Enikk hair length pinneyum ind but thickness theera illa. Ntha cheyya.. Hair thickness vekan ullu tips ayitt oru Long video cheyumo. Ath nalla useful akum
Hi dear, കഴിഞ്ഞദിവസം നമ്മൾ ഒരു ഹെയർ കെയർ റൂട്ടീൻ വീഡിയോ ചെയ്തിരുന്നു അത് ഫോളോ ചെയ്താൽ മതിട്ടോ റിസൾട്ട് കിട്ടും പിന്നെ നമുക്ക് പെട്ടെന്ന് റിസൾട്ട് കിട്ടണമെങ്കിൽ നമ്മൾ ഫുഡിലും ശ്രദ്ധിക്കണം നന്നായിട്ട് വെള്ളം കുടിക്കണം❤👍
എൻ്റെ മോളെ hair pack ചെയ്ത് എല്ലാം നന്നായി വരുക ആയിരുന്നു..വീട് shift ആയി വന്നു അപ്പോ chlorine water പിന്നെ കുഴൽക്കിണർ വെള്ളം.നല്ല കൊഴിച്ചിൽ ആയി..ഇതിന് ഒരു remedy ചെയ്യ് അജി..ഞാൻ എല്ലാം പാക് ഒരു 13 day വരെ ചെയ്തു.നല്ല മാറ്റം ആയത് ആയിരുന്നു😢
Hi chechi ഞാൻ ചേച്ചിടെ കൊറേ remedies try ചെയ്ത് നോക്കാറുണ്ടാരുന്നു മുടിക്ക് നീളം വെക്കുന്നുണ്ട് ഉള്ളും വെക്കാൻ തുടങ്ങിട്ട് ഉണ്ടാരുന്നു പക്ഷെ എന്തൊക്കെ ചെയ്തിട്ടും scalp dryness മാറുന്നില്ല ചെവിക്കുള്ളിലൊക്കെ ആകെ dry ആയി skin peel ആയി പോവ്വാണ് അത്പോലെ പുരികത്തിലും എന്തേലും remedy ഉണ്ടാകുവോ .... പുറത്തൊക്കെ പോവാനൊക്കെ ഒരു confidence കുറവുണ്ട് ചെവിയിൽ അറിയണ്ട് ഒന്ന് കൈ വെച്ച് ചൊറിഞ്ഞാൽ തന്നെ വിരൾ മുഴുവൻ podi ഉണ്ടാവും ആദ്യം കരുതിയത് dandruff ആണെന്നാണ് പക്ഷേ dry ആയിട്ട് പൊടി പോലെ പോകുന്നത് dry scalp ആണെന്ന് വീഡിയോസിൽ കണ്ടു അത്പോലെ തന്നെ തലയിൽ ചീപ് (comb) ഉപയോഗിച്ച് ചേരണ്ടി (rub) കളയുമ്പോ തല മുഴുവൻ നല്ല നീറ്റലാണ് ബോഡിന്ന് dry skin ഇളക്കി കളയുമ്പോ വരുന്നപ്പോലെ... Doctors എല്ലാം dandruff ആണെന്ന് പറഞ്ഞു ഓരോ shampoos മാറി മാറി തെരുവാണ് അത്പോലെ എണ്ണയും. ചേച്ചിടെ ഒരുവിധപെട്ട packs ഒക്കെ ചെയ്യുമ്പോൾ മാറ്റം ഉണ്ടാവാറുണ്ട് അതാ ഞാൻ ചേച്ചിയോട് തന്നെ ചോയിച്ചേ....
Hi dear, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെറിയുള്ളിയും തൈരും ചേർത്ത് അരച്ച് അതിന്റെ നീരെടുത്ത് സ്കാൽപ്പിൽ നന്നായിട്ട് തേച്ച് നോക്കൂട്ടോ കൂടാതെ ചെമ്പരത്തിപ്പൂവും തേങ്ങയും ചേർത്ത് അരച്ച് അരിച്ചെടുത്ത് കാപ്പിലും മുടിയിലും നന്നായിട്ട് തേച്ചു നോക്കൂട്ടോ ഡ്രൈ സ്കാൽപ് ആണെങ്കിൽ നല്ല വ്യത്യാസം ഉണ്ടാകും ❤👍
Hi aji ❤njan nammude last one month chalenge onnudi cheyyan thirumanichu karanam enik annu kure vitamins issues undarunn athukond correct result kittiyilla ennalum best aarunnu ❤ippo njan diet control cheithu kure ok health ok aayi 😊innu ente third day aanu enik oru ishtapetta chalenge aarunnu kude food sredhikkunnu und thanks kazhinjathilum super results kittum enna prethikshayund ❤❤❤
Hi, കഴിഞ്ഞദിവസം നമ്മൾ ഒരാഴ്ചത്തെ റൂട്ടീൻ സെറ്റ് ചെയ്തില്ലേ ആഴ്ചയിൽ ഒരു മൂന്ന് പാക്ക് ഒക്കെയാണ് വരുന്നത് സിമ്പിൾ ആയിട്ടുള്ള പാക്ക് ആണ് ഒരാഴ്ച ഞാൻ പറഞ്ഞ രീതിയിൽ അത് ഫോളോ ചെയ്യുക അത് കഴിഞ്ഞിട്ട് റിപ്പീറ്റ് പിന്നെയും ചെയ്യാം അങ്ങനെ ചെയ്യുന്നതാണ് നമ്മുടെ ഹെയറിന് ഏറ്റവും നല്ലത് ❤👍
Hi,താരനും മുടികൊഴിച്ചിലും മാറാൻ പേരയിലയും തൈരും ചെറിയുള്ളിയും ഉപയോഗിച്ച് ഒരു പാക്ക് ചെയ്തിട്ടുണ്ട് അത് ഏറ്റവും നല്ലതാണ് അത് പറ്റില്ല എന്നാണെങ്കിൽ ഇന്നത്തെ ദിവസം ചെയ്ത ഈ പാക്ക് ട്രൈ ചെയ്യാം ❤👍
Hi chechi ,oru varsham munb enikk mudi kozhichil dharalam undayirunnu .mudiyude thickness okke poyirunnu.ullu kuravayathu kond mudi middle bhagham vare vettiyirunnu.chechiyude routine pathivakkiyathinu shesham thickness koodi. Thanks chechi❤
Hi dear, ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰🥰
@@sharafudheenkm4874 nthokke pack aa use cheythe
@@AJITALKS,orupad naalayi parayanam nnu karutheettu,result kittiyathinu shesham parayamennu vicharichu
@@GayathriGayu-xp9wh,chembarathi thali, kattar vazha thenga pal,egg pack.mudi munnilekkittu massage cheyyuka ith nirbandhamanu,ravileyum vaikunneravum mudi cheekuka.that's all
@AjiTalks hostelersnu pattiya oru routin set cheyuo
Hi, ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് ചെയ്യാൻ പറ്റിയ ഹെയർ care റൂട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് ❤👍
Enikk hair length pinneyum ind but thickness theera illa. Ntha cheyya.. Hair thickness vekan ullu tips ayitt oru Long video cheyumo. Ath nalla useful akum
Hi, തീർച്ചയായും വീഡിയോ ചെയ്യാട്ടോ ❤👍
Aloverayku pakaram chembarathi thali upayogikamo
Alphs goodness curry leaf powder ano curry leaf rose mary ano nallt
Nara maran ulla tip paranjutharavo
ഞാൻ കേരളത്തിന് പുറത്താണ് ഇവിടെ നല്ല തണുപ്പ് ആണ്.വെള്ളം നല്ല രീതിയിൽ ഹാർഡ് ആണ്.എനിക്ക് നല്ല രീതിയിൽ മുടി കൊഴിച്ചിലും തുടങ്ങി ഒന്നു ഹെൽപ്പ് ചെയ്യാമോ
Chechii chechida mudiyude current lenght onn kanikamooo
Chechiii...... Pettenn result kittunna oru hair care routine paranju tharoo plzzzz🙏🙏🙏orupad hair undayirunnu... But ippo ellam pozhinju poyii.... Enikk enganelum nte pazhaya hair kond varanam...... Pettenn result kittunna oru routine paranju tharo plzzzz🙏🙏🙏
Hi dear, കഴിഞ്ഞദിവസം നമ്മൾ ഒരു ഹെയർ കെയർ റൂട്ടീൻ വീഡിയോ ചെയ്തിരുന്നു അത് ഫോളോ ചെയ്താൽ മതിട്ടോ റിസൾട്ട് കിട്ടും പിന്നെ നമുക്ക് പെട്ടെന്ന് റിസൾട്ട് കിട്ടണമെങ്കിൽ നമ്മൾ ഫുഡിലും ശ്രദ്ധിക്കണം നന്നായിട്ട് വെള്ളം കുടിക്കണം❤👍
@AJITALKS ok chechiiii😘♥️
Hai aji, one week ayi njn hair care routine cheyyunnu. Mudi kozhiyunnath kuravund. Pinne ravile jolikk pokumbo ennum mudi kazhukum.appo nananja mudi cheekathe pattilla. Ee routinel ulla packukalokke morning anu cheyyunnath. Atraye time kittarulloo. Pinne enikkulla doubt ithinidayil ee routine allathe vere hair packukal use chayyamo, atho ith thanne follow akkiya mathiyo. Kore videos kandu appo leavulla divasam vere edelum pack cheythalo. Onnu reply tharane. Enthayalum one week kondu thanne mattam und. Thankss aji
.
Chechi alphs goodness curry leaf powder nallt ano hair thickness ഉണ്ടാകാൻ
Chechi hosteliersnu vendi oru hair care cheyyamo .. hair nallonam povunnund
Hiii aji sugamayirikkunno pack eallam use cheyunnund super aan tto ❤❤❤
Thank you🥰❤സുഖായിരിക്കുന്നു ❤❤🥰🥰🥰
Night hair care video cheyyumo
Hi, video ചെയ്തിട്ടുണ്ട് ❤👍
Hi Aji hair theere thickness ella.entha cheyya❤❤
Hi, നമ്മൾ കഴിഞ്ഞ ദിവസം ചെയ്ത റുട്ടീൻ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ ❤👍
Hai aji ini eppozha hair growth challenge
Thank you dear....much needed❤
❤❤🥰🥰👍
Chechi winter season hair care cheyamo?
Video ചെയ്യാട്ടോ ❤👍
Da karinjeerakam vellam kachitt athil Castor oil plus alovera mix cheythu toner aayitt night use cheyyan pattumo
അലോവേര fresh ആണോ?
No medichathanu
Chechi mudi poya bhagath mudi kelippikan vndi ntheakilum remedy parayuvo
Hi dear, നമ്മുടെ hair care റൂട്ടീൻ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ നല്ലതാണ് ❤👍
എൻ്റെ മോളെ hair pack ചെയ്ത് എല്ലാം നന്നായി വരുക ആയിരുന്നു..വീട് shift ആയി വന്നു അപ്പോ chlorine water പിന്നെ കുഴൽക്കിണർ വെള്ളം.നല്ല കൊഴിച്ചിൽ ആയി..ഇതിന് ഒരു remedy ചെയ്യ് അജി..ഞാൻ എല്ലാം പാക് ഒരു 13 day വരെ ചെയ്തു.നല്ല മാറ്റം ആയത് ആയിരുന്നു😢
Aji mole njan challenge cheythu thudangi to kazhinjitte feed back ariyikkam to njan puthiya suscriber Ane to love you❤
Thank you🥰❤love u too❤❤❤❤❤
Hi d kuchu olli vech oil undakki. Kanikkamo
Video ചെയ്യാം ❤👍
Nalla mudi undayirunnu anik okea kozhinj poyi valupoleaayappo vetti. Eppo neelom ella thicknessum ella. Anth cheythittum sariyavunnilla aji
Mudi koyyanulla reason endann nokiyok. Ende mudi pettenn kozhiyan thodngi. Kore videos kand noki. Kore packsum cheyth endellam cheythalu oroosam mudi koyyinna koravindavum pinnem pazheth pole akum. Pinne oru video kandappo ayil mudi koyyanilla kore reasons kand ayil onnayinu vellam kudikkayittann. Njan vellam kudikkna nalla koravayn. Pinne nallonam vellam kudikan thodangiyappo nalla mattam ind mudi koyyal.endellam cheythittu marnillengi enda reason n adyam identify cheyy. Enitt athinilla methods try cheyth nok🥰
Chechiii castor oil nu pakaram oru oil paranj tharaavo
എസെൻഷ്യൽ ഓയിൽ ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ്❤👍
Hi chechi ഞാൻ ചേച്ചിടെ കൊറേ remedies try ചെയ്ത് നോക്കാറുണ്ടാരുന്നു മുടിക്ക് നീളം വെക്കുന്നുണ്ട് ഉള്ളും വെക്കാൻ തുടങ്ങിട്ട് ഉണ്ടാരുന്നു പക്ഷെ എന്തൊക്കെ ചെയ്തിട്ടും scalp dryness മാറുന്നില്ല ചെവിക്കുള്ളിലൊക്കെ ആകെ dry ആയി skin peel ആയി പോവ്വാണ് അത്പോലെ പുരികത്തിലും എന്തേലും remedy ഉണ്ടാകുവോ .... പുറത്തൊക്കെ പോവാനൊക്കെ ഒരു confidence കുറവുണ്ട് ചെവിയിൽ അറിയണ്ട് ഒന്ന് കൈ വെച്ച് ചൊറിഞ്ഞാൽ തന്നെ വിരൾ മുഴുവൻ podi ഉണ്ടാവും ആദ്യം കരുതിയത് dandruff ആണെന്നാണ് പക്ഷേ dry ആയിട്ട് പൊടി പോലെ പോകുന്നത് dry scalp ആണെന്ന് വീഡിയോസിൽ കണ്ടു അത്പോലെ തന്നെ തലയിൽ ചീപ് (comb) ഉപയോഗിച്ച് ചേരണ്ടി (rub) കളയുമ്പോ തല മുഴുവൻ നല്ല നീറ്റലാണ് ബോഡിന്ന് dry skin ഇളക്കി കളയുമ്പോ വരുന്നപ്പോലെ... Doctors എല്ലാം dandruff ആണെന്ന് പറഞ്ഞു ഓരോ shampoos മാറി മാറി തെരുവാണ് അത്പോലെ എണ്ണയും. ചേച്ചിടെ ഒരുവിധപെട്ട packs ഒക്കെ ചെയ്യുമ്പോൾ മാറ്റം ഉണ്ടാവാറുണ്ട് അതാ ഞാൻ ചേച്ചിയോട് തന്നെ ചോയിച്ചേ....
Hi dear, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെറിയുള്ളിയും തൈരും ചേർത്ത് അരച്ച് അതിന്റെ നീരെടുത്ത് സ്കാൽപ്പിൽ നന്നായിട്ട് തേച്ച് നോക്കൂട്ടോ കൂടാതെ ചെമ്പരത്തിപ്പൂവും തേങ്ങയും ചേർത്ത് അരച്ച് അരിച്ചെടുത്ത് കാപ്പിലും മുടിയിലും നന്നായിട്ട് തേച്ചു നോക്കൂട്ടോ ഡ്രൈ സ്കാൽപ് ആണെങ്കിൽ നല്ല വ്യത്യാസം ഉണ്ടാകും ❤👍
@AJITALKS thankyou somuch chechi ♥️ urappayum try cheyyum
U❤
@@AJITALKS
@@AJITALKS chechi njan try cheythu otta usil thanne nalla vethyasam und thankyou somuch.... Chevikkullilonnum ippo dry skin podi podiyayi kanare illa.... Sherikkum njetty thankyou somuch 🥹♥️
Hai chechi sugamano chechi ❤❤❤❤
Hi dear, സുഖായിരിക്കുന്നു ❤❤❤🥰🥰
Hi chechii love uuuuuuuuuuuuuu chechii ❤❤❤❤
Love u tooooo❤❤❤❤❤❤
Hai aji sukamano❤❤❤❤❤❤❤
Hi, സുഖായിരിക്കുന്നു ❤❤🥰🥰🥰
Hi, njn munpu comment ittirunnu. Ipo dandruff koranju but too much hairfall..ninnapole thonnipichu pettannu hairfall and dandruff vannathu. Ipo dandruff koranju pimples vannu thalayilu. Pain illa pimples aanu pls help me😢😢😢😢
Hi, നമ്മുടെ റുട്ടീൻ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ പിന്നെ തലയിലുള്ള pimples പോവാനായി ചെറിയ ഉള്ളിയും തൈരും ഉപയോഗിച്ചാൽ മതി❤👍
@AJITALKS athu ithiri try cheythu..innale iitta pack onnu try cheyyatte? Aloe vera curd lime juice oke koodithu. Challenge complete aakanam ithu kazhinju..atha
Hii Ajii ❤❤
Hi❤🥰
ഹായ് അജി താങ്ക്സ് എനിക്ക് തരാൻ ഇല്ല എന്നാലും ചെയ്യാം 🥰🥰
❤❤🥰🥰👍
Hi aji ❤njan nammude last one month chalenge onnudi cheyyan thirumanichu karanam enik annu kure vitamins issues undarunn athukond correct result kittiyilla ennalum best aarunnu ❤ippo njan diet control cheithu kure ok health ok aayi 😊innu ente third day aanu enik oru ishtapetta chalenge aarunnu kude food sredhikkunnu und thanks kazhinjathilum super results kittum enna prethikshayund ❤❤❤
എന്തായാലും ചെയ്തു നോക്കൂട്ടോ റിസൾട്ട് കിട്ടും ❤👍
@AJITALKS enik viswasam und athanu cheyyanum thirumanichath 🥰🥰🥰
Hi chechi sugano❤❤❤
Hi dear, സുഖായിരിക്കുന്നു ❤❤🥰
Try chayyam
❤🥰👍
❤❤❤❤❤❤❤❤❤
❤❤❤❤❤❤
Hai Ajisha Cutee 🍰🍰🍰🥰🥰🥰❤
Ha Ha Puthiya Tops ahh
Nice Colour for Green Background 🫰🏻
Hi, thank you❤❤❤❤🥰🥰🥰
❤❤❤❤
❤❤❤❤
❤❤
❤❤❤❤❤
Hai aji,ഒരു സംശയം ചോദിച്ചോട്ടെ.... ഒരേ pack തന്നെ ഒരാഴ്ച ഒന്നിടവിട്ട് ചെയ്യാണോ... അതോ മാറി മാറി pack ചെയ്യാണോ... ഒരു pack അടുപ്പിച്ചു എത്ര നാൾ ചെയ്യണം
Hi, കഴിഞ്ഞദിവസം നമ്മൾ ഒരാഴ്ചത്തെ റൂട്ടീൻ സെറ്റ് ചെയ്തില്ലേ ആഴ്ചയിൽ ഒരു മൂന്ന് പാക്ക് ഒക്കെയാണ് വരുന്നത് സിമ്പിൾ ആയിട്ടുള്ള പാക്ക് ആണ് ഒരാഴ്ച ഞാൻ പറഞ്ഞ രീതിയിൽ അത് ഫോളോ ചെയ്യുക അത് കഴിഞ്ഞിട്ട് റിപ്പീറ്റ് പിന്നെയും ചെയ്യാം അങ്ങനെ ചെയ്യുന്നതാണ് നമ്മുടെ ഹെയറിന് ഏറ്റവും നല്ലത് ❤👍
Hai❤❤❤
Hi❤🥰
Hlo chechi
Hi dear❤❤❤❤
മുടി ഓവർ ആയിട്ട് കോഴിയുന്നു മുടി ഒക്കെ വേദന ആവും 🥹നല്ലോണം താരനും ഉണ്ട് എന്താ ചെയ്യാ
Hi,താരനും മുടികൊഴിച്ചിലും മാറാൻ പേരയിലയും തൈരും ചെറിയുള്ളിയും ഉപയോഗിച്ച് ഒരു പാക്ക് ചെയ്തിട്ടുണ്ട് അത് ഏറ്റവും നല്ലതാണ് അത് പറ്റില്ല എന്നാണെങ്കിൽ ഇന്നത്തെ ദിവസം ചെയ്ത ഈ പാക്ക് ട്രൈ ചെയ്യാം ❤👍
❤@@AJITALKS
Hai
Hi🥰🥰❤❤
തന്റെ മുടി വല്ലാതായല്ലോടോ 😢
Aji kutty suganno ❤❤❤ njan Instagram msg ettu reply thannilla 😢😢😢aente result photo um koode ayakannam please da
അയ്യോ sorry 🙏 ഞാൻ മറന്നുപോയതാണ് 🙏 ഇൻസ്റ്റയിൽ അത്ര ആക്റ്റീവ് അല്ല ഇടയ്ക്ക് നോക്കാറുള്ളൂ ഞാൻ എന്തായാലും നോക്കാട്ടോ🙏🙏🙏
❤❤❤
❤❤❤❤❤