Typeit എന്ന മലയാളം ടൈപ്പിംഗ്‌ സോഫ്റ്റ്‌വെയറിൽ ഇത്രയും ഉണ്ട്.

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 22

  • @akader25
    @akader25 10 วันที่ผ่านมา +1

    അഷറഫ്....നല്ല അവതരണം

  • @muhammedanaspp9297
    @muhammedanaspp9297 22 ชั่วโมงที่ผ่านมา +1

    Typeit ല് ല്ല എന്ന് അടിക്കുമ്പോൾ box aan varunnath.
    അത് എന്താ ചെയ്യുക

    • @ArtandAshraf
      @ArtandAshraf  12 ชั่วโมงที่ผ่านมา

      സാധാരണ രീതിയിൽ ല, ല്, ല ഇങ്ങനെ ടൈപ്പ് ചെയ്യുമ്പോൾ വരേണ്ടതാണ്. സെറ്റിങ് എന്തെങ്കിലും മാറിക്കിടങ്കുന്നതാകാം

  • @Alone-uh6yj
    @Alone-uh6yj 8 วันที่ผ่านมา +1

    ഇതുപേലെ ചെയ്യാൻ പറ്റുന്ന ഹിന്ദി സോഫ്റ്റ് വെയർ ഉണ്ടോ?

    • @ArtandAshraf
      @ArtandAshraf  7 วันที่ผ่านมา

      അറിയില്ല.

  • @mraghuvaran
    @mraghuvaran 11 วันที่ผ่านมา +1

    ഫോട്ടോയിലുള്ള മലയാളം അക്ഷരങ്ങൾ Simple ആയി കോപ്പി ചെയ്യാൻ ആ ഫയൽ Google Drive ൽ Save ചെയ്ത് Google Documents ൽ തുറന്നാൽ മതി

    • @ArtandAshraf
      @ArtandAshraf  11 วันที่ผ่านมา

      പറയാൻ കാരണം?

  • @vvtalks1001
    @vvtalks1001 12 วันที่ผ่านมา +1

    Sir
    Mac ith pole software undo

  • @BoldKing71
    @BoldKing71 10 วันที่ผ่านมา +1

    ലോകം മൊത്തം മാറി. ഭാഷകൾ നേരിട്ട് കമ്പ്യൂട്ടറിൽ ഉപയോഗിക്കാവുന്ന രീതിയിൽ ആയി. പക്ഷേ ഇപ്പോഴും മലയാളം...🤔

    • @ArtandAshraf
      @ArtandAshraf  10 วันที่ผ่านมา +1

      കറക്ട്

  • @RasheedChundakkad
    @RasheedChundakkad 15 วันที่ผ่านมา +1

    ഗ്രാഫിക് X-Pen ഉപയോഗിച്ച് കോറൽ ഡ്രോ, ഇല്ലൂസ്ട്രേറ്റർ, ഫോട്ടോഷോപ്പ് തുടങ്ങിയവയിൽ വർക്ക് ചെയ്യുന്ന വീഡിയോ ചെയ്യുമോ?

    • @ArtandAshraf
      @ArtandAshraf  15 วันที่ผ่านมา

      പ്രോഡക്റ്റ് കയ്യിലില്ല ബ്രോ

  • @Sreeprasad-s8t
    @Sreeprasad-s8t 9 วันที่ผ่านมา +1

    മലയാളം ടൈപ്പ് ചെയ്യാൻ അറിയാമെങ്കിൽ ഇതിൻ്റെ പിറകെ പോകുന്നതെന്തിനാ ചേട്ടാ.

  • @tech4malayali633
    @tech4malayali633 15 วันที่ผ่านมา +1

    Voiced ഇടക്ക് ആകെ cut ആകുന്നു

  • @BavaKP-zz8rq
    @BavaKP-zz8rq 14 วันที่ผ่านมา +1

    അതിൽ "ർ" എങ്ങനെയാ... സാധാരണ "ഞ" എന്ന അക്ഷരത്തിൻ്റെ അതെ ബട്ടൺ ആണല്ലോ.. but typiet ല് അത് ok ആവുന്നില്ലല്ലോ

    • @ArtandAshraf
      @ArtandAshraf  14 วันที่ผ่านมา +1

      J+D right bracket

  • @kerala_bro
    @kerala_bro 15 วันที่ผ่านมา +1

    മൊബൈൽ വഴി എഴുതിയത് പല മാർഗ്ഗങ്ങൾ വഴി ഈ സോഫ്റ്റ്‌വെയറിൽ പേസ്റ്റ് ചെയ്തു പിന്നെ ഇത് കോപ്പി പേസ്റ്റ് ചെയ്തു എടുക്കാൻ പറ്റുമോ. എനിക്ക് ഈ സോഫ്റ്റ്‌വെയർ ഉപയോഗം അറിയില്ല. PS, Ai, ലേക്ക് ബ്രോ പറഞ്ഞ രീതിയിൽ ചെയുന്ന പോലെ നമ്മൾ നേരത്തെ ഫോണിൽ ടെക്സ്റ്റ് ചെയ്തു വെച്ചത് ഈ സോഫ്റ്റ്‌വെയറിൽ പേസ്റ്റ് ചെയ്യുന്നു എന്നിട്ട് ഇത് നേരെ നമ്മൾ വർക്ക് ചെയുന്ന ആ സോഫ്റ്റ്‌വെയറിലേക്ക് കൊണ്ട് ഇടുന്നു..... നടക്കുമോ

    • @Ameer_Ovr
      @Ameer_Ovr 14 วันที่ผ่านมา +1

      convert cheyth PS, AI yil paste cheyyam

    • @ArtandAshraf
      @ArtandAshraf  14 วันที่ผ่านมา +1

      S, very simple... മൊബൈലിൽ എഴുതിയത് കോപ്പി, typeit..... ൽ convert ൽ paste from unicode.
      ഇനി കോപ്പി ചെയ്തു യൂസ് ചെയ്യാം

    • @kerala_bro
      @kerala_bro 14 วันที่ผ่านมา +1

      @@Ameer_Ovr tnx 🤗

    • @kerala_bro
      @kerala_bro 14 วันที่ผ่านมา +1

      @@ArtandAshraf tnx bro 🤗

  • @joyvargheese
    @joyvargheese 8 วันที่ผ่านมา

    ?????????