പോ ഹെയർ half തൊട്ട് കൊല്ല് പോലെ ആയി തൊടങ്ങി. Thickness കുറഞ്ഞു തുടങ്ങി. അപ്പോ തൊട്ട് ഞാൻ ഹെയർ packs use cheyan thodagi . മുടി കൊഴിച്ചൽ ഇല്ലായിരുന്നു. Also തരനും. അങ്ങനെ ഞാൻ 2023 ഹെയർ തിന് ആയ ഭാഗം നോക്കി cut akki parlour പോയിട്ട്. അപ്പോ തൊട്ട് വീണ്ടും ഹെയർ care cheyan തുടങ്ങി ചേച്ചിടെ ഹെയർ packs ann കൂടുതലും use ചെയുന്നത്. അപ്പോ തൊട്ട് നാല മാറ്റം ഉണ്ടായിരുന്നു. ഹെയർ length വെച്ചു പക്ഷെ പഴയ പോലെ lenghth വന്നിട്ടില്ല.
ഞാൻ അഴിച്ചിട്ട് നടകരില്ല ipo. Ipo വീണ്ടും പഴയത് പോലെ ആയി ഹെയർ end thin ആയി മുടി കോഴിച്ചാൽ ഇല്ല. ഇപ്പോഴും ഞാൻ ചേച്ചി പറയന്ന ഹെയർ packs ann use cheyannaty.
ഇതിന് എന്തെകിലും ഒരു വഴി പറഞ്ഞ് tharo. അടുത്ത year ente marrige ann appozhekum hair onn nala രീതിക്ക് വരാൻ ആയിരുന്നു
ചേച്ചി plzzz ഒന്ന് ഹെൽ ചെയോ.😔
ഈ cmt കണ്ണന്നെ plzzz
Hi dear, കറക്റ്റ് ഹെയർ care റൂട്ടീൻ ഫോളോ ചെയ്താൽ മതി റിസൾട്ട് ഉണ്ടാവും ഒരാഴ്ചത്തെ റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് കൂട്ടത്തിൽ ഭക്ഷണം ശ്രദ്ധിച്ചാൽ മതി നന്നായിട്ട് വെള്ളം കുടിക്കണം കെമിക്കൽ ഷാംപൂവിന്റെ ഉപയോഗം പരമാവധി കുറക്കണം ആഴ്ചയിൽ ഒരു തവണ മാത്രം ഉപയോഗിച്ചാൽ മതി❤👍
Hai aji njn hair care routine follow cheyyunnund hair fLl kuravund. But ee routine ulla packukalil mattu packukal add cheyyamo. Kore videos kandu routine ulla packikukalkk purame mattu packukal cheyyamo. Pinne mng jolikk pokunnathinu munne time kandethiyanu njn routine cheyyunnath. Ethu samayathu cheyunnathinum kuzhappamillallo pls reply. Ajide videos ellam super anu❤❤
Hi thank you🥰❤ പാക്കുകൾ മാറ്റുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല അടുപ്പിച്ചു മുടിക്ക് ഡ്രൈനസ് ഉണ്ടാക്കുന്ന ഹെവി ആയിട്ടുള്ള പാക്കുകൾ സെലക്ട് ചെയ്യരുത് എന്നു മാത്രമേയുള്ളൂ. നമ്മുടെ സമയം അനുസരിച്ച് എപ്പോ വേണമെങ്കിലും ചെയ്യാം രാത്രിയിൽ മുടി ഉണങ്ങിയിട്ട് കെട്ടിവയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം❤👍
Chechida current mudida lenght update chyuoo tirijj ninn kanikuoo
കാണിക്കാട്ടോ ❤👍
Hi chechi ithin replay tharanam please njan next month hostel pokuvahn apo athin munne enik nalla mudi kozhichil ondayrunu chechide pack try chyth mudi kozhichil koranj kunj kunj baby hairs oke vannu anyway thanks❤️apo hostel povumbol avde chlorine water arikulo apo athil engne mudi care chyam aethoke divsm hair wash chyam mudi povand kooduthal care chyth engne valartham enulla oru complete care parnju tharavo
Hi dear, താളിപ്പൊടി തയ്യാറാക്കി കൊണ്ടുപോവാൻ പറ്റുമെങ്കിൽ ഏറ്റവും നല്ലതാണ് ഡെയിലി താളിപ്പൊടി ഉപയോഗിച്ച് മുടി കഴുകിയാൽ മതി ആഴ്ചയിൽ ഒരുതവണ കെമിക്കൽ ഷാംപൂ ഉപയോഗിച്ചാൽ മതി ഒന്ന് ഇടവിട്ട ദിവസങ്ങളിൽ മുടി കഴുകാൻ കംഫർട്ട് ആണെങ്കിൽ അങ്ങനെ ചെയ്താലും മതി ഇതുപോലെ തന്നെ ഉലുവയും കരിഞ്ചീരകവും പൊടിച്ചു കൊണ്ടു പോവുകയാണെങ്കിൽ പാക്കായി ഉപയോഗിക്കാം ❤👍
ഉന്നക്ക നെല്ലിക്ക തന്നെ വേണോ ഇതെല്ലാം ആയുർവേദ കടയിൽ കിട്ടുമോ ഫ്രിഡ്ജിൽ വച്ചാൽ മതിലേ അസുഖമെല്ലാ മാറിയപ്പോൾ നല്ലണം മുടി കൊഴിഞ്ഞു തുമ്പ് പിളർപുകൂടിയതുകൊണ്ട് മുടി മുറിച്ചു ഇനി routen set ആക്കണം but തണുപ്പ് പറ്റുന്നില്ലേ Cold മാറുന്നതേ ഇല്ല
Hi, എടുത്തുവെച്ച് ഉപയോഗിക്കാൻ ആണെങ്കിൽ ഉണക്ക നെല്ലിക്കയാണ് ഏറ്റവും നല്ലത് ആയുർവേദ ഷോപ്പുകളിൽ വാങ്ങിക്കാൻ കിട്ടും കറക്റ്റ് റൂട്ടീൻ ഫോളോ ചെയ്താൽ മതി ശരിയാവും തണുപ്പ് പറ്റുന്നില്ല എന്നാണെങ്കിൽ ഒരുപാട് സമയം വയ്ക്കണം എന്നില്ല ❤👍
👍👍
Dandruff marathe ithoke cheyan pattuo,, dandruff pokan enthekilum pack undo
ആര്യവേപ്പ് use chidu nokku enikki nalla mattam vannittund
E soap nutum unaka nellikkayum ayurvedha shopil kittumo?
ആയുർവേദ ഷോപ്പുകളിൽ കിട്ടും ❤👍
@AJITALKS ok thanku🥰
Aji entea mudi motham kozhinju poyi anth cheythittum thicknes vekkunnilla legth kooodunnum ella antha cheyya
Hi,നമ്മൾ ഇപ്പോൾ അടുത്ത് ചെയ്ത റുട്ടീൻ ഇല്ലേ അതു തന്നെ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ ❤👍
Ithonnum ivide kittilla😩🥹🥹🥹🫤🫤🫤😞😔😞😔I am really sad
Hi, ഇതിന്റെയൊക്കെ പൗഡർ നമുക്ക് വാങ്ങിക്കാൻ കിട്ടും 👍
Hlo ma'am ഒരു ഡൌട്ട് ഉണ്ട് ഞാൻ കാച്ചിയഎണ്ണ ആണ് ഉപയോഗിക്കുന്നത് അതിൽ റോസ്മേരി എസ്സെൻഷ്യൽ ഓയിൽ add ചെയ്ത് ഉപയോഗിക്കാമോ
Hi, കാച്ചിയ എണ്ണയിൽ എസെൻഷ്യൽ ഓയിൽ ചേർത്ത് ഉപയോഗിക്കാം കുഴപ്പമൊന്നുമില്ല കൂടിയ അളവിൽ ഉപയോഗിക്കരുത് രണ്ടോ മൂന്നോ ഡ്രോപ്പ് അത്ര മാത്രമേ ചേർക്കാൻ പാടുള്ളൂ ❤👍
Chechi plz rply ente mudiyile nara kudi kudi varuva enth cheyuka neelamari,vepila pack mathram continues cheyatte Njan chechiude challenge aanu cheyune clear ayittulla rply tharane plz
Hi, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നീലയമരി ഉപയോഗിച്ചിട്ടുള്ള പാക്ക് ചെയ്തു കൊടുത്താൽ മതി ചലഞ്ച് കഴിഞ്ഞിട്ട് നമ്മുടെ റൂട്ടിൽ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ ❤👍
Chechi ente hair full splint end aan.keri keri mukalil ethi.njan kanunnathokke cut aakunnud.engane complete aay ethu mattum.pls replay chechi
Hi, രണ്ടുമാസം കൂടുമ്പോൾ മുടിയുടെ അറ്റം കട്ട് ചെയ്തു കൊടുക്കുക കൂടാതെ ആഴ്ചയിൽ രണ്ടുതവണ മുടിയുടെ ഡ്രൈനെസ്സ് കുറയ്ക്കാൻ സഹായിക്കുന്ന പാക്കുകൾ ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ് അലോവേരയും തേങ്ങാപ്പാൽ ഉപയോഗിച്ചുള്ള പാക്ക് ചെയ്തു കൊടുത്താൽ മതി ❤👍
Thanks chechi
Ithoke ayurveda shopill kitto
ആയുർവേദ ഷോപ്പുകളിൽ വാങ്ങിക്കാൻ കിട്ടും അല്ലെങ്കിൽ online ആയിട്ടും അവൈലബിൾ ആണ് ❤👍
Chechi oil ittathine shesham inversion methodil massage cheyyumbo hair kozhiyunnu enthaa cheyya Reply tharaavo
ഏത് oil ആണ് use ചെയ്യുന്നത്?
Kaachiyaoil aane
Kaachiyaoil +castor oil massage cheyyumbo aane hair povunne
@@AKHILAK-q4dകാസ്റ്റർ ഓയിൽ എല്ലാവർക്കും പറ്റില്ല. എനിക്ക് അങ്ങനെ ഉണ്ടായിരുന്നു. കാസ്റ്റർ ഓയിൽ തേക്കുമ്പോൾ ആണ് മുടി കൊഴിയുന്നത് എന്ന് മനസിലായപ്പോൾ അത് നിർത്തി. അപ്പൊ കൊഴിച്ചിലും കുറഞ്ഞു
Athinupakaram oru oil Paranj tharaavo
Chechiii ithokkey evdanna vaghan kittuka....
ഓൺലൈൻ ആയിട്ട് വാങ്ങിക്കാൻ കിട്ടും അല്ലാ എങ്കിൽ മരുന്നുകൾ ഒക്കെ വിൽക്കുന്ന അങ്ങാടി കടകളിൽ വാങ്ങിക്കാൻ കിട്ടും ❤👍
Soap kaya evidennu kittum
Hi, ഓൺലൈൻ ആയിട്ട് അവൈലബിൾ ആണ് അല്ലെങ്കിൽ മരുന്നുകൾ വിൽക്കുന്ന അങ്ങാടി കടയില്ലേ അവിടെ കിട്ടും❤👍
ചേച്ചി എട്ടാം ക്ലാസിലാണ് പഠിക്കുന്നത് ഭയങ്കര മുടികൊഴിച്ചിലും താരനും ഉണ്ട്. ഒന്ന് റിപ്ലേ തരണേ
❤
ചേച്ചി ഭയങ്കര ഹെയർ ഫൾ ആണ് നല്ല thikk ആരുന്ന എന്റെ ഹെയർ ഫുൾ കോസിഞ്, പോയ് ഇത് മാറാൻ എന്തെങ്കിലും remady ഉണ്ടോ
Hi dear, കഴിഞ്ഞദിവസം റുട്ടീൻ വീഡിയോ ചെയ്തിരുന്നു അതൊന്നു ഫോളോ ചെയ്തു നോക്കൂട്ടോ നല്ല റിസൾട്ട് ഉണ്ടാവും ❤👍
@AJITALKS ഒക്കെ ചേച്ചി ചെയാം എന്തൊക്കെ ചെയ്തിട്ടും കൊഴിച്ചിൽ നിക്കുന്നില്ല 😔ചില shapmu യൂസ് ആക്കി ട്രീറ്റ്മെന്റ് എടുത്ത് ഒരു ഗുണം ഇല്ല നല്ല തിക്ക് ഹെയർ ഇപ്പൊ വാല് പോലെ ആയി ഞാൻ സ്കിനിന കാട്ടിൽ കൂടുതൽ ഹെയർ maintain ചെയുന്ന ഒരാൾ ആണ് പെട്ടന്ന് ഇങ്ങനെ വന്നപ്പോൾ ഭയങ്കര ടെൻഷൻ വിഷമം ഒക്കെ ഉണ്ട് അത്രക്ക് പോയ് ഹെയർ പോയ്
ഷിക്കാഗ എവിടെക്കിട്ടും ഒന്നു പറയുമോ പ്ലീസ്
ഓൺലൈൻ ആയിട്ട് അവൈലബിൾ ആണ് അല്ലെങ്കിൽ അങ്ങാടി കടകളിൽ കിട്ടും ❤👍
ഇത് എവിടെ കിട്ടും സോപ്പുകായ്
ഓൺലൈൻ ആയിട്ട് വാങ്ങിക്കാൻ കിട്ടും അല്ലാ എങ്കിൽ ആയുർവേദ ഷോപ്പുകളിൽ കിട്ടും❤👍
Hi ajikutti first njan vannu to cheythu nokkam to challenge cheyyunnunde to today 20 day ayi to love you da❤❤❤
Thank you🥰❤love u too❤❤❤❤
First😊
❤❤❤🥰🥰🥰
❤
❤❤❤❤
Soapum kaya evidunnu kittium.
ആയുർവേദ ഷോപ്പുകളിൽ വാങ്ങിക്കാൻ കിട്ടും അല്ലാ എങ്കിൽ ഓൺലൈൻ ആയിട്ട് അവൈലബിൾ ആണ് ❤👍
ചേച്ചി ഞാൻ ഹെയർ നന്നായി lenght വെട്ടി കാരണം താഴേക്കു വരുബോൾ കോഴി വാല് പോലെ കിടക്കാ ഉള്ളില്ല lenght ഇങ്ങനെ അപ്പോ ഷോൾഡർ വരെ വെട്ടി ഇനി നന്നായി lenght വെക്കാനും ഉള്ള് ഉണ്ടാകാനും എന്തൊക്കെ പാക്ക് ആൻഡ് tip യൂസ് cheya
Hi dear, നമ്മുടെ ഹെയർ കെയർ റൂട്ടീൻ ഫോളോ ചെയ്താൽ മതി തീർച്ചയായും റിസൾട്ട് കിട്ടും കൂട്ടത്തിൽ ഭക്ഷണവും ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം❤👍
@AJITALKS ലിങ്ക് ഇടാവോ
@@AJITALKS ഞാൻ ഇപ്പോ ഒരു 62kg ഉണ്ട് അപ്പോ ഞാൻ അത്ര ലിറ്റർ വെള്ളം കുടിക്കണം
3-3 n half litre @@JasminLijo-g4i
❤❤❤
❤❤❤❤