Hi aji viedios സൂപ്പർ ആണ് ഞാൻ കുറച്ചു ഒക്കെ follow ചെയ്യാറുണ്ട് മുടി നന്നായി ഉള്ളു വച്ചു but ഇപ്പൊ ഞാൻ സൗദി ആണ് ഇവിടുത്തെ വെള്ളം ഉപയോഗിച്ച് മുടി മൊത്തം കൊഴിയുവാണ് ഏതെലും solution പറഞ്ഞു തരാമോ please 😔😔
Hi, താരൻ മാറാൻ ഏറ്റവും നല്ലത് ചെറിയ ഉള്ളി ഉപയോഗിച്ചിട്ടുള്ള പാക്ക് ആണ് ചെറിയ ഉള്ളിയും പേരയിലയും തൈര് ഉപയോഗിച്ച് ഒരു പാക്ക് ചെയ്തിട്ടുണ്ട് അത് ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ മുടികൊഴിച്ചിൽ കുറയ്ക്കാനും നല്ലതാണ് ❤👍
Hello chechii njn evida USA il anu weekend mathram njn thala kuilkkunnth mudi ozhechil karanam anu njn chechi pala hair care try chythitt und paksha mundi ozchill nilkkunnilla njn indulekha okka use chythu പക്ഷേ bhankara mudi ozchilla
Hi dear, ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ മാറ്റിയെടുത്ത് ഹെൽത്തി ആയിട്ടുള്ള ഒരു ഹെയർ growth ഉണ്ടാവണമെങ്കിൽ ഏതെങ്കിലും ഒരു പാക്ക് നമ്മൾ ഉപയോഗിക്കുന്നതിനേക്കാളും കറക്റ്റ് ഒരു ഹെയർ care റുട്ടീൻ ഫോളോ ചെയ്യുന്നതാണ് ഏറ്റവും നല്ലത് റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ അതൊന്നു ഫോളോ ചെയ്തു നോക്കൂട്ടോ കൂട്ടത്തിൽ ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം❤👍
@@AJITALKS ഞാൻ യൂസ് ചെയ്യുന്ന കരിഞ്ചീരക കാച്ചിയ എണ്ണയിൽ റോസ് മേരിയിട്ടിട്ടുണ്ട് അതാകുമോ ചേച്ചി.... റോസ് വാട്ടർ യൂസ് ചെയ്തിരുന്നു റിസൾട്ട് ഉണ്ടായിരുന്നു but കൊറേ കഴിഞ്ഞപ്പോൾ മുടികൊഴിഞു തുടങ്ങി... എണ്ണ കാച്ചി കഴിഞ്ഞതിനു ശേഷം ആണ് കഴിഞ്ഞത് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി... 😢
Hi,താരൻ മാറാൻ ഏറ്റവും നല്ലത് ചെറിയ ഉള്ളി ഉപയോഗിച്ചിട്ടുള്ള പാക്കാണ് ചെറിയ ഉള്ളിയും തൈരും പേരയിലയും ചേർത്ത് ഒരു പാക്ക് ചെയ്തിട്ടുണ്ട് ഏറ്റവും നല്ലതാണ്❤👍
Hii chechii inte mudi frend bakath 2saidilum nallapoolee mudi kozhinu pooyittunnd oru remedy paranu tharaamo (mudikozhichil ippo ninnittunnd doctorne kaannichrunnu)❤️❤️
Pls rply chechii🙂..
Aji chechi... കാൽ വിണ്ടുകീറിൽ (starting stage) എങ്ങനെ മാറ്റാം? എന്തെങ്കിലും natural remedies ഉണ്ടോ? പറഞ്ഞു തരാവോ...
എല്ലാ ദിവസവും വിള്ളൽ ഉള്ള ഭാഗം അലക്കു കല്ലിൽ പതിയെ ഉരച്ചു കഴുകി തുടച്ചു vasline പുരട്ടിയാൽ മതി. എനിക്ക് അങ്ങനെ മാറിക്കിട്ടി.
Hi dear,വാസലിൻ ഉപയോഗിക്കുന്നത് നല്ലതാണ് അല്ലെങ്കിൽ ഷിയാ ബട്ടർ വാങ്ങാൻ കിട്ടും അതും ഏറ്റവും നല്ലതാണ് നൈറ്റ് ഉപയോഗിച്ചാൽ മതി❤👍
Rose water and glicerin mix cheyth apply cheyyuka kidakkunnathinu munb
@@Butterfly-hu6ms..useful information
Hloo chechi
Nalla oru hair serum suggest chayyavo...
Hair growth challange thudangamo aji 🥰
Ila
Thanupp alle
Hi, തണുപ്പ് ഒന്നു കുറഞ്ഞിട്ട് നമുക്ക് ചെയ്യാട്ടോ ❤👍
Chechi ee winter timeil kanjivellam hair care challenge cheyavo..
Mam hair fall korakanum hair growth undakanum best remedy ethane
Chechiiiii...... Mugakuru maran valla home remedies undo parayamo please
Chechi hair packukal daily use cheyyan pattumo........ Variety hair packs daily naan use cheyyarund aghane cheythal endheghilum patto 😢😮
Chechi protein hair pack cheyumbol boiled egg use cheyan patting? Enik raw egg allergy aane
Chechi falx seed gel fridge allate store chytal ked ayi povo
Haii... Dear 😍
നല്ലൊരു നാച്ചുറൽ ഹെയർഡൈ പറഞ്ഞു തരുമോ... 🙏plz
Henna ചെയ്ത (grey hair cover ചെയ്ത) hairil black colour പോകില്ലേ
Hair growth challenge venam waiting😍
❤❤🥰🥰👍
Chechii hair neelam und ullillaa ullu vekann pattiya korach Hair pack paranj tharaamo Chechii....pls
Use full video
Flaxeed evide kittum 4:07 4:09
Hi aji viedios സൂപ്പർ ആണ് ഞാൻ കുറച്ചു ഒക്കെ follow ചെയ്യാറുണ്ട് മുടി നന്നായി ഉള്ളു വച്ചു but ഇപ്പൊ ഞാൻ സൗദി ആണ് ഇവിടുത്തെ വെള്ളം ഉപയോഗിച്ച് മുടി മൊത്തം കൊഴിയുവാണ് ഏതെലും solution പറഞ്ഞു തരാമോ please 😔😔
Hi chechi tharan pokan enthakkilum paranju tharamo nalla pole mudi kozhichil undu 😢
Please reply 😢
Hi, താരൻ മാറാൻ ഏറ്റവും നല്ലത് ചെറിയ ഉള്ളി ഉപയോഗിച്ചിട്ടുള്ള പാക്ക് ആണ് ചെറിയ ഉള്ളിയും പേരയിലയും തൈര് ഉപയോഗിച്ച് ഒരു പാക്ക് ചെയ്തിട്ടുണ്ട് അത് ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ മുടികൊഴിച്ചിൽ കുറയ്ക്കാനും നല്ലതാണ് ❤👍
ഹായ് ചേച്ചി 🥰
വണ്ണം വെക്കാൻ എന്തെകിലും പറഞ്ഞു തരാമോ 😊
Please reply 😢
Hi dear, ഞാൻ ഒന്ന് നോക്കിയിട്ട് പറഞ്ഞു തരാട്ടോ ❤
Aji enthu cheythittum hair length vekkunnilla entha ini cheyya orupade oil pack ok use cheythu onnum karyam illa 😢😢😢entha ini cheyyendh nalloru oil pack paranju tharo
ചേച്ചി ഏത് hair oil ആണ് use ആകുന്നത്??
Chechi hairfall solution onn parayooo😢
Hai ajikuttie challenge thudangamo
താങ്ക്സ് അജി തീർച്ചയായും ചെയ്യും 🥰🥰
Chechi,, oil sale start cheytho?
Single strand hair knotne patti oru video cheyyamo ente mudiyil orupadunt athkond orupaad mudi pottipokunnu mudi theere ullillaate ayi ethinulla solutionum koode parayamo pls...
Hi, തീർച്ചയായും വീഡിയോ ചെയ്യാട്ടോ ❤👍
മുടി പൊട്ടി പോകുന്നു... ഇതിന് എന്താ solution?
Plz reply
Chechi hair growth challenge venam....❤
ചെയ്യാട്ടോ ❤👍
Karijeerakam kachatha ennayil nellikkapowder cherkamo❤❤❤
ചേർക്കാം ❤👍
Replay Tannadinu thanks❤❤❤❤
Hello chechii njn evida USA il anu weekend mathram njn thala kuilkkunnth mudi ozhechil karanam anu njn chechi pala hair care try chythitt und paksha mundi ozchill nilkkunnilla njn indulekha okka use chythu പക്ഷേ bhankara mudi ozchilla
Enikum venam challenge aji❤❤❤❤
നമ്മുക്ക് ചെയ്യാം ❤👍
netti kayaral koodunnu. ajide packs cheyyumbol neelam varunnu. but ullu kuravanu. ee climite nu pattiya challenge venam aji.
നമ്മുക്ക് ചെയ്യാട്ടോ ❤👍
Chechi hairnte dryness korakkan enthacheyya😢... Athupole thanne thazhekku varumbo theere ullu varanilya.... Ullu varan vendiyum strengthinu vendiyum hair cut cheyyum 3month koodumbol apo koreshey ullu varind but apo length athey padinilkkanu .... Cut cheytha atrakkum hair growth indavum avadenn thazheku growth varuneyilla🥺oru tip parajeruo ithinu
Hi dear, ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ മാറ്റിയെടുത്ത് ഹെൽത്തി ആയിട്ടുള്ള ഒരു ഹെയർ growth ഉണ്ടാവണമെങ്കിൽ ഏതെങ്കിലും ഒരു പാക്ക് നമ്മൾ ഉപയോഗിക്കുന്നതിനേക്കാളും കറക്റ്റ് ഒരു ഹെയർ care റുട്ടീൻ ഫോളോ ചെയ്യുന്നതാണ് ഏറ്റവും നല്ലത് റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ അതൊന്നു ഫോളോ ചെയ്തു നോക്കൂട്ടോ കൂട്ടത്തിൽ ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം❤👍
@@AJITALKS കഴിഞ്ഞ ദിവസം ചേച്ചിയിട്ട റുട്ടീൻ ഞാൻ ഫോളോ ചെയ്യുന്നുണ്ട്...
@@AJITALKS ഞാൻ യൂസ് ചെയ്യുന്ന കരിഞ്ചീരക കാച്ചിയ എണ്ണയിൽ റോസ് മേരിയിട്ടിട്ടുണ്ട് അതാകുമോ ചേച്ചി.... റോസ് വാട്ടർ യൂസ് ചെയ്തിരുന്നു റിസൾട്ട് ഉണ്ടായിരുന്നു but കൊറേ കഴിഞ്ഞപ്പോൾ മുടികൊഴിഞു തുടങ്ങി... എണ്ണ കാച്ചി കഴിഞ്ഞതിനു ശേഷം ആണ് കഴിഞ്ഞത് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി... 😢
Dandruff pokan pattiya hair pack onu parayamo?
Hi,താരൻ മാറാൻ ഏറ്റവും നല്ലത് ചെറിയ ഉള്ളി ഉപയോഗിച്ചിട്ടുള്ള പാക്കാണ് ചെറിയ ഉള്ളിയും തൈരും പേരയിലയും ചേർത്ത് ഒരു പാക്ക് ചെയ്തിട്ടുണ്ട് ഏറ്റവും നല്ലതാണ്❤👍
Chechi nallanm dandruff indd..purikathinte mukaliloke tharan indd😢.. Entha cheyyaa Perayilayum cheriya ulliyudeyum pack cheythal mathiyo.. Nalla ullulla mudi aayirunnu.. Ipo ullokke poyi🥲
First vayaru clean chey da pinned pack use chey appol valarum
Entem
എടാ എന്റെ മുടി അടി ലേക്ക് ഒട്ടും ഉള്ള് ഇല്ല രണ്ട് വാല് പോലെ... Nerirakkam ഉണ്ട് എന്താ ചെയ്യും
Flax seed inu pakaram entha cherkkaa
Hi,Aloe Vera Gel ഉണ്ടെങ്കിൽ ചേർക്കാം അല്ലെങ്കിൽ വെണ്ടയ്ക്ക മാത്രം ഉപയോഗിച്ചും ചെയ്യാം ❤👍
❤
❤❤🥰🥰🥰
അജിഷകുട്ടി സൂപ്പർ ❤️❤️😜😜
❤❤❤❤❤❤
Chechi onn reply thero plss.. 🥲njn oru cmt ittinu athinu
Hai chechi 🥰 sugamano chechi 🥰❤️
Hi dear, സുഖായിരിക്കുന്നു ❤❤❤🥰🥰
😍😍
❤❤🥰🥰🥰
ചലഞ്ച് തുടങ്ങണേ❤
തുടങ്ങാം ❤👍
Haii chechi🥰❤️
Hi dear❤❤❤🥰🥰
Chechiii.❤❤❤
Hi dear❤❤🥰🥰🥰
Hi ചേച്ചിflaxseed ഇല്ലേങ്കിൽ കുഴപ്പം ഉണ്ടോ
Hi,Flaxseed ഇല്ലായെങ്കിൽ വെണ്ടയ്ക്ക മാത്രം ഉപയോഗിച്ച് ചെയ്യാം അലോവേര ജെൽ ഉണ്ടെങ്കിൽ ചേർക്കാം❤👍