545 X 4 പാനൽ കൊടുക്കുമ്പോൾ Sps HS 4000 A 24 V കൊടുക്കുന്നതായിരുന്നു നല്ലത് . inbuilt Mppt inverter Rs.29500 മാത്രമേ ഉള്ളൂ. കുറച്ചു കൂടെ ലോഡ് കൊടുക്കാൻ പറ്റുമായിരുന്നു
oro brand നും അതിൻ്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. onsite warranty, price, performance എല്ലാം നോക്കണമല്ലോ.. ഒന്ന് നല്ലതും മറ്റൊന്ന് മോശവും ആണെന്ന് പറയാൻ സാധിക്കില്ല. ചില area കളിൽ ചില കമ്പനികളുടെ സർവീസ് മോശമാണ്. നല്ല അഭിപ്രായവും മോശം അഭിപ്രായവും എല്ലാ ബ്രാൻഡുകളേം പറ്റി ഉണ്ട്. @@showlight161
ഈ സിസ്റ്റത്തിൻ്റെ ഏകദേശ വിലയും മറ്റ് വിവരങ്ങളും Video discription ൽ കൊടുത്തിട്ടുണ്ട്.
545 X 4 പാനൽ കൊടുക്കുമ്പോൾ Sps HS 4000 A 24 V കൊടുക്കുന്നതായിരുന്നു നല്ലത് . inbuilt Mppt inverter Rs.29500 മാത്രമേ ഉള്ളൂ. കുറച്ചു കൂടെ ലോഡ് കൊടുക്കാൻ പറ്റുമായിരുന്നു
അടിപൊളി 👍😊
150ah lead acid 4 battaryum 270w 4 mono pannels enniva vachitte 4.5unit produce cheyyunnunde
👏👏👏👏
ഇൻവെർട്ടർ ട്രാൻഫോർമർ കോപ്പർ ആണോ..
അല്ല
Aluminium mpptyum മോശം
Utl company വാങ്ങരുത് സർവീസ് വളരെ മോശമാണ് .
മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ട്
ചുമ്മാ കളിപ്പീര് അത് mppt ഒന്നുമല്ല ആശാ പവർ വെച്ച് നോക്കണം വ്യത്യാസം അന്നേരം അറിയാം
oro brand നും അതിൻ്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. onsite warranty, price, performance എല്ലാം നോക്കണമല്ലോ.. ഒന്ന് നല്ലതും മറ്റൊന്ന് മോശവും ആണെന്ന് പറയാൻ സാധിക്കില്ല. ചില area കളിൽ ചില കമ്പനികളുടെ സർവീസ് മോശമാണ്. നല്ല അഭിപ്രായവും മോശം അഭിപ്രായവും എല്ലാ ബ്രാൻഡുകളേം പറ്റി ഉണ്ട്. @@showlight161
Njan asha power mppt use cheyyunnu
150ah 4 ബാറ്ററി ആണ് ഇപ്പോൾ വീട്ടിൽ ഇരിക്കുന്നത്. ലിധിയം ബാറ്ററി ആക്കാൻ എത്ര ah ബാറ്ററി വെക്കണം
100ah 48v
lithium battery ഏതു എടുക്കണം
utl ആണ് ഈ inverter brand prefer ചെയ്യുന്നത്