മതിൽ മതിമറന്നപ്പോൾ😱വാൾ ക്രീപ്പറിനുംബോഗൻവില്ലക്കും തമ്മിൽ എന്ത് ബന്ധം?മതിലുകളിൽ ഇനി ചായംപൂശാൻ വരട്ടെ

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 245

  • @linubabu8900
    @linubabu8900 10 หลายเดือนก่อน +17

    ഒരുകാര്യം പറയാതെ വയ്യ shenilettan ഞങ്ങൾക്ക് സമ്മാനിക്കുന്ന visual ട്രീറ്റ്‌ awesome👌അത് എല്ലാ വീഡിയോയിലും നിലനിർത്തുന്നു. അത് അദ്ദേഹത്തിന്റെ ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത കൊണ്ട് മാത്രമാണ്. എന്തെങ്കിലും ജനങ്ങളിലേക്ക് എത്തിക്കാൻ അല്ല അദ്ദേഹം ശ്രമിക്കുന്നത്,എല്ലാവർക്കും ആകർഷണം തോന്നുന്ന രീതിയിൽ, അവിടെ ഒന്ന് നേരിൽ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ചിന്തിപ്പിക്കുന്ന രീതിയിൽ ആണ് അദ്ദേഹത്തിന്റെ visual ട്രീറ്റ് .നേരിൽ കാണാൻ സാധിച്ചില്ലെങ്കിൽ കൂടി എല്ലാം നേരിൽ കാണുന്ന പ്രതീതി ഉളവാക്കുന്നുണ്ട് എന്നുള്ളതാണ് വേറൊരുകാര്യം . keep going🤝🤝🤝ഇത് എനിക്ക് പേർസണൽ ആയിതോന്നിയ കാര്യമാണുട്ടോ 🥰

  • @safiyathrehiyana
    @safiyathrehiyana 10 หลายเดือนก่อน +21

    ‌ജീവനുള്ള മതിൽ.. അതിൽ വർണങ്ങൾ വാരി വിതറിയ മാതിരി bougainville.. Wow അടിപൊളി.. അടിപൊളി..👌പറയാൻ വാക്കുകളില്ല.. രാവിലത്തെ മൂടൽ മഞ്ഞിനുള്ളിലൂടെ.. ആ കാഴ്ചയിലേക്ക്.. അങ്ങനെ കണ്ണും നട്ടിരുന്നു..ഒരു സുലൈമാനിയൊക്കെ കുടിച്ചിരിക്കുമ്പോൾ കിട്ടുന്നൊരു vibe ഉണ്ടല്ലോ..Uff..ന്റെ സാറെ..😍🥰പിന്നെ വീഡിയോയിൽ പറഞ്ഞത് ശെരിയാണ്..neighbours നു ആണ് ശെരിക്കും കാഴ്ചയുടെ വിരുന്ന്.. 🏵️ ഒരു മടിയും കൂടാതെ cuttings ഒക്കെ എല്ലാർക്കും കൊടുക്കും എന്നു കേട്ടപ്പോൾ സന്തോഷവും ഒരു പ്രത്യേക സ്നേഹവും തോന്നി അവരോടു..കാഴ്ചയുടെ വർണ വിരുന്നൊരുക്കിയ ആ അങ്കിൾനും ആന്റിക്കും.. പിന്നെ അത് ഞങ്ങളിലേക്ക് എത്തിച്ച ഷെനിലേട്ടനും.. 🤝🤝🤝

    • @CreativeGardenbyshenil
      @CreativeGardenbyshenil  10 หลายเดือนก่อน

      😍❤️😍🍃🥰🍃

    • @sudhasouparnika2133
      @sudhasouparnika2133 10 หลายเดือนก่อน

      ഈ വീഡിയോ കണ്ടു എന്ത് എഴുതണമെന്ന് അറിയില്ല ഒത്തിരി സന്തോഷം ആയി ഷെനിൽ അയൽക്കാർ മാത്രം അല്ല ഇപ്പോൾ ഞങ്ങളും ആസ്വദിക്കുന്നു ആഹാ സൂപ്പർ 👌👌👌

  • @rainbowplanter786
    @rainbowplanter786 10 หลายเดือนก่อน +12

    പറയാൻ വാക്കുകളില്ല.. എന്ത് മനോഹരമായാണ് ഗാർഡൻ ഒരുക്കിയിരിക്കുന്നത് ഇതൊക്കെ നമുക്ക് കാണിച്ചു തരാൻ താങ്കൾ എടുക്കുന്ന effort 🙏👌🥰😍

  • @sherlyjose7073
    @sherlyjose7073 10 หลายเดือนก่อน +7

    ദൃശ്യ വിരുന്നൊരുക്കിയ എന്റെ ചേച്ചിയ്ക്കും , ചേട്ടനും ആശംസകൾ ജനഹൃദയങ്ങളിലേക്ക് എത്തിച്ച ഷെനിലിന് നന്ദിയും God bless all

  • @Pournami-yl6zr
    @Pournami-yl6zr 10 หลายเดือนก่อน +13

    വയനാടൻ കാലാവസ്ഥ ചെടികൾ ഇഷ്ടപ്പെടുന്നു കോട്ടയംകാർ അസൂയപ്പെട്ടിട്ട് കാര്യമില്ലല്ലോ

    • @CreativeGardenbyshenil
      @CreativeGardenbyshenil  10 หลายเดือนก่อน +5

      തികച്ചും തെറ്റായ ധാരണ തൃശ്ശൂരിൽ വൈക്കം മാവേലിക്കര മലപ്പുറം കണ്ണൂർ നിലമ്പൂർ ഇതൊക്കെ ചൂടുള്ള പ്രദേശങ്ങൾ തന്നെയാണ് ഈ ചാനൽ തന്നെ വയനാടിനെക്കാൾ മനോഹരമായി ചെടികളുടെയും പൂക്കളുടെയും വീഡിയോകൾ ചെയ്തിട്ടുണ്ട് സമയം കിട്ടുകയാണെങ്കിൽ ഒന്ന് കണ്ടു നോക്കൂ 🙏🏻🍃🥰🍃 സ്ഥലവും സമയവും അല്ല പ്രശ്നം കഷ്ടപ്പെടാനുള്ള ഒരു മനസ്സുണ്ടായാൽ മതി

    • @tomyjosepallath1139
      @tomyjosepallath1139 10 หลายเดือนก่อน +1

      Phone no please

    • @CreativeGardenbyshenil
      @CreativeGardenbyshenil  10 หลายเดือนก่อน

      ആരുടെ? 🍃🥰🍃

    • @Aishabeevi-r8u
      @Aishabeevi-r8u หลายเดือนก่อน

      Manninode eshtamundenkilellam ellavarkkum shariyavum​@@CreativeGardenbyshenil

  • @lovelyzachariah9751
    @lovelyzachariah9751 10 หลายเดือนก่อน +3

    എന്താ ഭംഗി, കൊതി വരുന്നു. കാണാൻ നല്ല രസം ഉണ്ട്. പുക്കളുടെ പറുദീസ ആരും നോക്കി നിന്ന് പോവുമല്ലോ ഈ തോട്ടം. ഇതു നേരിൽ കാണാൻ ആഗ്രഹിക്കുന്നു. ഈ വിധം ആക്കി എടുത്ത രണ്ടുപേരെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു.. Super garden 🙏🙏👌👌

  • @mumthaskareem1654
    @mumthaskareem1654 10 หลายเดือนก่อน +7

    Wowww അടുത്തുള്ള വീട്ടുകാരുടെ ഭാഗ്യം മുറിക്കുമ്പോ കമ്പുകൾ കിട്ടുലോ adipoli👍

  • @SayanaAnil
    @SayanaAnil 10 หลายเดือนก่อน +2

    ഓരോ വീഡിയോയും ഒന്നിനൊന്നു സുന്ദരം ആണ് ഓരോ പുതിയ വീഡിയോയും കാണാൻ കാത്തിരിക്കുന്നു ഓരോ ഗാർഡനും ഭംഗി കൂട്ടാൻ എന്തൊക്കെ ഐഡിയകൾ. ഇത്രയും നല്ല വീഡിയോ നമ്മുക്ക് കാണിക്കുവാൻ നൽക്കുന്ന മനസിന് ഒരു പാട് നന്ദി

  • @rosilymathew7791
    @rosilymathew7791 10 หลายเดือนก่อน +1

    വളരെ ഭംഗിയാണ്. നല്ല ശേല്.
    വളരെ നല്ല ഐഡിയ

  • @shahash30
    @shahash30 10 หลายเดือนก่อน

    വ്വാഹ്!!!!! അടിപൊളി. സൂൂൂൂപ്പർ. ഈ ഗാർഡൻ അതിമനോഹരമായി പരിപാലിക്കുന്ന ചേട്ടനും, ചേച്ചിക്കു൦ അഭിനന്ദനങ്ങൾ. ഈ മനോഹരമായ കാഴ്ച ഞങ്ങളിലേക്കെത്തിച്ച ഷെനിലിന് ഒരുപാട് നന്ദി. ആ ചേട്ടൻ പറഞ്ഞത് വളരേ സതൃമാണ്. നമ്മുടെ പ്രദേശത്തിനും, മണ്ണിനും, ഒക്കെ അനുയോജ്യമായ ചെടികൾ നട്ടു വളർത്തണ൦.എൻെറ പല ചെടികളു൦ പലതവണ നട്ടിട്ടു൦ നശിച്ചു പോയി. പിന്നെ എനിക്ക് മനസ്സിലായി അവയ്ക്ക് എൻെറ മണ്ണോ, പ്രദേശമോ, അനുയോജൃമാവുന്നില്ലാന്ന്

  • @laizathomson1568
    @laizathomson1568 10 หลายเดือนก่อน +3

    കൊള്ളാം നയന മനോഹരമായ കാഴ്ച ❤❤

  • @zachariahmathew8374
    @zachariahmathew8374 10 หลายเดือนก่อน +2

    വേണമെങ്കിൽ പൂക്കൾ മണ്ണില്ലാതെയും വിരിയും. ഇവർ രണ്ടുപേരും ചെയ്ത ഈ ഗാർഡൻ അതിമനോഹരമായിരിക്കുന്നു. നല്ല മണ്ണ് അവൈലബിൾ അല്ല എന്നിരുന്നിട്ട് പോലും, അവരുടെ ഉത്സാഹം കൊണ്ട് ഉണ്ടാക്കിയെടുത്ത ഈ പൂന്തോട്ടത്തിനെ കുറിച്ച് വളരെ അഭിമാനം തോന്നുന്നു. ഇവരെ രണ്ടുപേരെയും കണ്ടുപിടിച്ച അവരുടെ പൂന്തോട്ടത്തെ ജനങ്ങളിലേക്ക് എത്തിച്ച ഷെനിലിന് എ എന്റെ അഭിനന്ദനങ്ങൾ

  • @nadirabeegumf734
    @nadirabeegumf734 10 หลายเดือนก่อน +2

    Eniku nanayi.ishtapettu. super ❤

  • @rekhakishor1978
    @rekhakishor1978 10 หลายเดือนก่อน +1

    നല്ല ഭംഗിയുണ്ട് ട്ടോ😍😍 വീഡിയോയിൽ ഇത്രേം സുന്ദരം നേരിട്ട് കാണാൻ എങ്ങനെ ആയിരിക്കും ഹോ 👏🏻👏🏻👏🏻

  • @hajaranazar1724
    @hajaranazar1724 10 หลายเดือนก่อน +1

    ഈ വീഡിയോ കണ്ടപ്പോൾ മനസ്സും ആഗ്രഹവും നിറഞ്ഞു 👍👍👌🏻👌🏻👌🏻🥰🥰🥰🥰🥰

  • @San-h9c-o1s
    @San-h9c-o1s 10 หลายเดือนก่อน +1

    അടിപൊളി വീഡിയോ ❤️❤️❤️❤️

  • @binahahamed1309
    @binahahamed1309 10 หลายเดือนก่อน +3

    ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ

  • @saralagopal6199
    @saralagopal6199 10 หลายเดือนก่อน

    എന്താ ഭംഗി. ഈ കാഴ്ചകൾ ഒരുക്കിയ ഷെനിലിന് ഒരു 🌹🌹

  • @preethyappukuttan5260
    @preethyappukuttan5260 9 หลายเดือนก่อน +1

    സൂപ്പർ ഫ്ലവർ ❤❤❤❤❤❤❤

  • @MariamthomasThomas-qn9gn
    @MariamthomasThomas-qn9gn 10 หลายเดือนก่อน +1

    ഈ മനോഹാരിത കാണുമ്പോൾ അവിടെ വന്നു കുറച്ചു സ്ഥലം ഒക്കെ വാങ്ങി താമസിക്കാൻ തോന്നുന്നു ഒപ്പം അവിടുത്തെ കാലാവസ്ഥ യും എല്ലാം കൂടി ആകുമ്പോൾ എന്താ പറയുക വാക്കുകളില്ല God bless you

    • @reenakm5853
      @reenakm5853 10 หลายเดือนก่อน +3

      അത് മാത്രമല്ല....ആന, കടുവ, പുലി,കാട്ടുപോത്ത് എല്ലാം ഉണ്ട്

    • @CreativeGardenbyshenil
      @CreativeGardenbyshenil  10 หลายเดือนก่อน +1

      😍😍❤️❤️🍃🥰🥰 മൃഗങ്ങളുടെ ശല്യം ഉണ്ട് എന്നുള്ളത് സത്യമാണ് പക്ഷേ പ്രകൃതിയും കാലാവസ്ഥയും ഭയങ്കര അനുകൂലമാണ് അത് മനുഷ്യനായാലും മൃഗങ്ങൾക്കായാലും😍🍃🥰🍃

  • @njan_omsserykari
    @njan_omsserykari 10 หลายเดือนก่อน +1

    എത്ര മനോഹരമായാണ് ചെടികൾ നട്ടത്

  • @smithaponni1238
    @smithaponni1238 9 หลายเดือนก่อน

    Nalla oru manasulla manushiyan beautiful garden

  • @mehamehar6mehamehar512
    @mehamehar6mehamehar512 10 หลายเดือนก่อน +1

    Athimanoharam ❤👌🏻👌🏻👌🏻

  • @jessybenny7907
    @jessybenny7907 2 หลายเดือนก่อน +3

    ചേട്ടന്റെ മൈന്റ് ഉള്ള ഒരാൾ കൂടെ ഉണ്ടെങ്കിൽ ഏതുവീടും പൂകാവനമാക്കാം . നമിക്കുന്നു ചേട്ടാ 🙏🏿🙏🏿👌🏿👌🏿👌🏿

  • @daisyprakash4763
    @daisyprakash4763 10 หลายเดือนก่อน +1

    Sooper 👌❤️❤️😍

  • @ShaisyJose
    @ShaisyJose 10 หลายเดือนก่อน +1

    എന്തു ഭംഗിയാ കാണാൻ.❤

  • @sandhyakrishnakumar7336
    @sandhyakrishnakumar7336 10 หลายเดือนก่อน +1

    Too good👌👌All yr videos r awesome 👍

  • @laangels9774
    @laangels9774 10 หลายเดือนก่อน +1

    Shenineyum green heavenum ishttapedathavar aara ullathu yellavarkkum ishttamanu

  • @lecturestudio4640
    @lecturestudio4640 9 หลายเดือนก่อน +2

    12:37 what's the red flower plant at this stamp???

  • @Junaid-n1k
    @Junaid-n1k 10 หลายเดือนก่อน +1

    സൂപ്പർ from മലപ്പുറം

  • @shahithaka9818
    @shahithaka9818 10 หลายเดือนก่อน

    Athi manaoharam shenill ഭാഷയിൽ അടിപൊളി 😍👌👍🏻ഇനിയും മനോഹരമായ vidiokal പ്രതീക്ഷിക്കുന്നു

  • @kujolkv9948
    @kujolkv9948 หลายเดือนก่อน

    Supper tto yevidennu oppikunnu ❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  หลายเดือนก่อน

      കുറെ കൂട്ടുകാരും നാട്ടുകാരും പറഞ്ഞു തരും ❣️❣️❣️🍃🥰🍃

  • @josnathomas2958
    @josnathomas2958 10 หลายเดือนก่อน +1

    Very beautiful... No words❤

  • @mercyjacobc6982
    @mercyjacobc6982 10 หลายเดือนก่อน +1

    ഇഷ്ടം ഉണ്ടെങ്കിലേ ചെടി വളർത്താൻ, നില നിർത്താൻ പറ്റൂ 🥰

  • @svhappypetals4274
    @svhappypetals4274 10 หลายเดือนก่อน +1

    Beautiful 🥰❤️💚

  • @Bindu-Biju
    @Bindu-Biju 10 หลายเดือนก่อน +1

    Very Very beautiful 😍 🤩 👌

  • @susanmathew6440
    @susanmathew6440 หลายเดือนก่อน

    The bougainvilleas are beautiful, indeed!
    But the creepers on the wall is creepy.

  • @shahanasfareed4829
    @shahanasfareed4829 10 หลายเดือนก่อน +1

    Red flowersnte name enta vedio super ayitund

    • @CreativeGardenbyshenil
      @CreativeGardenbyshenil  10 หลายเดือนก่อน

      Flaming Glory ഇതിനെക്കുറിച്ചും രണ്ടു മൂന്നു വീഡിയോകൾ ചെയ്തിട്ടുണ്ട് 🍃🥰🍃

  • @ramsheenak7779
    @ramsheenak7779 10 หลายเดือนก่อน +1

    Very beautifull video.keep going on❤

  • @aayishaaslam4242
    @aayishaaslam4242 10 หลายเดือนก่อน

    Sooooper❤❤Thank u so much ❤❤keep going🎉🎉

  • @RockysWorld197
    @RockysWorld197 10 หลายเดือนก่อน

    സൂപ്പർ 😄❤️❤️❤️😄❤️അടിപൊളി

  • @shanhaneef2404
    @shanhaneef2404 10 หลายเดือนก่อน

    Wow….adipoli❤️

  • @donvargheseantony6429
    @donvargheseantony6429 10 หลายเดือนก่อน +1

    Suuper

  • @Pennu5123
    @Pennu5123 10 หลายเดือนก่อน +1

    വളരെ നന്നായിരിക്കുന്നു....ഞാൻ കുറെ ട്രൈ ചെയ്തു നോക്കിയതാ വാൾ ക്രീപർ..പക്ഷേ അത് പിടിച്ചു കിട്ടാൻ ഇവിടുത്തെ കാലാവസ്ഥയിൽ അല്പം ബുദ്ധിമുട്ടാണ് എന്ന് മനസിലായി
    ഇതിൽ parancha ഐഡിയ ഒന്ന് പരീക്ഷിച്ചു നോക്കാം...
    കടലാസ് പൂക്കളുടെ കളക്ഷൻ ,colour combination നന്നായിരിക്കുന്നു....എല്ലാർക്കും മടിയില്ലാതെ ചെടി കൊടുക്കാനുള്ള മനസ്സും അഭിനന്ദനീയം..
    ഇത് പോലെ ഉള്ള വീഡിയോ മറ്റുള്ളവർക്കും തീർച്ചയായും പ്രചോദനം നൽകുന്നതാണ്.

  • @sunilks740
    @sunilks740 10 หลายเดือนก่อน

    അടിപൊളി❤💜🧡

  • @Neelambari813
    @Neelambari813 10 หลายเดือนก่อน

    Good morning 🥰
    Beautiful flowers, 🌸
    Congrats for their effort to make such a beautiful garden 😍 😊
    Your presentation is soo nice sir🥰
    Wayanad is my favorite place and you people are so lucky to be there...
    Expecting more videos from Wayanad...
    Best wishes 🎉🎉🎉

  • @FloraRealm
    @FloraRealm 10 หลายเดือนก่อน

    Nayanamanoharam 👌👌💐💐👏👏

  • @vaheedaranip7709
    @vaheedaranip7709 10 หลายเดือนก่อน

    So creative.Excellent!

  • @gratesabu4510
    @gratesabu4510 10 หลายเดือนก่อน +1

    👌👌👌

  • @Shilpashibin....
    @Shilpashibin.... 10 หลายเดือนก่อน

    വയനാട് 😍അവിടെ എന്തുo വിളയും 👍🏻....

  • @mathewmichael5421
    @mathewmichael5421 10 หลายเดือนก่อน

    Antha parayuka.parayan vakkukalillla.soooooper soooooper soooooooper❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @shamju78
    @shamju78 10 หลายเดือนก่อน

    Sooper 🎉

  • @natureloverkerala1773
    @natureloverkerala1773 10 หลายเดือนก่อน +1

    Cornorinl nilkuna red ppant etha neame parayumo

    • @CreativeGardenbyshenil
      @CreativeGardenbyshenil  10 หลายเดือนก่อน

      ഫ്ലെമിംഗ് ഗ്ലോറി മുമ്പ് വീഡിയോ ചെയ്തിട്ടുണ്ട് ഇനിയും വരും🍃🥰🍃

  • @riyasriyarahmanrahman7433
    @riyasriyarahmanrahman7433 5 หลายเดือนก่อน +1

    ഇതുപോലത്തെ ചെടി വീടുകളൊക്കെ shenil എങ്ങനെ കണ്ടയുപിടിക്ക്കുന്നു? സൂപ്പർ

  • @KhansaShajahan
    @KhansaShajahan 2 วันที่ผ่านมา +1

    ചേട്ടാ മതിലിൽ പച്ചവിരിപ്പ് ഇട്ടത് പോലെ😅യു ള്ള ചെടിയുടെ പേര് പറയാമൊ 14:24

  • @thasneemmohamed4013
    @thasneemmohamed4013 10 หลายเดือนก่อน

    Endhubangiyan.🥰🥰

  • @MiniS-vs9vc
    @MiniS-vs9vc 10 หลายเดือนก่อน +1

    🙏👌👌👌👍

  • @NancyThimothy
    @NancyThimothy 10 หลายเดือนก่อน +1

    👍😍😍

  • @Homedairies123
    @Homedairies123 10 หลายเดือนก่อน

    Super super ❤❤❤❤

  • @Safiyakt-rs3mm
    @Safiyakt-rs3mm หลายเดือนก่อน +1

    Chettaaa vannal oru kambb tharumo

  • @laangels9774
    @laangels9774 10 หลายเดือนก่อน

    Super super super super❤❤

  • @SindhuCherian-j8d
    @SindhuCherian-j8d 10 หลายเดือนก่อน

    Superb🎉

  • @nishaashi7615
    @nishaashi7615 10 หลายเดือนก่อน +1

    അവിടെ അടുത്ത് ഒന്ന് താമസിക്കാൻ പറ്റുമോ ഒന്ന് കണ്ട് പഠിക്കാൻ ❤❤

  • @sahadevant8824
    @sahadevant8824 9 หลายเดือนก่อน

    Nice

  • @linubabu8900
    @linubabu8900 10 หลายเดือนก่อน

    വീണ്ടും പൂക്കാലംനൽകി shenilettan ഞെട്ടിക്കുവാണല്ലോ . പച്ച വിരിച്ച ഭിത്തി + ബൗഗൈൻവില്ലാ = കിടിലോസ്‌കി. ഒരു രക്ഷയില്ല അത്രക്കും മനോഹരം. റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് റോഡിലേക്ക് നോക്കണോ ഈ പറുദീസയിലേക്ക് നോക്കണോ എന്ന് കൺഫ്യൂഷൻ ആകും. വളരെ simple ആയ പരിചരണരീതി ആയിരുന്നിട്ടും എന്ത് ഉണർവോടെ ആണ് അവർ എല്ലാവരും നിൽക്കുന്നത്, അതിന് കാരണം ചേട്ടനും ചേച്ചിയും ചെടികൾക്ക് കൊടുക്കുന്ന സ്നേഹം ആണ്. ഇനിയും കൂറേ കളക്ഷൻസ് ശെഖരിക്കാനും അവയെ പൊന്നുപോലെ നോക്കാനും ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ. സമയമില്ല, സ്ഥലമില്ല, നല്ല മണ്ണില്ല എന്ന് പറയുന്നവർക്കൊക്കെ ഒരു ഗുണപാഠമാകട്ടെ shenilettante ഈ video.

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 9 หลายเดือนก่อน +1

    Ente jivan anu puchedikal

  • @VineethSreelakath
    @VineethSreelakath 10 หลายเดือนก่อน +1

    👍👍👍🌷🥀

  • @FathimaKp-k9y
    @FathimaKp-k9y 10 หลายเดือนก่อน +1

    Anikum venam😂 varatto

  • @minifrancis1507
    @minifrancis1507 หลายเดือนก่อน +1

    Sharkara cherthal smell undakilla

  • @jyothilekshmi613
    @jyothilekshmi613 9 หลายเดือนก่อน +1

    Smell വരാതിരിക്കാൻ പച്ചക്കറി വേസ്റ്റിനൊപ്പം അല്പം ശർക്കര കൂടി ഇട്ട് വച്ചിട്ട് ഒഴിച്ച് കൊടുക്കുക

  • @gamingwithbackpacker
    @gamingwithbackpacker หลายเดือนก่อน

    ഈ ചേച്ചി യുടെ കോൺട്സ് നമ്പർ തരുമോ. അല്ലെങ്കിൽ
    Actual place parayumoo
    .മീനങ്ങാടി എവിടെയാ ❤❤❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  หลายเดือนก่อน

      അയ്യോ കോൺടാക്ട് നമ്പർ പോയി ഫോൺ കമ്പ്ലൈന്റ് ആയപ്പോൾ പോയതാ കൃഷ്ണഗിരിയിൽ നിന്ന് കുറച്ചു ഉള്ളിലേക്ക് മാറിയാണ് ആ വഴി പോകുമ്പോൾ തീർച്ചയായും നമ്പർ മേടിച്ച് തരാം🍃🥰🍃

  • @natureloverkerala1773
    @natureloverkerala1773 10 หลายเดือนก่อน +1

    14.39 plant name parayumo pls

    • @CreativeGardenbyshenil
      @CreativeGardenbyshenil  10 หลายเดือนก่อน

      12.39 ആണെങ്കിൽ ഫ്ളയിമിംഗ് ഗ്ലോറി ഇതിനെക്കുറിച്ച് രണ്ടുമൂന്നു വീഡിയോകൾ നമ്മൾ ചെയ്തിട്ടുണ്ട് കൂടാതെ അടുത്ത് തന്നെ ഒരു വീഡിയോ വരുന്നുമുണ്ട് 🙏🏻🍃🥰🍃

  • @geethashanmughan-j5j
    @geethashanmughan-j5j 4 ชั่วโมงที่ผ่านมา +1

    ആ മതിലിൽ പിടിച്ചിരിക്കുന്ന ചെടിയുടെതൈ എവിടുന്നാണ് കിട്ടുക

    • @CreativeGardenbyshenil
      @CreativeGardenbyshenil  4 ชั่วโมงที่ผ่านมา

      മിക്ക നേഴ്സറികളിലും ഉണ്ട് വയനാട്ടിൽ വരുകയാണെങ്കിൽ ഫ്രീ ആയി ഞാൻ തരാം🍃🥰🍃

  • @sidrathulmunthaha2705
    @sidrathulmunthaha2705 10 หลายเดือนก่อน +1

    😍😍😍😍🥰

  • @chithralekhap6475
    @chithralekhap6475 10 หลายเดือนก่อน

    Super

  • @mehamehar6mehamehar512
    @mehamehar6mehamehar512 10 หลายเดือนก่อน +1

    Athil oru red creeper kandath eth plant aayrnu?

    • @mehamehar6mehamehar512
      @mehamehar6mehamehar512 10 หลายเดือนก่อน

      Flaming glorybower vine aanu aa plant. Ath kittaan valla vazhiyum undo? Aarenkilum sale cheyyunnundo?

    • @CreativeGardenbyshenil
      @CreativeGardenbyshenil  10 หลายเดือนก่อน

      🍃🥰🍃

    • @CreativeGardenbyshenil
      @CreativeGardenbyshenil  10 หลายเดือนก่อน +1

      Flaming Glory അതിനെക്കുറിച്ച് രണ്ടോ മൂന്നോ മോണിംഗ് വൈ ബുകൾ നമ്മുടെ ചാനലിൽ ചെയ്തിട്ടുണ്ട് അടുത്തുതന്നെ ഇനി ഒരു വീഡിയോയും കൂടെ വരാനും ഉണ്ട് 🍃🥰🍃

  • @SalithaSalitha-iy8oy
    @SalithaSalitha-iy8oy 10 หลายเดือนก่อน

    First❤❤❤

  • @sanilts2967
    @sanilts2967 10 หลายเดือนก่อน

    Adipoly...

  • @selmapk1531
    @selmapk1531 10 หลายเดือนก่อน

    Today morning views ee garden ayirunnu, oh?parayan vakugalilla

  • @agriculture3072
    @agriculture3072 10 หลายเดือนก่อน +1

    ആ ചുവന്ന പൂക്കൾ ഉള്ള ചെടിയുടെ പേരെന്താണ്

    • @CreativeGardenbyshenil
      @CreativeGardenbyshenil  10 หลายเดือนก่อน

      Morning glory രണ്ടുമൂന്നു വീഡിയോ ഇതേക്കുറിച്ച് ചെയ്തിട്ടുണ്ട് അടുത്തുതന്നെ ഇനി ഒരു വീഡിയോയും കൂടെ വരുന്നുമുണ്ട് 🍃🥰🍃

  • @Nenaahneyy
    @Nenaahneyy 10 หลายเดือนก่อน +1

    Vilpanyundo

  • @kavithaaugusty3865
    @kavithaaugusty3865 10 หลายเดือนก่อน

    Super Adipoli Garden 🎉🎉🎉❤

  • @sunithadayal3360
    @sunithadayal3360 10 หลายเดือนก่อน

    ❤❤

  • @SunilKumar-xn8pj
    @SunilKumar-xn8pj 10 หลายเดือนก่อน

    ❤❤❤😀🙏👍👍

  • @Asvi0717
    @Asvi0717 10 หลายเดือนก่อน

    അടിപൊളി .നല്ല presentation .നല്ല തമാശ ഒക്കെ ഉള്ള വീഡിയോ .'കേരളം പേടിക്കുന്ന പേര് ആണ് ' 🤭😝

  • @Nandanamgarden
    @Nandanamgarden 10 หลายเดือนก่อน

    👏👏👏♥️♥️🌹

  • @svhappypetals4274
    @svhappypetals4274 10 หลายเดือนก่อน +1

    അവിടെ നല്ല റെഡ് കളർ കുല കുത്തി പൂത്ത് പടർന്നു നിക്കുന്ന പ്ലാന്റ് ഏതാണ് 🙄

  • @ajantharajan9002
    @ajantharajan9002 10 หลายเดือนก่อน +1

    എനിക്കുവേട്ടാവുമിഴ്റ്റപ്പെട്ടച്ചെടി

  • @shareenapc4141
    @shareenapc4141 9 หลายเดือนก่อน +1

    ഇവരുടെ കോൺടാക്ട് നമ്പർ ഉണ്ടോ

  • @An-nk8it
    @An-nk8it 10 หลายเดือนก่อน +1

    Very nice wowww🥰🥰🥰❤️❤️❤️

  • @josnathomas2958
    @josnathomas2958 หลายเดือนก่อน

    Beautiful❤

  • @rcpvr
    @rcpvr 10 หลายเดือนก่อน +1

    Adipoli❤

  • @sindhuviswan426
    @sindhuviswan426 10 หลายเดือนก่อน

    സൂപ്പർ....

  • @sindhuanil8996
    @sindhuanil8996 10 หลายเดือนก่อน

    സൂപ്പർ❤

  • @deepa88
    @deepa88 10 หลายเดือนก่อน

    Super🏵️

  • @sreelathas8498
    @sreelathas8498 10 หลายเดือนก่อน

    So so super ❤

  • @lalugeorge5639
    @lalugeorge5639 10 หลายเดือนก่อน

    Supper👍👍❤❤

  • @soumyabijuvazhakkal5917
    @soumyabijuvazhakkal5917 10 หลายเดือนก่อน

    Superb

  • @dayadamodaran4267
    @dayadamodaran4267 10 หลายเดือนก่อน

    ❤❤❤

  • @ramanibai8704
    @ramanibai8704 หลายเดือนก่อน

    🥰👌🩷