കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട 15 പട്ടണങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น •

  • @manojg9569
    @manojg9569 8 หลายเดือนก่อน +3

    1940ന് മുൻപ് കൊല്ലം കഴിഞ്ഞാൽ ജില്ലയിലെ വലിയ പട്ടണം കുണ്ടറ ആയിരുന്നു. നിരവധി വ്യവസായ സ്ഥാപനങ്ങൾ അവിടെ ഉണ്ടായിരുന്നു. അലിൻഡ്, സിറാമിക്സ് എന്നിവ അതിൽ ചിലതാണ്. കൊട്ടാരക്കര യെക്കാൾ വലിയ പട്ടണമായിരുന്നു കുണ്ടറ.

    • @Megastar369
      @Megastar369 23 วันที่ผ่านมา +1

      കൊല്ലം കഴിഞ്ഞാൻ രണ്ടാമത്തേ ഏറ്റവും വലിയ കൊല്ലത്തി സിറ്റി കരുനാഗപ്പള്ളി ആണ്🔥

    • @Vkeeey53
      @Vkeeey53 13 วันที่ผ่านมา

      💯

  • @manojg9569
    @manojg9569 8 หลายเดือนก่อน +7

    കൊല്ലം
    കരുനാഗപ്പള്ളി
    കൊട്ടാരക്കര
    പുനലൂർ
    പത്തനാപുരം
    കൊട്ടിയം
    കുണ്ടറ
    പരവൂർ
    പാരിപ്പള്ളി
    ഭരണിക്കാവ്
    ചവറ
    ചടയമംഗലം
    അഞ്ചൽ
    കടയ്ക്കൽ
    പുത്തൂർ
    ശാസ്താംകോട്ട
    പത്തനാപുരം

  • @pinchukrishnanprince7029
    @pinchukrishnanprince7029 5 หลายเดือนก่อน +6

    അഞ്ചൽ, കടക്കൽ, പത്തനാപുരം ഒക്കെ മുനിസിപ്പാലിറ്റി ആകാൻ സാധ്യതയുള്ള പട്ടണങ്ങൾ ആണ്.

  • @manojg9569
    @manojg9569 ปีที่แล้ว +11

    ഇപ്പോൾ കരുനാഗപ്പള്ളി ആണ് രണ്ടാമത്,3. കൊട്ടാരക്കര 4 ആണ് ഇപ്പോൾ പുനലൂർ, കൊട്ടിയവും പാരിപ്പള്ളി യും ഇപ്പോൾ വളരെ മുന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു

    • @rahuleditzzz3791
      @rahuleditzzz3791 6 หลายเดือนก่อน +1

      Kottarakara okke payath polle alla vell town ayii

    • @abinadoor4253
      @abinadoor4253 4 หลายเดือนก่อน

      Karunagapallyi😅

    • @hidayathvilayil7162
      @hidayathvilayil7162 หลายเดือนก่อน

      ​@എന്ത് പറ്റി abinadoor4253

  • @sagarappu5065
    @sagarappu5065 2 หลายเดือนก่อน +1

    I❤Kollam

  • @sujeendranadhvishnu1367
    @sujeendranadhvishnu1367 10 หลายเดือนก่อน +3

    കൊട്ടാരക്കര എപ്പോഴുള്ള വികസനം വിശ്വസിക്കാനാവില്ല അത്രക്കും ആ സ്ഥലം മാറീട്ടുണ്ട്. അവിടെ ഇല്ലാത്തതായി ഒന്നുമില്ല. പുനലൂർ അതിനു പിന്നിലെ വരു എന്തായാലും

    • @renji9143
      @renji9143 4 หลายเดือนก่อน +3

      കൊല്ലം city കഴിഞ്ഞാൽ ബ്രാൻഡഡ് ഷോറുമുകളും, mall ഉം ഒക്കെ ഉള്ളത് കരുനാഗപ്പള്ളി ആണ്. പിന്നെ പുനലൂരും അതും കഴിഞ്ഞേ കൊട്ടാരക്കര വരുള്ളൂ.

    • @bibinantonyvab
      @bibinantonyvab 3 หลายเดือนก่อน

      ​​@@renji9143കൊല്ലം സിറ്റി തന്നെ സിറ്റി എന്ന് പറയാൻ ഉള്ളത് ഇല്ല കൊല്ലം സിറ്റിയെക്കാൾ വലുത് ആണ് കോട്ടയവും പാലക്കാടും. കൊല്ലത്തെക്കാൾ ബ്രാൻഡഡ് shops ഉള്ളത് കോട്ടയത്ത് ആണ്.

    • @Megastar369
      @Megastar369 23 วันที่ผ่านมา

      കൊല്ലം കഴിഞ്ഞ ഏറ്റവും വലിയ കൊല്ലത്തേ രണ്ടാമത്തേ ഒര് സിറ്റി എന്ന് പറയാൻ പറ്റുന്ന വളർന്ന് കൊണ്ടിരിക്കുന്ന ഒര് ബിഗ് നഗരം കരുനാഗപ്പള്ളി ആണ്..ഭാവിയിൽ കൊല്ലത്ത് വരുന്ന വാട്ടർ മെട്രോ മെട്രോ റെയിൽ എല്ലാം ആദ്യം കണക്റ്റ് ചെയ്യുന്നത് കരുനാഗപ്പള്ളിയും ആയിട്ടാണ്..കരുനാഗപ്പളിയുടെ അടുത്ത് ഒന്നും കൊട്ടാരക്കരയും പുനലൂരും ഒന്നും വരുല്ല

  • @aslammongam967
    @aslammongam967 ปีที่แล้ว +7

    കൊല്ലം
    കൊട്ടാരക്കര
    പുനലൂർ
    കരുനാഗപ്പള്ളി
    അഞ്ചൽ
    പറവൂർ
    കടക്കൽ
    കുണ്ടര
    പത്തനാപുരം
    ആയുർ
    പുത്തൂർ
    നിലമേൽ
    ഓയൂർ
    പാരിപ്പള്ളി
    കുളത്തുപ്പുഴ
    ശാസ്താംക്കോട്ട(ഭരണിക്കാവ് )
    ചടയമംഗലം
    കുന്നിക്കോട്

    • @bibinantonyvab
      @bibinantonyvab 3 หลายเดือนก่อน

      പറവൂർ ❌ പരവൂർ✔️

    • @Megastar369
      @Megastar369 23 วันที่ผ่านมา

      രണ്ടാമത് കരുനാഗപ്പള്ളി ആണ്..കൊല്ലം സിറ്റി കഴിഞ്ഞ കൊല്ലത്തിൻ്റേ സ്വകാര്യ അഹങ്കാരം കരുനാഗപ്പള്ളി🔥🔥✊✊😎😍

  • @atcreations3112
    @atcreations3112 2 หลายเดือนก่อน +1

    Second largest town punalur ❤️..

    • @Megastar369
      @Megastar369 23 วันที่ผ่านมา

      നോ കരുനാഗപ്പള്ളി🔥🔥✊

  • @manojg9569
    @manojg9569 ปีที่แล้ว +1

    അഞ്ചാംലുമൂട് എവിടെ

  • @Vyshnav364
    @Vyshnav364 8 หลายเดือนก่อน +1

    Karunagappally ✨

  • @deepaajayan3415
    @deepaajayan3415 ปีที่แล้ว +3

    Where is puthoor I think its is larger than oyoor

    • @tencityfacts5205
      @tencityfacts5205  ปีที่แล้ว

      ♥️

    • @farooqnavas7137
      @farooqnavas7137 5 หลายเดือนก่อน

      കൊട്ടാരക്കര യിൽ ഉൾപെടുത്തി കാണും 😁

  • @VivekS-f8m
    @VivekS-f8m 17 วันที่ผ่านมา

    പരവൂർ ❤

  • @Megastar369
    @Megastar369 23 วันที่ผ่านมา

    കൊല്ലം കരുനാഗപ്പള്ളി 🔥🔥✊😎❤️😍💪

  • @manojg9569
    @manojg9569 ปีที่แล้ว +2

    ശാസ്താംകോട്ട, ഭരണിക്കാവ് എന്നിസ്ഥലങ്ങളെക്കാൾ വലുതാണ് പത്തനാപുരം

  • @abhilashm4560
    @abhilashm4560 หลายเดือนก่อน

    Channapetta ഇവിടെ ❤️❤️

  • @shajeerm958
    @shajeerm958 ปีที่แล้ว +1

    ഇതിൽ പുത്തൂർ എവിടെ

  • @sudhakarankotteery1792
    @sudhakarankotteery1792 ปีที่แล้ว +6

    കൊല്ലം കരുനാഗപ്പള്ളി പുനലൂർ കൊട്ടാരക്കര അഞ്ചൽ കടക്കൽ പത്തനാപുരം കുണ്ടറ ചാത്തന്നൂർ ഇതാണ് ശരിയായ കീഴ്‌വഴക്കം കൊട്ടിയത്തെയും ചവറയെയും കൊല്ലത്തിന്റെ ഉപനഗരങ്ങൾ ആയി കണക്കാക്കാം

    • @tencityfacts5205
      @tencityfacts5205  ปีที่แล้ว

      ♥️

    • @manojg9569
      @manojg9569 6 หลายเดือนก่อน

      തെറ്റ്. അഞ്ചൽ വളരെ താഴെ ആണ്

    • @Megastar369
      @Megastar369 23 วันที่ผ่านมา

      കൊല്ലം കഴിഞ്ഞ കൊല്ലത്തിൻ്റേ സ്വകാര്യ അഹങ്കാരം എന്നൊക്കേ പറയാൻ പറ്റുന്ന വികസനത്തിൽ കുതിക്കുന്ന നഗരം കരുനാഗപ്പള്ളി ആണ്🔥✊✊😎😍 കൊട്ടിയം ചവറ ഭാവിയിൽ കൊല്ലം നഗരത്തിൻ്റേ ഭാഗം ആയി മാറാനുള്ള പ്രദേശങ്ങൾ ആണ്🔥❤️

  • @ismailtv9338
    @ismailtv9338 2 หลายเดือนก่อน +1

    കൊല്ലം ജില്ലയിലെ ഏറ്റവും സൂപ്പർ ടൗൺഇതൊന്നുമല്ല ...... കൊല്ലം ടൗണിലെ മുഴുവൻ ടൗണുകളെയും ഒരുമിച്ച് കൂട്ടിയതിൻ്റെ പത്തിരട്ടി വലിപ്പമുള്ള കല്ലു വാതിൽക്കലാണത്. ഹൊ അപാര നഗരം

  • @ummarvallikkadan5292
    @ummarvallikkadan5292 ปีที่แล้ว +1

    Good

  • @manojg9569
    @manojg9569 ปีที่แล้ว +3

    അഞ്ചൽ ഉള്ളവർ പലരും പറയുന്നത് പുനലൂരിനെക്കാൾ വലിയ പട്ടണം അഞ്ചലാണെന്നാണ്. എന്ത് അടിസ്ഥാനത്തിൽ ആണെന്നറിയില്ല

    • @sujeendranadhvishnu1367
      @sujeendranadhvishnu1367 10 หลายเดือนก่อน +2

      Anchal cheriya town annu punalur vechu nokkumbol

    • @farooqnavas7137
      @farooqnavas7137 5 หลายเดือนก่อน +2

      അഞ്ചൽ punalur ന്റെ പകുതി ഇല്ല അപ്പഴാ

    • @amnashshajahan9713
      @amnashshajahan9713 4 หลายเดือนก่อน

      Epol Anchal aanu punalurinekalum valuth ennanu thonniyitulleth town vech nolkumbol, govt sthapanengal kuduthalum punalurilanu ulleth

  • @peojoseph5107
    @peojoseph5107 ปีที่แล้ว

    Why Kottiyam ഇസ് not there?

    • @thegodfather4293
      @thegodfather4293 9 หลายเดือนก่อน +1

      കൊട്ടിയം കൊല്ലം സിറ്റി

  • @happyhappy-kc8kx
    @happyhappy-kc8kx ปีที่แล้ว +14

    പുനലൂർ ❤️❤️❤️❤️ കൊല്ലം ജില്ലയിലെ തന്നെ രണ്ടാമത്തെ വലിയ പട്ടണം. കൊല്ലം ജില്ലയിലെ തന്നെ ആദ്യ നഗരസഭ .50വർഷം പിന്നിടുന്നു പുനലൂർ നഗരസഭ ആയിട്ട്

    • @tencityfacts5205
      @tencityfacts5205  ปีที่แล้ว

      ❤️

    • @ajmal6665
      @ajmal6665 ปีที่แล้ว +9

      Pakshe kottarakkara and karunaagappalli aanu eppo punalurinekal valiya town

    • @minusonu509
      @minusonu509 ปีที่แล้ว +1

      Kottarakaraannu

    • @hamdamohammed548
      @hamdamohammed548 ปีที่แล้ว

      Malabarile thalassery vadakara pinne tiruvalla 100year aay

    • @aslammongam967
      @aslammongam967 ปีที่แล้ว +2

      തലശ്ശേരി അദ്യം ആണ്.. അതൊന്നും ഇവിടെ പ്രാധാന്യം ഇല്ല.. നഗരങ്ങൾ പോപുലേഷൻ ആണ് മെയിൻ ഘടകം.. അത് ബ്രിട്ടീഷ് ക്കാരുടെ സൗകര്യം.. കൊണ്ട് ആക്കിയത് ആണ്
      അങ്ങനെ എങ്കിൽ മാവേലിക്കര ആണ് ആദ്യ ടൌൺ.. പക്ഷേ കാര്യമുണ്ടോ..
      പൊന്നാനി മഞ്ചേരി ആയിരുന്നു മുമ്പേ കോഴിക്കോട് നേക്കാൾ വലുത് കാര്യം ഉണ്ടോ ഇല്ല...

  • @rahultr4383
    @rahultr4383 ปีที่แล้ว

    ചവറ? (Include kollam?

    • @Megastar369
      @Megastar369 23 วันที่ผ่านมา

      ചവറ കൊട്ടിയം കൊല്ലം സിറ്റിയുടേ ഭാഗം ആണ്

  • @instantvlogger2759
    @instantvlogger2759 ปีที่แล้ว +1

    Where is kottiyam😢

    • @Megastar369
      @Megastar369 23 วันที่ผ่านมา

      കൊല്ലം സിറ്റിയുടേ ഭാഗം ആണ്

  • @manojg9569
    @manojg9569 ปีที่แล้ว +1

    ശരിയായ ഓർഡറിൽ അല്ല ചെയ്തിരിക്കുന്നത്

  • @manojg9569
    @manojg9569 ปีที่แล้ว +6

    കൊട്ടാരക്കര യെക്കാൾ വലുത് കരുനാഗപ്പള്ളി ആണ്

    • @minusonu509
      @minusonu509 ปีที่แล้ว +1

      Kottarakaraannuvaluthuvannukanukka

    • @manojg9569
      @manojg9569 ปีที่แล้ว +1

      @@minusonu509 നിങ്ങൾ അവിടത്തുകാരനായത് കൊണ്ട് വെറുതെ പറയുന്നതാണ്

    • @jayachandranr4705
      @jayachandranr4705 ปีที่แล้ว +2

      Karunagapally is one of the business hubs of kerala

    • @sujeendranadhvishnu1367
      @sujeendranadhvishnu1367 10 หลายเดือนก่อน +1

      Kottarakkarayanu valiyath

    • @manojg9569
      @manojg9569 10 หลายเดือนก่อน +7

      @@minusonu509 അല്ല. നാഷണൽ ഹൈവെ 66ന്റെ 6 വരിപ്പാത, പ്രധാന റെയിൽവേ ലൈൻ, മാളുകൾ, വലിയ വ്യാപാര സ്ഥാപനങ്ങൾ, ഹോസ്പിറ്റൽ ഇതുപോലെ എല്ലാം കരുനാഗപ്പള്ളി യിൽ ഉണ്ട്. കൊട്ടാരക്കരയിൽ അത്രയുമില്ല

  • @manojg9569
    @manojg9569 ปีที่แล้ว +3

    1972 ൽ അല്ലേ പുനലൂർ നഗരസഭ ആയത്.50വർഷം ആയില്ല.1980ന് മുൻപ് കൊല്ലം ജില്ലയിലെ പ്രധാന ടൗണുകൾ കുണ്ടറ യും പുനലൂരുമായിരുന്നു. വ്യവസായ നഗരങ്ങൾ ആയിരുന്നു രണ്ടും. പിന്നീടാണ് കരുനാഗപ്പള്ളിയും കൊട്ടാരക്കരയും മുന്നിലെത്തിയത്

    • @babubhaichristian6989
      @babubhaichristian6989 ปีที่แล้ว +1

      ശരിയാണ് ഞാൻ പുനലൂർക്കാരൻ ആണ് പക്ഷേ കൊല്ലം കഴിഞ്ഞാൽ രണ്ടാം സ്ഥാനം പുനലൂർ ആണ് 3 കൊട്ടാരക്കര

    • @manojg9569
      @manojg9569 ปีที่แล้ว

      @@babubhaichristian6989പുനലൂർകാരനായത് കൊണ്ടായിരിക്കും പുനലൂർ വലുതാണെന് പറയുന്നത്. കാര്യങ്ങൾ വ്യക്തമാക്കണം

    • @happyhappy-kc8kx
      @happyhappy-kc8kx ปีที่แล้ว

      50വർഷം ആയില്ലേ?കണക്ക് ഒന്ന് ശരിയായി കൂട്ടി നോക്കുക

  • @manojg9569
    @manojg9569 ปีที่แล้ว +3

    ഇപ്പോൾ കടക്കൽ വളരെ മുന്നിലെത്തി. കോടതി. എംപ്ലോമെന്റ് ഓഫീസ്, ട്രെഷറി ഇതെല്ലാം അവിടെയുണ്ട്. കൂടാതെ kimsat എന്നൊരു വലിയ ഹോസ്പിറ്റലും അവിടെയുണ്ട്. അഞ്ചലിൽ ഇതൊന്നും ഇല്ല

    • @sujeendranadhvishnu1367
      @sujeendranadhvishnu1367 10 หลายเดือนก่อน

    • @jayachandranr4705
      @jayachandranr4705 10 หลายเดือนก่อน

      Anchal is very very bigger than a small junction like kadakkal😂😂😂😂

    • @manojg9569
      @manojg9569 9 หลายเดือนก่อน

      @@jayachandranr4705 എന്ത് സിറ്റി.. ആദ്യം അടിസ്ഥാന വികസനം വേണം. കടകളും തിരക്കും മാത്രം പോരാ

  • @siva170
    @siva170 ปีที่แล้ว

    ചടയമംഗലം?

  • @ramanandaprabhu6218
    @ramanandaprabhu6218 3 หลายเดือนก่อน

    ക്ഷേത്രങ്ങൾ ക്കാണിക്കാത്ത തുമോശം

  • @manojg9569
    @manojg9569 ปีที่แล้ว

    ഗൂഗിൾ നോക്കി. അതിൽ ഇല്ല

  • @manojg9569
    @manojg9569 ปีที่แล้ว +1

    അടിസ്ഥാന വികസനത്തിൽ അഞ്ചൽ പിന്നിലാണ്. KSRTC ഡിപ്പോ ഇല്ല.
    നിലവാരം ഉള്ള ഹോസ്പിറ്റൽ ഇല്ല
    ICSE സിലബസ് ഉള്ള സ്കൂൾ ഇല്ല
    തിയേറ്റർ സൗകര്യം ഉള്ള ഷോപ്പിംഗ് മാൾ ഇല്ല

    • @sudhakarankotteery1792
      @sudhakarankotteery1792 ปีที่แล้ว +1

      അഞ്ചൽ പട്ടണം വലുതാണ്

    • @manojg9569
      @manojg9569 ปีที่แล้ว

      ​@@sudhakarankotteery1792ഊതി വീർപ്പിച്ചു വലുതാക്കിയതാണ്

    • @sabarikoikkal
      @sabarikoikkal 11 หลายเดือนก่อน +2

      താങ്കൾ ആണോ തീരുമാനിക്കുന്നത്? Ksrtc ഡിപ്പോ ഇല്ല ശെരി തന്നെ, ksrtc ഡിപ്പോ നോക്കിയാണോ അടിസ്ഥാന സൗകര്യം ആളക്കുന്നത്.ഏറ്റവും കൂടുതൽ cbse സ്കൂളുകൾ ഉള്ളത് അഞ്ചലിൽ ആണ്. കൊല്ലം ജില്ലയിലെ ആദ്യത്തെ cbse സ്കൂൾ അഞ്ചലിലാണ്.

    • @manojg9569
      @manojg9569 11 หลายเดือนก่อน

      @@sabarikoikkal എതാണ് icse school

    • @manojg9569
      @manojg9569 11 หลายเดือนก่อน +1

      @@sabarikoikkal അഞ്ചൽ കൊല്ലം ജില്ലയിലെ വലിയ ടൗണുകളിൽ പത്താം സ്ഥാനത്തു പോലും വരില്ല

  • @DeviSudhakaran
    @DeviSudhakaran ปีที่แล้ว

    Punalur the second Karunagappally is third and Kottarakkara is the fourth

  • @Amal-q3s
    @Amal-q3s 10 หลายเดือนก่อน

    1)കൊല്ലം
    2)കരുനാഗപ്പള്ളി
    3)പുനലൂർ
    4)കൊട്ടാരക്കര

  • @AdhithyaPratheep-fl1tx
    @AdhithyaPratheep-fl1tx 8 หลายเดือนก่อน

    Loop

  • @manojg9569
    @manojg9569 ปีที่แล้ว +4

    പഴയ ചരിത്രം നോക്കിയിട്ട് കാര്യമില്ല. കൊട്ടാരക്കര. പുനലൂർ എന്നീ നഗരങ്ങളെക്കാൾ അടിസ്ഥാന സൗകര്യങ്ങളിൽ വലുത് കരുനാഗപ്പള്ളി ആണ്. ബ്രോഡ് ഗേജ് റെയിൽ പാതയും. NH 66നാഷണൽ ഹൈവേയും കടന്നു പോകുന്ന സ്ഥലമാണ്. കൊല്ലത്തെ വലിയ ഹോസ്പിറ്റലുകളിൽ ഒന്നായ വലിയത്തു ഹോസ്പിറ്റൽ. മികച്ച മാളുകൾ എന്നിവയും അവിടെയുണ്ട്. അഞ്ചൽ വലുതാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണെന്നുകൂടി പറയണം. ഈ സൗകര്യങ്ങളൊന്നും അവിടെയില്ല. ഞാനും അഞ്ചലിലാണ് താമസിക്കുന്നത്. മെച്ചപ്പെടാത്തതിന്റെ നിരാശയുമുണ്ട്. നമ്മുടെ നാടാണെന്നു കരുതി വെറുതെ പുകഴ്ത്തി പറയരുത്. മുൻപേ മുൻസിപ്പാലിറ്റി ആയത് കൊണ്ടു മാത്രം പോരാ. നിലവിലെ സാഹചര്യം കൂടി നോക്കണം. അഞ്ചൽ ഇപ്പോഴും പഞ്ചായത്ത്‌ ആണ്

    • @sabarikoikkal
      @sabarikoikkal 11 หลายเดือนก่อน

      ഹലോ, ഏറ്റവും കൂടുതൽ സ്വകാര്യ ഹോസ്പിറ്റലുകൾ ഉള്ള സ്ഥലം അഞ്ചലിലാണ്.താൻ അഞ്ചലിൽ വന്നിട്ട് പറ കേട്ടോ

    • @manojg9569
      @manojg9569 11 หลายเดือนก่อน

      @@sabarikoikkal കൊള്ളാവുന്ന ഒരെണ്ണം പോലുമില്ല. ഉള്ളതിൽ വലുത് എന്നു പറയുന്ന മിഷൻ ഹോസ്പിറ്റലിനെ കുറിച്ച് പരാതികളുടെ കുമ്പരമാണ്. വലിയ ചികിത്സ സംവിധാനം ഒന്നും അവിടെയൊന്നുമില്ല. ഇതുവരെ MRI സ്കാനിംഗ് പോലും വന്നിട്ടില്ല. പുനലൂർ , കൊട്ടാരക്കര ഭരണിക്കാവ് , പാരിപ്പള്ളി , കൊട്ടിയം, കരുനാഗപ്പള്ളി, ഇവിടെയെല്ലാം ഇതിനേക്കാൾ നല്ല ചികിത്സ കിട്ടുന്ന ഹോസ്പിറ്റലുകൾ ഉണ്ട്...

  • @babubhaichristian6989
    @babubhaichristian6989 ปีที่แล้ว

    താങ്കൾക്ക് തെറ്റ് പറ്റി കൊല്ലം കഴിഞാൽ പുനലൂർ ആണ് രണ്ടാം സ്ഥാനം കൊട്ടാരക്കര മൂന്നാം സ്ഥാനമാണ്

  • @renji9143
    @renji9143 ปีที่แล้ว +3

    കൊട്ടാരക്കരയെക്കാൾ മെയിൻ ടൌൺ ആണ് പുനലൂർ. ഈ ലിസ്റ്റ് കറക്ട് ആണെന്ന് തോന്നുന്നില്ല.

    • @midhunraj4294
      @midhunraj4294 ปีที่แล้ว +2

      കൊട്ടാരക്കരയെക്കാൾ വല്യ town ആയിരുന്നു,,, ഇപ്പോൾ അല്ല

    • @farooqnavas7137
      @farooqnavas7137 5 หลายเดือนก่อน

      ❤ പോട്ടെ സാരമില്ല

  • @voiceofpunalurmedia455
    @voiceofpunalurmedia455 ปีที่แล้ว +1

    ഒരു കാര്യം ചോദിക്കട്ടെ..
    ഇത് എന്തിന്റെ അടിസ്ഥാനത്തിൽ ഉള്ള ലിസ്റ്റ് ആണ് .?
    ഒരു നഗരത്തിന്റെ ജനസംഖ്യ, നഗര വലിപ്പം,ആദ്യം നഗരസഭ, കൂടുതൽ സ്ഥാപനങ്ങൾ, മാള്സ്, തീയേറ്റർസ്, basic infra likes ksrtc/private ബസ്സ്റ്റാന്റ്,public aminities, മികച്ച ആശുപത്രി,stadium, മികച്ച റോഡ് സൗകര്യം. എന്തിന്റെ കാര്യത്തിൽ ആണ് .
    ഒന്ന് ഗൂഗിൾ നോക്കിയിട്ട് ഈ ലിസ്റ്റ് ഇട്ടിരുന്നെങ്കിൽ തന്നെ ക്ലിയർ ഐഡിയ കിട്ടിയേനെ..വെറുത ഒരു രസത്തിന് ആണ് ലിസ്റ്റ് എങ്കിൽ ഒക്കെ.. അല്ലാതെ ഒരു നഗരം എന്ന നിലയിൽ ആണേൽ.. കൊല്ലം കഴിഞ്ഞാൽ രണ്ടാമത് പുനലൂർ ഉണ്ടാകും അത് അന്നും ഇന്നും ഒക്കെ 🥰👍🏻

    • @sreeharirj6073
      @sreeharirj6073 ปีที่แล้ว +3

      നഗരത്തിന്റെ വലിപ്പം, ഭൂരിഭാഗം സ്ഥാപനങ്ങൾ, വാണിജ്യ ബ്രാൻഡുകൾ എന്നിവ കൊട്ടാരക്കരയിലാണ്. പുനലൂർ മുനിസിപ്പാലിറ്റി ഭൂരിഭാഗം ഗ്രാമപ്രദേശമാണെങ്കിലും മുനിസിപ്പാലിറ്റിയുടെ ഭാഗമാണ്. കൊട്ടാരക്കര ടൗൺ സമീപത്തായി പരന്നുകിടക്കുന്നു

  • @habbyaravind3571
    @habbyaravind3571 ปีที่แล้ว +1

    ഓച്ചിറ

  • @voiceofpunalurmedia455
    @voiceofpunalurmedia455 ปีที่แล้ว +1

    Real List
    Kollam
    Punalur
    Kottarakara
    Karunagapally
    Anchal
    Sasthamkotta-Bharanikavu
    Kottiyam
    Pathanapuram
    Kundara
    Chathannur
    Paripally
    Ayoor
    Kunnicode
    Oyoor.
    Kulathupuzha
    Puthoor

  • @JibzJj
    @JibzJj ปีที่แล้ว +4

    എന്ത് അടിസ്ഥത്തിൽ ആണ് കൊട്ടാരക്കര പുനലൂരിനേ കാളും വലിയ ടൗൺ ആകുന്നത്. Commercially / ടൗണിൻ്റെ ഏരിയയിലും പുനലൂരിൻ്റെ അടുത്ത് പോലും കൊട്ടാരക്കര എത്തില്ല..
    3 മാൾ
    9 സ്ക്രീൻ ഉൾപ്പെടെ 4 തീയേറ്റർ ബ്രാൻഡഡ് ഷോപ്പ് etc അങ്ങനെ commercially പുനലൂര് ഒരുപാട് മുന്നിൽ ആണ്
    ടൗണിൻ്റെ area നോക്കുമ്പോൾ പുനലൂർ എത്രയോ വലുതാണ്

    • @sreeharirj6073
      @sreeharirj6073 ปีที่แล้ว

      2 mall multiplex vannal valiya town akumo. Kottarakkara thanne valiya town athil oru mattavum illa.

    • @sreeharirj6073
      @sreeharirj6073 ปีที่แล้ว

      നിങ്ങൾ പരാമർശിക്കുന്ന ടൗൺ ഏരിയ ഭൂരിഭാഗം ഗ്രാമപ്രദേശങ്ങളാണെങ്കിലും മുനിസിപ്പാലിറ്റിയുടെ ഭാഗമാണ്