ഖാളി വിവാദം ; മുസ്ലിം ലീഗ് ഇരട്ടത്താപ്പ് പാണക്കാട് സ്വാദിഖലി തങ്ങൾ, ഉമർ ഫൈസി league pk kuhhalikkutty

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 99

  • @amko2010
    @amko2010 2 หลายเดือนก่อน +27

    ഒരു രാഷ്ട്രീയ പാർട്ടിയും മതം പറഞ്ഞു വോട്ട് പിടിക്കരുത്... ഇലക്ഷൻ കമ്മീഷൻ ഇത്തരം പാർട്ടികളെ ബാൻ ചെയ്യണം

  • @abdullatt4353
    @abdullatt4353 2 หลายเดือนก่อน +4

    89 ൽ കാന്തപുരം ഇതെല്ലാം മുൻപേ കണ്ടറിഞ്ഞു സമസ്തയെ രക്ഷിച്ചു അന്ന് ഇവരും അവരും കൂടെ കാന്തപുരത്തെ തെറി വിളിച്ചു ഇന്ന് ചേളാരി ക്കാർ അനുഭവിക്കുന്നു കാന്തപുരം ലോകത്തിന്റെ മുൻപിൽ വിജയ ലാളിതനായി വായുന്നു എത്ര വലിയ ദീർഘ വീക്ഷണം ❤

  • @SHAMSUNJS
    @SHAMSUNJS 2 หลายเดือนก่อน +18

    എത്ര പറഞ്ഞാലും അവർക്ക് മനസ്സിലാവില്ല സുഹുർത്തെ

  • @ilyasmadanipallangod551
    @ilyasmadanipallangod551 2 หลายเดือนก่อน +20

    ഒന്നും അനുഭവിക്കാതെ ആരും കഴിഞ്ഞു പോകില്ല 89 ൽ a p ഉസ്താദിനെയും അനുയായികളെയും അത്രത്തോളം ഈ കൗമ് ദ്രോഹിച്ചിട്ടുണ്ട്

  • @MubashirpcMubashirpc
    @MubashirpcMubashirpc 2 หลายเดือนก่อน +9

    കാന്തപുരമാണ് ശരി

  • @k.pmajeed2087
    @k.pmajeed2087 2 หลายเดือนก่อน +17

    ഖാളി വിവാദം ലീഗ് മൂന്നാമതൊരു ഭിന്നിപ്പിനും കൂടി തുടക്കം കുറിക്കുന്നു.
    അത് ലീഗിന്റെ വംശ പാരമ്പര്യവുമാണ്.

    • @nahlanihal4975
      @nahlanihal4975 2 หลายเดือนก่อน +1

      ഖാളി സ്ഥാനത്ത് ആര് ഇരുന്നാലും . എന്തെങ്കിലും തെറ്റുകൾ ആരെ ഭാഗത്ത് സംഭവിച്ചാലും നാളെ അല്ലാഹുവിന്റെ സന്നിധിയിൽസമാധാനം പറയേണ്ടിവരും കൊടിയും സിന്ദാബാദ് ഒന്നും അവിടെ അല്ലാഹുവിന് അടുക്കൽ വില പോവില്ല

    • @user-be6jw1hy6d
      @user-be6jw1hy6d 2 หลายเดือนก่อน +1

      ലീഗിന്റെ അവസാനം. ആഗ്രഹിക്കാത്തതാണ്. പക്ഷേ അത് സംഭവിച്ചു

  • @abdullatheef9051
    @abdullatheef9051 2 หลายเดือนก่อน +7

    സമസ്ത സെക്രട്ടറിയും പ്രസിഡൻ്റും ഒരു പ്രതികരണം പോലും നടത്താനാവാത്ത വിധം ഇത്രത്തോളം ചൂളിപ്പോയ അവസ്ഥ മുമ്പ് കണ്ടിട്ടില്ല.

  • @NaseemKt-s6j
    @NaseemKt-s6j 2 หลายเดือนก่อน +21

    ആർജവം ഉള്ള പണ്ഡിദന്മാർ പറയും യാസിറെ അതല്ലേ ap ഉസ്താദ് ❤

    • @NaseemKt-s6j
      @NaseemKt-s6j 2 หลายเดือนก่อน

      👍👍👍

  • @rashidfalily7862
    @rashidfalily7862 2 หลายเดือนก่อน +10

    സമസ്തക്ക് ഒരു വിലയുമില്ല നിലവാരവും ഇല്ല.
    എന്തിന് പറ്റും ഈ പുണ്യ സമസ്തയെ.
    പിരിച്ചു വിടുന്നതല്ലേ ബുദ്ധി

  • @cristiano_fan-i7l
    @cristiano_fan-i7l 2 หลายเดือนก่อน +10

    Samastha mukkam usthad❤❤❤❤❤❤

  • @SulaimanSulaiman-dj8nf
    @SulaimanSulaiman-dj8nf 2 หลายเดือนก่อน +4

    അർഹതഉണ്ടങ്കിൽ
    കിതാബ്
    വായിച്ചു അർത്ഥം പറയൂ
    അതാണ് ആൺകുട്ടി

  • @jumanascreativehive
    @jumanascreativehive 2 หลายเดือนก่อน +1

    ലീഗും ദീനും ഒന്നാണെന്ന് അംഗീകരിക്കുന്നവർ മാത്രം സമസ്തയിൽ മതി എന്ന് ചുരുക്കം!

  • @hindikerla
    @hindikerla 2 หลายเดือนก่อน +3

    ഖിയാ മന്നാളിൻ്റെ വലിയ അടയാളങ്ങൾ ഇതൊന്നും കാണാനും കോൾക്കാനും ഈ മാനുള്ള വർക്ക് വയ്യ ആരോട് പറയാൻ യാ അള്ളാഹ്

  • @travellove138
    @travellove138 2 หลายเดือนก่อน +3

    😂😂😂...ഓണം ഖാളി

  • @mohammedfaisal4198
    @mohammedfaisal4198 2 หลายเดือนก่อน

    ഉമ്മർ ഫൈസി പറഞ്ഞത് ഇസ്ലാമിന്റെ നിയമം ഇത് വിവാദമാകാൻകാരണം പണ്ഡിതസഭതന്നെയാണ് 40 അംഗങ്ങളും 40 കോലത്തിൽ
    ചിലർക്ക് പാണക്കാട് തങ്ങമ്മാരെ സ്നേഹിച്ചാല്മതി ഇസ്ലാമിന്റെ നിയമങ്ങൾക്ക് പുല്ലുവില മറ്റുചിലർക്ക് സമസ്‌ത തകർന്നാലും പ്രശ്നമില്ല ലീഗിന് കോട്ടംതട്ടരുത് അതിനിടയിൽ എവിടെ നിക്കണം എന്ന് ഒരുതീരുമാനമില്ലാത്ത പണ്ഡിതൻമാരും ഉമ്മർ ഫൈസി പറഞ്ഞത് ഇസ്ലാമിന്റെ നിയമം അവിടെരണ്ടഭിപ്പ്രായം എങ്ങനെവന്നു
    ആദ്യം നന്നാവേണ്ടത് പണ്ഡിതസഭയാണ്
    എന്നിട്ട് നാട്ടുകാരെ നന്നാക്കാൻ ഇറങ്ങുക

  • @SideekThayyil-mc3zy
    @SideekThayyil-mc3zy 2 หลายเดือนก่อน

    ചുരുക്കത്തിൽ പിണറായി ക്ക് വീണ്ടും കേരളം ഭരിക്കാം. കോൺഗ്രസ്‌ മാറി ചിന്ദിച്ചോ. അടുത്ത നിയമസഭ ഇലക്ഷനോട് ക്കുടി ലീഗിന്റ ആപ്പീസ് പൂട്ടും.😂😂😂

  • @nazarmk7140
    @nazarmk7140 2 หลายเดือนก่อน

    മൈദ Teem അവസരം കാത്ത് നിൽക്കുകയായിരുന്നു.

  • @shameem916
    @shameem916 2 หลายเดือนก่อน

    Ummer faizy paranjathinte ushesham vyakthamaakkiyittund ..... league um samastha yum yennum ottakkettaaanu.....❤❤❤

  • @nahlanihal4975
    @nahlanihal4975 2 หลายเดือนก่อน

    ആരെയും കുറ്റം പറയുകയല്ല . ഖാളിസ്ഥാനത്ത് ആര് ഇരുന്നാലും ഇല്ലെങ്കിലും എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ നാളെ അല്ലാഹുവിന്റെ തിരുസന്നിധിയിൽ സമാധാനം പറയേണ്ടിവരും അവിടെ കൊടിയും സിന്ദാബാദ് വിളിയും ഒന്നുമുണ്ടാവില്ല .. അതൊന്നും അവിടെ വില പോവുകയുമില്ല

  • @musthafakalathil8351
    @musthafakalathil8351 2 หลายเดือนก่อน +1

    കോൺസ്റ്റബിൾ അവറാൻ കുട്ടിയെ i G യാക്കണം വിദ്യഭ്യാസം മാനതണ്ഡമാക്കാതെ ...😅

  • @noordheen1777
    @noordheen1777 2 หลายเดือนก่อน

    100%👌🏻👌🏻

  • @abdullatheefkv3244
    @abdullatheefkv3244 2 หลายเดือนก่อน +1

    ഇതിന്റെ പിന്നിൽ ഒരു വിഭാഗം നല്ലോണം പണിയെടുക്കുന്നുണ്ട്

  • @MajeedmalappuramMajeed
    @MajeedmalappuramMajeed 2 หลายเดือนก่อน

    ഒരു മത സംഘടനയും വോട്ട് പിടിച്ചിട്ടില്ല ഇവിടെ സിപിഎം ജനശ്രദ്ധ തിരിച്ചുവിടാൻ വേണ്ടി മതങ്ങളെ ഉപയോഗപ്പെടുത്തും അവിടെയാണ് അഭിപ്രായം വടകരയിൽ സിപിഎം കാഫിർ പയറ്റി പ്രയോഗിച്ചു പരാജയപ്പെട്ടു വടകര ഓർക്കോട്ടേരി മാഷാ അള്ളാ തബാറക്ക് അള്ളാ എന്ന സ്റ്റിക്കർ ഒട്ടിച്ച് 51 വെട്ടു വെട്ടി സ്വന്തം നേതാവ് സഖാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നു അർദ്ധരാത്രി മുസ്ലിം പള്ളിക്ക് മുമ്പിൽ വച്ച് പള്ളിപ്പറമ്പിൽ പൊളിച്ചു സിപിഎം കൊട്ടേഷൻ സംഘം സന്ദർശകരൻ അടുത്തേക്ക് പാഞ്ഞു വന്നു 51 വെട്ട് വെട്ടി ആയത്തിൽ ഇവിടെ സിപിഎമ്മാണ് മതങ്ങൾ ഉപയോഗിക്കുന്നത് അത് യാസിർ ചൂണ്ടിക്കാട്ടുന്നില്ല വാർത്ത കൊടുക്കുമ്പോൾ നിഷ്പക്ഷമായി വാർത്ത കൊടുക്കണം വൺസൈഡ് ആയി ഏകപക്ഷീയമായി വാർത്ത കൊടുക്കരുത് മിസ്റ്റർ യാസീർ യാസർ താങ്കൾക്ക് ഹിദായത്ത് നൽകട്ടെ പ്രാർത്ഥിക്കുന്നു

    • @azeezpt7596
      @azeezpt7596 2 หลายเดือนก่อน

      ..Ee Paranjha Paanakkaad Thangaladakkamulla Samasthakkaar(Sunnikal)Mushrikkukalum,Kaafirukalumaanennum...Avare Kollanamennum Mujaahid,Salfi,Vahaabi AL Manaar Fathva...

  • @HM-familyvlog
    @HM-familyvlog 2 หลายเดือนก่อน

    രാഷ്ട്രീയ പ്രാന്തിൽ മതം എല്ലാം ഒരു സ്വപ്ന മായി മാറി..

  • @muneermanu136
    @muneermanu136 2 หลายเดือนก่อน

    സലഫികളുടെ ആസനത്തിലാണ് ചേളാരികളുടെ ആദർശം -

  • @zubairkt1784
    @zubairkt1784 2 หลายเดือนก่อน +2

    Yasar bai corect

  • @WorldWithoutHate
    @WorldWithoutHate 2 หลายเดือนก่อน +2

    കുടുംബ പ്രശ്നം വീട്ടിൽ തീർക്കണം. അല്ലാതെ നാട്ടുകാരോട് വിളിച്ച് പറയാലല്ല... ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കൽ അല്ല.. ഇയാൾ പണ്ഡിതൻ അല്ല. ഒരു വിവരമുള്ള പണ്ഡിതൻ ഇങ്ങനെ ചെയ്യില്ല.

  • @musthafach2746
    @musthafach2746 2 หลายเดือนก่อน

    💯💯✅👍👍

  • @muhammedkoya2327
    @muhammedkoya2327 2 หลายเดือนก่อน +2

    സത്യമല്ലേ നീയല്ലേ വിവരക്കേട് പറയുന്നത്

  • @shisep1
    @shisep1 2 หลายเดือนก่อน

    പരസ്പരം പല്ലിനിടയിൽ കുത്തി നാറ്റിക്കാതെ , കവലകളിൽ സ്റ്റേജുകളിൽ വാക്‌പോര് ,നടത്താതെഇത് നേതൃത്വം ചർച്ചയിലൂടെ രമ്യമായി പരിഹരിക്കണം

  • @hamcp8443
    @hamcp8443 2 หลายเดือนก่อน

    നീ പറഞ്ഞതിൽ മനസ്സിലാവുന്നത് നീ പറയുന്നതാണ്ട് അട്ടത്താപ്പ് .അത് പറയാൻ നിനക്കെന്ത് യോഗ്യത:

  • @hajak5301
    @hajak5301 2 หลายเดือนก่อน +1

    ഉമ്മർ ഫൈസി കുറച്ചു കാലമായി സിപിഎം വേണ്ടി വല്ലതെ സ്നേഹം അദ്ദേഹം സമസ്ത യുടെപണ്ഡിതൻ എന്ന് പോലും ഇല്ല സിപിഎം മാത്രം കൊണ്ട് സമസ്ത യിൽ ബിന്നിക്കാൻ നടക്കുന്നു

  • @muhammadhassandarimi5762
    @muhammadhassandarimi5762 2 หลายเดือนก่อน

    താങ്കളൊക്കെ നാവടക്കിയാൽ സമുദായത്തിനും നാടിനും ഒരു പാട് ഗുണമുണ്ടാക്കും. താങ്കൾക്ക് ജീവിത മാർഗത്തിന് ഒരു ജോലി തരപ്പെടുത്തിത്തന്നിലോ ?

  • @muhammedkoya2327
    @muhammedkoya2327 2 หลายเดือนก่อน

    മുസ്ലിം ഐക്യം തകർക്കാനും ലീഗിനെ തകർക്കാൻ കഴിയില്ല മക്കളെ

    • @k.pmajeed2087
      @k.pmajeed2087 2 หลายเดือนก่อน

      *ഭിന്നതയിൽ ലീഗ് പക്ഷം ചേരരുത്.*
      സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡണ്ടായിരുന്ന സ്വദഖത്തുള്ള ഉസ്താദും, കണ്ണിയത്ത് ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസളു ങ്ങണ്ടായിട്ടുണ്ട്.
      ശംസുൽ ഉലമയും കെ വി ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്.
      അതെല്ലാം സ്വാഭാവികമാണ്.
      ആ അഭിപ്രായ വ്യത്യാസത്തിൽ
      ലീഗ് ഇന്ന് പക്ഷംചേരുന്നത് പോലെ പരസ്യമായി പക്ഷം ചേർന്നിട്ടില്ലായിരുന്നു.
      അതുകൊണ്ടുതന്നെ
      മദ്രസകളിലും, പള്ളികളിലും വലിയ പ്രശ്നങ്ങളൊന്നുമു ണ്ടായിട്ടില്ല.
      മദ്രസകളും പള്ളികളും അടച്ചു പൂട്ടേണ്ടി വന്നിട്ടില്ല.
      1989ൽ സമസ്തയിൽ ഭിന്നിപ്പുണ്ടാകാൻ കാരണം ?.
      പുത്തനാശയക്കാരായ മുജാഹിദ്,ജമാഅത്ത്,തബ്ലീഗ് തുടങ്ങിയവരോടുള്ള സമീപനത്തിൽ മാറ്റം വേണമെന്നും,പറ്റില്ലെന്നുമാണ് സമസ്തയിൽ അഭിപ്രായവ്യത്യാസം വന്നത്.
      പുത്തനാശയക്കാരോട് നിയമാനുസൃതം നേരിടണമെന്നും അവരോട് *മുൻകഴിഞ്ഞ മഹാന്മാർ കാണിച്ച സമീപനത്തിൽ* ഒരു മാറ്റവും പാടില്ലെന്നും മഹാനായ ഉള്ളാൾ തങ്ങളുടെ നേതൃത്വത്തിലുള്ള പണ്ഡിത ന്മാർ വാദിച്ചു.
      എന്നാൽ ഇസ്ലാമിക ശരീരത്തിന്റെ സംരക്ഷണം എന്ന പേരിൽ എല്ലാവരും ഒരുമിക്കേണ്ടത് ആവശ്യമാണെന്നും. *പുത്തൻ വാദികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്നും* ശംസുൽ ഉലമ നേതൃത്വം കൊടുക്കുന്ന പണ്ഡിതന്മാരും വാദിച്ചു.
      ഓരോ വിഭാഗവും അവരുടെ വാദഗതി ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാൻ ശ്രമിച്ചു.
      *ഇവിടെയൊന്നും ലീഗ് പരാമർശിക്കപ്പെടുന്നില്ല*.
      *പിന്നെ എന്തിന് ലീഗ് ഇതിൽ കക്ഷി ചേർന്നുവെന്നതാണ് ദുരൂ ഹമായിട്ടുള്ളത്.*
      ആ സമയത്താണ് എറണാകുളത്ത് വച്ച് എ പി വിഭാഗം എസ് വൈ എസ് ന്റെ സമ്മേളനം നടക്കുന്നത്.
      ആ സമ്മേളനവുമായി മുസ്ലിം ലീഗുകാർ ആരും സഹകരിക്കരുത് (18.1. 89 ചന്ദ്രിക).
      "സമ്മേളനത്തിൽ സംബന്ധിക്കുന്നവരു ടെ പേരിൽ അച്ചടക്ക നടപടി എടുക്കുമെന്ന്"
      ( ബി വി അബ്ദുല്ലക്കോയ).
      ഇത് ലീഗിനെതിരെയുള്ള ഒരു സമ്മേളനം ആയിരുന്നോ?.
      അല്ലല്ലോ?.
      എന്നിരിക്കെ ഒരു രാഷ്ട്രീയപാർട്ടി *ഒരു മുസ്ലിം സംഘടന നടത്തുന്ന സമ്മേളനം പരാജയപ്പെടുത്താൻ എന്തിനു ശ്രമിച്ചു????.*
      വ്യക്തമായ മറുപടി ലീഗ് നേതൃത്വം നൽകേണ്ടതുണ്ട്.
      സുന്നികൾ ഏതു സംഘടനയിൽ ചേരണമെന്ന് തീർപ്പ് കൽപ്പിക്കേണ്ടത് ലീഗല്ല.
      സമസ്ത പിളർന്നപ്പോൾ അവർ ചെയ്തത് അതാണ്.
      ഒരു വിഭാഗം സുന്നികളെ അവർ പോഷക സംഘടനയാക്കി.
      അതിന് തയ്യാറില്ലാത്തവരെ ഭരണത്തിന്റെ ചെങ്കോലെടുത്ത് അടിച്ചിരുത്താൻ ശ്രമിച്ചു,
      പള്ളികളും മദ്രസകളും അടച്ചു പൂട്ടിച്ചു,
      മുഅല്ലിമീങ്ങളുടെ സേവനങ്ങൾ നഷ്ടപ്പെടുത്തി
      മുതഅല്ലിമീ ങ്ങളുടെയും യത്തീം കുട്ടികളുടെയും അന്നം മുടക്കുകയും പണ്ഡിതന്മാരെ അനാദരിക്കുകയും ചെയ്തു.
      ലീഗുകാരുടെ കത്തിയുടെ കുത്തും, പാരയുടെ വീര്യവും കേരളം കണ്ടറിഞ്ഞതുമാണ്.
      കേരളത്തിൽ എട്ടോളം കൊലപാതങ്ങൾ നടത്തിയ കൊലയാളികൾക്ക് പൂർണ്ണ സംരക്ഷണം നൽകാൻ ലീഗ് മുന്നോട്ടു വന്നു.
      ആ കൊലപാതകം ഇന്നും വലിയൊരു പാപമായി ലീഗുകാർ കണ്ടിട്ട് പോലുമില്ല.
      ആരും അത് തെറ്റായിപ്പോയെന്ന് പറയുന്നത് കേട്ടിട്ട് പോലുമില്ല.
      കഥയറിയാതെ ചിലരെല്ലാം എന്തെങ്കിലും ന്യായീകരണം പറഞ്ഞുകൊണ്ട് ആ കൊലപാതകത്തിൽ അവർ അറിയാതെ അതിൽ ഇന്നും പങ്കാളിയാവുകയാണ്...!.
      കാരണം കൂടാതെ ഒരു വിശ്വാസിയെ മനപ്പൂർവം ആരെങ്കിലും കൊല നടത്തിയാൽ അവന്റെ ശാശ്വത ജീവിതം നരകമായിരിക്കും.
      (വിശുദ്ധ ഖുർആൻ).
      ലീഗ് ഒരു രാഷ്ട്രീയ സംഘടനയാണ്. മുസ്ലിം സമുദായത്തിലെ വിഭി ന്ന ആശയക്കാർ ഒരുമിച്ചു കൂടുന്ന ഒരു വേദി.
      ആ വിഭാഗക്കാർ തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായാൽ പരിഹാരം കാണാൻ പറ്റിയ വേദിയാണെന്നാണ് ലീഗ് അവകാശപ്പെടാറുള്ളതും.
      എന്നിരിക്കെ മുസ്ലിം സമുദായത്തിലെ പ്രബല കക്ഷിയായ സുന്നി വിഭാഗത്തെ എന്തിനു പിളർത്തി?.
      *ലീഗ് എന്തിന് ഒരു പക്ഷത്ത് ചേർന്നു?.*
      എന്തോ ചില സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടിയാണ് ഇരുപത്തഞ്ച് മുപ്പത് കൊല്ലക്കാലം കേരള മുസ്ലീങ്ങളിൽ പ്രശ്നമുണ്ടാക്കാൻ ലീഗ് ശ്രമിച്ചത് പക്ഷേ അതിന്റെ ഫലം ലീഗ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
      ഫലം കാണാൻ അല്പം വൈകി എന്ന് മാത്രം.
      നമുക്ക് തീർത്തു പറയാൻ കഴിയും.
      സമസ്തയിലുള്ള അഭിപ്രായ വ്യത്യാസത്തിൽ
      ലീഗ് പക്ഷം ചേർന്നിട്ടില്ലായിരുന്നുവെങ്കിൽ സമസ്ത പിളരില്ലായിരുന്നു.
      ഇതിന് വ്യക്തമായ മറുപടി മുസ്ലിം ലീഗിൽ നിന്ന് നമുക്ക് ലഭിക്കേണ്ടതുണ്ട്?.
      ഇപ്പോഴുള്ള ClC പ്രശനം അറബി വായിക്കാൻ പോലും അറിയാത്തവരെ ഖാളി യായി നിയമിക്കുന്നതിലുമെ ല്ലാം
      ലീഗ് മൂന്നാമതൊരു ഭിന്നിപ്പിന് തുടക്കം കുറിക്കുകയാണ്.

    • @GafoorAni
      @GafoorAni 2 หลายเดือนก่อน +2

      ശരിയാണ് പുല്ലും വൈകോലും തിന്നുന്ന കുറച്ചു ആ ളുകൾ ഉള്ളപ്പോൾ ലീഗ് എന്തിനു ഭയക്കണം

  • @AliMuhammad-iy1hk
    @AliMuhammad-iy1hk 2 หลายเดือนก่อน

    0:10

  • @reyrey5633
    @reyrey5633 2 หลายเดือนก่อน

    Mohammath. Engine ..pravachakan. ayi ...no. vivaram.

  • @ahammedkavanur9327
    @ahammedkavanur9327 2 หลายเดือนก่อน

    ലീഗും ദിനയ രണ്ടാണ്

  • @aeroazeezk8083
    @aeroazeezk8083 2 หลายเดือนก่อน

    League inte next qazi PMA salam

  • @SuhailSuhail-z1e
    @SuhailSuhail-z1e 2 หลายเดือนก่อน +1

    Umar faizy paranjadh sathiyaman

  • @hafilanashafilakanas646
    @hafilanashafilakanas646 2 หลายเดือนก่อน

    Ee vishayatthil aarokke usthadhin vimarshikkunno avar usthadhineyalla islamaniyan vimarshikkunnath kaaranam usthad Islamile niyamanghalan paranjhath

  • @AbdulSalam-nb2ov
    @AbdulSalam-nb2ov 2 หลายเดือนก่อน

    പണ്ഡിതനായാലും മറ്റു ആരായാലും നിക്കേണ്ടടത് നിക്കുക നീ വല്ലാതെ വിവരിക്കേണ്ട

    • @gamingwithaban7032
      @gamingwithaban7032 2 หลายเดือนก่อน

      വിവരിച്ചാൽ നീ മൂക്കിൽ കേറ്റുമോ

  • @hafilanashafilakanas646
    @hafilanashafilakanas646 2 หลายเดือนก่อน

    Ith usthadinodulla virodhamalla islaminodan virodham

  • @zubairkt1784
    @zubairkt1784 2 หลายเดือนก่อน

    Sheela msrk kuda seela vill ellam poyi pidimathram samasth ap usthadnay kaathu

  • @hafilanashafilakanas646
    @hafilanashafilakanas646 2 หลายเดือนก่อน

    Athan Ann ullal thanghal iranghi ponath

  • @yoosufcheloor5124
    @yoosufcheloor5124 2 หลายเดือนก่อน

    ഇത്. CPIM. ന് വേണ്ടി.കളിക്കുകയാണ് അത്.സമുദായം.മനസ്സിൽ.ആക്കിയാൽ. മതി.. കാന്തപുരം. വിഭാഗം.CPIM ൽ. നിന്നും.അകന്നു..അതിന്. പകരം. കൊണ്ട്. വന്നതാണ്. വിജയിക്കില്ല.

    • @user-tk5lz7of9jcbzkimnc3
      @user-tk5lz7of9jcbzkimnc3 2 หลายเดือนก่อน +1

      അപ്പോ മുക്കം ഉസ്താദ് പറഞ്ഞത് പൊള്ളാണ് എന്നാണോ താങ്കൾ പറയുന്നത് 😂ഏത് കാലത്താണ് ജീവിക്കുന്നത് ബ്രോ 😂 ai യുഗമാണ് അറിയാഹാരം കഴിക്കുന്നോര്ക് മനസ്സിലാകും 😂മുക്കം ഉസ്താദ് ❤️❤️👌👌

    • @travellove138
      @travellove138 2 หลายเดือนก่อน

      ഉമർ ഫൈസി ദീൻ അല്ല എന്നു പറയടാ 😂മൂരി

    • @MalikSha-kr4lm
      @MalikSha-kr4lm 2 หลายเดือนก่อน

      എന്ത് പറഞ്ഞാലും സിപിഎം, തനിക്കൊന്നും വേറെ പണിയില്ലേ മാഷേ

  • @musthafastar4073
    @musthafastar4073 2 หลายเดือนก่อน

    പണ്ഡിതനായ ഹകീം ഫൈസിക്ക് പണ്ഡിത സഭ കേസ് കൊടുത്തതോ
    അത് പറ്റുമോ
    പണ്ഡിതൻമാർക്ക് പണ്ഡിതന്മാർ അങ്ങിനെ ചെയ്യാൻ പറ്റുമോ
    രണ്ടിനോടും നമ്മൾ യോജിക്കുന്നില്ല

    • @k.pmajeed2087
      @k.pmajeed2087 2 หลายเดือนก่อน

      *ഭിന്നതയിൽ ലീഗ് പക്ഷം ചേരരുത്.*
      സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡണ്ടായിരുന്ന സ്വദഖത്തുള്ള ഉസ്താദും, കണ്ണിയത്ത് ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസളു ങ്ങണ്ടായിട്ടുണ്ട്.
      ശംസുൽ ഉലമയും കെ വി ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്.
      അതെല്ലാം സ്വാഭാവികമാണ്.
      ആ അഭിപ്രായ വ്യത്യാസത്തിൽ
      ലീഗ് ഇന്ന് പക്ഷംചേരുന്നത് പോലെ പരസ്യമായി പക്ഷം ചേർന്നിട്ടില്ലായിരുന്നു.
      അതുകൊണ്ടുതന്നെ
      മദ്രസകളിലും, പള്ളികളിലും വലിയ പ്രശ്നങ്ങളൊന്നുമു ണ്ടായിട്ടില്ല.
      മദ്രസകളും പള്ളികളും അടച്ചു പൂട്ടേണ്ടി വന്നിട്ടില്ല.
      1989ൽ സമസ്തയിൽ ഭിന്നിപ്പുണ്ടാകാൻ കാരണം ?.
      പുത്തനാശയക്കാരായ മുജാഹിദ്,ജമാഅത്ത്,തബ്ലീഗ് തുടങ്ങിയവരോടുള്ള സമീപനത്തിൽ മാറ്റം വേണമെന്നും,പറ്റില്ലെന്നുമാണ് സമസ്തയിൽ അഭിപ്രായവ്യത്യാസം വന്നത്.
      പുത്തനാശയക്കാരോട് നിയമാനുസൃതം നേരിടണമെന്നും അവരോട് *മുൻകഴിഞ്ഞ മഹാന്മാർ കാണിച്ച സമീപനത്തിൽ* ഒരു മാറ്റവും പാടില്ലെന്നും മഹാനായ ഉള്ളാൾ തങ്ങളുടെ നേതൃത്വത്തിലുള്ള പണ്ഡിത ന്മാർ വാദിച്ചു.
      എന്നാൽ ഇസ്ലാമിക ശരീരത്തിന്റെ സംരക്ഷണം എന്ന പേരിൽ എല്ലാവരും ഒരുമിക്കേണ്ടത് ആവശ്യമാണെന്നും. *പുത്തൻ വാദികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്നും* ശംസുൽ ഉലമ നേതൃത്വം കൊടുക്കുന്ന പണ്ഡിതന്മാരും വാദിച്ചു.
      ഓരോ വിഭാഗവും അവരുടെ വാദഗതി ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാൻ ശ്രമിച്ചു.
      *ഇവിടെയൊന്നും ലീഗ് പരാമർശിക്കപ്പെടുന്നില്ല*.
      *പിന്നെ എന്തിന് ലീഗ് ഇതിൽ കക്ഷി ചേർന്നുവെന്നതാണ് ദുരൂ ഹമായിട്ടുള്ളത്.*
      ആ സമയത്താണ് എറണാകുളത്ത് വച്ച് എ പി വിഭാഗം എസ് വൈ എസ് ന്റെ സമ്മേളനം നടക്കുന്നത്.
      ആ സമ്മേളനവുമായി മുസ്ലിം ലീഗുകാർ ആരും സഹകരിക്കരുത് (18.1. 89 ചന്ദ്രിക).
      "സമ്മേളനത്തിൽ സംബന്ധിക്കുന്നവരു ടെ പേരിൽ അച്ചടക്ക നടപടി എടുക്കുമെന്ന്"
      ( ബി വി അബ്ദുല്ലക്കോയ).
      ഇത് ലീഗിനെതിരെയുള്ള ഒരു സമ്മേളനം ആയിരുന്നോ?.
      അല്ലല്ലോ?.
      എന്നിരിക്കെ ഒരു രാഷ്ട്രീയപാർട്ടി *ഒരു മുസ്ലിം സംഘടന നടത്തുന്ന സമ്മേളനം പരാജയപ്പെടുത്താൻ എന്തിനു ശ്രമിച്ചു????.*
      വ്യക്തമായ മറുപടി ലീഗ് നേതൃത്വം നൽകേണ്ടതുണ്ട്.
      സുന്നികൾ ഏതു സംഘടനയിൽ ചേരണമെന്ന് തീർപ്പ് കൽപ്പിക്കേണ്ടത് ലീഗല്ല.
      സമസ്ത പിളർന്നപ്പോൾ അവർ ചെയ്തത് അതാണ്.
      ഒരു വിഭാഗം സുന്നികളെ അവർ പോഷക സംഘടനയാക്കി.
      അതിന് തയ്യാറില്ലാത്തവരെ ഭരണത്തിന്റെ ചെങ്കോലെടുത്ത് അടിച്ചിരുത്താൻ ശ്രമിച്ചു,
      പള്ളികളും മദ്രസകളും അടച്ചു പൂട്ടിച്ചു,
      മുഅല്ലിമീങ്ങളുടെ സേവനങ്ങൾ നഷ്ടപ്പെടുത്തി
      മുതഅല്ലിമീ ങ്ങളുടെയും യത്തീം കുട്ടികളുടെയും അന്നം മുടക്കുകയും പണ്ഡിതന്മാരെ അനാദരിക്കുകയും ചെയ്തു.
      ലീഗുകാരുടെ കത്തിയുടെ കുത്തും, പാരയുടെ വീര്യവും കേരളം കണ്ടറിഞ്ഞതുമാണ്.
      കേരളത്തിൽ എട്ടോളം കൊലപാതങ്ങൾ നടത്തിയ കൊലയാളികൾക്ക് പൂർണ്ണ സംരക്ഷണം നൽകാൻ ലീഗ് മുന്നോട്ടു വന്നു.
      ആ കൊലപാതകം ഇന്നും വലിയൊരു പാപമായി ലീഗുകാർ കണ്ടിട്ട് പോലുമില്ല.
      ആരും അത് തെറ്റായിപ്പോയെന്ന് പറയുന്നത് കേട്ടിട്ട് പോലുമില്ല.
      കഥയറിയാതെ ചിലരെല്ലാം എന്തെങ്കിലും ന്യായീകരണം പറഞ്ഞുകൊണ്ട് ആ കൊലപാതകത്തിൽ അവർ അറിയാതെ അതിൽ ഇന്നും പങ്കാളിയാവുകയാണ്...!.
      കാരണം കൂടാതെ ഒരു വിശ്വാസിയെ മനപ്പൂർവം ആരെങ്കിലും കൊല നടത്തിയാൽ അവന്റെ ശാശ്വത ജീവിതം നരകമായിരിക്കും.
      (വിശുദ്ധ ഖുർആൻ).
      ലീഗ് ഒരു രാഷ്ട്രീയ സംഘടനയാണ്. മുസ്ലിം സമുദായത്തിലെ വിഭി ന്ന ആശയക്കാർ ഒരുമിച്ചു കൂടുന്ന ഒരു വേദി.
      ആ വിഭാഗക്കാർ തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായാൽ പരിഹാരം കാണാൻ പറ്റിയ വേദിയാണെന്നാണ് ലീഗ് അവകാശപ്പെടാറുള്ളതും.
      എന്നിരിക്കെ മുസ്ലിം സമുദായത്തിലെ പ്രബല കക്ഷിയായ സുന്നി വിഭാഗത്തെ എന്തിനു പിളർത്തി?.
      *ലീഗ് എന്തിന് ഒരു പക്ഷത്ത് ചേർന്നു?.*
      എന്തോ ചില സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടിയാണ് ഇരുപത്തഞ്ച് മുപ്പത് കൊല്ലക്കാലം കേരള മുസ്ലീങ്ങളിൽ പ്രശ്നമുണ്ടാക്കാൻ ലീഗ് ശ്രമിച്ചത് പക്ഷേ അതിന്റെ ഫലം ലീഗ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
      ഫലം കാണാൻ അല്പം വൈകി എന്ന് മാത്രം.
      നമുക്ക് തീർത്തു പറയാൻ കഴിയും.
      സമസ്തയിലുള്ള അഭിപ്രായ വ്യത്യാസത്തിൽ
      ലീഗ് പക്ഷം ചേർന്നിട്ടില്ലായിരുന്നുവെങ്കിൽ സമസ്ത പിളരില്ലായിരുന്നു.
      ഇതിന് വ്യക്തമായ മറുപടി മുസ്ലിം ലീഗിൽ നിന്ന് നമുക്ക് ലഭിക്കേണ്ടതുണ്ട്?.
      ഇപ്പോഴുള്ള ClC പ്രശനം അറബി വായിക്കാൻ പോലും അറിയാത്തവരെ ഖാളി യായി നിയമിക്കുന്നതിലുമെ ല്ലാം
      ലീഗ് മൂന്നാമതൊരു ഭിന്നിപ്പിന് തുടക്കം കുറിക്കുകയാണ്.

  • @muhammedkoya2327
    @muhammedkoya2327 2 หลายเดือนก่อน

    സിപിഎമ്മിന് വേണ്ടി ഈ ഈ പണ്ഡിതൻ പലപ്പോഴും അവർക്കുവേണ്ടി സംസാരിക്കുന്ന വ്യക്തിയാണ്

    • @FarookchulliyilFarookchu-up9lj
      @FarookchulliyilFarookchu-up9lj 2 หลายเดือนก่อน

      സമദ് പൂക്കോട്ടൂർ അസ്സൽ മൂരിയാണ്

  • @nazarbhai2633
    @nazarbhai2633 2 หลายเดือนก่อน

    സഗാവ് ഉമ്മർ 🤣

    • @HussainK-w8t
      @HussainK-w8t 2 หลายเดือนก่อน

      😂😂😂😂