- 25
- 641 017
KCK Talks
India
เข้าร่วมเมื่อ 8 ส.ค. 2020
സമകാലിക വിഷയങ്ങൾ, ഇസ്ലാമിക വിഷയങ്ങൾ തുടങ്ങിയ അറിവുകൾ ഇതിലൂടെ പങ്കു വെക്കുന്നു.
For Contact and business enquiry
kcktalks@gmail.com
wa.me/+919037262314
For Contact and business enquiry
kcktalks@gmail.com
wa.me/+919037262314
മുനമ്പം വഖഫ് ഭൂമിയോ; സൂക്ഷിക്കുക പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ട്. Suresh Gopi BJP Kerala munambam
മുനമ്പം വഖഫ് ഭൂമിയോ; സൂക്ഷിക്കുക പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ട്. Suresh Gopi BJP Kerala munambam
มุมมอง: 350
วีดีโอ
ഖാളി വിവാദം ; മുസ്ലിം ലീഗ് ഇരട്ടത്താപ്പ് പാണക്കാട് സ്വാദിഖലി തങ്ങൾ, ഉമർ ഫൈസി league pk kuhhalikkutty
มุมมอง 10K2 หลายเดือนก่อน
ഖാളി വിവാദം ; മുസ്ലിം ലീഗ് ഇരട്ടത്താപ്പ് പാണക്കാട് സ്വാദിഖലി തങ്ങൾ, ഉമർ ഫൈസി league pk kuhhalikkutty
ഖലീൽ തങ്ങളുടെ ഒരു ബിരിയാണി വെപ്പിന്റെ കഥ | khaleel Thangal | Biriyani | Food | Story
มุมมอง 2.5K3 หลายเดือนก่อน
ഖലീൽ തങ്ങളുടെ ഒരു ബിരിയാണി വെപ്പിന്റെ കഥ | khaleel Thangal | Biriyani | Food | Story Sayyid Ibrahim khaleel Al Bukhari khaleel Thangal biriyani Story
ബീഹാർ പൊലീസ് മലയാളിയോട് ചെയ്തതും പറഞ്ഞതും bihar police Kerala Person
มุมมอง 927 หลายเดือนก่อน
ബീഹാർ പൊലീസ് മലയാളിയോട് ചെയ്തതും പറഞ്ഞതും bihar police Kerala Person @KeralaPoliceOfficial
ചെമ്പരിക്ക ഖാസി വധം നിർണായക വിവരങ്ങളടങ്ങിയ ഫോറൻസിക് റിപ്പോർട്ട് chembarika qasi CBI forensic report
มุมมอง 2509 หลายเดือนก่อน
ചെമ്പരിക്ക ഖാസി വധം നിർണായക വിവരങ്ങളടങ്ങിയ ഫോറൻസിക് റിപ്പോർട്ട് chembarika qasi CBI forensic report
കർഷകരെ നേരിടാൻ ക്രൂര ഉപകരണങ്ങളുമായി കേന്ദ്രം | Farmer Protest 2024 Delhi Chalo March | Central GOVT
มุมมอง 7810 หลายเดือนก่อน
കർഷകരെ നേരിടാൻ ക്രൂര ഉപകരണങ്ങളുമായി കേന്ദ്രം | Farmer Protest 2024 Delhi Chalo March | Central GOVT
ശിഹാബ് ചോറ്റൂരിനെ സംഘിയാക്കുന്നവരോട് | Shihab Chottor | Hajj Travel | out of Focus | taiba Garden
มุมมอง 4K11 หลายเดือนก่อน
ശിഹാബ് ചോറ്റൂരിനെ സംഘിയാക്കുന്നവരോട് | Shihab Chottor | Hajj Travel @shihabchotturofficial_7786
കർബല; ഹുസൈൻ (റ)വിന് പിഴവ് സംഭവിച്ചോ? തെറ്റിദ്ധരിച്ചവരോട് സുലൈമാൻ ഫൈസിക്ക് പറയാനുള്ളത് Sulaiman faisy
มุมมอง 3.4K2 ปีที่แล้ว
കർബല; ഹുസൈൻ (റ)വിന് പിഴവ് സംഭവിച്ചോ? തെറ്റിദ്ധരിച്ചവരോട് സുലൈമാൻ ഫൈസിക്ക് പറയാനുള്ളത് Sulaiman faisy
കണ്ണൂരിലെ ആ മരണത്തിന് പിന്നിൽ മന്ത്രവാദമല്ല! വെളിപ്പെടുത്തലുമായി സുഹൃത്ത് kannur
มุมมอง 7K3 ปีที่แล้ว
Our Website : www.kcktalks.in (സമകാലിക വാർത്തകൾ, നിലപാടുകൾ, പഠനങ്ങൾ, പണ്ഡിത ചരിത്രങ്ങൾ അറിയാൻ സന്ദർശിക്കുക) Facebook: KCKTalks TH-cam : th-cam.com/users/KCKTalks contact through What's app : 91 90372 62314 What's app Group for KCK Talks Updates: chat.whatsapp.com/JgMXuJ5ClOuFnbjGkOrvJz #kcktalks #kannur
കമ്മ്യൂണിസത്തിൽ നിന്ന് ഇസ്‌ലാമിലേക്ക് kamal c najmal
มุมมอง 2.1K3 ปีที่แล้ว
Our Website : www.kcktalks.in (സമകാലിക വാർത്തകൾ, നിലപാടുകൾ, പഠനങ്ങൾ, പണ്ഡിത ചരിത്രങ്ങൾ അറിയാൻ സന്ദർശിക്കുക) Facebook: KCKTalks TH-cam : th-cam.com/users/KCKTalks contact through What's app : 91 90372 62314 What's app Group for KCK Talks Updates: chat.whatsapp.com/JgMXuJ5ClOuFnbjGkOrvJz
നിപ്പ ബാധിച്ച 12 വയസ്സുകാരന്റെ മരണം ഉമ്മക്ക് പറയാനുള്ളത് Muhammad hashim nipah virus
มุมมอง 80K3 ปีที่แล้ว
Our Website : www.kcktalks.in (സമകാലിക വാർത്തകൾ, നിലപാടുകൾ, പഠനങ്ങൾ, പണ്ഡിത ചരിത്രങ്ങൾ അറിയാൻ സന്ദർശിക്കുക) Facebook: KCKTalks TH-cam : th-cam.com/users/KCKTalks contact through What's app : 91 90372 62314 What's app Group for KCK Talks Updates: chat.whatsapp.com/JgMXuJ5ClOuFnbjGkOrvJz
മലപ്പുറത്തെ ആ വലിയ പള്ളിയെ കുറിച്ച് grand masjid khaleel Thangal
มุมมอง 23K3 ปีที่แล้ว
Our Website : www.kcktalks.in (സമകാലിക വാർത്തകൾ, നിലപാടുകൾ, പഠനങ്ങൾ, പണ്ഡിത ചരിത്രങ്ങൾ അറിയാൻ സന്ദർശിക്കുക) Facebook: KCKTalks TH-cam : th-cam.com/users/KCKTalks contact through What's app : 91 90372 62314 What's app Group for KCK Talks Updates: chat.whatsapp.com/JgMXuJ5ClOuFnbjGkOrvJz
lockdown സമയത്ത് റോഡിൽ വണ്ടിയിട്ട് ഭക്ഷണം കഴിച്ചപ്പോൾ സൗദി പോലീസ് ചെയ്തത് Saudi
มุมมอง 112K3 ปีที่แล้ว
കേരള പോലിസിന്റെയും സൗദി പോലീസിന്റെ യും പൊതു ജനങ്ങളോടുള്ള പെരുമാറ്റ രീതിയെ കുറിച്ച് ഗൾഫിൽ ജോലി ചെയ്യുന്ന കൃസ്ത്യൻ സഹോദരനടക്കമുള്ളവരുടെ വൈറലായ പോസ്റ്റുകളുടെ ശബ്ദാവിഷ്കാരം Our Website : www.kcktalks.in (സമകാലിക വാർത്തകൾ, നിലപാടുകൾ, പഠനങ്ങൾ, പണ്ഡിത ചരിത്രങ്ങൾ അറിയാൻ സന്ദർശിക്കുക) Facebook: KCKTalks TH-cam : th-cam.com/users/KCKTalks contact through What's app : 91 90372 62314 What's ap...
ശംസുൽ ഉലമയെ വഞ്ചിച്ച കഥയും സമസ്തയുടെ പിളർപ്പിന് പിന്നിലെ സത്യങ്ങളും
มุมมอง 107K3 ปีที่แล้ว
ശംസുൽ ഉലമയെ വഞ്ചിച്ച കഥയും സമസ്തയുടെ പിളർപ്പിന് പിന്നിലെ സത്യങ്ങളും
മുസ്‌ലിംകൾക്ക് ഇടതുപക്ഷം എന്ത് സ്ഥാനം നൽകും hakeem azhari
มุมมอง 18K3 ปีที่แล้ว
മുസ്‌ലിംകൾക്ക് ഇടതുപക്ഷം എന്ത് സ്ഥാനം നൽകും hakeem azhari
ചെമ്പരിക്ക ഖാസി വധത്തിൽ ഒടുവിൽ സത്യം പുലരുന്നു chembarika qasi 01
มุมมอง 95K3 ปีที่แล้ว
ചെമ്പരിക്ക ഖാസി വധത്തിൽ ഒടുവിൽ സത്യം പുലരുന്നു chembarika qasi 01
തിരഞ്ഞെടുപ്പിൽ തോറ്റതിന് ഹമീദ് ഫൈസിയോട് ചെയ്ത ചതി
มุมมอง 95K4 ปีที่แล้ว
തിരഞ്ഞെടുപ്പിൽ തോറ്റതിന് ഹമീദ് ഫൈസിയോട് ചെയ്ത ചതി
മുഹമ്മദ് നബി തങ്ങളെ ഇഷ്ടം വെക്കുന്നവരുടെ പ്രത്യേകതകൾ
มุมมอง 5134 ปีที่แล้ว
മുഹമ്മദ് നബി തങ്ങളെ ഇഷ്ടം വെക്കുന്നവരുടെ പ്രത്യേകതകൾ
ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തൽ
มุมมอง 30K4 ปีที่แล้ว
ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തൽ
ചികിത്സ കിട്ടാതെ ഇരട്ട കുട്ടികൾ മരിച്ച സംഭവം പിതാവ് ശരീഫിന്റെ വാക്കുകൾ വൈറലാകുന്നു
มุมมอง 4.3K4 ปีที่แล้ว
ചികിത്സ കിട്ടാതെ ഇരട്ട കുട്ടികൾ മരിച്ച സംഭവം പിതാവ് ശരീഫിന്റെ വാക്കുകൾ വൈറലാകുന്നു
ജലീലിന് കാന്തപുരം ഉസ്താദിന്റെ പിന്തുണ സത്യമെന്ത് ?
มุมมอง 35K4 ปีที่แล้ว
ജലീലിന് കാന്തപുരം ഉസ്താദിന്റെ പിന്തുണ സത്യമെന്ത് ?
SSF കാഞ്ഞിരപ്പറമ്പ് യൂണിറ്റ് സാഹിത്യോത്സവ് സമാപന സമ്മേളനം SSF Kanjirapparamba Unit sahithyolsav 2020
มุมมอง 2874 ปีที่แล้ว
SSF കാഞ്ഞിരപ്പറമ്പ് യൂണിറ്റ് സാഹിത്യോത്സവ് സമാപന സമ്മേളനം SSF Kanjirapparamba Unit sahithyolsav 2020
Ap grpinde.... Channel ..... Fullkuthithiripp aaakunnu
തിരൂരങ്ങാടി ബാപ്പു ഉസ്താദിൻ്റെ ഫോട്ടോ കാണിച്ച് 'ചാപ്പനങ്ങാടി എന്ന് പറയണ്ട
നല്ല സ്റ്റോറി😂😂
ആദ്യംഉണ്ടായത് സഹചാരിയല്ല സാന്തൊനമാണ് പിന്നെഎങ്ങിനെ സഹചാരിയാകുക
The revolution lead by Ulla sayyid and AP usthad is a best opening of Golden Gate of Real Sunni Era which was the Samastha Established for. And The Wahabi Power declined at the same period. Now the Wahabi are trying to enforce the league to exploit Sunni in kerala but The who are arguing we are real sunni we are real sunni are squeezing under wahabism and politic silent attacks so now we realized that the real samastha and real followers of Sunni is The Samastha which is leading by Sayyid ullal may Allah shower his blessings upon him Now Raeesul Ulema E Sulaiman Musliyar and the Sulthanul Ulama , Grand Mufti of India Mr. AP Aboobacker Musliyar Kandapuram and eminent scholars in the “Real Samastha”
The revolution lead by Ulla sayyid and AP usthad is a best opening of Golden Gate of Real Sunni Era which was the Samastha Established for. And The Wahabi Power declined at the same period. Now the Wahabi are trying to enforce the league to exploit Sunni in kerala but The who are arguing we are real sunni we are real sunni are squeezing under wahabism and politic silent attacks so now we realized that the real samastha and real followers of Sunni is The Samastha which is leading by Sayyid ullal may Allah shower his blessings upon him Now Raeesul Ulema E Sulaiman Musliyar and the Sulthanul Ulama , Grand Mufti of India Mr. AP Aboobacker Musliyar Kandapuram and eminent scholars in the “Real Samastha”
ഫിത് ന
Mohammed Ponnarath
എന്നിട്ടും ഇന്ന് APക്കാർ ലീഗ് വഹാബികളെ സ്വീകരിക്കുന്ന തിരക്കിലാണ്
*2024*. ചേളാരി സമസ്ത......
നിരീശ്വരവാദി കാന്തപ്പം മുടിയൻ
ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ തിരുരങ്ങാടി ബാപ്പു മുസ്ലിയാരല്ല. തിരുത്തുണ്ട്.
സത്യമേ വിജയിക്കൂ
എന്തു പറയാൻ ഇന്ത്യയിൽ സ്വാതന്ത്രം നേടിത്തന്നതിലും ലീഗിന് പങ്കുണ്ട്. എങ്കിലും കള്ളം പറയൽ ഹറാമായത് ലീഗു വിരോധികൾക്കും ബാദകമാണ്.
Nunasunnigàl àrìval sunni źìya sunni kallà sunni àp ýè nannakkan bàfakki tanģaĺe yum èk ýeyùm mosakkarakkunnavàŕ kùwàit vahàbik🎉iyumàyiķàrar undakkiyad màŕanno
Njankujippa pookooyathagalimbaafaqì þhangaĺum àpprakaaram. Saadiqalithàñgaĺum sayyìðuĺumayum
US, ബ്രിട്ടൻ സഖ്യം ലോകത്തിന് ഭീഷണിയായ പോലെ സലഫി വഹാബി ജമാഅത് മുസ്ലിം ലീഗ് സഖ്യം മുസ്ലിം സമുദായത്തിനും ഒരേ പോലെ ഭീഷണിയാണെന്ന് സുന്നി മുസ്ലിംകൾ തിരിച്ചറിയട്ടെ! ജസകല്ലഹ്
ഒരു അമ്പത് വയസ്സുള്ള ഇന്ന് ജീവിച്ചിരിക്കുന്ന സുന്നി പ്രവർത്തകർ ഈ പറഞ്ഞ കാര്യങ്ങർ യഥാർത്ഥമാണെന്ന അംഗീകരിക്കാതിരിക്കില്ല
പറഞ്ഞത് മുഴുവനും ചരിത്ര സത്യങ്ങളാണ്
പോടാ വ്യാജ
Aameen
Idinemayichkaanmoorikunjaliaanu
മുജാഹിദിനെ വളർത്താൻ മുസ്ലിംലീഗ് ലീഗിനെ ശക്തിപ്പെടുത്താൻ സമസ്ത സമസ്തക്കാർക് എന്നാണാവോ നേരം വെളുക്കുക
ഏപിക്ക് ഒരു കൂട്ട് ഇടതിന്നൊര് വോട്ട് നിഗൂഢ ഇടത് പദ്ധതി മൂടിയനാമാരിലൂടെ ജലീലിൻറെ മറയത്തുളള നീതൃത്വത്തിൽ ഒരേ സമയം ലീഗ് സമസ്ത പാണകാട് എല്ലാം നശിപ്പിക്കുക എന്ന സംഘി ഇടത് ഒളി അജണ്ഡക്ക് കൂട്ട് നിന്നാൽ പൊതുജനം പൊട്ടന്മാരല്ല യാസറേ നീ ചിലപ്പോ പൊട്ടനാകും എല്ലാരും അന്നേ പോലെ പൊട്ടന്മാരല്ല തൽകാലം നീ പണി നോക്ക്. അൻവർ ഇടതിനെ എടുത്തലക്കി ആ വാശി ലീഗിനോടാ മന്തൻ ഖൗമിന് വഹാബി ഇര മതി അവർകറിയാം ഖാളി വിഷയം ഇന്നലെ വഹിയ് വന്ന ഇസ്ലാമിക നിയമം അല്ലല്ലോ എവിടെ ആയിരുന്നു ഇത്ര കാലം ഈ പണ്ഡിതർ.? ഈ കെട്ട കാലത്ത് സമുദായത്തിൽ ദ്രുവീകരണം നടത്തുക എന്നത് സമുദായം നോക്കി നിൽകില്ല അതിൽ രാഷ്ട്രീയം നോക്കില് ഏത് പണ്ഡിതനേ ഇടത് സംഘികൾ ഹൈജാക് ചെയ്താലും മനസിലാകാത്ത പണ്ഡിതരെ അവരെ വിമർശിക്കും
ശംസുൽ ഉലമ അവർകൾക്ക് പിഴക്കില്ല എങ്കിൽ പിന്നെ 89 ന് പിളർപ്പിന് ശേഷം, പിളർപ്പിന് മുമ്പ് ഉള്ള പച്ച കുബ്ബ യുള്ള ഒറിജിനൽ പാതകയും, SYS, SSF, സിറാജ്, സുന്നി വോയിസ്, രിസാല, എന്നീ പോഷക സംഘടന കളും, പത്ര മാസികകളും ഇപ്പുറത്തു (AP വിഭാഗത്തിന്റെ )എത്തിയത്....?
എന്ത് കുണ്ട റേഷനാട, EK പറഞ് ലീഗിനെ എതിർത്ത Ek പിന്നീട ലീഗും ദീനും ഒന്നാണ് എന്ന പറഞ്ഞു
A
തിരുരങ്ങ, ടി ബാപു മു സ്വാർ ആണെ ഇത് ചാപനങ്ങന് ടി അല്ല
തമ്മിൽ.അടിപ്പിച്ചത്...ആര്. കാരണമാണ്. സ്വന്തം. താൽപര്യം. സംരക്ഷിക്കാൻ. വേണ്ടി.പ്രവർത്തിച്ചു.അത് കൊണ്ട്. ചില മഹല്ലിലെ. സ്ഥിതി.എന്താ
ഒന്ന് പോ വെറുതെ കിടന്നു മോങ്ങുന്നു മറുപടി പറയാൻ വരാതെ
ഉമ്മർ ഫൈസി പറഞ്ഞത് ഇസ്ലാമിന്റെ നിയമം ഇത് വിവാദമാകാൻകാരണം പണ്ഡിതസഭതന്നെയാണ് 40 അംഗങ്ങളും 40 കോലത്തിൽ ചിലർക്ക് പാണക്കാട് തങ്ങമ്മാരെ സ്നേഹിച്ചാല്മതി ഇസ്ലാമിന്റെ നിയമങ്ങൾക്ക് പുല്ലുവില മറ്റുചിലർക്ക് സമസ്‌ത തകർന്നാലും പ്രശ്നമില്ല ലീഗിന് കോട്ടംതട്ടരുത് അതിനിടയിൽ എവിടെ നിക്കണം എന്ന് ഒരുതീരുമാനമില്ലാത്ത പണ്ഡിതൻമാരും ഉമ്മർ ഫൈസി പറഞ്ഞത് ഇസ്ലാമിന്റെ നിയമം അവിടെരണ്ടഭിപ്പ്രായം എങ്ങനെവന്നു ആദ്യം നന്നാവേണ്ടത് പണ്ഡിതസഭയാണ് എന്നിട്ട് നാട്ടുകാരെ നന്നാക്കാൻ ഇറങ്ങുക
ലീഗും ദീനും ഒന്നാണെന്ന് അംഗീകരിക്കുന്നവർ മാത്രം സമസ്തയിൽ മതി എന്ന് ചുരുക്കം!
ലീഗും ദിനയ രണ്ടാണ്
ഇനി ഒരറ്റ ആളും സുന്നിസം / ദീനിന്റെ കാര്യം പറയൂല. എല്ലാം ലീഗ് ന് പറ്റുന്നത് മാത്രം. പിന്നെ എന്തിനാ സമസ്ത? 😀 അത് കൊണ്ടല്ലേ ശൈഖുനാ ap ഉസ്താദ് അന്ന് തന്നെ ഇറങ്ങി പോന്നത് 👍
ഒരു മത സംഘടനയും വോട്ട് പിടിച്ചിട്ടില്ല ഇവിടെ സിപിഎം ജനശ്രദ്ധ തിരിച്ചുവിടാൻ വേണ്ടി മതങ്ങളെ ഉപയോഗപ്പെടുത്തും അവിടെയാണ് അഭിപ്രായം വടകരയിൽ സിപിഎം കാഫിർ പയറ്റി പ്രയോഗിച്ചു പരാജയപ്പെട്ടു വടകര ഓർക്കോട്ടേരി മാഷാ അള്ളാ തബാറക്ക് അള്ളാ എന്ന സ്റ്റിക്കർ ഒട്ടിച്ച് 51 വെട്ടു വെട്ടി സ്വന്തം നേതാവ് സഖാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നു അർദ്ധരാത്രി മുസ്ലിം പള്ളിക്ക് മുമ്പിൽ വച്ച് പള്ളിപ്പറമ്പിൽ പൊളിച്ചു സിപിഎം കൊട്ടേഷൻ സംഘം സന്ദർശകരൻ അടുത്തേക്ക് പാഞ്ഞു വന്നു 51 വെട്ട് വെട്ടി ആയത്തിൽ ഇവിടെ സിപിഎമ്മാണ് മതങ്ങൾ ഉപയോഗിക്കുന്നത് അത് യാസിർ ചൂണ്ടിക്കാട്ടുന്നില്ല വാർത്ത കൊടുക്കുമ്പോൾ നിഷ്പക്ഷമായി വാർത്ത കൊടുക്കണം വൺസൈഡ് ആയി ഏകപക്ഷീയമായി വാർത്ത കൊടുക്കരുത് മിസ്റ്റർ യാസീർ യാസർ താങ്കൾക്ക് ഹിദായത്ത് നൽകട്ടെ പ്രാർത്ഥിക്കുന്നു
..Ee Paranjha Paanakkaad Thangaladakkamulla Samasthakkaar(Sunnikal)Mushrikkukalum,Kaafirukalumaanennum...Avare Kollanamennum Mujaahid,Salfi,Vahaabi AL Manaar Fathva...
സുഹൃത്തേ മുസ്ലിം ലീഗ് ഇവിടെ ഒരു ഇരുട്ടത്താപ്പും നടത്തിയിട്ടില്ല താങ്കൾക്ക് അങ്ങനെ തോന്നുകയാണ് താങ്കൾ ചിലപ്പോൾ സിപിഎമ്മിന് വേണ്ടി പിആർ വർക്ക് ചെയ്യുന്നതായിരിക്കും ഈ കമ്മ്യൂണിസത്തെപ്പറ്റി താങ്കൾക്ക് അറിയാമോ ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിങ്ങളെ കൊന്നൊടുക്കിയത് കമ്മ്യൂണിസം ഇസ്ലാമും ആണ് ലോകത്തിലെ ഏറ്റുമുട്ടിയത് താങ്കൾക്കറിയാമോ തുർക്കിസ്ഥാൻ അസർബൈജാൻ അസർബൈജാൻ അഫ്ഗാനിസ്ഥാൻ ഹുസ് പാക്കിസ്ഥാൻ 100% മുസ്ലിം കൺട്രിയാണ് കമ്മ്യൂണിസം ആണ് അവിടെ ധരിച്ചത് വർഷങ്ങളോളം നീണ്ട പതിറ്റാണ്ടുകാലം ഒട്ടനവധി പണ്ഡിതന്മാരെ കൊന്നു നിരവധി മദ്രസ പള്ളികൾ ദർഗ ഇസ്ലാമിന്റെ ഇസത്ത് എല്ലാം അടിച്ചു തകർത്തു ആ കമ്യൂണിസത്തിനെതിരെ ചുവപ്പൻ ഗറില്ല എതിരെ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള എന്ന തൌഹീദുമായി ഏറ്റുമുട്ടി ഇസ്ലാമിന്റെ ചുണക്കുട്ടികൾ കമ്മ്യൂണിസത്തിന് തുരത്തി ഇന്ന് ഇസ്ലാമിന്റെ കൺട്രിയായി മുസ്ലിം കൺട്രിയായി മാറി ഒരു കൈയിൽ കരിങ്കല്ലും മറുകയ്യിൽ തൗഹീദ് ആയിരുന്നു അവരുടെ കയ്യിൽ വിജയം മുസ്ലിങ്ങൾക്ക് ഈയടുത്ത് രണ്ടു മാപ്പിള സഖാക്കൾ മരണപ്പെട്ടു അവരുടെ കുടുംബാംഗങ്ങൾ പക്കാ സുന്നികൾ അവരുടെ മയ്യത്ത് കൊണ്ടുപോയത് കോഴിക്കോട്ടെ ചിതയിലേക്ക് താങ്കൾക്കറിയാമോ താങ്കൾ എന്തുകൊണ്ട് വാർത്തയായി കൊടുത്തില്ല നേരെമറിച്ച് ആ സുന്നി വിശ്വാസികൾക്ക് ആ മയ്യത്ത് വിട്ടുകൊടുക്കുകയാണെങ്കിൽ അവർക്ക് പ്രാർത്ഥിക്കാം പള്ളിപ്പറമ്പിൽ മറവ് ചെയ്യാം ഈ നിരീശ്വര നിർമ്മിത മതമില്ലാത്ത കമ്മ്യൂണിസത്തിലേക്ക് ഒന്നോ രണ്ടോ പണ്ഡിതന്മാരെ 100% വിശ്വാസികളുടെ പ്രസ്ഥാനമായി ഏറ്റവും വലിയ മതസംഘടന അവരുമായി ഐക്യപ്പെടണം എന്നു പറഞ്ഞാൽ ജനം അംഗീകരിക്കുകയില്ല താങ്കൾ ചിലപ്പോൾ ആ പാർട്ടിയായിരിക്കും താങ്കൾക്ക് ചിലപ്പോൾ ന്യായീകരിക്കേണ്ടിവരും എങ്കിൽ ചോരയില്ല കാലത്തോളം 100% മുസ്ലിം സമുദായം അനുവദിക്കുകയില്ല 35 വർഷം ബംഗാൾ ഭരിച്ച സിപിഎം കേരളത്തിലെ പതിമടങ്ങ് മുസ്ലിങ്ങളുള്ള ബംഗാൾ ആദിവാസികൾക്ക് പിറകിൽ ആയത് എങ്ങനെ അവിടുത്തെ മുസ്ലിമും താങ്കൾക്ക് മറുപടി പറയാൻ സാധിക്കുമോ
ഇവിടെ ചിലർക്ക് സമസ്തയിലെ ഒന്നോ രണ്ടോ പേർക്ക് കമ്മ്യൂണിസവും ആയിട്ട് വലിയ മുഹബ്ബത്ത് കൂടി സമസ്തയെ പൊളിക്കാൻ നടക്കുന്നവരാണ് കമ്മ്യൂണിസം അവർ വർഷങ്ങളായി നടക്കുന്നത് ഒരു യഥാർത്ഥ മതവിശ്വാസിക്ക് കമ്മ്യൂണിസ്റ്റുകാരൻ ആകാൻ കഴിയില്ല ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ മതവിശ്വാസിയാകാൻ കഴിയില്ല എത്രയോ മുസ്ലീം പെൺകുട്ടികളെ ദീനിയായി വിശ്വസിക്കുന്ന അവരെ തട്ടിക്കൊണ്ടുപോയി അമ്പലത്തിലും പാർട്ടി ഓഫീസിലും താലികെട്ടി താങ്കൾക്ക് അറിയാമോ താങ്കൾ എന്തുകൊണ്ട് അത് ചൂണ്ടിക്കാട്ടുന്നില്ല വിഭാഗീയത കാട്ടരുത് വാർത്തു കൊടുക്കുമ്പോൾ നിഷ്പക്ഷമായി വാർത്തു കൊടുക്കുക സമസ്ത ഒരിക്കലും ലീഗിന്റെ പക്ഷത്ത് അല്ല സമസ്തക്ക് രാഷ്ട്രീയമില്ല അകലം പാലിക്കാറാണ് സമസ്ത നേരെമറിച്ച് വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടുപോയ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ സമസ്തയുടെ പ്രസിഡണ്ടുമായിട്ടുണ്ട് ലീഗിന്റെ പ്രസിഡന്റും ആയിട്ടുണ്ട് വർഷങ്ങളോളം ഒരു കുഴപ്പവുമില്ല പഴമക്കാർക്കറിയാം താങ്കൾക്ക് ചിലപ്പോൾ അറിയണമെന്നില്ല താങ്കൾ ചെറുപ്പക്കാരനാണ് ഈ മതമില്ലാത്ത കമ്മ്യൂണിസവും ആയിട്ട് എന്തൊരു നമ്മൾ അടുക്കുന്നു കമ്മ്യൂണിസത്തിലേക്ക് പോകുന്നവർ പോകട്ടെ അവർക്ക് വല്ലതും കിട്ടുമെങ്കിൽ കിട്ടട്ടെ വല്ല ഓഫറും കിട്ടിക്കാണും അതുമായി അതല്ലാതെ ലീഗുമായി സമസ്ത കുറുവന്തവുമില്ല സമസ്ത എപ്പോഴും അകലം പാലിക്കാറാണ് ഇത് മഹാന്മാരായ മരണപ്പെട്ടുപോയ കണ്ണിയത്ത് ഉസ്താദ് മറുഹൂം മർഹൂം ഇ ക്യാ അബൂബക്കർ മുസ്ലിയാർ മർഹൂം വരക്കൽ മുല്ലക്കോയ തങ്ങൾ മർഹൂം കെ കെ അബൂബക്കർ ഹസ്രത്ത് ബഹുമാനപ്പെട്ട എ പി ഉസ്താദിന്റെ ഉസ്താദ് മുഖവും കെട്ടി മാസ്റ്റർ മറുഹൂം ഹൈദരലി ശിഹാബ് തങ്ങൾ മർഹറലി ശിഹാബ് തങ്ങൾ മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ചാപ്പനങ്ങാടി മുസ്ലിയാർ മർഹൂം അത്തിപ്പറ്റ മുസ്ലിയാർ മർഹൂം കാളംപാടി ഉസ്താദ് ഇവരൊക്കെ കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് ഒരിക്കലും തകർക്കാൻ കഴിയില്ല സമസ്ത പണ്ഡിതന്മാർക്ക് ആഡംബര കാറില്ല ആഡംബര വാഹനമില്ല ആഡംബര വീടില്ല ആഡംബര ബില്ലുകൾ ഇല്ല പരിശുദ്ധമാക്കപ്പെട്ട ദീനും ലളിതമായി ജീവിതമായിരുന്നു അവരുടെ ആകെ സമ്പാദ്യം കുറച്ചുപേർ സമസ്തയിൽ നിന്ന് പോയിട്ടും സമസ്ത തകർന്നിട്ടില്ല തകർക്കാൻ പല മെനക്കെട്ട് നോക്കി പണച്ചാക്കുകളും ആഡംബര വാഹനവും ഉണ്ടാകുമ്പോൾ ആൾക്കൂട്ടം ഉണ്ടാകും സുഹൃത്ത് യാസിർ ഉള്ളത് കുറച്ച് മതി അമ്മ മഹാന്മാരെ നയിച്ച സമസ്ത അവരുടെ പാത പിൻപറ്റി മുന്നോട്ടു പോകട്ടെ തന്നെ ചെയ്യും മുള്ള് മുരട് മൂർഖൻ പാമ്പ് എല്ലാവരും ഉണ്ടാകും തടസ്സങ്ങൾ സൃഷ്ടിക്കാൻ അതെല്ലാം തട്ടിമാറ്റിക്കൊണ്ട് മുന്നോട്ടു പോകും ഗ്രാമ ഗ്രാമങ്ങളിൽ ചെന്ന് ദീനിനെ സേവിക്കും നടത്തും എതിർക്കുന്നവർക്ക് എതിർക്കാം കമ്മ്യൂണിസത്തെ തകർക്കുന്നത് മതമില്ലാത്ത കമ്യൂണിസമാണ് അവർക്ക് താങ്കളെപ്പോലെയുള്ള കൂട്ടുപിടിച്ചു കൊടുക്കുന്നു വൺസൈഡ് വാർത്ത മാത്രം കൊടുക്കുന്ന താങ്കൾക്ക് ഇനിയും ഒരുപാട് പഠിക്കണം സമസ്തയെ പറ്റി പഠിച്ചിട്ടില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു
സാദിക് അലി തങ്ങൾ ലീഗിന്റെ സ്ഥാനത് ഇരിക്കുവാൻ യോഗ്യനല്ല എന്ന് പറഞ്ഞാൽ ലീഗിന് ഹാലളകാം എന്നാൽ സമസ്ത ഉന്നത പണ്ഡിതൻ ദീനി വിഷയത്തിൽ ദീനി നിലപാട് പറഞ്ഞതിന് എന്തിനാണ് ലീഗിന് ഹാലിളകണം സമസ്ഥയോടപ്പം നിൽക്കുന്ന ലീഗിന്റെ കൂലി പ്രാസഗികന്മാരും ഉമ്മർ ഫൈസിക്കെതിരെ രംഗത് വന്നിരിക്കുകയാണ് ഈ രീതിയിൽ പോയാൽ ഭയന്ന്കൊണ്ട് പണ്ഡിതൻമാർ എന്ത് കണ്ടാലും മൗനം പാലിക്കേണ്ടിവരും
സലഫികളുടെ ആസനത്തിലാണ് ചേളാരികളുടെ ആദർശം -
89 ൽ കാന്തപുരം ഇതെല്ലാം മുൻപേ കണ്ടറിഞ്ഞു സമസ്തയെ രക്ഷിച്ചു അന്ന് ഇവരും അവരും കൂടെ കാന്തപുരത്തെ തെറി വിളിച്ചു ഇന്ന് ചേളാരി ക്കാർ അനുഭവിക്കുന്നു കാന്തപുരം ലോകത്തിന്റെ മുൻപിൽ വിജയ ലാളിതനായി വായുന്നു എത്ര വലിയ ദീർഘ വീക്ഷണം ❤
മൈദ Teem അവസരം കാത്ത് നിൽക്കുകയായിരുന്നു.
സത്യം പറയാലോ ഈ കേസ് കൊടുത്തത് ഒരു ഡിവൈഎഫ്ഐ കാരനാണ് എങ്കിൽ മൂരികൾ തുടങ്ങും ഇസ്ലാമിനെതിരെ ഉസ്താദുമാർക്കെതിരെ പിണറായി കേസെടുക്കുന്നു എന്നൊക്കെ പറഞ്ഞിട്ട് ലീഗ് ചെയ്താൽ പിന്നെ അതിനൊന്നും പ്രശ്നമില്ലല്ലോ രാഷ്ട്രീയപരമായിട്ടുള്ള കാര്യങ്ങളെ രാഷ്ട്രീയപരമായിട്ട് തീർക്കണം അല്ലാതെ മതത്തിന് കൂട്ടിക്കെട്ടി രാഷ്ട്രീയത്തെ കുറ്റം പറഞ്ഞപ്പോൾ നേതാക്കൾ കൊടുത്തിട്ടോ കാര്യമില്ല
ഇതുപോലെ മതനിയമങ്ങൾ പറഞ്ഞത് കൊണ്ടാണ് Ap ഉസ്താദിനെ ഇത്രയും കാലം ലീഗ് ആഗ്രമിച്ചത് ഇത് ചരിത്ര ആവർത്തനം