എന്റെ കൂട്ടു കാരൻ സൗദിയിൽ ഹൗസ് ട്രൈവറായി. വന്നു അവനിക് ഇവിടത്തെ നിയമങ്ങൾ അറിയ്യില്ല അപോലെ ഭാഷ അറിയില്ല. ഒരു ദിവസം അവൻ വണ്ടി ഓടിച്ചി വരുംബോൾ പെട്രോൾ തീർന്ന് വാഹനം റോഡിൽ നിന്ന്. പെട്ടന്ന് പോലീസ് എത്തി ഇവനിക് ഒന്നും പറയാൻ പോലും അറിയില്ല. അവർ. ക് മനസിലായി ഇവൻ പുതിയ ആൾ ആണ് എന്ന്. ഇവന്റെ കയ്യിൽ പെട്രോൾ അടിക്കാനുള്ള കാശും ഇല്ല.. പോലീസ്. ഇവനെയും അവരുടെ വാഹനത്തിൽ കയറ്റി പെട്രോൾ അടിക്കാൻ ഉള്ള കെനും അവർ തന്നെ വാങ്ങി പെട്രോൾ അവർ കാശ് കൊടുത്ത് വാങ്ങി ഇവന്റെ വണ്ടിയിൽ ഒഴിച്ചി കൊടുത്ത് വണ്ടി സട്ടാക്കി പോകുന്നത് വരെ അവർ ഏൽപ്പ് ചെത്... അവനിക് വളരെ സന്തോസവും. ആയി അതാണ് പോലീസ്. ഇങ്ങിനെ യാവണം പോലീസ് 👍
ഈ പറഞ്ഞത് സൗദിയിൽ ശരിയായിരിക്കും, പക്ഷേ uae ൽ നേരെ തിരിച്ചാണ് നോ പാർക്കിംഗ് സ്ഥലത്ത് വണ്ടി കിടക്കുന്നത് കണ്ടാൽ പോലീസ് അത്യം വണ്ടിയുടെ ഫ്യൂൽ ഗേജ്യായിരിക്കും നോക്കുന്നത്, പെട്രോൾ കാലിയാണേൽ ഡ്രൈവർക്കു ഫൈൻ കൊടുക്കും, ഞാൻ കണ്ടിട്ടുണ്ട്..
ഐ ലവ്യൂ ഇ ന്ത്യ നമ്മുടെ. നാട്ടിൽ ബുരി ഭാഗം പോലീസുകാർ നല്ലവരാണ്. അവർക്ക് അവർക്ക് ഒരായിരം അഭിനന്ദനം. 🙏🙏🙏 വളരെ ചില പ്പേർ മാത്രം മോസ്സമായി പെരുമാറുന്നു.... വളർത്തു ദോ സം. എന്ദിനാണ് സാരമാരെ. ഒന്ന് നന്നായി കൂടെ. നൻമ്മ വരട്ടെ
ഇതു മാത്രം ഒന്നും അല്ല ചിലപ്പോൾ ഹൈവേയിൽ വണ്ടി മിസ്റ്റികായി കിടന്നാൽ പോലീസുകാർ അവിടെ നിർത്തി നമുക്ക് മുഴുവൻ സഹായവും ചെയ്തു ടയർ പഞ്ചറായെങ്കിൽ ടയർ മാറ്റി തരാം സഹായിക്കുകയും ചിലപ്പോൾ സ്റ്റെപ്പിനി ഇല്ലെങ്കിൽ ടയർ പഞ്ചർ ഒട്ടിച്ച് കൊണ്ടുത്തരും എനിക്ക് അനുഭവമുണ്ട്
ഇവിടെ ജനങ്ങളേറിയ പങ്കുംതെറ്റു സംഭവിച്ചാൽ തെറ്റാണെന്ന് സമ്മതിക്കില്ല ന്യാകരിക്കാൻ ശ്രമിക്കും അപ്പോൾ പ്രശ്നം കൂടുതൽ വശളാകും വിദേശങ്ങളിൽ തെറ്റുപറ്റിയാൽ പഞ്ചപുച്ചമടക്കി നിൽക്കും പിഴയിട്ടാൽ മാന്യമായി അതടക്കും പുഴുക്കുത്തുകൾ എല്ലാ മേഖലകളിലും കൂടി വരും അത് കുറയുമെന്ന് കരുതരുത്
താങ്കൾ പറഞ്ഞല്ലോ.ഗവൺമെൻറ് ഉദ്യോഗസ്ഥരോട് ഒരു നിയമം സാധാരണക്കാരോട് വേറോന്ന് എന്ന്. എന്നാൽ ഗവൺമെൻ്റ് ഉദ്യോഗസ്ഥനും ഒരു ജില്ലാ ചുമതലയുള്ള എനിക്കും ഭാര്യക്കും ആലപ്പുഴ പുന്നപ്ര പോലീസിൽ നിന്നും കിട്ടിയ സമ്മാനവും അവഹേളനവും കടുത്തതായിരുന്നു. ഞങ്ങൾ തിരുവനന്തപുരത്ത് നിന്നും സ്വന്തം കാറിൽ വയനാട് Deputy Director - ടെ ചാർജ് എടുക്കാൻ വരുന്നു.രാവിലെയായതിനാൽ ഭക്ഷണം ചായ ഒന്നും കഴിച്ചിരുന്നില്ല. ഓടുന്ന Ac യിട്ട കാറിനുള്ളിൽ മാസ്ക് താഴ്ത്തി എൻ്റെ ഭാര്യ ഒരു ചായ ഫ്ളാസ്ക്കിൽ നിന്നും എടുത്തു കുടിക്കുന്ന സമയം ഒരു പോലീസുകാരി വണ്ടി തടഞ്ഞ് മാസ്ക് ഇട്ടിട്ടില്ലായെന്നു SI യോട് പറയുന്നു. വണ്ടി നിർത്തി ഭാര്യ SI യോട് കാര്യം പറഞ്ഞപ്പോൾ അയാൾ പറയുകയാണ് നിങ്ങൾ ആരായാലും വേണ്ടില്ല. വണ്ടിക്കകത്തേ, പുറത്തോ .500 രൂപ പെറ്റിയടക്കാൻ. ആ റാസ്ക്കലിൻ്റെ വായിലിരിക്കുന്നതും കേട്ട് പെറ്റിയും അടച്ച് ഞങ്ങൾ യാത്ര തിരിച്ചു. മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട് എന്തായാലും പെറ്റി കൊടുത്ത് കാശ് പിരിച്ചു കൊള്ളാൻ എന്നും അയാൾ പറഞ്ഞു.
അറബ് നാട്ടിൽ രാജ ഭരണമാണ് നിയമം കർശനമാണ് അതായത് രാജ ഭരണത്തിൽ " തിരു വായിക്ക് എതിർ വായ് ഇല്ല " എന്നത് നമുക്കൊരോരുത്തർക്കും അറിയാം അത് അവരുടെ ഉറ്റവരായാലും ശെരി നിയമം നടപ്പിൽ വരുത്തും എന്നട്ട് പോലും അവർ അഹങ്കരിക്കുന്നില്ല ഇവിടന്ന് അങ്ങോട്ടു ജോലിക്ക് ചെല്ലുന്ന പാവങ്ങളോട് പോലും എത്ര മാന്യമായി പെരുമാറുന്നു കാരണം അണുമണി തൂക്കം അഹങ്കാരമുള്ളവൻ സ്വർഗത്തിൽ കടക്കുകയില്ല എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത് / പിന്നെ ശത്രുക്കളോടു പോലും മാന്യമായി പെരുമാറണം എന്നത് ഇസ്‌ലാമിന്റെ നിയമമാണ് ഉമർ ഖതാബിന്റെ ഭരണം അതായിരുന്നല്ലോ / അറബ് നാട്ടിൽ പോലീസ് എല്ലാവരോടും വളരെ മാന്യമായി പേര് മാറുന്നത് ഏറെ അനുഭവിച്ചരിഞ്ഞവരാണല്ലോ നമ്മുടെ മലയാളികൾ = എന്നാലും അവരെ ഒന്നും അംഗീകരിക്കാനും , മാദൃകയാ ക്കാനും നമ്മുടെ നാട്ടിലെ ചിലരുടെ ദുരഭിമാനം സമ്മതിക്കുന്നില്ല എന്നത് വളരെയേറെ വേദനാജനകമാണ്
നമ്മുടെ നാട്ടില്‍ പോലീസിന്റെ മുന്നിൽ പെട്ടാൽ നമ്മള്‍ വണ്ടി നിര്‍ത്തി നമ്മള്‍ ഇറങ്ങി അവരുടെ അടുത്തേക്ക് ചെന്നു ഓച്ഛാനിച്ചു നിൽക്കണം ഇവിടെ സൗദി അറേബ്യയില്‍ പോലീസ് ഇറങ്ങി വന്നു നമ്മളോട് സലാം പറഞ്ഞു സുഖവിവരം ചോദിച്ച ശേഷമാണ് ഇഖാമയും മറ്റും ചോതിക്കുക
പോലീസിൽ ജോലി ലഭിക്കുന്നവർക് എല്ലാവർക്കും ഒരുവർഷത്തെ സാമൂഹ്യസേവന പരിശീലനം നൽകണം . അതികാരങ്ങളോന്നുമില്ലാതെ പച്ചയായമനുഷ്യരായി . എന്നാൽ അവർക്ക് മറ്റുളളവരോട് കരുണതോന്നിയേക്കാം . മേലുദ്ധ്യോഗസ്ഥരുടെ കീഴുദ്ധ്യോഗസ്ഥരോടുളള സമീപനവും നന്നാവണം . എല്ലാവരും മനുഷ്യരല്ലേ . നമ്മടെ നാട്ടിലെ പോലീസുകാരുടെ പെരുമാറ്റവും ഇവിടെ ഗൾഫ് നാട്ടിലെ പോലീസുകാരുടെ പെരുമാറ്റവും കാണുമ്പോൾ വല്ലാതെ ആഗ്രഹിച്ചുപോകും നമ്മുടെ നാട്ടിലുളളവരും ഇതുപോലെ ആയെങ്കിലെന്ന് . ഇവിടെ എത്രസൗഹാർദ്ധപരമായാണ് അവർ പെരുമാറുന്നത് . തെറ്റുചെയ്യാത്ത ആർക്കും ഒന്നും ഭയപ്പെടണ്ട . പക്ഷെ നാട്ടിൽ വെറുതെ തട്ടികേറുന്നവരാണ് കൂടുതൽ . നല്ലവരും ഉണ്ട് .
സഹോദരാ ഇതിൽ പ്രധാനപ്പെട്ടത് സൗദിയിലെ ആയാലും ബഹറിനിൽ ആയാലും അവിടുത്തെ പോലീസുകാർക്ക് അവരുടെ ഗവൺമെൻറ് ശമ്പളം കൊടുക്കുന്നു അതുകൊണ്ട് അവർ ജീവിക്കുന്നു അന്യായമായ അഞ്ചു പൈസ അവർക്കു അവരുടെ കുടുംബത്തിന് വേണ്ടി അവർ ഉപയോഗിക്കില്ല നമ്മുടെ നാട്ടിൽ തിരിച്ചാണ് രാഷ്ട്രീയക്കാരും പോലീസും പാവപ്പെട്ടവനെ സാധാരണക്കാരനെ യും പെറ്റി എന്ന വൃത്തികെട്ട നെറികെട്ട പണപ്പിരിവ് ലൂടെ ആർഭാട ജീവിതം നയിക്കുന്നു ഇതാ അവരും ഇവരും തമ്മിലുള്ള
കേരള പോലീസിലും കുറേ നല്ല വരുണ്ട് ട്ടോ? എൻ്റെ tpripple lock down സമയത്ത് അഞ്ച് പേരsങ്ങുന്ന എൻ്റെ സഹോദരി കുടുംബവുമായി വന്ന എന്നെ പിടിച്ച കോട്ടക്കൽ പോലീസ് ഗൗരവത്തോടെ എല്ലാ രേഖകളും വാങ്ങി കേസാക്കും എന്നു പറഞ്ഞു പറഞ്ഞയച്ചു ഇതുവരേ എന്നേ അവർ ബുദ്ദിമുട്ടിക്കുന്ന ഒന്നും ചെയ്തിട്ടില്ല
നമ്മുടെ നാടും ഗൾഫ്‌നാടും പോലീസുകാരെ തമ്മിൽ മറ്റുരക്കരുത്. കാരണം കുറെ അന്തരം ഉണ്ട് അവരും നമ്മളും.. അവിടുത്തുകാർ നിയമത്തെ അനുസരിക്കുന്നു. വിദേശികളും ഏറെ അനുസരിക്കുന്നു.. ഗൾഫ് പോലീസുകാർ ക്ക് അമിത ജോലി ഒന്നും തന്നെ ഇല്ല. ഇവിടെ നോക്കു. കൊലപാതകം. മോഷണം ബലാത്സംഗം മന്ത്രിക്കു എസ്കോർട് ഹർത്താൽ. ബന്ദ് നിയമം തെറ്റിച്ചതിനു കേസ് എടുത്താൽ സ്ഥലമാറ്റം അല്ലെങ്കിൽ കേസെടുത്തവന്റെ മേൽവിലാസം കണ്ടുപിടിച്ചു അപകട മരണമാക്കി കൊല്ലാൻ നോക്കുക. ഡ്യൂട്ടി യിലുള്ള മാറ്റാനേകം കാരണം നിരവതി.. ഇനി ഗൾഫ് പോലീസുകാർ നോക്കു. സുഗമായ ഡ്യൂട്ടി. അമിത മായ. ഒരു ജോലിയും ഇല്ല. നമ്മളുടെ നാടുപോലെ നിയമത്തെ പുച്ഛിക്കുന്നവർ അല്ല അവിടുത്തുകാർ
നമ്മുടെ പോലീസിനെ അങ്ങനെ അടചക്ഷേപിക്കാനൊന്നും പറ്റുല . മിടുക്കൻ മാരും നല്ല സ്വഭാവമുള്ളവരും ഇവിടെയും മുണ്ട് ..പിന്നെ നമ്മുടേത് ജനാധിബത്ത്യ രാജ്യമാണ് ..പോലീസിന്റെ മുക്ക്കയർ രാഷ്ട്രീയക്കാരുടെ കയ്യിലല്ലേ..
മുത്തും.മുത്താറിയും ഒന്നല്ല. മോനു .... പേര് സാമ്യമുണ്ടങ്കിലും,സങ്ങതി വളരെ വ്യത്യാസമുണ്ട്. ......വേറേ ഉദാഹരണങ്ങൾ കാണുന്നില്ല, അത് വേ... ഇത്..... റേ:.... ......ആ സ്വപ്നം കാണണ്ട. മോനൂ . .........,
അവിടെയൊക്കെ നിയമം എങ്ങിനെ യാണ് എന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്. അവിടത്തെ ശിക്ഷ എന്താണ് എന്നും ഞങ്ങൾക്ക് അറിയാം. അതുകൊണ്ട് അവിടെയുള്ള ആളുകൾ മര്യാദക്ക് നടക്കും. Airport ന് മുകളിൽ കൊടി കെട്ടുന്ന നാടല്ലേ?
In Kerala, police first look for the Party to which the offender is a member, the police action comes later. There are women police constables in Kerala who took selfie with Swapna of diplomatic channel gold smuggling accused..
നമ്മുടെ പോലീസ്‌കാർ വിദേശ പോലീസുകാരെ കണ്ടു പഠിക്കേണ്ടതുതന്നെ പക്ഷെ അതിനു മുൻപ് ടാർജറ്റ് നിശ്ചയിച്ചു അവരെ തള്ളിവിടുന്ന സർക്കാറേമാന്മാരെ ഈ കാര്യം കാണിച്ചു ബോധ്യപ്പെടുത്തിക്കൊടുക്കണം. കാര്യമൊന്നും ഉണ്ടാവണമെന്നില്ല, കിറ്റ് കൊടുക്കാൻ വേറെ വഴിയൊന്നുമില്ലല്ലോ. എന്ത് ചെയ്യാനാ? അഞ്ചു വർഷംകൂടി സഹിക്കുക തന്നെ!!!.
ഇവർ കേരളാ പോലീസിന് ഒരു പാഠമാണ്....👍👍
അറിവും, തിരിച്ചറിവും രണ്ടും വേറെ വേറെ ആണ്. 🌹🌹🌹🌹
👍
👍👍👍
നടന്ന സംഭവം അതുപോലെ പറഞ്ഞ സുഹൃത്തുകൾക്കാണ് എന്റെ full ലൈക്ക്
അപ്പോ ഞങ്ങൾക്കോ😁
കേരളത്തിലെ നല്ലവരായ പോലീസ് കാരെ പറയിപ്പിക്കാൻ ചില പോലീസ്കാർ ഉണ്ട്
നമ്മുടെ കേരള പോലീസ് ഇവരെ കണ്ടു പഠിക്കണം
ഞാൻ ഏറ്റവും കൂടുതൽഇഷ്ടപ്പെടുന്ന നാടാണ് സൗദി അറേബ്യ🥰 ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത ഒരു അനുബൂതി 🥰😘
ഗൾഫ് പോലീസ് അതാണ് പോലീസ്, ഇത്രയും സ്നേഹം ഉള്ള മനുഷ്യർ, കേരളത്തിലെ കടന്മാർ അല്ല
ഈ കാര്യങ്ങള് കേട്ടാല് ആരുടേയും കണ്ണു നിറയും
എല്ലാ നല്ല പോലീസിനും ബിഗ് സല്യൂട്ട്
അറബി പോലീസിനിരിക്കട്ടെ ബിഗ് സല്യൂട്ട്
എന്റെ കൂട്ടു കാരൻ സൗദിയിൽ ഹൗസ് ട്രൈവറായി. വന്നു അവനിക് ഇവിടത്തെ നിയമങ്ങൾ അറിയ്യില്ല അപോലെ ഭാഷ അറിയില്ല. ഒരു ദിവസം അവൻ വണ്ടി ഓടിച്ചി വരുംബോൾ പെട്രോൾ തീർന്ന് വാഹനം റോഡിൽ നിന്ന്. പെട്ടന്ന് പോലീസ് എത്തി ഇവനിക് ഒന്നും പറയാൻ പോലും അറിയില്ല. അവർ. ക് മനസിലായി ഇവൻ പുതിയ ആൾ ആണ് എന്ന്. ഇവന്റെ കയ്യിൽ പെട്രോൾ അടിക്കാനുള്ള കാശും ഇല്ല.. പോലീസ്. ഇവനെയും അവരുടെ വാഹനത്തിൽ കയറ്റി പെട്രോൾ അടിക്കാൻ ഉള്ള കെനും അവർ തന്നെ വാങ്ങി പെട്രോൾ അവർ കാശ് കൊടുത്ത് വാങ്ങി ഇവന്റെ വണ്ടിയിൽ ഒഴിച്ചി കൊടുത്ത് വണ്ടി സട്ടാക്കി പോകുന്നത് വരെ അവർ ഏൽപ്പ് ചെത്... അവനിക് വളരെ സന്തോസവും. ആയി അതാണ് പോലീസ്. ഇങ്ങിനെ യാവണം പോലീസ് 👍
ഈ പറഞ്ഞത് സൗദിയിൽ ശരിയായിരിക്കും, പക്ഷേ uae ൽ നേരെ തിരിച്ചാണ് നോ പാർക്കിംഗ് സ്ഥലത്ത് വണ്ടി കിടക്കുന്നത് കണ്ടാൽ പോലീസ് അത്യം വണ്ടിയുടെ ഫ്യൂൽ ഗേജ്യായിരിക്കും നോക്കുന്നത്, പെട്രോൾ കാലിയാണേൽ ഡ്രൈവർക്കു ഫൈൻ കൊടുക്കും, ഞാൻ കണ്ടിട്ടുണ്ട്..
ഉണ്ടാകേണ്ടത്.... മനുഷ്യത്വം.....
അത് ഇല്ലാതെ പോയാൽ.....?
സ്‌നേഹവും ബഹുമാനവും കൊടുത്താലെ തിരിച്ചു കിട്ടൂ എന്ന് പോലിസ് അടക്കം എല്ലാവരും മനസ്സിലാക്കണം 😘
ഫിലിപ് മമ്പാട് സർ 👍🏻👍🏻👍🏻👍🏻👍🏻
Pulikkutty
ഐ ലവ്യൂ ഇ ന്ത്യ
നമ്മുടെ. നാട്ടിൽ ബുരി ഭാഗം പോലീസുകാർ
നല്ലവരാണ്. അവർക്ക് അവർക്ക് ഒരായിരം
അഭിനന്ദനം. 🙏🙏🙏
വളരെ ചില പ്പേർ മാത്രം മോസ്സമായി പെരുമാറുന്നു.... വളർത്തു
ദോ സം. എന്ദിനാണ് സാരമാരെ.
ഒന്ന് നന്നായി കൂടെ. നൻമ്മ വരട്ടെ
ഇതു മാത്രം ഒന്നും അല്ല ചിലപ്പോൾ ഹൈവേയിൽ വണ്ടി മിസ്റ്റികായി കിടന്നാൽ പോലീസുകാർ അവിടെ നിർത്തി നമുക്ക് മുഴുവൻ സഹായവും ചെയ്തു ടയർ പഞ്ചറായെങ്കിൽ ടയർ മാറ്റി തരാം സഹായിക്കുകയും ചിലപ്പോൾ സ്റ്റെപ്പിനി ഇല്ലെങ്കിൽ ടയർ പഞ്ചർ ഒട്ടിച്ച് കൊണ്ടുത്തരും എനിക്ക് അനുഭവമുണ്ട്
ഉമ്മ ഉമ്മയെ മനസ്സിലാക്കിയവർക്കേ ഇങ്ങിനെ പെരുമാറാൻ അറിയൂ
ഇവിടെ ജനങ്ങളേറിയ പങ്കുംതെറ്റു സംഭവിച്ചാൽ തെറ്റാണെന്ന് സമ്മതിക്കില്ല ന്യാകരിക്കാൻ ശ്രമിക്കും അപ്പോൾ പ്രശ്നം കൂടുതൽ വശളാകും വിദേശങ്ങളിൽ തെറ്റുപറ്റിയാൽ പഞ്ചപുച്ചമടക്കി നിൽക്കും പിഴയിട്ടാൽ മാന്യമായി അതടക്കും പുഴുക്കുത്തുകൾ എല്ലാ മേഖലകളിലും കൂടി വരും അത് കുറയുമെന്ന് കരുതരുത്
കേരളാപോലീസിൽ കൂടുതൽ ഫിലിപ്പ് മാമ്പടാൻ മാർ ഉണ്ടാവട്ടെ...
ഫിലിപ്പ് സർജന്മം കൊണ്ട് കോട്ടയം ആണെങ്കിലും കർമ്മം കൊണ്ട് മലപ്പുറമാണ് ഇസ്ലാമിന്റെ നന്മയാണ് മലപ്പുറവും ഗൾഫും എല്ലാം
ജനങ്ങൾ തിരിച്ചു നന്നായി പെരുമാറണം.ഗൾഫിൽ പോലീസ് പെരുമാറുന്നത് പോലെ അതിലും നന്നായി ജനങ്ങൾ പെരുമാറുന്നത്
വളരെ സതൃസന്ധമായ വാക്കുകൾ ,എനിയ്ക്കും അറിയാം
പോലീസുകാർ വഴി അറിയാത്തവന് വഴി കാട്ടിയാകണം സുഖമില്ലാത്ത വർക്ക് ഡോക്‌ടറാവണം നേരിന്റെ പക്ഷ ത്തു നിന്നും ന്യായാധിപൻ ആകണം കാഴ്ച്ച യില്ലാത്ത വർക്ക് ചങ്ങാതി യാകണം വിശക്കുന്നവർക്ക് ഊട്ടുന്നവരാകണം സങ്കടപെടുന്ന വർക്ക് സ്വാന്തന മാകണം വികലാങ്കർ ക്ക് സഹായഹസ്തമാകണം അപ്പോൾ 💯✔️🙋♂️🙋കിട്ടും
കാടടച്ച് വടി വെക്കരുത് ജാതി മത ഭേദമന്യേ നല്ല ഒരുപാട് പോലീസുകാർ നമ്മുടെ നാട്ടിൽ ഉണ്ട്
അതിനാരാ കാടടച്ച് വെടി വെച്ചത്.
@@KCKTalks ചില comment കാറോട് പറഞ്ഞതാണ്
കേരള പോലീസിൻറെ അഭിമാന മാതൃകയാണ് ഫിലിപ്പ്സാർ
ഇതാണ് നന്മയും തിന്മയും
താങ്കൾ പറഞ്ഞല്ലോ.ഗവൺമെൻറ് ഉദ്യോഗസ്ഥരോട് ഒരു നിയമം സാധാരണക്കാരോട് വേറോന്ന് എന്ന്.
എന്നാൽ ഗവൺമെൻ്റ് ഉദ്യോഗസ്ഥനും ഒരു ജില്ലാ ചുമതലയുള്ള എനിക്കും ഭാര്യക്കും ആലപ്പുഴ പുന്നപ്ര പോലീസിൽ നിന്നും കിട്ടിയ സമ്മാനവും അവഹേളനവും കടുത്തതായിരുന്നു. ഞങ്ങൾ തിരുവനന്തപുരത്ത് നിന്നും സ്വന്തം കാറിൽ വയനാട് Deputy Director - ടെ ചാർജ് എടുക്കാൻ വരുന്നു.രാവിലെയായതിനാൽ ഭക്ഷണം ചായ ഒന്നും കഴിച്ചിരുന്നില്ല. ഓടുന്ന Ac യിട്ട കാറിനുള്ളിൽ മാസ്ക് താഴ്ത്തി എൻ്റെ ഭാര്യ ഒരു ചായ ഫ്ളാസ്ക്കിൽ നിന്നും എടുത്തു കുടിക്കുന്ന സമയം ഒരു പോലീസുകാരി വണ്ടി തടഞ്ഞ് മാസ്ക് ഇട്ടിട്ടില്ലായെന്നു SI യോട് പറയുന്നു. വണ്ടി നിർത്തി ഭാര്യ SI യോട് കാര്യം പറഞ്ഞപ്പോൾ അയാൾ പറയുകയാണ് നിങ്ങൾ ആരായാലും വേണ്ടില്ല. വണ്ടിക്കകത്തേ, പുറത്തോ .500 രൂപ പെറ്റിയടക്കാൻ. ആ റാസ്ക്കലിൻ്റെ വായിലിരിക്കുന്നതും കേട്ട് പെറ്റിയും അടച്ച് ഞങ്ങൾ യാത്ര തിരിച്ചു.
മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട് എന്തായാലും പെറ്റി കൊടുത്ത് കാശ് പിരിച്ചു കൊള്ളാൻ എന്നും അയാൾ പറഞ്ഞു.
അറബ് നാട്ടിൽ രാജ ഭരണമാണ് നിയമം കർശനമാണ് അതായത് രാജ ഭരണത്തിൽ " തിരു വായിക്ക് എതിർ വായ് ഇല്ല " എന്നത് നമുക്കൊരോരുത്തർക്കും അറിയാം അത് അവരുടെ ഉറ്റവരായാലും ശെരി നിയമം നടപ്പിൽ വരുത്തും എന്നട്ട് പോലും അവർ അഹങ്കരിക്കുന്നില്ല ഇവിടന്ന് അങ്ങോട്ടു ജോലിക്ക് ചെല്ലുന്ന പാവങ്ങളോട് പോലും എത്ര മാന്യമായി പെരുമാറുന്നു കാരണം അണുമണി തൂക്കം അഹങ്കാരമുള്ളവൻ സ്വർഗത്തിൽ കടക്കുകയില്ല എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത് / പിന്നെ ശത്രുക്കളോടു പോലും മാന്യമായി പെരുമാറണം എന്നത് ഇസ്‌ലാമിന്റെ നിയമമാണ് ഉമർ ഖതാബിന്റെ ഭരണം അതായിരുന്നല്ലോ / അറബ് നാട്ടിൽ പോലീസ് എല്ലാവരോടും വളരെ മാന്യമായി പേര് മാറുന്നത് ഏറെ അനുഭവിച്ചരിഞ്ഞവരാണല്ലോ നമ്മുടെ മലയാളികൾ = എന്നാലും അവരെ ഒന്നും അംഗീകരിക്കാനും , മാദൃകയാ ക്കാനും നമ്മുടെ നാട്ടിലെ ചിലരുടെ ദുരഭിമാനം സമ്മതിക്കുന്നില്ല എന്നത് വളരെയേറെ വേദനാജനകമാണ്
ഫിലിപ് സാർ ❤❤❤👍👍👍👍👍👍
ഫില്ലപ്പിന്‍റെ മുന്‍കാലവും നന്മയും മഞ്ചേരിയിലെ പോലീസുകാരോട് ചോദിച്ചാലറിയാം
നമ്മുടെ നാട്ടില്‍ പോലീസിന്റെ മുന്നിൽ പെട്ടാൽ നമ്മള്‍ വണ്ടി നിര്‍ത്തി നമ്മള്‍ ഇറങ്ങി അവരുടെ അടുത്തേക്ക് ചെന്നു ഓച്ഛാനിച്ചു നിൽക്കണം
ഇവിടെ സൗദി അറേബ്യയില്‍ പോലീസ് ഇറങ്ങി വന്നു നമ്മളോട് സലാം പറഞ്ഞു സുഖവിവരം ചോദിച്ച ശേഷമാണ് ഇഖാമയും മറ്റും ചോതിക്കുക
പോലീസിൽ ജോലി ലഭിക്കുന്നവർക് എല്ലാവർക്കും ഒരുവർഷത്തെ സാമൂഹ്യസേവന പരിശീലനം നൽകണം . അതികാരങ്ങളോന്നുമില്ലാതെ പച്ചയായമനുഷ്യരായി . എന്നാൽ അവർക്ക് മറ്റുളളവരോട് കരുണതോന്നിയേക്കാം . മേലുദ്ധ്യോഗസ്ഥരുടെ കീഴുദ്ധ്യോഗസ്ഥരോടുളള സമീപനവും നന്നാവണം . എല്ലാവരും മനുഷ്യരല്ലേ . നമ്മടെ നാട്ടിലെ പോലീസുകാരുടെ പെരുമാറ്റവും ഇവിടെ ഗൾഫ് നാട്ടിലെ പോലീസുകാരുടെ പെരുമാറ്റവും കാണുമ്പോൾ വല്ലാതെ ആഗ്രഹിച്ചുപോകും നമ്മുടെ നാട്ടിലുളളവരും ഇതുപോലെ ആയെങ്കിലെന്ന് . ഇവിടെ എത്രസൗഹാർദ്ധപരമായാണ് അവർ പെരുമാറുന്നത് . തെറ്റുചെയ്യാത്ത ആർക്കും ഒന്നും ഭയപ്പെടണ്ട . പക്ഷെ നാട്ടിൽ വെറുതെ തട്ടികേറുന്നവരാണ് കൂടുതൽ . നല്ലവരും ഉണ്ട് .
ഇതും ഇതിലപ്പുറവുംഇവിടെകേരളത്തിലുംഉണ്ട, ഇതിൽജാതിമതഭേദമില്ല കക്ഷിരാഷ്ട്രീയവുമില്ല താങ്കൾകേരളത്തെകൊച്ചാക്കികാണുന്നതുകൊണ്ടാണ്.
സഹോദരാ ഇതിൽ പ്രധാനപ്പെട്ടത് സൗദിയിലെ ആയാലും ബഹറിനിൽ ആയാലും അവിടുത്തെ പോലീസുകാർക്ക് അവരുടെ ഗവൺമെൻറ് ശമ്പളം കൊടുക്കുന്നു അതുകൊണ്ട് അവർ ജീവിക്കുന്നു അന്യായമായ അഞ്ചു പൈസ അവർക്കു അവരുടെ കുടുംബത്തിന് വേണ്ടി അവർ ഉപയോഗിക്കില്ല നമ്മുടെ നാട്ടിൽ തിരിച്ചാണ് രാഷ്ട്രീയക്കാരും പോലീസും പാവപ്പെട്ടവനെ സാധാരണക്കാരനെ യും പെറ്റി എന്ന വൃത്തികെട്ട നെറികെട്ട പണപ്പിരിവ് ലൂടെ ആർഭാട ജീവിതം നയിക്കുന്നു ഇതാ അവരും ഇവരും തമ്മിലുള്ള
നല്ല സമൂഹത്തിൽ നിന്നേ നല്ല പോലീസ് ഉണ്ടാകൂ
എന്റെ കണ്ണ് നിറഞ്ഞു
കണ്ണു നിറഞ്ഞ് 😥
God bless you all Arab police
കേരള പോലീസിലും കുറേ നല്ല വരുണ്ട് ട്ടോ?
എൻ്റെ tpripple lock down സമയത്ത് അഞ്ച് പേരsങ്ങുന്ന എൻ്റെ സഹോദരി കുടുംബവുമായി വന്ന എന്നെ പിടിച്ച കോട്ടക്കൽ പോലീസ് ഗൗരവത്തോടെ എല്ലാ രേഖകളും വാങ്ങി കേസാക്കും എന്നു പറഞ്ഞു പറഞ്ഞയച്ചു ഇതുവരേ എന്നേ അവർ ബുദ്ദിമുട്ടിക്കുന്ന ഒന്നും ചെയ്തിട്ടില്ല
ഹൃദയ ശുദ്ധി ഉണ്ടാവണം 🙏🙏🙏
Nalla reethiyil perumaaranamenkil ,,nalla achanum,ammakum janikkanam...ethanu vithyasam😎😎😎
നമ്മുടെ നാടും ഗൾഫ്‌നാടും പോലീസുകാരെ തമ്മിൽ മറ്റുരക്കരുത്. കാരണം കുറെ അന്തരം ഉണ്ട് അവരും നമ്മളും.. അവിടുത്തുകാർ നിയമത്തെ അനുസരിക്കുന്നു. വിദേശികളും ഏറെ അനുസരിക്കുന്നു.. ഗൾഫ് പോലീസുകാർ ക്ക് അമിത ജോലി ഒന്നും തന്നെ ഇല്ല. ഇവിടെ നോക്കു. കൊലപാതകം. മോഷണം ബലാത്സംഗം മന്ത്രിക്കു എസ്കോർട് ഹർത്താൽ. ബന്ദ് നിയമം തെറ്റിച്ചതിനു കേസ് എടുത്താൽ സ്ഥലമാറ്റം അല്ലെങ്കിൽ കേസെടുത്തവന്റെ മേൽവിലാസം കണ്ടുപിടിച്ചു അപകട മരണമാക്കി കൊല്ലാൻ നോക്കുക. ഡ്യൂട്ടി യിലുള്ള മാറ്റാനേകം കാരണം നിരവതി.. ഇനി ഗൾഫ് പോലീസുകാർ നോക്കു. സുഗമായ ഡ്യൂട്ടി. അമിത മായ. ഒരു ജോലിയും ഇല്ല. നമ്മളുടെ നാടുപോലെ നിയമത്തെ പുച്ഛിക്കുന്നവർ അല്ല അവിടുത്തുകാർ
കണ്ണ് നിറയാതെ കേൾക്കാനാവില്ല
അതാണ് പറയുന്നത് കേരളത്തിലെയും ഇന്ത്യയിലെയും പോലീസ് കാർ ഗൾഫിലെ പോലീസ് കാരെ കണ്ടു പഠിക്കട്ടെ എത്ര മാന്യ മായിട്ടാ ണ് ഗൾഫ് പോലീസ് പെരുമാറ്റം
മാന്യമായി പെരുമാറാനുള്ള കോച്ചിങ് നല്ലോണം നൽകണം
നമ്മുടെ പോലീസിനെ അങ്ങനെ അടചക്ഷേപിക്കാനൊന്നും പറ്റുല . മിടുക്കൻ മാരും നല്ല സ്വഭാവമുള്ളവരും ഇവിടെയും മുണ്ട് ..പിന്നെ നമ്മുടേത് ജനാധിബത്ത്യ രാജ്യമാണ് ..പോലീസിന്റെ മുക്ക്കയർ രാഷ്ട്രീയക്കാരുടെ കയ്യിലല്ലേ..
കേരളത്തിൽ നല്ലവരായ പതിനായിരക്കണക്കിന് പോലീസുകാരുണ്ട് മൊത്തം പോലീസുകാരെയും കുറ്റം പറയരുത് എന്ന് താഴ്മയായി ഒരു അപേക്ഷ
വീഡിയോ മുഴുവൻ കേട്ടാൽ നിങ്ങളിങ്ങനെ പറയില്ല
@@KCKTalks yes
നല്ല പോലീസ് കാർ ഉണ്ടെങ്കിൽ മറ്റുള്ളവരെ തിരുത്താൻ എങ്കിലും ശ്രമിക്കണ്ടേ നല്ല പോലീസ് ആണെങ്കിൽ മൗനം പാലിക്കുകയല്ല ചെയ്യേണ്ടത്
Aayiraparak ..ara kuniyan
@@ss-sk3eh ഓരോ രു തരും ഓരോ രാജ്യ ത്തി ന്ടെ പേര് പറയുന്നു
Allahu Nanma Niranja Ee Rajingallk Abivirdhee Kodukkate Aameen🤲🤲🤲💯✅⚘
NEEYOKE YEATHU NAATTUKARANANADO
എന്തായാലും തമിഴ് നാട് പോലീസിനെ കാളും മെച്ചമാണ് കേരളാപോലീസ്
Wow beautiful 🥰🥰❤️
God bless you sir
☑️☑️☑️👍👍👍
മുത്തും.മുത്താറിയും
ഒന്നല്ല. മോനു .... പേര്
സാമ്യമുണ്ടങ്കിലും,സങ്ങതി
വളരെ വ്യത്യാസമുണ്ട്.
......വേറേ ഉദാഹരണങ്ങൾ
കാണുന്നില്ല, അത് വേ...
ഇത്..... റേ:....
......ആ സ്വപ്നം കാണണ്ട.
മോനൂ .
.........,
Big Salute
Mashaallah
I have one doubt. Actually where it happened. Some people says it happened in Bahrain, Doha or Saudi. Please clarify
ഇത് അവർ എഴുതിയ എഫ് ബി പോസ്റ്റിന്റെ ശബ്ദാവിഷ്കാരം ആണ്.
Good PR work!
أ الحمد لله أ لله أكبر ماشاء الله 🤲
അള്ളഹുറബ്ബീ
വാഹനം ഓടിക്കുന്ന ഒരോർത്തർക്കും ഇതുപോലത്തെ അനുഭവം ഉണ്ടാവും
Umm Kerala Police padikkum kure😏ente ponnu teame ithokke mukalail irikkunnavaril ninnu thudanganam. Allathe kurachu per nallathu cheythu bakki ullavar thenditharam kanichalum. Department motham narum. Proper ayittulla guidelines kodukkuka athanusarikkathavrkku punishment (dismiss) salary cutting like that. Rashtreeya itapedalail othungathirikkuka. Ettavum nallathu IAF underil Ella state police departmentuklaum ekopippikkuka. Pinne kanam Kali.
🥀🥀masha allah 👍🏻👍🏻
Good 👍
അവിടെയൊക്കെ നിയമം എങ്ങിനെ യാണ് എന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്. അവിടത്തെ ശിക്ഷ എന്താണ് എന്നും ഞങ്ങൾക്ക് അറിയാം. അതുകൊണ്ട് അവിടെയുള്ള ആളുകൾ മര്യാദക്ക് നടക്കും. Airport ന് മുകളിൽ കൊടി കെട്ടുന്ന നാടല്ലേ?
അത്തരം ആളുകളെ നിലക്കുനിർത്താൻ എന്തുകൊണ്ട് പോലീസിന് സാധിക്കുന്നില്ലപാവപ്പെട്ട ആളുകളെ നെഞ്ചത്ത് കേറാൻ നല്ലഉത്സാഹം ആണല്ലോ
👍👍👍👍👍
ماشاء الله😇🙏👼
S👍👍
Suppar
നമ്മടെ നാട്ടിൽ ആണ് എങ്കിലോ
Correct
👍
100℅√Perfect 👮Policeman.
Wa alikumusalam
🌹🌹🌹🥰
ഇങ്ങനെ ആ വണം പോലീസ്
Kim I'll order
Ys big saluot sudi
ഇന്നലെ വേറെ ഒരു ചാനലിൽ കണ്ടു ഉമ്മാനെ വിളിച്ചത് ഖത്തറിൽ നിന്നാണ് എന്ന്. 🤔
ഇത് അദ്ദേഹത്തിന്റെ അനുഭവം അദ്ദേഹം തന്നെ ഫേസ്ബുക്കിൽ കുറിച്ചിട്ടതിന്റെ ശബ്ദാവിഷ്കാരം ആണ്
Onnum nokkanda ellam vizhungaam vizhungathirikkam ur choice
In Kerala, police first look for the Party to which the offender is a member, the police action comes later. There are women police constables in Kerala who took selfie with Swapna of diplomatic channel gold smuggling accused..
👍👍
ഗൾഫ് രാജ്യങ്ങളിലെ നിയമം ഇവിടെ ഉണ്ടങ്കിൽ ഈ റിപ്പോർട്ടിനോട് യോജിക്കാമായിരുന്നു നമ്മുടെ പോലിസിൻ്റെ സാഹസിക സർവ്വീസ് പുഛിക്കരുത്
നാട്ടുകാർ അല്ലല്ലോനിയമം ഉണ്ടാക്കുന്നത് പോലീസുകാർതന്നെയല്ലേ
നമ്മുടെ പോലീസ്‌കാർ വിദേശ പോലീസുകാരെ കണ്ടു പഠിക്കേണ്ടതുതന്നെ പക്ഷെ അതിനു മുൻപ് ടാർജറ്റ് നിശ്ചയിച്ചു അവരെ തള്ളിവിടുന്ന സർക്കാറേമാന്മാരെ ഈ കാര്യം കാണിച്ചു ബോധ്യപ്പെടുത്തിക്കൊടുക്കണം. കാര്യമൊന്നും ഉണ്ടാവണമെന്നില്ല, കിറ്റ് കൊടുക്കാൻ വേറെ വഴിയൊന്നുമില്ലല്ലോ. എന്ത് ചെയ്യാനാ? അഞ്ചു വർഷംകൂടി സഹിക്കുക തന്നെ!!!.
Avidathe home minister pinata allallo.
Ithanu indian policum Dubai police thammilulla bandham
😘😘😘
നമ്മുടെ പോലീസ് കാർക്ക് മനുഷ്യത്വമില്ല തീരെ നല്ല പോലീസ് കാരും കുറെ ഉണ്ട് എന്താ യിട്ടെന്താ കുറച്ചു മതിയല്ലോ നാറ്റിക്കാ ൻ
ഇത് ശരിയായി നടന്നത് എവിടെ?
(Qatar, Bahrain, soudi, kuwait )
ശരിയായ ഉത്തരം നൽകൂ സമ്മാനം നേടു, (അല്ലാതെ പിന്നെ )🎆🎁
3 സംഭവങ്ങളാണിത്
First Bahrain pinne qatar Saudi kuwait ini oman baki und athum poratte...
Adhin police aaayaalum aaraayaalum nammale yellaavareyum srhstichha 👆ha daivatte pwedikkanam appoole yadaarta neeman paalikkaan pattum 👈👈👈
👍🏻💜🌷
ഈ സംഭവം നടന്നത് ബഹ്‌റൈൻ ആണോ അതോ സൗദിയിൽ ആണോ
3 സംഭവങ്ങൾ ഉണ്ട് രണ്ടെണ്ണം സൗദി, 1 ബഹ്റൈൻ
ഒന്ന് ഖത്തറിൽ ആണ്
ഇതിലെ മൂന്ന് സംഭവത്തിന്റെ Text ഉം ഇതെഴുതിയവരുടെ fb യിൽ സന്ദർശിച്ചാൽ ലഭിക്കും
Onnum nokkanda ellam etutho allengil thallikko....
എവിടെയായാലും എന്താ, ഏതായാലും കേരളത്തിലല്ല 😄😄😄.
Good
നൂറ് ശതമാനം സത്യംന്താനും ഖത്തറിൽ ഉച്ചയ്ക് ജോലിയും കഴിഞ്ഞ് പോകുന്ന സമയത്തു് കൂടിക്കാൻ ജസ് ഒരു പ്രവശ്യം ബീ രീ യാണി എന്നി വ പല പ്രവശ്യം തന്നിട്ടുണ്ട്
Super
yenikk idhil alpudamonnumilla kaaranam gulf barikkunnad aankuttigalaan.
aankuttikal anghaneyaan..
I’d☝️☝️qatar police vandi baai photo 😀😀😀
👌👋👋👋👋👋
Sup
Don't blame the kerala police in toto,now the situation is different,there are , but blatant charge is not correct,they are also our PRIDE.
വേറെ ഒരാൾ പറഞ്ഞത് ഖത്തറിൽ എന്നാണ്
Sathyamanu
Kannu. Niranju
Vara oru chanalil qater police annanu kandadhu adhanu shari?
ഇതിൽ മൂന്നു സംഭവം ഉണ്ട്. എല്ലാം അനുഭവസ്ഥരായ ആളുകൾ എ ഫ്ബിയിൽ എഴുതിയതിന്റെ ശബ്ദാവിഷ്കാരം ആണ്