Ap ഉസ്താദ് തെറി വിളിച്ചവർക്കും ആക്ഷേപിച്ചവർക്കും ഇന്നുവരെ സ്റ്റേജ് കെട്ടിയോ അല്ലാതെയോ ഒരു മറുപടിയും കൊടുത്തിട്ടില്ല.. എല്ലാം ഹാലികായ റബ്ബിൽ തവക്കുൽ ചെയ്തു.. 😍😍😍
Ap ek രണ്ടാകാൻ ഞാൻ നല്ല വണ്ണം പ്രവർത്തിച്ചു എന്ന് ഉസ്താദ് പറഞ്ഞിരുന്നു റബ്ബ് കുറച്ചു chondal പോലെ അഴിച്ചിട്ടത് ആണ് ഇവരൊന്നും അംഗീകരിച്ചില്ലെങ്കിലും ap ഉ ചെയുന്ന പ്രവർത്തനം മുടക്കാതെ ഇരുന്നിരുന്നു വെങ്ങിൽ കേരളത്തിൽ ഇവർ കാരണം ap കാർ ചിലവഴിച്ച പൈസ ദീനിന്ന് ഉബാഗാരികുമായിരുന്നു
കാന്തപ്പുരം ഉസ്താദിന്റെ കുറ്റങ്ങൾ തേടി നടക്കലാണ് ഇയാളുടെ ജോലി അതു കൊണ്ട് തിരിച്ച് കിട്ടിയതാണ് എന്ന് വിജരിച്ചാൽ മതി. താൻ കുഴിച്ച കുഴിയിൽ താൻ ചാടി എന്ന് ഓർക്കുക. നല്ല ചിന്ത വളരട്ടെ
ഒരാൾ ഒരു പെരുമ്പാമ്പിന്റെ കഞ്ഞിനെ വളർത്താൻ തുടങ്ങി.., ഒരു പാട് സ്നേഹിച്ച്...! അയാളോടൊപ്പം എപ്പോഴും ആ പാമ്പ് ഉണ്ടായിരിക്കും...! അത്രക്കും അടുപ്പവും സ്നേഹവും ആയിരുന്നു പാമ്പും അയാളും തമ്മിൽ...!!! കാലം കുറെ കഴിഞ്ഞു...! പാമ്പ് വളർന്ന് മുഴുത്തൊരു പെരുമ്പാമ്പ് ആയി...! അങ്ങിനെയിരിക്കമ്പോൾ പാമ്പിന് മൂന്നാല് ദിവസമായി ഒരു മന്ദത...! അത് ഭക്ഷണമൊന്നും കഴിക്കാതെ ചുരുണ്ട് കിടക്കും...! അയാൾക്കു് ആകെവിഷമമായി...! ഇത് ചത്തുപോകമോ എന്ന് ഭയന്ന് അയാൾ അതിനെ മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി...! ഡോക്ടർ പാമ്പിനെ പരിശോധിച്ചിട്ട് അയാളോട് മൂന്ന് ചോദ്യങ്ങൾ ചോദിച്ചു.., എത്ര ദിവസ്സമായി പാമ്പ് ഭക്ഷണം കഴിച്ചിട്ട്??? മൂന്നാല് ദിവസ്സമായി, അയാൾ മറുപടി പറഞ്ഞു...! ഇത് നിങ്ങളുടെ അടുത്ത് കിടക്കാറുണ്ടോ??? വയ്യാതായതിന് ശേഷം ഇതെന്റെ അടുത്ത് വന്ന് കിടക്കുന്നു:... എങ്ങിനെയാണ് പാമ്പ് നിങ്ങളുടെ അടുത്ത് കിടക്കുന്നത്??? നീളത്തിലാണ് അതെന്റെ അടുത്ത് കിടക്കുക...! മൂന്ന് ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു, ഈ പാമ്പിന് ഒരസുഖവും ഇല്ല...!!! ഇത് നിങ്ങളെ വിഴുങ്ങാനുള്ള ശ്രമത്തിലാണ്...!!! ഇത് നിങ്ങളുടെ അടുത്ത് വന്ന് കിടന്ന് നിങ്ങളൂടെ നീളം അളക്കുകയാണ്...! പട്ടിണി കിടന്ന് ഇരപിടിക്കാൻ ശരീരത്തെ ഒരുക്കുകയാണ്...! എത്രയും വേഗം ഇതിനെ ഉപേക്ഷിക്കുക...!!! ഈ കഥയിൽ നല്ലൊരു ഗുണപാഠം ഒളിഞ്ഞിരിപ്പുണ്ട്...! കൂടെ കൊണ്ടു നടക്കാൻ അർഹത ഉള്ളതിനേയേ കൂടെ കൊണ്ട് നടക്കാവൂ...! കൂടെയുള്ളവർ എന്നെങ്കിലും അവരുടെ യഥാർത്ഥ സ്വഭാവം നമ്മളോട് കാണിക്കും...! അത് ചിലപ്പോൾ നമ്മെ പാടെ വിഴുങ്ങലാകും...!!! അത് കൊണ്ട് കൂടെ കൂട്ടുന്നവരെ, വളരെ ശ്രദ്ധിച്ച് തിരഞ്ഞെടുത്ത്, കൊണ്ട് നടക്കുക...!!!
അതെ താങ്കളുടെ അവസാന വാക്ക് തന്നെയാണ് കേരളത്തിലെ സുന്നികൾക്കും പറയാനുള്ളത് നാധൻ പൊറുക്കില്ല നാധൻ പൊറുക്കാത്ത പണിതുടങ്ങിയിട്ട് പതിറ്റാണ്ടുകൾ എത്ര ആയി ഇനിയങ്കിലും നല്ല ബുദ്ധി വന്നെങ്കിൽ എന്നാശിക്കുന്നു അതിന്ന് ആദ്യം AP ഉസ്ഥാ ദിനെ പറ്റി പറഞ്ഞത് പൊരുത്തപ്പെടീ പ്പിക്കുക പിന്നെ നസ്വഹായ തൗബ ചെയ്യുക സത്യസന്തമായി ദീനിന്ഖിദ്മ ചെയ്യാൻ ഫൈസി ഉസ്ഥാ ദിന് റബ്ബ് തവ് ഫീഖ് നൽകട്ടെ ആ മീൻ C M M W
ഇവർക്ക് ഒക്കെ പടിക്കാൻ നല്ലതാണ് അമ്പലക്കടവിനെ ഒരു വാർഡിലെ ചില ആളുകൾ എതിർത്തപ്പോൾ ഇത്ര മാത്രം ഇയാൾക്ക് മനസ്സ് വേദനിച്ചെങ്കിൽ ബഹുAP ഉസ്താദിനെ ഇല്ലാ കഥകളുടെ പേരിൽ ഈ ഫൈസിയും കൂട്ടാളികളും സമുദായ പാർട്ടി മൊത്തത്തിലും തെറിയും കൂക്ക് വിളിയും കോലം കെട്ടലും കോലം കത്തിക്കലും മയ്യിത്ത് മറമാടലും എല്ലാം നടത്തിയിട്ടും ഈ ഫൈസി യോ പ്രിയപ്പെട്ട അനിയനോ ഇത് വരെ ഒന്നും പറഞതായി ഒരാളും കേട്ടില്ല കണ്ടില്ല അന്നൊക്കെ സുന്നി സമൂഹം സഹിച്ച വേദന എത്രയാണന്ന് മനസ്സിലാക്കാനുള്ള ഒരു ചെറിയ ഓർമ്മപെടുത്തലായി മാത്രം കാണാനേ പറ്റൂ ഉപ്പ് തിന്നവർ വെള്ളം കുടിച്ചേ മതിയാകൂ കാലം സാക്ഷി അനുഭവം സാക്ഷി ഇനിയും പലതും കാണാനും അനുഭവിക്കാനുമുണ്ടാകും കാത്തിരുന്ന് കാണാം വരുന്നത് വഴിയിൽ തടയില്ല സ്വന്തം നാട്ടുകാരാൽ ഇത്ര പരിഹാസ്യനായില്ലേ
ഒന്ന് പോടോ ഈ ചാനൽ വെറും കളവ് ചാനലാണ് ഹമീദ് ഫൈസി ൻ്റെ സഹോരെൻ പറയുന്ന വിടിയോ കാണിക്ക് ഇത് പോലെ ഒരുപാട് കളവ് പറയുന്ന വോയ്സും ഈ ചാനൽ വിടാറുണ്ട് ഇത് ഫൈസിയെ തരംതാഴ്താൻ ഉള്ള അഭിനയ വിടിയോ ആണ്
Apഉസ്താദിനെ കണ്ട് പൊരുത്തം വാങ്ങുക ഇഖ് ലാസോടെ ദീനിന്ന് ഖിദ്മ ചെയ്യുക. ഇങ്ങിനെ ഒരു മാസം ജീവിച്ചാൽ മാറ്റം വരും നമുക്ക് നന്നാവാൻ കഴിയും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
കേരളത്തിലെ ഒരു വലിയ പണ്ടിതനെ ഇത്രത്തോളം വേതനിപ്പിച്ച ഒരു വെക്തി ഈ ഫൈസിയെ പോലെ വേറെ ഉണ്ടാകില്ല ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം എന്ന് ആഗ്രഹിക്കുന്നില്ലങ്കിലും അള്ളാഹു അവനെ കുടിപ്പിക്കും
@@dinnerpoint7494 എന്തു തട്ടിപ്പാണെടോ നടന്നത് ? പറ ?!#* നിന്നെപ്പോലെയുള്ളവർ അതിലേക്ക് (മസ്ജിദുൽ അസാറിലേക്ക്) പൈസ കൊടുത്തിട്ടില്ല. പൂർണമായ തൃപ്തിയോടെയാണ് കൊടുത്തവർ തന്നെ കൊടുത്തത്. നിങ്ങളിങ്ങനെ എതിർത്ത് നടന്നോളൂ... no problem പിന്നെ... മർകസിൻ്റെ ഇന്നത്തെ പ്രതാപം ( നോളജ് സിറ്റി etc) അത് ശഅറ് മുബാറകിൻ്റെയും മഹാന്മാരുടെയും ബറകത്ത് കൊണ്ട് മാത്രമാണ്
ഇനി എന്തല്ലാം ഹമീദ് ഫൈസി കാണാനിരിക്കുന്നു പാടത്ത് പണിയെടുത്ത വന് വരമ്പത്ത് നിന്ന് കൂലി എന്ന് കേട്ടിട്ടി ല്ലെ! എന്നാലും ഫൈസി കാന്തപുരത്തെ കുറിച്ച് പറഞ്ഞതിന്റെ നൂറിൽ ഒരു അംശം ലീഗുകാർ ഫൈസിയെ കുറിച്ച് പറഞ്ഞിട്ടുണ്ടാവില്ല കാന്തപുരത്തെ കുറിച്ച് പറഞ്ഞപ്പോൾ സഹോദരനാകുന്ന നിങ്ങൾക്ക് ഇതുപോലെ സങ്കടമൊന്നും തോന്നിട്ടില്ലല്ലൊ!
താങ്കളുടെ ജേഷ്ടൻ ലീഗ് കാരോട് ചെയ്തതിനല്ല ഈ അനുഭവിക്കുന്നത് അദ്ദേഹത്തിന്റെ നാവ് കുറച്ചു കാലം പലവരെയും വേദനിപ്പിച്ചിട്ടുണ്ട്, അതിനൊക്കെ ഈ ഭൂമിയിൽ നിന്നുതന്നെ അനുഭവിക്കാൻ ഒരു യോഗം കാണും!അല്ലാതെ എന്ത് പറയാൻ,,,,,,,
മുസ്ലിം ലീഗിൽ നിന്ന് സുന്നികൾ നീതി പ്രതീക്ഷിക്കണ്ട അവർ എപ്പോയും വഹാബികൾക്കെ മുൻതൂക്കം നൽകൂ അത് ap ഉസ്താദ് നേരത്തെ മനസിലാക്കി ഫൈസിക് ഇപ്പോൾ മനസിലാകുന്നുണ്ടാല്ലാ ല്ലേ
ലിഗ് സ്ഥാനാർഥിക്ക് വോട്ട് കുറഞ്ഞാൽ അതിന്റെ ഉത്തവാദിത്വം സ്ഥാനാർഥിക്കാണ് - നാട്ടുകാർക്കല്ല സ്ഥാനാർഥി യോട് വോട്ടർമാർക്ക് സ്നേഹമുണ്ടങ്കിൽ വോട്ട് ചെയ്തിരിക്കും ആർക്കും മു ട ക്കാൻ കഴിയില്ല - വെറുപ്പാണങ്ങിൽ വോട്ട് ചെയ്യില്ല -ആർക്കം ചെയ്യിക്കാനും കഴിയില്ല -ഇത് കേരളമാണ് പക്ഷെ സ്ഥാനാർഥിക്ക് വോട്ട് കുറയുകയൊ തോൽക്കുകയൊ ചെയ്താൻ കുറ്റം മുഴുവൻ പ്രവർത്തകർക്-ഈ രിതി മാറ്റണം എന്നാലെ സ്ഥാനാർഥികൾ നന്നാവൂ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചവർക്ക് ജനങ്ങൾ വോട്ട് ചെയ്യും ഇത് - തിരിയാൻ -തിരിയാത്ത ഭാഷ പഠിക്കേണ്ട കാര്യമില്ല -
ഇസ്‌ലാമിക ആദര്‍ശത്തിന്റെ തനിമ നിലനിര്‍ത്താനായി 95 വര്‍ഷം മുമ്പ് രൂപീകരിച്ച കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ആധികാരിക മതപണ്ഡിത സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ആദര്‍ശത്തില്‍ ഭേദഗതി വരുത്താനോ കൂട്ടിച്ചേര്‍ക്കാനോ വെട്ടിമാറ്റാനോ അനുവദിക്കാതെ, ഒരു പോറല...
എന്റെ പുന്നാര സഹോദര നിങ്ങൾ ചതിക്കുഴിയിലാണ് എങ്ങിനെ അമേരിക്ക സൗദിയുടെ മേൽ സ്നേഹപ്രകടനം നടത്തുമ്പോൾ ലോകരാഷ്ട്രം അമേരിക്കയെ പുകഴ്ത്തും അതിന്റെ മറവിൽ അമേരിക്ക ഇന്നും മുസ്ലിം രാഷ്ട്രങ്ങളെ ചതിക്കുന്നു അതേപോലെ പാണക്കാട് തങ്ങളെയും അവരെ വിശ്വസിക്കുന്ന നിങ്ങളെയും നിങ്ങളെ മുജാഹിദ് നേതാകൾ നിങ്ങളെ ഭരിക്കുന്നത് നിങ്ങൾ മറക്കുന്നു അത് കാലങ്ങൾക് മുന്നേ അറിഞ്ഞതുകൊണ്ട് ഒരു വിഭാകം മാറിനിന്നു ആ സത്യം വൈകാതെ നിങ്ങൾക് മനസ്സിലാവും
അവസാനം പറഞ്ഞത് ഇഷ്ടപ്പെട്ടു... നിങ്ങളോട് നാഥൻ പൊറുക്കില്ല...തെറ്റ് ചെയ്‌ദ ആരോടും പൊറുക്കില്ല..ദീനി ചിട്ടയിൽ ലീഗല്ല വളർത്തേണ്ടിയിരുന്നത്.ചെലക്കാണ്ട് പോടന്ന് പറഞ്ഞപ്പോ ഉസ്താദിന് പൊള്ളി അല്ലെ... ആരും ഖേദം പ്രകടിപ്പിക്കാതദ് വിഷമായിലെ... എന്നിട്ട് ഇതിൽ നിന്ന് ഇങ്ങക്ക് എന്തെ മനസിലായി... മഖാമുകളിൽ കാണുന്ന പച്ച alla ഈ പച്ച എന്ന് തിരിഞ്ഞ...ഇങ്ങക്ക് മനസിലാകൂല മനസിലായാലും ഇങ്ങളെദ് പറയൂല..
നിങ്ങൾ എന്തിനാണ് ഇത്രയധികം വിശദീകരണം നടത്തുന്നത്. ഈ സംഭാഷണം കേൾക്കുന്ന എത്ര പേർക്ക് അറിയാം നിങ്ങൾ പറയുന്നത് ശരിയാണോ, തെറ്റാണോ എന്ന് . എല്ലാവർക്കും ഉണ്ട് പലകുറവുകളും, തെറ്റുകളും എല്ലാം അറിഞ്ഞു കൊണ്ട് തന്നെ ഉപജീവനത്തിന് വേണ്ടി ഇതൊക്കെ ചെയ്തേ പറ്റു .
നിങ്ങക്കത് കിട്ടണം.. ലീഗിന്റെ വാലയത് കൊണ്ടല്ലേ.. പണ്ഡിതൻ മാർ. സുന്നത്ത് ജമാ അത്ത് നോക്കണം. ലീഗ് ആവട്ടെ പരസ്യപെടുത്തണ്ട..സ്റ്റേജ് ആയ സ്റ്റേജ് എല്ലാം ഞാൻലീഗ് കാരനാണ്. എന്ന് പറഞ്ഞാൽ.. പഴിയും ചിലപ്പോൾ.. കഴിഞ്ഞ.Àആഴ്ച തങ്ങളെ പറഞ്ഞപോലെ രാഷ്ട്രീയ ക്കാർ പറയും.. വിഷമം ഉണ്ടെങ്കിൽ സമസ്ത ലീഗിനെ.. അതിന്റെ പാട്ടിനു വിടണം.. രാഷ്ട്രീയം നാറ്റക്കേസാണ്... സമസ്ത പണ്ഡിതൻ മാർ ലീഗിന്റെ സ്റ്റേജ്ലൊ യോഗത്തിലോ പോകരുത്.. അവരുടെ രാഷ്ട്രീയം ഉള്ളിൽ വച്ചാൽ. പ്രശ്നം തീർന്നു..
ഒന്നിനെ വളർത്താൻ രണ്ടിനേം കുറ്റം പറഞ്ഞിനടക്കുംബ ഓർക്കാമായിരുന്ന് പടച്ച റബ്ബ് ഇതെല്ലാം കാണുന്നിണ്ട് എന്ന് ജനങ്ങളേ പറ്റിക്കാൻ പറ്റുകയുളു അള്ളാഹുവിന്ന് പൻഡിതനന്നോ പാമരനന്നോ ഒന്നും ഇല്ല സിക്ഷ ഉറപ്പ്
പച്ചക്കളവ് പറയല്ലേ ചെങ്ങായീ.... അമ്പലക്കടവ് നടത്തിയത് മഹാാാാാ സംഭവം ....തേങ്ങാ കൊല ....ഇത്രയും ലീഗിന്‍റെൊാ ഒത്താശയോടെ കാന്തപുരത്തിന്‍റെ പച്ചയിറച്ചി കൊത്തി വലിച്ചു ....പടച്ചവന്‍ കൊടുത്ത ശിക്ഷ തന്നെ എന്നിട്ടിപ്പൊ അനുജനും ജ്യേഷ്ടനുമെന്നു പറഞ്ഞു കുമ്പസരിക്കുന്നു ...ലീഗിന്‍റെ ആളായി സപ്പോര്‍ട്ടോടെ കാന്തപുരത്തിനെതിരില് സംസാരിച്ചപ്പോളൊന്നും നിങ്ങള്‍ക്ക് വേദനിച്ചില്ല ..ഇപ്പോ സ്വന്തം നെഞ്ചത്തേക്ക് ബൂമറാങ്ങ് പോലെ വന്നപ്പോള്‍ നൊന്തുവല്ലേ....ഇത്രയും കാലം കാന്തപുരത്തിന് നൊന്തതൊന്നും അനിയന്‍നാരും ചേട്ടന്‍മാര്ക്കും മനസ്സികാവില്ല ....രാഷ്ട്രീയക്കാരന്‍റെ താളത്തിനൊത്ത് തുളളി ഒരു പണ്ടിതനെതിരില് സമയം ചിലവഴിച്ചയാള് അതിനുള്ള കൂലി വന്നു കൊണ്ടേയിരിക്കും ....ലീഗിനു വേണ്ടി പണിയെടുത്തു പോല്‍ ...കാന്ത പുര ത്തിനെതിരില് സെെക്കിളെടുത്തു കൂടുകയായിരുന്നു ..പുളളിക്കാരന്‍...ഇപ്പോ പണി പാലും വെളളത്തില് കിട്ടി......
താങ്കൾക്ക് ഇത്ര വെഷമം ഇണ്ടങ്കിൽ..... കാന്തപുരം ഉസ്താദിനെ നിങ്ങളുടെ ഏട്ടൻ വിളിച്ച തെറിക്കും ദുഷ്‌ടത്തരത്തിനും കണക്കില്ല..... മരിക്കുന്നതിന് മുൻപ് ഒന്ന് മാപ്പ് പറയാൻ പറയു...
മറ്റുള്ള സംസ്ഥാന തെ അപേക്ഷിച്ചു കേരളത്തിലെ മുസ്ലിം ലിംകൾ വിദ്യാഭ്യാസം കിട്ടാൻ കാരണം ലീഗ് അല്ലേ.. ഒരു കാലത്തു ജുമുഅ മുടങ്ങും എന്നു റമളാനിൽ നോമ്പ് നോക്കാൻ സാധിക്കില്ല എന്നു വിചാരിച്ചു സ്കൂളിൽ പോകാറില്ല യിരുന്നു അവർക്ക് വേണ്ടി മാപ്പിള സ്കൂൾ തുടങ്ങിയത്. വെള്ളി യാഴ്ച്ച ലീവ് റമളാനിൽ സ്കൂൾ ഇല്ല. ഇങ്ങനെ സമുദായ തെ പഠിപ്പിച്ചത് ലീഗ് അല്ലേ അതു പോലെ പെൺകുട്ടികൾ പ്രായ പൂർത്തിയായാൽ പഠിക്കില്ല. 5ക്ലാസ് വരെ പഠിച്ചിരുന്നുള്ളു. അവർക്ക് സ്കോൾ ഷിപ് നൽകി പിന്നേ 7ക്ലാസ് ആക്കി പിന്നെ 10ക്ലാസ് 60%മാർക്ക് മേടിക്കുന്നവർ ആക്കി പിന്നെ കോളേജ് തുടങ്ങിയും അങ്ങനെ കേരളത്തിലെ മുസ്ലിങ്ങൾക്ക് ഉന്നത വിദ്യാഭ്യാസം ഉന്നത ജോലി യു കിട്ടിയത് മുസ്ലിം ലീഗ് കാരണം അല്ലേ ഇതൊക്കെ നേടിയെടുക്കാൻ കഴി നില്ലേ ഇതൊക്കെ ഗവന്മെന്റ് വഴി ആനുകൂല്യ ങ്ങൾ നേടിയെടുക്കാൻ ലീഗ് കഴി ന്നില്ലേ
ഇത്കാന്തപുരത്തിന്റെഗുരുത്തക്കേട്എന്ന് പറയുന്നവർചിന്തിക്കൂ അലി.റ തങ്ങളും ആയി ഷബീവിയും തമ്മിൽ തർക്കംഉണ്ടായിട്ടുണ്ട്അഭിപ്രായങ്ങൾ തർക്കങ്ങൾ ഏത്കാലത്തുംഉണ്ടാവുംഇത് അത്പേലെകണ്ടാൽ മതി സത്യംപറഞ്ഞാൽഎന്താ തറ്റ്Apയുടെ വിഷയത്തിൽഫൈസിപറയോണ്ടത് പറഞ്ഞു തെറ്റ്കണ്ടാൽ എനിയുംപറയുംAp കുട്ടികൾഈ വോയ്സ്കേട്ട്ഗുരുത്തക്കേട്എന്ന് പറയുന്നത്Ap യിലുള്ളവെക്തിപൂജ. ഫൈസിക്ക്സത്യംതുറന്നുപറയാൻഅല്ലാഹുതൗഫിഖ്നൽകട്ടെ ലീഖ് കാർ മനസ്സിലാക്കുന്നതും നന്ന് ഇവർക്ക്പറയാൻസാഹജര്യംഉണ്ടാക്കിയത്തെറ്റായിപോയി
ഉസ്താദുമാർ ദീനിന് വേണ്ടി നില കൊള്ളുക അല്ലാതെ ലീഗിന് വേണ്ടിയല്ല പണിയെടുക്കേണ്ടത്
C.P..M..NNUM...B.J.P.KKUM
..PANI.YEDUKKARUDHAY..🤣🤣🤣😃😃😃😅😅😅
തമാശിച്ചതാ....
ലീഗിന് വേണ്ടിയുള്ള work ദീനിന്റെ ഭഗമാണെടോ കാന്താരി
Ap ഉസ്താദ് തെറി വിളിച്ചവർക്കും ആക്ഷേപിച്ചവർക്കും ഇന്നുവരെ സ്റ്റേജ് കെട്ടിയോ അല്ലാതെയോ ഒരു മറുപടിയും കൊടുത്തിട്ടില്ല.. എല്ലാം ഹാലികായ റബ്ബിൽ തവക്കുൽ ചെയ്തു.. 😍😍😍
സത്യം
👍👍👍👍
സത്യം
അള്ളാഹു അക്ബർ
ഇയാൾക്ക് ഇതിലും അപ്പുറം വരാനുണ്ട്.. വരണം. അതാണ് ശരി.
'മുസ്ലിം' ലീഗ് അല്ല ..
"വഹാബി" ലീഗ് ....
ഉപ്പ് തിന്നവർ വെള്ളം കുടിച്ചേ മതിയാവൂ
ആയിരക്കണക്കിന് സദസ്സുകളിൽ വെച്ച് കാന്തപുരം ഉസ്താദിനെ കാർന്നുതിന്നവർക്ക് അല്ലാഹു പൊറുക്കട്ടെ
امين يا رب العالمين
കാന്തപുരം ഉസ്താദിന്റെ ചോര കുടിച്ചു കൊഴുത്ത ശരീരമല്ലേ. അല്പം അവരും കുടിക്കട്ടെ അവർക്കും ജീവിക്കണ്ടേ
KANJHANGAD...KUDICHA...CHOARA...AARADHA...☝️☝️☝️
@@Anas333-e1x 🤣🤣🤣🐒🐒🐒😆😆😅😅🤣🤣🤣🤣😎😎😎
@@dinnerpoint7494 u
👍👍
സഹോദരാ ആദ്യം അവൻ അവൻ അവൻറെ മനസ്സിനെ നന്നാക്കുക പരസ്പരം കടിച്ചു കീറാൻ നോക്കരുത് മുസ്ലിം സമുദായത്തിനെ നീ കാക്കണേ നാഥാ
അത് കൊണ്ടാണ് ഇപ്പം തിരിച്ച് കിട്ടുന്നത് എന്ന് മനസ്സിലാക്കി കൊടുത്താൽ മതി ജേഷ്ടനോട് . കാന്ത ബുരo ഉസ്താദിന്റ പച്ച മാമ് സം കുറെ തിന്നതല്ലെ . ഫൈസി
AYAALAY...MAAMSAM...THINNADHE....KONDE...RABBENDAY...ADUTHE...NINNE...KOOLI...LABIKKUM...URAPPALLAY....RASOOLINDAY..PEAR..PARANJHE...THATTIPE..NADATHIYAVARAY...IRUTHEANDADUTHE...IRUTHIYADHE...FAIZIYAAN...OK...VERY.GOOD🤣🤣🤣🤣☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️
Ap ek രണ്ടാകാൻ ഞാൻ നല്ല വണ്ണം പ്രവർത്തിച്ചു എന്ന് ഉസ്താദ് പറഞ്ഞിരുന്നു റബ്ബ് കുറച്ചു chondal പോലെ അഴിച്ചിട്ടത് ആണ് ഇവരൊന്നും അംഗീകരിച്ചില്ലെങ്കിലും ap ഉ ചെയുന്ന പ്രവർത്തനം മുടക്കാതെ ഇരുന്നിരുന്നു വെങ്ങിൽ കേരളത്തിൽ ഇവർ കാരണം ap കാർ ചിലവഴിച്ച പൈസ ദീനിന്ന് ഉബാഗാരികുമായിരുന്നു
!
തന്നെ വലിയ കാര്യായി
Yes
Ek സുന്നി ലീഗ് കൂട്ടു കേട്ട് വഹാബിസം വളരാൻ കാരണമാകുന്നു
അതെയോ മുടി സുന്നി
കാന്തപുരം ഉസ്താദ്
ما شاء الله
കാന്തപ്പുരം ഉസ്താദിന്റെ കുറ്റങ്ങൾ തേടി നടക്കലാണ് ഇയാളുടെ ജോലി അതു കൊണ്ട് തിരിച്ച് കിട്ടിയതാണ് എന്ന് വിജരിച്ചാൽ മതി. താൻ കുഴിച്ച കുഴിയിൽ താൻ ചാടി എന്ന് ഓർക്കുക. നല്ല ചിന്ത വളരട്ടെ
ഒരാൾ ഒരു പെരുമ്പാമ്പിന്റെ കഞ്ഞിനെ വളർത്താൻ തുടങ്ങി..,
ഒരു പാട് സ്നേഹിച്ച്...! അയാളോടൊപ്പം എപ്പോഴും ആ പാമ്പ്
ഉണ്ടായിരിക്കും...! അത്രക്കും അടുപ്പവും സ്നേഹവും ആയിരുന്നു പാമ്പും അയാളും തമ്മിൽ...!!! കാലം കുറെ കഴിഞ്ഞു...!
പാമ്പ് വളർന്ന് മുഴുത്തൊരു പെരുമ്പാമ്പ് ആയി...!
അങ്ങിനെയിരിക്കമ്പോൾ പാമ്പിന് മൂന്നാല്
ദിവസമായി ഒരു മന്ദത...! അത് ഭക്ഷണമൊന്നും കഴിക്കാതെ ചുരുണ്ട് കിടക്കും...!
അയാൾക്കു് ആകെവിഷമമായി...!
ഇത് ചത്തുപോകമോ എന്ന് ഭയന്ന് അയാൾ അതിനെ
മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി...!
ഡോക്ടർ പാമ്പിനെ പരിശോധിച്ചിട്ട് അയാളോട്
മൂന്ന് ചോദ്യങ്ങൾ ചോദിച്ചു..,
എത്ര ദിവസ്സമായി പാമ്പ് ഭക്ഷണം കഴിച്ചിട്ട്???
മൂന്നാല് ദിവസ്സമായി, അയാൾ മറുപടി പറഞ്ഞു...!
ഇത് നിങ്ങളുടെ അടുത്ത് കിടക്കാറുണ്ടോ???
വയ്യാതായതിന് ശേഷം ഇതെന്റെ അടുത്ത് വന്ന്
കിടക്കുന്നു:...
എങ്ങിനെയാണ് പാമ്പ് നിങ്ങളുടെ അടുത്ത് കിടക്കുന്നത്???
നീളത്തിലാണ് അതെന്റെ അടുത്ത് കിടക്കുക...!
മൂന്ന് ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞു
കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു,
ഈ പാമ്പിന് ഒരസുഖവും ഇല്ല...!!!
ഇത് നിങ്ങളെ വിഴുങ്ങാനുള്ള ശ്രമത്തിലാണ്...!!!
ഇത് നിങ്ങളുടെ അടുത്ത് വന്ന് കിടന്ന് നിങ്ങളൂടെ
നീളം അളക്കുകയാണ്...!
പട്ടിണി കിടന്ന് ഇരപിടിക്കാൻ ശരീരത്തെ
ഒരുക്കുകയാണ്...!
എത്രയും വേഗം ഇതിനെ ഉപേക്ഷിക്കുക...!!!
ഈ കഥയിൽ നല്ലൊരു ഗുണപാഠം ഒളിഞ്ഞിരിപ്പുണ്ട്...!
കൂടെ കൊണ്ടു നടക്കാൻ അർഹത ഉള്ളതിനേയേ കൂടെ കൊണ്ട് നടക്കാവൂ...!
കൂടെയുള്ളവർ എന്നെങ്കിലും അവരുടെ യഥാർത്ഥ സ്വഭാവം നമ്മളോട് കാണിക്കും...!
അത് ചിലപ്പോൾ നമ്മെ പാടെ വിഴുങ്ങലാകും...!!!
അത് കൊണ്ട് കൂടെ കൂട്ടുന്നവരെ, വളരെ ശ്രദ്ധിച്ച് തിരഞ്ഞെടുത്ത്,
കൊണ്ട് നടക്കുക...!!!
ഇപ്പോഴെങ്കിലും കാന്തപുരം പറഞ്ഞത് ശരിയായില്ലേ അതാണ് ap. ഉസ്താദ്
നേരം വെളുത്തു തുടങ്ങി .....
തലക്കു വെളിവും ....
അതെ താങ്കളുടെ അവസാന വാക്ക് തന്നെയാണ് കേരളത്തിലെ സുന്നികൾക്കും പറയാനുള്ളത് നാധൻ പൊറുക്കില്ല നാധൻ പൊറുക്കാത്ത പണിതുടങ്ങിയിട്ട് പതിറ്റാണ്ടുകൾ എത്ര ആയി ഇനിയങ്കിലും നല്ല ബുദ്ധി വന്നെങ്കിൽ എന്നാശിക്കുന്നു അതിന്ന് ആദ്യം AP ഉസ്ഥാ ദിനെ പറ്റി പറഞ്ഞത് പൊരുത്തപ്പെടീ പ്പിക്കുക പിന്നെ നസ്വഹായ തൗബ ചെയ്യുക സത്യസന്തമായി ദീനിന്ഖിദ്മ ചെയ്യാൻ ഫൈസി ഉസ്ഥാ ദിന് റബ്ബ് തവ് ഫീഖ് നൽകട്ടെ ആ മീൻ
C M M W
😏😏🥴🥴🥴
امين يا رب العالمين
വന്ദ്യരായ കാന്തപുരം ഉസ്ഥാ ദിനെ കുറിച്ച് ഈ അമ്പലകടവ് പറഞ്ഞതെന്താണ് ഒർമയുണ്ട് ഞങ്ങൾക്ക്.മറന്നിട്ടില്ല: മറക്കില്ല. എല്ലാം കാണുന്ന ഒരു വൻ ഉണ്ട്...
RASOOL..S.A..THANGHALUDAY...PEARIL..THATTIPE..NADATHIYADHINNE...SAMOOHATHINDAY...MUMBIL..ARECHE..KODUTHU...IVIDAY...(RASOOLAANO)NINAKE...VALUDHE...A.P..YOA..☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️
@@dinnerpoint7494 nabi sneham polum kurakkunna nilakkayirunnu ambalakkadavinde prasangam ....
Veshamam und suhurthe...
മറക്കരുത്. ദുൻയാവിന്റെ പണ്ഡിതൻ അവിടെ നടന്നോട്ടെ! തോളിലേറ്റിക്കോ സഖാവേ! ഇനിയും സൂഫി സമ്മേളനം മോദി നടത്തും. അഖിലലോക ഖാളിയാക്കാം
ബാക്കിയുള്ള ജീവിതം പണ്ടിതൻമാരെ തെറി പറയാതെ മാന്യമായ ജീവിതം നയിക്കാൻ ഭാഗ്യം കൊടുക്കെട്ടെ
ഇവർക്ക് ഒക്കെ പടിക്കാൻ നല്ലതാണ് അമ്പലക്കടവിനെ ഒരു വാർഡിലെ ചില ആളുകൾ എതിർത്തപ്പോൾ ഇത്ര മാത്രം ഇയാൾക്ക് മനസ്സ് വേദനിച്ചെങ്കിൽ ബഹുAP ഉസ്താദിനെ ഇല്ലാ കഥകളുടെ പേരിൽ ഈ ഫൈസിയും കൂട്ടാളികളും സമുദായ പാർട്ടി മൊത്തത്തിലും തെറിയും കൂക്ക് വിളിയും കോലം കെട്ടലും കോലം കത്തിക്കലും മയ്യിത്ത് മറമാടലും എല്ലാം നടത്തിയിട്ടും ഈ ഫൈസി യോ പ്രിയപ്പെട്ട അനിയനോ ഇത് വരെ ഒന്നും പറഞതായി ഒരാളും കേട്ടില്ല കണ്ടില്ല അന്നൊക്കെ സുന്നി സമൂഹം സഹിച്ച വേദന എത്രയാണന്ന് മനസ്സിലാക്കാനുള്ള ഒരു ചെറിയ ഓർമ്മപെടുത്തലായി മാത്രം കാണാനേ പറ്റൂ
ഉപ്പ് തിന്നവർ വെള്ളം കുടിച്ചേ മതിയാകൂ കാലം സാക്ഷി അനുഭവം സാക്ഷി ഇനിയും പലതും കാണാനും അനുഭവിക്കാനുമുണ്ടാകും കാത്തിരുന്ന് കാണാം വരുന്നത് വഴിയിൽ തടയില്ല സ്വന്തം നാട്ടുകാരാൽ ഇത്ര പരിഹാസ്യനായില്ലേ
A.P...RASOOL..S.A..THANGHALUDAY...PEAR..PARANJHE...THATTIPE...NADATHIYADHINNE...OK...☝️☝️☝️☝️☝️☝️☝️☝️☝️☝️☝️
Ennitu ipozhum aa partiku vote cheyyunna AP kare kanumbol oripadu sankhadam thonnunnu
@@dinnerpoint7494
എന്ത് തെളിവാണ് കോയാ നിന്‍റെയടുത്തുളളത്???പറയൂ...
@@shamsudheenpm484 അയ്യോ ബല്ലാത്ത ചങ്കടം....പാവം....
ap ney kurich illathedh arum parayunnillello bro- history padikkathedh kondan
Ap ഉസ്താദ് നോ ട് മാപ്പ് ചോ ദി ക്കൂ എല്ലാം ന്ന ന്നാ കും
Yes
ഒന്ന് പോടോ ഈ ചാനൽ വെറും കളവ് ചാനലാണ് ഹമീദ് ഫൈസി ൻ്റെ സഹോരെൻ പറയുന്ന വിടിയോ കാണിക്ക് ഇത് പോലെ ഒരുപാട് കളവ് പറയുന്ന വോയ്സും ഈ ചാനൽ വിടാറുണ്ട് ഇത് ഫൈസിയെ തരംതാഴ്താൻ ഉള്ള അഭിനയ വിടിയോ ആണ്
ഇത് ഹമീദ് ഫൈസിയുടെ സഹോദരൻ എഴുതിയ പോസ്റ്റ് ആണ് അത് വോയ്സ് ചെയ്തതാണ്
Ap ഉസ്താദിനെ വേദനിപ്പിച്ചതിനായിരിക്കും
Ap ഉസ്താദിനോട് ഒന്ന് പോയി മോൻ മാപ്പ് പറഞ്ഞാൽ മതി
എല്ലാം റെഡിയാകും
ആയിക്കോട്ടെ 😏🥴
YEDO...LEEGMAAITE...PRASNAMAAILE...A.P.YUDAY...ADUTHEAK...YENDHINA..POVAL....KUNJHAADAY..🤣🤣🤣🤣🐒🐒🐒🐒🤣🤣🤣🤣🤣😁😁😆😆🤣🤣🤣🤣🤣🤣.
@@aboobackersiddik780 എന്തിനു ??
Ap ഉസ്താദിനെ തെറിപറഞ്ഞവർക്ക് മറുപടി പറയുന്നത് "കാലം"..... ഇനിയും
"കാലം" മറുപടി തരും
@@afsalpanamaram1425 poyo
മുസലിം ലീഗല്ല മൂരിലീഗ്
എന്തിനാ ആപാർട്ടിയുടെ മുന്നിൽ മുസ്ലിം എന്ന്പറയുന്നത്
സത്യം.. വല്ല പ്രീമിയർ ലീഗ് എന്നോ ചാമ്പ്യൻ ലീഗ് എന്നൊക്കെ ആകിയ മതിയാകും 🤭
Apഉസ്താദിനെ കണ്ട് പൊരുത്തം വാങ്ങുക
ഇഖ് ലാസോടെ ദീനിന്ന് ഖിദ്മ ചെയ്യുക.
ഇങ്ങിനെ ഒരു മാസം ജീവിച്ചാൽ മാറ്റം വരും നമുക്ക് നന്നാവാൻ കഴിയും
അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
കേരളത്തിലെ ഒരു വലിയ പണ്ടിതനെ ഇത്രത്തോളം വേതനിപ്പിച്ച ഒരു വെക്തി ഈ ഫൈസിയെ പോലെ വേറെ ഉണ്ടാകില്ല ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം എന്ന് ആഗ്രഹിക്കുന്നില്ലങ്കിലും അള്ളാഹു അവനെ കുടിപ്പിക്കും
THATTIPIL...VELIYA..PANDIDHAN...THUO..NAANAMILLAY....RASOOLINDAY...PEAR..PARANJHE...THATTIPE...NADATHUMBOLE...ADHINNE...KOOTE...NILKUNNA..NEEYANO...SUNNI...☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️
ഷെയർ മുബാറക് ഇതിനെ വിമർശിച്ചപ്പോൾ നോക്കണം തിരിഞ്ഞു കൊത്തിയ താണ്
@@nooru3262 SHAHRE..MUBAARAKINAY...ALLADO..NJHAANE...VIMARSHICHADHE...SHAHRE..MUBAARAKINDAY...PEAR..PARANJGE..THATTIPE..NADATHUNNA..A.P..MOILAARCHAANAYUM...EYAALUDAY...AGENTAAYA...NINNAYUM..OK🤣🤣🤣🐒🐒🐒🐒🐒🐒😂😂😅😅😁😁😁😁☝️☝️☝️☝️☝️☝️☝️☝️
@@dinnerpoint7494 എന്തു തട്ടിപ്പാണെടോ നടന്നത് ?
പറ ?!#*
നിന്നെപ്പോലെയുള്ളവർ അതിലേക്ക് (മസ്ജിദുൽ അസാറിലേക്ക്) പൈസ കൊടുത്തിട്ടില്ല.
പൂർണമായ തൃപ്തിയോടെയാണ് കൊടുത്തവർ തന്നെ കൊടുത്തത്.
നിങ്ങളിങ്ങനെ എതിർത്ത് നടന്നോളൂ... no problem
പിന്നെ... മർകസിൻ്റെ ഇന്നത്തെ പ്രതാപം ( നോളജ് സിറ്റി etc) അത് ശഅറ് മുബാറകിൻ്റെയും മഹാന്മാരുടെയും ബറകത്ത് കൊണ്ട് മാത്രമാണ്
അങ്ങനെ പറയേണ്ടതില്ല. ആരെന്ത് പറഞ്ഞാലും അതിൻ്റെ പേരിൽ ഒരു ചെറിയ അസ്വസ്ഥത പോലും ഉസ്താദിന് തോന്നിയിട്ടുണ്ടാവില്ല
ഞങ്ങളുടെ ഉസ്താദ് ശൈഖുനാ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ കുറ്റം പറഞ്ഞ് അമ്പലക്കടവ് ഹമീദ് ഫൈസിക്ക് ഉള്ള
ഉസ്താദിന്റെ ശിഷ്യന്മാർ തന്നെ അല്ലെ ലീഗ് ചമസ്ത
ഇനി എന്തല്ലാം ഹമീദ് ഫൈസി കാണാനിരിക്കുന്നു
പാടത്ത് പണിയെടുത്ത വന് വരമ്പത്ത് നിന്ന് കൂലി എന്ന് കേട്ടിട്ടി ല്ലെ!
എന്നാലും ഫൈസി കാന്തപുരത്തെ കുറിച്ച് പറഞ്ഞതിന്റെ നൂറിൽ ഒരു അംശം ലീഗുകാർ ഫൈസിയെ കുറിച്ച് പറഞ്ഞിട്ടുണ്ടാവില്ല
കാന്തപുരത്തെ കുറിച്ച് പറഞ്ഞപ്പോൾ സഹോദരനാകുന്ന നിങ്ങൾക്ക് ഇതുപോലെ സങ്കടമൊന്നും തോന്നിട്ടില്ലല്ലൊ!
സുഹ്റ് ത്തേ ഷഹ് റേ മുബാറക്കിൻ്റെ പോരുത്തക്കേട് എന്ന് ഞാൻ മനസിലാക്കുന്നു
Ok
ORU..SANGADAUM...UNDAAUOOLA..A.P...YENNA....BUSINESSKKAARAN....RASOOL..S.A..THANGHALUDAY...PEARIL..THATTIPE..NADATHIYADHINNE...OK...ADHIL..RABBENDADUTHE....KOOLI.KITTUM...OARTHO...RASOOLINODAAN...A.P..YUM..KUNJHAADUGAL...KALICHADHE..OK☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️
താങ്കളുടെ ജേഷ്ടൻ ലീഗ് കാരോട് ചെയ്തതിനല്ല ഈ അനുഭവിക്കുന്നത് അദ്ദേഹത്തിന്റെ നാവ് കുറച്ചു കാലം പലവരെയും വേദനിപ്പിച്ചിട്ടുണ്ട്, അതിനൊക്കെ ഈ ഭൂമിയിൽ നിന്നുതന്നെ അനുഭവിക്കാൻ ഒരു യോഗം കാണും!അല്ലാതെ എന്ത് പറയാൻ,,,,,,,
@@muhammedadham8598ADDHEAATHINDAY....NAAU...KOORAY...PEARAY...THATTIPPILNINNE...RAKSHA..PEDUTHAAN...UPAYOGICHITTUNDE...ADHE...KAARANAM...ONNUM..SAMBAVIKKOOLA...OK🤣🤣🤣🤣🤣☝️☝️☝️☝️☝️☝️☝️
ഞങ്ങളുടെ ശൈഖുനയെ കുറ്റം പറയുമ്പോൾ നോക്കണമായിരുന്നു അത് തിരിച്ചടിക്കുക തന്നെ ചെയ്യും ഞങ്ങളുടെ ഉസ്താദ് ആരെയും കുറ്റം പറയാറില്ല
കാന്തപുരം ഉസ്താദ്ന്റെ പച്ച ഇറച്ചി തിന്നവരല്ലേ. ഒരുപാട് സങ്കടം ഉണ്ട് കേൾക്കുമ്പോൾ
കാന്തപുരത്തോട് ള്ള അമിത പകയാണ് താങ്കളെ സ്വന്തം പാർട്ടി തന്നെ വിമർശിക്കാൻ അള്ളാഹു ഏൽപ്പിച്ചത്
Atheyooooooo
@@afsalpanamaram1425 ആആആ
ഇയാളെ നാവ് വെച്ച് നോക്കുമ്പോൾ ഇതൊന്നും കിട്ടിയാൽ പോരാ.. !!
വിസ്മയ പാർക്ക് വിലാഭവും വിഷമവും ആയി ഇരിക്കട്ടെ..!! ഇയാളെ ഓക്കേ പണ്ടേ മറന്നുകളഞ്ഞതാ..,, 1 മറന്നു കളയാത്ത റബ്ബിലാണ് ഞങളുടെ അഭയം.!!
ഉപ്പ് തി ന്നാ വാൻ വള്ള ഒകൂടി ക്കും
വേദനിപ്പിച്ചൂല്ലേ?
സാരമില്ല,അർഹിച്ചതായിരിക്കാം
കൊറേഉസ്താദിനെതെറി പറഞ്ഞതല്ലേ അനുഭവിക്കും അതാണ്‌അള്ളാഹു
വിതച്ചത് കൊയ്തെടുക്കുന്ന എന്ന് കാർത്തിയാൽ മതി താങ്കൾ വേഷമിക്കേണ്ട ലീക്കെന്താണെന്ന് നിങ്ങൾക്കിപ്പോൾ മനസിലായിക്കാനും കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും
അത് സാരമില്ല
ഉപ്പ് തിന്നവൻ. വെള്ളം കുടിക്കു
Theerchayayum. Pandithanmarudeirachi kure thinnathalle. Appol koode chirikkanum kayyadikanum alundavumbol haram kayarum. Parayunnavarkum kelkkunnavarkum eeman nashtappedathirikkatte. Ameen.
മുസ്ലിം ലീഗിൽ നിന്ന് സുന്നികൾ നീതി പ്രതീക്ഷിക്കണ്ട അവർ എപ്പോയും വഹാബികൾക്കെ മുൻതൂക്കം നൽകൂ അത് ap ഉസ്താദ് നേരത്തെ മനസിലാക്കി ഫൈസിക് ഇപ്പോൾ മനസിലാകുന്നുണ്ടാല്ലാ ല്ലേ
എനിക്ക് ഒരു കോണി തരുമോ സ്വർഗ്ഗത്തിൽ പോകാനാണ് 🤐🤐🤐😜😂😂
കുറേ പച്ചക്ക് നക്കിയതലെ
നീയും നാവ് സൂക്ഷിച്ചു കൊള്ളുക
കാന്തപുരംത്തിന്റെ മാംസം തി ന്നാൻ തുടങ്ങിട്ട് കാലം എത്ര യായി മൂരി കുട്ടാ
ഉസ്താദ് മാർ അവരുടെ കർമ്മം ചെയ്യുക ലീഗ് അവരുടെ കാര്യം ചെയ്യും മതിയാക്ക് 🙏
ലിഗ് സ്ഥാനാർഥിക്ക് വോട്ട് കുറഞ്ഞാൽ അതിന്റെ ഉത്തവാദിത്വം സ്ഥാനാർഥിക്കാണ് - നാട്ടുകാർക്കല്ല
സ്ഥാനാർഥി യോട് വോട്ടർമാർക്ക് സ്നേഹമുണ്ടങ്കിൽ വോട്ട് ചെയ്തിരിക്കും
ആർക്കും മു ട ക്കാൻ കഴിയില്ല -
വെറുപ്പാണങ്ങിൽ വോട്ട് ചെയ്യില്ല -ആർക്കം ചെയ്യിക്കാനും കഴിയില്ല -ഇത് കേരളമാണ്
പക്ഷെ സ്ഥാനാർഥിക്ക് വോട്ട് കുറയുകയൊ തോൽക്കുകയൊ ചെയ്താൻ കുറ്റം മുഴുവൻ പ്രവർത്തകർക്-ഈ രിതി മാറ്റണം
എന്നാലെ സ്ഥാനാർഥികൾ നന്നാവൂ
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചവർക്ക് ജനങ്ങൾ വോട്ട് ചെയ്യും
ഇത് - തിരിയാൻ -തിരിയാത്ത ഭാഷ പഠിക്കേണ്ട കാര്യമില്ല -
ഞങ്ങടെ ഉസ്താദിനെ കുറ്റപ്പെടുത്താൻ മാത്രം വളർന്നിട്ടില്ലെടോ ഒരു ലീഗും.....
Aano kunje😀
കണ്ടറിയാത്ത ഫൈസി കൊണ്ടും അനുഭവിചും അറിയാൻ തുടങ്ങി
അമ്പലക്കടവ് നല്ലൊരു മനുഷ്യനാണ്. പക്ഷെ നിന്നെ കാന്ത വിഭാഗത്തിന്റെ കുരുട്ടുബുദ്ധിയിൽ വീഴ്ത്തി എന്നൊരു സംശയം
ഇസ്‌ലാമിക ആദര്‍ശത്തിന്റെ തനിമ നിലനിര്‍ത്താനായി 95 വര്‍ഷം മുമ്പ് രൂപീകരിച്ച കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ആധികാരിക മതപണ്ഡിത സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ആദര്‍ശത്തില്‍ ഭേദഗതി വരുത്താനോ കൂട്ടിച്ചേര്‍ക്കാനോ വെട്ടിമാറ്റാനോ അനുവദിക്കാതെ, ഒരു പോറല...
ഒരു നിലപാടും ഇല്ലാത്ത സമുദായത്തെ ഭിന്നിപ്പിക്കുന്ന ഇവനൊക്കെ എവിടെ നിന്നാൽ എന്ത് ,?
Muslim league 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഉപ്പ് തിന്നവൻ വെള്ളംകുടിക്കും
എന്റെ പുന്നാര സഹോദര നിങ്ങൾ ചതിക്കുഴിയിലാണ് എങ്ങിനെ അമേരിക്ക സൗദിയുടെ മേൽ സ്നേഹപ്രകടനം നടത്തുമ്പോൾ ലോകരാഷ്ട്രം അമേരിക്കയെ പുകഴ്ത്തും അതിന്റെ മറവിൽ അമേരിക്ക ഇന്നും മുസ്ലിം രാഷ്ട്രങ്ങളെ ചതിക്കുന്നു അതേപോലെ പാണക്കാട് തങ്ങളെയും അവരെ വിശ്വസിക്കുന്ന നിങ്ങളെയും നിങ്ങളെ മുജാഹിദ് നേതാകൾ നിങ്ങളെ ഭരിക്കുന്നത് നിങ്ങൾ മറക്കുന്നു അത് കാലങ്ങൾക് മുന്നേ അറിഞ്ഞതുകൊണ്ട് ഒരു വിഭാകം മാറിനിന്നു ആ സത്യം വൈകാതെ നിങ്ങൾക് മനസ്സിലാവും
രാഷ്ടീയ ഭൗദിക നേട്ടങ്ങൾകു० താൽപരൃങ്ങൾകു० വേണ്ടി ദീനീ വിഷയങ്ങളെയു० ഉലമാഇനേയു० ഉപയോഗിക്കുകയു०
സമുദായത്തിലു० ജനങ്ങൾകുമിടയിൽ ഫിതനയു० ഫസാദു० തെറ്റ് ധാരണയു० ८പചരിപിപ്പികുകയു० ചെയ്യുന്നവർ സൂക്ഷിക്കുക.
മാപ് ചോദികേണ്ടവരോട് മാപ് ചോദിച്ച് റബ്ബിലേക് ഖേദിചു മടങ്ങുക.
ഈ ജീവിതമല്ലാതെ സാസൊതമായ പരലോകത് രക്ഷപെടാൻ ८പവർതികുക
ചില കുരതകേടുകൾ ആഖിബത് ചീത്തയാകാൻ കാരണമാകു०.
എ പി ഉസ്താദിൻ്റെ അടുത്തു പോയി പൊരുത്തപ്പെടാൻ പറഞ്ഞാൽ മതി എല്ലാറടിയാകും
RASOOLINDAY...PEARIL...THATTIPE...NADATHIYA...E..MOILAARCHAYODE..MAAF...CHODHICHAAL..RABBE...PORKKOOLA...KUNJHAADAY☝️☝️☝️☝️☝️☝️☝️
.
അവസാനം പറഞ്ഞത് ഇഷ്ടപ്പെട്ടു... നിങ്ങളോട് നാഥൻ പൊറുക്കില്ല...തെറ്റ് ചെയ്‌ദ ആരോടും പൊറുക്കില്ല..ദീനി ചിട്ടയിൽ ലീഗല്ല വളർത്തേണ്ടിയിരുന്നത്.ചെലക്കാണ്ട് പോടന്ന് പറഞ്ഞപ്പോ ഉസ്താദിന് പൊള്ളി അല്ലെ... ആരും ഖേദം പ്രകടിപ്പിക്കാതദ് വിഷമായിലെ... എന്നിട്ട് ഇതിൽ നിന്ന് ഇങ്ങക്ക് എന്തെ മനസിലായി... മഖാമുകളിൽ കാണുന്ന പച്ച alla ഈ പച്ച എന്ന് തിരിഞ്ഞ...ഇങ്ങക്ക് മനസിലാകൂല മനസിലായാലും ഇങ്ങളെദ് പറയൂല..
വടി കൊടുത്ത് അടി വാങ്ങി ..
നന്മകാണാത്ത വിഭാഗീയത
താൻ ഇരിക്കേണ്ട യിടത്ത് താൻ ഇരുന്നില്ലങ്കിൽ താൻ ഇരിക്കുന്നിടത്ത് നായ ഇരിക്കുംok, ok
നിങ്ങൾ എന്തിനാണ് ഇത്രയധികം വിശദീകരണം നടത്തുന്നത്.
ഈ സംഭാഷണം കേൾക്കുന്ന എത്ര പേർക്ക് അറിയാം നിങ്ങൾ പറയുന്നത് ശരിയാണോ, തെറ്റാണോ എന്ന് .
എല്ലാവർക്കും ഉണ്ട് പലകുറവുകളും, തെറ്റുകളും
എല്ലാം അറിഞ്ഞു കൊണ്ട് തന്നെ
ഉപജീവനത്തിന് വേണ്ടി ഇതൊക്കെ ചെയ്തേ പറ്റു .
നിങ്ങക്കത് കിട്ടണം.. ലീഗിന്റെ വാലയത് കൊണ്ടല്ലേ.. പണ്ഡിതൻ മാർ. സുന്നത്ത് ജമാ അത്ത് നോക്കണം. ലീഗ് ആവട്ടെ പരസ്യപെടുത്തണ്ട..സ്റ്റേജ് ആയ സ്റ്റേജ് എല്ലാം ഞാൻലീഗ് കാരനാണ്. എന്ന് പറഞ്ഞാൽ.. പഴിയും ചിലപ്പോൾ.. കഴിഞ്ഞ.Àആഴ്ച തങ്ങളെ പറഞ്ഞപോലെ രാഷ്ട്രീയ ക്കാർ പറയും.. വിഷമം ഉണ്ടെങ്കിൽ സമസ്ത ലീഗിനെ.. അതിന്റെ പാട്ടിനു വിടണം.. രാഷ്ട്രീയം നാറ്റക്കേസാണ്... സമസ്ത പണ്ഡിതൻ മാർ ലീഗിന്റെ സ്റ്റേജ്ലൊ യോഗത്തിലോ പോകരുത്.. അവരുടെ രാഷ്ട്രീയം ഉള്ളിൽ വച്ചാൽ. പ്രശ്നം തീർന്നു..
ചിന്നി ചിതറ അതെ ഭിന്നിച്ചു നിൽക്കാതെ ഒരു നേതൃത്വത്തിന് കൂടെ ഒരുമിച്ചു നിൽക്കുക ഇബിലീസിനെ ഷെറിനെ തൊട്ട് നമ്മളെ എല്ലാവരെയും അള്ളാഹു കാക്കട്ടെ ആമീൻ
Ivideyaanu kaanthapuram ap usthadinte prasakthi kooduthal theliyunnath...jeshtanu onnu paranju kodukkoo aniyaaa
ഒന്നിനെ വളർത്താൻ രണ്ടിനേം കുറ്റം പറഞ്ഞിനടക്കുംബ ഓർക്കാമായിരുന്ന് പടച്ച റബ്ബ് ഇതെല്ലാം കാണുന്നിണ്ട് എന്ന് ജനങ്ങളേ പറ്റിക്കാൻ പറ്റുകയുളു അള്ളാഹുവിന്ന് പൻഡിതനന്നോ പാമരനന്നോ ഒന്നും ഇല്ല സിക്ഷ ഉറപ്പ്
ചിന്ദിക്കുന്നവർക്ക് ഗുണപാഠംമുണ്ട്
ഞങ്ങളുടെ ഉസ്താദ് നോളജ് സിറ്റി ഉണ്ടാക്കിയ എപ്പോഴും
പാഠം ഒന്ന് ഒരു വിലാപം
മറ്റുള്ളവരുടെ രക്തം കുടിക്കുന്നത് ശരിയാണോ
പടച്ച റബ്ബ് സൽ ബുദ്ധി കൊടുക്കട്ടെ. ഇനിയും കാന്തപുരം ഉസ്താദിനെ നിന്ദിക്കാനുള്ള യോഗം ഇല്ലാതിരിക്കട്ടെ
കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും
ആസാറുകളെ ബഹുമാനിക്കാൻ പഠിക്കുക
ഇയാളിനിയും നാറും. കാന്തപുരത്തെ തെറിവിളിച്ചുനടന്നവനല്ലേ. കാണാൻ കിടക്കുന്നതെ ഉള്ളൂ. വേദന അവൻ അനുഭവിക്കും. കാലം കണക്ക് പറയും.
പച്ചക്കളവ് പറയല്ലേ ചെങ്ങായീ....
അമ്പലക്കടവ് നടത്തിയത് മഹാാാാാ സംഭവം ....തേങ്ങാ കൊല ....ഇത്രയും ലീഗിന്‍റെൊാ ഒത്താശയോടെ കാന്തപുരത്തിന്‍റെ പച്ചയിറച്ചി കൊത്തി വലിച്ചു ....പടച്ചവന്‍ കൊടുത്ത ശിക്ഷ തന്നെ എന്നിട്ടിപ്പൊ അനുജനും ജ്യേഷ്ടനുമെന്നു പറഞ്ഞു കുമ്പസരിക്കുന്നു ...ലീഗിന്‍റെ ആളായി സപ്പോര്‍ട്ടോടെ കാന്തപുരത്തിനെതിരില് സംസാരിച്ചപ്പോളൊന്നും നിങ്ങള്‍ക്ക് വേദനിച്ചില്ല ..ഇപ്പോ സ്വന്തം നെഞ്ചത്തേക്ക് ബൂമറാങ്ങ് പോലെ വന്നപ്പോള്‍ നൊന്തുവല്ലേ....ഇത്രയും കാലം കാന്തപുരത്തിന് നൊന്തതൊന്നും അനിയന്‍നാരും ചേട്ടന്‍മാര്ക്കും മനസ്സികാവില്ല ....രാഷ്ട്രീയക്കാരന്‍റെ താളത്തിനൊത്ത് തുളളി ഒരു പണ്ടിതനെതിരില് സമയം ചിലവഴിച്ചയാള് അതിനുള്ള കൂലി വന്നു കൊണ്ടേയിരിക്കും ....ലീഗിനു വേണ്ടി പണിയെടുത്തു പോല്‍ ...കാന്ത പുര ത്തിനെതിരില്
സെെക്കിളെടുത്തു കൂടുകയായിരുന്നു ..പുളളിക്കാരന്‍...ഇപ്പോ പണി പാലും വെളളത്തില് കിട്ടി......
താങ്കൾക്ക് ഇത്ര വെഷമം ഇണ്ടങ്കിൽ..... കാന്തപുരം ഉസ്താദിനെ നിങ്ങളുടെ ഏട്ടൻ വിളിച്ച തെറിക്കും ദുഷ്‌ടത്തരത്തിനും കണക്കില്ല..... മരിക്കുന്നതിന് മുൻപ് ഒന്ന് മാപ്പ് പറയാൻ പറയു...
നല്ല കഥ സൂപ്പർ
Muslim league അല്ല muslim നെ വിറ്റു തിന്നുന്ന ലീഗ്
മറ്റുള്ള സംസ്ഥാന തെ അപേക്ഷിച്ചു കേരളത്തിലെ മുസ്ലിം ലിംകൾ വിദ്യാഭ്യാസം കിട്ടാൻ കാരണം ലീഗ് അല്ലേ.. ഒരു കാലത്തു ജുമുഅ മുടങ്ങും എന്നു റമളാനിൽ നോമ്പ് നോക്കാൻ സാധിക്കില്ല എന്നു വിചാരിച്ചു സ്കൂളിൽ പോകാറില്ല യിരുന്നു അവർക്ക് വേണ്ടി മാപ്പിള സ്കൂൾ തുടങ്ങിയത്. വെള്ളി യാഴ്ച്ച ലീവ് റമളാനിൽ സ്കൂൾ ഇല്ല. ഇങ്ങനെ സമുദായ തെ പഠിപ്പിച്ചത് ലീഗ് അല്ലേ
അതു പോലെ പെൺകുട്ടികൾ പ്രായ പൂർത്തിയായാൽ പഠിക്കില്ല. 5ക്ലാസ് വരെ പഠിച്ചിരുന്നുള്ളു. അവർക്ക് സ്കോൾ ഷിപ് നൽകി പിന്നേ 7ക്ലാസ് ആക്കി പിന്നെ 10ക്ലാസ് 60%മാർക്ക് മേടിക്കുന്നവർ ആക്കി പിന്നെ കോളേജ് തുടങ്ങിയും അങ്ങനെ കേരളത്തിലെ മുസ്ലിങ്ങൾക്ക് ഉന്നത വിദ്യാഭ്യാസം ഉന്നത ജോലി യു കിട്ടിയത് മുസ്ലിം ലീഗ് കാരണം അല്ലേ ഇതൊക്കെ നേടിയെടുക്കാൻ കഴി നില്ലേ ഇതൊക്കെ ഗവന്മെന്റ് വഴി ആനുകൂല്യ ങ്ങൾ നേടിയെടുക്കാൻ ലീഗ് കഴി ന്നില്ലേ
ഹമീദ് ഫൈസി മാന്യമായി ജീവിക്കുന്ന പണ്ടിതൻമാരെ മനസ് വെഷമിപ്പിച്ചു
I u m l സമുദായ വഞ്ചക പാർട്ടി യാണ് അതിന് കുഴലൂത്ത് തൊഴിലാളി യാണ് ഈ ഫൈസി യും ചില തലയിൽ കെട്ടു കാരും
വേറെ ഒരു പണിയുമില്ലേ
ദീനിന് ഉപകാരമുളള വല്ല കാര്യവും ആയി വാ
സഹോദരനോട് ജലീൽ ചോദിക്കൂ ap ഉസ്താദ് വല്ലതും ചെയ്തോ.. ഹമീദിനോട് എന്ന്.
എന്നിട്ട് മതി ഹമീദനോട് ലീഗ് വല്ലതും ചെയ്തോ ennanyedhikkal
നല്ല അവതരണം നല്ല ശബ്ദം
ഉമ്മത്തിന്റെ രാഷട്രീയ കെട്ടുറപ്പോ.....! സമുദായത്തെ വിറ്റ് തിന്നുന്ന ലീഗു രാഷട്രീയമാണോ ഉമ്മത്തിന്റെ രാഷ്ട്രീയം.... ഒരിക്കലുമല്ല...പറയുമ്പോൾ പഠിച്ചിട്ട് പറയണം. സഹോദരാ.
ലീഗിന് വേണ്ടി പ്രവർത്തിച്ച അമ്പലക്കടവിനെ ലീഗ്കാർക് തന്നെ വേണ്ടേ 👍👍👍😀😄.?????😡
പിന്നേ ആർക് വേണ്ടി ആയിരുന്നു ഇതൊക്കെ....?? എല്ലാത്തിനും കാലം മറുബാടി നൽകും
Ap ഉസ്താദിനെ ഒരുപാട് ദ്രോഹിച്ചതല്ലേ.. ലീഗിന്റെ ചുണ കുട്ടികൾ നോളേജിസിറ്റി അനുവദിക്കില്ല എന്ന് ഉറക്കെ വെല്ലുവിളിചതൊന്നും കേട്ടവരായ ഞങ്ങൾ മറന്നിട്ടില്ല
ഇത്കാന്തപുരത്തിന്റെഗുരുത്തക്കേട്എന്ന് പറയുന്നവർചിന്തിക്കൂ അലി.റ തങ്ങളും ആയി ഷബീവിയും തമ്മിൽ തർക്കംഉണ്ടായിട്ടുണ്ട്അഭിപ്രായങ്ങൾ തർക്കങ്ങൾ ഏത്കാലത്തുംഉണ്ടാവുംഇത് അത്പേലെകണ്ടാൽ മതി സത്യംപറഞ്ഞാൽഎന്താ തറ്റ്Apയുടെ വിഷയത്തിൽഫൈസിപറയോണ്ടത് പറഞ്ഞു തെറ്റ്കണ്ടാൽ എനിയുംപറയുംAp കുട്ടികൾഈ വോയ്സ്കേട്ട്ഗുരുത്തക്കേട്എന്ന് പറയുന്നത്Ap യിലുള്ളവെക്തിപൂജ. ഫൈസിക്ക്സത്യംതുറന്നുപറയാൻഅല്ലാഹുതൗഫിഖ്നൽകട്ടെ ലീഖ് കാർ മനസ്സിലാക്കുന്നതും നന്ന് ഇവർക്ക്പറയാൻസാഹജര്യംഉണ്ടാക്കിയത്തെറ്റായിപോയി
കർമ്മ ഫലമായിരിക്കും
iyal jivida kalam kududalum chilavayichath kanthappurathe kuttam parayan alle
പേരിനു മുന്നിൽ മുസ്ലിം ഉണ്ടായത് കൊണ്ട് മുസ്ലിം ലീഗ് ആകുമോ 🤔
കാന്തരുടെ ഫിത്ന മനസ്സിലാക്കുക. പ്ലീസ്
😂😂😂comedy ആയിട്ടുണ്ട്
1980 ഇൽ എന്തു ഉണ്ടാകി. കാന്തപുരത്തിന് എതിരെ ഇയാളോ. കാന്തപുരം മെയ്ന്റ cheyyaro, ശ്രദ്ധിക്കാരോ ഇല്ല.
Leag നെ വെറുതെ കുറ്റം പറയുന്നതാ 1989ൽ ap ഉസ്താദ് തിനെ leag എന്തു ചയ്തു
അമ്പലക്കടവ് ഫൈസി യോട് മുസ്ലിം leag വല്ലതും ച്യ്തിട്ടുണ്ടെങ്കിൽ അമ്പല കടവ് തന്നെ പറന്നോളൂ ഇ വിഡിയോ സുന്നിക്കളെ തമ്മിൽ അടിപികാൻ വേണ്ടി ആക്കിയ താണ്
ഇവൻ്റ സംസ്കാരം കേട്ടാൽ തോന്നും അമ്പക്കടവിനെ തലയിൽ വെച്ച് നടക്കാണെന്ന്
കാലം കരുതി വെച്ചത് തന്നെ
MUDI..CITY.🤣🤣🤣🤣
ഇയാൾക്ക് ഇത് പോരാ ഇനിയും കിട്ടണം
കാന്തപുരത്തിനെ താജുൽ ഉലമ യെ പറഞ്ഞതിന് കൂലി കിട്ടുന്നു ചിലരാഷട്രീയക്കാർക്ക് ദീനല്ല വലുത് ആമാശയമാണ്
ശൈഖുനയുടെ കറാമത്ത്
deen padichhavan deenparyanam leegisam parnjaal ethu table gethi
ഇത് ഒരിക്കലും ഹമീദ് ഫഇസിയുടെ യ അനിയനല്ലല്ലോ
ലീഗ്നോടുള്ള പക തീർക്കുകയായിരുക്കും അല്ലേ
ഇത് അവർ എഴുതിയ പോസ്റ്റിന്റെ ശബ്ദാവിഷ്കാരം ആണ്
ഇവനൊക്കെ കിട്ടണം
അവരുടെ ഇഷ്ടം ത്തിന് അനുസരിച്ചു വാർത്ത പറയുന്ന കാലം കള്ളൻ പോലീസ് ആകുന്ന കാലമാണ് ഇത് ഇയാൾ പറയുന്നത് തികച്ചും തെറ്റാണ്
എ"പി"യുടേ"കുരുത്തക്കേടാടാ
😦😦😦
അടുത്ത സമസ്തയുടെ സെക്രട്ടറി ആ വാനുള്ള ആളാ!
ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ
MUDI..VELLAM....KUDICHAVARUM🤣🤣🤣🐒🐒🐒🤣🤣🤣🤣
@@dinnerpoint7494 ബേജാറ് വേണ്ട ഓൻ കുടിക്കട്ടെ നിനക്കെന്താ
@@lukmannpsirajululoomurumbi7324 YEDOA...OANE...KUDIKKOOLA...URAPPA...RASOOLINDAY...PEARIL..THATTIPE...NADATHIYA...THATTIPE...VEERANMMAARAY...SAMOOHATTHINDAY...MUMBIL..KAANICHE...KODTHADHINDAY...PEARIL....RASOOLINDAY...KAILE..NINNE...HAULHUL...KAUSHAR..VELLAM..KUDIKKUM...KUDIPPIKKATTAY...AAMEEN..OK...KUNJHAADAY☝️☝️☝️☝️☝️☝️☝️☝️