ശ്രീ യേശു നാഥാ ഈ അച്ഛായന് ദീർഘായുസ്സ് നൽകിക്കൂടുതൽ സമ്പന്നതയിലേക്ക് എത്തി കേണമേ... കർത്താവേ. എന്നു സ്തുതി ചെയ്യുന്നു. മനസ്സറിഞ് പ്രാർത്ഥിക്കുന്നു നാഥാ.'''''
മനുഷ്യരായിട്ട് പിറന്നവർ ആരും അച്ചായനെ കുറ്റം പറയില്ല അങ്ങനെ പറയുന്നവർ മനുഷ്യൻ അല്ല അത്ര നികൃഷ്ട ജീവികൾ ആണ് 🙏 അച്ചായനോട് എന്നും ബഹുമാനവും സ്നേഹവും മാത്രം 🙏❤❤
ശരിക്കും കരഞ്ഞു പോയി..... കമന്റ് ചെയ്യാൻ കണ്ണു പോലും കാണുന്നില്ലായിരുന്നു കരഞ്ഞിട്ട്. കാടും മലയും കുന്നും തോടും എല്ലാം കേറി പോകുന്ന അച്ചായന്റെ സ്നേഹം എത്ര വലിയതാണ്. പാവം ആ ചേച്ചിയും കുടുംബവും. ഒരുപാട് സങ്കടം തോന്നി. കരയിച്ചു കളഞ്ഞു. അച്ചായനെ പോലെ ഒരു നല്ല മനുഷ്യൻ ഈ ഭൂമിയിൽ വേറെ ഇല്ല . ❤️😍
അച്ചായന് വേണ്ടി ഈ നിമിഷം ഞാൻ പ്രാർത്ഥിച്ചു.. അച്ചായൻ ഇനിയും ഉയരങ്ങളിൽ എത്തും ദൈവത്തിനു ചുറ്റും സാത്താൻ ഇണ്ടാകും പക്ഷെ അത്യുഗ്ര ശക്തി ദൈവത്തിനു ഇണ്ട്.. ചുറ്റും കുറെ.. ദീപങ്ങളും അങ്ങനെ അച്ചായന് ചുറ്റും ഞാൻ അടക്കം കുറെ സുമനസ്സുകളുടെ പ്രാർത്ഥന ഇണ്ട് 🙏🙏🙏🙌🙌🙌🙌 നല്ലത് മാത്രം വരട്ടെ.. ഞങ്ങളുടെ അച്ചായന്
ഞാനും ഇങ്ങനെ ഒരാളാണ്. ആരും ഇല്ലാതെ ഒറ്റക്കാണ് എൻ്റെ ജീവിതം. എനിക്ക് മനസ്സിലാകും ഈ വിഷമം. അച്ചായനെ ദൈവം സഹായിക്കട്ടെ. ആയുസും ആരോഗ്യവും ദൈവം നൽകട്ടെ. ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും.
ദൈവമേ എന്താണ് ഈ കാണുന്നത് എല്ലാവർക്കും ദൈവം കൂടെയാണെന്നാണ് പറയുന്നത് പക്ഷെ കഴിവ് കാശു ഉണ്ടായെങ്കിൽ എല്ലാം ദൈവം ഉണ്ടാകും ഇങ്ങനെ വിഷമത്തിൽ ജീവിക്കുന്നവരുടെ അടുത്തേക് ഒരു ഈച്ച പോലും ചെന്നെത്തില്ല എന്നു മനസിലായി എന്താണ് ഇതു എന്താണ് മനുഷ്യർ എന്താണ് ലോകം എന്താണ് ദൈവം ഇങ്ങനെ ഒരു കൂടപ്പിറപ്പുകൾ ഇല്ലായിരുന്നെങ്കിൽ ഈ പാവങ്ങളെ ആരെങ്കിലും അറിയുമോ കാണുമോ കേൾക്കുമോ ചെയ്യുമോ അച്ചായൻസ് സഹോദരങ്ങളോട് ഒരു നന്ദി വാക്കിൽ പോലും തീരത്തില്ല എന്നാലും ഹൃദയം നിറഞ്ഞു നന്ദി എന്നും നല്ലതു കാണാനും നല്ലതു കേൾക്കാനും നല്ല പ്രവർത്തി ചെയ്യാനും ഭാഗ്യം തമ്പുരാൻ തരട്ടെ ❤🙏🙏🙏🙏😢😢😢
ഹലോ അച്ചായാ ദൈവത്തിനു സ്തുതി നല്ല പുണ്യം കിട്ടട്ടെ ഇങ്ങനെയുള്ളവർക്ക് സഹായം ചെയ്തേനെ ദൈവം അച്ചായന് ദീർഘായുസ്സ് വരെ എഴുതട്ടെ അതാണ് എന്റെ പ്രാർത്ഥന ഞാൻ ഈ ചാനലിൽ കാണുന്നുണ്ട് എല്ലാ സഹായങ്ങളും ഞാൻ കാണുന്നുണ്ട് അല്ലാത്തവർക്ക് എല്ലാം അച്ചായൻ സഹായിക്കുന്നുണ്ട് അന്നദാനം😊
അവർക്കു റോഡ് സൈട് മൂന്ന് സെന്റ് സ്ഥലം ഉള്ളവർ കൊടുത്തെങ്കിൽ അതുങ്ങൾക്കു ബസിൽ കയറി ആണെങ്കിലും ഹോസ്പിറ്റലിൽ പോകാൻ സാധിച്ചേനെ മനുഷ്യർക്കു ദയ ഉണ്ടാകണം കനിവ് ഉണ്ടാകണം മനസ് ഉണർന്നു പ്രവർത്തിക്കണം 🙏🙏🙏🙏❤
ഈ അച്ചായന് ദൈവം ആഫിയത്തുള്ള ആ ആരോഗ്യവും ദീര്ഗായുസും നൽകട്ടെ ആമീൻ യാ റബ്ബൽ ആ ലമീൻ athra പണമുണ്ടായിട്ടെന്താ പാവങ്ങളെ തിരിഞ്ഞു നോക്കാത്ത ആളു കളാ ലോ കത്തുള്ളത് ചില പണക്കാർ അവരുടെ ഗെയ്റ്റിങ്ങൽ ചെന്നാൽ തന്നെ അവർ പാവങ്ങളാണെങ്കിൽ ഗൈറ്റ് തുറക്കുല എല്ലാ പണ ക്കാരും ഈ അച്ചായനെ കണ്ട് പഠിക്ക് ദൈവ തുല്യമാണ് നമ്മുടെ അച്ചായൻ എനിക്കും ആ ആഗ്രഹമുണ്ട് പാവങ്ങളെ സഹായിക്കാൻ കയ്യിൽ പൈസയില്ല അച്ചായാ
നല്ല സ്നേഹത്തോടെ സന്തോഷത്തോടെ കഴിയുന്ന ഒരു പാവപെട്ട വീടുപോലുമില്ലാത്ത ഒരു കുടുംബം അല്ലാഹുവേ അച്ചായൻ കൂടെയുണ്ട് ആ അച്ചായന് ആരോഗ്യമുള്ള ദീർഘായുസ് നൽകണേ അല്ലാഹ് ആമീൻ.
ടോണി കുഞ്ഞേ ദൈവം ആണ് ഒന്നും ഇല്ലാത്തവർക്കു അങ്ങ് ചെയുന്നത് കാണുമ്പോൾ മലയാളമണ്ണിൽ ഒരു മനുഷ്യൻ ഉണ്ട് സർ അങ്ങ് ചെയുന്നത് ഞങ്ങൾക്കു കാണണം പറയുന്നവരോട് പോകാൻ പറ സാറിനെ ദൈവം അനുഗ്രഹിക്കും 🎉🎉🎉🎉🎉
When i see your videos my eyes get filled.. Because i love helping others.. It's our mission.. God bless you more and more.. Live long that you'll be a blessing to millions.. ❤️❤️
ഈ അച്ചായനുള്ള നല്ല മനസു സാമ്പത്തീകമായി മുന്നിൽ നിൽക്കുന്ന പലർക്കും ഉണ്ടാകട്ടെയെന്നു നമുക്ക് പ്രാർപ്രാർത്ഥിക്കാം, ഇത്ര അവശത അനുഭവിക്കുന്നവരെ നമ്മുടെ സർക്കാരുകൾ എന്തെ കാണാത്തത്?
😒😒😒😒ഞാൻ സമ്പാദിച്ചത് എനിക്കും മക്കൾക്കും കുടുംബത്തിനും വേണ്ടി മാത്രം എന്നു ചിന്തിച്ചു നടക്കുന്ന എത്രയോ പണക്കാർ ഉണ്ട് 😒😒... അച്ചായൻ ഒത്തിരി പേർക്ക് മാതൃക ആവട്ടെ ❤❤🎉🎉🎉.. ദൈവം അനുഗ്രഹിക്കട്ടെ 🙏
എന്റെ കൃബസന മാതാവേ ഈ മനുഷ്യനും ആ വിഡീയോ കാണിക്കുന്ന കുടുംബത്തിനും എന്റെ പരിശുദ്ധ അമ്മയുടെയും ഇഷോപ്പയുടെയും കരുതൽ ഉണ്ടാക്കെണ്ണുമെ എന്ന് കർത്താവിന്റെ നാമത്തിൽ അപേഷിക്കുന്നു ആമേൻ 🙏🙏🙏
അവർക്കു സൗകര്യമുള്ള സ്ഥലമേതെന്ന് അവർക്കല്ലേ അറിയു പിന്നെ ഒരാൾക്ക്മാത്രം വീട് വെയ്ക്കാനായിട്ട് ഒരു വർഷം പുറകെ നടക്കേണ്ടേ. അപ്പോൾ അച്ചായന്റെകച്ചവടം ആരു നോക്കും അതുള്ളതു കൊണ്ടല്ല വരുമാനം
കർത്താവിന്റെ കൃപ വേണ്ടുവോളം അച്ചായന് കിട്ടും..... എങ്കിൽ മാത്രമേ ഇതുപോലുള്ള സഹോദരങ്ങൾക്ക് ഒരു നല്ല ജീവിതം നല്ലരീതിയിൽ ജീവിച്ച് തീർക്കാൻ പറ്റൂ 🙏🏻എന്നും സ്നേഹവും പ്രാർത്ഥനയും മാത്രം ❤🙏🏻
❤❤❤❤❤❤❤❤❤❤❤❤ അച്ചായന് ഒരുപാട് ആയുസ്സും ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ ഒരുപാട് സമ്പാദ്യം ഉണ്ടാവട്ടെ അച്ചായന് അത്രക്കൊന്നും അല്ല അച്ചായന് ആണ് അച്ചായൻ എത്ര പാവങ്ങളെ നോക്കുന്ന ഒരു അച്ചായന് ആണ് അച്ചായൻ ഒരു മുള്ളു പോലും കുത്തരുത് പടച്ചോനേ എനിക്ക് അച്ചായനെ എങ്ങനെ കാണുമ്പോൾ നേരിൽ കാണാൻ തോന്നുകയാണ് സ്തുതി ഒരുപാടൊരുപാട് സ്തുതി
🙏🏽🙏🏽🙏🏽🙏🏽🙏🏽 എന്റെ പൊന്നേ നിങ്ങളെ കുറ്റം പറയുനവരോട് ചോദിക്ക് മനസ്റ്ററിഞ് ഒരാളെയെങ്കിലും കൈപിടിച്ച് രക്ഷിക്കാൻഅവർക്കാകുമോ എന്ന്. സത്യമായിട്ടും ഞാൻ വീണ്ടും വീണ്ടും പറയുന്നു. നിങ്ങൾ ഈശ്വരന്റെ പ്രതിരൂപമാണ് എന്ന്🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹
ഇന്നത്തെ വീഡിയോ ശരിക്കും മനസ്സിൽ തട്ടി. അവിടെയെല്ലാം നടന്നു എത്തുന്ന ടോണി bro യെ ദൈവം അനുഗ്രഹിക്കട്ടെ. ഈ കുടുംബത്തിന് ആരെങ്കിലും റോഡ് സൈഡ് ൽ ഒരു താമസസ്ഥലം 4:55 കൊടുക്കു പ്ലീസ് 🙏
ആരാണ് അച്ചായ ഇത്രേം നല്ല പ്രവൃത്തി ചെയുന്ന നിങ്ങളെ ആക്ഷേപിക്കുന്നത് ഇത് പോലുള്ള പുണ്ണ്യ കർമ്മങ്ങൾ ചെയ്യുന്ന നിങ്ങൾ ഒരിക്കലും തളർന്നു പോകില്ല ഞങ്ങളുടെ എല്ലാം പ്രാർത്ഥനയുണ്ട് കൂടെ എന്നും 🙏🏽🙏🏽🙏🏽ആ ചേച്ചിയുടെ സങ്കടം കണ്ടപ്പോൾ ഒരു നിമിഷം ചിന്തിച്ചു പോയി നാളെ നമ്മൾക്ക് ഇതുപോലെ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല ആർക്ക് ഉറപ്പ് പറയാൻ കഴിയും ഈശ്വരാ എല്ലാവരെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽
നിങ്ങളെ ആര് കുറ്റം പറയാൻ പറയുന്നവർ മനുഷ്യരുമല്ല പറയുന്നവരെ കൊണ്ട് ഒരുപാട്തവണ വേണ്ട ഒരറ്റത്തവണ അവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാ പറ്റു മോ ഇല്ല പിന്നെ ആർക്കാണ് ചേട്ടനെ കുറ്റം പറയാൻ യോഗ്യതയുള്ളവർ പടച്ചോൻ അനുഗ്രഹിക്കട്ടെ♥️♥️♥️
I have never come across a selfless individual like Mr. Tom (Achayan) in Kerala. His dedication is truly inspiring. Instead of criticizing him, we should respect and appreciate his philanthropic efforts. May God bless you abundantly as you continue to carry out your remarkable charitable work.
ശ്രീ യേശു നാഥാ ഈ അച്ഛായന് ദീർഘായുസ്സ് നൽകിക്കൂടുതൽ സമ്പന്നതയിലേക്ക് എത്തി കേണമേ... കർത്താവേ. എന്നു സ്തുതി ചെയ്യുന്നു. മനസ്സറിഞ് പ്രാർത്ഥിക്കുന്നു നാഥാ.'''''
മനുഷ്യരായിട്ട് പിറന്നവർ ആരും അച്ചായനെ കുറ്റം പറയില്ല അങ്ങനെ പറയുന്നവർ മനുഷ്യൻ അല്ല അത്ര നികൃഷ്ട ജീവികൾ ആണ് 🙏 അച്ചായനോട് എന്നും ബഹുമാനവും സ്നേഹവും മാത്രം 🙏❤❤
Sathyam. Aniku. Oru. Thavana. Kananamayirunu
Where is.MLA.MP.👎👎👎👎👎☠️☠️☠️☠️☠️🦶🦶🦶🦶🦶
0:25
ആചായൻ,നന്ദി,നിങ്ങൾ,നമ്മുടെ,നൻകമമ,മരം🙌🙌🙌🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🏠
Ethu naariyaafa achayaney mutton parayunney. Parama......
Tony യുടെ നല്ല മന സിനു നന്ദി... മറ്റുള്ളവരുടെ കണ്ണീരൊപ്പുക എന്നതു നിസാര കാര്യമല്ല🙏
മറ്റുള്ളവർ പറയുന്നത് അച്ചായൻ നോക്കേണ്ട, ഇത്രയും സഹായങ്ങൾ ചെയുന്ന അച്ചായനെ തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏
ശരിക്കും കരഞ്ഞു പോയി..... കമന്റ് ചെയ്യാൻ കണ്ണു പോലും കാണുന്നില്ലായിരുന്നു കരഞ്ഞിട്ട്. കാടും മലയും കുന്നും തോടും എല്ലാം കേറി പോകുന്ന അച്ചായന്റെ സ്നേഹം എത്ര വലിയതാണ്. പാവം ആ ചേച്ചിയും കുടുംബവും. ഒരുപാട് സങ്കടം തോന്നി. കരയിച്ചു കളഞ്ഞു. അച്ചായനെ പോലെ ഒരു നല്ല മനുഷ്യൻ ഈ ഭൂമിയിൽ വേറെ ഇല്ല . ❤️😍
അച്ചായനെ നമിച്ചു 🙏🙏🙏
എന്റെയും കണ്ണുകൾ നിറഞ്ഞുപോയി.
ഏറ്റവും യോഗ്യതയുള്ള കുടുംബം , സഹായിക്കണം 🙏
കണ്ടതിൽ വച്ച് ഏറ്റവും നല്ല മനുഷ്യ സ്‌നേഹി ❤
Athe❤️❤️❤️
അച്ചായൻ വന്നല്ലോ. അങ്ങനെ ഓരോരുത്തർ വരും സഹായിക്കാൻ ❤❤❤❤
എന്തിനും കുറ്റം പറയുന്ന കുറെ ആളുകൾ ഉണ്ട് ഇനാട്ടിൽ അച്ചായാ അത് മൈൻ്റ് ചെയ്യണ്ട അച്ചായൻ മുത്താണ് മലപ്പുറം കാരൻ❤❤
ചേട്ടന്റെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥന 🤲
അച്ചായന് വേണ്ടി ഈ നിമിഷം ഞാൻ പ്രാർത്ഥിച്ചു..
അച്ചായൻ ഇനിയും ഉയരങ്ങളിൽ എത്തും
ദൈവത്തിനു ചുറ്റും സാത്താൻ ഇണ്ടാകും പക്ഷെ
അത്യുഗ്ര ശക്തി ദൈവത്തിനു ഇണ്ട്.. ചുറ്റും കുറെ.. ദീപങ്ങളും
അങ്ങനെ അച്ചായന് ചുറ്റും ഞാൻ അടക്കം കുറെ സുമനസ്സുകളുടെ പ്രാർത്ഥന ഇണ്ട് 🙏🙏🙏🙌🙌🙌🙌 നല്ലത് മാത്രം വരട്ടെ.. ഞങ്ങളുടെ അച്ചായന്
ഞാനും ഇങ്ങനെ ഒരാളാണ്. ആരും ഇല്ലാതെ ഒറ്റക്കാണ് എൻ്റെ ജീവിതം. എനിക്ക് മനസ്സിലാകും ഈ വിഷമം. അച്ചായനെ ദൈവം സഹായിക്കട്ടെ. ആയുസും ആരോഗ്യവും ദൈവം നൽകട്ടെ. ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും.
അച്ചായാ ആര് കുറ്റം പറഞ്ഞാലും. ഒന്നും തരാൻ. കഴിഞ്ഞില്ലെങ്കിലും ഞങ്ങൾ. കൂടെ. Und🙏🏽🙏🏽🙏🏽🙏🏽
ദൈവമേ എന്താണ് ഈ കാണുന്നത് എല്ലാവർക്കും ദൈവം കൂടെയാണെന്നാണ് പറയുന്നത് പക്ഷെ കഴിവ് കാശു ഉണ്ടായെങ്കിൽ എല്ലാം ദൈവം ഉണ്ടാകും ഇങ്ങനെ വിഷമത്തിൽ ജീവിക്കുന്നവരുടെ അടുത്തേക് ഒരു ഈച്ച പോലും ചെന്നെത്തില്ല എന്നു മനസിലായി എന്താണ് ഇതു എന്താണ് മനുഷ്യർ എന്താണ് ലോകം എന്താണ് ദൈവം ഇങ്ങനെ ഒരു കൂടപ്പിറപ്പുകൾ ഇല്ലായിരുന്നെങ്കിൽ ഈ പാവങ്ങളെ ആരെങ്കിലും അറിയുമോ കാണുമോ കേൾക്കുമോ ചെയ്യുമോ അച്ചായൻസ് സഹോദരങ്ങളോട് ഒരു നന്ദി വാക്കിൽ പോലും തീരത്തില്ല എന്നാലും ഹൃദയം നിറഞ്ഞു നന്ദി എന്നും നല്ലതു കാണാനും നല്ലതു കേൾക്കാനും നല്ല പ്രവർത്തി ചെയ്യാനും ഭാഗ്യം തമ്പുരാൻ തരട്ടെ ❤🙏🙏🙏🙏😢😢😢
ഹലോ അച്ചായാ ദൈവത്തിനു സ്തുതി നല്ല പുണ്യം കിട്ടട്ടെ ഇങ്ങനെയുള്ളവർക്ക് സഹായം ചെയ്തേനെ ദൈവം അച്ചായന് ദീർഘായുസ്സ് വരെ എഴുതട്ടെ അതാണ് എന്റെ പ്രാർത്ഥന ഞാൻ ഈ ചാനലിൽ കാണുന്നുണ്ട് എല്ലാ സഹായങ്ങളും ഞാൻ കാണുന്നുണ്ട് അല്ലാത്തവർക്ക് എല്ലാം അച്ചായൻ സഹായിക്കുന്നുണ്ട് അന്നദാനം😊
എന്റെ ദൈവമേ......
എന്തൊരു പരീക്ഷണം 😭😭😭😭😭
ഇവരുടെ കണ്ണീരു കാണാൻ മാലാഖ എത്തിയല്ലോ ❤️❤️❤️❤️❤️❤️🙏🏻
മനുഷ്യൻ മാനിക്കപ്പെടുന്നത് (വിലമതിക്കുന്നത്) അവനിൽ മനുഷ്യത്വം ഉള്ളതുകൊണ്ടാണ്....മനുഷ്യത്വമാണ് ഏറ്റവും വലിയ മതം.... 💕🕊️😢
അച്ചായാ നിങ്ങൾക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ
അച്ചായനെ കുറ്റം പറയുന്നവർ ഉണ്ടെന്ന് പറയുന്നവർ. അവർ മനുഷ്യൻ അല്ലായിരിക്കും
. ദൈവം അച്ചായനെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤️❤️❤️
അച്ചായന് നല്ല ആരോഗ്യമുള്ള ആയുസ്സ് ഉണ്ടാകട്ടെ
അവർക്കു റോഡ് സൈട് മൂന്ന് സെന്റ് സ്ഥലം ഉള്ളവർ കൊടുത്തെങ്കിൽ അതുങ്ങൾക്കു ബസിൽ കയറി ആണെങ്കിലും ഹോസ്പിറ്റലിൽ പോകാൻ സാധിച്ചേനെ മനുഷ്യർക്കു ദയ ഉണ്ടാകണം കനിവ് ഉണ്ടാകണം മനസ് ഉണർന്നു പ്രവർത്തിക്കണം 🙏🙏🙏🙏❤
Kodutindu
@@TonyAchayansGold കൊടുത്തു എങ്കിൽ അവരോടു ഒരു പാട് നന്ദി മനസുകൊണ്ട് ദീർഘായുസ് കൊടുത്തു തമ്പുരാൻ അനുഗ്രഹിക്കട്ടെ 😢🙏🙏❤️
Achaya big salute 🙏🙏🙏🙏🙏🙏🙏
ഈ അച്ചായന് ദൈവം ആഫിയത്തുള്ള ആ ആരോഗ്യവും ദീര്ഗായുസും നൽകട്ടെ ആമീൻ യാ റബ്ബൽ ആ ലമീൻ athra പണമുണ്ടായിട്ടെന്താ പാവങ്ങളെ തിരിഞ്ഞു നോക്കാത്ത ആളു കളാ ലോ കത്തുള്ളത് ചില പണക്കാർ അവരുടെ ഗെയ്റ്റിങ്ങൽ ചെന്നാൽ തന്നെ അവർ പാവങ്ങളാണെങ്കിൽ ഗൈറ്റ് തുറക്കുല എല്ലാ പണ ക്കാരും ഈ അച്ചായനെ കണ്ട് പഠിക്ക് ദൈവ തുല്യമാണ് നമ്മുടെ അച്ചായൻ എനിക്കും ആ ആഗ്രഹമുണ്ട് പാവങ്ങളെ സഹായിക്കാൻ കയ്യിൽ പൈസയില്ല അച്ചായാ
അച്ചായാ നിങ്ങൾ പാവങ്ങളുടെ ദൈവമാണ്. നിങ്ങളും കുടുംബവും നന്നായിവരും
ആരും കുറ്റം പറയില്ല കണ്ണനിറഞ്ഞാണ് ഇത് കണ്ടത്.
നല്ല സ്നേഹത്തോടെ സന്തോഷത്തോടെ കഴിയുന്ന ഒരു പാവപെട്ട വീടുപോലുമില്ലാത്ത ഒരു കുടുംബം അല്ലാഹുവേ അച്ചായൻ കൂടെയുണ്ട് ആ അച്ചായന് ആരോഗ്യമുള്ള ദീർഘായുസ് നൽകണേ അല്ലാഹ് ആമീൻ.
അച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ 👍🙏
ടോണി കുഞ്ഞേ ദൈവം ആണ് ഒന്നും ഇല്ലാത്തവർക്കു അങ്ങ് ചെയുന്നത് കാണുമ്പോൾ മലയാളമണ്ണിൽ ഒരു മനുഷ്യൻ ഉണ്ട് സർ അങ്ങ് ചെയുന്നത് ഞങ്ങൾക്കു കാണണം പറയുന്നവരോട് പോകാൻ പറ സാറിനെ ദൈവം അനുഗ്രഹിക്കും 🎉🎉🎉🎉🎉
അച്ചായനെ നേരിൽ കാണണമെന്നൊരാഗ്രഹം ദൈവം എല്ലാ വഴികളും തുറന്നു തരട്ടെ. Praise the lord ഇതു കണ്ടു ഞാൻ കരഞ്ഞു 🙏🙏🙏🙏🙏🙏🙏🧡💜💛💙💚
നല്ല മനസ്സുള്ളവർക്കേ നല്ല മനുഷ്യരെ തിരിച്ചറിയാൻ പറ്റു. അച്ചായന്റെ മുന്നിൽ നമ്മൾ ഒന്നുമല്ല 🙏🏼
When i see your videos my eyes get filled.. Because i love helping others.. It's our mission.. God bless you more and more.. Live long that you'll be a blessing to millions.. ❤️❤️
ഈ അച്ചായനുള്ള നല്ല മനസു സാമ്പത്തീകമായി മുന്നിൽ നിൽക്കുന്ന പലർക്കും ഉണ്ടാകട്ടെയെന്നു നമുക്ക് പ്രാർപ്രാർത്ഥിക്കാം, ഇത്ര അവശത അനുഭവിക്കുന്നവരെ നമ്മുടെ സർക്കാരുകൾ എന്തെ കാണാത്തത്?
😒😒😒😒ഞാൻ സമ്പാദിച്ചത് എനിക്കും മക്കൾക്കും കുടുംബത്തിനും വേണ്ടി മാത്രം എന്നു ചിന്തിച്ചു നടക്കുന്ന എത്രയോ പണക്കാർ ഉണ്ട് 😒😒... അച്ചായൻ ഒത്തിരി പേർക്ക് മാതൃക ആവട്ടെ ❤❤🎉🎉🎉.. ദൈവം അനുഗ്രഹിക്കട്ടെ 🙏
എന്റെ കൃബസന മാതാവേ ഈ മനുഷ്യനും ആ വിഡീയോ കാണിക്കുന്ന കുടുംബത്തിനും എന്റെ പരിശുദ്ധ അമ്മയുടെയും ഇഷോപ്പയുടെയും കരുതൽ ഉണ്ടാക്കെണ്ണുമെ എന്ന് കർത്താവിന്റെ നാമത്തിൽ അപേഷിക്കുന്നു ആമേൻ 🙏🙏🙏
God bless you dear Achaya ❤❤❤
ടോണി എന്റെ സ്വന്തം സഹോദരൻ ആയിട്ട് ഞാൻ പ്രാർത്ഥിക്കും അനുഗ്രഹിക്കുവാൻ കാരണം നിരാലംഭംബർക്ക് ആശ്വാസം.
കുറ്റം പറയുന്നവർ പറയട്ടെ കാര്യം ആക്കരുത്
വളരെ നല്ല മനുഷ്യൻ, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
God bless you❤
അച്ചായാ ഇതു കാണുമ്പോൾ 😭😭😭 എല്ലാം ഉള്ളവർക്ക് കുറ്റം മാത്രം പറയാൻ ഉള്ളു ആ കുടുബത്തെ 🙏🙏 യിൽ ചേർക്കുന്നു 🙏🙏
നിങ്ങളാണ് അച്ചായാ യഥാർത്ഥ മനുഷ്യൻ ❤🎉
അച്ചായാ .....മോനേ ഒന്നും പറയാൻ വാക്കുകളില്ല.🙏🙏🙏🙏🙏🙏
ഇങ്ങിനെ പണം കൊടുത്താൽ അത് ആരെങ്കിലും ആ പാവങ്ങളെ പറ്റിക്കും... നിങ്ങൾ വീട് വച്ചു കൊടുക്കുക
അവർക്കു സൗകര്യമുള്ള സ്ഥലമേതെന്ന് അവർക്കല്ലേ അറിയു പിന്നെ ഒരാൾക്ക്മാത്രം വീട് വെയ്ക്കാനായിട്ട് ഒരു വർഷം പുറകെ നടക്കേണ്ടേ. അപ്പോൾ അച്ചായന്റെകച്ചവടം ആരു നോക്കും അതുള്ളതു കൊണ്ടല്ല വരുമാനം
അച്ചായോ ബിഗ് സല്യൂട്ട്
കർത്താവിന്റെ കൃപ വേണ്ടുവോളം അച്ചായന് കിട്ടും..... എങ്കിൽ മാത്രമേ ഇതുപോലുള്ള സഹോദരങ്ങൾക്ക് ഒരു നല്ല ജീവിതം നല്ലരീതിയിൽ ജീവിച്ച് തീർക്കാൻ പറ്റൂ 🙏🏻എന്നും സ്നേഹവും പ്രാർത്ഥനയും മാത്രം ❤🙏🏻
ടോണിച്ചായൻ യേശുവിന്റെ പ്രതിപുരുഷൻ. യേശുയപ്പാ കാത്തോളണേ.
അച്ചായന് എന്നും ദൈവം അനുഗ്രഹിക്കും.
Tony അച്ചായ god bless
ഞാൻ കണ്ടതിൽ വച്ച് മനുഷ്യ സ്നേഹിയായ ഒരു നല്ല മനുഷ്യൻ.
ബിഗ് സല്യൂട്ട്
അച്ചായന്.
God bless you അച്ചായാ ✝️🙏♥️
പ്രാർത്ഥനയോടെ......
ഈ ദൈവദൂതനെ ആരാ കുറ്റം പറയുന്നേ.... എനിക്ക് വിശ്വാസം വരുന്നില്ല.... അദ്ദേഹത്തിന് ആയുരാരോഗ്യം ദൈവം കൊടുക്കട്ടെ 🙏🙏🙏🙏🙏🙏
നമസ്കാരം മോനെ ഡ്രോയിങ് ടോണി മോനേ എന്റെ പൊന്നുമോനെ ദൈവം ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ സ്നേഹം തമ്പുരാനെ എത്രയോ ഭാവങ്ങൾ സഹായിക്കുന്നത്
❤❤അച്ചായനെ യും കുടുംബത്തെയും ദൈയ് വം എല്ലാവിധ നന്മകളും നൽകി അനുഗ്രഹിക്കട്ടെ 🎉🎉🎉🎉🎉❤❤❤
ഇന്ന് ഞാൻ അച്ചായൻ കണ്ടിരുന്നു. ഇന്നത്തെ വീഡിയോ കാണണം എന്നു പറഞ്ഞപ്പോൾ ❤️👌
അച്ചായാ ബിഗ് സല്യൂട് ❤❤❤❤
❤❤❤❤❤❤❤❤❤❤❤❤ അച്ചായന് ഒരുപാട് ആയുസ്സും ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ ഒരുപാട് സമ്പാദ്യം ഉണ്ടാവട്ടെ അച്ചായന് അത്രക്കൊന്നും അല്ല അച്ചായന് ആണ് അച്ചായൻ എത്ര പാവങ്ങളെ നോക്കുന്ന ഒരു അച്ചായന് ആണ് അച്ചായൻ ഒരു മുള്ളു പോലും കുത്തരുത് പടച്ചോനേ എനിക്ക് അച്ചായനെ എങ്ങനെ കാണുമ്പോൾ നേരിൽ കാണാൻ തോന്നുകയാണ് സ്തുതി ഒരുപാടൊരുപാട് സ്തുതി
🙏🏽🙏🏽🙏🏽🙏🏽🙏🏽 എന്റെ പൊന്നേ നിങ്ങളെ കുറ്റം പറയുനവരോട് ചോദിക്ക് മനസ്റ്ററിഞ് ഒരാളെയെങ്കിലും കൈപിടിച്ച് രക്ഷിക്കാൻഅവർക്കാകുമോ എന്ന്. സത്യമായിട്ടും ഞാൻ വീണ്ടും വീണ്ടും പറയുന്നു. നിങ്ങൾ ഈശ്വരന്റെ പ്രതിരൂപമാണ് എന്ന്🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹
Achayanum Ee kudumbathinum Big salute 🎉🎉🎉🎉🎉🎉🎉
Achayane deivam eppozhum anugrahikkum 🙏🙏🙏🙏
ഇന്നത്തെ വീഡിയോ ശരിക്കും മനസ്സിൽ തട്ടി. അവിടെയെല്ലാം നടന്നു എത്തുന്ന ടോണി bro യെ ദൈവം അനുഗ്രഹിക്കട്ടെ. ഈ കുടുംബത്തിന് ആരെങ്കിലും റോഡ് സൈഡ് ൽ ഒരു താമസസ്ഥലം 4:55 കൊടുക്കു പ്ലീസ് 🙏
God bless you Tonychayan ❤️❤️
ഉള്ളവന് വീണ്ടും കൊടുക്കുന്ന നാദാ ഇനിയുംധാരാലമായി കൊടുത്തു ഈ മകനിലൂടെ അവിടുന്ന് പ്രവർത്തിക്കണേ 🙏🏿🙏🏿
Etra nalla മനുഷ്യ സ്നേഹി❤❤❤❤❤❤
ആരാണ് അച്ചായ ഇത്രേം നല്ല പ്രവൃത്തി ചെയുന്ന നിങ്ങളെ ആക്ഷേപിക്കുന്നത് ഇത് പോലുള്ള പുണ്ണ്യ കർമ്മങ്ങൾ ചെയ്യുന്ന നിങ്ങൾ ഒരിക്കലും തളർന്നു പോകില്ല ഞങ്ങളുടെ എല്ലാം പ്രാർത്ഥനയുണ്ട് കൂടെ എന്നും 🙏🏽🙏🏽🙏🏽ആ ചേച്ചിയുടെ സങ്കടം കണ്ടപ്പോൾ ഒരു നിമിഷം ചിന്തിച്ചു പോയി നാളെ നമ്മൾക്ക് ഇതുപോലെ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല ആർക്ക് ഉറപ്പ് പറയാൻ കഴിയും ഈശ്വരാ എല്ലാവരെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽
കാരുണ്യവാനായ അച്ചായന്‍. .....ഒരുപാട് നന്ദി, നമസ്കാരം ❤
അച്ഛായ നിങ്ങൾ ഭൂമി യിൽ എന്നും എപ്പോഴും ആരോഗ്യ തോടെയിരികണ൦. ദൈവം അനുഗ്രഹിച്ചു കൊള്ളു൦
ഏത് വൃത്തികെട്ടവൻ ആണ് അച്ചായനെ കുറ്റം പറയുന്നത് ഇതുപോലെ ഒന്നുമില്ലാത്തവരെ സഹായിക്കാൻ ഉള്ള സന്മസിന് ദൈവം അച്ചായന് പ്രതിഫലം നൽകും
നിങ്ങളെ ആര് കുറ്റം പറയാൻ പറയുന്നവർ മനുഷ്യരുമല്ല പറയുന്നവരെ കൊണ്ട് ഒരുപാട്തവണ വേണ്ട ഒരറ്റത്തവണ അവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാ പറ്റു മോ ഇല്ല പിന്നെ ആർക്കാണ് ചേട്ടനെ കുറ്റം പറയാൻ യോഗ്യതയുള്ളവർ പടച്ചോൻ അനുഗ്രഹിക്കട്ടെ♥️♥️♥️
ഇതുപോലെ സഹായിക്കുന്ന അച്ചായനെ ദൈവം രക്ഷിക്കും
God bless you abundantly dear 🙏
ദൈവം അനുഗ്രഹിക്കട്ടെ
God Bless You Achaya
കേരളം കണ്ട് ഏറ്റവും നല്ലൊരു മനുഷ്യാ സ്നേഹിയാണ് അച്ചായൻ സ്❤❤❤❤❤
Ithrayum nalla manushyane kuttam parayunnavar manushyaralla god bless you ❤
Daivame angu thanna Ella anugrahangalkkum Kodi nanni,Ella manushyarkkum patini ellatha,rogangalillatha jeevithaum nalkane🙏🏼🙏🏼🙏🏼🙏🏼
😢😢 അവരുടെ സ്നേഹം ആണ് അച്ചായാ ഏറ്റവും വലുത് Big salute achayan
കൃപാസനം മാതാവിന്റെ അനുഗ്രഹം എന്നും അച്ചായൻ ഉണ്ടായിരിക്കട്ടെ
I have never come across a selfless individual like Mr. Tom (Achayan) in Kerala. His dedication is truly inspiring. Instead of criticizing him, we should respect and appreciate his philanthropic efforts.
May God bless you abundantly as you continue to carry out your remarkable charitable work.
Thank you ACHARYAN ❤
കോട്ടയം കാരുടെ സ്വന്തം. അച്ചായൻ ❤️❤️❤️🙏🙏🙏
കുറ്റം പറയുന്നവർ പറയട്ടെ നിങ്ങൾ തളരാതെ മുന്നോട്ടുപോകുക അച്ചായാ❤️
You are so great, we will pray for you for getting more courage to help those who suffering in our community 🙏 ❤️ 💜
Achaya nerrtiu kannnan vannu pattilla.achanuvendi katharikunnu please achaya
God bless achayan ❤
Achayan cheyyunna prevarthikk ദൈവം നല്ലതേ അച്ചായന് നൽകൂ
Achaya❤❤❤❤❤❤❤❤
Tonichaya God bless you 🙏🙏
Matthew 25:40.God bless Achayan in the name of Lord Jesus Christ.Amen
Achayan ponnanu.St Padrepio pray for Tony Achayan
Never loose the loving heart 🙌🙌🙌🙌 you God is always with you 💐💐💐💐💐
ഇതുപോലെ ഒരു മനുഷ്യ സ്നേഹിയെ കണ്ടിട്ടില്ല.🙏🙏
I have no words Long life achaya
അച്ചായാ ഒരു ബിഗ് സല്യൂട്ട്
God
Bless
You
Achhaayya❤❤❤
Big salute dear brother God bless you abundantly throughout your life, sobha,reji, angeline ,dubai
God bless🙏🙏🙏
God bless you Tony bro.
അഛായൻ രാഷ്ട്രീയത്തിൽ ഇറങ്ങരുത് ഇപ്പോഴത്തെ മന്ത്രി മാരെകാളും ഇഷ്ടം ആണ് നിങ്ങളെ എനിക്ക്😢🙏
God bless you brother🙏🙏