ആലപ്പുഴ ജില്ലയിലെ 10 പ്രധാന പട്ടണങ്ങൾ...

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น •

  • @tencityfacts5205
    @tencityfacts5205  ปีที่แล้ว +10

    ചില സാങ്കേതിക ബുദ്ധിമുട്ടുകൾ കൊണ്ട് ആലപ്പുഴ ജില്ലയിലെ പ്രധാന പട്ടണമായ ഹരിപ്പാട് ഈ ലിസ്റ്റിൽ ഉൾപെടുത്താൻ കഴിയാത്തത്തിൽ ഖേദം പ്രകടിപ്പിക്കുന്നു... ആലപ്പുഴയിലെ എല്ലാ പട്ടണങ്ങളിലെയും പ്രധാന വികസനങ്ങളെ കുറിച്ചുള്ള ഒരു വീഡിയോ വൈകാതെ വരുന്നതായിരിക്കും... അതിൽ ഹരിപ്പാടിനെ പ്രത്യേകം മെൻഷൻ ചെയ്യുന്നതായിരിക്കും...

    • @manumanuvamadavan1304
      @manumanuvamadavan1304 ปีที่แล้ว +1

      അമ്പലപ്പുഴ എവിടെ എടത്വ, മാന്നാർ, നൂറനാട് ഇതൊക്കെ അമ്പലപ്പുഴയുമായി താരതമ്യം ചെയ്യുമ്പോൾ അമ്പലപ്പുഴക്ക് പുറകിലെ വരൂ.

    • @JithuR-z6n
      @JithuR-z6n 6 หลายเดือนก่อน

      ​@@manumanuvamadavan1304ambalappuzha munil varum ambalappuzha maun alappuzha city ahnu alappuzha yum ayi attuvum aduthu kidakuna sthalam

  • @SajayanS-g6b
    @SajayanS-g6b ปีที่แล้ว +5

    ആലപ്പുഴ കഴിഞ്ഞാൽ വലിയപട്ടണം കായംകുളം തന്നെയാണ് അതിൽ തർക്കമില്ല, നിങ്ങളുടെ നിരീക്ഷണം ഒന്നും ശരിയല്ല

  • @sudhakarankotteery1792
    @sudhakarankotteery1792 ปีที่แล้ว +4

    ആലപ്പുഴ ചേർത്തല കായംകുളം മാവേലിക്കര ചെങ്ങന്നൂർ ഹരിപ്പാട് അത് കഴിഞ്ഞാണ് മാന്നാറും നൂറനാടും മറ്റും ഹരിപ്പാട് എന്ന പട്ടണത്തെ എങ്ങനെ വിട്ടു

  • @vibinraj5058
    @vibinraj5058 ปีที่แล้ว +3

    ഹരിപ്പാട്, അമ്പലപ്പുഴ, കൂടെ വരേണ്ടതായിരുന്നു

    • @Jithinraj-z5b
      @Jithinraj-z5b 2 หลายเดือนก่อน

      Athey chetta

  • @shyjusalam369
    @shyjusalam369 11 หลายเดือนก่อน +1

    Kayamkulam comes to second place if any doubt please go to Google Wikipedia. Kayamkulam near to kollam outskirts ie include oachira.

    • @farooqnavas7137
      @farooqnavas7137 5 หลายเดือนก่อน

      Yes bro 2 nd biggest കായംകുളം 👍🏻

    • @LalMv-q8i
      @LalMv-q8i หลายเดือนก่อน

      താലൂക്ക് ആസ്ഥാനങ്ങൾ ഉള്ള പട്ടണങ്ങളേക്കാൾ വിശാലമായ പട്ടണം.
      റെയിൽവ്വേ NH ജലഗതാഗതം
      ജില്ലയിലെ രണ്ടാമത്തെ
      വലിയ മുനിസിപ്പാലിറ്റി'

  • @gauthamkrishnaj392
    @gauthamkrishnaj392 ปีที่แล้ว +2

    ആലപ്പുഴ
    ചേർത്തല
    കായംകുളം
    മാവേലിക്കര
    ചെങ്ങന്നൂർ
    ഹരിപ്പാട്
    ചാരുംമൂട്
    എരമല്ലൂർ
    എടത്വ
    മാന്നാർ
    നൂറനാട്

    • @bussid96
      @bussid96 8 หลายเดือนก่อน

      Haripad kazhinju ambalappuzha anhu

    • @SaiKumar-wk4mk
      @SaiKumar-wk4mk 2 หลายเดือนก่อน

      Eramalloor veno😮

    • @LalMv-q8i
      @LalMv-q8i หลายเดือนก่อน

      കായംകുളം കഴിഞ്ഞേ ഉള്ളു ചേർത്തല

    • @sijuvijayan1553
      @sijuvijayan1553 13 วันที่ผ่านมา

      ലിസ്റ്റ് തെറ്റാണ്. ആലപ്പുഴ കഴിഞ്ഞാൽ ചെങ്ങന്നൂർ അല്ലെങ്കിൽ കായംകുളം ആണ് വലിയ ടൗൺ. മാവേലിക്കരയേക്കാൾ വലിയ ടൗൺ മാന്നാറാണ് മാന്നാർ മുനിസിപ്പാലിറ്റി അല്ല എന്നേയുള്ളൂ..
      1,ആലപ്പുഴ
      2,ചെങ്ങന്നൂർ
      3,കായംകുളം
      4,ചേർത്തല
      5മാന്നാർ
      6ഹരിപ്പാട്
      7മാവേലിക്കര
      8നൂറനാട്
      9അമ്പലപ്പുഴ
      10എടത്വ
      11എരമല്ലൂർ
      ഞാൻ കണ്ട നഗരങ്ങളുടെ ലിസ്റ്റ് വച്ച് ഇതാണ് ശരി എന്ന് എനിക്ക് തോന്നിയത്

  • @manumanuvamadavan1304
    @manumanuvamadavan1304 ปีที่แล้ว

    അമ്പലപ്പുഴ എവിടെ

  • @anshadmuhammad6775
    @anshadmuhammad6775 ปีที่แล้ว +1

    Ochira, Chettikulangara, Tattarampalam, Thakazhi, Arattupuzha, Thottappally, Kakkazham, Neerkkunnam, Nangyarkulangara and Cheppad, where NTPC located. Restudy urges

    • @Radhakr285-kc4hm
      @Radhakr285-kc4hm ปีที่แล้ว +2

      ഓച്ചിറ കൊല്ലം ജില്ലയിൽ ആണ്.

    • @habeebhabi3256
      @habeebhabi3256 11 หลายเดือนก่อน

      ​@@Radhakr285-kc4hmOchira Kollam Alappuzha Borderanu Ochirayude Half part Alappuzhayum Half part kollavum

    • @farooqnavas7137
      @farooqnavas7137 5 หลายเดือนก่อน

      ഓച്ചിറ കൊല്ലം ആണ് ഹേ

  • @vaigavaishu4101
    @vaigavaishu4101 ปีที่แล้ว

    Haripad evide

  • @rahultr4383
    @rahultr4383 ปีที่แล้ว +5

    എവിടെ ഹരിപ്പാട്??? മുനിസിപ്പാലിറ്റി ആണ് 😂

  • @aslammongam967
    @aslammongam967 ปีที่แล้ว +3

    ആലപ്പുഴ
    കായംകുളം
    ചേർത്തല
    മാവേലിക്കര
    ചെങ്ങന്നൂർ
    ഹരിപ്പാട്
    മാന്നാർ
    നൂറനാട്
    ചാരുമൂട്
    ആരുർ
    അമ്പലപ്പുഴ
    ഇടത്വ
    തുറവൂർ
    കാർത്തികപള്ളി
    ചമ്പക്കുളം
    കണിച്ചുകുളങ്ങര
    തൃക്കുന്നപുഴ

    • @sajanshibi2813
      @sajanshibi2813 ปีที่แล้ว

      ഹരിപ്പാട് എവിടെ ....

    • @TomyMC-ec8zg
      @TomyMC-ec8zg ปีที่แล้ว

      ടൗൺ വലിപ്പം KSRTC Stand വ്യാപര സ്ഥാപനങ്ങൾ എല്ലാം ചേർത്തല കായംകുളത്തിനേക്കാളും മുന്നിൽ ആണ്. ആലപ്പുഴ ജില്ലയിൽ .. കേരളത്തിൽ തന്നെ ഏറ്റവും വലിയ KSRTC Stand - ചേർത്തല ആണ് - സിനിമാ തിയറ്റർ 7 എണ്ണം ഉണ്ട്

    • @aslammongam967
      @aslammongam967 ปีที่แล้ว +1

      @@TomyMC-ec8zg അയിന്?

  • @ramanandaprabhu6218
    @ramanandaprabhu6218 5 หลายเดือนก่อน +1

    ഹരിപാട് എന്ന പ്രസിദ്ധപട്ടണം ഉൾപെടുത്താതിൽ ഖേ ദിക്കുന്നു

  • @sasinair294
    @sasinair294 7 หลายเดือนก่อน +2

    മാന്നാർ രിൻ്റെ നല്ല ഭാഗം കാണിച്ചില്ല

  • @ummarvallikkadan5292
    @ummarvallikkadan5292 ปีที่แล้ว

    Good

  • @sajeevanmankottachira2745
    @sajeevanmankottachira2745 7 หลายเดือนก่อน +2

    1. ആലപ്പുഴ
    2. ചേർത്തല
    3.കായംകുളം
    4.മാവേലിക്കര
    5.ചെങ്ങന്നൂർ
    6. ഹരിപ്പാട്
    7. എടത്വ
    8.അമ്പലപ്പുഴ
    9.അരൂർ
    10.മാന്നാർ

    • @JithuR-z6n
      @JithuR-z6n 6 หลายเดือนก่อน

      7 ambalappuzha

    • @prnve09
      @prnve09 14 วันที่ผ่านมา

      നൂറനാട് >>>>>> മാന്നാർ

  • @abinadoor4253
    @abinadoor4253 6 หลายเดือนก่อน

    Municipality aaya haripad kalajit chaarumoodo😂. Charumoodake cheriya place aanu. Athe pole ambalapuzha avide

  • @souravkani3711
    @souravkani3711 ปีที่แล้ว +2

    Haripad be like : am I joke to you

  • @hamdamohammed548
    @hamdamohammed548 ปีที่แล้ว +1

    Haripad 👀🧐🤯

  • @manumobzz9812
    @manumobzz9812 ปีที่แล้ว +2

    ഹരിപ്പാട് ഇല്ലാതെ ഈ ലിസ്റ്റ് പൂർണമാകില്ല.

  • @alexabraham7968
    @alexabraham7968 ปีที่แล้ว +7

    ഏറ്റവും കച്ചറ ജില്ലകളുടെ ലിസ്റ്റ് എടുത്താൽ ഒന്നാം സ്ഥാനത്തു വരും കൊല്ലം

    • @Radhakr285-kc4hm
      @Radhakr285-kc4hm ปีที่แล้ว +2

      അത്രക്ക് മോശം ആണെങ്കിൽ താങ്കൾ കൊല്ലം ജില്ല യിൽ വരണ്ട. കര്യം തീർന്നല്ലോ.കൊല്ലം കാരൻ. കൊല്ലം അടിപൊളി. ❤️❤️❤️❤️❤️🌹

    • @alexabraham7968
      @alexabraham7968 ปีที่แล้ว +3

      @@Radhakr285-kc4hm പൊതുവെ ഉള്ള ഒരു വിലയിരുത്തൽ ആണ് പറഞ്ഞത്

  • @nibumathew6099
    @nibumathew6099 ปีที่แล้ว +1

    Chengannur should come in 3rd place

  • @anshadmuhammad6775
    @anshadmuhammad6775 ปีที่แล้ว +1

    Kidangara, Nedumudy, Pallathurithy, Namankari, Mampazhakkari, Kainakari

  • @NousherRajan
    @NousherRajan หลายเดือนก่อน

    Charummood

  • @valsanbahrain
    @valsanbahrain 6 หลายเดือนก่อน

    Haripad municipality ariyan pattathavan e video cheyaanpokaruth ok

  • @sasinair294
    @sasinair294 2 หลายเดือนก่อน

    ആലപ്പുഴ ആലപ്പുഴ ചേർത്തല ചെങ്ങന്നൂർ മാവേലിക്കര കായംകുളം
    മാന്നാർ
    ചാരുംമൂട്
    എടത്വ
    അമലപുഴ
    അരൂർ

  • @razinshanavas1929
    @razinshanavas1929 ปีที่แล้ว +1

    Haripad municipality vare yanu enitt mattu cheriya town include cheythukn😡😡

  • @aslammongam967
    @aslammongam967 ปีที่แล้ว +1

    ചാരുമൂട് നേക്കാൾ വലുത് ആണ്.. നൂറനാട് അത് ഓരോ സ്റ്റോപ്പ്‌ ആയിട്ടു കിടക്കുക ആണ് എന്ന് മാത്രം

  • @അലിസിംഹം
    @അലിസിംഹം 8 หลายเดือนก่อน +1

    മുൻസിപ്പാലിറ്റികൾ വിട്ടുപോയത് ശരിയായില്ല

  • @sasinair294
    @sasinair294 7 หลายเดือนก่อน +4

    ആലപ്പുഴ
    ചെങ്ങന്നൂർ
    മാവേലിക്കര
    കായംകുളം
    ചേർത്തല
    മാന്നാർ
    ഹരിപ്പാട്
    ചാരുംമൂട്
    എടത്വ
    അപലപുഴ
    അരൂർ

    • @farooqnavas7137
      @farooqnavas7137 5 หลายเดือนก่อน +1

      കായംകുളം ആണ് 2

    • @shereefshereef3002
      @shereefshereef3002 หลายเดือนก่อน

      കായംകുളത്തിന്റെ മൂന്നിലൊന്നുണ്ടോ മാവേലിക്കര

    • @LalMv-q8i
      @LalMv-q8i หลายเดือนก่อน

      രാത്രിയായാൽ യാത്രാ സൗകര്യവുമില്ല

    • @prnve09
      @prnve09 14 วันที่ผ่านมา

      നൂറനാട് >>>>>>>>> മാന്നാർ