എല്ലാവരും ചോദിക്കുന്നു വാടകവീട്ടിൽ എന്തിനാണ് ഇത്രയും ചെടി എന്ന്‼️പക്ഷേ ഇവർക്ക് എന്റെ ജീവന്റെ വില😔

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന ഓരോ അമ്മമാരും കണ്ടിരിക്കേണ്ട ഒരു വീഡിയോ( മക്കൾ തിരിച്ചും) ഇപ്പോൾ ചെടികളെ വളർത്തുമ്പോൾ അതും വാടകവീട്ടിൽ പലരും വിമർശിക്കാറുണ്ട് പക്ഷേ അവർക്കൊന്നും അറിയില്ല ഞാനും ഇപ്പോഴും ജീവിക്കുന്നുണ്ടെങ്കിൽ അതിന് ഇവരും കൂടി കാരണമാണെന്ന്‼️ കോടികളുടെ സമ്പാദ്യവും വീടും കാറും ജോലിയും സ്ഥാപനവും എല്ലാം നഷ്ടപ്പെടുത്തി തിരികെ പിടിക്കാൻ നോക്കി മൂന്നുവർഷത്തോളം പിടിച്ചുനിർത്തുകയും ചെയ്തു പക്ഷേ എപ്പോഴോ ആ അമ്മയുടെ കരങ്ങൾ തട്ടിമാറ്റി അവനെ ആ അമ്മയുടെ കണ്ണെത്താത്ത ദൂരത്തേക്ക് അവനെയും കൊണ്ട് മാഞ്ഞുപോയി കൂടെ ചേർത്തുപിടിക്കാൻ ഒരു മകനും കുടുംബവും ഉണ്ട് പക്ഷേ അനിയനെ രക്ഷിക്കാൻ വേണ്ടി അദ്ദേഹവും കുടുംബവും ഒരുപാട് കഷ്ടപ്പെട്ടു പക്ഷേ ആളും ആരവും ഒഴിഞ്ഞ അരങ്ങു പോലെ അദ്ദേഹം ജീവനൊഴിഞ്ഞ് യാത്രയായപ്പോൾ ശൂന്യമായത് ഒരു അമ്മയുടെ നീറുന്ന ഹൃദയം മാത്രമല്ല അനിയൻ നഷ്ടപ്പെട്ട ദുഃഖം മറക്കും മുന്നേ ബാധ്യതകൾ ഒരാൾക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു പിന്നീട് കുടുംബത്തെയും അമ്മയെയും സംരക്ഷിക്കാൻ വേണ്ടി ഓടേണ്ടിവന്നു ഒന്ന് രണ്ടും കിലോമീറ്റർ അല്ല ആയിരക്കണക്കിന് കിലോമീറ്റർ അപ്പുറത്തേക്ക് അവരുടെ പറക്കാത്ത മൂന്ന് കുഞ്ഞുങ്ങളെ കുട്ടികളുടെ അമ്മയുടെ മാതാപിതാക്കളെ ഏൽപ്പിച്ചു യാത്രയാക്കേണ്ടിവന്നു മക്കൾക്ക് മാതാപിതാക്കളുടെ സ്നേഹം നഷ്ടമായി അമ്മ വീണ്ടും തനിച്ചായി മൂന്നു കുടുംബങ്ങൾ തുല്യദുഃഖിതർ എല്ലാം ശരിയാവും എന്നല്ലാതെ നാം എന്തു പറയും അല്ലേ 😔 This video should be seen by every mother who loves her children as much as her life (and the children vice versa).Nowadays, many people criticize the rented house people when they grow plants, but they don't know that if they are still alive, the plants are reason for it!! She lost crores of savings, house, car, job and company and tried to get it back , battled with Faith for long three years. A mother's aching heart is the only thing left empty when he leaves, Elder brother lost his younger brother. before he overcomes the sorrow of losing his younger brother. They had to hand over their three babies to their parents hands and to leave , not one tips wo koilometers but thousands of kilometers away for job. What can we say except that the small babies losing their parents care and love, moreover the mother is alone again, the three families are equally sad, We can hope and pray everything will be alright soon 🙏#creative Garden ideas and tips family oriented Malayalam video

ความคิดเห็น • 195

  • @lovelyzachariah9751
    @lovelyzachariah9751 7 หลายเดือนก่อน +14

    വിഷമിക്കരുത് എന്നു പറയുന്നത് ശരിയല്ല. എന്നാൽ അതോർത്തു ജീവിതം കളയരുത്. ഒക്കെ ജീവിതത്തിന്റ് ഓരോ ഭാഗങ്ങൾ ആണ്. പോയത് ഒന്നും നമ്മൾ കൊണ്ടു വന്നതല്ല, പോവുമ്പോൾ ഒന്നും നമ്മൾക്കു ആരും തന്നു വിടുകയും ഇല്ല. ഇതൊക്കെ നമ്മൾക്കു ലഭിച്ചത് ദൈവത്തിൽ നിന്നാണ്. ഇയ്യോബിന്റെ ജീവിതം നമ്മൾക്കു അറിയാമല്ലോ. സർവതും നഷ്ടം ആയി എന്നിട്ടും ദൈവത്തെ തള്ളിപറഞ്ഞില്ല. അവസാനം എല്ലാം ഇരട്ടി ആയി ദൈവം കൊടുത്തു. ആ ദൈവത്തിൽ വിശ്വസിക്കുക. എല്ലാ ദുഖവും മാറും. ധൈര്യം കൈവിടരുത്. ഇതാണ് എനിക്ക് തരാനുള്ളത്. പ്രാർത്ഥനയിൽ ഓർക്കാറുണ്ട്. Shenil കഥ ഒക്കെ പറഞ്ഞിട്ടുണ്ട്. തയ്യൽ ഒക്കെ നന്നായിട്ടുണ്ട്. എല്ലാ ഓരോ സമയത്തു ചെയ്തു മുമ്പോട്ട് പോവുക.. കണ്ണിനു എത്രയും പെട്ടന്ന് സുഖം ലഭിക്കട്ടെ. ചുറ്റുമുള്ള പലരുടെയും ജീവിതം നോക്കുക, എല്ലാവർക്കും പല പല ദുഖങ്ങൾ ഉണ്ടല്ലോ, അതെകുറിച്ച് ഓർക്കുക അപ്പോൾ നമ്മുടെത് ഒന്നും ഇല്ല എന്നു തോന്നും. അങ്ങനെ പതുക്കെ പതുക്കെ കരകയറാൻ ശ്രമിക്കുക. ഒരിക്കലും വിട്ടുപോകാത്ത ഒരു നല്ല സഖി ആയ ദൈവം കു‌ടെ ഇല്ലേ അതു രുചിച്ചറിയുക. Be happy my dear. 🙏🙏

  • @kochumarypaul4536
    @kochumarypaul4536 7 หลายเดือนก่อน +6

    വീഡിയോ വളരെ നന്നായിട്ടുണ്ട് പ്രതിസന്ധികളിൽ എല്ലാവർക്കും ഇതൊരു പ്രചോദനം ആകട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @linubabu8900
    @linubabu8900 7 หลายเดือนก่อน +5

    ഷെനിലേട്ടൻ ചെയ്തതിൽ വെച്ച് വളരെ വ്യത്യസ്തമായ വീഡിയോ. സാഹചര്യം മനസിലാക്കി അവരുടെ വിഷമം ഉൾക്കൊണ്ട്‌ ചെയ്ത വീഡിയോ.ഷെനിലേട്ടന്റെ സംസാരത്തിൽ ഉടനീളം അവരോടുള്ള അടുപ്പം ഫീൽ ചെയ്തു.Heart touching video.അമ്മക്കും കുടുംബത്തിനും മുൻപോട്ടുള്ള ജീവിതത്തിൽ സർവശക്തൻ ആയുസും ആരോഗ്യവും സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ. ഈ കാലവും കടന്നു പോകും. കണ്ടിട്ടില്ലെങ്കിലും അടുത്തറിഞ്ഞിട്ടില്ലെങ്കിലും സാലമ്മയോട് ഒരുപാടു സ്നേഹവും ബഹുമാനവും തോന്നുന്നു 😘😘😘

  • @Nandanamgarden
    @Nandanamgarden 7 หลายเดือนก่อน +5

    🥰🥰🥰🙏🏻🙏🏻🙏🏻... പ്രാത്ഥിക്കാം അമ്മക്ക് വേണ്ടി... ചെടികൾ തരുന്ന സമാധാനം വേറൊന്നിലും കിട്ടില്ല... എല്ലാം നന്നായി പോട്ടെ 😊♥️

  • @laisababy2505
    @laisababy2505 7 หลายเดือนก่อน +3

    ഈ അമ്മയുടെ അതേ വേദനയിലൂടെ ഞാനും കടന്നു പോകുന്നു. എന്റെ ജഫിമോൾ പോയിട്ട് മൂന്ന് വർഷം കഴിഞ്ഞു.ദൈവം തരുന്ന സമാധാനത്തിൽ ജീവിക്കുന്നു 🙏🙏🙏

  • @rainbowplanter786
    @rainbowplanter786 7 หลายเดือนก่อน +3

    അമ്മാ വിഷമിക്കരുത് എന്ന് പറയാൻ സാധിക്കില്ല. ഞാനും രണ്ട് മക്കളുടെ അമ്മയാണ്. ദൈവം അനുഗ്രഹിക്കട്ടെ...... ചെടികൾ നമുക്ക് മക്കളെ പോലെയല്ലേ.... അവരുട സ്നേഹമാണ് ഓരോ പുതിയ ഇലകളും, പൂക്കളുമെല്ലാം അവർ തരുന്ന സ്നേഹമാണ്... മനസ്സ് കൊണ്ട് നമ്മൾ എല്ലാവരും ഉണ്ട്..... അമ്മയുടെ മകനെ ക്കാൾ രണ്ട് വയസ്സ് മുതിർന്ന ആളാണ്‌ ഞാൻ..... അമ്മയുടെ മകളായി കണ്ടാൽ മതി.... നെഞ്ചിലെ വലിയ വേദനയോടെ എല്ലാം കണ്ടു.......😢❤❤❤🙏

  • @ullasrajgopal
    @ullasrajgopal 7 หลายเดือนก่อน +5

    എന്താ പറയാ.............. ഇതെല്ലാം കണ്ടെത്തി മറ്റുള്ളവർക്കും പകർന്ന് പ്രജോദനം കൊടുക്കാനുള്ള മനസ്സും .❤❤❤....ഒപ്പം അ അമ്മക്കും ❤❤❤.

  • @dhaneshcheeral
    @dhaneshcheeral 7 หลายเดือนก่อน +4

    മാനുഷിക മൂല്യങ്ങൾക്ക് ഇത്രയധികം പ്രാധാന്യം നൽകുന്ന ഷെനിൽ യുവതലമുറയ്ക്ക് ഒരു മാതൃക തന്നെയാണ്.
    ഈ അമ്മയ്ക്ക് ഷെനിൽ നൽകുന്ന ആശ്വാസവചനങ്ങൾ അദ്ദേഹത്തിൻ്റെ ഹൃദയത്തിൻ്റെ ഉള്ളിൽ നിന്നും വരുന്നവയാണ്.
    നൻമ നിറഞ്ഞ മനസ്സിനു ടമകളായ ഇരുവർക്കും സർവ്വ ശക്തൻ്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 หลายเดือนก่อน

      ❤️🥰🥰🥰❣️❣️🍃🥰🍃മാഷേ❤️

    • @laangels9774
      @laangels9774 7 หลายเดือนก่อน

      Thank you for your❤

  • @neeranjanapookal
    @neeranjanapookal 7 หลายเดือนก่อน +4

    സാലമ്മ ചേച്ചി പ്രതിസന്ധികളിൽ തളരാതെ, മകനോടുള്ള കടമകൾ പൂർണമായി നിർവഹിച്ച അമ്മ...... ദൈവത്തിൻ്റെ കരങ്ങൾ എപ്പോഴും ചേച്ചിയ്ക്ക് താങ്ങായിരിക്കും. സങ്കടങ്ങളുള്ള ഒരുപാട് പേർക്ക് പ്രതിസന്ധികൾ തരണം ചെയ്യാൻ ചേച്ചി ഒരു പ്രചോദനം ആകട്ടെ ........ ആയുരാരോഗ്യ സൗഖ്യം നേരുന്നു..........

  • @leenak6917
    @leenak6917 7 หลายเดือนก่อน +2

    Shenil te video കണ്ടിട്ട് ആദ്യായിട്ടാ കരയുന്നത് അമ്മകും shenil മോനും നല്ലത് മാത്രം വരാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @selinthomas3415
    @selinthomas3415 7 หลายเดือนก่อน +4

    Happy 60th birthday Chechi🎂❤❤❤
    Jesus bless u🙏🙏🙏
    Works എല്ലാം super ആയിട്ടുണ്ട് 👌👌👌

  • @JemmaDavis-z4p
    @JemmaDavis-z4p 7 หลายเดือนก่อน +1

    Enthu bhangiyaayirikkunnu.Mone kandittu karachil varunnu.Paavam Amma.

  • @thomasjohn6556
    @thomasjohn6556 7 หลายเดือนก่อน +1

    സാലമ്മ ചേച്ചിയുടെ എല്ലാ കാര്യങ്ങളും കേൾക്കുബോൾ വളരെ ദുഃഖം തോന്നുമെങ്കിലും ദൈവപരിപാലനയിൽ ഇപ്പോൾ ജീവിക്കുന്ന ഒരു സാക്ഷിയായി കാണാൻ സാധിക്കുന്നു. ചെടികൾ, മറ്റ്, ചവിട്ടികൾ ഒക്കെ വളരെയധികം മനോഹരമായിരിക്കുന്നു. കണ്ണിന് പൂർണ്ണ സൗഖ്യം ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിയ്ക്കുന്നു.🙏🙏❤️❤️

  • @ramsheenak7779
    @ramsheenak7779 7 หลายเดือนก่อน +1

    Video valare nannayittind.ethoru saahajaryatheyum korthinakikond nalloru video njaghalk sammanichathin big salute.

  • @shahithaka9818
    @shahithaka9818 7 หลายเดือนก่อน +1

    ഞാൻ vidio ഫുള്ളും കാണാൻ കഴിഞ്ഞില്ലആ അമ്മയുടെ വേദന കാണാൻ കഴിയുന്നില്ല ദൈവം ശക്തി നൽകട്ടെ 🙏🙏🙏

  • @linubabu8900
    @linubabu8900 7 หลายเดือนก่อน +1

    സാധാരണ ഷെനിലേട്ടന്റെ വീഡിയോ കാണുമ്പോൾ എത്ര എഴുതിയാലും മതിയാകില്ല. പക്ഷെ ഇവിടെ വാക്കുകൾ കിട്ടുന്നില്ല... കാരണം എന്ത് ആശ്വാസവാക്കുകൾ പറഞ്ഞാലും അതൊന്നും ആ മകന്റെ നഷ്ടത്തിന് പകരം ആവില്ല. എല്ലാം തരണം ചെയ്തു സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🙏🙏

  • @mathewmichael5421
    @mathewmichael5421 7 หลายเดือนก่อน +1

    Ethupole oru video mone adhiyamay chaiunnathu.varthamanathil nalla vishamam monum ondu.sahajariyathinothu samsarikkanum ariyam.❤❤❤🎉🎉🎉🎉

  • @riyasriyarahmanrahman7433
    @riyasriyarahmanrahman7433 2 หลายเดือนก่อน +1

    God bless you

  • @safiyathrehiyana
    @safiyathrehiyana 7 หลายเดือนก่อน +1

    എന്താ പറയേണ്ടത്, എങ്ങനെയാ ആശ്വസിപ്പിക്കുക എന്നൊന്നും അറിയില്ല..നിറ മിഴികളോടെ കണ്ടു തീർത്ത വീഡിയോ..😔 ദുഃഖം ഉള്ളിലൊതുക്കി ചിരിക്കുക എന്നത് easy taskഅല്ല.. എന്നാലും കരയരുത്.. ഇത്രയും ഒക്കെ പ്രതിസന്ധികൾ തരണം ചെയ്ത് വന്ന അമ്മയല്ലേ..ഇതും overcome ചെയ്യാൻ അമ്മയെ കൊണ്ട് പറ്റും.. U r a brave lady.. 👍🏻 പിന്നെ ആരോഗ്യം നോക്കണം.. മനസിന്‌ സന്തോഷം നൽകുന്ന കാര്യങ്ങൾ കൂടുതൽ കൂടുതൽ ചെയ്യണം..ഗാർഡൻ നന്നായിട്ടുണ്ട്..പിന്നെ awesome work.. U done beautifully..😍മുന്നോട്ടുള്ള ജീവിത യാത്രയിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ .. 🤲🏻

  • @rathyjayapal3424
    @rathyjayapal3424 7 หลายเดือนก่อน +1

    കണ്ണ് ശരിയായിട്ട് ഇന്റർവ്യൂ മതിയായിരുന്നു കരയാൻ പാടില്ല എന്നല്ലേ പറയുക അമ്മയ്ക്ക് വേഗം സുഖമാണ് 🙏

  • @abdulgafoorpattisseeri2851
    @abdulgafoorpattisseeri2851 6 หลายเดือนก่อน +1

    ❤❤❤ god bless

  • @SalomiBabu-ro8sr
    @SalomiBabu-ro8sr 7 หลายเดือนก่อน +1

    Daivam nokkan elppicha mone. Poorna utharavadhithathode nokkiya snehanidhiyaya oramma

  • @ibeythomas9635
    @ibeythomas9635 7 หลายเดือนก่อน

    Shenil nte ella vediosum kanaru ndu. It is a heart touch ing vedio. Sankadangalil cherthu pidikkan oru daivam undu. Chehy samadhnamayirikku. Creativity supper🙏🙏.

  • @PriyankaDeviM-ve5db
    @PriyankaDeviM-ve5db 7 หลายเดือนก่อน +1

    Shenil chettanum otapedenda karyam illa....njangal ellavarum kude ille😊😊

  • @sweetlinsujee9131
    @sweetlinsujee9131 7 หลายเดือนก่อน +1

    Beautifully done aunty..Too good..A nice garden to refresh❤

  • @jiniaravind3668
    @jiniaravind3668 7 หลายเดือนก่อน

    Sheniletta oru nalla video ....orupadu mansil thattiya video

  • @jameelarajan1862
    @jameelarajan1862 7 หลายเดือนก่อน +1

    Injanumithupole10വർഷം ആയി അനു ഭവിക്കുന്നു 😂😂😂

  • @NishaArimbra
    @NishaArimbra 7 หลายเดือนก่อน

    സത്യമായിട്ടും ഈ വേദന ഒരിക്കലും മാറില്ല ഞാനും ഈ വേദന ഒരു വർഷമായി അനുഭവിക്കുന്നു എന്റെ മോൻ ദുബായിൽ വച്ച് ഒരു വയറുവേദനയെ തുടർന്ന് മരിച്ചു അവനു 3വയസ്സായ ഇരട്ടകുട്ടികളാണ്

  • @mathewmichael5421
    @mathewmichael5421 7 หลายเดือนก่อน +1

    Antha parayuka.parayan vakkukal kittunnilla.❤🙏

  • @jalajak.v1796
    @jalajak.v1796 7 หลายเดือนก่อน +1

    Creativity❤❤❤ super amma..

  • @renyreghunadh
    @renyreghunadh 7 หลายเดือนก่อน +1

    കരച്ചിൽ വരുമ്പോൾ നന്നായി കരയുക അപ്പോൾ കുറച്ച് സമാധാനം കിട്ടും.. എന്നിട്ട് നമുക്ക് ആക്ടീവായിട്ട് ഇരിക്കാൻ ശ്രമിക്കാം അതാണ് നല്ലത്.

  • @ShaisyJose
    @ShaisyJose 7 หลายเดือนก่อน +1

    കണ്ണ് നിറഞ്ഞിട്ട് ശരിക്കും കാണാൻ കഴിഞ്ഞില്ല..എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷെ...

  • @lathamohan7705
    @lathamohan7705 7 หลายเดือนก่อน +1

    Super vedio ❤

  • @rosariofernando479
    @rosariofernando479 7 หลายเดือนก่อน

    Nice creativity God bless

  • @shaliprathapan7032
    @shaliprathapan7032 7 หลายเดือนก่อน

    സാറാമ്മാന്റി love ❤

  • @ramlasaidalavi1963
    @ramlasaidalavi1963 7 หลายเดือนก่อน

    കണ്ണ് നിറഞ്ഞു പോയി 😢

  • @muralidharanraman193
    @muralidharanraman193 7 หลายเดือนก่อน +1

    ചേച്ചിയെ എല്ലാം ശരിയാവും വിഷമിക്കരുത്

  • @laangels9774
    @laangels9774 7 หลายเดือนก่อน +1

    Thank you❤

  • @sandhiyatp
    @sandhiyatp 7 หลายเดือนก่อน +1

  • @SAGYTHOMAS
    @SAGYTHOMAS 7 หลายเดือนก่อน

    👌🌷🌷god blessyou

  • @MiniS-vs9vc
    @MiniS-vs9vc 7 หลายเดือนก่อน +1

    🙏🙏 👌👌👍

  • @Neelambari813
    @Neelambari813 7 หลายเดือนก่อน +1

    15.01👍👍💯💯

  • @deepa88
    @deepa88 7 หลายเดือนก่อน

    Shenil 👍

  • @Asvi0717
    @Asvi0717 7 หลายเดือนก่อน +2

    Greenheaven ലെ അമ്മക്ക് പിറന്നാൾ ആശംസകൾ ❤❤❤
    അമ്മ വിഷമിക്കാതെ അമ്മക്ക് ഇപ്പോ ഷെനിൽമോനെ കിട്ടിയില്ലേ .വിഷമിച്ചു അസുഖം ഒന്നും കൂട്ടല്ലേ അമ്മ .അസുഖം ഒക്കെ വന്നാലും അത് ദൂരെ നിക്കുന്ന മോന് വിഷമം ആവില്ലേ .
    അമ്മയുടെ ക്രീയേറ്റിവിറ്റീസ് ഒക്കെ നനായിട്ടുണ്ട് .ഇനിയും ഇത്പോലെ ഉള്ള creativities ഒക്കെ ചെയ്യണം .കണ്ണിന്റെ അസുഖം ഒക്കെ വേഗം മാറട്ടെ...love you ❤😍😘

    • @laangels9774
      @laangels9774 7 หลายเดือนก่อน

      Thank you❤❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 หลายเดือนก่อน

      ❤️🍃🥰🥰

    • @Asvi0717
      @Asvi0717 7 หลายเดือนก่อน

      @@laangels9774 ❤️❤️😍🥰.

  • @anjalisspicesandgarden5023
    @anjalisspicesandgarden5023 7 หลายเดือนก่อน +1

    🙏👍

  • @Neelambari813
    @Neelambari813 7 หลายเดือนก่อน +1

    🙏🙏🙏
    May God bless you Amma.
    Lots of love and hugs❤❤❤

  • @aayishaaslam4242
    @aayishaaslam4242 7 หลายเดือนก่อน +1

    ❤❤🙏

  • @Pennu5123
    @Pennu5123 7 หลายเดือนก่อน +2

    വിഡിയോ മുഴുവനും നിറ കണ്ണുകളിലൂടെ കണ്ടൂ...എൻഡ് പറയണം എങ്ങിനെ അശ്വസിപ്പികണം എന്നറിയില്ല. ഇതിൻ്റെ വേറെ ഒരു വേർഷനിലൂടെ സമാനമായ അനുഭവത്തിലൂടെ കടന്നു പോയ വ്യക്തി എന്ന നിലയിൽ വീഡിയോ കണ്ടത് മനസ്സിൽ തട്ടി തന്നെയാണ്..മരവിതൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും ഓർമകൾ അതി ശക്തമായി തന്നെ വരും... എല്ലാം ദൈവം നിശ്ചയം..എല്ലാം ദൈവത്തിൽ അർപിച്ചു നമുക്ക് വേണ്ടവർകയി ബാക്കി ഉള്ള.ജീവിതം മുന്നോട്ടു കൊണ്ടുപോകാം...
    ഒത്തിരി ക്രിയേറ്റിവിറ്റി സ്വതമായി ഉണ്ടല്ലോ അതിൽ എല്ലാം മുഴുകിയലാൽ തന്നെ ബാകി എല്ലാം. മറക്കാം. എല്ലാം നന്നായിരിക്കുണ്... ഇത് പോലുള്ള വീഡിയോ നല്ലൊരു പ്രചോദനമാകട്ടെ ഇന്നത്തെ തലമുറക്ക്. ചെറിയ ഒരു പ്രതിസന്ധി വന്നാൽ പോലും ആത്മഹത്യക്ക് ശ്രമിക്കുന്ന ഇന്നത്തെ തലമുറ കാണട്ടെ, ഏതു പ്രതിസന്ധിയിലും നമുക്ക് അതിജീവിക്കാൻ പറ്റും അതിനുള്ള മനസ്സും, നല്ലൊരു സപ്പോർട്ടും ഉണ്ടായാൽ........
    ഇത്രയം സംനയത്തോടെ, ഫീലിംഗ്ആയീ Shenil സംസാരിക്കുന്നത് ആദ്യമായി കേൾക്കുന്നത്...നന്നായിരിക്കുന്നു

  • @saajisamuel8691
    @saajisamuel8691 7 หลายเดือนก่อน +1

    🙏🙏

  • @linubabu8900
    @linubabu8900 7 หลายเดือนก่อน +1

    🥰🥰😘😘🙏🙏

  • @nancyn8681
    @nancyn8681 7 หลายเดือนก่อน +1

    😍😍😍😍😍👍😍😍😍

  • @saneeraabdullakoya800
    @saneeraabdullakoya800 7 หลายเดือนก่อน +1

    😰🙏🏻🙏🏻

  • @molysgarden9084
    @molysgarden9084 7 หลายเดือนก่อน

    😢😢😢😢😢😢❤❤

  • @vipinnp3568
    @vipinnp3568 7 หลายเดือนก่อน +1

    👃♥️♥️

  • @Rosehomegarden
    @Rosehomegarden 7 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SunilKumar-qe7bm
    @SunilKumar-qe7bm 7 หลายเดือนก่อน +1

    Shenal ഒന്ന് വിളിക്കുമോ എന്നെ

  • @laangels9774
    @laangels9774 7 หลายเดือนก่อน

    Thank you so much all❤❤❤❤

  • @laangels9774
    @laangels9774 7 หลายเดือนก่อน +1

  • @premaraveendran712
    @premaraveendran712 7 หลายเดือนก่อน +1

    God bless❤❤❤❤❤

  • @SeethuTreesaBabu
    @SeethuTreesaBabu 7 หลายเดือนก่อน +1

    ❤❤❤❤

  • @minuashraf698
    @minuashraf698 7 หลายเดือนก่อน

    ❤❤❤

  • @sreejack9327
    @sreejack9327 7 หลายเดือนก่อน

    ❤❤🙏🙏🙏