ഒരു സിംപിൾ സോളാർ ഓഫ്ഗ്രിഡ് സിസ്റ്റം|1 KVA SOLAR OFF-GRID SYSTEM|

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 20

  • @jksolarsolutionspowersyste6458
    @jksolarsolutionspowersyste6458  3 หลายเดือนก่อน +3

    ഈ സിസ്റ്റത്തിൻറെ ഏകദേശ കോസ്റ്റും മറ്റു ഡിറൈൽ ഉം വീഡിയോ ഡിസ്‌ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.

  • @varghesecx3244
    @varghesecx3244 3 หลายเดือนก่อน

    Good,,,❤🎉

  • @MuhammadAbubakar.k
    @MuhammadAbubakar.k 3 หลายเดือนก่อน

    Otu undayal pina mppt inta avisham undooo

  • @sunnyplackal2502
    @sunnyplackal2502 3 หลายเดือนก่อน

    How much is the expense for this

  • @m.gcheriyan7765
    @m.gcheriyan7765 3 หลายเดือนก่อน

    50 watt soar panel ൽ fit ചെയ്തിരിയ്ക്കുന്ന ഡയോഡിൻ്റെ value പറഞ്ഞു തരാമോ

  • @unnikrishnankn1089
    @unnikrishnankn1089 3 หลายเดือนก่อน

    ഇൻവർട്ടർ ബാറ്ററി ഉണ്ട് ബാക്കി എത്ര വരും

  • @anilKumar-et9yc
    @anilKumar-et9yc 3 หลายเดือนก่อน

    ഈ ഇൻവേട്ടറിൽ ലിഥിയം ബേറററി ഉപയോഗിക്കാൻ പററുമോ

  • @mtechtravelandtech555
    @mtechtravelandtech555 3 หลายเดือนก่อน +2

    Rate

    • @1Sudheesh
      @1Sudheesh 3 หลายเดือนก่อน

      55-60 K

  • @ASHRAF.916
    @ASHRAF.916 3 หลายเดือนก่อน

    Bro ഇതിൽ inbuilt MPPT വരുന്നില്ല PWM charge Controller ആണ് വരുന്നത് അത് കൊണ്ട് ചാർജ്ജിങ് പ്രോപ്പർ ആയി work ചെയ്യില്ല

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458  3 หลายเดือนก่อน +1

      utl gamma+ മോഡലുകളിൽ ഒരു modified pwm charge controller ആണ് വരുന്നത്. എന്നാല് അത് normal pwm charge controllers നേക്കാൾ വളരെ efficient um ആണ്. 12V ൽ ഒരിക്കലും ഒരു സാദാ pwm കോൺട്രോളറിൽ 49volt voc ഉള്ള panel connect ചെയ്യാൻ പറ്റില്ല. gamma+ മോഡലുകൾ എല്ലാം ഒരു home solar ups എന്നുള്ള രീതിയിൽ ആണ് ഇറക്കുന്നത്. ഒന്നോ രണ്ടോ ബാറ്ററികൾ ചാർജ് ചെയ്യാനും അത്യാവശ്യ ലൈറ്റ് ലോഡുകൾ പ്രവർത്തിപ്പിക്കാനും ഒരു പ്രയാസവും ഇല്ല. പിന്നെ വിലയും comparatively കുറവ് ആണല്ലോ.. better operating modes, average performance.

    • @sunilkumararickattu1845
      @sunilkumararickattu1845 3 หลายเดือนก่อน

      ​@@jksolarsolutionspowersyste6458
      Half hp motor add ചെയ്യാൻ off grid ൽ മേൽ പറഞ്ഞതിൽ എന്തൊക്കെ മാറ്റം വേണം. വിലയിലും എത്ര വരും.🙏

  • @nallaneram1
    @nallaneram1 3 หลายเดือนก่อน +1

    ഈ സിസ്റ്റം ചെയ്യാൻ എത്ര ചിലവ് വരും ? കമൻ്റിൽ പറഞ്ഞാൽ ഓരോരുത്തർക്കും വില ചോദിക്കേണ്ട ബുദ്ധിമുണ്ട് ഒഴിവാക്കാമല്ലൊ

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458  3 หลายเดือนก่อน +1

      ഈ സിസ്റ്റത്തിൻറെ ഏകദേശ കോസ്റ്റും മറ്റു ഡിറൈൽ ഉം വീഡിയോ ഡിസ്‌ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.

    • @1Sudheesh
      @1Sudheesh 3 หลายเดือนก่อน +1

      6ok

  • @ABYCHACKO-j4g
    @ABYCHACKO-j4g 3 หลายเดือนก่อน

    WORST SERVICE AFTER WARRANTY