Enik challenge Cheyan patunila...but I'm following you...I started caring hair as per your instructions...I must say...Nala change und...mudi kozhichil.ok Nalonam.kuranju
Hai aji challenge chayund keto ❤❤❤❤❤❤❤❤❤❤allam usefull akunund thanks athupole njan rosemary use chyunu athinu sheshamanu ante hair fall control ayathu athinu orupad thanks 😊😊😊😊😊😊😊😊🥰🥰🥰🥰🥰🥰
Keratin super aarunnu ❤nalla reslt aji paranjapole thanne kitty one week aayappo thanne enik hair healthy aayapolle thonnunnu but hair fall vallya kurav illa enik ajide one month chalenge viswassm aanu so njan waiting il aaanu thanks aji
Hi,കുറച്ച് ഹെവി ആയിട്ടുള്ള പാക്കല്ലേ അപ്പോൾ ചിലപ്പോൾ മുടി പൊഴിഞ്ഞു പോകാനുള്ള മുടിയായിരിക്കും അത് ഒന്നിച്ചു പോകുന്നു എന്ന് മാത്രമേയുള്ളൂ അതിനു ടെൻഷൻ ആവേണ്ട ആവശ്യമില്ല ❤👍
Chechi ee first use chytha oil karimjeerakam mathram itt kaachiya oil allallo alle ithu. Chechi munne karimjeerakam vm kurachu ingredients um itt make chytha oil video ittittund athano ee oil?
Hi, ചലഞ്ചിൽ നമ്മൾ ഒരുപാട് പാക്കുകൾക്ക് ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ആഴ്ചയിൽ ഒരു ദിവസം കെമിക്കൽ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നതാണ് ഏറ്റവും നല്ലത് പിന്നെ താളിപ്പൊടിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഇത്ര അളവിൽ ഓയിൽ തേക്കരുത് നാച്ചുറൽ കണ്ടീഷണർ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല❤👍
Hai chechi njan challenge cheyyunnund. Ente mudiyil split ends und oil thekkunnund mudiyude attath pakshe marunnilla mudiyude attath entho oru vella sadham pole und ath enthayirikkum chechi mudi kayaanonn ariyilla pls replay
Hi dear, സ്പ്ളിറ്റായ മുടി ഒരിക്കലും നമുക്കു ശരിയാക്കി എടുക്കാൻ പറ്റില്ല അത് കട്ട് ചെയ്ത് കളയുക തന്നെ ചെയ്യണം മുടിയുടെ അറ്റത്ത് ആണെങ്കിൽ ജസ്റ്റ് ഒന്ന് കട്ട് ചെയ്താൽ മതി എന്നിട്ട് നമ്മൾ കറക്റ്റ് ആയിട്ട് care ചെയ്യുകയാണെങ്കിൽ സ്പ്ളിറ്റ് ആവാതിരിക്കാൻ സഹായിക്കും ❤👍
Hi,ഉപയോഗിക്കാം പിന്നെ ആഴ്ചയിൽ ഒരു ദിവസം കെമിക്കൽ shampoo ഉപയോഗിച്ച് മുടി കഴുകുന്നതാണ് നല്ലത് ചലഞ്ച് ഒക്കെ ആവുമ്പോൾ നമ്മൾ ഒരുപാട് പാക്കുകളൊക്കെ ഉപയോഗിക്കുന്നതല്ലേ ❤👍
Hi അജി ഞാൻ ഇന്നാണ് keratin ചെയ്തത് മുടി വല്ലാതെ ഡ്രൈ ആയിപോലെ തോന്നി. ഇനി ഞാൻ നാളെ ഇത് ചെയ്യണ്ടല്ലോ മറ്റന്നാൾ ചെയ്താൽ പോരെ. ഞാൻ ആയുഷിന്റെ ഹെർബൽ ഷാമ്പു ആണ് use ചെയ്യാറ്
Hi, ഇനി ഒരു ദിവസം കഴിഞ്ഞിട്ട് ചെയ്താൽ മതി🥰 മുടി ഒരു പരിധിയിൽ കൂടുതൽ ഡ്രൈനെസ് തോന്നുകയാണെങ്കിൽ കുറച്ച് ഓയിൽ തേച്ചു കൊടുക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലാട്ടോ ❤👍
ഏറ്റവും നല്ലതാണ് അടുപ്പിച്ച് ഉപയോഗിക്കരുത് എന്ന് മാത്രമേയുള്ളൂ ചെറിയ ഉള്ളിയാണ് ഏറ്റവും നല്ലത് ചെറിയുള്ളി ഇല്ലായെങ്കിൽ വലിയ ഉള്ളി ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല❤👍
Keratin treatment super❤❤❤❤❤❤
Thank you❤❤🥰🥰🥰
💯
@@AJITALKS chechii nalla oru shampoo parayioo ???❤
Keratin cheyithu super 👌👌👍thanks aji
❤❤🥰🥰🥰👍
Chechi hostelers ne pattiya oru hair care video cheyoo🥹
Keratin pack super ayirunnu mudikku nalla thickness thonni❤️ ajishakuttiyude pack ellam super anu❤❤
Keratin pack super aan chechi❤️❤️
Njnum hair challenge follow cheyyunund. Changes und
Useful videos anu ellam.... Thank u dear... ❤❤
❤❤🥰🥰🥰🥰
Hi ajikutti pack ellam adipolli, thank u dear❤️❤️
❤❤🥰🥰🥰
Ajisha orupadu mudikozichill kuravundu thanku ajisha 🥰🥰❤️❤️
ഒരുപാട് സന്തോഷം❤❤🥰🥰🥰
Hii mam plz turn on English subtitles
Hai Aji i liked your videos adipoli aanu i will also do it i like your talking style ❤❤
super anu .mudi kozhichil kuranju
ഒരുപാട് സന്തോഷം❤❤🥰🥰
Enik challenge Cheyan patunila...but I'm following you...I started caring hair as per your instructions...I must say...Nala change und...mudi kozhichil.ok Nalonam.kuranju
Hi, ഒരുപാട് സന്തോഷം❤❤❤❤❤🥰🥰
Hai aji challenge chayund keto ❤❤❤❤❤❤❤❤❤❤allam usefull akunund thanks athupole njan rosemary use chyunu athinu sheshamanu ante hair fall control ayathu athinu orupad thanks 😊😊😊😊😊😊😊😊🥰🥰🥰🥰🥰🥰
❤❤❤🥰🥰🥰🥰🥰
Keratin pack super ❤❤❤❤❤
,ഞാനും challange follow ചെയ്യുന്നുണ്ട്. നല്ല മാറ്റം ഉണ്ട്. Thank you dear❤❤
ഒരുപാട് സന്തോഷം❤❤❤🥰🥰🥰
Keratin treatment super aji thanks 😊
🥰🥰🥰❤❤
Karattim adipoli aji super❤
Thank you❤❤🥰🥰🥰🥰
Enikku uluva chembarathi hair gel upayogichathu hairnu texture maarinu ❤ cheriya mattam undu
Baldness kurayumo ee packil ente husband inu baldness start ayi .allude confidence nastamakunnu ennu parayunu .plse reply me
Chechi atra drops shampoo edukanam
Ajisha njan ennanu protine pack cheyyunnathu 😊 chalenge supper ❤❤❤
Thank you❤❤🥰🥰🥰
Mild aayitulla shampoos parayoo
Keratin super aarunnu ❤nalla reslt aji paranjapole thanne kitty one week aayappo thanne enik hair healthy aayapolle thonnunnu but hair fall vallya kurav illa enik ajide one month chalenge viswassm aanu so njan waiting il aaanu thanks aji
Hi, ഒരുപാട് സന്തോഷം❤❤🥰🥰
@@AJITALKS ❤❤❤
Aji keratin cheyyan pack mudiyil thechappol inne vare illatha reethiyil nallapole mudi pozhichal undayii. Nthondavum
Hi,കുറച്ച് ഹെവി ആയിട്ടുള്ള പാക്കല്ലേ അപ്പോൾ ചിലപ്പോൾ മുടി പൊഴിഞ്ഞു പോകാനുള്ള മുടിയായിരിക്കും അത് ഒന്നിച്ചു പോകുന്നു എന്ന് മാത്രമേയുള്ളൂ അതിനു ടെൻഷൻ ആവേണ്ട ആവശ്യമില്ല ❤👍
നല്ലൊരു mild shampoo and conditioner പറയുമോ????
നല്ല അവതരണം ഇഷ്ടയി❤
Thank you❤❤🥰🥰🥰
Keratin super🥰🥰❤️❤️
Thank you❤❤🥰🥰🥰
Night care il alovera upayogikkan paranju. Athil glycerin cherkkunnundu. Aa glycerin pakaram vere eanthekilum upayogikkan pattumo.
Hi, ഗ്ലിസറിൻ നിർബന്ധമില്ല ഒഴിവാക്കുന്നതുകൊണ്ട് കുഴപ്പമില്ല❤👍
അതെ അങ്ങനെ ആണ് പറഞ്ഞത്
Chechii njan chakkilattiya cocount oil anu njan use cheyunnath, daily use cheyanooo please reply, hair growth undakamo
Oru karandi choodaakkeettu. Athil oil ozhichall porae
അത് മതി 🥰
2 years ആയി അജിയുടെ ഹെയർഗ്രൗത് ചെല്ലെൻജ് ആണ് ചെയ്യാറ്. അതുകൊണ്ട് മുടിക്ക് നല്ല മാറ്റം ഉണ്ട്...
❤❤🥰🥰👍
Njan challenge thudangi enik pani pidichu🥺 pani ullapo cheyunond problem undo, challenge brk ayi poyal result kittilla alle🥺
Chechi ee first use chytha oil karimjeerakam mathram itt kaachiya oil allallo alle ithu. Chechi munne karimjeerakam vm kurachu ingredients um itt make chytha oil video ittittund athano ee oil?
Hi, കരിഞ്ചീരകം ചെറിയ ഉള്ളി ചെമ്പരത്തിപ്പൂവ് നെല്ലിക്ക അങ്ങനെ കുറച്ച് ഐറ്റംസ് ഇട്ട് കാച്ചിയ എണ്ണയാണ് use ചെയ്യുന്നത് ❤👍
E ulli juice nu pakaram vere enthenkilum ingredient cheyaan patumo. Ulli use cheyumbol headache varunu
Hi, ഉള്ളിയുടെ നീര് പറ്റുന്നില്ല എന്നാണെങ്കിൽ ഇന്നത്തെ ദിവസം ഹെയർ ഓയിൽ ചെയ്തിട്ട് shampoo ഉപയോഗിച്ച് മുടി കഴുകിയാൽ മതി❤👍
Shampoovinu pakaram thaali podi use cheyythatt hair wash cheyyamo ennitt natural conditioner upayogichal mathiyo nale cheyyan vendiyanu rply tharane
Hi, ചലഞ്ചിൽ നമ്മൾ ഒരുപാട് പാക്കുകൾക്ക് ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ആഴ്ചയിൽ ഒരു ദിവസം കെമിക്കൽ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നതാണ് ഏറ്റവും നല്ലത് പിന്നെ താളിപ്പൊടിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഇത്ര അളവിൽ ഓയിൽ തേക്കരുത് നാച്ചുറൽ കണ്ടീഷണർ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല❤👍
Hot oil massagil oilil rosemary essential oil ad cheyanpatto
Add ചെയ്യാം ❤️👍
Kazhija pack super ayirunu athe munbe vedios ettapol thanne cheithittu resulttu parajatha epo function povumbol eagane cheithittapovuka uzhunnupack but mudi nillam vaikununde but voliyam undavunile pozhiunathe kuraju
Hi, ഒരുപാട് സന്തോഷം🥰മുടിക്ക് ഉള്ള് പുതിയ മുടികൾ വളരുമ്പോൾ ആണ് നമുക്ക് അത് അറിയാൻ വേണ്ടി പറ്റുക അതിന് എന്തായാലും കുറച്ച് സമയം എടുക്കും❤👍
Haii aji chechi 👋
Hi dear❤❤🥰🥰
Cheriya jaladosham..so kazhinja pack cheythilla.apo athu skip cheyyamo.athu cheythittu ithu cheytha mathiyo..atho today ithu cheyyamo
Hi dear, അത് കുഴപ്പമില്ല ഒരു പാക്ക് സ്കിപ്പ് ചെയ്തിട്ട് ഇത് ചെയ്താൽ മതി ❤👍
@@AJITALKS kda..thnk for reply..ethu shampoo ane nallathu..dry hair ane
ഞാനും challage cheyyunnund nalla mattam und ചേച്ചി ❤️
Hi dear, ഒരുപാട് സന്തോഷം❤❤🥰🥰
Da kanninu chuttinum ulla karupp maaran njan aloe vera jel vit e mix aaki apply cheyyunnund...ath thanne continue chaithamathiyo
Hi, റിസൾട്ട് ഉണ്ട് എന്ന് തോന്നുകയാണെങ്കിൽ അത് തന്നെ കണ്ടിന്യൂ ചെയ്താൽ മതി❤👍
@@AJITALKS result illenkil veare eathenkil paranj tharumo
Hai chechi njan challenge cheyyunnund. Ente mudiyil split ends und oil thekkunnund mudiyude attath pakshe marunnilla mudiyude attath entho oru vella sadham pole und ath enthayirikkum chechi mudi kayaanonn ariyilla pls replay
Hi dear, സ്പ്ളിറ്റായ മുടി ഒരിക്കലും നമുക്കു ശരിയാക്കി എടുക്കാൻ പറ്റില്ല അത് കട്ട് ചെയ്ത് കളയുക തന്നെ ചെയ്യണം മുടിയുടെ അറ്റത്ത് ആണെങ്കിൽ ജസ്റ്റ് ഒന്ന് കട്ട് ചെയ്താൽ മതി എന്നിട്ട് നമ്മൾ കറക്റ്റ് ആയിട്ട് care ചെയ്യുകയാണെങ്കിൽ സ്പ്ളിറ്റ് ആവാതിരിക്കാൻ സഹായിക്കും ❤👍
Hi molu super 👍
Thank you❤❤🥰🥰🥰
Chechy ippo nannayitt mudi pokunnundo. Kazhinja masam pani vannirunnu. Athukazhinje nannayitt mudi pokuva athukanuppo etho oru pedi pole.panikk kazhinje tharannu vannu.Njan weekly onn egg use cheyunnund.
നാച്ചുറൽ ഷാബൂ യൂസ് ചെയ്യാമോ
Hi,ഉപയോഗിക്കാം പിന്നെ ആഴ്ചയിൽ ഒരു ദിവസം കെമിക്കൽ shampoo ഉപയോഗിച്ച് മുടി കഴുകുന്നതാണ് നല്ലത് ചലഞ്ച് ഒക്കെ ആവുമ്പോൾ നമ്മൾ ഒരുപാട് പാക്കുകളൊക്കെ ഉപയോഗിക്കുന്നതല്ലേ ❤👍
Chechi eth shamboo aan use cheyyunnath? 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
ഞാനിപ്പോ ഉപയോഗിക്കുന്നത് mamaEarth onion shampoo ആണ് ❤👍
ഞാൻ കാച്ചതെ ഉണ്ടാക്കുന്ന കരിംജീരകം ഉലുവഹെയർ ഓയിൽ ഉണ്ടാക്കി. വച്ചു ഇപ്പോൾ. എനിക്ക് അലർജി ഉണ്ട് വളരെ പ്രദീക്ഷ യോടെയാ
Hi, ഓയിൽ നമ്മുടെ മുടിക്ക് ചേരുമെങ്കിൽ നല്ല റിസൾട്ട് തന്നെ കിട്ടും പിന്നെ കാസ്റ്റർ ഓയിൽ ഉള്ളതുകൊണ്ട് തന്നെ അത്യാവശ്യം തണുപ്പ് ഉണ്ടാവും ❤👍
Chemparathi leaves illa
ഇന്നത്തെ ദിവസം കെമിക്കൽ shampoo ഉപയോഗിച്ചിട്ടാണ് മുടി കഴുകേണ്ടത് ❤👍
Pack ellam nannayirunnu
Thank you❤❤🥰🥰
Chechi challange cheyyane pattanilla nalla fever anne
സാരമില്ല dear, health വേഗം ഒക്കെയാവട്ടെ❤
Hi ajisha 🥰🥰
Hi🥰🥰❤❤❤❤
We can't get it uhr point 😢
Hi അജി ഞാൻ ഇന്നാണ് keratin ചെയ്തത് മുടി വല്ലാതെ ഡ്രൈ ആയിപോലെ തോന്നി. ഇനി ഞാൻ നാളെ ഇത് ചെയ്യണ്ടല്ലോ മറ്റന്നാൾ ചെയ്താൽ പോരെ. ഞാൻ ആയുഷിന്റെ ഹെർബൽ ഷാമ്പു ആണ് use ചെയ്യാറ്
Hi, ഇനി ഒരു ദിവസം കഴിഞ്ഞിട്ട് ചെയ്താൽ മതി🥰 മുടി ഒരു പരിധിയിൽ കൂടുതൽ ഡ്രൈനെസ് തോന്നുകയാണെങ്കിൽ കുറച്ച് ഓയിൽ തേച്ചു കൊടുക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലാട്ടോ ❤👍
keratin cheythapol mudi nallonm dry ayipoyii😢 ennaa nallonam thechittaanu pack applie cheythathu but ennitum nannayi dry ayii😢
Njannum challenge cheyyunde result kittunde ethu kazhinjal pettannu thanne routine sheri akki tharanne love you
Love u too❤❤❤ തീർച്ചയായും റൂട്ടീൻ സെറ്റ് ചെയ്തു തരാട്ടോ❤👍
ഉള്ളി നീര് മുടിവളരാനും നല്ലതാണ് അല്ലെ. വലിയുള്ളിയെടുക്കാൻ പറ്റുമോ
ഏറ്റവും നല്ലതാണ് അടുപ്പിച്ച് ഉപയോഗിക്കരുത് എന്ന് മാത്രമേയുള്ളൂ ചെറിയ ഉള്ളിയാണ് ഏറ്റവും നല്ലത് ചെറിയുള്ളി ഇല്ലായെങ്കിൽ വലിയ ഉള്ളി ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല❤👍
Ok
Chechi use cheyuna shampoo paranju tharoo ❤
Ss,keratin super
Thank you❤❤🥰🥰🥰
Daily ethra mudi kozhiyam?
10,15 ഒക്കെ കൊഴിയും ഒരു ദിവസം 50 to 100 മുടിയൊക്കെ കൊഴിയുന്നത് നോർമൽ ആണെന്നാണ് പറയുക❤👍
Njan alovera gel brand mattiyirunnu. Aloravera gel brand mattiyalum nammade mudi pozhiyumo
ക്വാളിറ്റി അനുസരിച്ചു ഇരിക്കും
നമ്മൾ ഉപയോഗിക്കുന്നത് നമ്മുടെ മുടിക്ക് ചേരുന്നില്ല എന്നാണെങ്കിൽ ചിലപ്പോൾ മുടി പൊഴിയാൻ ചാൻസ് ഉണ്ട് 👍
Waiting aairunnu
Thank you❤❤🥰🥰🥰
Hi chechii😍
Hi dear❤❤🥰🥰
എണ്ണ കാച്ചി തേച്ചാൽ മുടി നരക്കുമോ
എണ്ണ കാച്ചി ഉപയോഗിച്ചതുകൊണ്ട് ഒരിക്കലും മുടി നരക്കില്ല❤👍
👍 ❤️❤️❤️
❤❤❤❤❤
❤
❤❤❤❤❤
❤❤❤
❤❤❤❤
❤🙏
❤❤❤🥰🥰🥰
❤❤
❤🥰❤❤❤
👍👍❤❤❤
❤❤🥰🥰
❤
❤❤❤
Enik pack upayokichu nalla mattam undu scalpil itching kurayane ella
❤❤
❤❤❤❤❤