ഖാരിജിയ്യത്ത് /നാസിബിയ്യത്ത് ബാധിച്ച് ദേവ്ബന്ദി ചായ്‌വും കൂടി ആകുമ്പോൾ യസീദിന് തർളിയത്ത് ചൊല്ലുന്ന കേരള സുന്നികളെ കാണേണ്ടി വരുന്ന കാലം വിദൂരമല്ല... പണ്ട് അംറദുകളെ നോക്കൽ ഹറാമാണെന്ന് പറഞ്ഞ് നടന്നിരുന്നവരുടെ സ്വാതന്ത്ര്യദിനാഘോഷ വീഡിയോ മുഴുവൻ അംറദ്...
ഏത് ഇമീമീങ്ങൾ. പിന്നെ ഇത്തരത്തിലുള്ള വിഷയങ്ങൾ ഹദീസ് ഗ്രന്ഥങ്ങളിൽ പതിവ് ചെയ്യുമ്പോ അവർക്ക് ഓർമയില്ലേ ഇത് ചർച്ച ചെയ്യപ്പെടും എന്നത്.. അവർ അത് പതിവ് ചെയ്തത് തന്നെ ഹഖ് വരുന്ന ആളുകൾ മനസ്സിലാക്കാൻ വേണ്ടിയാണ് സുഹൃത്തേ.. പ്രേത്യേകിച്ചു സിഹാഹ് സിത്തകളിൽ പോലും ഈ വിഷയങ്ങൾ രേഖപ്പെടുത്തുമ്പോൾ. അതൊക്കെ ഞാൻ രേഖപ്പെടുത്തും നിങ്ങൾ അതിലൊന്നും ചർച്ച ചെയ്യരുത്, അത് വായിക്കാതെ അടുത്ത പേജ് ലേക്ക് കടക്കണം എന്ന് ആണോ ഗ്രന്ഥകർത്താക്കൾ പറയുന്നത്... വലിയ അതിശയം ഉണ്ട്. അഹലുബൈത് അത്ഹാറിന്റെ വിഷയത്തിൽ നിങ്ങൾ കാണിക്കുന്ന ഈ മൂഢ മൗന പരിഷ്കാരത്തിൽ..😢
പണ്ട് ഫോട്ടോ പോലും എടുക്കരുത്. എന്ന് പറഞ്ഞവർ.. ഇപ്പോൾ സിനിമ തന്നെ പിടിച്ചു.. ഈ ഹറാം ആയ ഇബ്‌ലീസ് ൽ കേറ്റി വിടുന്നു.. ദീപ സ്ഥമ്പം മഹാശ്ചര്യം നമുക്കും കിട്ടണം ഹറാം ആയ ഡോളർ...... എങ്കിൽ ഒക്കെ.. ഹലാൽ ആയി... ഇതാണോ സുന്നത്ത് ജമാ അത്ത്.
ഹുസൈൻ റ വിന്റേ പുറപ്പെടൽ ആത്മഹത്യാപരമായിരുന്നു എന്ന താങ്കളുടെ വാക്ക് പിൻവലിക്കണം അത് ഇത് വരെ ഉണ്ടായിട്ടില്ല.........
Sariaannkil pina paksa ennuparunnad
ഇത് ഒന്നും പറയാതെ ഇരിക്കൽ നല്ലത് ഇത് കൊണ്ട് മഹാൻമാരെ നിന്നിക്കൽ വരും ഇത് അറിയാത്ത ആളുകൾക്ക് ഇത് ഇനി ചർച്ച വേണ്ട
ഞാൻ ഈ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു
ഞായീകരണം
വീണ്ടും ന്യായീകരണം
يا استاذي ليس هذا ماتقول في كلامكم القديم بل هذا مخالف له ... اظن ان الكلمات في القديم ليست بطيبة ... والله اعلم بالصواب
ജയിച്ചാൽ സുബദ്ദം. തോറ്റാൽ അബദ്ദം. തെറ്റുകൾ എപ്പോഴും തെറ്റു തന്നെ. മനപ്പൂർവമല്ലാത്തത്തിനാൽ അല്ലാഹു മാപ്പ് നൽകും.
ആത്മഹത്ത്യ എന്ന് പറഞ്ഞതോ..?
ഖാരിജിയ്യത്ത് /നാസിബിയ്യത്ത് ബാധിച്ച് ദേവ്ബന്ദി ചായ്‌വും കൂടി ആകുമ്പോൾ യസീദിന് തർളിയത്ത് ചൊല്ലുന്ന കേരള സുന്നികളെ കാണേണ്ടി വരുന്ന കാലം വിദൂരമല്ല... പണ്ട് അംറദുകളെ നോക്കൽ ഹറാമാണെന്ന് പറഞ്ഞ് നടന്നിരുന്നവരുടെ സ്വാതന്ത്ര്യദിനാഘോഷ വീഡിയോ മുഴുവൻ അംറദ്...
Munilapad pinvalikuu
Ap, ek, അങ്ങിനെ കണ്ടാൽ പോരെ
Pinna enda munp pizav patiennuparanjad
ഉത്തരം ഇസ്‌ലാമിലെ ആഭ്യന്തര വിഷയം ചർച്ച ചെയ്യരുത് എന്നാണ് ഇമീങ്ങൾ പറഞ്ഞിട്ടുള്ളത്
ഏത് ഇമീമീങ്ങൾ. പിന്നെ ഇത്തരത്തിലുള്ള വിഷയങ്ങൾ ഹദീസ് ഗ്രന്ഥങ്ങളിൽ പതിവ് ചെയ്യുമ്പോ അവർക്ക് ഓർമയില്ലേ ഇത് ചർച്ച ചെയ്യപ്പെടും എന്നത്..
അവർ അത് പതിവ് ചെയ്തത് തന്നെ ഹഖ് വരുന്ന ആളുകൾ മനസ്സിലാക്കാൻ വേണ്ടിയാണ് സുഹൃത്തേ..
പ്രേത്യേകിച്ചു സിഹാഹ് സിത്തകളിൽ പോലും ഈ വിഷയങ്ങൾ രേഖപ്പെടുത്തുമ്പോൾ. അതൊക്കെ ഞാൻ രേഖപ്പെടുത്തും നിങ്ങൾ അതിലൊന്നും ചർച്ച ചെയ്യരുത്, അത് വായിക്കാതെ അടുത്ത പേജ് ലേക്ക് കടക്കണം എന്ന് ആണോ ഗ്രന്ഥകർത്താക്കൾ പറയുന്നത്... വലിയ അതിശയം ഉണ്ട്. അഹലുബൈത് അത്ഹാറിന്റെ വിഷയത്തിൽ നിങ്ങൾ കാണിക്കുന്ന ഈ മൂഢ മൗന പരിഷ്കാരത്തിൽ..😢