ബ്രോ, വേറെ സിംപിൾ ഓപ്ഷൻസ്. കുറ്റിപെൻസിൽ ഒരു ഓപ്ഷൻ ആണ്. മറ്റൊന്ന് വാട്സാപ്പിലെ മലയാളം കോപ്പി ചെയ്തു typeit ൽ shift f7 പ്രെസ്സ് ചെയ്തു പേസ്റ്റ്. അവിടെ നിന്ന് വീണ്ടും cntrl + c അടിച്ചു കോപ്പി... നേരെ ഫോട്ടോഷോപ്പ്....
തീർച്ചയായും കിട്ടും. ഇത് ഞാൻ ടൈപ്പ് ചെയ്യുന്നത് മാക്കിൽ നിന്നാണ്. ഒരു കുഴപ്പവുമില്ല. ഈ ഫോണ്ട് പരിചയപ്പെടുത്തി തന്ന അഷ്റഫ് സാറിന് ഒരായിരം നന്ദി. മാക്കിൽ ഡയറക്ട് പരിമിതമായ ഫോണ്ട് വെച്ച് നീങ്ങുകയായിരുന്നു. ഇപ്പോ fml കുട്ടിപെൻസിൽ വിട്ടു മാക്ക് ഇലുസ്ട്രേറ്റർ വർക്കും കറക്ഷൻസും എല്ലാം ഡയറക്ട്... saving a lot of time.. Thank you so much to Art and Ashraf
പുതിയ അറിവായിരുന്നു. താങ്ക്സ്.
@@samchacko1363 ❤️
Thaaaaaanksssss
👍👍
Thank you Sr👍🏻. Enik Puthiya Arivaanu ithu🌸
❤️
അടിപൊളി..താങ്ക്സ്
@@Ameer_Ovr 🥰
ഇൻ ഡിസൈനിലെ മലയാളം ഇഷ്യൂസിനെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്ന ഒരു വീഡിയോ ഉപകാരപ്രദമായിരിക്കും.
@@darsanvikas s❤️
Super....👍
@@nithyanandk891 ❤️
താങ്ക് യൂ
താങ്ക്സ്
മങ്ഗ്ലീഷ് കൂടുതല്‍ ഈസി
Thanks bro
thanks
charectermap anu use cheyunnath
ബ്രോ, വേറെ സിംപിൾ ഓപ്ഷൻസ്. കുറ്റിപെൻസിൽ ഒരു ഓപ്ഷൻ ആണ്. മറ്റൊന്ന് വാട്സാപ്പിലെ മലയാളം കോപ്പി ചെയ്തു typeit ൽ shift f7 പ്രെസ്സ് ചെയ്തു പേസ്റ്റ്. അവിടെ നിന്ന് വീണ്ടും cntrl + c അടിച്ചു കോപ്പി... നേരെ ഫോട്ടോഷോപ്പ്....
പുതിയ അറിവായിരുന്നു
❤️
MLU എങ്ങിനെ യാണ് ഡൌണ്‍ ലോഡ് ചെയ്യുക ഒന്ന് പറയാവോ
എനിക്ക് ഗൂഗിളില്‍ സേര്‍ച്ച് ചെയ്തിട്ട് കിട്ടുന്നില്ല
ബ്രോ, ടെലെഗ്രാമിൽ യഥേഷ്ടം കിട്ടുമല്ലോ..
Mac bookil engane cheyum🥹
ഏറ്റവും പുതിയ മലയാളം ഫോണ്ടുകൾ ഡൌൺലോഡ് ലിങ്ക് ഷെയർ ചെയ്യാമോ ? പുതിയത് മാത്രം മതി.
ടെലെഗ്രാമിൽ ജസ്റ്റ് സെർച്ച് ചെയ്താൽ കിട്ടും.
malayalam phoenic ആണെങ്കിൽ മൊബൈലിൽ മംഗ്ലീഷ് അടിക്കുന്ന പോലെ എഴുതാം
Anek font dwnld cheyunnathu engage anu
Just search on google. This is google font
Fml ഫോണ്ടിൻ്റെ MLU വെർഷൻ എവിടെന്ന് ഡൗൺലോട് ചെയ്യാൻ പറ്റും?
ടെലെഗ്രാമിൽ കിട്ടാറുണ്ട്. ജസ്റ്റ് mlu ഫോണ്ട് എന്ന് സേർച്ച്...
പുതിയ അറിവാണോ എന്ന് ചോദിച്ചാൽ അല്ല. ചിലത് മുമ്പേ അറിയാമായിരുന്നു. ണ്ട എന്നത് വളരെ പ്രധാനം ആണ്. അത് ഒ കെ ആയി
🥰
ൻറ എഴുതുമ്പോൾ ൻ ൻറെ താഴെ റ വരുന്നില്ല. അതെങ്ങെനയാ ?
ന്റെ... v + d + ( Shift j ) + z
ഫ്ല എങ്ങനെയാണ് ടൈപ്പ് ചെയ്യുക
Shift+h d n
MLU ഫോണ്ടിൽ പറ്റും. ഫ് + ല
@@ArtandAshraf kittunnilla
Mac pattumo
മൊബൈലിൽ കളർ അക്ഷരം എഴുതാൻ എന്തെങ്കിലും മാർഗം ഉണ്ടോ
ഒരുപാട് ആപ്പുകൾ ഉണ്ടല്ലോ...
@@ArtandAshraf ഏതാണ് ആപ്പ് പ്ലേ സ്റ്റോറിൽ ഉണ്ടോ?
Alight motion, യൂട്യൂബിൽ സെർച്ച് നോക്കിയാൽ വേറെയും ഉണ്ടാവും.
Mac pattumo
Kruthyamayi ariyilla.
തീർച്ചയായും കിട്ടും. ഇത് ഞാൻ ടൈപ്പ് ചെയ്യുന്നത് മാക്കിൽ നിന്നാണ്. ഒരു കുഴപ്പവുമില്ല. ഈ ഫോണ്ട് പരിചയപ്പെടുത്തി തന്ന അഷ്റഫ് സാറിന് ഒരായിരം നന്ദി. മാക്കിൽ ഡയറക്ട് പരിമിതമായ ഫോണ്ട് വെച്ച് നീങ്ങുകയായിരുന്നു. ഇപ്പോ fml കുട്ടിപെൻസിൽ വിട്ടു മാക്ക് ഇലുസ്ട്രേറ്റർ വർക്കും കറക്ഷൻസും എല്ലാം ഡയറക്ട്... saving a lot of time.. Thank you so much to Art and Ashraf
കൂട്ടക്ഷരം കിട്ടുന്നില്ല
ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഒരു വീഡിയോ ഉണ്ട്. അതിൽ കാണിച്ചിട്ടുണ്ട്.
ഇതിലെ കീബോർഡ് ISM ൻ്റേതു തന്നെയാണല്ലോ.
S
കോ കൊ പ്രശ്നം in design
മലയാളം കീബോർഡ് അനുസരിച്ചു കൊ, കോ കറക്ട് ആയി ടൈപ് ചെയ്തിട്ടും പ്രശ്നം ഉണ്ടോ