വിവിധ തരം ബോർഡറുകൾ, ബാനറുകൾ ഇല്ലസ്ട്രേറ്ററിൽ തന്നെയുണ്ട്. Decorative borders banners in illustrator

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #Decorative borders and banners in illustrator
    Borders, arrows, banners in illustrator
    Important videos on designing, coloring, and sizing followed by designers in the printing industry.
    ഗ്രാഫിക് ഡിസൈനിംഗ് & പ്രിന്റിംഗ് മേഖലയിലെ സുപ്രധാനമായ കാര്യങ്ങള്‍..
    ഡിസൈനിംഗ് സ്ഥാപനങ്ങള്‍ക്കുള്ളിലെ പ്രൊഫഷണല്‍ കളറിംഗ് രീതികള്‍, സെറ്റിംഗ് രീതികള്‍, വിവിധ വര്‍ക്കുകളുടെ അളവുകള്‍, മാര്‍ജിനുകള്‍, സിംഗിള്‍ കളര്‍ മള്‍ട്ടി കളര്‍ വിശദാംശങ്ങള്‍, അറിഞ്ഞിരിക്കേണ്ട പേപ്പര്‍ സൈസുകള്‍..തുടങ്ങി ഡിസൈനിങ്ങ് മേഖലയിലുള്ളവര്‍ക്ക് പ്രയോജനകരമായ വീഡിയോകളാണ് ചാനലിന്റെ പ്രധാനമായ ഒരു സബ്ജക്ട്.
    കൂടാതെ കലാപരമായ ക്രാഫ്റ്റുകളുടെയും ചിത്ര രചനയടെയും ത്രീഡി ആര്‍ട്ടിന്റെയും ബോണ്‍സായ് മരങ്ങളുടെയും കാര്യങ്ങള്‍ ചാനല്‍ വിഷയത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതാണ്.
    professional graphic designing methods in malayalam
    illustrator, photoshop, indesign methods
    Original methods of graphic designing
    Important points in Illustrator
    Important points in photoshop
    Important points in indesign
    Important points in printing
    Important subjectsPrinting shop
    #art and ashraf
    #art & ashraf
    #art and asharaf
    #art & asharaf

ความคิดเห็น • 7