ജീപ്പ് പൊളിക്കാൻ സർക്കാർ പറഞ്ഞിട്ടില്ല.15 കൊല്ലം കഴിയുമ്പോൾ റീ ടെസ്റ്റിൽ വാഹനം പരുശോധന നടത്തുമ്പോൾ യോഗ്യമല്ലെങ്കിൽ മാത്രമേ പൊളിക്കേണ്ട ആവശ്യം ഉള്ളൂ. പിന്നെ ഇൻഷുറൻസ്,ടെസ്റ്റ്, പുകപരിശോധന, ടാക്സ് എന്നിവയുടെ റേറ്റ് മാറ്റിയിട്ടുണ്ട്. അത് കൊടുക്കാൻ ഉണ്ടെങ്കിൽ വാഹനം പൊളിക്കേണ്ട ആവശ്യമേ ഇല്ല. ഞാൻ ഈ ചാനലിൽ 1965 മോഡൽ പണിത വീഡിയോ നമ്പർ സഹിതം ഉണ്ട്. അതിന്റെ നമ്പർ ചെക്ക് ചെയ്താൽ താങ്കൾക്ക് മനസ്സിലാവും. അത് ഇപ്പോഴും റോഡിലൂടെ പോകുന്നുണ്ട്.
nice
Eekalar cod name onn comments cheyyo please
4x4 jeep kittanudo..
ചിലയിടങ്ങളിൽ ഇപ്പോഴും ഉണ്ട്
Jeep preamikal undayitte karyam illa Sarkar 15varsham Aya vandikal polikukayallea njan 15 Varsha Jeep upayogicha alane
ജീപ്പ് പൊളിക്കാൻ സർക്കാർ പറഞ്ഞിട്ടില്ല.15 കൊല്ലം കഴിയുമ്പോൾ റീ ടെസ്റ്റിൽ വാഹനം പരുശോധന നടത്തുമ്പോൾ യോഗ്യമല്ലെങ്കിൽ മാത്രമേ പൊളിക്കേണ്ട ആവശ്യം ഉള്ളൂ. പിന്നെ ഇൻഷുറൻസ്,ടെസ്റ്റ്, പുകപരിശോധന, ടാക്സ് എന്നിവയുടെ റേറ്റ് മാറ്റിയിട്ടുണ്ട്. അത് കൊടുക്കാൻ ഉണ്ടെങ്കിൽ വാഹനം പൊളിക്കേണ്ട ആവശ്യമേ ഇല്ല. ഞാൻ ഈ ചാനലിൽ 1965 മോഡൽ പണിത വീഡിയോ നമ്പർ സഹിതം ഉണ്ട്. അതിന്റെ നമ്പർ ചെക്ക് ചെയ്താൽ താങ്കൾക്ക് മനസ്സിലാവും. അത് ഇപ്പോഴും റോഡിലൂടെ പോകുന്നുണ്ട്.
Parayathea thannea nammal ozivakkeandi varum green tax ipol yatreyanene ariyumo pathirattiya koodiyathr insurance koodi sadarakaran Jeep yangine renewal yadukkum
Number share cheyyamo